@@Jayspatisserie Bilkis Banu, Haren Pandya, Graham Staines, etc..എന്നിങ്ങനെ പല കേസ് പഠിച്ചാൽ അറിയാം വേറേം religion ഇങ്ങനെ തന്നെ ഉണ്ടെന്നു.🙏🙏🙏please atleast google these names and check
@@jabirmullungal1254എല്ലാ മതത്തിലും വർഗീയമായി ചിന്തിക്കുന്നവർ ഉണ്ട് . ഇസ്ലാമിൽ നൂറിൽ 90% പേരും വർഗീയമായി മാത്രം ചിന്തിക്കാൻ മതഗ്രന്ഥം പ്രേരിപ്പിക്കുന്നു. എന്നാൽ ഹിന്ദുമതത്തിൽ അത് 20% ക്രിസ്ത്യൻ മതത്തിൽ അത് 10% മാത്രമാണ്. അതാണ് ഇതിലെ വ്യത്യാസം.
പിണുവിന്റ പോലീസിന്റെ മിടുക്കു അല്ല,,, അയാളുടെ സംഘടന അയാളുടെ വീട്ടുകാർകൊപ്പം നിൽക്കുകയും,,, വക്കീലും കേന്ദ്ര ഇടപെടലും ഉണ്ടായത് കൊണ്ടും ആണ്. വീട്ടിൽ കയറി പെണ്ണുങ്ങളുടെ മുൻപിൽ വെച്ച് ക്രൂരമായി കൊന്നത് കൊണ്ട്
Genocidal terror by peacefuls seen in Kerala in 1921 in which one lakh hindus had to flee from north Kerala. 15000 Hindus killed and 10000 were forcibly converted. First peacefuls created in Kerala by kings who gave low caste Hindus in oldest profession to arab traders. Hindu genocide was detailed in a book 'Duravasta' by my relative and Kerala poet Kumaran Asan. So he was killed in 1924 in a boat, his cabin door was bolted from outside and peacefuls sunk the boat. In Gulf I saw how Kerala peacefuls were radicalised. When SIMI was banned it became PFI and it is banned now. Today 15 peacefuls were sentenced to death by a Kerala court for brutally killing a Hindu lawyer in front of his mother & daughter. Peacefuls had list of prominent Hindus to be killed. The death sentence by Kerala court for 15 peacefuls will not stop terror in kerala as peacefuls think that they will go to heaven if Hindus are killed.
വീട്ടിലും ഓഫീസിലും വന്ന മൂന്ന് സ്ത്രീകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. കേസിൽ നിന്നും ഇവരെ പിന്തിരിപ്പിക്കാൻ വേണ്ടി ആ സ്ത്രീകൾ ശ്രെമിച്ചതിന്റെ കാരണവും അതിന്റെ പിന്നിൽ ആരാണ് പ്രവർത്തിക്കുന്നത് എന്നുള്ളതും NIA അന്വേഷിക്കേണ്ടതാണ്.
ഒരേ സമയം നടന്ന രണ്ടു കൊലപാതകങ്ങളിൽ ഒന്നിലെ പ്രതികൾക്കു വധ ശിക്ഷ നൽകുമ്പോൾ മറ്റേതിലെ പ്രതികൾ ജാമ്യത്തിലിറങ്ങി സുഖമായി ജീവിക്കുന്നു.. പ്രതികളുടെ പേരുകൾ ശിക്ഷ വിധിക്കുന്നതിൽ മാനദണ്ഡമാകാതിരിക്കട്ടെ....
പൊന്നു Bro ath vaadhicha വക്കീൽ ഇന്നും ജഡ്ജിക്കും അല്ലേ നമ്മൾ നന്ദി പറയേണ്ടത് ആദ്യം.. പോലീസ്, ജഡ്ജസ്, വക്കീൽ , സാക്ഷികൾ ഒക്കെ ഇതിൽ നന്ദി അർഹിക്കുന്നു എല്ലാ Credits um അങ്ങോട്ട് ദൈവത്തിനു കോടുക്കല്ലെ..
ശരിയാണ് ഈ കൊലപാതകത്തിൽ എല്ലാ ആൾക്കാർക്കും ശിക്ഷ കിട്ടി അതിൽ സന്തോഷം അതേമാതിരി തന്നെ മുമ്പിലത്തെ ദിവസം മരിച്ച അവർ കുടുംബത്തിനും നീതി ലഭിക്കണം അതും മനുഷ്യരാണ് ഇതും മനുഷ്യനാണ് കൊലപാതകം രണ്ടും ഒരുപോലെതന്നെ എല്ലാവർക്കും നീതി വേണം
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..ആ അമ്മയുടെ കണ്ണീർ ഫലം കണ്ടു പ്രതികൾക്കു കടുത്ത ശിക്ഷ തന്നെ കിട്ടി.. അതിനു നമുക്കും ഒരുപാട് സന്തോഷം.. ഇത് പോലെ ഉള്ള ഭാര്യ മാരും കുടുംബകാരും ഉണ്ടങ്കിൽ ഇ ക്രൂരമാർക് കടുത്ത ശിക്ഷ വാങ്ങി കൊടുകാം എന്ന് കാണിച്ചു കൊടുത്തു.. 😔
ആ മോളുടെ കൂടെ ആത്മാർഥതയോടെ നിൽക്കുന്നു അതു പോലെ വേറെയും ഒരു മോളുണ്ട് അതിന്റെ ഭർത്താവ് തേങ്ങ തലയിൽ വീണല്ല മരിച്ചത് ആ തുടക്കമാണ് ഈ ക്രൂരതക്ക് വഴി വെച്ചത് അപ്പോൾ ആ മോളുടെ കൂടെയും മനസ്സാക്ഷി ഉള്ളവർ നിൽക്കണം ഇനി ഇത്തരം ക്രൂരതകൾ ആവർതിക്കുകയും ചെയ്യരുത് 🙏.
ഞാൻ ഒരു മുസ്ലിം ആണ്. ഒരാൾക്ക് പകരം എന്ന് പറഞ്ഞു മറ്റൊരു ജീവൻ എടുക്കുന്ന ആ പ്രവൃത്തി ഒരു ദൈവവും പറഞ്ഞിട്ടില്ല. ദൈവത്തിൽ വിശോസിക്കുന്നവർ എല്ലാം ദൈവത്തിന് ദൈവത്തിൽ അർപ്പിക്കുക അല്ലാതെ ജീവൻ എടുത്തു കളിക്കുകയല്ല വേണ്ടത്. ഏത് മതത്തിൽ ആണ് ഒരാളെ കൊല്ലാൻ പറയുന്നത്.രാഷ്ട്രീയത്തെയും മതത്തെ യും കൂട്ടി കലർത്തുന്നവർ ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഒരു വ്യക്തി യെ ഇല്ലാതാക്കുമ്പോൾ അവിടെ ഒരു കുടുംബം കൂടി ഇല്ലാതെ ആവുന്നുണ്ട് എന്ന് ഈ പ്രവൃത്തി ചെയ്യുന്നവർ എല്ലാം തിരിച്ചറിഞ്ഞു എങ്കിൽ എത്ര നന്നായിരുന്നു. പിന്നെ ഒരു മതത്തിൽ കുറച്ചു പേര് അങ്ങനെ ആണെന്ന് കരുതി മുഴുവൻ അങ്ങനെ ആണെന്ന് അടച്ചു ആക്ഷേപിക്കാൻ ഒരിക്കലും കഴിയില്ല എല്ലാ മതത്തിലും ഉണ്ട് നല്ലതും ചീത്ത യുമായ മനുഷ്യർ. ഇത്തരം മനുഷ്യർ കാരണം എല്ലാവരെയും മനുഷ്യർ ആയി കാണുന്ന കുറേ നല്ല വ്യക്തികൾ കൂടി ആണ് ഇങ്ങനെ ചിത്രീകരിക്കപ്പെടുന്നത്
താങ്കൾ ഖുരാനും ഹതീസും സൂഷ്മമായി വായിക്കണം. നബി ചെയ്തതല്ലാം അള്ളാൻ്റെ നിദ്ദേശത്താലും പിന്തുണയാലും ആയിരുന്നില്ലേ. 80 വയസുള്ള ഗോത്രതലവി യെ കാലുകൾ ഒട്ടകത്തിൽ ബന്ധിച്ച് എതിർ ദിശയിൽ നടത്തി വലിച്ചുകീയത് ഓർക്കുക. ' ധനം അപഹരിക്കാനും മതം മാറ്റാനു വേണ്ടി അനാേ കരങ്ങളിൽ ചെന്ന് അവരുടെ ആണുങ്ങളെ കൊന്ന് പെണ്ണുങ്ങളെ ബലാസംഗം ചെയ്തതും ഈ മുഹമ്മദ് തന്നെയാ
@@jayanpblmരാഷ്ട്രീയ കൊലപാതകമായാലും മറ്റേ കൊലപാതകമായാലും എല്ലാത്തിലും മനുഷ്യൻ്റെ ജീവൻ കളയുന്ന പ്രവർത്തിയല്ലെ? നഷ്ടം അവരുടെ ഉറ്റ ബന്ധുക്കൾക്കും ഒരുപോലെ തന്നെയാണ്
മോളുടെ ഈ പ്രതികരണം കേട്ടപ്പോൾ ചങ്കുപൊട്ടി കരഞ്ഞു കൊണ്ടാണ് ഞാനിത് കേട്ടു തീർത്തത് മനുഷ്യസ്നേഹികളായ മലയാളിക്കൂട്ടം മുഴുവനും മോളോടും മോളുടെ കുടുംബത്തോടും ഒപ്പമുണ്ടാവും ഉറപ്പ്
@@ibrahimmk4528 ഇപ്പോള്‍ ഹൂറികളെ കിട്ടിയതിലും വലുത് എന്ത് കിട്ടാന്‍.... സാധാരണ മനുഷ്യര്‍ ചിന്തിക്കുന്ന ദൈവത്തില്‍ നിന്ന് അത് കിട്ടില്ല.... കൈയിരിപ്പ് അതായിരുന്നല്ലോ.... പിന്നെ തള്ളാഹു നല്‍കാതിരിക്കില്ല.... അതിനായിട്ടാണല്ലോ ഈ ഭീകരത മുഴുവന്‍ വളര്‍ത്തിയെടുക്കുന്നത്.....
@@ibrahimmk4528നിങ്ങൾ ആസ്വസ്ഥരാണെന്നു മനസിലാക്കുന്നു, അതിനു കാരണവും നിങ്ങൾ തന്നെ ആണ്, നിങ്ങൾ എന്തു ചെയ്‌താലും ഇവിടത്തെ സർക്കാരുകൾ ഇങ്ങനത്തെ ഭീകരതകൾ രാഷ്ട്രീയ ലാഭത്തിനായി പ്രോത്സാഹിപ്പിച്ചിരുന്നു, ഇനി അത് ഉണ്ടാവരുത്.
അതിനു ഷാന കൊലപാതകം ആയി രഞ്ജിത്ത് നു എന്ത് ബന്ധം? ഷാൻ കൊലകേസ് ളെ കുറ്റവാളി കളെ പോയി കൊല്ലേന്നാൽ പിന്നെയും പോട്ടെ എന്നു വെക്കം... പക്ഷെ ഒരു ബന്ധം വും ഇല്ലാത്ത ഒന്നും അറിയാതെ വീട്ടിൽ ഇരുന്ന മനുഷ്യനെ വെട്ടി കിറി കൊന്നത് എന്ത് നീതി ആണ് @@KERALA800
ഒരേ സമയം നടന്ന രണ്ടു കൊലപാതകങ്ങളിൽ ഒന്നിലെ പ്രതികൾക്കു വധ ശിക്ഷ നൽകുമ്പോൾ മറ്റേതിലെ പ്രതികൾ ജാമ്യത്തിലിറങ്ങി സുഖമായി ജീവിക്കുന്നു.. പ്രതികളുടെ പേരുകൾ ശിക്ഷ വിധിക്കുന്നതിൽ മാനദണ്ഡമാകാതിരിക്കട്ടെ....
15 പ്രതികൾക്കും വധശിക്ഷവാങ്ങിച്ചു കൊടുത്ത... ജഡ്ജി ക്കും,.. അതുപോലെ തന്നെ അതിനു വേണ്ടി പ്രയത്നിച്ച അഡ്വക്കേറ്റിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..,..🌹❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
Pfl നിരോധനത്തോടെ ഞാൻ തീരുമാനിച്ചതാണ് അടുത്ത വോട്ട് BJP ക്ക് എന്ന് 💯 ഹമാസോളികളിയ കോൺഗ്രസും കമ്യൂണിസ്റ്റും Sdpi , മുസ്ലിം ലീഗ് പോലുള്ള സംഘടനകൾക്ക് വേണ്ടി കേരളം കാശ്മീരാക്കുന്ന തിരക്കിലാണ് 🙏🙏🙏🙏
മുകളിലുള്ള കോടതികളും വധശിക്ഷ എന്ന നിലപാട് തന്നെ സീകരിക്കട്ടെ🙏 ഒരുരീതിയിലും ഉള്ള നിയമത്തിന്റെ അനുകൂലംങ്ങളും പ്രീതികൾക്ക് കിട്ടരുതേ എന്ന് ദൈവത്തോട് പ്രാത്ഥിക്കുന്നു 🙏
💯 ഇവിടെ ഇതിനൊന്നും തക്ക ശിക്ഷ ഇല്ലാത്തതാണ് ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഇവിടെ നടന്നിട്ടുള്ളത് കൊല്ലുന്നവനെയും കൊല്ലിച്ചവനെയും ഒകെ ഒരുപോലെ ശിക്ഷിക്കുന്ന നിയമം വരട്ടെ
ഒരു കൊലപാതകങ്ങളും നമ്മൾക്ക് അംഗീകരിക്കാൻ കഴിയില്ല എന്നാലും ഒരു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതിൻ്റെ പേരിൽ നാട്ടിൽ എല്ലാവർക്കും സമുന്നതനായ ഒരാളെ ഇത്രയും മൃഗീയമായി കൊലപ്പെടുത്തിയത് എന്ത് അജണ്ടയുടെ പേരിലാണ് !
തനിക്ക് മനസിലാകില്ല.... ഭീകരപ്രവര്‍ത്തനത്തിന്‍റെ ഭാഗമായതിനേയും രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഭാഗമായതിനേയും തിരിച്ചറിയാനും മനസിലാക്കാനും ആവുന്നില്ല എന്ന് വരുമ്പോള്‍ ഈ സംശയം സ്വാഭാവികം
She is so bold, ഇവന്മാർ ഇനി appeal പോയിട്ടു പുറത്ത് ഇറങ്ങരുത്, ശിക്ഷ നടപ്പിലാക്കിയാൽ മാത്രമേ ആ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും പൂർണമായി നീതി കിട്ടിയെന്നു പറയാൻ പറ്റു..
Time എടുക്കും.... Enthayalum സുപ്രീം court I'll പോവും, അവിടെ കേസ് എടുത്തു കുറെ ടൈം അങ്ങനെ പോവും.... പിന്നെ president ന് ദയ ഹർജി കൊടുക്കാം അങ്ങനെ കുറെ procedure ഉണ്ട്. പിന്നെ പെട്ടണ് മരികുനത് കാലും കുറെ വർഷം സ്വന്തം മരണ date allochichu tension adikkattea
പ്രിയ സഹോദരീ,, അമ്മേ, കുഞ്ഞുമകളേ, ഈ വിഡിയോ കേട്ട് ഞാൻ കരയുകയായിരുന്നു. നിങ്ങളുടെ ദു:ഖത്തിലും സന്തോഷത്തിലും ആത്മാർത്ഥമായ പങ്കു ചേരുന്നു.പ്രതിസന്ധികളെ തരണം ചെയ്യുന്നതിൽ അഭിനന്ദനങ്ങൾ തുടർന്നും ശക്തിയു ഐശ്വര്യവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ. അമ്മയ്ക്കും ചേച്ചിക്കും ഈ കേസിന്റെ ഓരോ തെളിവുകളും വെക്തമായി കോടതിയിൽ എത്തിച്ച കേരളാപോലീസിന്നും അഭിനന്ദനങ്ങൾ.. പ്രാർഥനയിൽ എപ്പോഴും നിങ്ങളുടെ കുടുംബം ഉണ്ടാകും 🙏🏻🙏🏻
ഞാനൊരു മുസ്ലിമാണ് എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞൊരു ദിവസമായിരുന്നു ഇന്ന് ഇതിന് മുമ്പ് ഇത്രയധികം ഞാൻ കരഞ്ഞത് എന്റെ ഉമ്മ ഞങ്ങളെ വിട്ടു പോയ ദിവസമായിരുന്നു, രഞ്ജിത്തിന്റെ ഈ പൊന്നുമോൾക്കും നാഥൻ ക്ഷമയും സമാധാനവും നൽകട്ടെ🥲
😔😔😔😔... വിധിയിൽ സന്തോഷം.... തൂകിക്കൊലുവാണേൽ one by one aayi മതി ഒരുത്തനെ തൂ ക്കുന്നത് അടുത്തവൻ കണ്ടോണ്ടു നിൽക്കണം.... അതാണ് ശേരിയായ ശിക്ഷ... കുടുംബത്തിന്റെ മുമ്പിൽ ഇട്ടു കൊന്നതല്ലേ അപ്പോൾ അവന്മാരെയും അങ്ങനെ തന്നെ 14-1,13-1,12-1...... 👍
താൻ തീവ്രവാദം കുത്തി വെക്കാതെടോ... കൂടെ ഉണ്ടാകും.. പക്ഷെ വീണാൽ ഓടിച്ചെന്നു എടുക്കാനും സഹായിക്കാനും മുസ്ലികൾ മാത്രമേ ഉണ്ടാകൂ... അത് ഹൈന്ദവ സഹോദരങ്ങൾ തന്നെ പറഞ്ഞു തുടങ്ങി....
കണ്ണ് നിറയാതെ കാണാൻ കഴിയില്ല.! ഒരു തെറ്റും ചെയ്യാത്ത ഒരു സാധു മനുഷ്യനെ അയാളുടെ മതവും രാഷ്ട്രീയവും മാത്രം നോക്കി കുടുംബത്തിൻ്റെ മുന്നിൽ ഇട്ട് കൊന്നു തള്ളിയ ഈ ക്രിമിനലുകൾ എന്തിന് വേണ്ടി ആർക്ക് വേണ്ടി ജീവിക്കണം.??
തിരിച്ച് ഇതേപോലെ തന്നെ ആ പ്രതികളെ മുഴുവനും അവരുടെ വീട്ടിൽ പോയി സ്വന്തക്കാരുടെ മുന്നിൽവച്ച് തിരിച്ച് വെട്ടിക്കൊല്ലാൻ പറ്റില്ലേ അതല്ലേ ഏറ്റവും നല്ല ന്യായമായ കാര്യം, പോലീസ് അവരുടെ വധശിക്ഷ ഇങ്ങനെ വേണം നടപ്പിലാക്കാൻ, പിന്നീട് കേരളത്തിൽ ഒരൊറ്റ കൊലപോലും വരില്ല 👍🇮🇳
അതൊന്നും വേണ്ട. അതൊക്കെ തീവ്രവാദികളുടെ രീതിയാ. നമുക്ക് സമാധാനം വേണം. ധർമ്മം നടപ്പിലാവാൻ ഭഗവാൻ നേരിട്ടവതരിച്ച കഥകൾ കേട്ട് വളർന്നവരാ ഹിന്ദുക്കൾ. ക്രൂര പ്രതികാര ചിന്ത നമുക്ക് വേണ്ട. നമുക്കീ കുടുംബത്തെ ചേർത്ത് നിർത്താം. ഭഗവാൻ പറഞ്ഞിട്ടുണ്ട് നിരപരാധിക്ക് നീതി നിഷേധിക്കപ്പെട്ടാൽ മഹാഭാരത യുദ്ധമുണ്ടായാലും ധർമ്മം സ്ഥാപിക്കപ്പെടുമെന്ന്.
ഇത്രയും ഭിക്ഷണി ഉണ്ടായിട്ടും ആ ഭാര്യയു അമ്മയും ധൈരത്തോടെ കേസിനു നിന്ന അവരെ ഹിന്ദു സമുഹത്തിന്റെ എല്ലാ സഹായങ്ങളുമണ്ടാകണം
Ithrem oombiya oru mairali kindu janata
😂
@@ansarsha7469മരുഭൂമിയിലെ കൊച്ചു പുസ്തകം ഉണ്ടാക്കിയ വിനയെ ഓർത്താണോ കുണ്ടൻ ഇളിക്കുന്നത്?
Rss തീവ്രവാദികളുടെ സഹായം ഉണ്ടാവും..... ഹിന്ദുവിൽ rss പെടില്ല ടോ 😂😂😂
ഹിന്ദുവും മുസ്ലിമും ആക്കുന്നോ 😮
ഇതു കേട്ടിട്ട് കണ്ണ് നിറയുന്നു പിന്നെ നിങ്ങൾ എപ്പോഴും തിരു മഹാദേവനെ തന്നെ വിളിക്കു ഇവനെയൊന്നും വെറുതെ വിടത്തില്ല ഭഗവാൻ ഉണ്ട്
ഷാൻ വധ ക്കേസിലെ പ്രതികൾക്കും വധ ശിക്ഷ കൊടുക്കണം..
Bhagavan koodeyundarunnenkil renjith kollappedillarunnu
Ithpoloru religion vere ella😡😡.... Mahadeva ee dushtanmare ee lokathunu tudach neekane
@@Jayspatisserie Bilkis Banu, Haren Pandya, Graham Staines, etc..എന്നിങ്ങനെ പല കേസ് പഠിച്ചാൽ അറിയാം വേറേം religion ഇങ്ങനെ തന്നെ ഉണ്ടെന്നു.🙏🙏🙏please atleast google these names and check
@@SathaaSathaa😂😂
ഭാര്യ പറഞ്ഞത് വളരെ ശരിയാണ്. എത്രയൊക്കെ നീതി കിട്ടിയെന്ന് പറഞ്ഞാലും ഒരിക്കലും ആ ഭീകര രംഗങ്ങൾ മനസ്സിൽ നിന്നും മായില്ല
Athu sheriya athanu rss terroristukal kolapeduthiya shaninthe wifinu parayannullathu
രഞ്ജിത് ശ്രീനിവാസന്റ് വക്കിലിന് അഭിവാദ്യങ്ങൾ
ഓരോ കുടുംബത്തിനും തീരാ നഷ്ട്ടം. ജോസഫ് മാഷ് പറഞ്ഞത് എത്ര ശരി...ചിന്തിക്കു എന്തിനു വേണ്ടി........!
ജോസഫ് മാഷ് ഉണ്ടാക്കിയ ക്വസ്റ്റ്യൻ പേപ്പർ ഒന്ന് വായിച്ചു നോക്കണം W😄😄 ഇനി അങ്ങേര് ജീവിതത്തിൽ അതുപോലെ ഒന്നും ഉണ്ടാക്കൂല്ല 🤣
@@jabirmullungal1254ആ കൃതി എഴുതിയ കുഞ്ഞു മുഹമ്മദ് സർ............ അതിൽ നിന്നല്ലേ ചോദ്യപേപ്പർ തയ്യാറാക്കിയത്.
@@jabirmullungal1254 PFI Banum aayi ..ini onnum undaakkulla
Aa question paper nu oru kozhapam illa...ith India aan..Bharatam aan..
@@jabirmullungal1254എല്ലാ മതത്തിലും വർഗീയമായി ചിന്തിക്കുന്നവർ ഉണ്ട് . ഇസ്ലാമിൽ നൂറിൽ 90% പേരും വർഗീയമായി മാത്രം ചിന്തിക്കാൻ മതഗ്രന്ഥം പ്രേരിപ്പിക്കുന്നു. എന്നാൽ ഹിന്ദുമതത്തിൽ അത് 20% ക്രിസ്ത്യൻ മതത്തിൽ അത് 10% മാത്രമാണ്. അതാണ് ഇതിലെ വ്യത്യാസം.
ഇത്തരക്കാരെ വെറുതെ വിടരുത്
കേരള പോലീസിനും വകീലിനും ബഹുമാനപെട്ട ജെഡ്ജിസ്റ്റിനും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
പിണുവിന്റ പോലീസിന്റെ മിടുക്കു അല്ല,,, അയാളുടെ സംഘടന അയാളുടെ വീട്ടുകാർകൊപ്പം നിൽക്കുകയും,,, വക്കീലും കേന്ദ്ര ഇടപെടലും ഉണ്ടായത് കൊണ്ടും ആണ്. വീട്ടിൽ കയറി പെണ്ണുങ്ങളുടെ മുൻപിൽ വെച്ച് ക്രൂരമായി കൊന്നത് കൊണ്ട്
കേരള പോലീസ് മാത്രം ആയിരുന്നു എങ്കിൽ കുറച്ചു ഉലത്തിയേനെ 😡.
ആ വക്കീലിന്റെ യും, വീട്ടുകാരുടെയും, ആ സംഘടനയുടെയും മിടുക്കാ
Ithu poole ella casum ayal nannu...
Ban SDPI too as soon as possible
ഇങ്ങനെ പേടിക്കാതെ 🤣🤣🤣
ദണ്ഡ് വീശിയാൽ മതി e😂😂
SDPI ye podichu kalayuka..
@@trivianmallu1996peaceful religion
@@trivianmallu1996നിനക്കെങ്ങനെ ചിരിക്കാൻ കഴിയുന്നെടോ?
ഭീഷണിയുമായി വന്ന ആ മൂന്നുപേരെയും കോടതിക്ക് മുന്നിൽ കൊണ്ടുവരണമായിരുന്നു, തക്കതായ ശിക്ഷ അവർക്കും വാങ്ങി കൊടുക്കേണ്ടതായിരുന്നു........
😂മൂളി അലങ്കാരികളെ കണ്ടുപിടിച്ചു അധികൃതർ വേണ്ടാ ശിക്ഷ കൊടുത്താൽ നന്നായി
തീർച്ചയായും ആ മൂന്നു താരങ്ങളെ കൂടി ശിക്ഷ കിട്ടണം എന്നാഗ്രഹമുള്ളവർ
Atmahathya cheyyan thudangiyavare kollum ennu bheeshaniyumayi vanna Muslim sthreekal.
Genocidal terror by peacefuls seen in Kerala in 1921 in which one lakh hindus had to flee from north Kerala. 15000 Hindus killed and 10000 were forcibly converted. First peacefuls created in Kerala by kings who gave low caste Hindus in oldest profession to arab traders.
Hindu genocide was detailed in a book 'Duravasta' by my relative and Kerala poet Kumaran Asan. So he was killed in 1924 in a boat, his cabin door was bolted from outside and peacefuls sunk the boat. In Gulf I saw how Kerala peacefuls were radicalised. When SIMI was banned it became PFI and it is banned now. Today 15 peacefuls were sentenced to death by a Kerala court for brutally killing a Hindu lawyer in front of his mother & daughter. Peacefuls had list of prominent Hindus to be killed. The death sentence by Kerala court for 15 peacefuls will not stop terror in kerala as peacefuls think that they will go to heaven if Hindus are killed.
അപ്പി പാവാടക്കാരികളുടെ ഒരു മദ്രസ സ്വപ്നമേ😂
വീട്ടിലും ഓഫീസിലും വന്ന മൂന്ന് സ്ത്രീകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. കേസിൽ നിന്നും ഇവരെ പിന്തിരിപ്പിക്കാൻ വേണ്ടി ആ സ്ത്രീകൾ ശ്രെമിച്ചതിന്റെ കാരണവും അതിന്റെ പിന്നിൽ ആരാണ് പ്രവർത്തിക്കുന്നത് എന്നുള്ളതും NIA അന്വേഷിക്കേണ്ടതാണ്.
💯💯💯
Yes
വീട്ടിൽ വന്ന സ്ത്രീകൾക്കും ഉണ്ടോ ഉടനെ
That 3 Muslim women who came to the office and house 🏡 should be identified and arrested for threatening them in order to withdraw from the case 😢
Exactly
തളരാതെ പൊരുതി ഈ നരധാമന്മാർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്ത കുടുംബത്തിന് വലിയൊരു സല്യൂട്ട് 👏👏
ഒരു സംഘി ചത്തതിൽ കേരള പൊതു സമൂഹം സന്തോഷിക്കുന്നു😂🤣👌
ഭഗവാൻ കൂടെ തന്നെ ഉണ്ട് എന്ന് ഇപ്പോൾ മനസ്സിലായി. വിധിപ്രഖ്യാപിച്ച ജഡ്ജിമാർക്കും. അഭിനന്ദനങ്ങൾ.
പ്രായോഗികമായി സംസാരിക്കേടെ, അല്ലാതെ ഇതിനകത്തും ഭക്തിയല്ല കമന്റ് ചെയേണ്ടുന്നത്...
പുള്ളികാരത്തി ഭക്തി പറഞ്ഞത് സ്വാഭാവികം
Shaante kudumbathinum ethupole nithi kittNam
ഒരേ സമയം നടന്ന രണ്ടു കൊലപാതകങ്ങളിൽ ഒന്നിലെ പ്രതികൾക്കു വധ ശിക്ഷ നൽകുമ്പോൾ മറ്റേതിലെ പ്രതികൾ ജാമ്യത്തിലിറങ്ങി സുഖമായി ജീവിക്കുന്നു.. പ്രതികളുടെ പേരുകൾ ശിക്ഷ വിധിക്കുന്നതിൽ മാനദണ്ഡമാകാതിരിക്കട്ടെ....
Ellarum manushanadaaa bjp alle first poyi sdpi karane konnath ormayile
പൊന്നു Bro ath vaadhicha വക്കീൽ ഇന്നും ജഡ്ജിക്കും അല്ലേ നമ്മൾ നന്ദി പറയേണ്ടത് ആദ്യം.. പോലീസ്, ജഡ്ജസ്, വക്കീൽ , സാക്ഷികൾ ഒക്കെ ഇതിൽ നന്ദി അർഹിക്കുന്നു എല്ലാ Credits um അങ്ങോട്ട് ദൈവത്തിനു കോടുക്കല്ലെ..
ശരിയാണ് ഈ കൊലപാതകത്തിൽ എല്ലാ ആൾക്കാർക്കും ശിക്ഷ കിട്ടി അതിൽ സന്തോഷം അതേമാതിരി തന്നെ മുമ്പിലത്തെ ദിവസം മരിച്ച അവർ കുടുംബത്തിനും നീതി ലഭിക്കണം അതും മനുഷ്യരാണ് ഇതും മനുഷ്യനാണ് കൊലപാതകം രണ്ടും ഒരുപോലെതന്നെ എല്ലാവർക്കും നീതി വേണം
നല്ല confident ഉള്ള സ്ത്രീ .... ആ കുടുംബത്തിന് ഈ ധൈര്യം എന്നും കിട്ടട്ടെ... 🙏🙏🙏😍😍😍
തളരാതെ പൊരുതി നിന്ന ഈ കുടുംബത്തിന് ബിഗ് സല്യൂട്ട്.ഇത് ചെയ്തവർ അനുഭവിക്കും.
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..ആ അമ്മയുടെ കണ്ണീർ ഫലം കണ്ടു പ്രതികൾക്കു കടുത്ത ശിക്ഷ തന്നെ കിട്ടി.. അതിനു നമുക്കും ഒരുപാട് സന്തോഷം.. ഇത് പോലെ ഉള്ള ഭാര്യ മാരും കുടുംബകാരും ഉണ്ടങ്കിൽ ഇ ക്രൂരമാർക് കടുത്ത ശിക്ഷ വാങ്ങി കൊടുകാം എന്ന് കാണിച്ചു കൊടുത്തു.. 😔
"കരയരുത് മോളെ.. ഈ ലോകം മുഴുവൻ കൂടെ ഉണ്ട്. നീ ഒരു ധീര വനിത ആയി മാറട്ടെ കനലുകൾ കെടാത്ത മനസുമായി...💙
ആ മോളുടെ കൂടെ ആത്മാർഥതയോടെ നിൽക്കുന്നു അതു പോലെ വേറെയും ഒരു മോളുണ്ട് അതിന്റെ ഭർത്താവ് തേങ്ങ തലയിൽ വീണല്ല മരിച്ചത് ആ തുടക്കമാണ് ഈ ക്രൂരതക്ക് വഴി വെച്ചത് അപ്പോൾ ആ മോളുടെ കൂടെയും മനസ്സാക്ഷി ഉള്ളവർ നിൽക്കണം ഇനി ഇത്തരം ക്രൂരതകൾ ആവർതിക്കുകയും ചെയ്യരുത് 🙏.
👍👍👍👍
Bhagawaneeeee
മഹാദേവൻ കൈ വിട്ടില്ല വിടുകയുമില്ല കോടതി ശിക്ഷയേക്കാൾ ഭഗവാന്റെ ശിക്ഷ ഭീകരമായിരിക്കും
ഈ bhagawan നിങ്ങൾക്ക് മാത്രമേ നീതി തരൂ.?
@@samathmaja5390 നീ നിന്റെ ദൈവത്തോട് പ്രാർത്ഥിക്കു... ഞങ്ങൾ ഞങ്ങളുടെ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്
Kathi chaaramaakum aaa thalamurakal.... Sambho Mahadeva
സംഹാര രുദ്രനായ മഹാദേവ, മഹാ കാളീ, ഈ അധഃമൻ മാരുടെ 7 തലമുറകൾ മഹാ ദുരിതം അനുഭവിക്കാൻ ഇട വരട്ടെ
Mir
ഇതാണ് കോടതി വിധി, ഇതായിരിക്കണം വിധി, big salute 🙏
നമ്മുടെ ചിലവിൽ ഈ പിശാചുക്കൽ തൂക്കിലേറ്റുവാവരെ ത്തിന്നു കൊഴുക്കുംമെന്നു ആലോചിക്കുമ്പോൾ അതിയായ ദേഷ്യവും തോന്നുന്നു
മകൻ മകനും ഭാര്യയും നഷ്ടപ്പെട്ട സ്ത്രീകളുടെ വേദന താങ്ങാവുന്നതിലും പറ്റാവുന്നതാണ് പ്രതികൾക്ക് ഉടനെ തന്നെ ശിക്ഷ കിട്ടട്ടെ
സഹോദരി 🙏🙏🙏
ശിക്ഷ നടപ്പിലാകട്ടെ. ഇനി എങ്കിലും ഇങ്ങനെയുള്ള ക്രൂരത നടക്കാതിരിക്കട്ടെ.
Ath bjp kollumpoyum ith pole parayanam ellavarum manushana kedadaa olleee
@@thasleemanajeebthasleemanajeeb nee Oola ennano udeshichath, aanenkil ath nee thanne
@@thasleemanajeebthasleemanajeebഅത് കോടതി തീരുമാനിക്കും .
വധ ശിക്ഷ നടപ്പാക്കാൻ സാധ്യത കുറവ് .
@@thasleemanajeebthasleemanajeebappol logam nammudedh akanam yudham cheyyanam,edhirkunnavare kollanam ennuparayunnavar.olleee
ഞാൻ ഒരു മുസ്ലിം ആണ്. ഒരാൾക്ക് പകരം എന്ന് പറഞ്ഞു മറ്റൊരു ജീവൻ എടുക്കുന്ന ആ പ്രവൃത്തി ഒരു ദൈവവും പറഞ്ഞിട്ടില്ല. ദൈവത്തിൽ വിശോസിക്കുന്നവർ എല്ലാം ദൈവത്തിന് ദൈവത്തിൽ അർപ്പിക്കുക അല്ലാതെ ജീവൻ എടുത്തു കളിക്കുകയല്ല വേണ്ടത്. ഏത് മതത്തിൽ ആണ് ഒരാളെ കൊല്ലാൻ പറയുന്നത്.രാഷ്ട്രീയത്തെയും മതത്തെ യും കൂട്ടി കലർത്തുന്നവർ ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഒരു വ്യക്തി യെ ഇല്ലാതാക്കുമ്പോൾ അവിടെ ഒരു കുടുംബം കൂടി ഇല്ലാതെ ആവുന്നുണ്ട് എന്ന് ഈ പ്രവൃത്തി ചെയ്യുന്നവർ എല്ലാം തിരിച്ചറിഞ്ഞു എങ്കിൽ എത്ര നന്നായിരുന്നു. പിന്നെ ഒരു മതത്തിൽ കുറച്ചു പേര് അങ്ങനെ ആണെന്ന് കരുതി മുഴുവൻ അങ്ങനെ ആണെന്ന് അടച്ചു ആക്ഷേപിക്കാൻ ഒരിക്കലും കഴിയില്ല എല്ലാ മതത്തിലും ഉണ്ട് നല്ലതും ചീത്ത യുമായ മനുഷ്യർ. ഇത്തരം മനുഷ്യർ കാരണം എല്ലാവരെയും മനുഷ്യർ ആയി കാണുന്ന കുറേ നല്ല വ്യക്തികൾ കൂടി ആണ് ഇങ്ങനെ ചിത്രീകരിക്കപ്പെടുന്നത്
താങ്കൾ ഖുരാനും ഹതീസും സൂഷ്മമായി വായിക്കണം. നബി ചെയ്തതല്ലാം അള്ളാൻ്റെ നിദ്ദേശത്താലും പിന്തുണയാലും ആയിരുന്നില്ലേ. 80 വയസുള്ള ഗോത്രതലവി യെ കാലുകൾ ഒട്ടകത്തിൽ ബന്ധിച്ച് എതിർ ദിശയിൽ നടത്തി വലിച്ചുകീയത് ഓർക്കുക. ' ധനം അപഹരിക്കാനും മതം മാറ്റാനു വേണ്ടി അനാേ കരങ്ങളിൽ ചെന്ന് അവരുടെ ആണുങ്ങളെ കൊന്ന് പെണ്ണുങ്ങളെ ബലാസംഗം ചെയ്തതും ഈ മുഹമ്മദ് തന്നെയാ
Your are not Muslim, because ALLAH said kill those who killed an innocent, but you said not,so who refused allas law they not Muslim
❤
ഇതുപോലെ അവസാനിപ്പിക്കണം കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങൾ
കേരളപോലീസിന് അഭിനന്ദനങ്ങൾ 🌹🌹🌹
കേവലം രാഷ്ട്രീയ കൊലപാതകമെന്ന് പറഞ്ഞ് ചുരുക്കാതെ ഹംസേ... ഞങ്ങള്‍ പിടി കിട്ടി കാര്യം....
@@jayanpblmരാഷ്ട്രീയ കൊലപാതകമായാലും മറ്റേ കൊലപാതകമായാലും എല്ലാത്തിലും മനുഷ്യൻ്റെ ജീവൻ കളയുന്ന പ്രവർത്തിയല്ലെ? നഷ്ടം അവരുടെ ഉറ്റ ബന്ധുക്കൾക്കും ഒരുപോലെ തന്നെയാണ്
❤@@jayanpblm
ഹംസക്കോയ് 😂 ജിഹാദിനെ ഇങ്ങനെ വിലകുറച്ച് കളയല്ലേടാ 😅😅
Agree ,even in UP we have so much rivalry in BJP and SP but there is no political murder like kerala
മോളുടെ ഈ പ്രതികരണം കേട്ടപ്പോൾ ചങ്കുപൊട്ടി കരഞ്ഞു കൊണ്ടാണ് ഞാനിത് കേട്ടു തീർത്തത് മനുഷ്യസ്നേഹികളായ മലയാളിക്കൂട്ടം മുഴുവനും മോളോടും മോളുടെ കുടുംബത്തോടും ഒപ്പമുണ്ടാവും ഉറപ്പ്
നമ്മുടെ Mavalikara കോടതിയിക് ഒരുപാട് thankz
സർവേശ്വരൻ ആ കുടുംബത്തിന് ആശ്വാസവും കരുതലും ശക്തിയും നൽകട്ടേ ....
ഷാനിന്റെ കുടുംബത്തിനും ആശ്വാസവും സമാധാനവും നൽകട്ടെ
@@ibrahimmk4528 നൽകുന്നതിന് ഇവിടെ ആർക്കും എതിർപ്പില്ല, എതിർപ്പുണ്ട് എന്നാണ് നിങ്ങൾ ധരിച്ചതെങ്കില് നിങ്ങള്ക്ക് തെറ്റി...
@@ibrahimmk4528 ഇപ്പോള്‍ ഹൂറികളെ കിട്ടിയതിലും വലുത് എന്ത് കിട്ടാന്‍....
സാധാരണ മനുഷ്യര്‍ ചിന്തിക്കുന്ന ദൈവത്തില്‍ നിന്ന് അത് കിട്ടില്ല.... കൈയിരിപ്പ് അതായിരുന്നല്ലോ....
പിന്നെ തള്ളാഹു നല്‍കാതിരിക്കില്ല.... അതിനായിട്ടാണല്ലോ ഈ ഭീകരത മുഴുവന്‍ വളര്‍ത്തിയെടുക്കുന്നത്.....
@@ibrahimmk4528നിങ്ങൾ ആസ്വസ്ഥരാണെന്നു മനസിലാക്കുന്നു, അതിനു കാരണവും നിങ്ങൾ തന്നെ ആണ്, നിങ്ങൾ എന്തു ചെയ്‌താലും ഇവിടത്തെ സർക്കാരുകൾ ഇങ്ങനത്തെ ഭീകരതകൾ രാഷ്ട്രീയ ലാഭത്തിനായി പ്രോത്സാഹിപ്പിച്ചിരുന്നു, ഇനി അത് ഉണ്ടാവരുത്.
@@ibrahimmk4528 ഷാൻ നരഗത്തിൽ പോയി😂😂😂
ഇത് പോലെയുള്ള ശിക്ഷ നേരത്തെ നൽകിയിരുന്നെങ്കിൽ രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞേനെ. ഓരോ രാഷ്ട്രീയ കൊലപാതകത്തിനും ഇത് പോലെയുള്ള ശിക്ഷ നൽകട്ടെ
ഇത് മത കൊലപാതകം ആണ്
അതെ
Yes
പാവം അമ്മ കാണുമ്പോൾ കണ്ണു നിറഞ്ഞുപോയി കോടതിക്ക് salute ഇനിയും ആർകും ഇങ്ങനെ ഉണ്ടാക്കരുത്
സത്യം
Achoda
കേസിൽനിന്ന് പിൻവലിയണമെന്ന് മധുരമായി ഭീഷണിപ്പെടുത്തിയ ആ മൂന്നു സ്ത്രീകളെ കുറിച്ച് അന്വേഷിക്കണം.
Ummuma koothichikal
Fake
വെറുതെ നുണ മാത്രം ചിന്തിച്ചു കൂടെ
@@rocksrockeeഅമുസ്‌ലിം പറയുന്നത് എല്ലാം നുണ, ഇസ്‌ലാമിക logic 💚
അതെ തീവ്രവാദ സംഘടനയുടെ ആൾക്കാരായിരിക്കണം
എന്നോട് എപ്പോഴും വളരെ സൗമ്യമായിട്ട് സംസാരിക്കുന്ന ഒരു വ്യക്തിയായിരുന്നു രഞ്ജിത്ത് ചേട്ടൻ 😢
അറിയുന്ന ആളായിരുന്നോ
😢
ഷാനും നാട്ടുകാർക്കും പ്രിയപെട്ടവനായിരുന്നു
അതിനു ഷാന കൊലപാതകം ആയി രഞ്ജിത്ത് നു എന്ത് ബന്ധം? ഷാൻ കൊലകേസ് ളെ കുറ്റവാളി കളെ പോയി കൊല്ലേന്നാൽ പിന്നെയും പോട്ടെ എന്നു വെക്കം... പക്ഷെ ഒരു ബന്ധം വും ഇല്ലാത്ത ഒന്നും അറിയാതെ വീട്ടിൽ ഇരുന്ന മനുഷ്യനെ വെട്ടി കിറി കൊന്നത് എന്ത് നീതി ആണ് @@KERALA800
@@KERALA800
എത്ര പോലീസ് കേസ് അയാളുടെ പേരിൽ ഉള്ളത് .... അത് അറിഞ്ഞിട്ട് വെളുപ്പിക്കാൻ നോക്ക്
പൊന്നു മോളെ നിന്റെ വാക്കുകൾ ഹൃദയത്തിൽ ഇടിച്ചു നിൽക്കുന്നു.. തെറ്റ് ചെയ്ത ഒരുത്തനും വെറുതെ വിടാൻ പാടില്ല. തക്കതായ ശിക്ഷ തന്നെ കിട്ടണം
ഒരേ സമയം നടന്ന രണ്ടു കൊലപാതകങ്ങളിൽ ഒന്നിലെ പ്രതികൾക്കു വധ ശിക്ഷ നൽകുമ്പോൾ മറ്റേതിലെ പ്രതികൾ ജാമ്യത്തിലിറങ്ങി സുഖമായി ജീവിക്കുന്നു.. പ്രതികളുടെ പേരുകൾ ശിക്ഷ വിധിക്കുന്നതിൽ മാനദണ്ഡമാകാതിരിക്കട്ടെ....
ഇതിനു തൊട്ടു മുന്നത്തെ ദിവസം ഒരു മനുഷ്യൻ കൊല്ലപ്പെട്ടിരുന്നു
അതെ. ഇത് പോലത്തെ എല്ലാ കൊലപാതക പ്രതികളെയും ചെയ്യണം
ശരി 😂😂എന്ന് ലോകത്ത് മൊത്തം സമാധാനം,, സാഹോദര്യം, സ്നേഹം വിളമ്പുന്ന 👍👍ശവം , ഗുദം മൃഗം ഭോഗി പോക്സോ പ്രതി ഒട്ടകകള്ളൻ കാട്ടറബി വളിസല്ലതിന്റെ അവശിഷ്ട ലിംഗ വിസ്മയം 🤭🤭🤭@@standsforpeace9312
@@standsforpeace9312ഞമ്മടെ കുറച്ചു ടെറർ പീസ് പീസ് സംഘടനകൾ..
68.Jund al-Khilafah (Algeria),
69.Turkistan Islamic Party,
70.Egyptian Islamic Jihad (Egypt),
71.Great Eastern Islamic Raiders' Front (Turkey),
72.Harkat-ul-Jihad al-Islami (Pakistan),
73.Tehreek-e-Nafaz-e-Shariat-e-Mohammadi (Pakistan),
74.Lashkar e Toyiba(Pakistan)
75.Lashkar e Jhangvi(Pakistan)
Ahle Sunnat Wal Jamaat (Pakistan),
76.Jamaat ul-Ahrar (Pakistan),
77.Harkat-ul-Mujahideen (Pakistan),
78.Jamaat Ul-Furquan (Pakistan),
79.Harkat-ul-Mujahideen (Syria),
80.Ansar al-Din Front (Syria),
81.Jabhat Fateh al-Sham (Syria),
82.Jamaah Anshorut Daulah (Syria),
83.Nour al-Din al-Zenki Movement (Syria),
84.Liwa al-Haqq (Syria),
85.Al-Tawhid Brigade (Syria),
86.Jund al-Aqsa (Syria),
87.Al-Tawhid Brigade (Syria),
88.Yarmouk Martyrs Brigade (Syria),
89.Khalid ibn al-Walid Army (Syria),
90.Hezb-e Islami Gulbuddin (Afganistan),
91.Jamaat-ul-Ahrar (Afganistan)
92.Hizb ut-Tahrir (Worldwide Caliphate),
93.Hizbul Mujahideen (Kasmir),
94.Ansar Allah (Yemen),
95.Holy Land Foundation for Relief and Development (USA),
96.Jamaat Mujahideen (India),
97.Jamaah Ansharut Tauhid (Indonesia),
98.Hizbut Tahrir (Indonesia),
99.Fajar Nusantara Movement (Indonesia),
100.Jemaah Islamiyah (Indonesia),
101.Jemaah Islamiyah (Philippines),
102.Jemaah Islamiyah (Singapore),
103.Jemaah Islamiyah (Thailand),
104.Jemaah Islamiyah (Malaysia),
105.Ansar Dine (Africa),
106.Osbat al-Ansar (Palestine),
107.Hizb ut-Tahrir (Group connecting 108.Islamic Caliphates across the world into one world Islamic Caliphate)
109.Army of the Men of the Naqshbandi Order (Iraq)
110.Al Nusra Front (Syria),
111.Al-Badr (Pakistan),
112.Islam4UK (UK),
113.Al Ghurabaa (UK),
114.Call to Submission (UK),
115.Islamic Path (UK),
116.London School of Sharia (UK),
117.Muslims Against Crusades (UK),
118.Need4Khilafah (UK),
119.The Shariah Project (UK),
120.The Islamic Dawah Association (UK),
121.The Saviour Sect (UK),
123.Jamaat Ul-Furquan (UK),
124.Minbar Ansar Deen (UK),
125.Al-Muhajiroun (UK) (Lee Rigby, London 2017 members),
126.Islamic Council of Britain (UK) (Not to be confused with Offical Muslim Council of Britain),
127.Ahlus Sunnah wal Jamaah (UK),
128.Al-Gama'a (Egypt),
129.Al-Islamiyya (Egypt),
130.Armed Islamic men of (Algeria),
131Salafist Group for Call and Combat (Algeria),
132.Ansaru (Algeria),
133.Ansar-Al-Sharia (Libya),
134.Al Ittihad Al Islamia (Somalia),
135.Ansar al-Sharia (Tunisia),
136.Al-Shabab (Africa),
137.al-Aqsa Foundation (Germany)
138.al-Aqsa Martyrs' Brigades (Palestine),
139.Abu Sayyaf (Philippines),
140.Aden-Abyan Islamic Army (Yemen),
141.Ajnad Misr (Egypt),
142Abu Nidal Organization (Palestine),
143.Jamaah Ansharut Tauhid (Indonesia)
15 പ്രതികൾക്കും വധശിക്ഷവാങ്ങിച്ചു കൊടുത്ത... ജഡ്ജി ക്കും,.. അതുപോലെ തന്നെ അതിനു വേണ്ടി പ്രയത്നിച്ച അഡ്വക്കേറ്റിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..,..🌹❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
കുറച്ചു ഫുഡ് മോഷ്ട്ടിച്ച മധു എന്ന പാവം മനുഷ്യനെ അടിച്ചു കൊന്ന പ്രതികൾക്കും ഇത് പോലെ ഉള്ള ശിക്ഷ ആയിരുന്നു കൊടുക്കേണ്ടിരുന്നത്.
ഈ സഹോദരി പറഞ്ഞ ദൈവത്തെ അവർക്ക് പരിചയം ഇല്ലായിരുന്നു.ഈ സഹോദരിയെ സമീപിച്ചാൽ ആ ദൈവത്തിൻ്റെ full address കിട്ടും. ആ ദൈവത്തെ സമീപിച്ചാൽ നീതി കിട്ടും.
ഗ്രഹാമിൻ്റെ ഭാര്യ എത്ര നല്ല മാതുക...god bless u.
Court il case vadhikuna advocate, proof ithokke ethra strong aavunu, athrayum case il verdict strong aavum. .ivde oru senior advocate, niyamam ariyuna ayalde partner. .porathathinu avar aanu eye witness, so kooru maaruka ennathu onnum undayilalo ee case il.
Strong aavate judgements, criminal cases kurayatte 🙏
മധുവിന് വേണ്ടി വാദിക്കാൻ ആരുണ്ട് ഒരു വക്കീലിനെ വെക്കാൻ സർക്കാറിനു പോലും താൽപര്യമില്ലായിരുന്നു
Pfl നിരോധനത്തോടെ ഞാൻ തീരുമാനിച്ചതാണ് അടുത്ത വോട്ട് BJP ക്ക് എന്ന് 💯
ഹമാസോളികളിയ കോൺഗ്രസും കമ്യൂണിസ്റ്റും Sdpi , മുസ്ലിം ലീഗ് പോലുള്ള സംഘടനകൾക്ക് വേണ്ടി കേരളം കാശ്മീരാക്കുന്ന തിരക്കിലാണ് 🙏🙏🙏🙏
ഞാൻ മുന്നേ തീരുമാനിച്ചു
ഞാനും ഇപ്പോൾ ബിജെപി യിൽ മാത്രം ഭാരതത്തിന്റെ ഭാവി കാണുന്നു.
സത്യം
❤❤❤❤❤
സത്യം 👍👍👍
സഹിക്കാൻ പറ്റുന്നില്ല മോളെ ...എല്ലാ പ്രാർത്ഥനകളും ദൈവം ശക്തി തരട്ടെ....
ഒരു മേൽക്കോടതിയും ഇവർക്ക് ഒരു ഇളവും കൊടുക്കരുത് അത്രയും ഭീകര മായ ക്രൂരത ചെയ്ത നികൃഷ്ട ജീവികൾ
Yes
Wife advocate alle, avaru ithinte attam kanunath vare poruthum. .she's a strong woman.
ഹൈക്കോടതിയിൽ 😢😢😢😢
@@HasnaAbubekar ഇതിൽ ഭഗവാന്റെ നേരിട്ട് ഇടപെടൽ ഉണ്ടാകും ഒരു കോടതിയിലും ഈ ദുഷ്ടന്മാർക്ക് രക്ഷ കിട്ടില്ല 👍
കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 🙏
മുകളിലുള്ള കോടതികളും വധശിക്ഷ എന്ന നിലപാട് തന്നെ സീകരിക്കട്ടെ🙏
ഒരുരീതിയിലും ഉള്ള നിയമത്തിന്റെ അനുകൂലംങ്ങളും പ്രീതികൾക്ക് കിട്ടരുതേ എന്ന് ദൈവത്തോട് പ്രാത്ഥിക്കുന്നു 🙏
ആ സ്ത്രീകൾക്ക് എതിരെ പരാതി കൊടുത്തില്ലേ
ജിഹാദികൾക്ക് പിനൂ വിന് സുരക്ഷാ കവചം ഉള്ളത് കൊണ്ട് പരാതി NIA ക്ക് തന്നെ കൊടുക്കണം കൊടുക്കണം,
Koduthu kanum. .ithra strong case alle. .
What will.come out of it. They wil say it was advise. People should understand what the cult of Islam and it's violence
ശക്തിസ്വരുപനായ ഭഗവാൻ നിങ്ങൾക്ക് ശക്തിയും സമാദാനവും തരട്ടെ 🙏🙏🙏
അക്രമം ഉണ്ടായപ്പോ ഭഗവാൻ എവിടെ പൊയി 😂
@@jabirmullungal1254 alfamvenndillah u akbar
@@jabirmullungal1254engane pattunnu man😢
Enthaayaalum 7 vaayasukaariyye bhaarya aakkaan poyittundaavilla.. Athu urappaa..😂😂.@@jabirmullungal1254
@@jabirmullungal1254ninte hallavuvum vannilla
എന്റെ മോളേ നിന്റെ കണ്ണീരിന് 🔥🔥🔥🔥🔥🔥ശ്രീ മഹാദേവൻ 🔥🔥🔥എന്റെ പരബ്രമ്മ മൂർത്തി പരിഹാരം കാണിക്കും ❤️❤️❤️🙏🙏🙏🙏❤️❤️❤️❤️❤️...
ഈ ഒരു സംഭാഷണം കാണുമ്പോൾ/ കേൾക്കുമ്പോൾ അറിയാതെതന്നെ കണ്ണിൽ നിന്നും ധാരയായി മഴ പൊഴിയുന്നുണ്ടായിരുന്നു.🥺😢
Sathyam 😞
രാഷ്ട്രീയ കൊലപാതകങ്ങൾ നിസ്സാരവൽക്കരിക്കുന്നതിന്റെ അർത്ഥം മനസ്സിലാകുന്നില്ല രാഷ്ട്രീയ കൊലപാതകങ്ങളും ഭീകരതയും ഭീകരവാദവും തന്നെയല്ലേ
💯 ഇവിടെ ഇതിനൊന്നും തക്ക ശിക്ഷ ഇല്ലാത്തതാണ് ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഇവിടെ നടന്നിട്ടുള്ളത് കൊല്ലുന്നവനെയും കൊല്ലിച്ചവനെയും ഒകെ ഒരുപോലെ ശിക്ഷിക്കുന്ന നിയമം വരട്ടെ
ഒരു കൊലപാതകങ്ങളും നമ്മൾക്ക് അംഗീകരിക്കാൻ കഴിയില്ല എന്നാലും ഒരു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതിൻ്റെ പേരിൽ നാട്ടിൽ എല്ലാവർക്കും സമുന്നതനായ ഒരാളെ ഇത്രയും മൃഗീയമായി കൊലപ്പെടുത്തിയത് എന്ത് അജണ്ടയുടെ പേരിലാണ് !
തനിക്ക് മനസിലാകില്ല.... ഭീകരപ്രവര്‍ത്തനത്തിന്‍റെ ഭാഗമായതിനേയും രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഭാഗമായതിനേയും തിരിച്ചറിയാനും മനസിലാക്കാനും ആവുന്നില്ല എന്ന് വരുമ്പോള്‍ ഈ സംശയം സ്വാഭാവികം
Ranjith murder was a planned terrorist attack
ആശ്വാസിപ്പിക്കാൻ വാക്കുകളില്ല എല്ലാ കൊല പാതികൾക്കും എത്രയും പെട്ടന്ന് ശിക്ഷ നൽകുക...ഇതിൽ മതം കലർത്താതെ മനുഷ്യനായി കാണുക..
അതിഗംഭീരമായ കോടതി വിധി. അപ്പീൽ പോയാലും ഇതായിരിക്കണം വിധി. SDPI ഇനിയും തല പൊക്കരുത്. നീതിയുള്ള വിധി. ഇത് ഈശ്വരന്റ തീരുമാനം.
😂
😂
😂
😂
🤣🤣🤣 ഇത്രയും ആളുകളെ തൂകുന്നത് ok ഒരു പ്രഹസനം അല്ലെ ഉണ്ണി 🤣🤣
2പേർക്കും ഹൃദയത്തിന്റെ ഭാഷയിൽ ----- എന്ത് പറയണം എന്നറയില്ല 😢😢😢 ആ 3 സ്ത്രീകളെയും, ഭീഷണിപെടുത്തിയ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം 😡😡
ദൈവം കാരുണ്യവാനാണ്. ഈ കുടുംബത്തിന് ദൈവം എല്ലാ അനുഗ്രഹങ്ങളും തുടർജീവിതം സുഖമമാക്കട്ടെ. 💙💜❤🩵💛👍
ആ പൊന്നുമോൾടെ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ഉള്ള വാക്കുകൾക്കു മുന്നിൽ നമിക്കുന്നു....... 🙏🏻🙏🏻🙏🏻
ദൈവത്തിന്റെ കോടതിയിൽ കടുത്ത ശിക്ഷ ഉറപ്പാണ്, അവിടെ ആർക്കും രക്ഷപെടാൻ കഴിയില്ല. 🙏 എത്രയും പെട്ടെന്ന് ശിക്ഷ നടപ്പിലാക്കുക
നിറ കണ്ണുകളോടെയാണ് ഇത് കണ്ടത്, ഈശ്വരൻ എപ്പോഴും കൂടെയുണ്ട് നല്ല മനുഷ്യരുടെ രൂപത്തിൽ എന്ന് വിശ്വസിക്കുക 😢👍🙏🙏
She is so bold, ഇവന്മാർ ഇനി appeal പോയിട്ടു പുറത്ത് ഇറങ്ങരുത്, ശിക്ഷ നടപ്പിലാക്കിയാൽ മാത്രമേ ആ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും പൂർണമായി നീതി കിട്ടിയെന്നു പറയാൻ പറ്റു..
Time എടുക്കും.... Enthayalum സുപ്രീം court I'll പോവും, അവിടെ കേസ് എടുത്തു കുറെ ടൈം അങ്ങനെ പോവും.... പിന്നെ president ന് ദയ ഹർജി കൊടുക്കാം അങ്ങനെ കുറെ procedure ഉണ്ട്. പിന്നെ പെട്ടണ് മരികുനത് കാലും കുറെ വർഷം സ്വന്തം മരണ date allochichu tension adikkattea
പ്രിയ സഹോദരീ,, അമ്മേ, കുഞ്ഞുമകളേ, ഈ വിഡിയോ കേട്ട് ഞാൻ കരയുകയായിരുന്നു.
നിങ്ങളുടെ ദു:ഖത്തിലും സന്തോഷത്തിലും ആത്മാർത്ഥമായ പങ്കു ചേരുന്നു.പ്രതിസന്ധികളെ തരണം ചെയ്യുന്നതിൽ അഭിനന്ദനങ്ങൾ തുടർന്നും ശക്തിയു ഐശ്വര്യവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ. അമ്മയ്ക്കും ചേച്ചിക്കും ഈ കേസിന്റെ ഓരോ തെളിവുകളും വെക്തമായി കോടതിയിൽ എത്തിച്ച കേരളാപോലീസിന്നും അഭിനന്ദനങ്ങൾ.. പ്രാർഥനയിൽ എപ്പോഴും നിങ്ങളുടെ കുടുംബം ഉണ്ടാകും 🙏🏻🙏🏻
അനാവശ്യ ചോദ്യങ്ങൾ ചോദിക്കാതെ അവരെ അവരുടെ വഴിക്കു വിട്ടേക്ക്... ചേട്ടാ..... കനത്ത നഷ്ടം നേരിട്ട,
പാവം അവർക്കു സഹനശക്തി സർവേശ്വരൻ നൽകുമാറാകട്ടെ🙏🏽
എന്തിനാ ആ കുഞ്ഞിനെ ചോദ്യം ചോദിച്ചു കരയിക്കുന്നത് പാവം മോൾ
ഇതുപോലുള്ള മൃഗംഗങ്ങൾക്ക് കിട്ടേണ്ട ശിക്ഷ കിട്ടി യിരിക്കുന്നു, ശിക്ഷ എത്രയും പെട്ടന്ന് നടപ്പായി കാണുവാൻ, ജനം കാത്തിരിക്കുന്നു..... 😔😔
ചേച്ചിയും അമ്മ ദൈവം കാത്തു രക്ഷിക്കട്ടെ
ഈ 15 പ്രതികളുടെയും വധശിക്ഷ നേരിട്ടു കാണാനുള്ള അനുവാദം കൂടി കോടതി ഈ കുടുംബത്തിന് കൊടുക്കണം
ഈ അമ്മയുടെയും സഹോദരിയുടെയും മുഖം, സത്യത്തിൽ മനസ് വിങ്ങിപ്പോകുന്നു...ഈ സാദുക്കൾക്ക് സമാധാനവും ആശ്വാസവും കൊടുക്കണേ 🌹🌹🌹
😅😅
ഒരു ഭീകരനെ കൊന്നതിനു മറ്റൊരു പാവത്തിനെ ഭീകരൻ മാർ കൊന്നു
മാഷാ അല്ലാഹ്..... ഹൂറി നെഞ്ചകം പൂകട്ടെ....@@ShameemcvCv
എല്ലാവർക്കും അവരുടെ കുടുംബം വലുതാണ്. ഷാൻ കേസിലെ പ്രതികൾക് ജാമ്യവും അനുവതിച്ചു. എന്തൊരു നിയമം.
@@ShameemcvCvKATTARABI kalude munnil pedich swantham SUNA murich Arabikalude MADRASSA ADIMAYAYI nadakkunna nee ..... atinekaalum nallatu NATTELLU valakkate VEERA MARANAMA... yenthayalum njangal ARABIKALUDE adimayavaan ellya....😊
ഭീഷണിയുമായി വന്നവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം😡😡
അതെ. But പർദ്ദ ഇട്ടു വന്നവർ മുസ്‌ലിം സ്ത്രീകൾ തന്നെയാണോ എന്ന് അന്വേഷിക്കണം
ആണെങ്കിൽ അവരെ എന്ത് ചെയ്യണം 🤨@@mariyammaliyakkal9719
@@mariyammaliyakkal9719athil onnu neyalle mariyathatha
@@mariyammaliyakkal9719 മുസ്ലിം സ്ത്രീകൾ തന്നെയാണ് അല്ലാതെ വേറെ ആരാ ഭീഷണി ആയി ചെല്ലുന്നത്,പർദ്ദ ഇട്ടാൽ എന്താ അവർ സ്വർവവും തികഞ്ഞത് ആണോ ?
@@V4Gamer-qk2bopardha ittaal muslim aavilla 😊😊
ആ പെൺകുട്ടികൾ ഞങ്ങളുടെ അനുജത്തി കുട്ടികൾ ആണ്, ഒരു sdpi കാരനും ഒന്നും ചെയ്യില്ല. ❤️. ഞങ്ങൾ ഒക്കെ ജീവിച്ചിരിപ്പുണ്ട് പെങ്ങളെ.
ഈ കുടുംബത്തെ സംരക്ഷിക്കേണ്ടത് ഓരോ ഹിന്ദുവിൻ്റെ കടമയാണ് .. സൂക്ഷിക്കണം ... കുട്ടികളെയും സൂക്ഷിക്കണം .... ജിഹാദികൾ ഏത് വഴിയും തിരയും
angne parayalle Broh
Keralathile ella non Muslims avrde koode ind
Sfi പോലെയുള്ള ഒന്നിലും കുട്ടികൾ പോകാതെ നോക്കുക കുട്ടികൾ 🙏🏻🙏🏻🙏🏻
Jai sriram..jai siyaram...jai bajrangi...
ഹിന്ദുവിന്റെ മാത്രം അല്ല മനസ്സിൽ നന്മ ഉള്ള എല്ലാം മനുഷ്യന്റെ കടമ ആണ്
ഭഗവാൻ ശ്രീരാമചന്ദ്രൻ രക്ഷക്കായി ഉണ്ടാവട്ടെ നിങ്ങൾക്ക് ജയ് ശ്രീറാം ♥️
Nothing can replace her father. My prayers for this family.
നീതീ നടപ്പാകട്ടെ 'മഹാദേവൻ കൂടെ ഉണ്ട്🔥🔥🔥🔥
പാവം ആ അമ്മയുടെ കണ്ണീർ ദൈവം കണ്ടു... ഒരിക്കലും ആർക്കും. ഇ അവസ്ഥ വരാതിരിക്കട്ടെ... ഇനി ഒരിക്കലും കേരളത്തിൽ രാഷ്ട്രീയ കൊലപാതകം നടക്കാതിരിക്കട്ടെ
നീതിപീഠം ഉണർന്നപ്പോൾ ആ പാവങ്ങൾക്ക് നീതി കിട്ടി 🙏
ഓരോ കുറ്റത്തിനും ഉള്ള ശിക്ഷ നൽകിയിരുന്നു എങ്കിൽ നമ്മുടെ നാട് എന്നേ നന്നായേനെ. വളരെ നന്ദി
വിധി പ്രസ്താവിച്ച ബഹുമാനപ്പെട്ട ജഡ്ജി ജുഡീഷ്യറിയുടെ പൊൻതൂവൽ 🙏
ആ കൊച്ചു കരയുന്നിടം വരെ അയാൾ ചോദിച്ചു കൊണ്ടിരുന്നു. വിവരം കെട്ട റിപ്പോർട്ടർ 😢😢😢😢
കോടതി വിധി സൂപ്പർ,, പക്ഷെ 2 പേർക്കും നീതി കിട്ടണമല്ലോ,,, ജനാധിപത്യമില്ലേ?
ഞാനൊരു മുസ്ലിമാണ് എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞൊരു ദിവസമായിരുന്നു ഇന്ന് ഇതിന് മുമ്പ് ഇത്രയധികം ഞാൻ കരഞ്ഞത് എന്റെ ഉമ്മ ഞങ്ങളെ വിട്ടു പോയ ദിവസമായിരുന്നു,
രഞ്ജിത്തിന്റെ ഈ പൊന്നുമോൾക്കും നാഥൻ ക്ഷമയും സമാധാനവും നൽകട്ടെ🥲
❤hats off to you brother..thangalepole ellavarum chinthichirunnenkil
❤❤❤
Should congratulate your unbiased thinking bro. We need more people like you
Should congratulate your unbiased thinking bro. We need more people like you
Should congratulate your unbiased thinking bro. We need more people like you
കശ്മീരിൽ റൂൾ ബാൻ ആക്കാനും , PFI നിരോധിക്കാനും BJP തന്നെ വേണം. ബിജെപി ജയിപിച്ച് നോർത്ത് ഇന്ത്യൻ ജനങ്ങൾക്ക് നന്ദി...❤
രഞ്ജിത്തിൻ്റെയും അമ്മയുടെയും, ഭാര്യയുടെയും ആ പൊന്നുമോളുടെയും സംസാരം കേട്ട് തേങ്ങലടക്കാനായില്ല... ദൈവമേ !
ആ ശാപം നിന്നു ഫലിക്കട്ടെ!
❤
എനിക്ക് സന്തോഷമായി ഇനി അവരെ പുറംലോകം കാണൂല ഇനി ഒരാൾക്കും ഇതുപോലെ സംഭവിക്കാതിരിക്കട്ടെ
ഞന്മേന്റെ മതം ഈ ലോകത്തിൽ ഏലയെടുത്തുമ് സമാധാനം വിതറുക ആണ്ല്ലോ 😮 സത്യിം നീതി വിജയിച്ചു ❤👍🙏🙏 big സല്യൂട്ട് ജെസ്റ്റിസ് ശ്രീ ദേവി 🙏🙏🙏❤️🙏🙏👍👍🌹
ഭഗവാന്റെ കാരുണ്യം സഹോദരി ക്കും കുടുംബത്തിനും എന്നും ഉണ്ടായിരിക്കും ❤
😂😂😂😂
@@noufalzaaky9661 ഇനി കരയുവാനുള്ള അവസരം നിത്യവും തേടി എത്തിയിരിക്കും 🥰
ശരിക്കും sentiment ആയിപ്പോയി
നല്ല വിധി 👏👏👏👍
അതു കൊണ്ടാണ് കുട്ടി എല്ലാവര്ക്കും വധശിക്ഷ ലഭിച്ചത്. നിങ്ങൾക്ക് ഈശ്വരൻ കൂട്ടായിരിക്കട്ടെ.
😔😔😔😔... വിധിയിൽ സന്തോഷം.... തൂകിക്കൊലുവാണേൽ one by one aayi മതി ഒരുത്തനെ തൂ ക്കുന്നത് അടുത്തവൻ കണ്ടോണ്ടു നിൽക്കണം.... അതാണ് ശേരിയായ ശിക്ഷ... കുടുംബത്തിന്റെ മുമ്പിൽ ഇട്ടു കൊന്നതല്ലേ അപ്പോൾ അവന്മാരെയും അങ്ങനെ തന്നെ 14-1,13-1,12-1...... 👍
ഇങ്ങനെയൊരു കൂടപ്പിറപ്പിനെ കിട്ടാൻ ഒരു പാട് ഭാഗ്യം ചെയ്യണം മോളെ. എന്നും നിന്റെ ഈ ശക്തി നിന്റ കൂടെ ഉണ്ടാവട്ടെ Stay blessed ❤️
ഇല്ലാത്ത മതത്തിൻ്റെ പേരിൽ കൊന്നാൽ സ്വർഗ്ഗം കിട്ടും എന്ന പ്രകോപനത്താൽ മനുഷ്യനെ പിശാചാക്കുന്ന അവസ്ഥ
Well said
ശരി ആണ്, ഇതിപ്പോൾ എല്ലാ വിഭാഗവും കോപ്പി അടിക്കുന്നു ഇതുപോലെ ആകുന്നു
@@mohdalimani4391apo sammathichu alle
ഉള്ള മതം ഏത് ആണ് 😂😂😂
മനുഷ്യരെ കൊല്ലാൻ ഒരു മതവും പറയില്ല.
ഈ കുടുംബത്തിന്റെ നഷ്ടം!!പറയാൻ വാക്കുകളില്ല!!!ദൈവം ഇവരുടെ മനസ്സിന് ശാന്തത നൽകട്ടെ!!!!
സത്യം ജയിച്ചു 🙏🙏🙏
ഹിന്ദു സമൂഹം എല്ലായിപ്പോഴും ഈ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണം. ..🙏
യഥാർത്ഥ മുസ്ലിങ്ങളും ഉണ്ടാകും...
താൻ തീവ്രവാദം കുത്തി വെക്കാതെടോ... കൂടെ ഉണ്ടാകും.. പക്ഷെ വീണാൽ ഓടിച്ചെന്നു എടുക്കാനും സഹായിക്കാനും മുസ്ലികൾ മാത്രമേ ഉണ്ടാകൂ... അത് ഹൈന്ദവ സഹോദരങ്ങൾ തന്നെ പറഞ്ഞു തുടങ്ങി....
Poda vargiyavathi
@@JahangeerJahan-bd6tvപിന്നിൽ നിന്ന് കുത്താണ്ടിരുന്നാൽ തന്നെ ധാരാളം
@@vdubalrampm2648 പിന്നിൽ നിന്ന് കുത്തുന്നത് സങ്കികളും സുഡാപ്പികളും ആയിരിക്കും യഥാർത്ഥ ഹിന്ദുവും മുസ്ലിമും അങ്ങനെ ചെയ്യില്ല...
പിന്തിരിപ്പിക്കാൻ വന്നവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ചിന്തിക്കേണ്ടതുണ്ട് 🧡💚🧡💚🧡💚
പിന്തിരിക്കാൻ വന്നവർക്ക് പച്ചമുളക് മാത്രമേ പരിഹാരമുള്ളൂ
ഇവരുടെ ഇൻ്റർവ്യൂ കണ്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി......ദൈവം കാക്കട്ടെ🙏🙏🙏🙏
ഇത്രത്തോളം ഭീഷണി ഉണ്ടായെങ്കിൽ സ്പോട്ടിൽ തീർക്കുക വന്നവരെ ഒരു പേടിയും വേണ്ട.. ഇവിടെ 16 m നാൾ ജാമ്യം കിട്ടും
എല്ലാവർക്കും നീതി കിട്ടണം തെറ്റ് ചെയ്തവരെയും ചെയ്യുവാൻ കൂടിയവരും ഇരുവാഗത്തും ഉണ്ട് രണ്ടു കുടുംബം ത്തിനും നീതി കിട്ടണം ജയ് ഹിന്ദ്
ശത്രുക്കളെ സ്നേഹിച്ചു മോളെ സ്നേഹം ദൈവത്തിൽ നിന്ന് തന്നെ വരുന്നത്... 🙏🏻 .
ഈ കുടുംബത്തിൻ്റെ പ്രാർത്ഥന എന്നും മഹാദേവൻ കേൾക്കും.🙏🙏🙏😭😭😭
ദൈവ നീതി ... 🙏🙏🙏
കണ്ണ് നിറയാതെ കാണാൻ കഴിയില്ല.! ഒരു തെറ്റും ചെയ്യാത്ത ഒരു സാധു മനുഷ്യനെ അയാളുടെ മതവും രാഷ്ട്രീയവും മാത്രം നോക്കി കുടുംബത്തിൻ്റെ മുന്നിൽ ഇട്ട് കൊന്നു തള്ളിയ ഈ ക്രിമിനലുകൾ എന്തിന് വേണ്ടി ആർക്ക് വേണ്ടി ജീവിക്കണം.??
അങ്ങനെ അങ്ങോട്ടും ഒരു മനുഷ്യനെ ആദ്യം കൊന്നില്ലേ അത് മറന്നുപോയോ
അതിനു മുൻപ് നന്ദു കൃഷ്ണാനെ കൊന്നതോ?
തിരിച്ച് ഇതേപോലെ തന്നെ ആ പ്രതികളെ മുഴുവനും അവരുടെ വീട്ടിൽ പോയി സ്വന്തക്കാരുടെ മുന്നിൽവച്ച് തിരിച്ച് വെട്ടിക്കൊല്ലാൻ പറ്റില്ലേ അതല്ലേ ഏറ്റവും നല്ല ന്യായമായ കാര്യം, പോലീസ് അവരുടെ വധശിക്ഷ ഇങ്ങനെ വേണം നടപ്പിലാക്കാൻ, പിന്നീട് കേരളത്തിൽ ഒരൊറ്റ കൊലപോലും വരില്ല 👍🇮🇳
How different would that be from this ruling?
അതൊന്നും വേണ്ട. അതൊക്കെ തീവ്രവാദികളുടെ രീതിയാ. നമുക്ക് സമാധാനം വേണം. ധർമ്മം നടപ്പിലാവാൻ ഭഗവാൻ നേരിട്ടവതരിച്ച കഥകൾ കേട്ട് വളർന്നവരാ ഹിന്ദുക്കൾ. ക്രൂര പ്രതികാര ചിന്ത നമുക്ക് വേണ്ട. നമുക്കീ കുടുംബത്തെ ചേർത്ത് നിർത്താം. ഭഗവാൻ പറഞ്ഞിട്ടുണ്ട് നിരപരാധിക്ക് നീതി നിഷേധിക്കപ്പെട്ടാൽ മഹാഭാരത യുദ്ധമുണ്ടായാലും ധർമ്മം സ്ഥാപിക്കപ്പെടുമെന്ന്.
ഗാന്ധി എന്ന ചെന്നായ് കാരണം അനുഭവിക്കുന്ന ഹിന്ദുക്കൾ.
@muhammedashique7835 Rooling Riht.is quaran..?
That's not appropriate. What's then the difference between hard-core criminals like these 15 guys and normal citizens?
ആ കുഞ്ഞിൻ്റെ വാക്കുകൾ കരായാതെ കേൾക്കാൻ കഴിയില്ല
Go ahead sister 👍🏻
God is with u 🔥
ഇ കുഞ്ഞിന്റെ കണ്ണുനീരിനു കാലം മറുപടി നൽകട്ടെ... മോളെ നിന്നെ ആസ്വാസിപ്പിക്കാൻ വാക്കുകൾ ഇല്ല 🙏🏻
ബിജെപിക്ക് വോട്ട് ചെയ്യുക അതേ രക്ഷയുള്ളൂ
😂
😂😂😂
ജയ് ശ്രീരാം
സത്യം
💯💯💯💯
ഷാൻ വധക്കേസ് പ്രതികൾക്കും വധശിക്ഷ നടപ്പാക്കി കോടതി മാതൃക കാണിക്കുക !
മഹാദേവാ രക്ഷിക്കേണ ആരും ഇല്ലാത്തവരെ
A big salute should be given to the Kerala Police who investigated this case and promotion should be given to all of them
ഇങ്ങനെ ഉള്ളവന്മാരെ തീർക്കുക തന്നെ വേണം.. കോടതിയ്ക്ക് സല്യൂട്ട് ❤️❤️❤️❤️