ആദ്യ വിവാഹമോചനത്തിന്റെ കാരണം ആദ്യമായി വെളിപ്പെടുത്തി ആര്യ... | Flowers Orukodi | Ep # 440
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Arya is a popular Malayalam actress who gained nationwide recognition after participating in the reality TV show Bigg Boss Malayalam Season 2 in 2020.
Her appearance in Bigg Boss Malayalam Season 2 catapulted her to national fame, where she became a household name with her witty one-liners, dynamic personality, and strong opinions. She was one of the most popular contestants in the show and emerged as a finalist.
Apart from acting, Arya is also an accomplished dancer and has won several accolades for her performances. She is a trained classical dancer and has also performed in various stage shows and competitions.
With her natural acting skills, charming personality, and impressive dancing skills, Arya has become one of the most promising young talents in the Malayalam film industry, and her fans eagerly await her next project.
#flowersorukodi #arya #aryabadai
ഇത്രയും വലിയ ഒരു ഫ്ലോറിൽ എന്നെ പറ്റി പറഞ്ഞതിനും ഇപ്പോളും എന്റെ തിരിച്ചു വരവിന് വെയിറ്റ് ചെയ്യുന്നതിനും ഒക്കെ വളരെ നന്ദി. ഒരു തിരിച്ചു വരവ് ഇനി പറ്റുമെന്ന് തോന്നുന്നില്ല. പിന്നെ ഞാൻ കൂടപ്പിറപ്പായി അന്നും ഇന്നും എന്നും കാണും. എനിക്ക് വാക്കുകൾ കൊണ്ട് സ്നേഹിക്കാൻ വലിയ വശമില്ല ഹൃദയം കൊണ്ടാണ് സ്നേഹിക്കുന്നതും എല്ലാവരെയും സ്നേഹിച്ചതും .ഒക്കെ പഴയ കഥ.ഇപ്പോൾ വോക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാറായി. മെമ്മറി ലോസ്സ് കുറെ ok ആയി.വാക്കുകൾ കൊണ്ട് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ഒന്നോർക്കുക സൂക്ഷിക്കുക പലരും പുറം പല്ല് കൊണ്ട് ചിരിച്ചു അകം പല്ല് കൊണ്ട് ഞെരിയുന്നവരാണ്. ആര്യയെ ഭഗവതി അനുഗ്രഹിക്കട്ടെ 🙏
നിങ്ങൾ തിരിച്ചുവരും, പ്രാർഥനയിൽ ഉണ്ടാകും
tirichu varanam….. Etra kaalam aayalum varanam.. vere onnum parayan illa… snehavum praardhanayum maatram ❤
Okke oro saahacharangal angane okke paranju vendiyirunnillaannu pinne palappozhym thonniyittundu. Paranjathu onnum thrichedukkan pattillallo. Pinne yeppozhum oru pedi undu kaaranam ellavareyum pettannu viswasikkum athu pandum eppolum valiya maattamilla purame chirikkunnavare kannadachu viswasikkalle pani paalum vellathil tharum eppozhum ottakku nilkkan sheelikkuka njan ee paranjathu ennenkilum manassilaakum
Ethrayum pettannu thirichu varanakatte pazhayadhupole
നിങ്ങൾ എന്തായാലും തിരിച്ചു വരും, എന്റെ പ്രാർത്ഥനയിൽ എന്തായാലും ഉണ്ടാവും
പ്രിയപ്പെട്ട ശ്രീകണ്ഠൻ സർ.. ഈ ഒരു കോടിയിൽ അവിഹിതം ഉള്ളവരെയും കുടുംബം ഇല്ലാത്തവരെയും ജീവിത പശ്ചാതലം സീറോ ആയവരെയും മാത്രമേ നിങ്ങൾ കൊണ്ടുവരിക ഉള്ളോ???? എന്റെ അമ്മയെ ഒഡിഷൻ എന്ന് പറഞ്ഞു വിളിച്ചു... ആ പാവം കുറെ നോക്കിയിരുന്നു.. എന്റെ അമ്മക്ക് കുടുംബം ഉണ്ട്.. ഭർത്താവ് ഉണ്ട്.. മക്കൾ ഉണ്ട്.. പാവങ്ങൾ ആണ് ഞങ്ങൾ..... എന്തിന്റെ പേരിൽ ആയാലും റീജക്റ്റ് ചെയ്യുമ്പോൾ കാരണം പറയാമായിരുന്നു... നിങ്ങൾ ഒക്കെ വല്യ ആളുകൾ.. പാവങ്ങളോട് എന്തും ആവാമല്ലോ...... ഒരു കോടിയിൽ പങ്കെടുക്കാൻ എന്റെ അമ്മക്ക് കൊലപാതകിയോ കൊള്ളായോ ചെയ്യാൻ കഴിയില്ലല്ലോ 😄ഇതൊക്ക നിങ്ങളുട മുഖം നോക്കി പറയണം എന്നുണ്ടായിരുന്നു.. സാഹചര്യം അനുവദിക്കില്ല.... നിങ്ങൾ നീണാൾ വാഴട്ടെ
Avaru kazivu noki onum alla edukunadhu.. alkaru kanam thalparyapedunna stories ullavare konduvarunnu... this is not even a quiz show.. mainly jeevidakadha aanu parayunne.. idaku formalityku valla question chodikum.. let me be honest njn questions skip cheyarunde, i am interested in stories.. avihudam avanam enilla there shd b smthing catchy in their life.. idhil accidentil leg amputation cheyende vanna kuttide storyum, cherupathile seperated ayipoya twin sisterne kandupidicha kadhayum oke indarunello..
But I understand the disappointment of your mom.. may god bless her with a great opportunity ee show allel veroru showyil.. good luck
@@dp5030
എല്ലാ എപ്പിസോടും ഞങ്ങൾ കാണാറുണ്ട്.. അമ്മയെ വിളിച്ചിരുന്നു.. ഒഡിഷന് വരണം എന്നും പറഞ്ഞു.. പിന്നെ ഒരു അറിവും ഇല്ല.. അമ്മയുടെ സങ്കടം കണ്ടിട്ടാണ് ഇങ്ങനെ എഴുതി പോയത് 😔😔😔അമ്മ എല്ലാർക്കും വലുതല്ലേ സഹോ... സാരമില്ല.. ഇനി പങ്കെടുക്കാൻ ചിലപ്പോൾ കഴിയില്ല.. 😔😔😔5times നുമോണിയ വന്നു.. പിന്നെ ഒരു ആക്‌സിഡന്റ്.. എല്ലാം ഈശ്വരന് വിട്ടു 😔😔😔😔.. ഇനി എല്ലാം അദ്ദേഹം തീരുമാനിക്കട്ടെ.. താങ്ക്സ് ഡിയർ.. ഈ വിലയേറിയ മറുപടി ഞാൻ accept ചെയ്യുന്നു 🙏🙏🙏
@@mayadevimayadevi4913 '
@@sarithasathyan1937
😍
Same situation in other channels also. .
Latest rohan interview yil arya paranja kalla kadha kett ith onnudi kanan vannavar😂😂😂😂
Unde
Yes😂
😂
😂😂😂
😂😂
ശ്രീകണ്ഠൻ നായർ നല്ല അവതാരകൻ ആണ്. But main problem മിക്ക സമയത്തും വരുന്നവർക്ക് സംസാരിക്കാൻ ഒരു space കൊടുക്കില്ല. തോക്കിൽ കേറി വെടി വെക്കല്ലേ സാർ 🙏
Sathyam...bayankara irritating aanu
Satym 🤣🤣
Correct. Verum cheli adichu. Parayunnvarey disturb akkunnu … very boar
Crt personal karyangalellam chorthiyedukum parayan madiyanelum nisahayanayi parayenda avasthayan
സത്യം അവരെ സംസാരിക്കാൻ വിടണം
ഇവളുടെ സംസാരം കേൾക്കാൻ എന്ത് രസാ. വളരെ ബോൾഡായി, കൊഞ്ചലില്ലാതെ, വളരെ സ്ഫുടമായി... ഗേൾസ്, കണ്ട് പഠിക്കു.
ദൈവം അനുഗ്രഹിക്കട്ടെ ❤
ആര്യയുടെ ഇന്റർവ്യൂ കണ്ട് വന്നവർ....
Me
തങ്ങളുടെ ഭാഗത്തുള്ള തെറ്റുകൾ മറച്ചുവച്ചുകൊണ്ട് സംസാരിക്കുന്നവരുടെ ഈ കാലഘട്ടത്തിൽ തന്റെ ഭാഗത്ത് ആണ് വിവാഹജീവിതത്തിൽ തെറ്റ് സംഭവിച്ചത് എന്ന് പറയാനുള്ള തന്റേടം അത് അഭിനന്ദനാർഹം... ജീവിതത്തിൽ ഒരുപാട് അവസരങ്ങൾ ആര്യയെ തേടിവരട്ടെ.... ആശംസകൾ ❤️❤️
Bhagyam avarde thet maari kitti.paranjathukond...nalla kandupiditham
സമൂഹത്തിന് അറിയാം അത് കൊണ്ട് പറഞ്ഞു എന്ന് മാത്രം 😂😂
😂
@@fousiyaachu9868 സമൂഹത്തിനു അറിയുന്ന കാര്യങ്ങൾ പോലും ഒന്നും സമ്മതിക്കാതെ കോടതിയിലേക്ക് പോകുന്നവരും ഈ സമൂഹത്തിന്റെ ഭാഗമായി ഉണ്ട് അവരിൽ നിന്നും വ്യത്യസ്തയായി അതെ പറഞ്ഞുള്ളൂ...
@@red-vv6pz 5555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555€900
ഈ നാച്ചുറൽ ലുക്കിലാണ് ആര്യയെ കൂടുതൽ ഭംഗി. സ്വന്തം തെറ്റ് ഏറ്റു പറയുന്ന. തന്റെ ഭാഗത്താണ് വിവാഹമോചനത്തിനുള്ള കാരണം എന്ന് തുറന്ന് പറഞ്ഞ ആര്യ എന്ത് കൊണ്ടും അഭിനന്ദനങ്ങൾ അർഹിക്കുന്നു. സാധാരണ എല്ലാവരും സ്വന്തം തെറ്റുകൾ മറച്ചു വെക്കുകയാണ് പതിവ്.
,
ഇത്രയും depression അവൻ കാരണം ചിലപ്പോൾ ഇവന് വേണ്ടി ആണല്ലോ രോഹിതിനെ ഉപേക്ഷിച്ചത് എന്നോർത്താവും. ...രോഹിത്തിന്റെ കാര്യം പറയുമോമ്പോൾ അത് feel ചെയ്യുന്നുണ്ട്. ..ഇവനെ കണ്ടപ്പോൾ രോഹിതിനെ വേണ്ട എന്ന് വച്ചു ഒടുവിൽ ഇവൻ ചതിച്ചു. ..
ആര്യയുടെ ചിരിയാണ് ആര്യയുടെ ഒരു വ്യക്തിത്വത്തെ തെളിയിക്കുന്നത്...ആര്യ തടി വെച്ചപ്പോൾ മുമ്പത്തേക്കാളും കാണാൻ ക്യൂട്ട് ആയി...
അവർ dental treatment eduthittund.. മുകൾ നിരയിലെ പല്ലുകളൊക്കെ ആർട്ടിഫിഷ്യൽ ആണ്.. അതിന്റെ ട്രീറ്റ്മെന്റ് ചെയ്ത ഡോക്ടർ ന്റെ ഇൻസ്റ്റഗ്രാം പേജിൽ കണ്ടിരുന്നു.. ആദ്യം അതായിരുന്നു ഒരു പോരായ്മ.. ഇപ്പോൾ ചിരിയുടെ സ്റ്റൈൽ തന്നെ മാറി.. ഓൾഡ് വീഡിയോസ് and ഫോട്ടോസ് കാണുമ്പോൾ പല്ലിന്റെയും ചിരിയുടെയും മാറ്റം മനസിലാവും.. ഇവരുടെ അനിയത്തിയും ട്രീറ്റ്മെന്റ് എടുത്തിട്ടുണ്ട്.. അവർക്ക് frontile പല്ലുകൾ തമ്മിൽ വലിയ ഗ്യാപ് ഉണ്ടായിരുന്നു.. ദിവസങ്ങൾ കൊണ്ട് അതൊക്കെ മാറി.. ഇപ്പോൾ നല്ല smile ആണ്.ഭംഗിയൊക്കെ ആദ്യവും ഉണ്ടായിരുന്നു.. Teeth റെഡി ആവുമ്പോൾ smile മാറും.. മൊത്തത്തിൽ ഭംഗിയാവും
@@nature2752kachikachiv
Laram k
നല്ല രീതിയിൽ സ്ഫുടമായി മലയാളം പറയുന്ന, Bold ആയി സംസാരിക്കാൻ കഴിവുള്ള കലാകാരി. 👍👏👏👏
Lot's of respect Arya😍തന്റെ ഭാഗത്താണ് തെറ്റ് എങ്കിലും പാർട്ണറെ പഴി പറയുന്നവർ മാത്രമുള്ള ഈ ലോകത്തു ആദ്യമായാണ് പബ്ലിക്ക് ആയി താനാണ് വിവാഹമോചനത്തിന് കാരണം എന്ന് പബ്ലിക് ആയി സമ്മതിച്ച ഒരാളെ കാണുന്നത്.
big salute
À
സമ്മതിക്കാതെ വഴിയില്ല. അല്ലെങ്കിൽ തൊട്ടടുത്തദിവസം സത്യം പുറത്തുവന്നുതുടങ്ങും. ആളെ എല്ലാവർക്കും അറിയാവുന്ന ആളാണ്
@@AnwarAli-qz7wi1:47:19
@@AnwarAli-qz7wiaara ayaal
❤ആദ്യ ഭർത്താവ് എത്ര ത്തോളം ആര്യയെ മനസ്സിൽ ആക്കി ഇഷ്ട്ടം ആയിരുന്നു എന്ന് അയാളുടെ ഇപ്പോഴും ഉള്ള പെരുമാറ്റം ആ കരുതൽ ആണ് 😍👍👍ബിഗ് സല്യൂട്ട് അദ്ദേഹത്തിന് 👍ആ മനസ്സ് വേദനിപ്പിച്ചദിന് ദൈവം ഒരു ഷോക്ക് കൊടുത്തത് ആണ് രണ്ടാം അഫേയർ ഉണ്ടായിരുന്ന ആ പയ്യന്റെ രൂപത്തിൽ തിരിച്ചു കിട്ടി അപ്പോൾ തിരിച്ചറിവ് വന്നു 😥പക്ഷെ നാട്ടിൽ ഒരു പഴൻചൊല്ലുണ്ട് ദേഷ്യം വരുമ്പോൾ കിണറ്റിൽ ചാടിയാൽ ആ ദേഷ്യം മാറുമ്പോൾ അത് പോലെ തിരിച്ചു കയറാൻ കഴിയില്ല എന്ന് 🥰അതാണ് ഈ കുട്ടിയുടെ ലൈഫ് 🥰ഇനി എങ്കിലും നന്നാവട്ടെ ഇപ്പോൾ ആള് ഒരുപാട് അനുഭവസ്ഥ യാണ് 👍ഇപ്പോൾ 👍90% ഭർത്താക്കന്മാരും ദേഷ്യം പ്രകടിപ്പിക്കുന്നവർ ആണെങ്കിലും നെഞ്ചിൽ അത്രയും ഇഷ്ട്ടം ആയിരിക്കും അത് നാം തിരിച്ചറിയുന്നിടത് ആ ബന്തം നില നിൽകുo അല്ലെങ്കിൽ ഡിവോസ് ആവും
ചുരുക്കം പറഞ്ഞാൽ ഭർത്താവിന്റെയും കുട്ടിയുടെയും കൂടെ ജീവിക്കുമ്പോ, ഭർത്താവിനെ തേച്ചു, നാത്തൂന്റെ ഫ്രണ്ട് മായി ആര്യ ബന്ധം പുലർത്തി, അത് ഡിവോഴ്സ് ഇൽ എത്തി.... അതേ കാമുകൻ ആര്യ bigg ബോസ്സിൽ പോയ സമയത്ത് ആര്യയെ തേച്ചു, ആര്യയുടെ ബെസ്റ്റ് ഫ്രണ്ട് നെ കേറി പ്രേമിച്ചു.. അതിലൊന്നും ആര്യയെ കുറ്റം പറയാൻ പറ്റില്ല.. മനുഷ്യർ ആണ്.. തെറ്റുകൾ സ്വാഭാവികം..
പക്ഷെ എനിക്ക് ദഹിക്കാഞ്ഞത് തന്റെ കാമുകനെ തട്ടിയെടുത്ത കൂട്ടുകാരിയോടുള്ള ' മാസ്സ് ഡയലോഗ് 'ആണ്... "ദുഖങ്ങളും സങ്കടങ്ങളും പങ്കു വെയ്ക്കാനും കരയാനും ഒരു തോളുവേണം, പക്ഷെ അതൊരിക്കലും സ്വന്തം കൂട്ടുകാരിയുടെ കാമുകന്റെ തോൾ ആവരുത് " എന്ന്... കൊള്ളാം.. 😆😆😆....
മരിച്ചു കഴിഞ്ഞാൽ ആരും വിശുദ്ധരാകുന്നില്ല എന്നത് പോലെ തന്നെ ആണ്, തന്റെ ഭാഗത്താണ് തെറ്റ് എന്ന് പറഞ്ഞത് കൊണ്ടു മാത്രം ആരും നല്ലവരാവില്ല....
God Bless You Arya......
How narrow minded? Do you know what's the real reason? Why do you think mistake in marriage means only cheating. Onnumillathe thanne alkkare especially celebrities ine patti kathakal undakkum. Also if her husband felt so insulted or bad about her she wouldn't be able to keep a amicable relationship with him any more. Just grow up woman!
ആര്യയെ ഇഷ്ടം അല്ലായിരുന്നു..പക്ഷെ ഇത് കണ്ടപ്പോ നല്ല റെസ്‌പെക്ട് തോന്നി... Divorcee ആണേൽ പങ്കാളിയെ ചളി വാരി എറിയുന്ന സെലിബ്രിറ്റിസിനെ കണ്ട് പഴകിയ ഈ നാട്ടിൽ മുൻ ഭർത്താവിനെ respect ചെയ്ത് സംസാരിക്കുന്ന quality ഇഷ്ടപ്പെട്ടു... തന്റെ തെറ്റുകൾ തെറ്റുകളായി തന്നെ തുറന്ന് പറഞു... ഒരുപാട് ഇഷ്ടം ആര്യ 😘😘😘
വേറെ നിവർത്തി ഇല്ല 🤣🤣
She frankly admits her mistakes too. Very bold, beautiful and best artist
❤️
Latest interview kand thappi vannavar 57:00 min thot 2min kandolu
ഭർത്താവിനെ ചതിച്ചവൾ ഒരു കാമുകന്റെ ചതിയിൽ കണ്ണീരു ഒലിപ്പിക്കുന്നു 🤣🤣🤣അടിപൊളി
നല്ല ഭംഗി നല്ല സംസാരം എനിക്ക് ഇഷ്ട്ടായി 🥰👍
ആര്യ ഒന്നൂടെ സുന്ദരി ആയിക്ക് 😘😘😘😘😘🥰🥰q
Contestent parayunnath onn ക്ഷമയോടെ കേക്കാൻ ഉള്ള പറയാൻ ഉള്ള സ്പേസ് ഒന്ന് കൊടുക്കണം എന്ന് SK sir. നോട് പറയാനുണ്ട്
Sathyam
Those people who are commenting that she faced karma because she cheated on her husband.... Please listen to the episode once again.... She didn't tell like that.... Her ex lover who cheated on her was her ex sister in law's friend... Angane maathraamanu paranjath... Allaand husband undaayirunnappo relationship thudangi ennaallaa!!! She had that relationship after divorce!
You please listen once more. She clearly mentioned that she backed off from the relationship with her husband because she was guilty.Then sreekandan sir asked whether it was another relationship related issue,she told yes.Its so clear!
She is 32 now she was 30 in big boss she sais marriage was for 9years that means 18 to27 and she said the relationship was for three years so 27 to 30 😅hence proved that she started that relationship at 27 and got divorce due to the same
Who wants Reference of rohans interview Watch from 34:00 minutes and thank me through likes 😊
ആരൃ തുറന്ന മനസ്സോടെ, മറകൂടാതെ ജീവിതയാത്രയിൽ സംഭവിച്ച കാര്യങ്ങളും ഒരു കോടി മത്സരചോദൃങ്ങൾക്കിടയിൽ വിശദമാക്കിയത് പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന രീതിയിലാണ്. എല്ലാ നന്മകളും നേരുന്നു.🙏🙏🙏
God save all
ഭർത്താവ് ഉള്ളപ്പോൾ തന്നെ അന്യ പുരുഷനെ പ്രണയിച്ചു കൊണ്ട് നടന്നു അവസാനം അവനും മൂഞ്ചിച്ചു അത് ഇവിടെ വന്നു തുറന്നു പറഞ്ഞു അവളെ ആ രൂപക്കൂട്ടിലോട്ടിന് എടുത്തു വെച്ചു ആരാധിക്കാൻ മേലാരുന്നോ
തെറ്റ് പറ്റാത്ത ആരുമില്ല ഗോപൂ...
എന്ന് പറഞ്ഞത് പോലെ... ജീവിതം അല്ലേ... പല ശരി തെറ്റുകൾ സംഭവിക്കാം!
❤️ Arya
അവിഹിതം അറിയാതെ ഉണ്ടാവുന്ന തെറ്റല്ല. പൂർണ ബോധത്തോടെ വരും വരായ്‌കകൾ അറിഞ്ഞുകൊണ്ട് പോയി ചെയ്യുന്നത് തന്നെ ആണ്.
ലൈഫ് struggle ചെയ്തു വിജയിച്ച സ്ത്രീകൾ ആണ് ഇതിൽ കൊണ്ടുവരുന്നത് എന്ന് എനിക്ക് തോന്നി. മാറുന്ന ലോകത്തിന്റെ പുതിയ മുഖങ്ങൾ
She accepted her mistakes, she was talking about ex- husband with respect. She also added she gave divorce due to her guilty feelings. Mistakes can happen in everyone's life but acceptance of our own mistakes is difficult & she accepted it , she told the same in the public
she cheated her husband ,she got it back with interest.
@@simple2415mistakes don't mean cheating alone..why do you think marriage is only about sex?
@@nishavasudevancheating isn't physical alone. It starts emotionally.
സ്വന്തം ഭർത്താവിനെ വഞ്ചിച്ച് സഹോദരിയുടെ സുഹൃത്തിനെ, അതും വിവാഹിതനായ വ്യക്തിയെ പ്രണയിച്ചപ്പോൾ ആര്യ ഓർത്തില്ല, നിങ്ങൾ കാരണം സ്വന്തം ഭർത്താവ് എത്ര മാത്രം വിഷമിച്ചിട്ടുണ്ടാകുമെന്ന്... പക്ഷെ വിധി ആര്യയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി തന്നു..ഈ കഥ പ്രണയ കഥ ഇവിടെ പറയണ്ടായിരുന്നു, ആര്യയെ എല്ലാവരും മോശക്കാരിയായി കാണും.ഏതോ ഒരു ദുർബല നിമിഷത്തിൽ അയാളുടെ പ്രണയക്കെണിയിൽ ആര്യവീണുപോയി, എന്നാലിപ്പോൾ ആര്യ സ്വന്തം തെറ്റുകൾ മനസ്സിലാക്കിയല്ലോ.. ഇനി എല്ലാആൾക്കാരുമായും സൂക്ഷിച്ചു ഇടപെടുക. ❤️ ജീവിതത്തിൽ ഇനി വിജയങ്ങൾ സംഭവിക്കട്ടെ ❤️
Kavi enthaa udheshichathu?
Athokke ororutharude choice alle.mattullavare kuttam parayan nalla sugama
Correct
നേരത്തെ ഇവളെ കാമുഖൻ ചതിച്ചു കേട്ടപ്പോൾ ഒരു സിമ്പത്തി തോന്നു ഇപ്പോൾ അല്ലെ പിടി കിട്ടിയത് നീ എറിഞ്ഞ പന്ത് കറങ്ങി തിരിഞ്ഞു ninte നേർക്കു തന്നെ വന്നു.... ഇതു കേട്ടാൽ ഇനി ഒരുത്തനും അടുത്ത് വരില്ല 😃
1. Aadyam divorce cheythu.
2. Athinu sesham aanu randaamathe pranayam. Annum ayaal divorcee aayirunnu. Vivaahithan alla.
Ithethaa oru puthiya katha?
ശ്രീകണ്ഠൻ നായരോട് ഒരു കാര്യം പറയട്ടെ താങ്കൾ ഒരു ചോദ്യം ചോദിച്ചാൽ അതിനു മറുപടി പറയുന്നതിനുമുമ്പ് വീണ്ടും അതിൽ കയറി വേറെ ചോദ്യം ചോദിക്കാതിരിക്കുക തനി ബോറാണ്
Rimi tomi ithu pole aanu aareum samsarikkan sammathikkilla
ഞാൻ ഇഷ്‌ടപ്പെടുന്ന ഒരാൾ ആണ് ആര്യ
എന്നും നല്ലത് വരട്ടെ
Hi
ആര്യ യെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്..♥️ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കട്ടെ
All the best..
Congratulations Aarya.🤘👍.
@@Sigma123-q4n BB ഒരു game ആണ്.. ഹിന്ദി ബിഗ്ഗ്ബോസ്സ് കാണാറുള്ള ഒരാളാണ് ഞാൻ..നെഗറ്റീവ് game കളിച്ചാലും അത് game ആണ് എന്ന് audience മനസിലാകും.
അതിന്റ പേരിൽ ഒരാളെ മോശം ആയി കാണേണ്ട കാര്യം ഇല്ല.
ബിഗ്ഗ് ബോസ്സ് pure game ആണ്. അത് ആദ്യം മനസിലാകു..
ഒരുപാട് നെഗറ്റീവ് വന്നപ്പോളും നല്ല ബോൾഡ് ആയീ നിന്നവർ ആണ് അവർ..
പറ്റുമെങ്കിൽ ഒരു പടം നിർമിക്കു
@@Sigma123-q4n BB njanum kandathanu....jasmineyum,Riyasineyum alkarkku nyayeekarikkan kazhiyunnundenkil Arya avarudeyathra onnum thett cheyrhitilla...
Pppppppp
Arya never kneel down ..in front of human..whereas front of Almighty... God bless you...
ആര്യയുടെ മറുപടിവളരെ മനോഹരമായിരുന്നു. എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ . ഒരു ഉപദേശമുണ്ട് നന്നായി വായിക്കാൻ ശ്രമിക്കണം
😢1111111111111111111111111111¹11¹¹
ഇത്രയും മിടുക്കിയായ ആര്യക്ക് എങ്ങനെ പിഴവ് പറ്റി 😢😢😢❤
ഇത്ര നല്ല കുട്ടിയാണ് ആര്യ എന്ന് ഞാൻ വിചാരിച്ചില്ല അ.ഹങ്കാരമില്ലാത്ത പാവം കുട്ടിദൈവം അനുമഹിക്കട്ടെ❤❤
🤔
🤣🤣kettiyavan ulla samayath vere aalkk kali kodutha aarya nalla kutty😂🤣
I respect her husband. Genuine humanbeing, from her words✨
തടി കൂടിയപ്പോ ഭംഗി വെച്ച ഒരേ ഒരാൾ 😍😍😍😄
Malavika undallo
Pearly
Ore oraalonnum alla ath verthe😜
Anu sithara yum undu
Ellrm angane aah ummicha prym Masha Alah
ശ്രീകണ്ഠൻ സാർ പറഞ്ഞത് വളരെ ശരിയാണ് ആര്യ ആരെന്നു ആര്യക്കെ അറിയാവൂ ഓരോ വ്യക്തികും സമൂഖം അവരുടെ കഴ്പാടുകൊണ്ടുള്ള ആഭരനം ചാർത്തും ചിലർക്ക് അതു ചേരും ചിലർക്ക് ? എന്തായാലും അവർ അനുഭവിച്ച നല്ലതും ചീത്ത യും ആത്മാർതമായി പങ്കു വച്ചു ഒന്നും ഒളിച്ചു വച്ചില്ല എപ്പോഴും നന്മയുണ്ടാകട്ടെ 🙏🥰🥰🥰
ബിഗ്‌ബോസിന് പുറത്തുള്ള ആര്യ സൂപ്പർ ആണ് ♥️♥️
Qstn nd anwr skip cheyth.. Life story matram.. Kettu... 😌 nammaloda kali.... 😏😏
എവിടെ ആണ് തുടങ്ങുന്നത്?
.
veraity മീഡിയ യിലെ ആര്യയുടെ ഉടായിപ്പ് ഇന്റർവ്യൂ കണ്ട് ഇവിടെ വന്നവരുണ്ടോ ?
ഈ ഫ്ലോറിൽ മേക്കപ്പ് ഓവർ ആകാതെ ഫേസ് കാണിച്ചത് ആര്യയെ ആയിരിക്കും... 👍 ചിലരെ കണ്ടാൽ ഓവർ മേക്കപ്പ് ആന്നു
ആര്യയുടെ മേക്കപ്പ് കൂടെ ഒപ്പം വന്ന ആൾ ഇട്ടിട്ടുണ്ട്😂
Ainu🙄
@@yasirck93
O
Ys
മേക്കപ്പ് ഒന്നും ഇല്ലെ എന്തൊരു തള്ള് ആന്നോ entho
ബഡായി ബംഗ്ലാവിൽ ആര്യ വളരെ ഇഷ്ടമായിരുന്നു പക്ഷേ ബിഗ്ബോസ് കണ്ടതോടെ 😡😡😡
അവരുടെ ശെരിക്കും ഉള്ള സ്വഭാവം 😂😂😂😂
എനിക്കും
എനിക്കും ആര്യയോട് ഒരുപാട് ഇഷ്ടമാരുന്നു ബിഗ് ബോസ് കണ്ടതോടുകുടി ഇത്രയും അസൂയയും കുശുബും യുള്ള വ്യക്തി ആരുന്നല്ലോ
@@lizyamasamuel4792
Strong Girl, Laughing through her tears ! All the best for the future !
ബിഗ്‌ബോസിൽ പറഞ്ഞത് അച്ഛൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ അച്ഛനറിയാതെ ആധാരം കട്ടെടുത്തു, പിന്നീട് അത് അച്ഛനാറിഞ്ഞു,പിന്നെ അച്ഛൻ എന്നോട് മരിക്കുന്നിടംവരെയും എന്നോട് സംസാരിച്ചിട്ടില്ല എന്ന്, ഇപ്പൊ പറയുന്നു ആധാരം അച്ഛൻ എടുത്തു തന്നു എന്ന്, നുണ പറയുന്നതിൽ ഇപ്പോഴും ഒരു മാറ്റവുമില്ലല്ലോ 😄
😂😂
അങ്ങനെ അല്ല അച്ഛൻ അറിഞ്ഞു തന്നെയാണ് ആധാരം കൊടുത്തത്, പിന്നെ അച്ഛന് എന്തോ അസുഖമോ മറ്റോ വന്നിട്ട് ഓർമ പോയതുകൊണ്ടാണ് സംസാരിച്ചിട്ടില്ല എന്ന് പറഞ്ഞത്
😀
Nth kadhaya saji ye padach vidunne
Satyam
70ശതമാനം ആണുങ്ങളും അങ്ങനെ ആണ്.. പെണ്ണിന്റെ ശരീരം അറിയുന്നത് വരയെ അവനു പ്രണയം ഉള്ളൂ...
Correct
ഏറെക്കുറെ
3 വർഷത്തെ റിലേഷൻ വേണോ അതറിയാൻ 🤔
😔😔😔
@@dreamcatcher6491 husband ne techittu kittiya relation anu.appol pinne anganeye sambvikku
ആത്മാർത്ഥ മായി സ്നേഹിച്ച ഭർത്താവിനെ തേച്ച ആര്യക്ക് ദൈവം നൽകിയ അടി. അതാണ് സംഭവിച്ചത് കാമുകന്റെ കാര്യത്തിൽ
💯 Correct
@@shabinas6877 th-cam.com/video/eE6By7VDJlQ/w-d-xo.html
Correct .. പ്രണയം കത്തി നിന്നതോണ്ട് ആയിരിയ്ക്കും ബിഗ് ബോസ്സിൽ വന്നപ്പോൾ അഹങ്കാരം കൊണ്ട് കണ്ണ് കാണാതായത് 😏😏!!!! ഇതിൽ പറയുന്ന കൂട്ടുകാരി ഏഷ്യാനെറ്റിലെ അവതാരക ആണെന്ന് മനസിലായി....
@@harithabiju27 who's that avatharika??????
Aa kamukukan adyam chathichu. Pinne anu ee kamikan
ആര്യക്ക് എല്ലാവിദ ആശംശകളും നേരുന്നു
ഭർത്താവിനെ ചതിച്ചവൾക്ക് കാമുകന്റെ കൈയിൽ നിന്നും പണി കിട്ടിയപ്പോൾ ഓർകണമായിരുന്നു ഭർത്താവിന്റെ മനോവിഷമം ബിഗ്ഗ് ബോസിൽ പോയപ്പോൾ സ്വഭാവം നല്ലത് പോലെ മനസ്സിലായതാണ്
better than doctor
ആരൊക്ക എന്തൊക്കെ പറഞ്ഞാലും എനിക്ക് ആര്യയെ ഭയങ്കര ഇഷ്ട്ടാണ്.❤️god bless you 🥰🙌🏻
.
Hmm
)o.
അത് കൊണ്ട് ഒരു കാരൃംവു ഇല്ലേ
@@kareemkareem5674 Annzzp
എനിക്കും ആര്യ ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാണ് 🥰
Accepting mistakes is ok. But life is not a Drama . Acceptance and adjustment is very important.
ആര്യയെ ആദ്യം ഇഷ്ട്ടം ആയിരുന്നു.. ബട്ട് ബിഗ്ഗ് ബോസ്സിൽ കണ്ടതിൽ പിന്നെ അതങ്ങ് പോയികിട്ടി 👀👀
Why ?
Arya was good in BB. But Rajith Kumar was the real problem in BB
പ്രേമം വിവാഹം എന്നൊക്കെ പറയുന്നത്... ആത്മാർത്ഥതയോടും ഭക്തിയോടും കൂടി നിയന്ത്രിച്ചു കൊണ്ടു പോകേണ്ടതാണ്.... തുടക്കത്തിൽ കെട്ടിയവനെ തേച്ചു കിട്ടിയോനെ പിടിച്ചു അവൻ തേച്ചു തുടങ്ങി... ഇനി ജീവിതാവസാനം വരെ കഴിപ്പ് വിടാതെ പിന്തുടരും... കളിയല്ല ജീവിതം....
ആദ്യം കണ്ടപ്പോൾ മനസിലായില്ല ആര്യയാണെന്ന് എന്തൊരു മാറ്റം 🥰🤔
,
Enikkum
Eyebrows thread cheythittilla eye makeup kuravanu that's y.....
Dental implants cheithu
Athe Njanum Badai Bangalawil Kandittundu Pinne Kannunnathu Ippol Aanu
ഒന്നിനെ മടുക്കുമ്പോൾപുതിയ പുതിയ ആളെ കിട്ടുമെങ്കിൽ പിന്നെ മടിച്ചു നിൽക്കണ്ട കാര്യമില്ലെന്ന് രണ്ടാമതും മൂന്നാമതും ഒക്കെ ഒപ്പംകൂടുന്ന വർ ഓർക്കണം. ആദ്യത്തെ ആളിനെ ഉപേക്ഷിക്കുമ്പോൾത്തന്നെ ഉപേക്ഷിക്കാനുള്ള ഭയം മാറി എന്നത് ഓർക്കണം. പിന്നെ എത്ര പേരെ വേണമെങ്കിലും ഉപേക്ഷിക്കാൻ കഴിയും. "കാലമങ്ങനെ കിടക്കയല്ലേ കടലുമാതിരി ."😀... നീന്തും broകൾ
👌
True beena
@@sneharoy353 🤝
Yess
@@dreamslight8600 🤝
Arya you deserve a good life, be bold as you are and live your life happily and peacefully!
45:02 Sahayam anu thudakkam which is Starting of a Extramarital affair💯Swantham familye marannu husband aduth ellatha vere pennungalude purake pokunnavar one day will sacrifice...Avar vicharikkum ethu onnum aarum kandu pidikkan ponilla ennu But God will reveal to others in any ways which will be totally unexpected.Ethu neril sakshi aakendi vannavarkku manasilakum..Social media is one of the key factor and then Lust.
Crct💯
Lust Is Everything Now we can connect Womens for Lust Through Emotionally 💯
ആദ്യ ഭർത്താവിന് ഒരു big salute, ഇവരോടു ഒരു respect ഉണ്ടായിരുന്നു അത് പോയി !
Rahman anikku bb kansapozha e ahankariyodu respect poyadanu
Kashtom ne oke perfect ano
Nee oru sudan
അവിഹിത ഭർത്താവ് ചതിച്ചു പോയതിൽ ഒരു തെറ്റും ഇല്ല... സ്വന്തം ഭർത്താവിനെ നൈസ് ആയി ചതിച്ചത്തിനു ഇവൾക്കു ദൈവം കൊടുത്ത ശിക്ഷ....എനിട്ട് വന്നു വലിയ കാര്യം ചെയ്ത ഭാവത്തിൽ പറയാൻ ഉളുപ്പുണ്ടോ.
@@divyachandran7676 njan perfe CT all bt manassukondupolum ante hus na vanchichittilla Eni Marana vara vanchimathumilla manasilayo
Robin പ്ലാൻ ഇട്ട് ആളുകളെ താട്ടി നിന്നപ്പോ അത് ഗെയിം.. ആര്യ ഗെയിം കളിച്ചപ്പോൾ അത് അവളുടെ സ്വഭാവം.. 😂
True
exactly
Crct
Robinum fake ,,ആര്യയും fake..
@@1Naseeb Arya is not fake
എന്നത്തേതിലും സുന്ദരിയാണ് ആര്യ ഇന്ന്
Dear Arya. Noone is perfect in this world. All the best in your future life. I like your costume .nice colour and it suits you well .
നമ്മൾ നിങ്ങളൊക്കെ നല്ലവരാണെന്ന വിചാരംതെറ്റായിപോയി ഒരു തെറ്റിൽ നിന്നും ജീവിതം തിരുത്തുകയാണ് വേണ്ടത് നിങ്ങളുടെ സുഖത്തിനും, അടുത്ത് ഇതിൽ നിന്നും അടുത്തതിലേക്കും പോകാൻ വേണ്ടിയാണ് living together. നല്ല കുടുമ്പത്തിൽ പിറന്ന കുട്ടികൾ ആക്ടർ ആയാലും ഇങ്ങനെയൊന്നും പോകില്ല
Po avdnn. Oru nalla kudumbathil pirakkallll
ആര്യയെ വിദേശത്ത് കൊണ്ടുപോയ കശ്മലൻമാർ ഈ പരിപാടി കാണാൻ എല്ലാ ടീവി പരിപാടികളും എല്ലാവരും കാണുന്ന സാഹചര്യം ഉണ്ടോ ?
ആര്യ, വേഷം ഒത്തിരി ഒത്തിരി ഇഷ്ടം......
sathyasanthyamaya reply
love you Arya
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും 🙏
Karma is boomarang…karma gets back ✌🏻✌🏻 on the right time Aryane trust loving N care chaydha husband cheat cheydh Pinne koreaa kaalum kainh adhe feelingil aryakkum kitty 💫 that’s what god’s know the right time 😻🔥
Thanks!
A very transparent and frank competitive session. Arya a professional host.
Oru Episode Rimi Tomy chechi vech cheyavo. Aa Episode pwlikkum Waiting🥳
Yes Rimi vanna polikkum
മറയില്ലാതെ എല്ലാം തുറന്നു പറഞ്ഞു നടി. നല്ലത് വരട്ടെ
😂😂🤭🤭
😅😂🤪😜😝
തുറന്നു പറയണ്ട ആവിശ്യം ഇല്ലാ.. നാട്ടുകാർക്ക് മുഴുവൻ അറിയാം... ഇവൾ കണ്ടവന്റെ കൂടെ ആണ് കിടപ്പ് എന്ന്.!
ഒരു കാര്യം ആ jaan enn പറയുന്ന avan ആണ് കുടുംബം കലക്കി അവനെതിരെ ആരെങ്കിലും case കൊടുത്തെങ്കിലും കുറെ ജീവിതങ്ങൾ rakshappettene
ആരാണ് അത് ?
@@ambilychandran5136 Shine Yousef
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അര്യയെ.... ഇപ്പോ ഒന്നുകൂടെ കൂടി 🥰
ആര്യ പറയാതെ തന്നെ ആര്യയുടെ സ്വഭാവം ബിഗ്‌ബോസ് കണ്ടവർക്ക് അറിയാം.
Bb കണ്ടപ്പോൾ ആരയെ ഒരുപാട് വെറുത്തിരുന്നു.... ഇപ്പോൾ ദേഷ്യം ഒന്നും ഇല്ല ആദ്യത്തെ ഹസ്ബൻറ് നേ ഒഴിവാക്കണ്ടായിരുന്നു
കൈരളിയിലെ rainbow എന്ന് പറഞ്ഞപ്പോ ഒരു രോമാഞ്ചം 😅😅
പണ്ട് ആര്യ rainbow അവതരിപ്പിക്കുമ്പോ ഓരോ ആഴ്ചയിലും ലെറ്റേഴ്സ് എഴുതും പ്രോഗ്രാമിലേക് , എൻറെ കത്ത് ഒരുപാട് ആര്യ ആൻഡ് അരുൺ ,ശരത്തേട്ടൻ ഒക്ക വായിച്ചിട്ടുണ്ട് . Rainbow ennum nostalgia ❤❤
Cc lo
She deserves this cheating from her lover,because she already cheated on her ex-husband , that's why she mentioned that she divorced because of her fault.For every reaction will have an equal and opposite reaction that's all.
😯 ഇതും സപ്പോർട്ട് ചെയ്യാൻ ആൾക്കാരുണ്ടല്ലോ.... അവർ ചെയ്തത് തെറ്റ് തന്നെയാണ്. അത് അവരും സമ്മതിക്കുന്നുണ്ട് എന്നിട്ടും അതിനെ ന്യായീകരിക്കുന്ന ആൾക്കാരോട് എന്ത് പറയാൻ🚶♀️
തെറ്റ് ചെയ്തൂ എന്ന് പറഞ്ഞതിന് ഇവളെ വലിയ പുണ്യാളത്തി ആക്കുകയാ കൊറേ മരപ്പാഴുകൾ 😂😂
@@alhubal6321 സത്യം! അവനവനു വരുമ്പോഴേ അറിയുള്ളു.
Sreekandan nair opposite nikkna aalk full samsrikn avasarm kodku plzzzz
അത്യത്തെ ഭർത്താവിൽ നിന്നും ഒരു അവിഹിത കേസ് കൊണ്ട് തന്റെ തെറ്റ് കൊണ്ട് പിരിയുന്നു.അതിന്റെ മറുപടി ആയി കാമുകൻ നല്ല വെടിപ്പ് ആയി കൊണ്ട് നടന്ന് പറ്റിച്ചു പോകുന്നു karma😁✨
🤗🤗🤗🤗Husbendinte സിസ്റ്ററിന്റെ ""ഫ്രണ്ട്"" അപ്പോൾ അന്ന് മുതൽ ആ ബന്ധം ഉണ്ട്...എന്നിട്ട് കാമുകന്റെ വാക്ക് കേട്ടു husbendine തേച്ചു ഒട്ടിച്ചു കാമുകന്റെ കൂടെ പോയി...ഒടുവിൽ കാമുകനും തേച്ചു പോയപ്പോൾ അതിനെ ന്യായീകരിയ്ക്കാനും ഇവിടെ കുറേ വാഴകൾ 🤗🤗🤗🤗 ന്താ ല്ലെ 🤔🤔🤔
😂😂😂😂
Hey chechi athu thurannu paranjallo. Thurannu paranjal pinne onnum thettalla enna nu kore kantharis parayunne
👍
@@renjuravi7810 😆👌
തുറന്നു പറഞ്ഞാൽ പിന്നെ അത് തെറ്റാല്ലാത്രേ...
😂😂
ആ ബന്ധത്തിന്റെ ആഴം ആ ര്യയുടെ കണ്ണിൽ കാണാൻ കഴിയുന്നു.. സ്നേഹബന്ധത്തിൽ മനുഷ്യൻ എത്ര സ്വർതനും നിസ്സഹായനും ആണെന്ന് തെളിയിച്ചു തരും ഇത്തരത്തിൽ ഉള്ള ഓരോ ബന്ധവും ☹️☹️☹️
Chilappol blood relations nekkalum namalk upakarappedunnathu veruthekar arikkum
Ee rahasya kamukan aara??
ഇവരെപോലുള്ളവരെയൊക്കെ എന്തിന് ഇതുപോലുള്ള പരുപാടിയിൽ കൊണ്ടുവരുന്നു, ഇതുകൊണ്ട് പ്രേക്ഷകർക്ക് എന്ത് സന്ദേശമാണ് കിട്ടുന്നത്
അവിഹിത ബന്ധങ്ങളെ പരസ്യമായി വലിച്ചിഴക്കൽ ......😂😂😂
താങ്ക്യൂ താങ്ക്യൂ മിസ്റ്റർ ശ്രീകണ്ഠൻ... ആര്യവെമ്പാല എന്ന് പേരിട്ടത് ഞാനാണ്.😎
കഷ്ടം
പിന്നെ
സൂപ്പർ
സ്വന്തം ഭർത്താവിനെ തേച്ചു പിന്നീട് കാമുകന്റെ കയ്യിൽ നിന്ന് തേപ്പു കിട്ടി സ്വാഭാവികം..
There is still pain in her eyes and i can relate❤️
Absolutely
9 varshathae vivahajeevitham nalla husband nalla oru family ennitum athinte ede koodi oralumai bantham vechittu avan poyathinu kedannu karayunnu.
Bharthavinteyo veettukarudeo okke kozhapm kondanu mattoru relationship ondakunne enkil kozhapm illarunnu,,, ithipo ellarum agrahikkunna jeevitham nashiplichu kalanju, theppu kittiyenkil kanakkai poi.
Allellum living together ennu paranja sambhavam thanne aarkkum oru commitment kaanillalo epo venelum aarkkum aa banthathinnu pinmaram. Athinu pattathavar ithinonnum poi thalavekkallu...
എനിക്ക് ഭയങ്കര ഇഷ്ടം ആര്യ 😘😘💞
❤k
വന്ന് നിൽക്കുന്ന ആൾക്ക് കൂടി സംസാരിക്കാനുള്ള scope കൊടുക്കൂ ശ്രീ കണ്ഠൻ sir ..... ഇത് ഒന്നും മുഴുവനാക്കാൻ സമ്മതിക്കാത്ത ഒരു തരം വെറുപ്പിക്കൽ 🤯
Aarya nalla sundari aayirikunnu
Arya😘
Thettu pattathavar avarund ellarum manushyaralle,best of luck aarya prarthanayil undavum
എന്തു സുന്ദരിയാ ഇപ്പോൾ 👍👍👍
Arya kooduthal sundari aayirikkunnu, open heart aanu love u
I like Arya. She is very bold and intelligent
😏😏😏🤭🤭🤭
ഭാര്യയുടെ ഭാഗത്തുള്ള തെറ്റ് കൊണ്ടാണ് ഡിവോഴ്സ് ആയത് എന്നുള്ളത് കൂടത്തായിയും തിരുവന്തപുരം പാട്ടാണ്.. സാധാരണ പുരുഷനാണ് മാര്യേജ് ശേഷം കോഴിത്തരം കാട്ടാറുള്ളത് ഇവിടം സ്ത്രീയാണ്.
Before or after bigg Boss...always a fan of her....Bold and beautiful lady ❤️
Aryagoodmoolu
Lot of Notorious are waiting for the participation of this programm, ജാഗ്രതൈ!
ശരിയാ. കുറച്ചു കാലം മുൻപേ വരെ അങ്ങനെ തന്നെ ആണ് ആളുകൾ വിചാരിച്ചതു
🙌same here
I do not see any mistake with Arya. So, I do not judge her. Go in peace Arya .
If she cheated, she is the problem.
ഒരിക്കലും നല്ല കുട്ടികൾ 2.30മണിക്കൊക്കെ ആരെങ്കിലും വിളിച്ചാൽ ഇറങ്ങി പോകുന്നത് അത്ര നന്നല്ല ഇനി ഇത് തുടരരുത് എനിക്കും ഒരുമകൾ ഉണ്ട് സംഭവിച്ചിട്ടു ദുഃഖിച്ചിട്ട് കാര്യമില്ല ഞാനും ഷോ കാണു നൊരാളാണ്
എന്നിട്ട് ഇപ്പോ വെറൈറ്റി മീഡിയ ല് അങ്ങനെ അല്ലല്ലോ പറയുന്നത്