"Governorറെ കണ്ടിട്ട് ഇറങ്ങിയപ്പോൾ ദൈവത്തെ കണ്ടിറങ്ങിയ ഫീലാണ്";Nikhilൻറെ അമ്മ News18നോട്

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2024

ความคิดเห็น • 959

  • @santhoshkumaranchuthenguvi3706
    @santhoshkumaranchuthenguvi3706 10 หลายเดือนก่อน +618

    നല്ലത് മാത്രം ചിന്തിച്ചു ജീവിച്ച മകനും അമ്മക്കും നല്ലത് വന്നു ചേർന്ന് കുഞ്ഞനുജനും ❤

    • @kamalav.s6566
      @kamalav.s6566 10 หลายเดือนก่อน +1

      അദ്ദേഹത്തെ പുള്ളി എന്ന് പറയല്ലേ അമ്മേ , കുറഞ്ഞത് സർ എന്നെങ്കിലും പറയൂ , ഉയരങ്ങളിൽ ഉള്ളവരെ ആരും പുള്ളി എന്ന് പറയരുത്,

  • @sajanc1170
    @sajanc1170 10 หลายเดือนก่อน +418

    വളരെ സന്തോഷം തോന്നുന്നു, ദൈവം ഈ കുടുംബത്തെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ. ഈ നാട്ടിലെ അന്ധരായ രാഷ്ട്രീയ പ്രമാണിമാർ ഇതൊന്നും കാണുന്നില്ലയോ, എവിടെ ഇവരുടെ പഞ്ചായത്ത് മെമ്പർ, എംഎൽഎ, എംപി. നന്മയുള്ള മനുഷ്യർ രാമരാജ്യത്ത് ഇപ്പോഴും ഉണ്ട്.

  • @SojiSojimol
    @SojiSojimol 10 หลายเดือนก่อน +101

    അദ്ദേഹം അറിവും വിവരവും ധൈര്യവും ഉള്ള മനുഷ്യൻ ആണ്

  • @ansia9076
    @ansia9076 10 หลายเดือนก่อน +252

    നിഖിൽ ഇത്രയും നല്ല കുട്ടി ആകാൻ കാരണം ഈ അമ്മ തന്നെയാ 100%.. എന്ത് നന്നായിട് സംസാരിക്കുന്നു.. 🙏🙏

    • @Naran180
      @Naran180 10 หลายเดือนก่อน +3

      വളരെ ശരിയാ.. അൻസിയ.. 👍

    • @mirshadali8645
      @mirshadali8645 10 หลายเดือนก่อน

      🤨✌️🤨✌️✌️✌️

    • @godislove4917
      @godislove4917 10 หลายเดือนก่อน +1

      ഉവ്വ് ഞാനും അങ്ങനെ ചിന്തിച്ചു ... നല്ല വിവേകവും ജ്ഞാനവും ഉള്ള അമ്മ ....

    • @craftscorner1771
      @craftscorner1771 10 หลายเดือนก่อน

      Honorable Governor, so humble and simple, educated people haven't any jealous and cruelty. All people aresametosuchmen our governor is super great man

    • @carliena685
      @carliena685 10 หลายเดือนก่อน

      അതെ

  • @Sss-us9zt
    @Sss-us9zt 10 หลายเดือนก่อน +189

    ഈ നല്ല അമ്മയെക്കുറിച്ചും, പൊന്നു മക്കളെക്കുറിച്ചും ഒന്നും പറയാനില്ല.എനിക്കുതോന്നുന്നു ഒരു കാലഘട്ടത്തിൽ നിഖിൽ നമ്മുടെ രാജ്യത്തെ അതിപ്രശസ്തനായ ഒരു വ്യക്തിയായിത്തീരുമെന്ന്., അത്രമേൽ അറിവുണ്ട്., ആ എളിമത്വത്തിൽ അതറിയാം. നിങ്ങടെ ചാനലിനും അഭിനന്ദനങ്ങൾ.

    • @kamalacmohan7228
      @kamalacmohan7228 10 หลายเดือนก่อน

      നിഖിൽമോനും കുടുബവും രക്ഷപെട്ടു.... ദൈവം തുണ.. 🙏🙏🙏🙏

  • @ajithkrishnan7132
    @ajithkrishnan7132 10 หลายเดือนก่อน +254

    ഇതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.... വിഷമം കണ്ടാൽ ഒന്ന് സമാധാനിപ്പിക്കാൻ ഒരു നേതാവ് ഉണ്ടകിൽ ❤️

  • @padmakshiraman9429
    @padmakshiraman9429 10 หลายเดือนก่อน +389

    നന്മ നിറഞ്ഞ പ്രിയപ്പെട്ട ഗവർണർ കൂപ്പുകൈ. അതാണ് നമ്മുടെ ഗവർണർ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @k.balachandran2769
    @k.balachandran2769 10 หลายเดือนก่อน +410

    വിവരവും വിദ്യാഭ്യാസവും വിവേകവും ഉള്ളവർക്ക് അഹംങ്കാരമുണ്ടാകില്ല. പക്ഷേ വിവരദോഷികളായ കുറച്ച് മലയാളികൾക്ക് ഇദ്ദേഹത്തെ പുറത്താക്കണമെന്ന് സമരം ചെയ്യുന്നു.

    • @muraleedharannair5321
      @muraleedharannair5321 10 หลายเดือนก่อน +48

      കാരണം അദ്ദേഹം കോപ്പിയടിച്ച് പാസ്സായതല്ല വ്യാജ ഡോക്ടറേറ്റുമില്ല.

    • @sajanc1170
      @sajanc1170 10 หลายเดือนก่อน +10

      👍💯

    • @remadevi2051
      @remadevi2051 10 หลายเดือนก่อน +8

      True

    • @SojiSojimol
      @SojiSojimol 10 หลายเดือนก่อน +7

      👍

    • @shajinandhanam4117
      @shajinandhanam4117 10 หลายเดือนก่อน +2

      വിവരം വേണ്ടേ..

  • @raiza7607
    @raiza7607 10 หลายเดือนก่อน +126

    Thats ആരിഫ് മുഹമ്മദ്‌ ഖാൻ ❤❤

  • @Lechuvelaudhan
    @Lechuvelaudhan 10 หลายเดือนก่อน +139

    ഇതുകൊണ്ടാണ് കമ്മികൾക്ക് ഇഷ്ടമില്ലാത്തത് ഗവർണർ 🙏🙏🤟🤟✌️❤️❤️💪

  • @bku1969
    @bku1969 10 หลายเดือนก่อน +140

    ആ മോൻ അനുഗ്രഹീതനാണ്.❤

  • @sreenivasanedavanghat6423
    @sreenivasanedavanghat6423 10 หลายเดือนก่อน +298

    നിഖിലിനും, അപ്പുവും, അമ്മയും ദൈവം കൂടെയുണ്ട് !
    പ്രത്യേകിച്ചും ബഹു: ഗവർണ്ണർ പറഞ്ഞാൽ അത് ദൈവവാക്യം തന്നെ !

  • @radhamanivs7433
    @radhamanivs7433 10 หลายเดือนก่อน +324

    നന്മ നിറഞ്ഞ മനസ്സ് ബഹുമാനപെട്ട governor ❤🌹❤️♥️❤

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 10 หลายเดือนก่อน +58

    ആ അമ്മയുടെ ക്വാളിറ്റി ആണ് ആ മക്കൾക്ക്... അമ്മ എത്ര നന്നായി സംസാരിക്കുന്നു... നല്ല ഒരു ആത്മാവിന്റെ ഉടമയാണ് ആ അമ്മ... അമ്മ സൂപ്പർ.... 🙏🙏🙏

  • @unnithalam3990
    @unnithalam3990 10 หลายเดือนก่อน +369

    അപ്പു എന്തൊരു ക്യൂട്ട് ആണ് അമ്മക്ക് ഉമ്മകൊടുക്കുന്നത് കണ്ടോ ❤❤❤❤❤❤❤

    • @krishnapriyadipu7516
      @krishnapriyadipu7516 10 หลายเดือนก่อน +2

      A irikkunnath oru snehakkudukkayanu .... unconditional love....

    • @shyamalanair9804
      @shyamalanair9804 10 หลายเดือนก่อน

      BJP shantharane

    • @minimini3606
      @minimini3606 10 หลายเดือนก่อน +2

      അമ്മയുടെ എന്തു നല്ല സംസാരം ഈ സംസാരത്തിന്റ വാക്കുകളുടെ ആ ഫീൽ ആണ്‌ മക്കൾ ക്കു കിട്ടിയത് ദൈവാനുഗ്രഹം നേരുന്നു

  • @mundachalishithin8518
    @mundachalishithin8518 10 หลายเดือนก่อน +384

    ഇനി ഈ പാവം കുടുംബത്തെ വേട്ടയാടരുത് governare കണ്ടതിനു

    • @binuraj7645
      @binuraj7645 10 หลายเดือนก่อน +6

      അത് മാത്രം നടക്കില്ല🙈🚩💪🏻🙈

    • @shajinandhanam4117
      @shajinandhanam4117 10 หลายเดือนก่อน +2

      അതേ..

  • @RevathiUM-l1g
    @RevathiUM-l1g 10 หลายเดือนก่อน +63

    നിഖിൽ ന്റെ യും അപ്പുവിന്റെ യും അമ്മയുടെയും ഈ സന്തോഷം... 😍😍അത് കാണുമ്പോൾ എല്ലാവർക്കും അതേ സന്തോഷം തന്നെ... 😍നിങ്ങളെ എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ... News 18 നും ഒരുപാട് അഭിനന്ദനങ്ങൾ 🙏🙏

  • @jknjallayil
    @jknjallayil 10 หลายเดือนก่อน +819

    കൈരളിയും ദേശാഭിമാനിയും സ്ഥിര വായനക്കാരല്ലാത്തവർക്ക് മനസ്സിലാക്കാം ......❤️

    • @sanilkumar1171
      @sanilkumar1171 10 หลายเดือนก่อน +29

      അന്യഗ്രഹജീവി അല്ലാത്തവർക്ക് മനസ്സിലാകും എന്ന് പറഞ്ഞാല് പോരെ.. 😂😂😂

    • @VishnuAlappu-
      @VishnuAlappu- 10 หลายเดือนก่อน +3

      🤣🙏🤗

    • @Prabh1971
      @Prabh1971 10 หลายเดือนก่อน +2

      😂 😂

    • @SarathSarath-fc8sv
      @SarathSarath-fc8sv 10 หลายเดือนก่อน +3

      🫡

    • @SreelalV.peethavarnadhar-wn8ry
      @SreelalV.peethavarnadhar-wn8ry 10 หลายเดือนก่อน +2

      😜😂

  • @mohammedhaneef1149
    @mohammedhaneef1149 10 หลายเดือนก่อน +53

    അമ്മയെയും അനിയനെയും നല്ല പോലെ നോക്കിയതിൻ ദൈവം കൊടുത്ത അനുഗ്രഹം പിന്നെ അമ്മയുടെ പ്രാർഥനയും എല്ലാം കൊണ്ടും സൻതോഷം

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 10 หลายเดือนก่อน +667

    ഗവർണ്ണർ വേറെ ഐറ്റം ആണ്. വളരെ നല്ല അമ്മയും മക്കളും... ❤❤❤❤

    • @unni1525
      @unni1525 10 หลายเดือนก่อน

      മ്മിണി ബല്യ ഐറ്റം ഇതിനോടകം 7ഇൽ അധികം പാർട്ടികളിൽ നിന്ന് കുഞ്ഞിരാമൻ ചാട്ടം ചാടി ചാടി അവസാനം ചാണക കുഴി യിൽ വന്നു വീണു വീണത് വിദ്യ ആക്കാൻ ഈ മൊതലിനു അപാര കഴിവ്.. സുഖിപ്പിക്കേണ്ടവരെ വേണ്ട വിധത്തിൽ സുഖിപ്പിച്ചപ്പോൾ ദേ കിടക്കുന്നു കേരളത്തിൽ.... കേന്ദ്രത്തിൽ ചാണക ഭരണം പോയാൽ അതിന് ഒരു മണിക്കൂർ മുൻപ് മാന്യ ദേഹം കളം മാറി കളം പിടിക്കും 😂😂

    • @reejans9856
      @reejans9856 10 หลายเดือนก่อน +2

      ❤❤❤

    • @gd64636
      @gd64636 10 หลายเดือนก่อน +2

      😂😂 governer vere item nice comment bro

    • @vijayank7949
      @vijayank7949 10 หลายเดือนก่อน +2

      Adhdheham maha Pandithanaanu.
      Pandithyavum,vinayavum puspavum sugandha um poleyaa nu.Jai SreeRaam.

    • @Sreejithss86
      @Sreejithss86 10 หลายเดือนก่อน

      ​@@gd64636Kammi adima Pinnu moodu thaangi..

  • @sherlymathew4312
    @sherlymathew4312 10 หลายเดือนก่อน +42

    ഈ അമ്മയുടെ മകൻ ആയതു കൊണ്ടാണ് ഈ മകനും ഇങ്ങനെയായത്❤

  • @rajeendrannair-cw5eb
    @rajeendrannair-cw5eb 10 หลายเดือนก่อน +117

    താഴ്മ താൻ അഭ്യുന്നതി, അതാണ്
    നമ്മുടെ ഗവർണ്ണറുടെ മഹിമ

  • @antonyfrancis6348
    @antonyfrancis6348 10 หลายเดือนก่อน +236

    അഭിനന്ദനങ്ങൾ ന്യൂസ്‌ 18 കേരള... ആദ്യം നിഖിൽ ഇപ്പോൾ ഗവർണ്ണർ കരയിച്ചു 🙏🙏🙏❤❤❤

  • @raseenabeegum6616
    @raseenabeegum6616 10 หลายเดือนก่อน +36

    ജീവിതത്തിൽ ഇതു വരെ സന്തോഷിക്കാൻ ഒന്നും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ മോന് ഇനിയുള്ള ജീവിതം എന്നും എപ്പോഴും സന്തോഷം നിറഞ്ഞത് മാത്രം ആകട്ടെ. എല്ലാ ഉയരങ്ങളിലും എത്തട്ടെ. ദൈവം എല്ലാ നല്ലതിനും വേണ്ടി അനുഗ്രഹിക്കട്ടെ🙏

  • @meeras9396
    @meeras9396 10 หลายเดือนก่อน +60

    ശെരിക്കും ദൈവം തന്നെയാണ് നമ്മുടെ, പ്രധാന മന്ത്രിയും, ഗവർണറും🙏🙏🙏👏👏👏

    • @sinishiju3374
      @sinishiju3374 10 หลายเดือนก่อน +1

      Exactly,both of them are truly divine .❤❤🙏🙏

  • @syamsasidharan4809
    @syamsasidharan4809 10 หลายเดือนก่อน +142

    "ദൈവത്തിനെ" കണ്ടു എന്ന് പറഞ്ഞു, കുറച്ചുകൂടി അപ്പുറത്ത് പോയെര്ന്നു എങ്കിൽ ദൈവത്തിന്റെയും കേരളത്തിലെ "പാവപെട്ടജനങ്ങളുടെ ശത്രു ആയ ചെകുത്താൻ ഫാമിലിയും കുടി ഒന്ന് കാണാം ആയിരുന്നു

    • @vinodkayamkulam7005
      @vinodkayamkulam7005 10 หลายเดือนก่อน +23

      അവൻ ചെകുത്താനല്ല കാല ഭൂതൻ.

    • @anilkumarkp5864
      @anilkumarkp5864 10 หลายเดือนก่อน +9

      Comment of the month😂😂😂😂

    • @mohandaspillai6616
      @mohandaspillai6616 10 หลายเดือนก่อน +6

      ​@@vinodkayamkulam7005അവനെ വിളിക്കാൻ ഒരു പുതിയ മലയാള വാക്ക് കണ്ടെത്തേണ്ടി
      യിരിക്കുന്നു,കൊലപാതകി,കള്ളൻ,കൊള്ളക്കാരൻ,നുണ പറയു
      ന്നതിന് യാതൊരു ഉളു
      പ്പുമില്ലാത്തവൻ,ഇതെ
      ല്ലാം ചേർന്ന ഒരു പുതി
      യ വാക്ക്.

    • @m.kuttymathew8451
      @m.kuttymathew8451 10 หลายเดือนก่อน

      😂😂 ആരേയ ഉദ്ദേശിച്ചത്?

    • @papakimbetakim4718
      @papakimbetakim4718 10 หลายเดือนก่อน +2

      Soorya devane kandu karinju pokumayiruni

  • @bincyharikumar4735
    @bincyharikumar4735 10 หลายเดือนก่อน +61

    നല്ല മനസ്സിന്റെ ഉടമകൾ
    ആ അമ്മയും മക്കളും 🥰🥰🥰

  • @jomytom2687
    @jomytom2687 10 หลายเดือนก่อน +78

    A TRUE MOTHER. GREAT GOVERNOR ALSO. GOD BLESS ALL

  • @Melvin523
    @Melvin523 10 หลายเดือนก่อน +85

    What a beautiful Amma

  • @sudhambikakishore1978
    @sudhambikakishore1978 10 หลายเดือนก่อน +36

    നിഖിലെ മോന്റെ അനുഭവങ്ങൾ പ്രായത്തേക്കാൾ പക്വതയുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയാക്കി ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @jknjallayil
    @jknjallayil 10 หลายเดือนก่อน +135

    ഈ ന്യൂസ് ഞങ്ങളിലേക്ക് എത്തിച്ച ന്യൂസ് 18 കേരള & അശ്വതി Or ഐശ്വര്യ with❤......

  • @teesammamathew5416
    @teesammamathew5416 10 หลายเดือนก่อน +16

    നമ്മുടെ ഗവർണറോട്... എന്നും ബഹുമാനവും🙏🏻 ആദരവും🙌🙌 സ്നേഹവും മാത്രം.💞💞💞🌺🌺🌺.
    എത്ര ആദരവോടെ ആണ് ആ അമ്മ പറയുന്നത്. 🌹🌹.
    ആ കണ്ണുകളും, വാക്കുകളും...അവരുടെ.. സന്തോഷം.. സൂചിപ്പിക്കുന്നു. ❤️❤️❤️

  • @mcskurup4778
    @mcskurup4778 10 หลายเดือนก่อน +71

    ഇങ്ങനെ ആവണം ഗവർണർ❤🎉

  • @sindhuts7028
    @sindhuts7028 10 หลายเดือนก่อน +68

    She is a very sweet and strong mother...❤❤❤Sanchu has inherited the qualities from his mother

  • @swapnakoodu1528
    @swapnakoodu1528 10 หลายเดือนก่อน +131

    ഇന്ന് ഈ വചനം ഈ അമ്മയുടെയും മക്കളുടെയും ജീവിതത്തിൽ നിവർത്തിയായി. ദൈവത്തിന് സ്തുതി.
    "ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്." (Holy Bible) ❤❤❤

    • @anunambadan
      @anunambadan 10 หลายเดือนก่อน +7

      Sarvasakthanaya daivathinu Nanni ❤️

    • @aryasree1111
      @aryasree1111 10 หลายเดือนก่อน +9

      Daivathinu nine uyarthan oru nimisham mathi..

    • @sreelakshmi336
      @sreelakshmi336 10 หลายเดือนก่อน +1

      🙏

    • @sheebajohn4354
      @sheebajohn4354 10 หลายเดือนก่อน +1

    • @swapnakoodu1528
      @swapnakoodu1528 10 หลายเดือนก่อน +3

      @@User-al657w32gh Did I say anything about Governor Arif Muhammad Khan?

  • @shajiphilip6366
    @shajiphilip6366 10 หลายเดือนก่อน +50

    ദൈവത്തിന്റെ ഇടപെടൽ 🙏

  • @newrayan8287
    @newrayan8287 10 หลายเดือนก่อน +16

    താഴ്മയാണ് മനുഷ്യനെ ഉയരത്തിലെത്തിക്കുന്നത്. നിഖിലിനും കുടുംബത്തിനും സ്നേഹാശംസകൾ❤❤👍🏻👍🏻😍

  • @janaki-wn4lq
    @janaki-wn4lq 10 หลายเดือนก่อน +81

    All credits goes to that reporter. 🙏. ആരും അറിയാത്ത കിടന്ന ഒരു വാജ്‌റാത്തിനെ ജനങ്ങളുടെ മുൻപിൽ എത്തിച്ചതിനു.

  • @nagammalkomalam4913
    @nagammalkomalam4913 10 หลายเดือนก่อน +94

    അപ്പുവിന് അമ്മ സങ്കടപ്പെട്ടപ്പോൾ ഉമ്മ വച്ചത്, കുട്ടാ ഉമ്മാ ❤

    • @sudhanair6018
      @sudhanair6018 10 หลายเดือนก่อน +1

      ഇതാണ് നമ്മുടെ ഗവർണ്ണർ ബഹു. ആരിഫ് മുഹമ്മദ് ഖാൻ.

  • @bineeshbnair2529
    @bineeshbnair2529 10 หลายเดือนก่อน +42

    ഇവിടെ ഉള്ള നേതാക്കൾ ചത്തു എന്നറിഞ്ഞതിൽ സന്തോഷം...... ഗവർണർ ആണ്‌ "ഹീറോ "❤❤❤

  • @daisyjm4805
    @daisyjm4805 10 หลายเดือนก่อน +21

    ദൈവമേ ഇവരുടെ ജീവിത യാത്രയിൽ കുടെയുണ്ടാകണമേ ഗവർണർ എത്ര നല്ലമനുഷ്യൻ 🙏🙏

  • @thommantelokam2956
    @thommantelokam2956 10 หลายเดือนก่อน +84

    ❤ഇത്ര ചെറുതാകാൻ എത്ര വളരേണം …
    ഇത്ര സ്നേഹിക്കാൻ എന്തു വേണം … ❤

    • @1233lala
      @1233lala 10 หลายเดือนก่อน

      My god

    • @carliena685
      @carliena685 10 หลายเดือนก่อน

      അതെ ആ മോനു ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ

  • @balagopalki3156
    @balagopalki3156 10 หลายเดือนก่อน +51

    Hats Off Governor. May God bless Nikhil & Family. Appreciate News 18 for the wonderful coverage and anchor Deepthi

  • @Sunshine-kd5cg
    @Sunshine-kd5cg 10 หลายเดือนก่อน +134

    The boy has inherited everything from his mom...sweet mom

    • @elsyabraham6526
      @elsyabraham6526 10 หลายเดือนก่อน +4

      Absolute truth.

    • @jmj6191
      @jmj6191 10 หลายเดือนก่อน +5

      Yes That'sit.makkal nallath avanamengil adyum parents nallath ayirikkanum.

    • @vijayank7949
      @vijayank7949 10 หลายเดือนก่อน

      Commi-Congrikal kettaal sahikkoola.

  • @annapeter5633
    @annapeter5633 10 หลายเดือนก่อน +57

    നമ്മുടെ ഗവർണർ ദൈവത്തിന്റെ പ്രതിപുരുഷൻ തന്നെയെന്നു നിസംശയം പറയാം കഴിയും. അദ്ദേഹത്തിന്റെ മുഖത്ത് കാണാനുണ്ട് ആ ഐശ്വര്യം. പക്ഷേ കേരളത്തിന്റെ മുഖ്യ മന്ത്രി തത്തറയായിപ്പോയി അതിൽ 😢 ഉണ്ട്.

    • @shailajap6407
      @shailajap6407 10 หลายเดือนก่อน

      Aa...CHEGUTHANTE....KAaryam...Enthinippol?????

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 10 หลายเดือนก่อน +54

    That is beauty of kerala governor khan sahib.
    🎉🎉🎉🎉

  • @PhilipJohn-u3g
    @PhilipJohn-u3g 10 หลายเดือนก่อน +110

    പിണറായിക്ക് മുൻപേ goal അടിച്ച് ഗവർണർ...

    • @gauridas7838
      @gauridas7838 10 หลายเดือนก่อน +14

      അതിന് പിണറായിക്ക് ബോൾ എവിടെയാണ് ഗോൾ പോസ്റ്റ്‌ എവിടെയാണ് എന്നൊന്നും ഇപ്പോഴും പിടി കിട്ടിയിട്ടില്ല എന്നാണ് തോന്നുന്നത്...

    • @PhilipJohn-u3g
      @PhilipJohn-u3g 10 หลายเดือนก่อน +7

      @@gauridas7838 pinu ഒളിവിൽ അണ് ,മോളെ രേക്ഷിക്കൻ ഉള്ള തത്രപ്പാടിൽ

    • @alexmathew8215
      @alexmathew8215 10 หลายเดือนก่อน

      അതിനു പരനാറിക്കു എവിടെയാണ് ഗോൾ ഗോൾപോസ്റ്റ് നോക്കുതി

  • @manjushavimala9242
    @manjushavimala9242 10 หลายเดือนก่อน +76

    മുഖ്യ നെ ( പിണറായി വിജയനെ ) കണ്ടതിനു ശേഷം ആരെങ്കിലും ഇങ്ങനെ പറയുമോ .....?

    • @mohananp3488
      @mohananp3488 10 หลายเดือนก่อน +5

      Avane aarengiilum neerittu kandittundoo ( commi, privaaranghalallate)

    • @shailajap6407
      @shailajap6407 10 หลายเดือนก่อน +1

      PARA--NE.....Kaanan. Aaa. Vargathil...pettavar. Pogum.

    • @Canadianmalludiaries
      @Canadianmalludiaries 10 หลายเดือนก่อน +3

      Kadakku purath😂😂😂

    • @Cherryyyo
      @Cherryyyo 10 หลายเดือนก่อน +2

      ആർത്തി യാണ് അഴിമതി യ്ക്ക് കാരണം

    • @VenuanjanamAnjanam
      @VenuanjanamAnjanam 10 หลายเดือนก่อน +1

      കാണുക അങ്ങനെ സംഭവിക്കുമോ, ഒരിക്കലും അങ്ങനെ ഉണ്ടാവുകയില്ല

  • @mxpro-
    @mxpro- 10 หลายเดือนก่อน +19

    ജീവിതത്തിൽ ഇത്രയേറെ സന്തോഷം തോന്നിയ നിമിഷം 🙏🙏🙏🙏🙏🙏🙏

  • @juliesnair404
    @juliesnair404 10 หลายเดือนก่อน +5

    അമ്മ പറഞ്ഞത് എത്ര ശെരിയാണ് നാം അറിയുന്നതിനു മുൻപ് ദൈവം നമ്മുടെ ആവശ്യം അറിഞ്ഞു കഴിഞ്ഞു. എത്ര മനോഹരമായ ചിന്ത. എല്ലാ നന്മകളും ഉണ്ടാകട്ടെ നിഖിൽ, അപ്പു ❤️🥰🥰

  • @unnikrishna616
    @unnikrishna616 10 หลายเดือนก่อน +8

    നിഖിൽ ന് ബിഗ് സല്യൂട്ട് 🙏🙏🙏, ആ അമ്മയുടെ മനസ് അത്രയും നല്ലതാണ്. അതാണ് ആ മകൾക്കും ഇങ്ങനെ ഒരു ദൈവത്തിന്റെ അനുഗ്രഹം കിട്ടിയത് 🙏🙏🙏

  • @sreekanthcp5047
    @sreekanthcp5047 10 หลายเดือนก่อน +45

    Congratulations to News18

  • @thresiavm1111
    @thresiavm1111 10 หลายเดือนก่อน +39

    അതാണ് ഈ നാട്ടിൽ ഇല്ലാത്ത അറിവ് അത് കാരണം ആണ് ഈ കേരളത്തിൽ നശിക്കുന്ന അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ നോക്കിയത് 👍

  • @syamraveendran9996
    @syamraveendran9996 10 หลายเดือนก่อน +10

    രണ്ട് തരം politicians കേരളത്തിൽ ഇപ്പോൾ ഉണ്ട്. വിഷം മാത്രം വമിപ്പിക്കുന്ന ഒരു വിഭാഗം ഒരു ഭാഗത്തു. മറുഭാഗത്ത് സമൂഹത്തിനു നന്മ ചെയ്യുന്ന വളരെ പോസിറ്റീവ് ചിന്തിക്കുന്ന ,നല്ല ലക്ഷ്യ ബോധമുള്ള ഒരു വിഭാഗം. നമ്മുടെ ബഹുമാനപ്പെട്ട ഗവർണർ രാണ്ടാമത്തെ വിഭാഗത്തിൽ വരും...Great man ....🙏🙏

  • @subhadratp157
    @subhadratp157 10 หลายเดือนก่อน +9

    മോനെ മോനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ ❤️🙏🙏 News 18nu big salute 😍😍

  • @mariyamary975
    @mariyamary975 10 หลายเดือนก่อน +30

    താഴ്മയുള്ളവരെ ദൈവം ഉയർത്തും. തന്നെ താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും. തന്നെതാൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും. എല്ലാവിധ അനുഗ്രഹങ്ങളും ഈ അമ്മക്കും മക്കൾക്കും ലഭിക്കും🙏🏻🙏🏻

  • @travelblog6483
    @travelblog6483 10 หลายเดือนก่อน +190

    ദൈവത്തെ ഓർത്തു തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കണം 🙏🙏🙏 താഴ്മയോടെ ജനങളുടെ നന്മയിക്കുവേണ്ടി 🙏

    • @pulsofplus8374
      @pulsofplus8374 10 หลายเดือนก่อน +4

      No..never

    • @sheebajacob1078
      @sheebajacob1078 10 หลายเดือนก่อน +1

      മുല്ലപെരിയാർ വിഷയത്തിൽ ഇടപെടാൻ പറയൂ.

    • @muhsinafarsana3037
      @muhsinafarsana3037 10 หลายเดือนก่อน

      😂😂😂

    • @nowfalkn282
      @nowfalkn282 10 หลายเดือนก่อน

      Athraykokke veno sivankutty?

    • @RafeequeMvr
      @RafeequeMvr 10 หลายเดือนก่อน

      😂😂😂😂😂

  • @Jayanthi-wp2ne
    @Jayanthi-wp2ne 10 หลายเดือนก่อน +26

    Governor is a humble man a big salute arifji

  • @sajukurian3526
    @sajukurian3526 10 หลายเดือนก่อน +34

    Governor Great personality

  • @marygreety8696
    @marygreety8696 10 หลายเดือนก่อน +20

    Happy to hear this Happy news. Governor is really humble n great. God bless you Aswathy.❤.All this happend because God is with u Nikhil

  • @Pappu_the_big_0
    @Pappu_the_big_0 10 หลายเดือนก่อน +92

    രാജ്ഭവനിൽ നിന്ന് കുറച്ചു ദൂരത്തിൽ പോയാൽ നീന്തൽ കുളത്തിൽ കുളിച്ചു ലിഫ്റ്റിൽ കയറി പോകുന്ന അസുരനെയും കാണാം

  • @germedgercip423
    @germedgercip423 10 หลายเดือนก่อน +114

    അപ്പുറത്തെ ഓഫീസിൽ കടക്കു പുറത്തു രായാവ് ഇരിക്കുന്നുണ്ട്, കാണാൻ പോകുന്നോ

    • @manjushavimala9242
      @manjushavimala9242 10 หลายเดือนก่อน +19

      ആ എരണം കെട്ടവനെ ആര് കാണാൻ 🤣🙏

    • @sheejadinesan
      @sheejadinesan 10 หลายเดือนก่อน +3

      😂

    • @shailajap6407
      @shailajap6407 10 หลายเดือนก่อน +4

      ​@@manjushavimala9242😂😂😂😂KALAKKI❤❤

    • @priyasalesh3791
      @priyasalesh3791 10 หลายเดือนก่อน

      😂😂

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 10 หลายเดือนก่อน +20

    മനുഷ്യരെ തിരിച്ചറിയുന്ന വൃക്തി... അന്തസ്സും അഭിമാനവും ഉള്ള മനുഷ്യൻ...🎉🎉😊

  • @aryaa6995
    @aryaa6995 10 หลายเดือนก่อน +15

    അധികാരികളിൽ നിന്നും ജനങ്ങൾ ഇതൊക്കെ തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷെ കാര്യം എന്തെന്ന് പോലും അറിയാതെ ചങ്ങല പിടിക്കാൻ പോകുന്നവർ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസിലാവുന്നില്ല

  • @hopeinchrist2154
    @hopeinchrist2154 10 หลายเดือนก่อน +54

    Thank you Jesus, beautiful.... ❤❤❤

  • @PrakashbnairPrakashbnair
    @PrakashbnairPrakashbnair 10 หลายเดือนก่อน +5

    News 18 ❤❤❤👍👍👍❤❤❤ ഒരു ചാനൽ ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്ന് ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റും എന്നുള്ള ഒരു ഉദാഹരണമാണ് ഈ വാർത്ത അവിടെ ഇന്റർവ്യൂ എടുക്കാൻ പോയ എല്ലാവർക്കും ആശംസകൾ

  • @bhairava9496
    @bhairava9496 10 หลายเดือนก่อน +37

    വളരെ സന്തോഷം... നന്മകൾ ഉണ്ടാകട്ടെ... ❤️

  • @sophycheriyan5276
    @sophycheriyan5276 10 หลายเดือนก่อน +25

    This is God's way of intervention. So happy to hear this good news.🙏

  • @ushajoseph5774
    @ushajoseph5774 10 หลายเดือนก่อน +19

    കണ്ണുനീർകൊണ്ടു മുഖം കഴുകിയ അനുഭവം മോനേ. ദൈവം അനുഗ്രഹിക്കട്ടെ

  • @tnjayakumaran3685
    @tnjayakumaran3685 10 หลายเดือนก่อน +29

    👏👏 very good job news18

  • @thrivikraman5269
    @thrivikraman5269 10 หลายเดือนก่อน +40

    അപ്പുവിനെ പോലുള്ളകുട്ടികൾ +2 കഴിഞ്ഞിട്ട് എന്ത് ചെയ്യും ഇത് ആരോട് പറയും ആത് കേൾക്കും '

  • @JerinSantosh-s5m
    @JerinSantosh-s5m 10 หลายเดือนก่อน +1

    ദൈവത്തെ സ്നേഹിക്കുന്ന അമ്മക്ക് ദൈവം വാരിക്കോരി അനുഗ്രഹങ്ങൾ ചൊരിയുന്നു. ദൈവം വലിയവനാണ്🙏🙏

  • @akpakp369
    @akpakp369 10 หลายเดือนก่อน +12

    പ്രണാമം🙏
    Well-done News 18👍

  • @Truthseekr-s1i
    @Truthseekr-s1i 10 หลายเดือนก่อน +2

    നല്ലത് ആ കുടുംബത്തിനു വരട്ടെ. Yes. God is with you.

  • @lathu5571
    @lathu5571 10 หลายเดือนก่อน +12

    അമ്മയും മക്കളും..
    Governor വലിയ മനസ്സിന്റെ ഉടമ.. 🙏🏽🙏🏽🙏🏽

  • @shezonefashionhub4682
    @shezonefashionhub4682 10 หลายเดือนก่อน +11

    ♥️♥️
    അപ്പു so cute ♥️

  • @annithomas3644
    @annithomas3644 10 หลายเดือนก่อน +2

    Dear Nikil, may God Bless you and Be with you always! Love and prayers always…. 🙏🙏🙏

  • @prasree5817
    @prasree5817 10 หลายเดือนก่อน +3

    ഇത്ര നല്ല അമ്മയെ കിട്ടിയ മക്കൾക്കും, ഇത്ര നല്ല മക്കളെ കിട്ടിയ അമ്മയ്ക്കും എല്ലാവിധ നന്മകളും നേരുന്നു... ഇതിൽ നിന്നും ഗവർണറെ കുറിച് അറിയാത്തവർക്കു, ഗവർണർ ആരാണെന്നു കാട്ടിത്തന്ന അമ്മയ്ക്കും മക്കൾക്കും എല്ലാവിധ ആശംസകളും നേരുന്നു ♥️♥️♥️

  • @mottythomas1621
    @mottythomas1621 10 หลายเดือนก่อน +6

    Our governor, gem of a person. Nikhil, his mother really well mannered people. God will be always there for Nikhil's family.

  • @AmbadiCom
    @AmbadiCom 10 หลายเดือนก่อน +22

    ഗവര്‍ണര്‍ ❤❤❤❤❤❤

  • @kochurani7012
    @kochurani7012 10 หลายเดือนก่อน +2

    നല്ല അമ്മയും മക്കളും, God bless Nighil, Amma, & Appu.

  • @jessyalbert9399
    @jessyalbert9399 10 หลายเดือนก่อน +10

    God bless you mone,kandittu santhosham kondu kannu niranju. Adutha janmathil nee ente mon aayi pirakkatte....❤❤❤❤❤🙏🙏🙏🙏🙏❤❤❤

  • @elizabethabraham8797
    @elizabethabraham8797 10 หลายเดือนก่อน +2

    അമ്മക്കും മകനും നന്നായി സംസാരിക്കാനറിയാം നല്ല സംസാര ശൈലി മിടുക്കൻ നിഖിൽ എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ദൈവ നിങ്ങളെ കണ്ടു

  • @mukkilpodi8189
    @mukkilpodi8189 10 หลายเดือนก่อน +21

    Governor Arif khan ❤❤❤❤❤

  • @jayalekshmyr7680
    @jayalekshmyr7680 10 หลายเดือนก่อน +1

    എല്ലാ നന്മകളും ഉണ്ടാകട്ടെ! ചില പദവികൾ ഇങ്ങനെയും ശ്രദ്ധിക്കപ്പെടുന്നു. ആ അമ്മയുടേയും മകൻ്റെയും വിനയം, അവർക്ക് ദൈവത്തിലുളള വിശ്വാസം...ഇതൊക്കെ തന്നെയാണ് കാണേണ്ടത്. പരാതിയും പരിഭവവും ഇല്ലാതെ ഡിപ്രഷൻ എന്ന സ്റ്റേജ് ലൂടെ ഒന്നും സ്വന്തം മനസ്സിനെ കൊണ്ട് ചെന്നെത്തിക്കാതെ bold ആയി പൊരുതിയ കുടുംബത്തിൻ്റെ മുന്നിൽ ദൈവ നിയോഗം പോല എത്തിയ news 18 ന് great salute.

  • @jknjallayil
    @jknjallayil 10 หลายเดือนก่อน +35

    ഡി.വൈ.എഫ്. വൈയും മഹാരാജാസിലെ എസ്.എഫ്.ഐ യും വരും ...... സൂക്ഷിക്കണം😂

  • @sulthasulthan1469
    @sulthasulthan1469 10 หลายเดือนก่อน +2

    ഇതാണ് ദൈവത്തിന്റെ അനുഗ്രഹം ഉളള ദൈവദൂതൻ അങ്ങയ്ക്ക് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ

  • @ameenasainudeen2883
    @ameenasainudeen2883 10 หลายเดือนก่อน +12

    Just absolutely amazing 👏

  • @bindhulekhar4375
    @bindhulekhar4375 10 หลายเดือนก่อน +4

    അമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ടദൈവം കൂടെയുണ്ട് നല്ല മനസ്സിൻറെ ഉടമകളാണ് നിങ്ൾ നല്ലതുമാത്രം വര ട്ടെ❤❤🙏🙏

  • @deepajohn5696
    @deepajohn5696 10 หลายเดือนก่อน +21

    You are blessed and you are a blessing for others

  • @binduvinodp247
    @binduvinodp247 10 หลายเดือนก่อน +1

    ദൈവത്തെ കണ്ടാൽ നമുക്ക് ഒന്നും ചോദിക്കാൻ കഴിയില്ല. എല്ലാം കിട്ടി നിറഞ്ഞു കവിഞ്ഞ അവസ്ഥ ആയിപ്പോകും അത് തന്നെയാ ആ അമ്മയ്ക്കും സംഭവിച്ചത്. എല്ലാവർക്കും നല്ലത് മാത്രം സംഭാവിക്കട്ടെ. 🙏🙏🙏

  • @BG-bc4je
    @BG-bc4je 10 หลายเดือนก่อน +3

    Thank you Amma. You are a blessed mother. Your children also. God bless you and be with you

  • @anilphilipose6236
    @anilphilipose6236 10 หลายเดือนก่อน +5

    കണ്ണില്ലാത്ത രാഷ്ട്രീയക്കാർ governor great.......

  • @aryanmd9620
    @aryanmd9620 10 หลายเดือนก่อน +7

    Mr. Arif Mohd. Khan is a great secular personality and he is really a gift from god to the kerala people.

  • @snfab1
    @snfab1 10 หลายเดือนก่อน +15

    arif sahab will one day be the president of our country that is for sure

    • @babuchalai4458
      @babuchalai4458 10 หลายเดือนก่อน

      Arif khan next president 🎉🎉🎉🎉

  • @sujithvt6640
    @sujithvt6640 10 หลายเดือนก่อน +12

    We love you sir.
    Thank you

  • @BEETLEGAMIN
    @BEETLEGAMIN 10 หลายเดือนก่อน +3

    എന്ത് രസമാണ് അമ്മയുടെ സംസാരം കേൾക്കാൻ 👌നല്ല വിവരവും മര്യാദയും ഉള്ള ഫാമിലി ✌️

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d 10 หลายเดือนก่อน +9

    ഹോ, എന്തൊരു മനുഷ്യൻ ഒരു യഥാർത്ഥ ഭാരതീയൻ ❤

  • @remarajesh2312
    @remarajesh2312 10 หลายเดือนก่อน +5

    ഗവർണർ ❤️❤️❤️നല്ലവർ എപ്പോഴും ഇങ്ങനെ ആണ്... ❤️❤️❤️❤️❤️

  • @neelimack2093
    @neelimack2093 10 หลายเดือนก่อน +8

    അപ്പു കൊണ്ടുവന്ന ഭാഗ്യം ❤❤❤