നിഖിൽ വിനോദിന് ട്വന്റിഫോറിന്റെ കൈത്താങ്ങ്; അമ്മയുടെ ചികിത്സ ഏറ്റെടുക്കും

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 651

  • @afnanrazy5951
    @afnanrazy5951 10 หลายเดือนก่อน +569

    ഇത് കണ്ടപ്പോൾ കരഞ്ഞു പോയി 😢... നിഖിൽ മോൻ നീ ഈ ലോകത്തിന് തന്നെ മാതൃകയാണ്.... എല്ലാവിധ നന്മയും നേരുന്നു... 🤲

    • @saisandhya073
      @saisandhya073 10 หลายเดือนก่อน +2

      Vijayan. arinjilla..

    • @manjushamanju9914
      @manjushamanju9914 10 หลายเดือนก่อน +3

      ഞാനും 😭😭😭🙏🏻🙏🏻

    • @user-ri6fu2df5u
      @user-ri6fu2df5u 10 หลายเดือนก่อน +1

      ഞാനും😭😭😭

    • @alicechacko1074
      @alicechacko1074 10 หลายเดือนก่อน

      T
      V😊hu in
      M6y​

    • @anandamnair9954
      @anandamnair9954 10 หลายเดือนก่อน

      🎉karayathar arun kanilla, Soudiyil ninnu vanna Muhamed Sir nu kodi punyam❤❤

  • @NigilSebastian-pw4wl
    @NigilSebastian-pw4wl 10 หลายเดือนก่อน +492

    വരുന്ന തലമുറയ്ക്ക് മാതൃകയായ👍 മനുഷ്യസ്നേഹിയായ നിഖിൽ വിനോദിന് അഭിനന്ദനങ്ങൾ ✊️✊️✊️✊️

  • @thomaskovoor2751
    @thomaskovoor2751 10 หลายเดือนก่อน +361

    മാതാപിതാക്കളുടെ സ്വത്ത്‌ തട്ടിയെടുത്തു തെരുവിൽ ഉപേക്ഷിക്കുന്ന കാലത്ത് അമ്മയെയും അനുജനെയും പൊന്നു പോലെ നോക്കുന്ന പൊന്നു മോന് ബിഗ് സല്യൂട്ട് 🙏

    • @ValsammaTitus
      @ValsammaTitus 10 หลายเดือนก่อน

      A mone daivam thaggi jesuss

  • @AchuAchu-d5m
    @AchuAchu-d5m 10 หลายเดือนก่อน +153

    കണ്ണ് നിറഞ്ഞു മാത്രേ കാണാൻ പറ്റിയുള്ളൂ ഈ കാഴ്ച 😰അപ്പുനെ കെട്ടിപിടിച്ചു നിൽക്കുന്ന കണ്ടപ്പോ 🙏god bless u മോനെ ❤️

  • @Kakkas
    @Kakkas 10 หลายเดือนก่อน +760

    അതെ ഞങ്ങൾ ഹിന്ദുവാണ്
    അതെ ഞങ്ങൾ മുസ്ലിമാണ്
    അതെ ഞങ്ങൾ ക്രിസ്ത്യാനിയാണ്
    അതെ ഞങ്ങൾ മറ്റു മതമാണ് …
    അതെ ഞങ്ങൾക്ക് രാഷ്ട്രീയമുണ്ട്..
    പക്ഷേ ഒരു കാര്യം മാത്രം ഞങ്ങൾക്ക് പറയാനുണ്ട് ഞങ്ങൾക്ക് വീണ്ടും വീണ്ടും പറയാനുള്ളത് ഞങ്ങൾ കേരളത്തിലാണ് ഞങ്ങൾക്ക് മനുഷ്യ മനസ്സിനെ തിരിച്ചറിയാൻ പറ്റും മനുഷ്യനെ തിരിച്ചറിയാൻ പറ്റും we are one ☝️ from Kerala ❤️

    • @bindhubnair1311
      @bindhubnair1311 10 หลายเดือนก่อน +3

      ❤❤❤❤

    • @sopaanam
      @sopaanam 10 หลายเดือนก่อน +2

      🙏🙏🙏

    • @shibinasa1258
      @shibinasa1258 10 หลายเดือนก่อน +1

      🫁🫁🫁

    • @sheenapallavi4679
      @sheenapallavi4679 10 หลายเดือนก่อน +1

      ❤❤❤

    • @bettyabraham6722
      @bettyabraham6722 10 หลายเดือนก่อน +17

      Nammal karuna ulla samuham .... this credits goes to our parents And grandparents... ethu religion aayalum dhaivam namukke karuna ulla manasu thannallo ...God bless you all...

  • @girijamkurup1391
    @girijamkurup1391 10 หลายเดือนก่อน +162

    അവരെ ചേർത്ത് നിർത്തിയ എല്ലാവർക്കും ഒരുപാട് നന്ദി 🙏🙏

  • @happinessunlimited3629
    @happinessunlimited3629 10 หลายเดือนก่อน +43

    പ്രിയപ്പെട്ട നിഖിൽ നീ ശെരിക്കും ഒരു അത്ഭുതമാണ്. ഇനിയങ്ങോട്ട് വാക്കിലും പ്രവർത്തിയിലും ജാഗ്രത ഉണ്ടാവണം ... ആകാശത്തിലേക്ക് കൊണ്ടുപോയി താഴേക്കിടുന്ന ഒരു പ്രവണത ഇല്ലാതില്ല... എല്ലാവിധ ആശംസകളും... നിന്റെ അമ്മ എന്തൊരു ആഢ്യത്വം ഉള്ള സ്ത്രീ ആണ്... Protect her at any cost. അനിയൻകുട്ടൻ മിടുക്കനായി വളരട്ടെ

  • @unaisahmed5503
    @unaisahmed5503 10 หลายเดือนก่อน +78

    എന്റെ ശ്രീകണ്ഠാ എന്ന് വിളിക്കാൻ ആണ് എനിക്കു തോന്നുന്നേ.... കാരണം ഈ വലിയ മനസ്സ് ... മറ്റുള്ളവരെ വിഷമങ്ങൾ സ്വന്തം പോലെ ഉൾക്കൊള്ളാൻ കാണിക്കുന്ന വലിയ മനസ്സ്.... ഏറ്റവും അടുപ്പം തോന്നുന്നു sir... സാറിന്റെ പരിപാടികളൊക്കെ ഞാൻ തമാശ രൂപത്തിൽ എടുക്കുന്ന ആളാണ്.... വിഷമങ്ങൾ വേണ്ട രൂപത്തിൽ വേണ്ടപ്പെട്ടവരിലേക്ക് എത്തിക്കാനും അർഹമായത് നൽകാനും സാറിന്റെ ആ നല്ല മനസ്സിനാണ് big സല്യൂട്ട്..... 🙏🙏

  • @geethaharikumar1334
    @geethaharikumar1334 10 หลายเดือนก่อน +117

    ആ മോൻ ഹൃദയത്തിൽ വല്ലാത്ത ഒരു വിങ്ങൽ നൽകി 😢

  • @sureshputhoor
    @sureshputhoor 6 หลายเดือนก่อน +1

    വരുന്ന തലമുറയ്ക്ക് മാതൃകയായ നിഖിൽ മോന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @Mychoicebyfalila
    @Mychoicebyfalila 10 หลายเดือนก่อน +19

    എന്ത് കൊണ്ടോ ...കണ്ണ് നീരിനെ പിടിച്ചു നിർത്താനാവുന്നില്ല 😢
    മോന്റെ കണ്ണ് നിറഞ്ഞപ്പോ ...ചങ്കുപിടഞ്ഞു പോയി🥺 ,അവന്റെ ഉള്ളിൽ ഒരു സങ്കടക്കടലിരമ്പുമ്പോഴും ,ആരേം അറിയിക്കാതെ ചെറു പുഞ്ചിരിയോടെ എല്ലാം നേരിട്ടവൻ 😘
    അവനെയൊന്നു ചേർത്ത് പിടിക്കാൻ തോന്ന ...🫂😘
    എല്ലാ അനുഗ്രഹങ്ങളും
    മോനിക്കുണ്ടാവും 🙌
    ആ അമ്മയ്ക്കും കുഞ്ഞനുജനും
    താങ്ങായി തണലായി കരുത്തായി 🔥
    ന്റെ പൊന്നുമോൻ വേണം 😘
    god bless you mutheee🙌😘❤️

  • @boneyjoseph1441
    @boneyjoseph1441 10 หลายเดือนก่อน +80

    24 ചാനലിന്റെ ഈ ഒരു നന്മയ്ക്ക് എന്റെ കുപ്പുകൈ 🙏🙏🙏🙏... നിങ്ങൾ ആ കുടുംബത്തോട് കാണിച്ചത് വലിയൊരു നന്മയാണ്❤❤❤

  • @vinayachandranomnivas8069
    @vinayachandranomnivas8069 10 หลายเดือนก่อน +167

    S K N നിങ്ങളും നിങ്ങളുടെ ചാനലും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

    • @divyarose790
      @divyarose790 10 หลายเดือนก่อน +2

      🙏🏼🙏🏼🙏🏼

  • @kamarunnisas6362
    @kamarunnisas6362 10 หลายเดือนก่อน +102

    ഇവിടെ മത ബ്രന്തില്ലെന്ന് ഇങ്ങനെയുള്ള നല്ല കാര്യങ്ങളെ കാണുമ്പോഴാണ് മനസ്സിലാക്കുന്നത്.❤❤❤
    വർഗീയത തുലയട്ടെ...പരസ്പര സ്നേഹം vardhikkatte 😊

    • @geethaabraham9912
      @geethaabraham9912 10 หลายเดือนก่อน +3

      അതെ സത്യം 👍👍

    • @adhithyaathi9449
      @adhithyaathi9449 10 หลายเดือนก่อน

      നാട്ടിലിറങ്ങിയാൽ ആർക്കുമില്ല വേർതിരിവ്. രാഷ്ട്രീയക്കാരുടെ നാവിലും, സോഷ്യൽ മീഡിയയിലെ ഫേക്ക് ഐഡികൾക്കും ചില സാമൂഹ്യ വിരുദ്ധ തീവ്രവാദികൾക്കും അല്ലാതെ

  • @lissammajoseph994
    @lissammajoseph994 10 หลายเดือนก่อน +221

    നിഖിലിനെ ഈ സമൂഹത്തിന് മുൻപിൽ കൊണ്ടുവന്ന എല്ലാ മീഡിയാസിനും അഭിനന്ദനങ്ങൾ...പ്രത്യേകിച്ചും 24 ചാനലിന്.

    • @lalithakumari1823
      @lalithakumari1823 10 หลายเดือนก่อน +34

      ആദ്യമേ ഈ കുട്ടിയെ പരിചയപ്പെടുത്തിയത് News 18 ആണ്. അങ്ങനെ ആണ് നമ്മുടെ ഗവർണ്ണർ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുന്നതും സഹായവാഗ്ദാനങ്ങൾ നൽകുന്നതും ശ്രീ ഷെഫ് പിള്ള സഹായവാഗ്ദാനങ്ങൾ നൽകുന്നതും ഒക്കെ

    • @ambilirajeev5813
      @ambilirajeev5813 10 หลายเดือนก่อน +15

      Credit goes to News 18

    • @abinabi6519
      @abinabi6519 10 หลายเดือนก่อน +11

      News 18 team💯✅

    • @ghansyam2717
      @ghansyam2717 10 หลายเดือนก่อน

      ​@@lalithakumari1823😊😊

  • @sherlyg2048
    @sherlyg2048 10 หลายเดือนก่อน +70

    മോനെ ഒരുപാട് സ്നേഹവും അതോടൊപ്പം അഭിമാനവും. മോൻ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏❤️❤️

  • @Reghu-pb1ow
    @Reghu-pb1ow 10 หลายเดือนก่อน +67

    കണ്ണ് നിറഞ്ഞു പോയി 👍👍🌹😭😭😭

  • @Hopehope111
    @Hopehope111 10 หลายเดือนก่อน +52

    ഇത്തവണത്തെ youth Icon അവാർഡ് നു അർഹൻ 🥰🥰🥰🥰

  • @sureshputhoor
    @sureshputhoor 6 หลายเดือนก่อน +1

    Congratulations dear Alunkal sir....
    & SrikandanSir

  • @PritaIndi
    @PritaIndi 10 หลายเดือนก่อน +20

    Sk N ,മുഹമ്മദ്, 24 ന്യൂസ്സ് ചാനൽ, ഒരു പാട് നന്ദി സ്നേഹം . ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ന്യൂസ് ചാനൽ. നന്മയും സ്നേഹവും ചേർത്തു നിർത്തലുകളുമായി യാത്ര തുടരുക ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. വാർത്ത കണ്ട നിമിഷം മുതൽ കണ്ണുനീർ തുകുന്ന ഒരാൾ ആണ് . ഞാൻ ഒത്തിരി സന്തോഷം ഒരു പ്രവാസിയാണ്.

  • @ambilibaiju4595
    @ambilibaiju4595 10 หลายเดือนก่อน +137

    ഈ അമ്മയുടെ കണ്ണുനീർ ദൈവം കണ്ടു 😢😢

    • @meera4557
      @meera4557 10 หลายเดือนก่อน +2

      God bless himm

  • @mercybiju4403
    @mercybiju4403 10 หลายเดือนก่อน +14

    നിഖിലിന്റെ കാര്യം പുറംലോകം അറിഞ്ഞത് ഓർത്ത് ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾ നമ്മുടെ ഈ ലോകത്തിന് ഒരു മാതൃകയാണ് മോനെ ദൈവം കൂടുതലായിട്ട് അനുഗ്രഹിക്കട്ടെ

  • @ashokkmannil
    @ashokkmannil 10 หลายเดือนก่อน +16

    News 18 channel അവരെ ആദ്യം നമിക്കുന്നു. നിഖിൽ എന്ന കൊച്ചു മിടുക്കൻ ഉയരങ്ങളിൽ എത്തും. കുറച്ചു കാത്തിരുന്നാലും ദൈവം നമ്മളെ ഉയർത്തും എന്ന് ഇതിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം. All the best ❤

  • @joyjoseph3728
    @joyjoseph3728 10 หลายเดือนก่อน +12

    നല്ല മനസ്സിനെ, ഹൃദയത്തെ, സ്നേഹത്തെ മാറോട് ചേർക്കുന്ന ഒരാളുണ്ട് അതാണ് ദൈവം അവരെ ദൈവം കൈവിടുകയില്ല അവരെ ദൈവം കരുതും അതാണ് ഈ കരുതൽ മാത്രമല്ല ഇവന്റെ മാതാവ് പിതാവ് ഇവരും ജീവിതത്തിൽ നന്മ ചെയ്തിട്ടണ്ട് അതും കാരണമാ ന്ന്.

  • @ShanifaBeevi-h4r
    @ShanifaBeevi-h4r 10 หลายเดือนก่อน +21

    നിഖിൽ മോന് സർവ്വ ശക്തനായ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാക്കട്ടെ ആമീൻ

  • @merinmendez7379
    @merinmendez7379 10 หลายเดือนก่อน +14

    എന്റെ പൊന്നുമോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @suseelagauri5211
    @suseelagauri5211 10 หลายเดือนก่อน +27

    സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു പോയി. ജാതിക്കും മതത്തിനും എല്ലാം അതീതമായി നമ്മുടെ സമൂഹത്തിൽ സ്നേഹവും സാഹോദര്യവും വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @joh106
    @joh106 10 หลายเดือนก่อน +32

    നിഖിലേ 😍 പൊന്നുമോനെ 😍കേരളം നിന്നെ സ്നേഹം കൊണ്ട് തോല്പിയ്ക്കുവാ 🥰🙏🙏🙏

  • @AnnieJohny-s5y
    @AnnieJohny-s5y 10 หลายเดือนก่อน +18

    നിഖിലേനിൻ്റെ വീഡിയോസ് കാണുമ്പോൾ വല്ലാത്ത feeling കരിയാതെ കാണാൻ പറ്റുന്നില്ലാട്ടോ കുട്ടാ പൊന്നു മുത്തിന് ഈ അമ്മയുടെ ഒരായിരം മുത്തം ട്ടോ
    ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏💞💞💞💞💞💞💞🥰🥰🥰🥰🥰👍👍👍

  • @remarajesh2312
    @remarajesh2312 10 หลายเดือนก่อน +28

    എല്ലാവരെയും ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ... നിഖിൽ ഫാമിലി യെ നല്ല ഉയരങ്ങളിൽ എത്തി കാണാൻ ആഗ്രഹിക്കുന്നു... മക്കളെ മോൻ ഒരു മാതൃക തന്നെ ആണ്... കുഞ്ഞു പ്രായത്തിൽ മോൻ ഇങ്ങനെ ആയത് ഈശ്വര സംരക്ഷണം തന്നെ.. ഞങ്ങൾക്കും മോൻ ഒരു അഭിമാനം ആണ്

  • @vijayalakshmip5691
    @vijayalakshmip5691 10 หลายเดือนก่อน +24

    പകുതി കാലിയായ ഗ്ലാസിനെ പകുതി നിറഞ്ഞ ഗ്ലാസ് ആയി കണ്ടവൻ. മിടുക്കൻ

  • @geethajestin9645
    @geethajestin9645 10 หลายเดือนก่อน +42

    നമ്മുടെ നാട്ടിൽ നന്മ വറ്റിയിട്ടില്ല എന്നറിയുന്നതിൽ ആശ്വാസം 🙏🙏 ഈ കുടുംബത്തെ കൈ പിടിച്ചുയർത്താൻ എത്തിയ എല്ലാവർക്കും നന്ദി 🙏🙏

  • @bhairava9496
    @bhairava9496 10 หลายเดือนก่อน +69

    അഭിനന്ദനങ്ങൾ നിങ്ങൾ ആ മോനെ ചേർത്ത് പിടിച്ചതിനു...യുവജനങ്ങൾക്ക് ഒരു മാതൃകയായി അവൻ വളർന്നു വരട്ടെ......... ❤️❤️എല്ലാവർക്കും ഒരുപാട് നന്മകൾ നേരുന്നു... ❤️❤️❤️❤️

  • @lathadevi2934
    @lathadevi2934 10 หลายเดือนก่อน +60

    ഏട്ടൻ അനിയനേ കെട്ടി പിടിക്കുന്നത് കാണുമ്പോൾ വല്ലാത്ത വേദന

    • @babyas2735
      @babyas2735 10 หลายเดือนก่อน

      24

  • @JaseelaS-zb9nl
    @JaseelaS-zb9nl 10 หลายเดือนก่อน +25

    മോനും കുടുബത്തിനും നല്ലത് വരട്ടെ ❤

  • @shilpachippu7113
    @shilpachippu7113 10 หลายเดือนก่อน +81

    അവന്റെ മുഖത്തേക്ക് നോക്കിയാൽ അറിയാം എന്തൊരു ആത്മവിശ്വാസം ആണെന്ന്... പ്രായത്തേകാൾ കൂടുതൽ ഉള്ള ആ പക്കുവതയും... ഉയരങ്ങളിൽ എത്തട്ടെ brother 🔥🥰

    • @geethaabraham9912
      @geethaabraham9912 10 หลายเดือนก่อน

      Athe

    • @_j-u-s.
      @_j-u-s. 10 หลายเดือนก่อน

      പൊന്നു മോനു എന്നും നൻമകൾ ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻

  • @Johncy-w3p
    @Johncy-w3p 10 หลายเดือนก่อน +16

    മോനെ ദൈവം ഉണ്ട്... മോന്റെ അനുഭവം ദൈവം ഉണ്ടോ എന്ന് ചോദിച്ചു പോകുന്ന പല അനുഭവവും ഉണ്ടായിട്ടുണ്ട്..... എന്നാൽ അമ്മ ഭിത്തിയിൽ തൂക്കിയിട്ട വചനം,
    "എന്റെ കൃപ നിനക്ക് മതി "
    ആ കൃപ ആണ് ഇന്ന് നിങ്ങൾ അനുഭവിക്കുന്നത്. 🙏🙏🙏🙏

  • @krishnakumari7330
    @krishnakumari7330 10 หลายเดือนก่อน +4

    നീ ഉയരങ്ങളിൽ എത്തും മോനെ ❤️

  • @shilpachippu7113
    @shilpachippu7113 10 หลายเดือนก่อน +23

    എന്റെ റോൾമോഡൽ ആണ് ഇനി തൊട്ട് നിഖിൽ 🥺എനിക്ക് കരച്ചിൽ വരുന്നു ഇത് കണ്ടിട്ട്

  • @adhithyaathi9449
    @adhithyaathi9449 10 หลายเดือนก่อน +14

    പൊന്നുമോനേ.. നാളെ മിടുമിടുക്കനായി മറ്റുള്ളവർക്ക് മാതൃകയും സഹായവുമായി മാറട്ടെ. എല്ലാ പ്രാർത്ഥനകളും കുഞ്ഞേ❤❤❤❤

  • @indirak6127
    @indirak6127 10 หลายเดือนก่อน +24

    നിഖിൽ മോന് എല്ലാ നന്മകളും ഉണ്ടാകട്ടെ ഈ സുന്ദരമായ മുഖം ബിഗ് സ്ക്രീനിൽ കാണാൻ കഴിയും മോൻ ആഗ്രഹിക്കുന്ന ത് പോലെ നല്ല സിനിമാ നടൻ ആയി തീരും❤❤

    • @ղօօք
      @ղօօք 10 หลายเดือนก่อน +1

      എന്തിനാ ജീവിതം തുലക്കാനാണോ?? ഏറ്റവും വൃത്തികെട്ട പ്രഫഷൻ ആണ് സിനിമ

  • @lucyjose7552
    @lucyjose7552 10 หลายเดือนก่อน +5

    ഇതു കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി മോന് ദൈവം സമ്രുദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ 🌷🌹🌷🌷💐💐

  • @ShymaS-m1b
    @ShymaS-m1b 10 หลายเดือนก่อน +45

    അവർക്കൊരു കിടപ്പടവും കൂടി കൊടുക്കണേ 🙏🙏🙏

    • @AGOD-um7jc
      @AGOD-um7jc 10 หลายเดือนก่อน

      Valare sari

    • @spdrg86
      @spdrg86 10 หลายเดือนก่อน +3

      Ellam vazhiye kittum. . Nallavar aaya orupaduper iniyum ee lokathu undalo. Nikhilum family um ini santhoshathode jeevikum.

  • @mohammedismail7210
    @mohammedismail7210 10 หลายเดือนก่อน +7

    നിഖിലിനെ ഒപ്പം കൂട്ടിയ SRK മറ്റു മനുഷ്യ സ്നേഹികൾക്കും ഷെഫ് പിള്ള ചേട്ടനും ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ഒരായിരം നന്ദി ചൊരിയുന്നു, നിഖിൽ മോനെ ജീവിതത്തിൽ ഒരിക്കലും നീ തളരില്ല , നീയാണ് ബെസ്റ്റ് 🥰 നിന്റെ ആഗ്രഹ പ്രകാരം പിള്ള ചേട്ടനിലൂടെ ലോകം അറിയപ്പെടുന്ന ഷെഫ് ആയി തീരട്ടെ ., ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏🙏

  • @tessyraju6071
    @tessyraju6071 10 หลายเดือนก่อน +49

    അമ്മയ്ക്കും അഖിലിനും അപ്പുനും ❤ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏😢😢

  • @thashwinadharv
    @thashwinadharv 10 หลายเดือนก่อน

    എന്റെ പൊന്നു മോനെ നീയാടാ ദൈയ്‌വം ഏറ്റവും വലിയവൻ നിന്നെ പോലെ ഇലോകത്തു ആരും ഇല്ല പൊന്നെ എന്റെ പൊന്നിനെ എവരൻ വന്നോളും ഉയർത്തട്ടെ എന്നെയൊലെയുള്ള ella അമ്മമാരുടെയേം അനുഗ്രഹവും പ്രാർഥനയും എന്റെ മോന് എല്ലുമ്മ ഉണ്ടാകും ella നന്മയും നേരുന്നു ഉമ്മ ഉമ്മ മോന്റെ കുഞ്ഞു മോനും ഒരായിരം ഉമ്മ ❤❤❤❤❤❤❤❤❤

  • @remanicheruparambil1518
    @remanicheruparambil1518 10 หลายเดือนก่อน +8

    നിഖിൽ മോനെ എല്ലാ നന്മകളും ഉണ്ടാകട്ടെ ❤

  • @ajaikumar1410
    @ajaikumar1410 10 หลายเดือนก่อน +14

    Good, ശ്രീ കണ്ഠൻ നായർ, you are great

  • @manjushamanju9914
    @manjushamanju9914 10 หลายเดือนก่อน +2

    ഈ കുഞ്ഞു മോന്റെ മുന്നിൽ ആരും അല്ലാതായി പോകുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shameenanoushadh9156
    @shameenanoushadh9156 10 หลายเดือนก่อน +7

    കരഞ്ഞുപോയി..... എത്ര പക്വമായ സംസാരം....ഞാൻ എന്റെ പിള്ളേർക്ക് ഞാൻ കാണിച്ചുകൊടുത്തു.....

  • @FathimaHenna-ge4xm
    @FathimaHenna-ge4xm 10 หลายเดือนก่อน +5

    കണ്ണുനിറഞ്ഞുപോയി മക്കളേ

  • @sunithasajeev4688
    @sunithasajeev4688 10 หลายเดือนก่อน +7

    മോനും അനിയനും അമ്മയ്ക്കും എല്ലാ നന്മകളും വരട്ടെ❤️❤️❤️

  • @rythmofelanza9336
    @rythmofelanza9336 10 หลายเดือนก่อน +50

    ആലുങ്കൽ മുഹമ്മദ്‌ ❤️❤️❤️❤️❤️❤️❤️

  • @syamvidya
    @syamvidya 10 หลายเดือนก่อน +1

    Blessed Boy. May god give more power to this boy

  • @kochurani7012
    @kochurani7012 10 หลายเดือนก่อน +5

    ദൈവമേ ഈ സാറിന് ആയുസ്സും aarrogyavum(aalungalsarinu) കൊടുക്കട്ടെ, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @minibabu6570
    @minibabu6570 10 หลายเดือนก่อน +7

    നല്ല മോൻ നിഖിൽ . നല്ലൊരു അമ്മയും അനുജനും ❤❤❤❤❤❤❤❤❤❤ ദൈവം മുന്നമേ കണ്ട കുടുംബം .

  • @OliveNisarKk
    @OliveNisarKk 10 หลายเดือนก่อน +5

    എന്തൊരു പക്വത ഉള്ള സംസാരം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏

  • @BindhuNibu
    @BindhuNibu 10 หลายเดือนก่อน +12

    മോനും കുടുംബത്തിനും നല്ലത് വരട്ടെ ❤️

  • @ShahinashamnadAbu-vr8sg
    @ShahinashamnadAbu-vr8sg 10 หลายเดือนก่อน +3

    വ്യത്യസ്ത ഭാഷയിൽ വ്യത്യസ്തമായ രീതിയിൽ ജഗന്നിയന്താവിനെ വിളിക്കുന്നു പ്രാർത്ഥിക്കുന്നു വലിയ ശക്തി ശക്തിനമ്മളെ വിദ്യാസമ്പന്നരും സാംസ്കാരിക മൂല്യമുള്ള വരും മനസ്സാക്ഷിയുള്ള വരും ആക്കി പ്രകൃതിരമണീയമായ കേരളവും സഹ്യസാനുക്കളുടെ അതിർത്തി യും ഏതു പ്രതിസന്ധിയിലും ഒന്നായി നിൽക്കാനും ഉളള മനസ്സ് തന്നുഇതലേ ദൈവത്തിന്റെ സ്വന്തം നാട് എന്നും എന്നും ഒരുമയോടെ നിൽക്കാൻ ആകട്ടെ❤❤❤❤

  • @RadhaKrishnac.r
    @RadhaKrishnac.r 10 หลายเดือนก่อน +15

    മനസു നുറുങ്ങാതെ ഇതു കാണാൻ കഴിഞ്ഞില്ല 😂😂😂

  • @ayshasana9282
    @ayshasana9282 10 หลายเดือนก่อน +11

    ഒരുപാട് സന്തോഷം കണ്ണ് നിറഞ്ഞുപോയി God bless both of you 🥰🥰🥰

  • @binuprakash6605
    @binuprakash6605 10 หลายเดือนก่อน +2

    Yes, no one can see this without flooding the eyes..പൊന്നുമോന് ഒത്തിരി സ്നേഹം..അപ്പുവിനും. അമ്മക്ക് നമസ്കാരം

  • @minishriniwasan8734
    @minishriniwasan8734 10 หลายเดือนก่อน +15

    സന്തോഷം 🙏♥️മാത്രം മോനേ ♥️പ്രാർത്ഥനയോടെ 🙏♥️

  • @mathewskurien883
    @mathewskurien883 10 หลายเดือนก่อน +8

    നിഖിലിനെയുംആഅമ്മയേയും നിഖിലിന്റപൊ ന്നോമനായഅനുജനെയും സ്റ്റേജിൽ കണ്ടപ്പോ
    ൾ,കണ്ണുനിറഞ്ഞുപോയി.ഇവർ മൂന്നുപേരുടെയും ജീവിതംനിലനിറുത്തുവാൻ നിഖിൽ എന്നപത്താം ക്ലാസുകാരൻപഠനത്തോടപ്പം വഹിക്കുന്ന കഠിന യാതനകൾ, വിദ്യാർത്ഥി ജീവിതം ലഹരിയിലും, അടിമ രാഷ്ട്രീയത്തിലും ഏർപ്പെട്ടുഹോമിച്ചുകളയുന്നമറ്റുചെറുപ്പക്കാർക്ക്ഒരുനേർവഴിതുറക്കട്ടെ ദൈവംനിഖിലിനെ
    യും കുടുംബത്തെയും അനുഗ്രഹിക്കും.
    നന്ദി. നന്ദി എല്ലാവർക്കും നന്ദി.
    പ്രത്യേകിച്ച് ആലുങ്കൽ മോഹമ്മദ് സാറിനും, ശ്രീകണ്ഠൻനായർക്കും,24 ചാനലിനും.
    .

  • @HemaNair-e2t
    @HemaNair-e2t 10 หลายเดือนก่อน

    കരയാതെ ഇത് കാണാൻ പറ്റില്ല 😔..... daivam ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +1

    *hats off to 24 news🔥*

  • @shanuhanna
    @shanuhanna 10 หลายเดือนก่อน +5

    24 ന് ഒരുപാട് നന്ദി 🙏നിഖിലിനെ ചേർത്തുപിടിച്ചതിനെ പച്ചോന്റെ ella അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲

  • @RKV-f7f
    @RKV-f7f 10 หลายเดือนก่อน +1

    പ്രായം വച്ച് നോക്കുമ്പോൾ... ഞാൻ കണ്ടതിൽ ഏറ്റവും വലിയ മോട്ടിവേറ്റർ... ഒരു ദൈവപുത്രൻ...നിഖിൽ...അമ്മ ഗുണം.... ഇവരെ സഹായിക്കുന്നവർക്ക് ദൈവം കൂടെ ഉണ്ട്.... അവർ ഇനിയും വളരും.. മറ്റുള്ളവരെ സഹായിച്ച് അവരും ദൈവപുത്രന്മാർ ആയി മാറും.... ❤️❤️❤️❤️❤️❤️god bless...

  • @chilambolidanceacademy1910
    @chilambolidanceacademy1910 10 หลายเดือนก่อน +3

    Mone god bless you ❤️കണ്ണ് നിറഞ്ഞല്ലാതെ ഇത് കാണാൻ പറ്റില്ല

  • @nihafidha7654
    @nihafidha7654 10 หลายเดือนก่อน +7

    എത്ര ഉയരങ്ങളിൽ എത്തിയാലും അമ്മയെയും അനിയനെയും നോക്കണം അവരാണ് നിന്റെ വിജയം ❤എല്ലാവരുടെയും പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും

  • @ravilalitha1585
    @ravilalitha1585 10 หลายเดือนก่อน +1

    നിഖിൽ....... എല്ലാംഈശ്രാനുഗ്രഹത്താൽ മോൻ നല്ലനിലയിൽ എത്തും.വീട്ടുകാരുടെ വിഷമങ്ങളും മോൻറയും മാറുവാൻ ആത്മാർത്ഥതയോടെ പ്രാർത്ഥനയോടെ സ്നേഹത്തോടെ 😍👍

  • @mohamedjowhar1684
    @mohamedjowhar1684 10 หลายเดือนก่อน +7

    ❤❤❤പ്രിയ സഹോദരനോട് എന്ത് പറയണമെന്നറിയില്ല, സങ്കടവും സന്തോഷവും തോന്നുന്നു 😢

  • @binduraju1462
    @binduraju1462 10 หลายเดือนก่อน +2

    പൊന്നു മോനെ നിന്നെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @Suseela-g4v
    @Suseela-g4v 10 หลายเดือนก่อน +5

    നിഖിൽ മോനും അനുജനും അമ്മയ്ക്കും നന്മകൾ ഉണ്ടാകട്ടെ എന്ന് prarthichukollunu🙏

  • @janakymk6018
    @janakymk6018 10 หลายเดือนก่อน +2

    നിഖിൽ മോന് ഒരായിരം അഭിനന്ദനങ്ങൾ❤❤ ഫ്ലവേഴ്സ് ടീവിക്ക് അതിലേറെ അഭിനന്ദനങ്ങൾ...❤❤❤❤

  • @shaibyjoy8449
    @shaibyjoy8449 10 หลายเดือนก่อน +2

    ദൈവമേ രക്ഷിക്കണമേ ഈ കുടുംബത്തെ 🙏

  • @commentred6413
    @commentred6413 10 หลายเดือนก่อน +8

    Mon അവന്റെ എല്ലാ സന്തോഷങ്ങളും അവരെ പരിചരിക്കുന്നതിൽ കണ്ടെത്തുന്നു അവർക്കുവേണ്ടി എല്ലാസൗഭാഗ്യങ്ങളും തെജിക്കുന്നു god bless you 🙏 💕

  • @BittuGeorgeK
    @BittuGeorgeK 10 หลายเดือนก่อน +1

    This is what makes " Flowers and 24 " the best media platform not just in Kerala but India ❤ Much Love SKN & Team Flowers

  • @maryvincent1181
    @maryvincent1181 10 หลายเดือนก่อน +1

    The most adorable family in Kerala and they’re worthy of all the support ❤❤❤❤
    All Glory to Jesus Christ 🙏🙌
    Love from London

  • @majeedkk8485
    @majeedkk8485 10 หลายเดือนก่อน +3

    നിഖിൽ മോനെ, മോൻ ചെയ്യുന്ന ഈ പുണ്യപ്രവർത്തി എല്ലാവരും ഓർക്കും, ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏🙏

  • @saliniunni7780
    @saliniunni7780 10 หลายเดือนก่อน +2

    പൊന്നുമോനേ നീ നന്നായി വരും 🥰

  • @safvan9247
    @safvan9247 10 หลายเดือนก่อน +10

    കരഞ്ഞു പോയി❤

  • @Linju-George
    @Linju-George 10 หลายเดือนก่อน +3

    എല്ലാ മഹത്വം വും ദൈവത്തിനു ആണ്‌ ❤

  • @sebastiansab5168
    @sebastiansab5168 10 หลายเดือนก่อน +2

    എല്ലാ മഹത്വവും ദൈവത്തിന്

  • @Nowfeesworld
    @Nowfeesworld 10 หลายเดือนก่อน +3

    Ithu pole oru vedio kandu karanjittilla... U r great Nikhil....ellareyum kakkatte❤

  • @smithajayan8714
    @smithajayan8714 10 หลายเดือนก่อน +3

    മോനെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം

  • @marygreety8696
    @marygreety8696 10 หลายเดือนก่อน +8

    Happy to hear that Amma is going to get her treatment. As my father was a Parkinson s patient I know how serious it is n how difficult it's to take care of a Parkinson s patient..

  • @smmedia678
    @smmedia678 10 หลายเดือนก่อน +1

    നമ്മൾ മലയാളികളാണ് …നമുക്ക് മനുഷ്യരെ തിരിച്ചറിയാൻ സ്നേഹിക്കാൻ സഹായിക്കാൻ കൂട്ടുകൂടാൻ ബഹുമാനിക്കാൻ കണ്ണീരൊപ്പാൻ കൂടെ നിർത്താൻ ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകൾ ഇല്ല …നമ്മൾ മനുഷ്യരാണ് നമ്മൾ ഒന്നാണ്..കേരളീയൻ ആയതിൽ അഭിമാനിക്കുന്നു…

  • @athulantony8070
    @athulantony8070 10 หลายเดือนก่อน +2

    ഇതു പോലെയുള്ള കുട്ടിക്കളേയും കൊണ്ട് കഷ്ട്ടപ്പെടുന്ന മാതാപിതാക്കൾ അനവധിയുണ്ട്. അവരേയും കൂടി സഹായിക്കുക. ഞങ്ങൾക്ക് അറിയാവുന്ന famili അവർക്ക് പുറമേ നിന്നു നോക്കുന്നവർക്ക് വീടുണ്ട് വണ്ടിയുണ്ട് എല്ലാമുണ്ട് പക്ഷേ ആ കുഞ്ഞിനേയും കൊണ്ട് ഓരോ Hospitali പോകുമ്പോഴുള്ള ചിലവ് വളരെ അധികമാണ് കടം വാങ്ങിയാണ് അങ്ങനെയുള്ളവരൊക്കെ മുന്നോട്ട് പോകുന്നത്.അങ്ങനെ ഉള്ളവരേയും കാണാതെ പോകരുത് ''അവരെയും കഴിയുന്ന വിധത്തിൽ സഹായിക്കുക എല്ലാവരും'

  • @vanajaiyer7948
    @vanajaiyer7948 10 หลายเดือนก่อน +2

    It is so touching. Great son❤ God is always with you

  • @Raiha-qp8zo
    @Raiha-qp8zo 10 หลายเดือนก่อน +2

    മോനേ you are great.God bless you

  • @jalajakumari3016
    @jalajakumari3016 10 หลายเดือนก่อน +1

    അപ്പു സുന്ദരനാണ് ❤️😍

  • @chundangapoilnorthlpschool9097
    @chundangapoilnorthlpschool9097 10 หลายเดือนก่อน +1

    ❤❤❤❤great monu.ലോകത്തിനു വലിയ മാതൃക യാണ്

  • @AswanikkAswanikk
    @AswanikkAswanikk 10 หลายเดือนก่อน

    Sri, sr എനിക്ക് സാറിനെ വളരെ ഇഷ്ടം ആണ്

  • @sujathak.k652
    @sujathak.k652 10 หลายเดือนก่อน

    മോനെ, നിഖിൽ, സഹിക്കാൻ കഴിയുന്നില്ല. അനാഥത്വം ശരിക്കും അറിയുന്ന ഒരാളാണ്.

  • @JudieSanthosh
    @JudieSanthosh 10 หลายเดือนก่อน +3

    You have a bright future nikihil 👏🏻👏🏻🇮🇳❤️

  • @kochuranips1498
    @kochuranips1498 10 หลายเดือนก่อน +6

    News 18num sree kandan sirnum ee money cherthu pidichathin oru Big salute God bless you❤❤❤❤❤

    • @jeeshmanair4964
      @jeeshmanair4964 10 หลายเดือนก่อน

      24 anu news 18 alla

    • @bincyjess5579
      @bincyjess5579 10 หลายเดือนก่อน +3

      News 18 ആണ് നിഖിലിനെ ആദ്യം എല്ലാവരുടെയും മുൻപിൽ എത്തിച്ചത്. അതിനു ശേഷം ആണ് മറ്റുള്ള ചാനലുകാർ വന്നത്‌. എന്തായാലും അവരെ സഹായിക്കാൻ നല്ല ആളുകൾ മുന്നോട്ടു വന്നല്ലോ. 24 ന്യൂസ്വ് അവർക്ക് ഉപകാരപ്രദമായ രീതിയിൽ കാര്യങ്ങൾ ചെയ്തതിനു വളരെ അഭിനന്ദനം അർഹിക്കുന്നു

    • @AGOD-um7jc
      @AGOD-um7jc 10 หลายเดือนก่อน

      Arayalum enthu..... Avar rekshapedatte

  • @shajikumarg2167
    @shajikumarg2167 10 หลายเดือนก่อน +1

    എൻ്റെ കണ്ണുകൾ eerananinju. May god bless

  • @asharafoc8285
    @asharafoc8285 10 หลายเดือนก่อน +1

    എല്ലാ നന്മയും നേരുന്നു..all the best..❤❤

  • @shankerramesh9673
    @shankerramesh9673 10 หลายเดือนก่อน +9

    that boy is a blessing to humanity❤