വിവാഹകഴിഞ്ഞു അച്ഛന്റെ പേര് വേണോ🥰ഭർത്താവിന്റെ പേര് വേണോ 😂

แชร์
ฝัง
  • เผยแพร่เมื่อ 5 เม.ย. 2023
  • ตลก

ความคิดเห็น • 130

  • @aswathianoop7343
    @aswathianoop7343 ปีที่แล้ว +28

    ഞനനും mrg കഴിഞ്ഞിട്ടും സ്വന്തം പേരിന്റെ കൂടെ ഉള്ള അച്ഛന്റെ പേര് മാറ്റം വരുത്തിയിട്ടില്ല 🎉🎉🎉 അച്ഛന്റെ പേര് കൂടി cherupole എന്റെ പേര് പൂർണം ആവു എന്ന ചിന്താഗതി ആണ് അന്നും ഇന്നും 😍 അത് മാറ്റാൻ ആരും നിർബന്ധിച്ചിട്ടില്ല 😍 സർട്ടിഫിക്കറ്റ് പേര് അത് ആയതു കൊണ്ട് അല്ല 😊 സ്വന്തം പേരിന്റെ കൂടെ ഉള്ള അച്ഛന്റെ പേര് അത് ഒരു dhayirayam തന്നെ ആണ് 🎉🎉🎉 ഞാൻ കൈ വരിക്കുന്ന എന്റെ നേട്ടങ്ങൾ അച്ഛന് കൂടി അവകാശം പെട്ടത് ആണെന്ന് അത് ഓർമിപ്പിച്ചു കൊണ്ട് ഇരിക്കും 😍😍😍😍

    • @aleenaroy8377
      @aleenaroy8377 10 หลายเดือนก่อน +1

      Same here

  • @usergj7.
    @usergj7. ปีที่แล้ว +13

    5 വർഷമായി കല്യാണം കഴിഞ്ഞിട്ട്.. ഇപ്പോഴും എൻ്റെ പേരിൻ്റെ ഒപ്പം എൻ്റെ പപ്പയുടെ പേരാ... മാറ്റിയിട്ടില്ല.. ഒരിക്കലും മാറ്റുകയുമില്ല..പപ്പ ഞങ്ങളെ വിട്ടു പോയെങ്കിലും ആ പേര് നൽകുന്ന ആത്മധൈര്യം അപാരമാണ്..

  • @salinisankar1006
    @salinisankar1006 ปีที่แล้ว +54

    നല്ല concept, എൻ്റെ കല്യാണം കഴിഞ്ഞു 7 years ആയി, ഇതുവരെ പേര് മാറ്റിയിട്ടില്ല. കൂടെ ഉള്ളത് അച്ഛൻ്റെ പേരോ വീടുപേരോ initails o എന്തുമാകട്ടെ, അത് നമ്മുടെ ഐഡൻ്റിറ്റി ആണ്. കല്യാണം കഴിയുമ്പോ മാറേണ്ട ഒന്നല്ല.
    Bangalore days film il പറയുന്ന പോലെ ചെക്കന്മാർ പേര് മാറ്റുനില്ലല്ലോ. പിന്നെന്തിനാ പെണ്ണുങ്ങൾ മാത്രം മറ്റുന്നെ

  • @vidhyavasanth6906
    @vidhyavasanth6906 ปีที่แล้ว +97

    Kalyanam kazhinju 8 years ayi innu ente namente backil daddyude name anu njan maattilla athu ente maranam vare undakum ente identity anu ente agankaram anu ente namente backil irikkunna daddyude name. Njan mathramalla ente aniyante penninte nameneyum maattan vittilla. Avalude name backilum avalude pappade name anu ❤️❤️❤️

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      Nice ❤❤❤

    • @aftabafaidaftabafaid5568
      @aftabafaidaftabafaid5568 ปีที่แล้ว +1

      Ntem mrg kazhinju 8 varshayi ennum nte name koode achante name aanu.

    • @whirlzoffun4354
      @whirlzoffun4354 ปีที่แล้ว +1

      Me too. Same decision

    • @ashi120
      @ashi120 ปีที่แล้ว

      Great💗💗💗 njanum matteella. Matemilla. Enta husbandinu ichiri vivaram ulla kond avaru thanne parnju name mattiya noolamala aavumn. Athaanu. Fb polum name maateetila

    • @yuseenahalthaf2487
      @yuseenahalthaf2487 4 หลายเดือนก่อน

      😅

  • @titumolthomastitu3942
    @titumolthomastitu3942 ปีที่แล้ว +8

    കല്യാണം കഴിഞ്ഞ് 15 വർഷം ആയി. ഇന്നും എൻ്റെ പപ്പയുടെ പേര് ആണ്. മരണം വരെ അത് മതി. ഭൂമിയിലേക്ക് കൊണ്ട് വന്ന പപ്പ കഴിഞ്ഞേ എനിക്ക് എന്തും ഒള്ളു

  • @abhijithajith872
    @abhijithajith872 ปีที่แล้ว +9

    കല്യാണം കഴിഞ്ഞ് 29 വർഷമായിട്ടും പേരു change ചെയ്യാത്ത എൻ്റെ അമ്മ💪💪... ഫേസ്ബുക്കിൽ പോലും പഴയ പേര് തന്നെ

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      😄😄😄😍

    • @kr96501
      @kr96501 10 หลายเดือนก่อน +1

      എന്റെ അമ്മയും പേര് മാറ്റിയിട്ടില്ലായിരുന്നു 🥰അച്ഛൻ മാറ്റാൻ പറഞ്ഞിട്ടും ഇല്ല.. അച്ഛന്റെ വീട്ടുകാരും 🥰

    • @abhijithajith872
      @abhijithajith872 10 หลายเดือนก่อน

      @@kr96501 💓💓

  • @treesarachel7561
    @treesarachel7561 ปีที่แล้ว +29

    Super concept...😅👌👌..as usual adipoli acting❤. Good message ..😀

  • @leenaphilip
    @leenaphilip ปีที่แล้ว +14

    I have never changed my name and my husband totally support it!

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 ปีที่แล้ว +7

    Best video. Love &law are different matters. The theme guides to right way.

  • @elizabeththomas4956
    @elizabeththomas4956 ปีที่แล้ว +16

    അപ്പനെ വീട്ടിട്ടൊരു കളി ഇല്ല!😂😂 ഭർത്താവിനും നിർബന്ധമായിരുന്നു പേരു് മാറ്റണ്ട എന്നു. മാറ്റിയവർക്കെല്ലാം പണി കിട്ടി.... എന്റെ മോളും വിവാഹം കഴിഞ്ഞ് പേരു് മാറ്റിയില്ല .....

  • @reebacyriac8836
    @reebacyriac8836 ปีที่แล้ว +15

    To be honest, I didn’t change my name aswell. Daddy de name engane Surname ayi kidakkunathalleh Nammude identity!! Athu mathrama alla, piller undayappol we gave them last name as Cyriac-Abraham ( both of our father’s name) ethinte peril kuracchu issues undayankilum I am so proud about it !! ❤ Even though our both Daddy’s are in heaven, our kids are carrying their name

  • @rejeeshreghu7259
    @rejeeshreghu7259 ปีที่แล้ว +4

    Super video😍 videoykk waiting ayirunnu😍🥰

  • @Banazeer1234
    @Banazeer1234 ปีที่แล้ว +1

    Thanks for new insight

  • @sanumanu1997
    @sanumanu1997 ปีที่แล้ว +14

    ഹഹ
    എല്ലാരുടെ life ലും ഇതുപോലെ ഉണ്ടല്ലേ.
    Certificate വെച്ചു കളിയ്ക്കാൻ ഞാൻ ഇല്ല.

  • @MyRitu007
    @MyRitu007 ปีที่แล้ว +6

    Very good implementation and acting. Ponnu chechi really you are talented 😍. Authentic acting. 😊

  • @reshmapnair6420
    @reshmapnair6420 ปีที่แล้ว +1

    Ente ella certificate lum Adar card lum ellam pazhaya Peru thanne mattiyittilla. Allankilum epol arum mattarilla, athokke pandayirunnu.

  • @sweettyms5311
    @sweettyms5311 ปีที่แล้ว +9

    ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് husband ന്റെ പേര് എന്റെ പേരിന്റെ കൂടെ ചേർത്തിട്ടു ഇപ്പോ അമേരിക്ക യിലെ ഗ്രീൻകാർഡ് replacement apply കൊടുത്തിട്ട് രണ്ടു വർഷമായി. 😅

  • @wandererans
    @wandererans ปีที่แล้ว +19

    Achante perum illa bharthavinte perum illa 😂😂😂 swantham peru mathram 😅

  • @elizthomas3238
    @elizthomas3238 ปีที่แล้ว +6

    എല്ലാരുടേം കാര്യമൊന്നും എനിക്കറിയില്ല... എന്നാണേലും എന്റെ പേരിന്റെ അവസാനം എന്റെ അപ്പന്റെ പേര് തന്നെ ആയിരിക്കും..എന്റെ മരണം വരെ.. ചിലരൊക്കെ കല്യാണത്തിന്റെ പിറ്റേന്ന് തന്നെ 'എട്ടായിടെ' പേരിടുന്നത് കണ്ടിട്ട് ഞാൻ അന്തം വിട്ടിട്ടുണ്ട്

  • @shafnanazeeb7598
    @shafnanazeeb7598 ปีที่แล้ว +3

    Mrg kazhij 7 yr aduppichayi.. Njn Facebook polum name mattitila.. Athinte avashim unden thonunilla.

  • @drafrusanasny6366
    @drafrusanasny6366 ปีที่แล้ว

    Polichu❤

  • @monika3902
    @monika3902 ปีที่แล้ว +12

    7:25 bharthavinodulla sneham certificate il poyitt facebook or instagram polum name change cheyth kaanikanda karyam illa. Oru kalyanam kazhichu enn vech swantham identity ee husbands maatunundo? Ilallo pinne enthina wives ingane cheyunne.. enik sathyam paranja verupp aanu social media yil after marriage name change cheyth idunna sthreekale kanumbo, oru self respect illatha kure janmangal, enn nannakuvo ee naadu

  • @archanajayan2548
    @archanajayan2548 ปีที่แล้ว +2

    Marriage kazhinj 5 varsham kazhinju.achante peruthanne aanu yente perinte backil athil oru maattavum undakilla maranam vare.

  • @nissyshibu6630
    @nissyshibu6630 ปีที่แล้ว +1

    Super content ponnuse🥰🥰

  • @ayishashifa822
    @ayishashifa822 ปีที่แล้ว +1

    Adipoli chechi❤

  • @reethammavarghese7787
    @reethammavarghese7787 ปีที่แล้ว +1

    Good concept🎉

  • @vidyaravi190
    @vidyaravi190 ปีที่แล้ว

    Hai ponnu

  • @lijijoseph2562
    @lijijoseph2562 ปีที่แล้ว +2

    ഞാൻ പേര് മാറ്റിയില്ല എന്റെ പേരെന്റ്സ് ആഗ്രഹിച്ചു എനിക്ക് ഇട്ട പേരാണ്. അതു കല്യാണം കഴിഞ്ഞതുകൊണ്ട് മാറ്റണ്ട ആവശ്യം ഇല്ല.പേര് മാറ്റുന്നില്ലെന്നു husband ചോദിച്ചു ഇല്ലന്ന് പറഞ്ഞു.

  • @geenapeter3187
    @geenapeter3187 ปีที่แล้ว +3

    അടിപൊളി performence നിമ്മി

  • @Jennifer-ny9rd
    @Jennifer-ny9rd ปีที่แล้ว +1

    Ente perinte koode pande kudumbapperayond pinne prasnamilla.

  • @rainbowmoonmedia1845
    @rainbowmoonmedia1845 3 หลายเดือนก่อน

    സൂപ്പർ

  • @beautifullifestyle4519
    @beautifullifestyle4519 ปีที่แล้ว +2

    വിവാഹം കഴിഞ്ഞു 5വർഷം ആകാറായി. സോഷ്യൽ മീഡിയയിൽ പോലും ഡാഡിയുടെ പേരാണ് ചേർത്തിട്ടുള്ളത്.എന്റെ വീട്ടുപേരാണ് ഇനീഷ്യൽ ആയി പേരിന് ശേഷം ഉള്ളത്.ഇനീഷ്യൽ മാറ്റിക്കൂടെ എന്ന് ഹസ്ബൻഡ് ഇടക്ക് ചോദിച്ചിരുന്നു. ഞാൻ പറഞ്ഞു പറ്റത്തില്ല എന്ന്.

  • @medhaamal3788
    @medhaamal3788 ปีที่แล้ว +7

    Ente marriage kazhinjitum husband name alla ente achante name thanneya ipolum cherthekunath. Higher education poyapolum ellayidathum ente original name thanneya koduthekune. Arum mattan parnjitila. Ath ente identity ahnu. Ath knd ath mattan thalprym illa

  • @Devika596
    @Devika596 ปีที่แล้ว +2

    ഇജ്ജാതി ലുക്ക്‌.... 🔥... ചേച്ചിയുടെ look ne വേണ്ടി ഒരു sub ആകിട്ടുണ്ട് 😊

  • @chandruchandra02
    @chandruchandra02 ปีที่แล้ว

    ❤️❤️❤️

  • @rafijuvairiya7298
    @rafijuvairiya7298 ปีที่แล้ว +1

    Nice video...LIC chechi super...Sound increase panunga pa... from Tamilnadu

  • @sanjanasdreamworld4351
    @sanjanasdreamworld4351 ปีที่แล้ว

    👏👏👏

  • @nmj393
    @nmj393 ปีที่แล้ว +1

    Ellarkkum relate cheyyan pattunna issue.njanum Peru mattiyittilla

  • @nithyateepee5323
    @nithyateepee5323 ปีที่แล้ว +8

    Achanteyum husbadinteyum name cherthitilla...ente identity ente name matramane...✌️✌️

  • @love-xi6ri
    @love-xi6ri ปีที่แล้ว

    Married ayt 5 years ayi. Ente sirnameum ith vare Matit ila... Ipazhum apaude peru thanea.

  • @jishnujayaprakash1436
    @jishnujayaprakash1436 ปีที่แล้ว

    👌👌👌👌👌adipoli👌👌👌

  • @angelannsaju4663
    @angelannsaju4663 ปีที่แล้ว +3

    Ente ammaiammaye smarichu poi :D Ente nalla nerathinu njan peru matti illa.

  • @shantythomas1628
    @shantythomas1628 ปีที่แล้ว

    Ente kalyanam kazhinju 21 varsham aakunnu ippolum ente pappayyde name aanu kidakkunnath njan ath mattilla

  • @sobhajames4563
    @sobhajames4563 ปีที่แล้ว +1

    Janippicha achante Peru thanneya nallathu, husband swantham achante Peru mattunnillallo pinne sthreekal.msthram enthinu athinu thayyaravanam , angane husband inte Peru kootti vilikkenda

  • @teenarajan6919
    @teenarajan6919 ปีที่แล้ว

    Entea marrige kazhiju 13 years ayitum entea name ntea backil pappadae name anne

  • @su8792
    @su8792 ปีที่แล้ว +1

    Enik achantem illa hus tem illa.only yaravadu name

  • @anushaashok6144
    @anushaashok6144 ปีที่แล้ว +8

    Ente ponn chechiiiii ...ith ente mother-in-law onn kanendath thannaaaaa....ente name and adress change cheyan paranj enth pukila ivide ...chathalum njan mattooolaaaaa🤣🤣🤣🤣🤣

    • @Rose0201
      @Rose0201 ปีที่แล้ว +2

      Pennugalkku kalyanam kazhijal sontham identity polum mattanda gathikedu..njanum agane thanee chathalum mattilla..anugal intial mattunillaloo

    • @anushaashok6144
      @anushaashok6144 ปีที่แล้ว +1

      @@Rose0201 💪💪

    • @amrithakv8638
      @amrithakv8638 ปีที่แล้ว

      Ente adhar card address change akki😢😢😢 eanthegilum prblm undo

  • @nimmyroy5433
    @nimmyroy5433 ปีที่แล้ว

    😊😊😊👍

  • @teenarajan6919
    @teenarajan6919 ปีที่แล้ว

    Sister poli

  • @minnahjanna
    @minnahjanna ปีที่แล้ว +1

    17 yrs. Still have dad's name as last name. My husband said don't have change the name to his last name. He said it is not a change of property ownership to change name like this and that I should maintain my own identity.

  • @sitharajerome5739
    @sitharajerome5739 ปีที่แล้ว

    100%true

  • @mariyaletty3698
    @mariyaletty3698 ปีที่แล้ว +5

    Ente name il appante name illa ini kettitontem idunilla😂😂 ithu randum ente name thanna😁😁

  • @abcd-wu8od
    @abcd-wu8od ปีที่แล้ว

    But njn maatti eni akshaya il poi kodutha seri akumo varum varayika chindhichilla

  • @leelaunni7123
    @leelaunni7123 ปีที่แล้ว +3

    Sound quality മോശമാണ്....ഒച്ച കുറവായതിനാൽ ഡയലോഗ് കേൾക്കാൻ പറ്റുന്നില്ല.content ഒക്കെ വളരെ നല്ലതാണ്

  • @busybees6862
    @busybees6862 ปีที่แล้ว

    ഞാനും മാറ്റാൻ ഒന്നും പോയ്യില്ല

  • @devikakp9308
    @devikakp9308 ปีที่แล้ว +1

    😂😂

  • @dance_maniaac6534
    @dance_maniaac6534 ปีที่แล้ว +2

    Randu perudem peru illa

  • @haripriyanair8710
    @haripriyanair8710 ปีที่แล้ว

    Ente husband ennod name change chaiyyan onnum paranjilla, name certificate orupole ella documents ilum allenkil pinne pani kittum, pinne ammayiamma njangade personal karyangalil okke keri idapedan nokkarund njan mind chaiyyarilla, mind chaithu chila timil nalla reply kodukarumund athu vere chilare nirthandidath nirthiyillel namuk thanne doshamaanu

  • @renjinirenjini7792
    @renjinirenjini7792 ปีที่แล้ว +1

    Acting,,,👌👌👌👌👌🌹🌹

  • @sahla.asahla6480
    @sahla.asahla6480 ปีที่แล้ว

    Njnm mattyittillonnm nannay hsbndinte ummym parayarnd mattanonnu nirbndikkarilla ente veed adthaan PinnenthinAa mattunnee

  • @DSVP123
    @DSVP123 ปีที่แล้ว +1

    ഞങ്ങളുടെ കാസ്റ്റിൽ ഇങ്ങനെ ഇല്ലാട്ടോ... പേരൊന്നും ആരും നോക്കുക പോലും ഇല്ല

  • @Anu-ok8jo
    @Anu-ok8jo 4 หลายเดือนก่อน

    Ndey ponnooo immathiri character matty matty abhinayikkanulla kazhiwu … njn chechiyil mathreee kandittullu 🥰… seriously eppazhum njn ingna vdo kanumbo alojikum

  • @smruthybalachandran5387
    @smruthybalachandran5387 ปีที่แล้ว +1

    Sathyam

  • @AMT-0410
    @AMT-0410 ปีที่แล้ว

    First ae

  • @priyas4398
    @priyas4398 4 หลายเดือนก่อน

    Molennum pottittu oru charecter engilum varaan nokkanam👍

  • @sreejavijeesh5000
    @sreejavijeesh5000 4 หลายเดือนก่อน +1

    അല്ലെങ്കിലും ഇപ്പോള്‍ വെറുതെ പേര് മാറ്റാന്‍ പറ്റില്ല, gazett publish വേണം, അല്ലെങ്കില്‍ 2 ഒരാള്‍ ആണെന്നു തെളിയിക്കാന്‍ നടക്കേണ്ടി വരും

  • @athira47
    @athira47 ปีที่แล้ว

    It's always athira sivadas

  • @Keerthus_thalapathy
    @Keerthus_thalapathy ปีที่แล้ว

    😹😹

  • @Inmeeeeee
    @Inmeeeeee ปีที่แล้ว +5

    Ponnupole valarthit oro kolam kett😂😂
    Makkale name change akarth enganum pettal pine ath maatan odende ottam😂
    Toxic thallamaar😂
    Ente frndinte veetkaar ithupole matichit pavam ool kure anubhvichu…divorce ayathin sesham gulfil pokan neram kure tension adich pavam😊
    Concept❤

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      Oho divorce ayo?

    • @Inmeeeeee
      @Inmeeeeee ปีที่แล้ว

      @@PonnuAnnamanu akkipichu….klynathin mump odi nadann palaharam kodukalum snehikalum ayirunu chekkante ammak,klynm kazhinjj thalla thudangy kachara 6 masam ahn ake marriagelife indayirune,avalde name passportilum change aki,angane irikumpozha job ayath gulfil pokan ool kure odendi vannu

  • @littyantony91
    @littyantony91 ปีที่แล้ว +2

    Ente surname daddy de aanu, nte in law’s and their family troubles me all the time😢 but husband nu oru kuzhappam illa, ente dad nte peru ennum nte koode vekum 😎

  • @lubaibashoukath9958
    @lubaibashoukath9958 ปีที่แล้ว +2

    Ijjathi acting aa LIC agent oke ntha perfection

  • @aswathyanoop9821
    @aswathyanoop9821 ปีที่แล้ว +4

    Acting oru rakshem illato. One of the best in utube

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😘❤Thankssssss 😊🙏🏻

  • @ChristeenaSaraabraham
    @ChristeenaSaraabraham ปีที่แล้ว

    Ne enthina karayunnath njan alle karayandath😂😂

  • @deepajayadevan7079
    @deepajayadevan7079 ปีที่แล้ว +1

    Elladathum eth thanne avastha 😌😌

  • @minivijayarajan8267
    @minivijayarajan8267 ปีที่แล้ว

    Some mother-in-law has crack

  • @girijamd6496
    @girijamd6496 ปีที่แล้ว +3

    കല്ല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ ആരെ ഒക്കെ കൂഞ്ജണം പേര് comfort ആയ രീതിയിൽ ഒരേ പോലെ ചേർക്കുക വലോന്നും വേണ്ട initial matram മതികൂടുതൽ ആരെയും കിഴിയനും പെടിക്കനും പോകരുത് No പറയേണ്ട സ്ഥലത്ത് No പറയുക ഹ ഹ ഹ 😊😅

  • @bissykv7120
    @bissykv7120 3 หลายเดือนก่อน

    അല്ലേ ഇതെന്തു പരിപാടിയ.ഒരു കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേരാണ് ചേർക്കുന്നത്. അതെ കുട്ടി വലുതായി കല്യാണം കഴിയുമ്പോൾ husband അച്ഛന്റെ സ്ഥാനത്തു വരുമോ. പേരിന്റെ കൂടെ ചേർക്കുന്നത് ജനിപ്പിച്ച അച്ഛനെയാണ് അല്ലാതെ കെട്ടിയോനെ അല്ല

  • @sreepriyavishnu9151
    @sreepriyavishnu9151 ปีที่แล้ว

    എന്റെ പേരിന്റെ കൂടെ initial ആയിരുന്നു... കല്യാണം കഴിഞ്ഞിട്ട് social media accounts എല്ലാം hus ന്റെ name കൂടെ ചേർത്തു പക്ഷെ certificats ഒന്നും പേര് മാറ്റിയില്ല ഇപ്പോഴും officialy Sreepriya. A. K ആണ്....😅😅😅

    • @monika3902
      @monika3902 ปีที่แล้ว +1

      Appazhum oru karyam chodichotte? Social media yil aanelum enthinaanu husband peru koode cherkunnath??

  • @shintusimon3879
    @shintusimon3879 ปีที่แล้ว

    Shintu is my name
    Saimon is my father's name
    Nabin is my husband's name
    So after my marriage, I added my Husband's name after my father name...
    Shintu Saimon Nabin

    • @sunyalex3534
      @sunyalex3534 ปีที่แล้ว

      എങ്ങനെയാ മാറ്റിയത്

  • @bijiabraham7949
    @bijiabraham7949 ปีที่แล้ว

    ❤❤❤