ഭർത്താവിന്റെ വീട്ടിലെ തലമുറ നില നിർത്താൻ മാത്രമാണോ കുഞ്ഞ് 😞

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2023
  • ตลก

ความคิดเห็น • 182

  • @me_iam360
    @me_iam360 ปีที่แล้ว +14

    Chechi pin cheyuuuoo❤

  • @biniroji165
    @biniroji165 ปีที่แล้ว +230

    ഈ വീഡിയോയിൽ കാണുന്ന കാര്യം തന്നാ മിക്ക വീടുകളിലും നടക്കുന്നത് കഷ്ടപ്പെടാൻ മുഴുവൻ ഭാര്യയുടെ അമ്മയും അതിന്റെ ക്രെഡിറ്റ് വാങ്ങിക്കുന്നത് ഭർത്താവിന്റെ വീട്ടുകാരും

    • @shibyAchenkunju
      @shibyAchenkunju ปีที่แล้ว +3

      Kallamalla

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +5

      😂😂😂അതെ 😎

    • @abcd-wu8od
      @abcd-wu8od ปีที่แล้ว +11

      Eydem nte mthr law paranju kulipiche othillann.. pathirathri yum urrakkm ozhinj nokkiyath nte amma(achanum) apo areyum kandilla.. ennit kuttam

    • @prajitham5671
      @prajitham5671 ปีที่แล้ว +3

      Satyam

    • @aneeshaanshad1911
      @aneeshaanshad1911 ปีที่แล้ว

      Athe

  • @aswathiachoos3949
    @aswathiachoos3949 ปีที่แล้ว +31

    Nalla വീഡിയോ. Correct കാര്യം പറഞ്ഞത്. കുട്ടികളെ ചെറുപ്പത്തിൽ നോക്കാൻ അമ്മടെ വീട്ടുകാരും. കുട്ടി വലുതായാൽ aa credit എടുക്കാൻ അച്ഛന്റെ വീട്ടുകാരും

  • @Journeychronicles-pr2yp
    @Journeychronicles-pr2yp ปีที่แล้ว +32

    ഒരിക്കലും ഒരു വീട്ടുകാരും പറയുന്നത് കേട്ട് പിള്ളേർക് ആകരുത്, അവസാനം ആരും കാണില്ല. നമ്മള് തന്നെ നോക്കണം. have kids once you are well settled in your life and career. otherwise you start to hate everything.

  • @divya11111
    @divya11111 ปีที่แล้ว +23

    സത്യം എന്റെ അമ്മായി അമ്മയും ഇങ്ങനെ തന്നെ. ഇപ്പം പിള്ളാരൊക്കെ വലുതായപ്പോൾ അവരുടെ ആയി. പഴയ കാര്യങ്ങൾ മറക്കാൻ ഞാൻ മാത്രം പെടാ പാട് പെടുന്നു.😢😮

  • @akhilabijoy3066
    @akhilabijoy3066 ปีที่แล้ว +37

    ഞാൻ പ്രെഗ്നന്റ് ആയപ്പോൾhusinte വീട്ടുകാർക്ക് നോക്കാൻ ഒന്നും പറ്റിയില്ല. അപ്പോൾ full എന്റെ വീട്ടിൽ ആയിരുന്നു. ഞാൻ വയ്യാതെ ഹോസ്പിറ്റലിൽ കിടന്നപ്പോളും husinte വീട്ടിൽ നിന്ന് ആരും വന്നില്ല. ഡെലിവറി ആയപ്പോൾ വന്നു കുഞ്ഞിനെ അവർക്കു ആദ്യം വാങ്ങാൻ. ആ അവകാശം ഇത്ര നാൾ നോക്കിയ എന്റെ അമ്മക്ക് പാടില്ല. അപ്പോൾ അവരുടെ കൊച്ചു ആയി.

    • @abcd-wu8od
      @abcd-wu8od 7 หลายเดือนก่อน

      Evde nte hus nte vttukarum parayunne kelkkam.. Kunjine adhyam vanganm.. Adhyam udupp edeekknm ennok

  • @jisssebastian953
    @jisssebastian953 ปีที่แล้ว +12

    ഈ പറഞ്ഞത് അത്രയും സത്യം ആണ്... അപ്പോൾ എന്റെ കാര്യത്തിൽ മാത്രം അല്ലല്ലേ എല്ലായിടത്തും ഇങ്ങനെ തന്നെ ആണ് അല്ലെ... കല്യാണം കഴിഞ്ഞു ഒരു മാസം ആയപ്പോൾ തുടങ്ങിയതാ കുഞ്ഞു കുഞ്ഞു എന്ന് പറഞ്ഞു അമ്മായി അമ്മ, ഗർഭിണി ആയി 2 മാസം കഴിഞ്ഞപ്പോ എന്റെ കെട്ടിയോൻ ഗൾഫിൽ തിരിച്ചു പോയി... കെട്ടിയോൻ പോയി പിറ്റേന്ന് എന്റെ വീട്ടിലോട്ട് ഞാനും പോയി... പ്രസവം കഴിഞ്ഞു 3 മാസം ആയപ്പോൾ തൊട്ട് തിരിച്ചു വിളിക്കുവാ കുഞ്ഞിനെ കാണാൻ കൊതി ആവുന്നു ആവുന്നു പറഞ്ഞു... പക്ഷെ ഞാൻ വിട്ടു കൊടുത്തില്ല... ഞാൻ കെട്ടിയോൻ തിരിച്ചു വന്നിട്ടേ അങ്ങോട്ട് ഉള്ളു എന്ന് പറഞ്ഞു... ചേട്ടായി വന്നു.. കുഞ്ഞിന് 9 മാസം ഉള്ളപ്പോൾ തിരിച്ചു വന്നു... വന്നിട്ട് ഇപ്പോൾ എന്തായി... മോനെ കാണുമ്പോൾ കുഞ്ഞിനോട് enna😘ഒരു സ്നേഹം ആണ്.... ഇത്രേം ദിവസം ആയി കുഞ്ഞിന് ഒരു വറ്റ് ചോറ് വാരി കൊടുത്തിട്ടില്ല, കുഞ്ഞിനെ കുളിപ്പിച്ചിട്ടില്ല, എന്തിനു കുഞ്ഞു അപ്പി ഇട്ടാൽ അത് കഴുകിക്കില്ല, കുഞ്ഞു മൂത്രം ഒഴിച്ചാൽ ആ തുണി പോലും മാറ്റി കൊടുക്കത്തില്ല... ഇപ്പോൾ അടുക്കള പണിയും കൊച്ചിനെ നോട്ടം ഒക്കെ ആയി ഞാൻ നെട്ടോട്ടം ഓടുന്നു... ജോലിക്കും പോവാൻ പറ്റുന്നില്ല

  • @ambikadas65
    @ambikadas65 ปีที่แล้ว +25

    കാലഘട്ടഅതിനോട് ചേർന്ന് പോകുന്ന വിഷയം നന്നായി അവതരിപ്പിച്ചു 🙏

  • @zanudua
    @zanudua ปีที่แล้ว +12

    അടിപൊളി... എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു 👍🏻👍🏻👍🏻.... ഇങ്ങനെ വേണം...... മറുപടി.....❤

  • @suniv9292
    @suniv9292 ปีที่แล้ว +6

    നല്ല msg 😊❤❤

  • @SV-xv1sl
    @SV-xv1sl ปีที่แล้ว +3

    Very nice content. Keep up the good work ❤

  • @pingoochee
    @pingoochee ปีที่แล้ว +14

    Very very good content!

  • @snehasachidhanandhan375
    @snehasachidhanandhan375 ปีที่แล้ว +3

    Superb... Correct, ente ponnu chechi engine sadhikanu ithokke... Adipoli

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😂😂😂അതൊക്കെ ഉണ്ട് 🤭

  • @sijipraveen2297
    @sijipraveen2297 ปีที่แล้ว +3

    Adipoliya chechi. Ilike it😊

  • @karthikasajai4037
    @karthikasajai4037 ปีที่แล้ว +2

    Well said❤

  • @sweetyvarghese5591
    @sweetyvarghese5591 ปีที่แล้ว +1

    Soooo true dear❤

  • @itsmyworld8095
    @itsmyworld8095 ปีที่แล้ว +1

    Chechi content adipwoli aane❤️❤️

  • @MySpaceSpices
    @MySpaceSpices ปีที่แล้ว +1

    Good content ❤👏👏👏

  • @vineethasumesh635
    @vineethasumesh635 ปีที่แล้ว

    Adipoli super

  • @dayasabu3151
    @dayasabu3151 ปีที่แล้ว +5

    Excellent expressions 👏

  • @TaleofamombyG
    @TaleofamombyG ปีที่แล้ว +7

    Nta chechiiii proud of u 😅super kalakkii ethu ellam vetileem sthiram parupadiii analela

  • @jossym.mathews3914
    @jossym.mathews3914 ปีที่แล้ว

    Enik nallathu pole relate cheyyan pattum.

  • @aiswaryaanilkumar9581
    @aiswaryaanilkumar9581 ปีที่แล้ว +11

    Aadyam bharthavinte veettukarkk kunjungalil kooduthal avakasam enna comcept maaranam

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😂😂😂😂

    • @abcd-wu8od
      @abcd-wu8od ปีที่แล้ว

      Navajaatha shishuvine nokkunnath penninte vttukar.. onn parrakkamuttunna age akumbo pinne engna achn vttukark mathram avakasham varunne.. eql rgt anu.. achn vttukarkk komb undo

  • @johnmathew-td9dm
    @johnmathew-td9dm ปีที่แล้ว

    Amma mollus super

  • @merijoshi
    @merijoshi ปีที่แล้ว +1

    So, correct, chechi njan anubhavasthaya same

  • @chippybabu8128
    @chippybabu8128 ปีที่แล้ว

    Super 🎉

  • @essymathew8483
    @essymathew8483 ปีที่แล้ว +1

    Trueee

  • @ArifaSurumi
    @ArifaSurumi ปีที่แล้ว +1

    Adipoli chechii

  • @user-xr6ix4wj9s
    @user-xr6ix4wj9s ปีที่แล้ว

    അടിപൊളി

  • @Sino-156
    @Sino-156 ปีที่แล้ว

    Correct❤

  • @lashlycherian7081
    @lashlycherian7081 ปีที่แล้ว +1

    ഇന്ന് വളരെ ആശയം ഉള്ള ഒരു video keep it up mole

  • @aryavardhanvardhu1362
    @aryavardhanvardhu1362 ปีที่แล้ว +29

    Sooo truee 🫶🏻 sherikum real life il nadakunna karyangal

  • @azmiaashi6131
    @azmiaashi6131 ปีที่แล้ว +32

    സത്യം ആയിട്ടുള്ള കാര്യം ആണ്. എനിക്കും ഇതേ അവസ്ഥ ആണിപ്പോ കൊച്ചിനെ നോക്കാനോ ചിലവിനു തരാനോ വയ്യ ഞാൻ എന്റെ വീട്ടിൽ ആണ് നിൽക്കുന്നത്. കെട്ടിയോന്റെ വീട്ടുകാർക് അവകാശം മാത്രം മതി നാട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രം അല്ലാതെ കഷ്ടപ്പെടാനോ കൊച്ചിന് വേണ്ടി ഒരു രൂപ ചിലവാക്കാനോ വയ്യ.

  • @melangehub3695
    @melangehub3695 ปีที่แล้ว +2

    Adipoli....❤
    Njan ee vdeo save cheythu vekkuva..avashyam varum..thank you for the videp🎉😅

  • @bijuthomas5609
    @bijuthomas5609 ปีที่แล้ว +1

    True

  • @thomasp.r3684
    @thomasp.r3684 ปีที่แล้ว +1

    അടിപൊളി ചേച്ചി

  • @sreelakshmibabu3267
    @sreelakshmibabu3267 ปีที่แล้ว +3

    ❤❤

  • @aparnajones6913
    @aparnajones6913 ปีที่แล้ว

    Kiduuuu.. Alla aa black dress evidenna 🤍🤍🤍parayo plsss

  • @neenubreens3590
    @neenubreens3590 ปีที่แล้ว +3

    Chechi paranjathu sathyam 💯

  • @lijasino2771
    @lijasino2771 ปีที่แล้ว +1

    Correct 💯❤❤

  • @mediatoday2196
    @mediatoday2196 ปีที่แล้ว

    Super

  • @hafsasherin8808
    @hafsasherin8808 ปีที่แล้ว +3

    ❤❤❤❤

  • @tinicharles6940
    @tinicharles6940 ปีที่แล้ว

    correct karyava

  • @ponnumahesh6866
    @ponnumahesh6866 ปีที่แล้ว

    Nalla top

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +4

    സൂപ്പർ ❤

  • @sinimani3825
    @sinimani3825 13 วันที่ผ่านมา

    Annamme super ❤❤❤

  • @SMD-hi9iz
    @SMD-hi9iz ปีที่แล้ว +1

    💯

  • @saluviswanathan1141
    @saluviswanathan1141 ปีที่แล้ว

    nice

  • @ashlyanand7209
    @ashlyanand7209 ปีที่แล้ว

    👍👍🙏🏻🥰

  • @mzentertainment641
    @mzentertainment641 10 หลายเดือนก่อน +2

    Nice concept

  • @nizaribrahim2925
    @nizaribrahim2925 ปีที่แล้ว

    👍👌👏👏👏

  • @RoshTok
    @RoshTok 11 หลายเดือนก่อน

    True ❤

  • @nizrinniz3523
    @nizrinniz3523 10 หลายเดือนก่อน +2

    ശെരിയാണ് ഈ വീഡിയോ എന്റെ ഭർത്താവിന്റെ ഉമ്മ എന്റെ മക്കളെ ഒട്ടും നോക്കിയിട്ടില്ല എന്റെ ഉമ്മയാണ് എല്ലാത്തിനും കൂടെ ഉണ്ടായിരുന്നത് ആ സ്നേഹം ഇന്നും മക്കൾക്കു അവരോട് ഉണ്ട്

  • @itsmyworld8095
    @itsmyworld8095 ปีที่แล้ว +1

    Chechide dress link kittuvoo

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      instagram.com/prett_ymater?igshid=MzRlODBiNWFlZA==

  • @reshmar6784
    @reshmar6784 ปีที่แล้ว +3

    Oru kunj achantem ammaedem aanu randu veettukaarkkum orupolae avakaashsvum 😊

    • @abcd-wu8od
      @abcd-wu8od 7 หลายเดือนก่อน +1

      S. But nth karyathilum hus nte vttukar melkkoyma kanikkum

  • @reshmirengan7843
    @reshmirengan7843 ปีที่แล้ว

    Perfect

  • @aadidev2c960
    @aadidev2c960 ปีที่แล้ว +2

    👍👍👍

  • @donasonu-cx2do
    @donasonu-cx2do ปีที่แล้ว +8

    Ayyo egane real ayittulla kariyagal evidunne kittunnu chechii😁

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      അതൊക്കെ ഉണ്ട് 😂

  • @sreelekshmysreekutty
    @sreelekshmysreekutty ปีที่แล้ว +3

    Currect😁

  • @muhsinaakhilvlogs419
    @muhsinaakhilvlogs419 10 หลายเดือนก่อน

    Crct

  • @stec3989
    @stec3989 ปีที่แล้ว

    👌👍

  • @Anna_J34
    @Anna_J34 ปีที่แล้ว

    True 😀

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 ปีที่แล้ว +1

    Good

  • @pathofknowledge10
    @pathofknowledge10 ปีที่แล้ว

    ശരിയാ....100%

  • @karthikasajikarthika8073
    @karthikasajikarthika8073 ปีที่แล้ว +1

    Sathyam...

  • @AMT-0410
    @AMT-0410 ปีที่แล้ว +1

    🎉🎉🎉

  • @veni29
    @veni29 ปีที่แล้ว +2

    Correct fact👍

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😊😄

    • @veni29
      @veni29 ปีที่แล้ว

      @@PonnuAnnamanu 😍

  • @varshasankar4909
    @varshasankar4909 ปีที่แล้ว +1

    Ishtayi

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      സന്തോഷം 😊😍

  • @jlsgaming1581
    @jlsgaming1581 ปีที่แล้ว

    Correct anu paranje 💯💯 ente mole nokkith ente ammachi anu super content 🎉

  • @Niveditha4712
    @Niveditha4712 ปีที่แล้ว +1

    Sathyam

  • @nybim.t247
    @nybim.t247 ปีที่แล้ว +1

    Correct

  • @jayajose7323
    @jayajose7323 ปีที่แล้ว +1

    👍

  • @anjanasiby302
    @anjanasiby302 ปีที่แล้ว +2

    Ne Ponnappan allada thankappanaa❤❤❤❤

  • @dayanasunny2486
    @dayanasunny2486 ปีที่แล้ว +1

    Ethra crrct ayita parajekunnae

  • @jazeeladasthakeer1696
    @jazeeladasthakeer1696 ปีที่แล้ว

    Exactly

  • @aaravkunjoos8520
    @aaravkunjoos8520 ปีที่แล้ว +2

    Bharthavinte veettila ninnirunne, mone avde aduth ulla school ila cherthath... Oru accident patti ligament injury aayapo Njan ente veettilek ponnu, kochinu class ullath kond avane avde achamma de aduth nirthi.. kurach naal ottakku nokkiyapo avarkku mathiyaayi...😂 kochine ini nokkan vayyennu avar thanne paranju... Ente veedinte adutha school ilekku avar thanne initiative eduth maatti... Ipo ammoomma and appooppan sukhamayi kochine nokkunnu...

  • @Shop_under_1000
    @Shop_under_1000 ปีที่แล้ว +2

    Ponnu, ee videos kanumbo engane oru family aayirunel njan job vare resign cheydu ninnene. But ethinekal extreme und

  • @anjueliza6302
    @anjueliza6302 ปีที่แล้ว +6

    Copyright claim.!! Ente life skit aakiyathinu 😅 sooo true

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      🤭ആദ്യം വായിച്ചപ്പോൾ ഞെട്ടി 😇

    • @danceodancevlogs3614
      @danceodancevlogs3614 ปีที่แล้ว

      me too

    • @anjueliza6302
      @anjueliza6302 ปีที่แล้ว

      @@PonnuAnnamanu 😃😃

  • @parvathysrini8251
    @parvathysrini8251 ปีที่แล้ว +1

    Super... njan ipol fight cheyyunnath thanne ithina

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      hum. ...😑

    • @SachinDavidJohn
      @SachinDavidJohn 9 หลายเดือนก่อน

      ഇന്നാണ് ഈ വീഡിയോ കണ്ടത്. കണ്ടപ്പോൾ ഞാനും കടന്നു പോകുന്ന അവസ്ഥ.തലമുറ നിർത്താൻ വേണ്ടി ആൺ കൊച്ചുണ്ടാകാൻ വേണ്ടി പ്രാർത്ഥിച്ചു (പക്ഷെ നോക്കാൻ വയ്യ )ദൈവം അനുഗ്രഹിച്ചു 2 പെൺകുഞ്ഞുങ്ങളെ തന്നു 😂

  • @anjalikalyani2787
    @anjalikalyani2787 ปีที่แล้ว

    Correct... ippo ivide nadakkunnatha ithe😂

  • @mylifemyrulez...850
    @mylifemyrulez...850 ปีที่แล้ว

    ntae avastha

  • @simisimi631
    @simisimi631 ปีที่แล้ว +1

    Hii. Chechi 🎉

  • @AmruthaLakshmanan
    @AmruthaLakshmanan 10 หลายเดือนก่อน +1

    സത്യം 😂പരമാർത്ഥം.... 'രണ്ടാമതൊരു കുഞ്ഞ് വേണ്ടേ?' എന്ന അമ്മായിഅമ്മയുടെ നാടകം കൂടെ ഉൾപെടുത്താമായിരുന്നു.

  • @rasminamichu1848
    @rasminamichu1848 ปีที่แล้ว +1

    Hi

  • @abcd-wu8od
    @abcd-wu8od ปีที่แล้ว +1

    Ntem nattunadap anusarich vtukkar delivery nokki. Kunjine kulipikn aale vachu. 3 month kazhnj hus nte vtl vannapo kochine kulipiche porann( kochine kaanan evg time jst varum within 1 hr thirich pokum..) oru help polum illathanum ennit kuttam.. kochine mthr law pinne kurre naal kulipichitund.. pinnangot nmml vttujoli chyumbo mthr law enna kochinu kazhikn kodukkuvokk cheyyande.. athrem nmk elupm ille.. pani vannal mookk cheetti kodukkilla.. uchk nmml kitchn anel kurrach choru eduth kodukkilla.. njn alakkunna time koch appi ettal enne vilikum appi ettunn paranju.. athrekke ollu.. avr ethra makkale valarthiyalum mookk cheetan okk arrappa.. allathapo bhayangara kalippikal

    • @remyajose6761
      @remyajose6761 ปีที่แล้ว

      Same avastha, Rand kunjungaal, oral 2 vayas, oraal three month, ippo enik Paal illaannum paranjond nadappund, pregnant aayappozho, ippozho enik neramvannam oru aaharam thannittilla, ippo polum muzhuvan paniyum kazhinj thinnan varumbo kunj eneekkum, athine onn edukkuka polum illa, pinne njan madiyil ang vech kodukkum, alla pinne

    • @sneharamsankar3520
      @sneharamsankar3520 ปีที่แล้ว

      P

  • @MajesticMorsels
    @MajesticMorsels 4 หลายเดือนก่อน +1

    Marriage counseling in-laws kalkkum kodukkanam . Eniyulla generation enkilum rakshapedatte. Vere special coaches onnum Venda. Ee video ella inlawsum kandirunna mathi. Anybody who do the same will have to face legal consequences ennoru agreementum edukanam.

  • @susmyks
    @susmyks ปีที่แล้ว +1

    1st like

  • @renipjoseph9948
    @renipjoseph9948 6 หลายเดือนก่อน +1

    Ente chechi eth njan njan thanne ....😂😂 but second portion ayittilla . Pilleru valuthayilla . Ennitalle thirich vilikkal nadakam aarambhikkukayulluu

  • @sewyoudaily
    @sewyoudaily 3 หลายเดือนก่อน

    Marriage Counseling should be given to in laws also

  • @ranjimaranjuu3289
    @ranjimaranjuu3289 10 หลายเดือนก่อน +1

    Ys kuttikal nokkn baryede veettar vnm

  • @lathadas2163
    @lathadas2163 ปีที่แล้ว +2

    💞💞💞

  • @aryakrishnan07
    @aryakrishnan07 ปีที่แล้ว

    Ayyo entem anubhavam..pakshe joli illa enn mathram🥲ennalm njan ente vtl aarnnu hus support und enikk so pblm illa..twins koode aayond nalla budhimuttu aarnnu..mootha aalum ind ee 3 aalem nokki njan oru paad pettittund..3 lerum orumichu nilavilichal polm avar avarde pani edukkum,karachilu kett appurathu ullavar vare odi varum ennalm ivaru illa,naatukare kanumbo bhayankara konjikkalum aanu..🤭husband gulfil aayond avde nikkumbol njan paad pedum oru 2 mint kooduthal avar kuttiye nokkilla ente vtl vannal pinne varathathentha nikkathathentha enna chodhyavum😅

  • @ArunimaAnoopv-sp4hr
    @ArunimaAnoopv-sp4hr 3 หลายเดือนก่อน

    Chechi kunjineh venm enn paranj kore sugippichu Monu ndayi 3 vayasavunnathu vare vere aarem kandilla eppo nursery paranju vittappo ane samashanm aaye 😊

  • @thressiammakunjukutty993
    @thressiammakunjukutty993 9 หลายเดือนก่อน +1

    ഇലമുള്ളിൽ വീണാലും മുള്ള് ഇലേ വീണാലും ഇലക്കയ്കുറ്റം ഈ ഇല തന്നെ അമ്മായിയമ്മ

  • @afsilashamnad7478
    @afsilashamnad7478 ปีที่แล้ว +1

    Alla pnne

  • @abeenaiype5866
    @abeenaiype5866 11 หลายเดือนก่อน

    Yedarthathil bharthavite veetukarude thalamula nilanirthu ennathu thanne mandatharamalle. Aan kuttikalku 51 % ammayude DNA alle?

  • @gopikakumarimg7581
    @gopikakumarimg7581 ปีที่แล้ว +1

    Last top kollam evduna vangiye

  • @aaimpsc
    @aaimpsc ปีที่แล้ว +3

    Annalum ammayi amma ithra okke kochine nokunille? Igane nokkan oru ammayi amma illathavarkke(marichu poyi) athinte vila ariyu. Ningalkokke atleast kochine nokkalum veettile ella paniyum ottakku cheyendi varunillallo? Kurachu okke avar cheyille?

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      അതും ഒരു കാര്യം ആണ്

  • @tintu6247
    @tintu6247 ปีที่แล้ว

    😂😂😂😂

  • @riswanakv4452
    @riswanakv4452 11 หลายเดือนก่อน

    Nila nirthan pattya oro tharavadelumnnu aloykumbola .😂