എന്ത് പ്രഹസനമായിരുന്നു അമ്മായിയാമ്മക്ക് 🤭

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2023
  • ตลก

ความคิดเห็น • 237

  • @rjrahna7951
    @rjrahna7951 ปีที่แล้ว +35

    Same as my അമ്മായിഅമ്മ. എന്റെയും മറ്റുള്ളവരുടെയും മുമ്പിൽ തേനും പാലും ആണ് പക്ഷേ ഞാൻ ഇല്ലാത്ത അവസരങ്ങളിൽ എന്റെ കുറ്റം പറയുന്നത് കേട്ടാൽ ഉടനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും. എനിക്ക് പിന്നെ അത് മനസിലായി. ഭർത്താവിനോടും എന്റെ വീട്ടുക്കാരോടും പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. പിന്നെ ഒരിക്കൽ ഒരു ഫോൺ കോളിൽ അന്യായ കുറ്റം പറച്ചിൽ ആയിരുന്നു അതും വിദേശത്തുള്ള രണ്ടാമത്തെ മകനോട്. സംഗതി മുഴുവൻ hd ക്ലാരിറ്റിയിൽ ഞാൻ ഷൂട്ട്‌ ചെയ്ത് ഭർത്താവിനെയും വീട്ടുകാരെയും കാണിച്ചു. അതോടെ അമ്മച്ചി തേഞ്ഞു. ഇപ്പൊ ഇളയമോന്റെ ഭാര്യയുടെ അടുത്ത് നമ്പർ ഇറക്കാൻ നോക്കി ചീറ്റിപ്പോയി 😂😂😂

    • @rpaul8497
      @rpaul8497 ปีที่แล้ว +1

      Well done very good mine is also too much

  • @subisgreenhouse
    @subisgreenhouse 11 หลายเดือนก่อน +16

    സത്യം പറ എൻ്റെ വീട്ടിൽ നടകുന്നതോക്കെ ആര പറഞ്ഞുത്തരണെ 😂😂

  • @sanjureji9063
    @sanjureji9063 ปีที่แล้ว +284

    ഇതിലും ഡബിൾ ആണു എന്റെ അമ്മായിയമ്മ. വീട്ടിലോട് ആരെങ്കിലും വരുമ്പോഴും മോളെ എന്നുള്ള വിളിയും ഞാൻ അവിടുന്നു അങ്ങോട്ട് മാറി കഴിയുമ്പോൾ എന്റെ കുറ്റം പറച്ചിലും എന്നെ പറയുന്ന ചീത്തയും.എന്റെ കുഞ്ഞിനോടും ഇതു തന്നെയാ

    • @ashlinff6765
      @ashlinff6765 ปีที่แล้ว +32

      അയ്യോ സത്യം. ഞാൻ വിചാരിച്ചു ആരേലും വരുമ്പോൾ ഉള്ള ഈ മോളെ വിളി എൻറെ വീട്ടിൽ മാത്രമേ ഉള്ളൂ എന്നാണ്.

    • @sanjureji9063
      @sanjureji9063 ปีที่แล้ว +1

      @@ashlinff6765 വെറും അഭിനയം. വീട്ടിൽ സർവത്ര വഴക് ഉണ്ടാക്കാൻ പുറകിൽ നിന്ന് ചരട് വലിക്കുന്ന വ്യക്തി ആണു.

    • @user-bj2ic7hz5z
      @user-bj2ic7hz5z ปีที่แล้ว +23

      അതിലും കഷ്ടം ആണ് എന്റെ അവസ്ഥ 😥ഞാൻ കൂടോത്രം ചെയ്ത് മയക്കിയെന്ന എല്ലാവരോടും പറയുന്നേ അങ്ങനെ ഒരു സാധനം ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്നെ ഇതിന്നെ ഒക്കെ മയക്കിയിട്ടിട്ടു നാടുവിട്ടേന്ന് 😤

    • @asha_s_raj
      @asha_s_raj ปีที่แล้ว +8

      E kochine nammal veettinnu kond chennath allallo ennalum angott pidikkukela

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +5

      😂😂 സ്വഭാവികം

  • @jasminks999
    @jasminks999 ปีที่แล้ว +52

    Highly highly relatable 😂
    Climax super

  • @twinstories4796
    @twinstories4796 10 หลายเดือนก่อน +24

    Highly relatable ഹോസ്പിറ്റലിൽ admit ആയി കിടന്ന അവരെ പെണ്മക്കൾ വന്നു നോക്കില്ല... ഞാൻ ആണ് koode നിന്നത് എന്റെ കുഞ്ഞിനെ കൊണ്ട് എന്റെ വീട്ടിൽ ആക്കിയിട്ടു... എന്നിട്ട് അടുത്ത് കിടന്ന രോഗിയും കൂത്തിരുപ്പുകാരും എന്നെ വല്ലാണ്ട് നോക്കുന്ന കണ്ട് food വാങ്ങാൻ പുറത്തു പോയപ്പോൾ mbl recordr on ആക്കി വച്ചിട്ട് പോയി വന്നിട്ട് കേട്ടുനോക്കി... Annanu എനിക്ക് അവരെ ശരിക്കും മനസ്സിലായത്...😢

    • @PonnuAnnamanu
      @PonnuAnnamanu  8 หลายเดือนก่อน

      😂

    • @rpaul8497
      @rpaul8497 4 หลายเดือนก่อน +1

      Athonnu play cheythu avare kelpiiku

  • @albyjosephjoseph7425
    @albyjosephjoseph7425 10 หลายเดือนก่อน +16

    അമ്മായി അമ്മമാര് അടുത്തുള്ള ആളുകളോടും ബന്ധുക്കളോടും നമ്മുടെ കുറ്റം പറയും ...നമ്മള് public platform aya TH-cam il comments ഇട്ട് അവരുടെ കുറ്റം പറയും 😂😂😂

  • @reshmav1924
    @reshmav1924 ปีที่แล้ว +10

    😂 Adipoli Part 2 venam❤

  • @TheKooliyadan
    @TheKooliyadan ปีที่แล้ว +25

    അമ്മായിഅമ്മ കുശുമ്പ് പറയുമ്പോ അറിയാതെ ചിരിച്ചു പോയി 🤣🤣🤣

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      😂😂😂 സ്വാഭാവികം 💕

  • @Darkdream934
    @Darkdream934 ปีที่แล้ว +17

    ഞാനും കരുതിയിരുന്നു ഇത്രേം സ്നേഹമായിരുന്നോ എന്റെ അമ്മായിമ്മയ്ക്കെന്ന് pakshe ഒരു ദിവസം അവരുടെ phon call കേൾക്കാനിടയായി ninnanilppil ഞാൻ aavoyaayipoyi അത്രക് കുറ്റവും കുറവുണ്ടായിരുന്നു എനിക്ക്. എന്തൊരു സ്നേഹപ്രകടമാണെന്നോ. എന്റെ അമ്മോശൻ ഫുൾടൈം ചീത്തപറഞ്ഞു ഗൗരവത്തിൽ നടക്കുന്ന ഒരാളാണ് അങ്ങേരെ അടക്കം പിരികയറ്റുന്നത് ഈ mom ആണെന്ന് പിന്നീടെനിക് മനസ്സിലായി...

    • @farhanamol5116
      @farhanamol5116 ปีที่แล้ว +3

      Enikkum unddayi ith pole oru anubavam😢

    • @manjushakp9781
      @manjushakp9781 ปีที่แล้ว +5

      Same ഇപ്പോൾ അവരുടെ സ്വഭാവം മനസിലായപ്പോ ഞാൻ avarode കുറച്ചു distance വെച്ചു... പഴയപോലെ എല്ലാം ഞാൻ തുറന്നു പറയില്ല അടുപ്പം കുറച്ചു.

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      🤭🤭🤭

  • @jithinjayaprakash7548
    @jithinjayaprakash7548 10 หลายเดือนก่อน +1

    Amma is superr❤

  • @kavitamanesh9332
    @kavitamanesh9332 ปีที่แล้ว

    Super ayitund.... keep going 👍😊

  • @dinucjohn3709
    @dinucjohn3709 ปีที่แล้ว +9

    Ayoo superrrrr onum parayanila super acting. Every character super ayi cheythu loved it

    • @dinucjohn3709
      @dinucjohn3709 ปีที่แล้ว

      ❤❤❤

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😄🙏🏻🙏🏻🙏🏻🙏🏻💕💕💕💕

  • @paathusworld7642
    @paathusworld7642 ปีที่แล้ว +5

    ഇതിപ്പോ നമ്മള് മരുമക്കൾക്ക് ഇതുപോലെ വീഡിയോ ചെയ്യാവുന്നത്കൊണ്ട് അവരുടെ കുറ്റം നമ്മൾ പറയുന്നു. അവർക്കും ഇതുപോലത്തെ കൻഡന്റ് ചെയ്യാൻ അറിയാരുന്നെങ്കിലോ 🤣🤣🤣🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @roofinajaffarali6077
    @roofinajaffarali6077 14 วันที่ผ่านมา

    Highly highly relatable 😮😂😂

  • @vibir7082
    @vibir7082 ปีที่แล้ว +27

    അമ്മക്ക് പണി അമ്മച്ചി kodutholum 😜😜😂😂🤣
    ചേച്ചി video പൊളിച്ചു ❤❤🎉❤ part 2 വേണം കേട്ടോ

  • @raihansaheedraihansaheed9502
    @raihansaheedraihansaheed9502 ปีที่แล้ว

    ഇതിന്റെ 2 nd part വേണം chechi❤️

  • @rejeeshreghu7259
    @rejeeshreghu7259 ปีที่แล้ว +3

    Super videoykk waiting ayirunnu🥰🥰

  • @pradeepsahadevan3300
    @pradeepsahadevan3300 2 หลายเดือนก่อน

    How is being possible to do changes on your face expressions frequently ,realy its fantastic & god bless you as always

  • @parvathycs8696
    @parvathycs8696 ปีที่แล้ว +12

    എന്റെ അമ്മായമ്മ husband ഉള്ളപ്പോ മോളെ എന്നും ഏട്ടൻ പോയാൽ di എന്നും ആണ് വീട്ടിൽ ആരെങ്കിലും വന്നാലും ഇതു തന്നെ അവസ്ഥ അല്ലാതെ എന്താ

    • @sv8394
      @sv8394 ปีที่แล้ว +2

      Video എടുത്ത് വെക്കണം 😂😂

    • @sreelakshmi.g9534
      @sreelakshmi.g9534 4 หลายเดือนก่อน

      Same

  • @ronyfrancis8756
    @ronyfrancis8756 6 วันที่ผ่านมา

    Continuation ഉണ്ടോ

  • @Shivs2018
    @Shivs2018 ปีที่แล้ว +1

    Ponnu last expression polichu ....

  • @Boostedsongsonly
    @Boostedsongsonly ปีที่แล้ว

    ചേച്ചി part 2 ഇടണേ...

  • @jameelahussain4890
    @jameelahussain4890 ปีที่แล้ว +1

    Powley 💓💓🤣🤣🤩😂 part 2 vennm

  • @alvinabiju8348
    @alvinabiju8348 ปีที่แล้ว +2

    Chechide video's okke enik othiri ishtahhh ❤❤

  • @farsanaashique7705
    @farsanaashique7705 ปีที่แล้ว +11

    My ammayiamma
    Nammalode nalla pole
    Ayalvasikalode nammade kuttam parachilum😅

  • @shahanaashiq4254
    @shahanaashiq4254 7 หลายเดือนก่อน

    Part 2 idaamo pleasss😢❤❤

  • @lifelong8527
    @lifelong8527 ปีที่แล้ว

    Woooow.... ഇത് അനുഭവമാണ് 🙌😄

  • @vrindak
    @vrindak 4 หลายเดือนก่อน +2

    Evide eghanum vannirunno 🤭 ente ammayiamma thanne

  • @Sreeraji-mx8he
    @Sreeraji-mx8he 4 หลายเดือนก่อน

    Chechi ithegana pattunnu ayyooo superr ithupolatha orannama enikkullathum oru mattavum illa sathyam. 👍🏻👍🏻👍🏻👍🏻

  • @archaa.r4460
    @archaa.r4460 ปีที่แล้ว +4

    Hi second part indo ellam kanarunde super ane❤❤

  • @shahanasiyad4570
    @shahanasiyad4570 ปีที่แล้ว

    Part 2 indavumo

  • @reshmiarun2759
    @reshmiarun2759 ปีที่แล้ว +9

    Highly Relatable 😂😂

  • @se_cr_etart
    @se_cr_etart ปีที่แล้ว +3

    Last nottam 😂engott engilum irangu odiyalo ennakum chindikunath😅😅😂😂

  • @parurenjitha8109
    @parurenjitha8109 ปีที่แล้ว +1

    Adipoli 😂,2nd part venam

  • @anjushijith8484
    @anjushijith8484 ปีที่แล้ว +9

    Climax polichu😂❤

  • @msccs3298
    @msccs3298 ปีที่แล้ว

    Enta ponnu chechi ithokea ithrem correct aayittu engana abhinayikunnu. ..... Enta veetilum indu ithu polatha oru item ....

  • @sibijoy6032
    @sibijoy6032 8 หลายเดือนก่อน +2

    ജീവിതത്തോട് ശരിക്കും സാമ്യം തോന്നുന്നു....

  • @arkjn20
    @arkjn20 ปีที่แล้ว +1

    Wow exact my ammayiamma😂

  • @eiramariya22
    @eiramariya22 ปีที่แล้ว +4

    Same😂😂😂😂ഇതുപോലെ 8ന്റെ പണി കൊടുത്തയച്ചാ ഞാനും വന്നേ 😆😆😆😆😆

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 ปีที่แล้ว +3

    എഫ്ബിയിൽ ഒന്ന് കണ്ടു പിന്നീട് കാണാൻ കഴിഞ്ഞില്ല അങ്ങനെ യൂട്യൂബിൽ വന്നപ്പോൾ ഇവിടെയുണ്ട്

  • @simrashihab1632
    @simrashihab1632 ปีที่แล้ว +1

    Always waiting ur videos

  • @vidhyavijay6784
    @vidhyavijay6784 ปีที่แล้ว

    Part 2 pratheekshikkunnu

  • @suniv9292
    @suniv9292 ปีที่แล้ว

    😂😂അടിപൊളി സൂപ്പർ പണി ആണല്ലോ കിട്ടിയേ

  • @userstrangeralona5
    @userstrangeralona5 ปีที่แล้ว +7

    ഇതിന്റെ 2nd part പ്രതീക്ഷിക്കുന്നു 😊

  • @shajiraihana8357
    @shajiraihana8357 ปีที่แล้ว +3

    Sherikum jeevanulla incidents anu cheyunnathellam . Namuk kandirikupol thonnipokum ithu nammalalle nammude vtle sambavamalle ennokke .

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😄😄😄 ഏറെക്കുറെ

  • @ramshidamuneer2659
    @ramshidamuneer2659 ปีที่แล้ว +1

    Adipoli.par 2 waiting

  • @alittlesmilingmoon6021
    @alittlesmilingmoon6021 ปีที่แล้ว +1

    Super..ammaye kandulla a nilpu 👌

  • @jasilaharis1039
    @jasilaharis1039 ปีที่แล้ว +2

    അല്ലാഹ്..... ഇന്റെ mthr inlw അല്ലെ ഇത് 😂..... ന്നാലും paavattob😅😊

  • @aydhoos
    @aydhoos ปีที่แล้ว +1

    Second part waiting 😄😄😄🤣

  • @fathimaaslam5364
    @fathimaaslam5364 ปีที่แล้ว +4

    part 2 venam suuuper aayrikkum🤣🤣

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +15

    Next എപ്പോസോഡ് ഉണ്ടോ... വെയ്റ്റിംഗ് 🎉

  • @amruthadasevammu527
    @amruthadasevammu527 ปีที่แล้ว +2

    Ithepole ane ente ammayiamma

  • @anuthomas4471
    @anuthomas4471 9 หลายเดือนก่อน

    Ponnu... super

  • @alainannajohn343
    @alainannajohn343 ปีที่แล้ว +13

    അമ്മായി അമ്മക്ക് ഫോൺ താത്തു വക്കാൻ നേരമില്ലല്ലോ. എപ്പോഴും കൈൽ ഉണ്ടല്ലോ 😂😂😂

  • @ayshamuhammed1738
    @ayshamuhammed1738 ปีที่แล้ว +1

    Ente ponnoo enganathe ammayiammante koode engineya jeevika 😢

  • @arshithasajeer724
    @arshithasajeer724 ปีที่แล้ว +11

    Nice 😂 second part idane chechii 🥰

  • @SARA-xng
    @SARA-xng ปีที่แล้ว +3

    Second part nn katta waiting

  • @impulsive6619
    @impulsive6619 ปีที่แล้ว +7

    ഒരു കാര്യം ചോദിക്കട്ടെ, ഇത് കാണുന്ന ചേച്ചിയുടെ അമ്മായിയമ്മ എന്താ പറയാറ്?

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +3

      2 nd part ചെയ്യാൻ 😄😎

    • @impulsive6619
      @impulsive6619 ปีที่แล้ว +3

      @@PonnuAnnamanu woww! അപ്പോ ഇതൊക്കെ വെറും കഥകളാനല്ലെ. ശരിക്കും അമ്മായിയമ്മമാർ നല്ലതാണോ

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      @@impulsive6619 എന്റെ അമ്മായിയമ്മ super iteam ആണ് 👍🏻 പക്ഷെ ഇതു ഒരു suggestion വന്ന story ആണ് 👍🏻 വീഡിയോ ചെയ്യുന്നത് എന്റെ സ്വന്തം അനുഭവങ്ങൾ അല്ല 👍🏻

  • @black_beauty1323
    @black_beauty1323 4 หลายเดือนก่อน

    Same ഇതുപോലെ തന്നെയാണ് എന്റെ അമ്മായിയമ്മയും... വീട്ടിലെ പണി മുഴുവൻ നമ്മൾ എടുക്കണം എന്നാലോ മറ്റുള്ളവരുടെ മുന്നിൽ പണി എടുക്കുന്നത് മുഴുവൻ അമ്മായിഅമ്മയും നമ്മൾ തിന്നു കുത്തിരിക്കുന്നവരും..... എന്നിട്ട് അവസാനം അമ്മായിഅച്ഛൻ നമ്മളോട് അടിയുണ്ടാക്കാൻ വരും..... "അമ്മ എന്താ ഇവിടുത്തെ വേലക്കാരി ആണോ... അമ്മയെ ഒന്നു സഹായിച്ചുടെ ന്നു ചോദിച്ചിട്ട്....." നമ്മൾ സത്യം പറയാൻ തുടങ്ങുമ്പോൾ അമ്മായിഅമ്മയുടെ ഒരു മാസ്റ്റർ പീസ് ഐറ്റം ഉണ്ട്... കരച്ചിലും.. നെഞ്ച് വേദനയും ഒക്കെ ആയി പിന്നെ അവരുടെ ഒരു പെർഫോമൻസ് ആണ്... അതിൽ പിന്നെ അമ്മായിഅമ്മ പറയുന്നതായി സത്യം... എങ്ങനെ ഇങ്ങനെ അവസരത്തിനനുസരിച്ചു മാറാൻ പറ്റുന്നു ന്നാ ഞാൻ ആലോചിക്കുന്നേ.... സ്വന്തം മകൾ വന്ന പിന്നെ പറയുകയും വേണ്ട..... പിന്നെ മകൾ പോണ വരെ ഒരു അഭിനയ കളരി തന്നെയാ ഇവിടെ... നമ്മൾ പറയുന്നത് ആര് വിശ്വസിച്ചില്ലേലും എല്ലാം അറിയുന്ന ദൈവം ഇതിനൊക്കെ മറുപടി കൊടുക്കുന്ന ഒരു സമയം വരും.........

    • @rpaul8497
      @rpaul8497 4 หลายเดือนก่อน

      Live seperately

  • @nimishav2351
    @nimishav2351 10 หลายเดือนก่อน

    😂 endhoooo evideyo cheenju naarunuund

  • @shahana7418
    @shahana7418 ปีที่แล้ว +4

    Ividem erekkure ith thanne. Joli kazhinju varumbo veetil aarelum okke virunnu vannitundengil naranga vellam/chaya/kappi okke eduthu vechitundakum...chor venelum vilambi tharum... allengil vannu keri vaathil thurakkunna sound kettaal polum phonum pidich kidannidath thanne kidakkunna aalaa.... duty kazhinju varumbo thanne ayalvaasikal parayum ninte umma ivide undayrnnu ithrem neram, nee varumbozhekkum enthelum undakkattennum paranj ipo poyathe ulloonn.... aa aal veettil phonil kuthi kondirikkunnath nammakk veetil keriyal kaanukayum cheyyaam🙄🤨

  • @ArifaSurumi
    @ArifaSurumi ปีที่แล้ว +2

    Super video 😊

  • @Jeesglee
    @Jeesglee 4 หลายเดือนก่อน +1

    ഇതുപോലെ എനിക്കും തന്നിട്ടുണ്ട് ഒരു പ്രാവശ്യം പുഴുങ്ങിയ മുട്ട 😅😅

  • @abiarbaz
    @abiarbaz ปีที่แล้ว +1

    silver play button kittiyo???

  • @fousiyap4459
    @fousiyap4459 ปีที่แล้ว +3

    നിങ്ങളെ കാണാൻ എന്നാ രസമാ

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      എനിക്ക് നാണാ 🫣

  • @AbdulLatheef-gm2ui
    @AbdulLatheef-gm2ui ปีที่แล้ว +5

    next episode edanee.... pwolichu 🤣😀

  • @bincyaryan
    @bincyaryan ปีที่แล้ว +8

    Ayyo same.. ente ammayiamma ithuthanneya😂

  • @ranjimaranjuu3289
    @ranjimaranjuu3289 10 หลายเดือนก่อน

    Same ende ammayamma avde ariyavunjod poyilla njn

  • @ajithudayanudayan9404
    @ajithudayanudayan9404 ปีที่แล้ว +2

    Ayyo... 😂 clomax powli

  • @vineethasumesh635
    @vineethasumesh635 ปีที่แล้ว +1

    Adipoli polichu

  • @sreemasree3967
    @sreemasree3967 ปีที่แล้ว +2

    Powlii🔥

  • @SaranyaSudhi-os1qs
    @SaranyaSudhi-os1qs 4 หลายเดือนก่อน

    Kochine epppzhum edekennathalle atha naduvedhana ennu parayenna kettappo ohhhhhh.....kett kett maduthuuuu😂😂

  • @DEVAPRAYAG.10
    @DEVAPRAYAG.10 ปีที่แล้ว +3

    Same story in my life

  • @sreedevigopalakrishnan3585
    @sreedevigopalakrishnan3585 ปีที่แล้ว +4

    എന്റെ അവസ്ഥ ചേച്ചിക്ക് എങ്ങനെ മനസിലായി 😂😂😂

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      അതൊക്കെ അറിയാം 😊🙏🏻

  • @chandrikabhai6277
    @chandrikabhai6277 ปีที่แล้ว +7

    Ammayiamma marumskal thammil real sneham ullathu ittukude❤

    • @ashrose5843
      @ashrose5843 ปีที่แล้ว +2

      Athu valare kuravayirikkum

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      അതൊക്കെ എപ്പോഴേ ചെയ്ത വീഡിയോസ് ആണ് 👍🏻

    • @ashrose5843
      @ashrose5843 ปีที่แล้ว +3

      Ammayamma marumaKal real sneham very rare...real lifeil...adhikavum matsaravum adiyum aanu

    • @chandrikabhai6277
      @chandrikabhai6277 ปีที่แล้ว

      Aduthanne avarthikkathe nalla message thanne valathanam ❤

    • @anittajohnson8557
      @anittajohnson8557 ปีที่แล้ว

      Athu orikkalum idanda.
      Relate cheyan pattulla. 🤣🤣🤣
      Ella ammayi Amma marum kanakka. Jendukkal

  • @me_iam360
    @me_iam360 ปีที่แล้ว +3

    Nalla veedu❤

  • @bijiabraham7949
    @bijiabraham7949 ปีที่แล้ว

    Super 😀😀

  • @nidhithamban6589
    @nidhithamban6589 ปีที่แล้ว +1

    Ending🤣🤣

  • @AmmuAbhi-be4vh
    @AmmuAbhi-be4vh ปีที่แล้ว +1

    അയ്യോ my mother in lw ignea thnnea ആണ്

  • @creativemind1639
    @creativemind1639 ปีที่แล้ว +2

    Ithu ente ammayiamme copy adicha anu .....😅

  • @itsmyworld8095
    @itsmyworld8095 ปีที่แล้ว +2

    Adipwoli 😂

  • @SindhusCurryWorld
    @SindhusCurryWorld ปีที่แล้ว

    Nice 👍

  • @safvanasheri4029
    @safvanasheri4029 ปีที่แล้ว +1

    Next part indoooo

  • @foodandskincare
    @foodandskincare ปีที่แล้ว

    ❤️❤️❤️😊👍🏻

  • @kiranbalakrishnan3826
    @kiranbalakrishnan3826 ปีที่แล้ว

    Classic one

  • @TessinaRony-hl5lz
    @TessinaRony-hl5lz ปีที่แล้ว

    Adipoli

  • @chandruchandra02
    @chandruchandra02 ปีที่แล้ว +1

    ❤️❤️

  • @learnshots999.-
    @learnshots999.- ปีที่แล้ว +4

    Sathyam. Ishtamillel ishtamallatha pole angu behave cheida pole.. Allathe ingane act cheiande karyam undo.. Arelum varumbm enda performance

  • @smruthybalachandran5387
    @smruthybalachandran5387 ปีที่แล้ว +3

    Relatable

  • @manjushakp9781
    @manjushakp9781 ปีที่แล้ว

    ചേച്ചിയുടെ അനുഭവം ആണോ

  • @fidhazzworld6713
    @fidhazzworld6713 ปีที่แล้ว +2

    Idh entedh thanne😂😂

  • @bhasma78
    @bhasma78 ปีที่แล้ว +3

    യ്യോ... എന്റെ അമ്മായമ്മ 😬😬😬

  • @krishnapriya8374
    @krishnapriya8374 10 หลายเดือนก่อน

    Crct😂

  • @sarithaashok2568
    @sarithaashok2568 ปีที่แล้ว +1

    👌👌🥰👍👍👍

  • @salumohan1022
    @salumohan1022 ปีที่แล้ว +1

    👍👍👍👍

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 ปีที่แล้ว +1

    Good

  • @shefyscookingexperiments5064
    @shefyscookingexperiments5064 3 หลายเดือนก่อน

    Pala veetilum double alla multiple personality aanu

  • @shamnadchowara
    @shamnadchowara ปีที่แล้ว +1

    Chechi hii

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😍💕🙏🏻🙏🏻🙏🏻

  • @vaigars1900
    @vaigars1900 10 หลายเดือนก่อน

    Eyale kanubol +enargy anu, njan lum face cheyunu,....30 ayi eni poya 10,elle 5 life big 0 yil anu

  • @shahinabeegum.s.k242
    @shahinabeegum.s.k242 ปีที่แล้ว +1

    See my mother in law directly