പ്രസവാശേഷ അതിഥികൾ 😜🙏

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2023
  • ตลก

ความคิดเห็น • 252

  • @aframueen463
    @aframueen463 ปีที่แล้ว +120

    ഈ കടമ്പ കഴിഞ്ഞവർ arokkeya🤣🤣😂🤣🤣

  • @happygirl1303
    @happygirl1303 ปีที่แล้ว +70

    അത് അങ്ങനെയാ ... ഉപദേശിക്കാൻ കുറെ പേരുണ്ട്... എന്നാൽ നമ്മളെ മനസിലാക്കാനും കൂടെ നിക്കാനും നമ്മുടെ അമ്മയും ഭർത്താവും മാത്രേ കാണൂ... ഒന്നും പോരാത്തതിന് കുഞ്ഞിനെ എല്ലാരും എടുക്കുകയും പാവം ആ കുഞ്ഞിന്റെ വെയിറ്റിനെകുറിച്ചുള്ള ആവലാതിയുമാ....

  • @lakshmisajun4283
    @lakshmisajun4283 ปีที่แล้ว +68

    പ്രസവിച്ച കിടക്കാൻ സമ്മതിക്കൂല ഈ കാണാൻ വരുന്നവർ 🙄 പ്രസവം കഴിഞ്ഞ് 1 മാസം കഴിഞ്ഞ് എല്ലാരും കാണാൻ വന്നാൽ മതി എന്ന് പറയണം ഒരു റെസ്റ്റും കിട്ടില്ല

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +5

      വന്ന് കണ്ടില്ലെങ്കിൽ എന്ത് തോന്നുന്നു 😍

    • @ShifanaSherin-
      @ShifanaSherin- ปีที่แล้ว +1

      Nan presavichitt aarum vannirunnilla 😂 enikum family kkum corona aayirunnu.

    • @risthuashique0956
      @risthuashique0956 11 หลายเดือนก่อน +1

      @@ShifanaSherin- ingale baakhyam

  • @awesomeideas8950
    @awesomeideas8950 ปีที่แล้ว +13

    രസമുണ്ട് . കുഞ്ഞിനെ കാണാൻ പോകുന്നത് നമ്മുടെ ഒരു നാട്ടു നടപ്പ് അല്ലെ. പോയി കണ്ടില്ലെങ്കിൽ ആ വീട്ടുകാർ എന്ത് വിചാരിക്കും എന്ന് വെച്ചാണ് പോകുന്നത്. ഒരു വീട്ടിൽ അങ്ങനെ പോയപ്പോൾ അവർ ആ കുഞ്ഞിനെ കുളിപ്പിച്ചു കഴിഞ്ഞതേ ഒള്ളാരുന്നു. നമ്മളെ കണ്ട ഉടനെ കൊച്ചിന്റെ അച്ഛൻ വെപ്രാളപെട്ട് കണ്മഷി ഒക്കെ വാരി തേക്കുന്നു കണ്ണ് കിട്ടാതിരിക്കാൻ എന്ന പോലെ. പോയല്ലോ എന്നായി പോയി.
    എനിക്ക് കുട്ടികൾ ഉണ്ടായപ്പോൾ വന്നവർ എല്ലാം mostly വളരെ helpful ആയിരുന്നു. ചിലർ ഒക്കെ നല്ല ഉപദേശങ്ങൾ തന്നു. ആദ്യത്തെ കുട്ടിയുടെ സമയത്ത് അതൊക്കെ നല്ലതാരുന്നു. ചിലരുടേത് കുറെ അന്ധവിശ്വാസങ്ങൾ ഒക്കെ . തുണി കഴുകിയത് പുറത്തു വെയിലത്തു ഇടരുത് .. അങ്ങനെ ഒക്കെ. അതൊക്കെ ഇഗ്നോർ ചെയ്തു. സഹിക്കാൻ പറ്റാത്തത് വീട്ടിലുള്ളവരെ തന്നെ ആയിരുന്നു.

    • @shanaashif6515
      @shanaashif6515 4 หลายเดือนก่อน

      Athentha veettilullavar😮

  • @dr.sheenavarghese683
    @dr.sheenavarghese683 ปีที่แล้ว +30

    I must say that you have closely monitored people s reaction. Extremely relatable stereotypical dialogues. Very well presented. Keep it up

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      Thanks for your genuine response 😍❤❤❤❤

  • @Alfu2141
    @Alfu2141 ปีที่แล้ว +21

    Delivery kazhinju kaanunna njaan.. July 3 nu baby girl 😍.. Pakshe naattil allaathond aarudeyum shalyamilla🤭✌🏻

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      😂😂😂👍🏻 cngz ❤❤

    • @Alfu2141
      @Alfu2141 ปีที่แล้ว

      @@PonnuAnnamanu 🥰😊

  • @codingwithsree6518
    @codingwithsree6518 ปีที่แล้ว +12

    ഭർത്താവ് വിദേശത്തു ആയതുകൊണ്ട് കൂടെ നിക്കുവാരുന്നു.. പ്രസവത്തിനു നാട്ടിൽ പോയി.. എന്തിനു പോയിന്നു ഓർത്തുപോയി അതുപോലുള്ള അനുഭവങ്ങൾ ആരുന്നു ഇതിലുള്ളത്തിലും അപ്പുറം.. അപ്പൊ തീരുമാനിച്ചു ഇനിയൊരു കുഞ്ഞിന് ജന്മം നൽകാൻ ദൈവം അനുഗ്രഹിച്ചാൽ അത് വിദേശത്തു ഭർത്താവിനോപ്പം നിന്നുകൊണ്ട് മാത്രം മതിയെന്ന്.. അമ്മയേം കൊണ്ടുപോകാം.. നമ്മളെല്ലാം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ഭർത്താവിന്റെം പെറ്റമ്മേടേം സാമിപ്യമാണ്..കുറ്റം പറയാനും mental depression ഉണ്ടാകാനും വരുന്നവരിൽ നിന്ന് അതെ ഉള്ളു എനിക്ക് രക്ഷ.. എന്റെ പൊന്നോ..🤷‍♀️

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      ഏറെക്കുറെ 👍🏻

    • @Alfu2141
      @Alfu2141 ปีที่แล้ว +2

      ശെരിയാ ഡെലിവറി ആദ്യത്തെ നാട്ടിൽ ആയപ്പോ ഒരുപാട് കേട്ടു.. ചെറിയ കുഞ്ഞുങ്ങളെ പോലും ബോഡി ഷെമിങ് ചെയ്യുന്ന ബ്ലഡി ഗ്രാമവാസികൾ.. അതോണ്ട് മറ്റു രണ്ടു ഡെലിവറിയും ഞാനങ്ങു ദുബായിൽ ആക്കി... ആരുടേം ശല്യമില്ല.. സന്തോഷം സമാധാനം 🤭✌🏻

    • @abhiathi1572
      @abhiathi1572 11 หลายเดือนก่อน

      Videsath evideya avide work cheyyuvarunno enthu work anu cheyyunne ennodum koodi parayamo njan married anu 2 year ulla babyde ammayanu❤

    • @codingwithsree6518
      @codingwithsree6518 11 หลายเดือนก่อน

      @@Alfu2141 🥰🥰

  • @aneenajiju
    @aneenajiju ปีที่แล้ว +14

    I experienced all these types of aunties in Kerala out side Kerala no issues😅😂😂

  • @saranyasumith538
    @saranyasumith538 ปีที่แล้ว +1

    Highly relatable. ഓർക്കാൻ കൂടി വയ്യ

  • @josyjoseph6379
    @josyjoseph6379 ปีที่แล้ว +5

    എന്റെ പൊന്നേ ഞാൻ ഇപ്പോൾ കടന്ന് പോകുന്ന അവസ്ഥ.. നമ്മുടെ അവസ്ഥ മനസിലാക്കാൻ ആരും കാണില്ല.100 അഭിപ്രായം പറയാൻ പലരും ഉണ്ട്. കേട്ട് കേട്ട് തല പെരുത്തു. തടിച്ചില്ല.. കൊച്ചിന് വെയിറ്റ് ഇല്ല.. തല നേരെ വെക്കണം. സ്റ്റിച് ഇൻഫെക്ഷൻ ആയ ആരെങ്കിലും ഉണ്ടോ ഇവിടെ ആഫ്റ്റർ ഡെലിവറി?

    • @badufaz5213
      @badufaz5213 ปีที่แล้ว

      താലം അല്ലെങ്കി ബേയ്സെൻ പോലെ ഉള്ള പാത്രത്തിൽ ചെറുചൂടുള്ള ഉപ്പ് വെള്ളം ഒഴിച് ഇരുന്ന മതിയെടാ സ്റ്റിച് വേഗം ഉണങ്ങും.... പിന്നെ betadin ഓയിന്മെന്റ് ഇടക് ഇടക് പുരട്ടി koduk വേഗം ok ആവും.. നോർമൽ delivery arno

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      ഒന്നും mind ചെയ്യണ്ട 👍🏻

    • @josyjoseph6379
      @josyjoseph6379 ปีที่แล้ว

      @@badufaz5213 ഡെലിവറി നോർമൽ ആ... ഈ പറഞ്ഞതൊക്കെ ഞാൻ ചെയ്തു.60 ഡേയ്‌സ് ആയി ഇപ്പോ. Dr. കണ്ടപ്പോൾ സ്റ്റിച് ഇൻഫെക്ഷൻ ആയതാണ്. കരിച്ച് കളയണം എന്നാണ് പറഞ്ഞത്. ഇനി അത്‌ ചെയ്തേ പറ്റൂ. ആ ത്രെഡ് ചിലരുടെ സ്‌കിനിൽ അലർജി ആണ്. എന്നാണ് Dr പറഞ്ഞത്. ഇത് നമ്മൾ പ്രോപ്പർ റസ്റ്റ്‌ എടുക്കാത്തത് കൊണ്ടാണോ വരുന്നത്. അങ്ങനെയാ പറയുന്നേ ചുറ്റുമുള്ളവർ

  • @anjukunju
    @anjukunju ปีที่แล้ว +18

    പ്രസവിച്ചു കിടക്കുമ്പോ ഇത് കാണുന്ന ഞാൻ. Highly relatable. നാളേക്ക് മോൾക് 3 മാസം

  • @user-ss2vx9pv9o
    @user-ss2vx9pv9o ปีที่แล้ว +7

    എത്ര സത്യം...എന്റെ കാര്യത്തിൽ വളരെ ശരി ആയിരുന്നു❤

  • @mumthazm5659
    @mumthazm5659 ปีที่แล้ว +5

    Nalla abhinayikkunn 😍. ഭാവിയിൽ സിനിമയിൽ കാണാൻ pattuvo. God bless you dear 😍

  • @psk2053
    @psk2053 ปีที่แล้ว +4

    Same avastha😊 highly relatable

  • @treesarachel7561
    @treesarachel7561 ปีที่แล้ว +1

    Super 😂valare satyam ola karyum anne ...super acting as usual...👍👌👌😀😀✌️🙋‍♀️

  • @ainuammuroshan
    @ainuammuroshan ปีที่แล้ว +4

    Nte chechi...parayan vakukal illla...love u ❤❤❤❤

  • @sharonjcb
    @sharonjcb 3 หลายเดือนก่อน +1

    That "shrrrrrrr" so accurate 😂

  • @_black._hunder
    @_black._hunder ปีที่แล้ว +19

    സത്യമായിട്ടും ...ഞാൻ അനുഭവിച്ചത് .. 😓😢നാളേക്ക് കൊച്ചിന് 6 മാസത്തോട്ട് കടക്കും 🥰❤️

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      😄💕😄💕

    • @geethasurendran8995
      @geethasurendran8995 ปีที่แล้ว

      ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു

  • @dhanyageorge2498
    @dhanyageorge2498 ปีที่แล้ว +4

    Superrrrrrrrr. What a reality.... Super content👍👍👍

  • @plantvloge
    @plantvloge ปีที่แล้ว +2

    Super good precentation❤❤

  • @selingeorgee7216
    @selingeorgee7216 ปีที่แล้ว +3

    Sherikum.. Ellam kanakka.. Super dear.. You are amazingly talented..

  • @badufaz5213
    @badufaz5213 ปีที่แล้ว +43

    എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ ആ ദിവസങ്ങൾ. പ്രസവം എന്ന് കേട്ട ഇപ്പോ ആദ്യം ഓർമ വരണത് പ്രസവിച്ചു കിടന്നതും PV യും ആണ്.... പ്രസവിക്കാൻ ഇല്ലാ ഇത്ര പേടിയും പാടും 😢

    • @aparnavinod2741
      @aparnavinod2741 ปีที่แล้ว

      Sathyam..Ente molk 3 masam aye ulu.. highly relateable 😄

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      അത് ഒരു ജിന്ന് ആണ് 😄

  • @basheergroup3032
    @basheergroup3032 ปีที่แล้ว +4

    ചേച്ചി എന്നും vedio cheyy, എന്നാ രസമാ ❤❤

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😂😂 ആഗ്രഹം ഉണ്ട് 👍🏻
      പക്ഷെ എന്നെ പ്രതീക്ഷിച്ചു ജീവിക്കുന്ന 3 boys കാര്യം കഷ്ടമാകും 😂

    • @basheergroup3032
      @basheergroup3032 ปีที่แล้ว

      @@PonnuAnnamanu 🥰😅

  • @user-gm3kz1vj7t
    @user-gm3kz1vj7t 4 หลายเดือนก่อน

    എന്തു രസവ കണ്ടിരിക്കാൻ ❤️❤️😍😍

  • @joncykoshy836
    @joncykoshy836 ปีที่แล้ว +5

    “Sayippenmarey” kettam . Athakumbo kochungalcku nalla colour undakum . 🙄🙄🙄🙄🙄😂😂😂😂

  • @adhidevvlogs2378
    @adhidevvlogs2378 ปีที่แล้ว +16

    😂😂😂😂😂മേഘങ്ങളിൽ കണ്ട മാലാഖ ഇതല്ലേ 😂😂😂😂😂

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      ഒരിക്കലും അല്ല 😂

  • @ourlifedaysvlogs
    @ourlifedaysvlogs 11 หลายเดือนก่อน

    ഇപ്പോഴാ ഈ വീഡിയോ കണ്ടത് ❤️ലാസ്റ്റ് ഡയലോഗ് 😂

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam ปีที่แล้ว +1

    😍😍😍😍👍👍👍

  • @tincyvarghese2524
    @tincyvarghese2524 ปีที่แล้ว +2

    Very true 😂 ottarannam illaa nallathu

  • @hinasherinhinasherin5018
    @hinasherinhinasherin5018 ปีที่แล้ว +4

    Oyyo poli poli😂😂😂
    Kunj waight illathath kond njanum ith kore kettatha😢😢

  • @nmtp
    @nmtp ปีที่แล้ว +1

    Very good actor. Cinema yil chance kittatte

  • @basaka-in
    @basaka-in ปีที่แล้ว +2

    Awesome 🎉

  • @anu323if
    @anu323if ปีที่แล้ว +1

    Adipoli. Ellam relatable. Except last one. Kunjinu color undallo ennayrunu . Appo enthayalum Amme pola alla enna comments um .😂😂😂

  • @hrishikeshr9232
    @hrishikeshr9232 ปีที่แล้ว +2

    Video kaanunnenu munne ente like um comment um. Video super😂

  • @sreeprasad9957
    @sreeprasad9957 ปีที่แล้ว +4

    Super kalakiiii😂

  • @pingoochee
    @pingoochee ปีที่แล้ว +24

    Brilliant acting and script, Ponnu Anna! Hope your channel grows quickly!

  • @bibithatr2790
    @bibithatr2790 ปีที่แล้ว +3

    Relatable ❤

  • @ethanvincentprakash6784
    @ethanvincentprakash6784 ปีที่แล้ว +2

    😅😅😅 satyam ..adipoli 😂😂

  • @thresiammababu5971
    @thresiammababu5971 ปีที่แล้ว +1

    Exactly what we see in the neighborhoods….

  • @ambilyanishdev3865
    @ambilyanishdev3865 ปีที่แล้ว +1

    Super video chiche polichu

  • @sijipraveen2297
    @sijipraveen2297 ปีที่แล้ว +2

    🥰😄 I love you chechi

  • @hairunnisak6790
    @hairunnisak6790 ปีที่แล้ว +2

    Chechi superaa

  • @sumatom6508
    @sumatom6508 ปีที่แล้ว

    Chechide sthalam evida..

  • @haadijunaid6222
    @haadijunaid6222 ปีที่แล้ว +4

    Prasavich kidan ith kaanunna njan, phn thodan paadilla, but enik pattoola😅

  • @aswathycp186
    @aswathycp186 ปีที่แล้ว +2

    8 മാസം കംപ്ലീറ്റ് bedrest കിടന്ന് പ്രെസവിച്ചതിനേക്കാൾ ബുദ്ധിമുട്ട് ആയിരുന്നു കാണാൻ വരുന്നവരെ കൊണ്ട് ഉള്ള ശല്യം. എട്ടാം മാസത്തിൽ മാസം തികയാതെ ജനിച്ച എന്റെ കുഞ്ഞിനെ കുറിച്ച് പറയാത്ത കുറ്റങ്ങൾ ഇല്ല കുഞ്ഞിനെ. നാട്ടരും വീട്ടുകാരും കൂടി ആകെ പ്രാന്ത് പിടിപ്പിച്ചു. 😬

  • @wayanadankaadintekanmani
    @wayanadankaadintekanmani ปีที่แล้ว +4

    എൻ്റെ പൊന്നോ സത്യം😂... എനിക്ക് പിന്നെ വീട്ടിൽ നിന്ന് പോലും നോ രക്ഷ 😵‍💫🤣

  • @jayathomas4018
    @jayathomas4018 14 วันที่ผ่านมา

    Highly relatable

  • @AnsiiiJabiii
    @AnsiiiJabiii ปีที่แล้ว +9

    എനിക്ക് പാൽ ഇല്ല എന്ന് അവർ തന്നെ തീരുമാനിച്ചു കുട്ടിയെ കാണാൻ വന്നപ്പോൾ ലാക്ടോജൻ മാത്രം കൊണ്ട് തന്ന ഒരു ബന്ധു ഉണ്ടായിരുന്നു..🤣🤣🤣

    • @divyavipin2115
      @divyavipin2115 ปีที่แล้ว

      🤭🤣🤣

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +5

      😂😍😍😂 അത് കൊള്ളാം നേരെത്തെ അറിഞ്ഞിരുന്നെങ്കിൽ വിഡിയോയിൽ add ചെയ്യാമായിരുന്നു 😂

    • @AnsiiiJabiii
      @AnsiiiJabiii ปีที่แล้ว +1

      @@PonnuAnnamanu ഇനി എപ്പോഴേലും ആഡ് ചെയ്താൽ മതി 🤩

    • @ArtcornerJyothi
      @ArtcornerJyothi ปีที่แล้ว

      😂

    • @user-uu4qm1tz6n
      @user-uu4qm1tz6n 6 หลายเดือนก่อน

      🤣🤣

  • @dance_maniaac6534
    @dance_maniaac6534 ปีที่แล้ว +4

    Karthave njan ithoke kelkendi varum le... Thirich parayathirikanulla kshama tharane bhagavane 🙄

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      😄😄 ആ time ഒന്നും പറയാൻ തോന്നില്ല 😂

  • @victoria_m_s1961
    @victoria_m_s1961 ปีที่แล้ว +1

    Chechi you resemble like Achu Ommen (late chief minister's daughter).I felt like that after watching latest news😊

  • @sangeethadevm7645
    @sangeethadevm7645 ปีที่แล้ว +1

    Sathyam ayit ulla karyangal ente ponne

  • @mariamma5021
    @mariamma5021 ปีที่แล้ว +2

    True😂

  • @rr-dr4sk
    @rr-dr4sk 11 หลายเดือนก่อน

    01:00😂😂😂

  • @AROnlineTraining-uq1tm
    @AROnlineTraining-uq1tm ปีที่แล้ว +1

    Super video❤

  • @linudeepak3755
    @linudeepak3755 ปีที่แล้ว

    Kalakki😂🎉

  • @minnuelizabeth7887
    @minnuelizabeth7887 ปีที่แล้ว

    Vti thanne e type varthanm kekuna le njn😂😂

  • @thahanabeel209
    @thahanabeel209 ปีที่แล้ว

    Vallaatha chathiyithhh 😂😂😂😂

  • @shahanadhilsha2327
    @shahanadhilsha2327 11 หลายเดือนก่อน

    Same avastha
    Inn molkk 45 day’s

  • @fouz1238
    @fouz1238 ปีที่แล้ว +4

    😂😂kuttikal moonnayi elayath 2 vayass...ipozhum chodyama.".ith areppoleyaaa"😅😅..

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      സ്വഭാവികം 😂

  • @sulfeenas5039
    @sulfeenas5039 ปีที่แล้ว

    Super ❤

  • @anithaks6690
    @anithaks6690 ปีที่แล้ว

    1 yr ആയ കുറുമ്പന് മിൽക്ക് കൊടുത്ത് വീഡിയോ കാണുന്ന ഞാൻ ❤❤❤😊

  • @krishnapriya50
    @krishnapriya50 ปีที่แล้ว +2

    Correct 😂😂

  • @hananmalapuram7932
    @hananmalapuram7932 ปีที่แล้ว +7

    Delivery kaying kidann kanunna ngan July 8 n deliverey beby girl🎉🎉🎉

  • @vineethasumesh635
    @vineethasumesh635 ปีที่แล้ว

    Super video

  • @nishmaneenu8738
    @nishmaneenu8738 ปีที่แล้ว +6

    ഇന്നും കൂടെ ഞാൻ കെട്ടേയൊള്ളു കുഞ്ഞു കറുത്തിട്ടാണല്ലോ ഭർത്താവിനെ പോലെ ആണല്ലേ എന്ന്... 😄

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      ഭർത്താവിനെ പറഞ്ഞതുകൊണ്ട് ആണോ ചിരി 😂

    • @Firstthought_90
      @Firstthought_90 ปีที่แล้ว

      @@PonnuAnnamanu😳

    • @nishmaneenu8738
      @nishmaneenu8738 ปีที่แล้ว +1

      @@PonnuAnnamanu ഏയ് നാട്ടുകാരുടെ മനസ്ഥിതി ആലോചിച്ചു ചിരിച്ചതാ

  • @sruthip8821
    @sruthip8821 ปีที่แล้ว +1

    എൻ്റെ പ്രസവം കഴിഞ്ഞിട്ട് 1 മാസം ആയിട്ടെ ഉള്ളൂ...
    Relative വരുന്നതിനേക്കാൾ കഷ്ട്ടം ആണ് എൻ്റെ അവസ്ഥ.... മോൻ എപ്പോഴും കരച്ചിൽ ആണ്....അറെടുതാലും കരച്ചിൽ nirthilla....എപ്പോഴും പാല് കുടിക്കണം....ഭയങ്കര വാശിയാണ്.....എനിക്ക് delivery കഴിഞ്ഞത് മുതൽ റെസ്റ്റ് ഇല്ല....ഉറക്കവും ഇല്ല...😢😢😢

  • @manjujohn1514
    @manjujohn1514 ปีที่แล้ว +2

    ❤❤

  • @jayajose7323
    @jayajose7323 ปีที่แล้ว +1

    Super

  • @athirarahul7241
    @athirarahul7241 11 หลายเดือนก่อน

    Njanipo anubavichondu nikka😁

  • @vidyasajeesh
    @vidyasajeesh 11 หลายเดือนก่อน

    Nice acting

  • @lifelong8527
    @lifelong8527 ปีที่แล้ว

    Nkk aarum varunnath ishttalla...kanan varumpo kidakkumpo enthopoleya. Pratheekshikkathe oral vannappo pettennang eneechirunnu nte stich vare ilakippoyirunnu 😄

  • @kiranbalakrishnan3826
    @kiranbalakrishnan3826 ปีที่แล้ว +2

    Nice done all videos

  • @jasminethomas5491
    @jasminethomas5491 4 หลายเดือนก่อน +1

    പണ്ട് ഇതൊന്നും വല്യ പ്രശ്നം ആയി തോന്നിയിട്ടില്ല. ഇപ്പൊ അനിയത്തി പ്രസവിച്ച് കിടന്നപ്പോ അതിൻ്റെ എല്ലാ ബുദ്ധിമുട്ടും മനസിലായി. ഉറക്കം ഇല്ലാതെ പ്രാന്ത് പിടിക്കുന്ന അവസ്ഥ ആയിരുന്നു. അതോടെ ഞാൻ തീരുമാനിച്ചു പ്രസവിച്ച് കിടക്കുന്ന ആരെയും കാണാൻ ഉടനെ പോകില്ല, അവരെ വിളിച്ചു അവരുടെ ഉറക്കവും വേദനയുടെ ബുദ്ധിമുട്ടും ഒക്കെ മാറി എന്ന് ഉറപ്പ് വരുത്തിയിട്ടേ പോകു എന്നും അവിടെ പോയി കൊച്ചിൻ്റെ look നെയും shape നെയും പറ്റി ഒരു കമൻ്റും പറയില്ല എന്നും പാലിൻ്റെ കണക്ക് എടുക്കില്ല എന്നും. ചിലതൊക്കെ സ്വന്തം ജീവിതത്തിൽ വന്നാലേ നമുക്ക് മനസ്സിലാകൂ

    • @PonnuAnnamanu
      @PonnuAnnamanu  4 หลายเดือนก่อน

      അതെ നല്ല തീരുമാനം 😊✌️ അങ്ങനെ ചെയ്യാൻ ആണെന്ന് ഞാനും എന്റെ വീഡിയോയിലൂടെ try ചെയ്യുന്നത് 😍

  • @athiraa7429
    @athiraa7429 ปีที่แล้ว

    Njn ippo anubhavichondirikva🤭delivry kazhinjit 41 days

  • @sandhyasahadevan2179
    @sandhyasahadevan2179 ปีที่แล้ว +1

    🌹🌹🌹

  • @paaru33
    @paaru33 ปีที่แล้ว +1

    Ayyo ene engane samsaarikkan koodi samathikkillayirunnu, enne aa 3maasam kaananam aayirinnu 😮😮oorkkan koodi vayya,

  • @bijidana
    @bijidana ปีที่แล้ว +1

    Ho !! Full correctaanu, oraksharam thettilla..

  • @kichusachin3196
    @kichusachin3196 ปีที่แล้ว +3

    ചേച്ചി അടുത്ത വീഡിയോ അമ്മായമ്മയും നാത്തൂനും ഭാര്യ യും വഴക്ക് ഇടുന്നു. മനപ്പൂർവ്വം അമ്മായിയമ്മയും നാതൂനും.വഴക്കുണ്ടാക്കുന്നു. ഇടക്കൊക്കെ കാര്യം അറിയാതെ ഭർത്താവ് ഭാര്യയെ വഴക്കു പറയും. ശേഷം ഒടുവിൽ ലാസ്റ്റ് ന്യായം ഭാര്യയുടെ ഭാഗത്ത് സ്വയം ഭർത്താവ് കണ്ടുപിടിച്ച. അങ്ങനെ ഒരു വീഡിയോ ചെയ്യുമോ. ചേച്ചി അത് ചെയ്യുമ്പോൾ ഒരു വീഡിയോ ആയിട്ട് അവസാനിപ്പിക്കരുത്. ചേച്ചി ഒന്നോ രണ്ടോ മൂന്നോ നാലോ പാർട്ട് ചെയ്യണം. എന്നാലെ ഒരു ഇൻട്രസ്റ്റ് ഉണ്ടാകു.പിന്നെ ചേട്ടന് സൗണ്ട് വർത്താനം ഒക്കെ ഒരു പ്രേത്യേകിച്ചു പൊള്ളി ആണ്. അതും ഓരോ ടൈമ് ൾ ഓരോ രീതി. അപ്പൊ ഇതിൽ രണ്ടു പേരും പൊളിക്കും. എന്തായാലും ചേച്ചി നല്ലത് പോലെ ഇതു നല്ല കഥ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      Serial പോലെ ആണോ

    • @kichusachin3196
      @kichusachin3196 ปีที่แล้ว

      @@PonnuAnnamanu അല്ല അല്ല. റിയൽ ആയി നടക്കുന്നത്. കുടുംബ ജീവിതത്തിൽ.... ആദ്യം ഒക്കെ ഭർത്താവ് ഭാര്യയ്ക്കു എതിരെ നിന്ന് എല്ലാം നെഗറ്റീവ് പറഞ്ഞു അവസാനം. ഭർത്താവ് ന് തോന്നി ഒന്നു സത്യം കണ്ടത്താം എന്ന്. അങ്ങനെ പല നീക്കതിലൂടെ കണ്ടെത്തണം. അതാകുമ്പോൾ ഒരു ത്രിൽ ഒക്കെ ഉണ്ടാകും. പിന്നെ ചേച്ചി പുലി അല്ലെ. അടിപൊളി ആയി ചെയുമെല്ലോ.പാർട്ട്‌ ഒന്നോ അധികം പാർട്ട്‌ പാർട്ട്‌ ആയി ചെയ്താൽ കിടൂ ആയിരിക്കും.പ്രത്യേകിച്ച്. ചേട്ടന്റെ സംസാരം ടൈമിങ്ങിലെ ഓരോ രീതികൾ. രണ്ടും കൂടി ആകുമ്പോൾ പൊളിക്കും. എന്നാലും ചേച്ചിക്ക് നല്ലൊരു കഥ ക്രിയേറ്റ് ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @Sinufarsana
    @Sinufarsana ปีที่แล้ว +1

    ❤❤❤❤

  • @lillyppookkal....
    @lillyppookkal.... ปีที่แล้ว +1

    പകർന്നാട്ടം.... എങ്ങനെ സാധിക്കുന്നു?

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      അതൊക്കെ ഉണ്ട് ❤

  • @sajananoushad
    @sajananoushad 11 หลายเดือนก่อน +1

    ഞാൻ പ്രസവിച്ചുകിടന്നപ്പോ കോറോണേടെ അതി ഭീകര അവസ്ഥയാരുന്നു അതുകൊണ്ട് അമ്മ ഒന്നിനേം വീട്ടിലോട്ട് അടുപ്പിച്ചിട്ടില്ല.... So njn രക്ഷപെട്ടു full time rest aarunnu

  • @sumisuresh1711
    @sumisuresh1711 ปีที่แล้ว +2

    Ayyo ormipikalle.3 kuttikalde ammaya njn.ilaya alk 8 months.kazchkaru karnam irangi odan tonnitund.

  • @sreeparvathisree9242
    @sreeparvathisree9242 ปีที่แล้ว +5

    meghangile malakha ith alle? athu polichu chechi..... good work

  • @Devuraj138
    @Devuraj138 11 หลายเดือนก่อน

    🥰🥰

  • @sdhiksidhikbhashi8784
    @sdhiksidhikbhashi8784 11 หลายเดือนก่อน

    ഇത് എങ്ങനെ സാധിക്കുന്നു 🤣🤣😀

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 ปีที่แล้ว +1

    Good

  • @beingjaza6803
    @beingjaza6803 ปีที่แล้ว

    ഇതൊന്നും മാറും എന്ന് എനിക്ക് തോന്നുന്നില്ല 😂

  • @minnalagru
    @minnalagru ปีที่แล้ว +1

    👍

  • @nishadanish123
    @nishadanish123 ปีที่แล้ว +3

    Delivery kayigu kidanu kanunna le njn 🥴

  • @sinjumathew6823
    @sinjumathew6823 ปีที่แล้ว +3

    Chirichu oru vazhi aayi....similar memories

  • @resmyunni6245
    @resmyunni6245 ปีที่แล้ว +3

    This happens for me also I gave birth two Childs after delivery do u have enough milk?nw also if I hear tat topic anywhere around me I used to think to give Two slaps

  • @lovea221
    @lovea221 ปีที่แล้ว

    Adipoli

  • @najiyaayisha4819
    @najiyaayisha4819 ปีที่แล้ว +1

    Paal kuravayathinte perile torture kittyavarundoo

  • @sreerekhanm1435
    @sreerekhanm1435 ปีที่แล้ว +1

    Ceaserian pne sughanallooooo....koppu...bakki 40 divasam vedanichu kidanorkh mathram ariyam😢

  • @hasnachinjoos
    @hasnachinjoos ปีที่แล้ว +1

    Oru prasavicha veetil poya feel ❤

  • @balamurgan9343
    @balamurgan9343 11 หลายเดือนก่อน

    Arum kanan varanillanjaa Ngan

  • @RiderQueen
    @RiderQueen ปีที่แล้ว

    Delivery kazhinj inn 26days ayi .chumma nokiyapo ith kandu.😆😆samadanam ellaidathum ithanne anu alle

  • @GS_love_passion
    @GS_love_passion ปีที่แล้ว +7

    Lucky me corona ❤ രക്ഷിച്ചു ഒരുത്തനും വന്നില്ല😂😂

  • @hafizabs4586
    @hafizabs4586 ปีที่แล้ว +1

    Firstt😍😍

  • @keerthyrishikumar4554
    @keerthyrishikumar4554 ปีที่แล้ว

    😂👍👍