സന്ദീപ് വാര്യർ കോൺഗ്രസിലെ fixed ഡെപ്പോസിറ്റ്; ഇനിയും ഒരുപാട് ഡെപ്പോസിറ്റ് വരും: Rahul Mamkoottathil

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 305

  • @lijopeter3266
    @lijopeter3266 8 วันที่ผ่านมา +250

    രാഹുൽ-സന്ദീപ് കോംബോ 🎉

  • @shafeequeshfeeq5932
    @shafeequeshfeeq5932 8 วันที่ผ่านมา +405

    സന്ദീപിനെ മുന്നിൽ നിർത്തൂ... ഗുണം ചെയ്യും ❤

    • @muralikk-hn2tq
      @muralikk-hn2tq 8 วันที่ผ่านมา +3

      ചെയ്തു seat മോഹി, sfi, ബിജെപി, കോൺഗ്രസ്‌ അടുത്ത

    • @jayeshvs6162
      @jayeshvs6162 8 วันที่ผ่านมา +1

      Undaaa

    • @anandhakrishnan4784
      @anandhakrishnan4784 7 วันที่ผ่านมา +1

      മുന്നിൽ കുനിച്ചുനിർത്തണ൦,

    • @prasadpg8853
      @prasadpg8853 2 วันที่ผ่านมา

      സന്ദീപ് on bjp ഡെപ്യൂട്ടറ്റേഷൻ

  • @mayadevipv-lh3vz
    @mayadevipv-lh3vz 8 วันที่ผ่านมา +233

    കോൺഗ്രസ്സിനെ ജീവവായു പോലെ സ്നേഹിക്കുന്ന എനിക്ക്, പലപ്പോഴും ഗ്രൂപ്പ് വചുള്ള കളികാണുമ്പോൾ നിരാശ തോന്നുമായിരുന്നു,പക്ഷെ ഇപ്പോൾ യൂത്തു കോൺഗ്രസ്സിന്റെ ഒരുമ കാണുമ്പോൾ, ആകെ ഒരു സന്തോഷം. ജയ് കോൺഗ്രസ്സ്

    • @balagopalanvarrier3095
      @balagopalanvarrier3095 8 วันที่ผ่านมา +3

    • @muesskv
      @muesskv 8 วันที่ผ่านมา +2

    • @jyothianil2452
      @jyothianil2452 8 วันที่ผ่านมา +2

      👍❤️

    • @RajiShaju
      @RajiShaju 8 วันที่ผ่านมา +2

      ഞാനും❤️

    • @sollyjohny1277
      @sollyjohny1277 8 วันที่ผ่านมา

      പഴയ കുറെ മര പാഴു കളെ എടുത്തു അറബിക്കടലിൽ ഇടണം.... ഇന്നും നന്മയുള്ള ചെറുപ്പക്കാർ വരുന്നു എങ്കിൽ ആ പ്രസ്ഥാനത്തിന്റെ മഹത്വം മാത്രം ആണ്..

  • @AbaiP-p4b
    @AbaiP-p4b 8 วันที่ผ่านมา +420

    കോൺഗ്രസ്‌ എന്ന് പറഞ്ഞാൽ ഒരു സ്പരിറ്റ് ആണ് ഇപ്പോഴത്തെ ജനറേഷൻ സൂപ്പർ ആണ് 👌👌👌

    • @sollyjohny1277
      @sollyjohny1277 8 วันที่ผ่านมา +23

      സത്യം... നല്ല കുറെ ചെറുപ്പക്കാർ ❤️❤️❤️

    • @surabhirksurabhi8772
      @surabhirksurabhi8772 8 วันที่ผ่านมา

      അതെ വ്യാജ സ്പിരിറ്റ് . അടുത്ത കെ. ബാബു ഈ പെട്ടി തൂക്കിയാവട്ടെ

    • @rajanam1956
      @rajanam1956 7 วันที่ผ่านมา

      കോൺഗ്രസ് എന്നാൽ
      ജിഹാദി തീവ്രവാദി
      പാർട്ടി

    • @aneessawera0795
      @aneessawera0795 7 วันที่ผ่านมา +5

      പ്രസ്ഥാനം

    • @ayyappadas8035
      @ayyappadas8035 7 วันที่ผ่านมา +2

      കണ്ടറിയാം

  • @THAIVLOGS66
    @THAIVLOGS66 8 วันที่ผ่านมา +156

    സന്ദീപ് and രാഹുൽ 🎊🎉🎉🎉🎉

  • @tprahim
    @tprahim 8 วันที่ผ่านมา +166

    സന്ദീപിനെ ചേർത്ത് പിടിക്കുക. എപ്പോളും ❤

  • @petter654
    @petter654 8 วันที่ผ่านมา +130

    രണ്ടു പേർക്കു നന്മകൾ നേരുന്നു❤❤❤

  • @Gilgal71
    @Gilgal71 8 วันที่ผ่านมา +49

    ഇനി ഞങ്ങളുടെ മാങ്കൂട്ടവും വാര്യരും ഒന്നിച്ചു പ്രവർത്തിക്കും 👍🏻❤️❤️❤️❤️❤️

  • @sureshpmx5424
    @sureshpmx5424 8 วันที่ผ่านมา +118

    വിജയ ശിൽപിയുടെ ആ ഇരിപ്പ്....❤❤❤

  • @shibuxavier1062
    @shibuxavier1062 8 วันที่ผ่านมา +218

    കോണ്‍ഗ്രസ്സില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രഭയും പ്രസരിപ്പും സന്തോഷവും ഇരട്ടിച്ചു..

    • @RajiShaju
      @RajiShaju 8 วันที่ผ่านมา +3

      സത്യം🌹

    • @faizumi15
      @faizumi15 8 วันที่ผ่านมา

      സത്യം ❤️😍

    • @rifanidan3014
      @rifanidan3014 8 วันที่ผ่านมา

      Ee abhipraayam type cheyyan aanu njan comment box open cheytad❤❤

    • @sheelajoy7665
      @sheelajoy7665 8 วันที่ผ่านมา +2

      Very true, a special grace on his face

    • @shibuxavier1062
      @shibuxavier1062 8 วันที่ผ่านมา

      @ 😊

  • @salman-fy3kn
    @salman-fy3kn 8 วันที่ผ่านมา +202

    ബിജെപി യിൽ നിന്ന് ഒരു മനുഷ്യൻ പുറത്തു വന്നപ്പോൾ ഉണ്ടായ മാറ്റം കണ്ടോ ഇതാണ് മനുഷ്യനും പിശാചും തമ്മിലുള്ള വ്യത്യാസം ജയ് സന്ദീപ് ജി

    • @gracysam6519
      @gracysam6519 8 วันที่ผ่านมา +1

      😊

    • @79Dnivara
      @79Dnivara 8 วันที่ผ่านมา

      നീ നിന്റെ മതത്തിൽ നിന്ന് പുറത്ത് വന്നാൽ ഇതേ മാറ്റം ഉണ്ടാവും.

    • @BibinJacob-j6p
      @BibinJacob-j6p 8 วันที่ผ่านมา +1

      😂😂😂❤❤❤

    • @jocker6546
      @jocker6546 8 วันที่ผ่านมา

      സുഡാപ്പികൾ പുറത്ത് വന്നാലും ഇല്ലേലും പിശാചുകൾ തന്നെ🖕🖕🖕🖕

    • @rajanam1956
      @rajanam1956 7 วันที่ผ่านมา +6

      തള്ളാഹുവും
      മനുഷ്യനും
      തമ്മിലുളള വ്യത്യാസം

  • @xavierjohn81
    @xavierjohn81 8 วันที่ผ่านมา +39

    സന്ദീപ് വാര്യരെ ചേർത്ത് നിർത്തണം... കോൺഗ്രസ്സിന് മുതൽക്കൂട്ടാണ്..🎉

  • @SaeedTv-qg7lt
    @SaeedTv-qg7lt 8 วันที่ผ่านมา +39

    സന്ദീപ് ഉണ്ടെങ്കിൽ പാലക്കാട് മുനിസിപ്പാലിറ്റി തിരിച്ചു പിടിച്ചിരിക്കും❤

  • @tomysebastian1704
    @tomysebastian1704 8 วันที่ผ่านมา +128

    കോൺഗ്രസ്സിൽ ഇനിയും രാഹുലിനെ പോലെയുള്ള യുവ എം എൽ എ മാർ ധാരാളം ഉണ്ടാകാൻ ആശിക്കുന്നു. ഈ ചുണ കുട്ടികൾ കോൺഗ്രസ്സിന് ഭാവിലേക്കുള്ള മുതൽ കൂട്ടുകൾ.

    • @faizumi15
      @faizumi15 8 วันที่ผ่านมา

      ❤😍

    • @sofiyac3966
      @sofiyac3966 7 วันที่ผ่านมา

      ഉണ്ടല്ലോ.. അബിൻ, വിഷ്ണു, ബൽറാം etc... ഇനിയുമുണ്ട് എല്ലാം ചുണക്കുട്ടികളാ നന്നായി ഉപയോഗിച്ചാൽ മതി.

  • @bishinbs1199
    @bishinbs1199 8 วันที่ผ่านมา +140

    തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ്‌ ദുർബലം ആണ്. അവിടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടി എടുക്കണം 😊

    • @premarajank-v4h
      @premarajank-v4h 8 วันที่ผ่านมา +7

      നല്ല ഒരു DCC പ്രസിഡണ്ട് ആണ് ആദ്യം വേണ്ടത്

    • @KailasGnath-n2p
      @KailasGnath-n2p 8 วันที่ผ่านมา

      Change DCC president ​@@premarajank-v4h

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 7 วันที่ผ่านมา +1

      🤣 കോൺഗ്രസ് തന്നെ ഇന്ത്യയിൽ ദുർബലമായി കൊണ്ടിരിക്കുകയാണ്

    • @samadvtrkv1311
      @samadvtrkv1311 7 วันที่ผ่านมา

      കോൺഗ്രസുകാർ കോൺഗ്രസിന് വോട്ട് ചെയ്താൽ മതി

  • @raheemvp
    @raheemvp 8 วันที่ผ่านมา +14

    പ്രസംഗത്തിന് ശേഷം ആ ചേച്ചി മോനെ പോലെ രാഹുലിന് കുടിക്കാൻ കൊടുക്കുന്നത് കണ്ടപ്പോൾ ഒരു സന്തോഷം 😍😍

  • @aliyarca7734
    @aliyarca7734 8 วันที่ผ่านมา +71

    വാക്കുകൾ ക്ക് അതീതമായി പ്രവർത്തനത്തിലേക്കു ഇറങ്ങുക.. പാലക്കാടൻ ഇടവഴികളും. നടവഴികളും.. ഊ ടുവഴികളും താണ്ടി.. ജനഹൃദയ ത്തിലേക്കിറങ്ങുക.. ചെരിപ്പിട്ട് നടക്കാൻ പോലും പറ്റാത്തവഴികളുണ്ട്..അവിടെ നിന്നും തുടങ്ങണം പ്രവർത്തനം.. ഇനി രാഷ്ട്രീയ എതിരാളികളില്ല. ഇനി എല്ലാവരും കുടുംബ ക്കാർ.. പുഞ്ചിരികൊണ്ട് കീഴടക്കാൻ പറ്റിയ ഹൃദയമുള്ള വരുടെ നാടാണ് പാലക്കാട്.. അതുമതി ഞങ്ങൾ ക്ക്..18000ഒരു അഹങ്കാരമല്ല.. അതിൽ കൂടുതൽ പാലക്കാട്ടുകാർ തരും.. മുന്നിലും പിന്നിലും രാഹുൽ ഉണ്ടാവണം 🙏🙏🙏🙏🙏🙏🙏

    • @ushakumari-oc3rw
      @ushakumari-oc3rw 8 วันที่ผ่านมา +4

      സത്യം
      അതാണ് വേണ്ടത്

    • @rajanam1956
      @rajanam1956 7 วันที่ผ่านมา

      അതിലപ്പുറം
      ഭൂരിപക്ഷം തരാൻ ഉള്ളജിഹാദി
      വോട്ട് പാലക്കാട് ഇല്ല എല്ലാ തീവ്ര
      വാദികളും ഒന്നിച്ച്
      കൺഗ്രസിന് കുത്തി
      അതാ ഈ 18000

  • @rehanneseer3190
    @rehanneseer3190 8 วันที่ผ่านมา +45

    Sandeep❤❤❤❤❤

  • @RadhamaniUnni
    @RadhamaniUnni 8 วันที่ผ่านมา +38

    . കിടിലോൽ കിടിലം

  • @basheerk6413
    @basheerk6413 8 วันที่ผ่านมา +59

    രാഹുൽ ❤❤❤❤

  • @muneesmunees3157
    @muneesmunees3157 7 วันที่ผ่านมา +14

    സന്ദീപിനെയും രാഹുലിനെയും കാണുമ്പോൾ ആ പ്രസംഗം കേൾക്കാത്ത പോകാൻ ആകുന്നില്ല❤❤

  • @anversha123
    @anversha123 8 วันที่ผ่านมา +36

    ❤❤❤രാഹുൽ❤❤❤

  • @VilasiniRajeev
    @VilasiniRajeev 8 วันที่ผ่านมา +27

    Rahul M L A Palakkad 💙💐💐💐💐💐💐💐💐🌹🌹🌹🌹🌹💪💪💪💪💪 Sandeep 🤝🤝🤝💪💪💪💪💪🔥🔥🔥🔥

  • @rosariorosariosfuns459
    @rosariorosariosfuns459 8 วันที่ผ่านมา +12

    സന്ദീപിനെ ഉയർത്തി കൊണ്ടുവരണം

  • @musthafamuhammad2202
    @musthafamuhammad2202 8 วันที่ผ่านมา +38

    Rahul Mangoottam M.L.A Shafi Parambil M.P Abin Worky P.K.Firoz Sandeep Warrior Young Fighter Team INDIA

  • @georgevarghese5448
    @georgevarghese5448 8 วันที่ผ่านมา +133

    സന്ദീപ് നു പാലക്കാട്‌ മുൻസിപ്പാലിറ്റി യിൽ നല്ല സ്വാധീനം ഉണ്ട്

    • @anz01337
      @anz01337 8 วันที่ผ่านมา +3

      🤣🤣🤣🤣

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 7 วันที่ผ่านมา +2

      🤣🤣 ചക്ക വീണപ്പോൾ മുതല് ചത്തു അങ്ങനെ എന്നും ഉണ്ടാവില്ല

  • @soudhasidhique4672
    @soudhasidhique4672 8 วันที่ผ่านมา +49

    ഇനി പാലക്കാട് രാഹുൽ യുഗം ❤😂😂😂

  • @Abdulrasheed-wl9wf
    @Abdulrasheed-wl9wf 7 วันที่ผ่านมา +13

    ഒരു മനുഷ്യൻ സാത്താന്റെ കൂടാരത്തിൽ നിന്നും വന്നിരിക്കുന്നു...
    സന്ദീപ് ❤️

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 7 วันที่ผ่านมา +1

      സന്ദീപ് മദ്രസയിൽ നിന്നല്ലല്ലോ വന്നത്

    • @Abdulrasheed-wl9wf
      @Abdulrasheed-wl9wf 7 วันที่ผ่านมา

      @അഭിപ്രായം-ധ5ദ
      ശാഖയിൽ നിന്ന്....
      കരഞ്ഞോ........
      സ്വന്തം വീട്ടിലെ പെണ്ണുങ്ങൾക് മാർ മറക്കാൻ അവകാശം പോലും വാങ്ങി കൊടുക്കാൻ കഴിയാത്ത.. ചാണക കുഴിയിൽ നിന്ന്...
      തന്റെയൊക്കെ ബുദ്ധി ശാഗയിലെ മേലാളന്മാർക് അടിമ പെടുത്തിയതല്ലേ...
      അനുഭവിച്ചോ

  • @MUHAMMEDSHAREEF-s6z
    @MUHAMMEDSHAREEF-s6z 8 วันที่ผ่านมา +19

    സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നു എന്ന് പറഞ്ഞത് സത്യം തന്നെ, സ്ഥാനമാനങ്ങൾ അദ്ദേഹത്തിന് തീർച്ചയായും കൊടുത്തിരിക്കണം, പോപ്പുലർ ആണ്,

  • @baijusuperfilm7429
    @baijusuperfilm7429 6 วันที่ผ่านมา +1

    അറിവും, വിവരവും, വിദ്യാഭ്യാസം ഉള്ള സന്ദീപ് ചേട്ടായി കോൺഗ്രസിൽ വന്നത് ഗുണം തന്നെയാണ് 🥰🙏❤️

  • @georgekj8886
    @georgekj8886 8 วันที่ผ่านมา +10

    Mr Sandeep hearty congratulations, go ahead .

  • @gracessmallworld1851
    @gracessmallworld1851 8 วันที่ผ่านมา +13

    സ്നേഹം എല്ലാവരും തുടർന്നുകൊണ്ടേയിരിക്കണം ❤

  • @Jaleel-v6c
    @Jaleel-v6c 4 วันที่ผ่านมา +2

    സൂപ്പർ 👍

  • @RajinaDominic
    @RajinaDominic 7 วันที่ผ่านมา +3

    സന്ദീപ് വാരിയർ നല്ലൊരു ന്നേതാവ് ചേർത്ത് നിർത്തി മുന്നോട്ടു പോകൂ വിജയം ഉറപ്പ

  • @JazinthaDevassy-e2c
    @JazinthaDevassy-e2c 6 วันที่ผ่านมา +1

    രാഹുൽ താങ്കൾ ഒരു പ്രത്യേകവ്യക്തിത്വത്തി അടമയാണ്.❤❤❤

  • @josethomas3752
    @josethomas3752 8 วันที่ผ่านมา +7

    താങ്ക്സ് ❤❤

  • @kumarpradeep6668
    @kumarpradeep6668 8 วันที่ผ่านมา +32

    Palakkad municipality for sure UDF way

  • @ismailhassankutty9917
    @ismailhassankutty9917 8 วันที่ผ่านมา +12

    സന്ദീപിൻ്റെ തീരുമാനം ആത്മാർത്തയുള്ളതും ഒരു ഉറച്ച തീരുമാനവും ആണെങ്കിൽ കോൺഗ്രസിൽ വിജയം ഉറപ്പ്

  • @Atv104
    @Atv104 8 วันที่ผ่านมา +13

    Rahul MLA ❤🙏👏

  • @supersilver7606
    @supersilver7606 8 วันที่ผ่านมา +4

    സന്ദീപ് വാര്യരെ എപ്പോഴും മുന്നിൽ നിർത്തുക

  • @abdulmuthalib5132
    @abdulmuthalib5132 7 วันที่ผ่านมา +2

    കോൺഗ്രസിലെയുവ നേതാക്കൻ മാരിൽ ഒരാളായസന്ദീപ് വാരിയർ എല്ലാ കോൺഗ്രസ് യു വ നേതാക്കളെയും. എല്ലാ പുഷ്പങ്ങളെയും ഒരു ചരടിൽ കോർത്ത ഒരു മാലയായി തീർക്കും എന്ന് പ്രതീക്ഷിക്കുന്നു👍

  • @sharafsharafudheen6918
    @sharafsharafudheen6918 8 วันที่ผ่านมา +11

    RAHUL💙💙💙💙💙

  • @sanjayansadanandan8288
    @sanjayansadanandan8288 3 วันที่ผ่านมา

    Zindabad Zindabad Rahul Mankkuttathil Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🌹❤️🤍💚🔥🔥🔥🔥🔥🔥🔥🔥🔥🔥😎😎😎😎😎😎😎😎😎😎😎

  • @JosephthomasJosephthomas-k1x
    @JosephthomasJosephthomas-k1x 8 วันที่ผ่านมา +3

    മുന്നോട്ട് മുന്നോട്ടു മാത്രം........ പക്ഷെ വന്ന വഴി മറന്ന് പോകരുത്....... പാലക്കാടിന്റെ അടിത്തട്ട് തൊട്ട്.... വികസനം കൊണ്ടുവരണം 🙏🙏🙏ആരെയും രാഷ്ട്രീയപരമായി കാണരുത് ശത്രു വന്നാലും സഹായം കൊടുക്കാൻ (പൈസ അല്ല )അവരുടെ ആവശ്യങ്ങൾ സത്യസന്ധമായി നടത്തിക്കൊടുക്കുക 🙏🙏🙏

  • @nasarwayanad7052
    @nasarwayanad7052 8 วันที่ผ่านมา +9

    സത്യം

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 8 วันที่ผ่านมา +18

    ഒത്തൊരുമ ഇല്ലാത്ത അവരെ തോല്പിക്കാൻ പെട്ടന്ന് കഴിയും

  • @bijuthomas8293
    @bijuthomas8293 8 วันที่ผ่านมา +6

    Rahul..Sandeep ..❤❤❤

  • @gracessmallworld1851
    @gracessmallworld1851 8 วันที่ผ่านมา +10

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ സത്യം സ്നേഹം ഇതെല്ലാം കാലം തെളിയിക്കും സത്യം എപ്പോഴും പല സമയങ്ങളിലും മൂടി വക്കപ്പെടും പരാജയപ്പെടും പക്ഷെ നൂരിരട്ടി ശക്തോയോടെ വരും വന്നുചേരും എല്ലാരും തിരിച്ചറിയും അതെ നില നിൽക്കുള്ളു🥰🥰

    • @SubinMathew-b8k
      @SubinMathew-b8k 8 วันที่ผ่านมา

      Correct❤

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 7 วันที่ผ่านมา +1

      ഇപ്പൊ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ല ഇറ്റലി നാഷണൽ കോൺഗ്രസ് ആണ്

    • @SubinMathew-b8k
      @SubinMathew-b8k 7 วันที่ผ่านมา

      @@അഭിപ്രായം-ധ5ദ ബിജെപി ഇപ്പോൾ ബ്രിട്ടീഷ് ജനത പാർട്ടി ആണ്

  • @Vinod-jy1hl
    @Vinod-jy1hl 8 วันที่ผ่านมา +19

    ഇനി രാഹു ൽ കാലം

  • @babithababi5386
    @babithababi5386 8 วันที่ผ่านมา +8

    Rahul💚💚💚

  • @gopika8164
    @gopika8164 8 วันที่ผ่านมา +9

    sandeep 🔥❤️

  • @rojanantony8360
    @rojanantony8360 8 วันที่ผ่านมา +13

    രാഹുൽ ❤️സന്ദീപ് 🥰🥰🥰😍😍😍❤️❤️❤️💪🏼🔥🔥

  • @baijusuperfilm7429
    @baijusuperfilm7429 6 วันที่ผ่านมา

    ഇങ്ങനെ ഉള്ള കുറച്ചു പേരുകൂടി മറ്റുപാർട്ടികളിൽ ഉണ്ട്... അവർക്കും സ്വാഗതം 💖

  • @sollydominic7477
    @sollydominic7477 8 วันที่ผ่านมา +9

    Sandip superrr

  • @BijuBiju-rk1xu
    @BijuBiju-rk1xu 8 วันที่ผ่านมา +25

    സന്ദീപ് ❤❤❤

  • @Sd-ih5ql
    @Sd-ih5ql 8 วันที่ผ่านมา +2

    Rahul,shafi, Sandeep,thrimoorthy,all the best guys 👌🇮🇳

  • @vikramannair8886
    @vikramannair8886 8 วันที่ผ่านมา +6

    സന്ദീപ് ഒരു മുത്തല്കൂട്ടു ആണ്

  • @saisudheesh
    @saisudheesh 8 วันที่ผ่านมา +3

    സന്ദീപ് കോണ്ഗ്രസ്സിന്റെ മുഖം മാറ്റാൻ മാത്രം കെൽപ്പുള്ള ആളാണ്‌ സന്ദീപ് വാര്യർ ❤️

  • @sreekala.k6741
    @sreekala.k6741 23 ชั่วโมงที่ผ่านมา

    ❤keep it up. ഉള്ളിൽ ചില അഭിപ്രായ വിത്യാസങ്ങലുണ്ടെങ്കിൽ pls. എല്ലാവരും കെപിസിസി / ഡിസിസി യിൽ മാത്രം തുറന്നു ചർച്ചചെയ്തു സോൾവ് ചെയ്യുക. മാധ്യമ ചർച്ചയിൽ കൊണ്ടൂ വരരുത്. ലൗ കോൺഗ്രസ് .

  • @Nazer-q6g
    @Nazer-q6g 8 วันที่ผ่านมา +2

    Rahul 🤝💙Sandeep 💪💪👌🤝🤝

  • @joshikunnel5781
    @joshikunnel5781 8 วันที่ผ่านมา +5

    Shafi, VKS, Vis
    hnunath, Kuzhalnadan, Mamgoottam, Abin, Feroze, Chaamakala, Sandeep, Dr Soya, ... : the hope of Kerala's progress, prosperity, peace, ...

  • @alexzachariah7898
    @alexzachariah7898 8 วันที่ผ่านมา +2

    Sandeep warrior is a big asset for Congress party, give him a good position

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 3 วันที่ผ่านมา

    കോൺഗ്രസായ... സന്ദീപ്..എത്ര... മനോഹരം

  • @Kaval812
    @Kaval812 8 วันที่ผ่านมา +3

    Sandeepinu arhamaya sthanam nalkuka❤

  • @basheerpp-jn6be
    @basheerpp-jn6be 8 วันที่ผ่านมา +6

    👍🌷🇮🇳🇮🇳

  • @georgekj8886
    @georgekj8886 8 วันที่ผ่านมา +2

    Ver good Rahul . 😊

  • @ShibeeshChandran
    @ShibeeshChandran 8 วันที่ผ่านมา +1

    Sandeep ji and Rahul ji ❤❤❤❤❤

  • @sudhiraji7779
    @sudhiraji7779 8 วันที่ผ่านมา +3

    sandeep❤❤

  • @prabhakc2033
    @prabhakc2033 6 วันที่ผ่านมา +1

    Rahul mangoottam MLA Welcome

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 8 วันที่ผ่านมา +2

    Sandeep.rahul.❤❤❤❤❤❤

  • @balagopalanvarrier3095
    @balagopalanvarrier3095 8 วันที่ผ่านมา +5

    Varrier,❤

  • @premchandran975
    @premchandran975 4 วันที่ผ่านมา +1

    എപ്പോഴും ചക്ക വീണാൽ മുയൽ ചാകുകയില്ല

  • @swabirafi-cc1nc
    @swabirafi-cc1nc 8 วันที่ผ่านมา +2

    Rahul ❤Sanddeb ❤👍👌

  • @ലൂയിലൂയി
    @ലൂയിലൂയി 8 วันที่ผ่านมา +1

    ❤❤❤sandheep rahul

  • @shukoorak4530
    @shukoorak4530 8 วันที่ผ่านมา +1

    അതാണ് ❤❤❤

  • @natarajapillai2230
    @natarajapillai2230 8 วันที่ผ่านมา +5

    Sandeep Warrier valare keen aakanam. Police protection anivaryamanu. Enthum cheyyan madiykkatha alavalathikal aanu statum, centralum.

  • @vishnuvichu1849
    @vishnuvichu1849 7 วันที่ผ่านมา +1

    Congress❤❤❤

  • @SureshBabu-gs4fw
    @SureshBabu-gs4fw 8 วันที่ผ่านมา +14

    പറഞ്ഞു പറഞ്ഞു സന്ദീപിനെ വഴിയാധാരം ആകാതിരുന്നാൽ മതി. സന്ദീപ് ❤️👍❤️❤️

  • @ramabhadran1952
    @ramabhadran1952 8 วันที่ผ่านมา +2

    രാഹുൽ മാങ്കൂട്ടത്തിൽ ഒരു സംഭവം തന്നെ.

  • @shareefpallat4569
    @shareefpallat4569 7 วันที่ผ่านมา +2

    എന്തൊരു യുവത്വം ഇതിലേക്ക് സന്ധി വാരിയർ വന്നതോടുകൂടി അത് പൂർണ്ണമായി കേരള ജനത കാണാൻ ആഗ്രഹിച്ച അതിവിടെ സാഫല്യമായി

  • @AncySolan
    @AncySolan 8 วันที่ผ่านมา +3

    സന്ദീപിന് നല്ലെ രൂപദവി കൊടുക്കണം നല്ല ഒരു മനുഷ്യൻ മുഖത്ത് ഒരു വിഷമം ഉണ്ട് മുന്നോട്ട് പോ വ്യക

  • @babyjose4165
    @babyjose4165 8 วันที่ผ่านมา +1

    ❤❤❤❤🎉🎉🎉

  • @AncySolan
    @AncySolan 8 วันที่ผ่านมา +1

    വിജയശിൽപിയായി വരിക സന്ദീപ്

  • @josethomas3752
    @josethomas3752 8 วันที่ผ่านมา +5

    ഇന്ത്യൻ നാഷണേൽ കോൺഗ്രസ്‌നു വളെരെ ഗുണം ചെയ്യും സന്ദീപ് വാരിയർ അദ്ദേഹത്തിന് നല്ല സ്ഥാന മാനും കൊടുത്തിരിക്കണും india യുത്ത് കോൺഗ്രസ്‌

  • @joh106
    @joh106 7 วันที่ผ่านมา

    രാഹുൽ 😍 എടാ മോനെ 😍😍😍

  • @RajendranKalathil
    @RajendranKalathil 6 วันที่ผ่านมา

    പൂർവ്വ കാലം ഓർത്താൽ ആദ്യം മലർന്നു കിടക്കും. പിന്നെ. കമഴ്ന്നു വീണു നിരങ്ങി. പിന്നീട് എഴുന്നേറ്റു നിന്ന് നടക്കാനും. പിന്നീട് അങ്ങോട്ട്‌ പറയേണ്ട. അതല്ലേ സത്യം. അപ്പോൾ ശ്രീ സന്ദീപ് എങ്ങോട്ട് പോകുന്നു എന്നോർത്ത് വേവലാതി എന്തിന് 👌

  • @nazeerthekkekara5688
    @nazeerthekkekara5688 3 วันที่ผ่านมา

    Good speach

  • @nikhilthomasjoy9061
    @nikhilthomasjoy9061 8 วันที่ผ่านมา +2

    ❤❤

  • @shemeerkhan496
    @shemeerkhan496 7 วันที่ผ่านมา

    🔥🔥🔥

  • @asharanjith1
    @asharanjith1 7 วันที่ผ่านมา

    Rahul🎉aashamsakal

  • @Mbsi7097
    @Mbsi7097 4 วันที่ผ่านมา

    സന്ദീപ് ചേട്ടനും
    Stpi ഇക്കാക്കാരും കൂടെ ണ്ട് പേടിക്കേണ്ട മുന്നോട്ടു പോവാം

  • @Pavampayyan-r1k
    @Pavampayyan-r1k 6 วันที่ผ่านมา

    👍

  • @joh106
    @joh106 7 วันที่ผ่านมา

    സന്ദീപ് 💪💪💪

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 8 วันที่ผ่านมา +3

    ഇപ്പോൾ യുഡിഫ് നല്ല ഇച്ചാ ശക്തി ഉള്ള യുവാക്കളെകൊണ്ട് സമ്പന്നമാണ്. ഷാഫി,രാഹുൽ,അബിൻ,ചാണ്ടി ഉമ്മൻ,ബൽറാം,വിഷ്ണുനാത്ത്,ലിജു,ഷിയാസ്,ഷെഫീർ,ചാമക്കാല,ഫിറോസ്,ഷാജി,P K ബഷീർ,ഷാനി,ബിന്ദു,അക്കാര,കുഴൽനാടൻ,ശ്രീകണ്ഠൻ അങ്ങിനെ ഒരുപാട് പേർ. ഇപ്പോഴേ പ്രവർത്തനം തുടങ്ങിയാൽ അടുത്ത ഭരണം കയ്യിൽ വരും

  • @seethaks1565
    @seethaks1565 7 วันที่ผ่านมา

    എല്ലാം palaghat ജനങ്ങൾ തീരുമാനിക്കും.

  • @AryaHaridas-kg3hi
    @AryaHaridas-kg3hi 8 วันที่ผ่านมา +1

    Dadeep❤

  • @Engr2024
    @Engr2024 3 วันที่ผ่านมา

    പിള്ളേർ കൊള്ളാം... 👌👌👌💪💪 കട്ട സപ്പോർട്ട്... 💪💪💪🥰🌹❤️❤️❤️

  • @NoushadN-i9v
    @NoushadN-i9v 7 วันที่ผ่านมา

    Good Rahul mankoottam

  • @RafeekJ-k4n
    @RafeekJ-k4n 8 วันที่ผ่านมา +3

    Jai inc rahul manguttam sandeep variyar

  • @mohammedali584
    @mohammedali584 8 วันที่ผ่านมา

    ❤ അതാണ് പരമാർത്ഥം ❤