ഭാര്യക്ക് പൈസ വരുമ്പോൾ സ്നേഹം വരുവല്ലേ😇

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2023
  • ตลก

ความคิดเห็น • 251

  • @Aswathy_Anoop97
    @Aswathy_Anoop97 ปีที่แล้ว +220

    എല്ലാത്തിന്റെയും അടിസ്ഥാനം പൈസ തന്നെ ആണ്.. സ്നേഹത്തിന്റെയും. പണം ഉണ്ടെങ്കിൽ സ്നേഹം തേടി വരും.😢

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +22

      പൈസക്ക് ഒരു ലിമിറ്റ് ഉണ്ട് അതിനു മുകളിൽ നൽകുന്നതാണ് നല്ല ബന്ധങ്ങൾ 😊

    • @girijasdreamworld
      @girijasdreamworld ปีที่แล้ว +10

      അങ്ങനെ യുള്ള ചിന്താഗതികളാണ്തെറ്റ്. പണം ആവശ്യമാണ്. പക്ഷേ പണത്തിനുവേണ്ടിമാത്രം സ്നേഹിക്കുമ്പോൾ ജീവിതമൂല്യങ്ങൾ നഷ്ടപ്പെടുകതന്നെ ചെയ്യും. ഭർത്താവിൻറ്റെ സ്വത്തിനെ മാത്രം സ്നേഹിക്കുന്ന ഭാര്യ ഭർത്താവിനെ സ്നേഹിക്കാൻ മറന്നു പോകുന്നു. ഭർത്താവിൻറ്റെ അമ്മയേയും കൂടപിറപ്പിനേയും മറക്കുന്നു. സ്വാർത്ഥത തലയ്ക്ക് പിടിച്ചു ജീവിതം തന്നെ നഷ്ടപ്പെടുത്തുന്നു. അതുപോലെതന്നെ ഭർത്താവും.

    • @sumiibru798
      @sumiibru798 ปีที่แล้ว +1

      Crt

    • @Aswathy_Anoop97
      @Aswathy_Anoop97 ปีที่แล้ว +9

      @@girijasdreamworld അങ്ങനെ അല്ലെടോ ഞൻ പറഞ്ഞത്. പൈസ ഉണ്ടെങ്കിലേ നമുക്ക് ഒരു വില ഉള്ളു. എന്നു വച്ചു ഞാൻ അങ്ങനെ അല്ല. പണം നോക്കി ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല.ചിലർക്കു നമ്മളോടുള്ള സമീപനം കണ്ടാൽ അങ്ങനെ തോന്നും 😢

    • @rakhiajith2162
      @rakhiajith2162 ปีที่แล้ว +2

      Cash important aanu. Enik athillathente peri ammayi ammayum nathoon marum ipolum parayunnathe kettu kondirikkanu..nalla oru joli Dubai yil undayirunnthe njn kalyanthinu vendi resign chaithu. Varumanam illathayapol ente familykkum Vendathayi. Kalyanam ennathe vendayirunnu enna thonnal anu.. jeevitham ingane aakumenn karuthiyit illa.

  • @joonuparvanammedia7461
    @joonuparvanammedia7461 ปีที่แล้ว +42

    അടിപൊളി. എന്റെ അനുഭവം ഇങ്ങനെയല്ല. ഹസ്ബന്റ് കട്ടസപ്പോർട്ട് ആയിരുന്നു. പഠിക്കാനും, കോച്ചിങ്ങിനു പോകാനും ഒക്കെ. കോച്ചിങ്ങിനു പോയത് gk ഉള്ളതുകൊണ്ടായിരുന്നു. പക്ഷെ lst exam cancell ചെയ്തു. Ilnd ന് gk ഒഴിവാക്കി. എന്നാലും പഠിക്കാനുള്ള മൈൻഡ് വന്നത് കോച്ചിംഗ് സെന്ററിലെ അന്തരീക്ഷം കൊണ്ടും കൂടിയാണ്. Work ചെയ്തുകൊണ്ടാണ് ഞാനും പഠിച്ചത്. ലീവുള്ള ദിവസം രാവിലെ ബ്രേക്ഫാസ്റ് റെഡിയാക്കിയിട്ട് പോവും ബാക്കി പണികളും മോളെയും ഹസ്ബന്റും അവിടുത്തെ അമ്മയും കൂടി നോക്കും. പഠിക്കുന്നതിനൊക്കെ അവിടുത്തെ അമ്മ നല്ല സപ്പോർട് ആണ്. ബാക്കി ദിവസം ജോലി ഒക്കെ കഴിഞ്ഞിട്ടാണ് ഞാൻ ഡ്യൂട്ടിക്ക് പോവുന്നത്.
    ഏതായാലും ലിസ്റ്റിൽ കയറി അടുത്തമാസം advice ആവുമെന്ന് വിചാരിക്കുന്നു. എല്ലാവരും പ്രാർത്ഥിക്കണം. ഒരുപാട് പ്രശ്നങ്ങളുള്ള ലിസ്റ്റാണ്

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +2

      Wow❤ God bless your family 😊

    • @jishnujayaprakash1436
      @jishnujayaprakash1436 ปีที่แล้ว

      U will get it🙏

    • @joonuparvanammedia7461
      @joonuparvanammedia7461 ปีที่แล้ว

      @@jishnujayaprakash1436 thank u brother. നിങ്ങളുടെ നാവ് പൊന്നാവട്ടെ

    • @joonuparvanammedia7461
      @joonuparvanammedia7461 ปีที่แล้ว

      @@PonnuAnnamanu ശരിക്കുള്ളപേരെന്താ നിങ്ങളുടെ

    • @joonuparvanammedia7461
      @joonuparvanammedia7461 6 หลายเดือนก่อน +3

      എനിക്ക് psc posting ആയി. ഇടുക്കി മെഡിക്കൽ കോളേജിൽ

  • @ShafeehShafeeh-ew3rb
    @ShafeehShafeeh-ew3rb ปีที่แล้ว +47

    സാമ്പത്തികമായി ഒരു അടിത്തറ ഇല്ലെങ്കിൽ
    പ്രണയവും ഇല്ല പെങ്ങളും ഇല്ല ചങ്ങാത്തവുമില്ല😢

  • @mareenareji4600
    @mareenareji4600 ปีที่แล้ว +56

    പൊളിച്ചു മുത്തേ..... പുത്തൻ പറമ്പ് കാരെ കളി പഠിപ്പിക്കുന്നത് കാണാൻ കട്ട waiting

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +2

      😄😍😄😍Thanks❤❤❤ ചെയ്യാം

    • @karthikavijay8889
      @karthikavijay8889 4 หลายเดือนก่อน +1

      Cheachi ethinte baky kanan waiting aanu.

  • @jijibibin5717
    @jijibibin5717 ปีที่แล้ว +22

    Ooo എന്റെ പൊന്നു ചേച്ചി പൊളിച്ചു കിടുക്കി സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യ. ഇങ്ങനെ വേണം മരുമകൾ ആയാൽ... 🥰🥰🥰🥰 നല്ല തീം ആയിരുന്നു.

  • @tintuthomas8901
    @tintuthomas8901 ปีที่แล้ว +41

    അത് കലക്കി ചേച്ചി ഇത് same ഞാൻ തന്നെ 🤩🤩എനിക്കും കിട്ടി ജോലി 🥳🥳 പഴശ്ശിയുടെ കളികൾ കമ്പനി കാണാനിരിക്കുന്നതേയുള്ളൂ🤭🤭🤭

    • @Aswathy_Anoop97
      @Aswathy_Anoop97 ปีที่แล้ว +1

      😂

    • @aswathyajeesh8245
      @aswathyajeesh8245 ปีที่แล้ว +3

      ചന്തുവിന്റെ കളികൾ അല്ലെടോ.. പഴശ്ശിയുടെ 😁😁 ഏതായാലും nadakkate😊

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      😂😂 അനുഭവങ്ങൾ പങ്കു വെക്കണം 😍

    • @tintuthomas8901
      @tintuthomas8901 ปีที่แล้ว

      @@PonnuAnnamanu ഉറപ്പായും ചേച്ചി 👍👍😍🥰

    • @tintuthomas8901
      @tintuthomas8901 ปีที่แล้ว

      @@aswathyajeesh8245 😂😂

  • @geenapeter3187
    @geenapeter3187 ปีที่แล้ว +53

    നല്ല theme. പിന്നെ last ആ നടത്തം ഉണ്ടല്ലോ അത് super. Cinima യില് നല്ല ഒരു അവസരം കിട്ടട്ടെ മോളേ.

  • @amalooose1097
    @amalooose1097 ปีที่แล้ว +37

    Last dialogue...., അത് പൊളിച്ചു ചേച്ചി....🔥🔥🔥

  • @sajithaabdulkhadar1712
    @sajithaabdulkhadar1712 10 หลายเดือนก่อน +2

    Climax kalakki... Slow mo nadathavum BGM Dialogue... Super🎉🎉

  • @henna6975
    @henna6975 ปีที่แล้ว +81

    എന്റെയും അനുഭവമാണ്.. Hus അല്ല, ബാക്കിയുള്ളവർ വില തനത് PSc കിട്ടിയപ്പോഴാണ്..

    • @athiraanish8753
      @athiraanish8753 ปีที่แล้ว +5

      Sathyam

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +7

      ❤❤😂 അപ്പോൾ job കിട്ടി കഴിഞ്ഞുള്ള അനുഭവങ്ങൾ പങ്ക് വെക്കണം 😂

    • @Mannath_
      @Mannath_ ปีที่แล้ว

      @@PonnuAnnamanu next video ക്ക് ഉള്ള തയ്യാറെടുപ്പ് 😁😁😁😁

    • @bincysam2216
      @bincysam2216 ปีที่แล้ว +1

      Sathyam,enikum job kitty,first ld clerk in panchayath,ipol KSFEIL jr Assistant,happy life,entae husband ayirunnu ful support,pinnae entae parents um

    • @Gopi_ka995
      @Gopi_ka995 ปีที่แล้ว

      Pwli ❤

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 ปีที่แล้ว +43

    "Tit for tat " dialogues - BEST
    "Profitable wife" - beautiful theme. Best expressions. Ishtapettu.

  • @MeevaMiya
    @MeevaMiya ปีที่แล้ว +13

    Athu polichu ttoo

  • @junaisbabu9860
    @junaisbabu9860 ปีที่แล้ว +15

    പ്രൊപോസൽ സമയത്തെ വാചകമടി ഒന്നും തന്നെ പിന്നെ മ്മടെ ഭർത്തു വീട്ടുകാർ ഓർക്കാറില്ല. ഓർമിപ്പിച്ചാൽ നമ്മൾ കള്ളം പറയാനായി വാ തുറക്കുന്ന കള്ളികൾ 😄

  • @hashifhashimkk3329
    @hashifhashimkk3329 ปีที่แล้ว

    Ende ponne poli ❤️‍🔥ella videos m kaanarind big fan of u.matt TH-camersinekalm oru padi munnilanu u❤

  • @reshmashaji2792
    @reshmashaji2792 ปีที่แล้ว +6

    Chechy u r truely inspiring n lemme tell u its not is easy to go through this kind of life. Keep going❤

  • @itsmyworld8095
    @itsmyworld8095 ปีที่แล้ว +9

    Chechi katta waiting aayirunnu,..... 2 nd part koodi venam....

  • @poornimas1
    @poornimas1 ปีที่แล้ว +1

    അസ്സലായിട്ടു ഉണ്ട് 🥰🥰🥰🥰അടുത്ത് 2nd പാർട്ട്‌ waiting anu❤️❤️❤️

  • @selingeorgee7216
    @selingeorgee7216 ปีที่แล้ว +8

    It is recently that I came across your videos.. You are brilliant..!! Now watching all of your earlier videos.. Josh talk super..! Keep it up.. Best wishes..

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      Thanks dear Selin 😊🙏🏻
      Keep supporting 💕😍

  • @bincyprakashan1383
    @bincyprakashan1383 ปีที่แล้ว

    Suuuper dear.nalla theme🥰👍👍

  • @Josmy-tb2tb
    @Josmy-tb2tb ปีที่แล้ว +3

    അവസാനം പൊപ്പൊളി കിടു 👍👍👍🥰👌🥰👌🥰👌

  • @sinisanthosh2914
    @sinisanthosh2914 ปีที่แล้ว +1

    പൊളിച്ചു മോളെ 👍🥰♥️

  • @thahanabeel209
    @thahanabeel209 ปีที่แล้ว +4

    Congratulations daaa powlichhh onnum parayan illa 😊😅😅😅

  • @sanuv4516
    @sanuv4516 ปีที่แล้ว

    Ith ente kadaaya. .....kandpol bayankra santhosham thonni ...love you dear..........

  • @anjanasiby302
    @anjanasiby302 ปีที่แล้ว

    Ardeyo accountancy pusthakom book um medich vachitond....annammooooiii❤❤❤❤❤Lub uuuuuuuuu

  • @snehabinuu1803
    @snehabinuu1803 ปีที่แล้ว

    Ithinte next part idane....🤩

  • @jishnujayaprakash1436
    @jishnujayaprakash1436 ปีที่แล้ว +1

    How realistic ur videos are👌👌👌👌👌👌

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😊😊😊❤️❤️❤️

  • @neehara2437
    @neehara2437 ปีที่แล้ว

    Last കലക്കി

  • @achuuulove7814
    @achuuulove7814 ปีที่แล้ว +2

    You nailed it

  • @snehabinuu1803
    @snehabinuu1803 ปีที่แล้ว

    Chechi polichu...😍😍😍😍

  • @ivyjohn6695
    @ivyjohn6695 10 หลายเดือนก่อน +1

    Excellent dr👌🏼👌🏼👌🏼👌🏼

  • @snehathomas4904
    @snehathomas4904 ปีที่แล้ว +1

    Super chechi👏👏bakki koodi venem ketto

  • @devika2545
    @devika2545 ปีที่แล้ว +8

    മജെന്ത top ഉഗ്രൻ 👌🏻👌🏻👌🏻👌🏻👌🏻

  • @sharanyakrishnakasaragod-b7603
    @sharanyakrishnakasaragod-b7603 ปีที่แล้ว +1

    Aaaha last slowmo thakarthu ponnamme🥰♥️

  • @sreelekhavu-9t537
    @sreelekhavu-9t537 ปีที่แล้ว +6

    Nice concept👌👌👌

  • @AswathyNair25
    @AswathyNair25 ปีที่แล้ว +5

    Adipowlliiiii 🎉❤

  • @gopikakumarimg7581
    @gopikakumarimg7581 ปีที่แล้ว

    Njnum ingne oru dhivasathinu vendi wait cheyunnu🥰

  • @petsworldsameera6887
    @petsworldsameera6887 ปีที่แล้ว +3

    ❤❤❤❤good acting 😮and good thing 😅😘😘🥰👍keep going dear 😊

  • @anjali_shiva_admine3135
    @anjali_shiva_admine3135 ปีที่แล้ว

    Adi powli ❤️

  • @josmyjose214
    @josmyjose214 ปีที่แล้ว +2

    Adipoli....

  • @annmaria8092
    @annmaria8092 ปีที่แล้ว

    Excellent. 👌 😊

  • @drtuber4435
    @drtuber4435 ปีที่แล้ว

    Pink top evdenna chechi?

  • @smithamartin3385
    @smithamartin3385 ปีที่แล้ว +1

    Next episode waiting

  • @RIFA______RAZAK
    @RIFA______RAZAK ปีที่แล้ว +1

    Super checheee. Enikkum agraham und psc register cheythitund. Ith koodi kandappo hoo..

  • @ayanalatheef
    @ayanalatheef ปีที่แล้ว

    Super ❤njaniaduthakalathnu subscribe chethathu..first video kandirunnu..but ippo katta Support....

  • @agnikaparvathi3777
    @agnikaparvathi3777 ปีที่แล้ว

    Correct avastha adukkala pani theerthu padikkan erikkumbol ammayiamma da
    Sthiram kalaparipadi

  • @devika2545
    @devika2545 ปีที่แล้ว +4

    Second part ന് വേണ്ടി waiting ആണേ

  • @anjusanjalivs
    @anjusanjalivs ปีที่แล้ว +2

    Same exp undayittund.. Climax aavarayilla.2 makkal ullond padikkal onnum nadakkanilla.1 year kude wait chythal small one nu 2 vayassavum. Appol kure pere padam padippikkan und..🎉🎉🎉🎉🎉

  • @sheenaranig3303
    @sheenaranig3303 11 หลายเดือนก่อน +3

    ഇതുപോലെലും ഉള്ള ഒരു അമ്മായിഅമ്മ ആയിരുന്നെങ്കിൽ എന്റേതും. ഹോ എന്തൊക്കെ പറഞ്ഞാലും അവർ ആ കൊച്ചിനെ നോക്കുന്നുണ്ടല്ലോ. തുതേലും വാരുന്നു മുണ്ട്. ഒരു പണിയും ചെയ്യാതെ ആയിലോകക്ക ത്തു പോയി നൊണക്കുന്നില്ലല്ലോ 😢

  • @Inmeeeeee
    @Inmeeeeee ปีที่แล้ว +1

    iyyyooo❤❤❤ishtayi❤❤❤
    Csnte padtham kazhiyunathin mump klynm kazhipichu…oru examum eythan vidila,ool btech arnu…thotenum pidichenm trollum avle…orike sis in law de kutti boat odikn ntha padiknde chodhipol ath btech pass aknm enn prnjj mmde mumpil vch chorinjth orkunu…last kashtapet eythi edthu pass ayi😊❤

  • @sreedevigopalakrishnan3585
    @sreedevigopalakrishnan3585 ปีที่แล้ว +4

    എന്റെ കൊച്ചിനെയും നോക്കി വീട്ടിലെ ജോലിയും ചെയ്തു psc പഠിച്ചു ഇപ്പൊ ലിസ്റ്റിലുണ്ട്. അന്ന് എല്ലാരും എന്നെ കുറ്റപ്പെടുത്തി. എന്റെ ഭർത്താവിന്റെ അച്ഛനും അമ്മയും പറഞ്ഞു നീ ജോലിക്കു പോയി കൊണ്ടുവരുന്ന പൈസ ആവശ്യമില്ല എന്ന്. പക്ഷെ husband എന്നെ സപ്പോർട്ട് ചെയ്തു.

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      അടിപൊളി 😄❤

    • @Aradhyasvlog6
      @Aradhyasvlog6 11 หลายเดือนก่อน

      Same hus full support ipo govt job kitiyitt 2 years 😊

    • @shibilakh
      @shibilakh 5 หลายเดือนก่อน

      ​@@Aradhyasvlog6 Ntha joli

  • @archanamoljoseph5006
    @archanamoljoseph5006 ปีที่แล้ว +3

    waiting for part 2 🔥🔥🔥🔥

  • @pachusworld2536
    @pachusworld2536 ปีที่แล้ว +4

    അവസാനത്തെ നിമിഷത്തിനു വേണ്ടി പഠിക്കുന്ന ഞാൻ

  • @sheebaavarachan5365
    @sheebaavarachan5365 ปีที่แล้ว +5

    പൊളിച്ചു 😃😃😃

  • @angels9213
    @angels9213 ปีที่แล้ว +1

    Last polichu😂😂😂😂

  • @aruldas9628
    @aruldas9628 4 หลายเดือนก่อน +1

    പൊളിച്ചു, തകർത്തു. 👍👍

  • @snehakurian2993
    @snehakurian2993 ปีที่แล้ว

    2 part vegm idane

  • @sailajaganash5739
    @sailajaganash5739 ปีที่แล้ว +1

    Super...this is the thing happening anywhere

  • @leenatjoseph7701
    @leenatjoseph7701 ปีที่แล้ว

    Super ponnu

  • @liyafernandez5945
    @liyafernandez5945 ปีที่แล้ว +1

    Last seen...mass❤

  • @shebavarghese2378
    @shebavarghese2378 ปีที่แล้ว +3

    ഇതിന്റ part 2 വേഗം തന്നെ ചെയ്യണം..

  • @suhanashajahan3732
    @suhanashajahan3732 ปีที่แล้ว

    Adipolii.... 💥♥️

  • @remyapraveen3282
    @remyapraveen3282 ปีที่แล้ว

    Exactly 👍

  • @jameelahussain4890
    @jameelahussain4890 ปีที่แล้ว +4

    Powley 💓💓💓

  • @ashrose5843
    @ashrose5843 ปีที่แล้ว +4

    Super❤❤❤

  • @leenamanu3946
    @leenamanu3946 ปีที่แล้ว

    പൊളിയെ 😍😍😍

  • @Mannath_
    @Mannath_ ปีที่แล้ว

    അടിപൊളി ✌ പച്ചക്ക് പറഞ്ഞു 😁 കൊള്ളേണ്ടവർക്ക് കൊള്ളും 😝😝😝

  • @Rajiyavahid
    @Rajiyavahid ปีที่แล้ว

    Adipwoli content

  • @afeefat5606
    @afeefat5606 ปีที่แล้ว

    Pwlichu😍

  • @rejeeshreghu7259
    @rejeeshreghu7259 ปีที่แล้ว +4

    Super chechi idaykk itta aa pink top orupad ishtapettu detsils parayamo chechi with prize

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      Instagram online shop നിന്നു ആണ്
      instagram.com/p/CsJZDAYoHd1/?igshid=MzRlODBiNWFlZA==

  • @sheeja3962
    @sheeja3962 ปีที่แล้ว

    Polichu

  • @rahirafeek9958
    @rahirafeek9958 ปีที่แล้ว +1

    Super

  • @girijamd6496
    @girijamd6496 ปีที่แล้ว +1

    Adi powli ha ha ha 😅😂❤😊

  • @soumyaraj1146
    @soumyaraj1146 ปีที่แล้ว

    Super 👌

  • @rahmathkarimbana7679
    @rahmathkarimbana7679 ปีที่แล้ว +4

    Katta waiting ❤️❤️

  • @sherlyzavior3141
    @sherlyzavior3141 9 หลายเดือนก่อน

    അടിപൊളി ,😊

  • @Fajnashahanad___
    @Fajnashahanad___ 8 หลายเดือนก่อน

    Adipoli vedio

  • @aryasvlog9504
    @aryasvlog9504 ปีที่แล้ว

    Super 👌💕🙏 video

  • @lifelong8527
    @lifelong8527 ปีที่แล้ว

    Purushammarude തനി സ്വഭാവം ആണ്. Deshym varumpo okke nammude joliyekkkurichum avarude vtl nikkunna karyavum prnj ഒച്ചപ്പാടക്കൽ

  • @dewdrops8592
    @dewdrops8592 ปีที่แล้ว

    Aww❤romanjification vann❤

  • @meerabasil2771
    @meerabasil2771 ปีที่แล้ว

    Very good acting. Only please add the malayalam title in manenglish

  • @dianapaul2206
    @dianapaul2206 ปีที่แล้ว +1

    Enniyum etto videos

  • @dilse577
    @dilse577 ปีที่แล้ว

    True video

  • @risanarisana7786
    @risanarisana7786 ปีที่แล้ว

    ❤️❤️luv u chechi

  • @sharoncheeran761
    @sharoncheeran761 10 หลายเดือนก่อน

    Ithinte second part vannillallo....😢

  • @sheenak7150
    @sheenak7150 ปีที่แล้ว

    Super ❤❤❤

  • @joonuparvanammedia7461
    @joonuparvanammedia7461 ปีที่แล้ว +1

    Waiting for second part 👍

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว

    Super ❤

  • @fejuvlogs3092
    @fejuvlogs3092 ปีที่แล้ว

    ബാക്കി പെട്ടന്ന് ആവട്ടെ

  • @shibinakali7915
    @shibinakali7915 ปีที่แล้ว +8

    ചേച്ചി next പാർട്ട്‌ waiting🥰❤️

  • @rifaop6258
    @rifaop6258 ปีที่แล้ว +1

    Kalakki

  • @reshmashaji2792
    @reshmashaji2792 ปีที่แล้ว +1

    Waiting for part 2

  • @jishnujayaprakash1436
    @jishnujayaprakash1436 ปีที่แล้ว

    ചേച്ചി ഒരു lady director ആവണം. 🙏

  • @chippybabu8128
    @chippybabu8128 ปีที่แล้ว

    Super😊

  • @goldafeba4831
    @goldafeba4831 ปีที่แล้ว +1

    ❤❤

  • @hanaheba3565
    @hanaheba3565 8 หลายเดือนก่อน

    Exactly said

  • @vineethasumesh635
    @vineethasumesh635 ปีที่แล้ว

    Super video

  • @geethumathew2676
    @geethumathew2676 ปีที่แล้ว +2

    😂 super

  • @anjuajikumar9559
    @anjuajikumar9559 ปีที่แล้ว +4

    I am so lucky. I have full support from both family. Ravile koode paranjathe ullu veettu joli onnum nokkanda pattavunnathu cheythal mathi poyirunnu padicholan.. 😊😊

  • @kanchanabupendran791
    @kanchanabupendran791 4 หลายเดือนก่อน

    2nd part evidee..????

  • @aamiiizzzzwonderland5354
    @aamiiizzzzwonderland5354 ปีที่แล้ว

    Adipoli😊