ഞാൻ മനസിലാക്കുന്നു. നിങ്ങൾ കുറച്ചു ദിവസം പണിമുടക്കിയിരുന്നെങ്കിൽ കാണാമായിരുന്നു ഇവുടുത്തെ ഗവണ്മെന്റ് ജോലിക്കാരുടെ കാര്യം. എല്ലാവരുടെയും അവസ്ഥ തകിടം മറിഞ്ഞേനെ.
ചുരുക്കം പറഞ്ഞാൽ നമുക്ക് അത്രയ്ക്കൊന്നും ആധുനിക സംവിധാനങ്ങൾ ഇല്ലല്ലേ 🤔ജനം കഷ്ട്ടപെടുന്നത് കൊണ്ടുമാത്രം അന്നം കഴിച്ച് പോകുന്നു ആൻഡ്രോയ്ഡ് ഫോണിൻറെ നീരാളി പിടുത്തത്തിൽ ഇങ്ങനെ ലായ്ച് ഇരിക്കാം അത്രതന്നെ നമ്മൾ ഇന്നും കാളവണ്ടി യുഗത്തിൽ തന്നെ😢
😂😂😂😂 നമ്മള് ലോകശക്തി ആണ്, അഞ്ചാം സ്ഥാനത്ത് ആണ്, ചൈനയെ,അമേരിക്കയെ, റഷ്യയെ ഞങ്ങടെ പട്ടാളക്കാരും ആർഎസ്എസ് കൂടി ഒറ്റ രാത്രി കൊണ്ട് കിഴടക്കാൻ കെൽപ്പുണ്ട്, തോൽപ്പിക്കും ജയ് ശ്രീറാം
ഡ്രൈവർമരുടെ അവസ്ഥ ആരും തിരിഞ്ഞു നോക്കുന്നില്ല....ടാക്സ് ഇന്‍ഷുറന്‍സ് ഫിനാന്‍സ് ഇതെല്ലാം അടയ്ക്കേണം വണ്ടി ഓടിയെങ്കില്‍ മാത്രമേ ഇതൊരുക്കെ അടയ്ക്കാന്‍ പറ്റൂ..അധികാരികളെ കണ്ണ് തുറക്കൂ....
ഹംസക്ക അല്ലാഹുവിനോട് നന്ദി പറയണേ ചില ബുദ്ധിമുട്ടുകൾ നമുക്ക് വരുന്നത് അത് നന്മക്കായിരിക്കും മരണം എപ്പോഴായാലും നടക്കും എന്നാലും ഇതുപോലത്തെ മരണത്തെ തൊട്ട് അള്ളാഹു കാക്കണേ റബ്ബേ
ഇപ്പോൾ ഒരു കാര്യം മനസ്സിലായെല്ലോ.. കർണാടക തമിഴ്നാട് രണ്ടു സംസ്ഥാനം വിചാരിച്ചാൽ മലയാളിയെ പട്ടിണിക്ക് ഇടാം. കാശ് വറുത്തോ വേവിച്ചോ കഴിക്കാം. എല്ലാ വ്യവസായവും പൂട്ടിച്ചു. മീൻ പിടിക്കുന്നത് ഫാക്റട്ടറിയോ മുതലാളികളോ അല്ലാത്തത് കൊണ്ട് അത് നിലനിന്നു പോകുന്നു. Govt കടം മേടിച്ചു അവരുടെ കാര്യങ്ങൾ കടത്തിവിടുന്നു.
അധികൃതരുടെ പിടിപ്പുകേടും ഏകോപനം ഇല്ലായ്മയും ആണിത് അല്ലെങ്കിൽ പകൽസമയത്ത് തിരച്ചിൽ നടത്തി രാത്രി സമയത്ത് വാഹനങ്ങൾ കടത്തിവിടാൻ സൗകര്യം ഉണ്ടല്ലോ അധികൃതരുടെ അലംഭാവം അത്രതന്നെ
ചില വണ്ടികൾ സാരഥികളെ പല അപകടങ്ങളിൽനിന്നും ഇതുപോലെ പഞ്ച ർ രൂപത്തിലും മറ്റും മുമ്പിൽ ഉണ്ടാകുന്ന വലിയ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തി കളയും 40വർഷത്തെ എന്റെ അനുഭവം വണ്ടിയോട് ഡ്രൈവർക് സ്‌നേഹം കൂടുന്ന സമയയമാണ് അത് മക്കളെ പോലെ ഇല്ലെങ്കിൽ കൂടപ്പിറപ്പിനെ പോലെ
തിരൂരിൽ മലയാളി ഡ്രൈവർമാരെ മറ്റുള്ളവരുടെ സാന്നിധ്യം കൂടുതലാണ് അഥവാ മലയാളികളുടെ സാന്നിധ്യം കൂടുതലായിട്ടുണ്ട് കർണാടകയിൽ ഇത്രത്തോളം മലയാളികൾ ഉള്ള ഒരു ഏരിയ അല്ലെങ്കിൽ അത്രത്തോളം മലയാളികളുടെ
ഉ മ്മ ൻ. ചാ ഡി. സാ റ്. തി രു മാ ന മ്. ഇ ഡ് ക് ല്. കു ടി പൊ യ്..... അ ത് കോ ടാ ന്...... എ ൽ ഡി ഫ്.. വി ഡു മ്.... ഫ ര ന തി ൽ. വ ന്ന ത്...... കോ റോ ണ. വെ ല്ല പൊ ക മ്. നി പ. ഇ സ മ യ ത്.. ചെ ട്ട ൻ ടെ. പാ ർ ടി. ഫ രി ചെ കി ൽ. പി രാ ത്. പി ടി ച്.. ഓ ടി യെ നെ..... എ ല്ലാ തി ന്നു മ്. പി ണ റാ യ്. വി രോ ത മ്.. ആ ഗ രു ത്...... വെ ല്ലാ പൊ യു മ്. ഓക്കേ.ആ ഗാ മ്......

Renjith Israel avideyum kuthithirippu undaakan poyo.. epo high security rescue and recovery mission nadakunna sthalam aanu. Ath kondu open cheyyan pattilla. Pinne eppozhum high risk area aanu.. innum cheriya landslides avide undaayi.. ellarkum risk aanu. Kindly understand the situation
Renjith israel avideyum kuthithirupp undaakan nokkiyo.. kollalo.. aa driver parayunnundelo israel paranjenn randu roadum open aanenn.. epo avide oru rescue and recovery mission nadakkuvaanu.. high security area.. vandikal epo ath vazhi vittu traffic open aakath pattilla.. 50 km ulla vere oru vazhi undenn kettello.. pavapetta driver maarude ee duravatha nammuk manasilaakum. But epozhathe sahacharyam engane aanu. Also possible landslides eniyum predict cheyyunnu avide. High risk area aanu. Athokke koode nokkende karyam authorities nu und. Hope everyone consider this logically
റോഡിലെ മണ്ണ് മാറ്റി ഗതാഗത യോഗ്യമാക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതും മലയാളികൾ.. ഇപ്പൊ അതിനെതിരെ സംസാരിക്കുന്നതും മലയാളികൾ.. രഞ്ജിത്ത് ഇസ്രായേൽ വന്നപ്പോൾ പാടി പുകയ്ത്തിയതും മലയാളികൾ പിന്നെ കുറ്റം പറഞ്ഞതും മലയാളികൾ..
Wait. Md. Riaz is there 😂 give all these lorry keys to him😅. He will arrange the road through the river. His projects load is struck in this traffic block😂.
കേരള സർക്കാർ ഇടപെടുന്ന അതോടൊപ്പം കേന്ദ്രസർക്കാരും ഇടപെടണം അതല്ലേ അതിന്റെ ശരി എങ്ങനെയെങ്കിലും ആ ലോറികളെ പറഞ്ഞു വിടാൻ നോക്ക് പാവങ്ങൾ പട്ടിണി കിടക്കേണ്ടിവരും
തടി ലൊറി അയത് കൊണ്ട് ഒഴുകി പൊയികാണും തടി വേള്ളത്തിൽ പൊന്തുന്നതല്ലേ അപ്പോൾ തടി അടക്കംപൊയിക്കാണം ഇരുമ്പിന്റേ ടാങ്കർ ഒഴുകിയില്ലേ പിന്നയാണോ തടി വണ്ടി കിട്ടിയാ മതിയിരുന്നു നമ്മൾക്കു കുട്ടികൾ ഉള്ളതല്ലേ പ്രാ ർ ത്തിക്കന്നു
സാർ ആ സ്ഥലത്ത് കള്ളമ്മാർ കൂടുതൽ ഉണ്ട് എന്ന് കേൾക്കുന്നു അത് പോലെ ഒന്ന് രണ്ട് പ്രാവശ്യം ഫോൺ റിങ് ചെയ്തു എന്ന് പറയുന്നു എന്നാൽ പിന്നെ അവിടെ എവിടെ യെങ്കിലും കടയിലോ വീടിന്റെ പരിസരത്തു ചുമ്മാ സി സി ടിവി പരിശോധന നടത്തിയാൽ പോരെ അങ്ങനെയും ഒന്ന് ശ്രമിച്ചു നോക്കാലോ ഇത് എന്റെ മാത്രം അഭിപ്രായം ആണ്
എന്തൊക്കെയോ ദുരൂഹത നടക്കുന്നുണ്ടല്ലോ എല്ലാ വീഡിയോയിലും ഉണ്ട് ടയർ പഞ്ചർ ആയതും അൻപത് രൂപ പ്രശ്നം 2000 രൂപ പ്രശ്നം ഇതൊക്കെ ടയർ പഞ്ചർ ആയതുമായ ബന്ധപ്പെട്ടതാണ് ഇതൊക്കെ പറയുന്നത് സത്യമാണോ ഇത്രയും വണ്ടിക്ക് ഒരുമിച്ച് ടയർ പഞ്ചർ ആകുമോ മറ്റു വീഡിയോകൾ കണ്ടവർ ഉണ്ടെങ്കിൽ പറയൂ എന്താണ് നടക്കുന്നത് അല്ലെങ്കിൽ ഇവർ പറയുന്നത് കളവാണ്
ഇങ്ങനെയൊക്കെ വളരെ ഏറെ ത്യാഗം സഹിച്ചു കൊണ്ടാണ് വലിയ ലോറി ഡ്രൈവർമാർ നമ്മൾക്ക് വേണ്ടി സാധനങ്ങൾ എത്തിക്കുന്നത് എന്നോർക്കുമ്പോൾ 😢❤
P
വില ഉണ്ടായിട്ടും വില കാണിക്കപ്പെടാത്ത ഒരു സമൂഹമാണ് ഡ്രൈവർന്മാർ ! ഞാനും അതിൽ പെട്ട ആളായിരുന്നു വിട്ടു കളഞ്ഞു..!
ഞാൻ മനസിലാക്കുന്നു. നിങ്ങൾ കുറച്ചു ദിവസം പണിമുടക്കിയിരുന്നെങ്കിൽ കാണാമായിരുന്നു ഇവുടുത്തെ ഗവണ്മെന്റ് ജോലിക്കാരുടെ കാര്യം. എല്ലാവരുടെയും അവസ്ഥ തകിടം മറിഞ്ഞേനെ.
@@ShijilaBaiPKഅതെന്താ.. ലോറിക്ക് വരുന്ന സാധനം മുഴുവൻ ജോലിക്കാരാണോ വാങ്ങുന്നത്
🎇🎆😀😀😀😀 Pinungandi E nadinte Aiswaryam😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅
ആയുസ്സ് ഇനിയും ബാക്കിയുണ്ട് ഹംസക്ക .അതുകൊണ്ടാണ് ടയർ പഞ്ചായത്ത്.മരണം ,ദൈവം കണക്കാക്കിയ സമയത്ത് തന്നെ സംഭവിക്കും.
അല്ലാഹു കണക്കാക്കിയ സമയം എത്തിയിട്ടില്ല.
അത്കൊണ്ട് അവിടെ എത്തിയില്ല.
അൽഹംദുലില്ലാഹ് പറഞ്ഞ് നന്ദിയുടെ സുജൂദ് ചെയ്ത് സ്തുതികൾ അര്‍പ്പിക്കുക
ചുരുക്കം പറഞ്ഞാൽ നമുക്ക് അത്രയ്ക്കൊന്നും ആധുനിക സംവിധാനങ്ങൾ ഇല്ലല്ലേ 🤔ജനം കഷ്ട്ടപെടുന്നത് കൊണ്ടുമാത്രം അന്നം കഴിച്ച് പോകുന്നു ആൻഡ്രോയ്ഡ് ഫോണിൻറെ നീരാളി പിടുത്തത്തിൽ ഇങ്ങനെ ലായ്ച് ഇരിക്കാം അത്രതന്നെ നമ്മൾ ഇന്നും കാളവണ്ടി യുഗത്തിൽ തന്നെ😢
😂😂😂😂 നമ്മള് ലോകശക്തി ആണ്, അഞ്ചാം സ്ഥാനത്ത് ആണ്, ചൈനയെ,അമേരിക്കയെ, റഷ്യയെ ഞങ്ങടെ പട്ടാളക്കാരും ആർഎസ്എസ് കൂടി ഒറ്റ രാത്രി കൊണ്ട് കിഴടക്കാൻ കെൽപ്പുണ്ട്, തോൽപ്പിക്കും ജയ് ശ്രീറാം
ഇത് ഒന്നും നോക്കാനും കാണനും ആരും ഇല്ലേ?
ഇവരുടെ അവസ്ഥ 🥹...
ath nganum allow cheytha kerala media parim road thorakan eni ore plan nn karatakak ethire narrative avum
😮
Naattilekku pokaan vere road undu. Kurachu kooduthal travel cheyyanam enne ullu, but naattil pokaan pattum.
ഡ്രൈവർമരുടെ അവസ്ഥ ആരും തിരിഞ്ഞു നോക്കുന്നില്ല....ടാക്സ് ഇന്‍ഷുറന്‍സ് ഫിനാന്‍സ് ഇതെല്ലാം അടയ്ക്കേണം വണ്ടി ഓടിയെങ്കില്‍ മാത്രമേ ഇതൊരുക്കെ അടയ്ക്കാന്‍ പറ്റൂ..അധികാരികളെ കണ്ണ് തുറക്കൂ....
അധികാരികൾ അധികം കണ്ണ് തുറക്കണ്ട.. അത് പിന്നേം പോക്കറ്റിന്റെ കനം കുറയ്ക്കും
@@abdulmansoor4052അതേയ്. പാവങ്ങളെ പിഴിയാൻ പ്രത്യേക aveshamanu😎
സഹോദരാ അവിടെ നിന്ന് ലോറികൾ റോഡ് ഓപ്പൺ ചെയ്ത് കയറ്റി വിടുന്നതിന് എതിർത്ത റിപ്പോർട്ടർ ചാനൽ ആണ്
ഹംസക്ക അല്ലാഹുവിനോട് നന്ദി പറയണേ ചില ബുദ്ധിമുട്ടുകൾ നമുക്ക് വരുന്നത് അത് നന്മക്കായിരിക്കും മരണം എപ്പോഴായാലും നടക്കും എന്നാലും ഇതുപോലത്തെ മരണത്തെ തൊട്ട് അള്ളാഹു കാക്കണേ റബ്ബേ
പടച്ചവനെ സ്തുതിക്കൂ....
അൽഹംദുലില്ലാഹ്.....
റൂട്ട് മാറ്റി പിടിക്കാലോ....NH 52... ചുമ്മാ അവിടെ നിക്കണ്ടല്ലോ.. എൻ്റെ വണ്ടി.. നാട്ടിൽ എത്തി...
Yes
@@evjohnson9341athe
അങ്ങനെയും ഉണ്ടോ 👍🏻👍🏻👍🏻
ഇത് ഇപ്പോളാണ് പുറംലോകം അറിഞ്ഞത്. ഇത് ജനങ്ങളെ അറിയിച്ചതിനു നന്ദി. നിങ്ങൾക്ക് അല്പംകൂടി നേരത്തേ ആകാമായിരുന്നു
ഇനി എങ്കിലും. ഇത്രയും. അപകട. ഷാ തിയത. ഉള്ള. സ്ഥാലതൊക്കെ. പാർക്ക്. ചെയുമ്പോൾ. നല്ല. വണ്ണം. ശ്രദ്ധിക്കണം. കാരണം. മയകാലമാണ്. റോഡിന്. വേണ്ടി. മലകളും. കുന്നുകളും. ഒക്കെ. ഇടിച്ചു. നിരത്തിയത്. കൊണ്ട്. അപകട. സതിയത. വളരെ. കുടുതലാണ് 🙏🙏🙏
ഇപ്പോൾ ഒരു കാര്യം മനസ്സിലായെല്ലോ.. കർണാടക തമിഴ്നാട് രണ്ടു സംസ്ഥാനം വിചാരിച്ചാൽ മലയാളിയെ പട്ടിണിക്ക് ഇടാം. കാശ് വറുത്തോ വേവിച്ചോ കഴിക്കാം. എല്ലാ വ്യവസായവും പൂട്ടിച്ചു. മീൻ പിടിക്കുന്നത് ഫാക്റട്ടറിയോ മുതലാളികളോ അല്ലാത്തത് കൊണ്ട് അത് നിലനിന്നു പോകുന്നു. Govt കടം മേടിച്ചു അവരുടെ കാര്യങ്ങൾ കടത്തിവിടുന്നു.
😂😂arod PARAYAN aru kelkkan
Kadal ille nammuk ..aaru pattinikkidan ...kappal margam und vendi vannal
അധികൃതരുടെ പിടിപ്പുകേടും ഏകോപനം ഇല്ലായ്മയും ആണിത് അല്ലെങ്കിൽ പകൽസമയത്ത് തിരച്ചിൽ നടത്തി രാത്രി സമയത്ത് വാഹനങ്ങൾ കടത്തിവിടാൻ സൗകര്യം ഉണ്ടല്ലോ അധികൃതരുടെ അലംഭാവം അത്രതന്നെ
Yes
നല്ല സർക്കാർ നല്ല പോലീസ് ഓഫിസർമാരും
ഇവരെ കടത്തി വിടാനുള്ള സംവിധാനം ഇല്ല! എന്തൊരു കഷ്ടമാണ് നമ്മുടെ സർക്കാർ സംവിധാനങ്ങൾ
ഈ ലോറിക്കാരുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് നമ്മുടെ നാട്ടിലെ അധികാരികൾ ഇടപെട്ട് ഒരു തീരുമാനത്തിൽ എത്തിയ മതിയാകും
കർണാടക ഭരിക്കുന്നത് ഏത് പാർട്ടിയാണ് ഉത്തരവാദിത്തബോധമില്ലാത്തവർ
എല്ലാവരയേം ദൈവം രക്ഷിക്കെട്ടെ 🙏.
ലോറി ജീവിതം അതൊരു വല്ലാത്ത ജീവിതമാണ്
അൽ ഹം ദുലില്ല🤲🤲🤲
നിങ്ങളുടെ ലോഡ് കൃത്യമായി ഇവിടെ എത്താതെ വന്നാൽ ഇവിടെയിരിക്കുന്ന ഞങ്ങളും ബുദ്ധിമുട്ടും. കാരണം ആവശ്യസാധനങ്ങൾക്ക് വില കൂടും.
ദൈവം രക്ഷിച്ചു ❤️❤️❤️
കൊള്ളാലോ കർണാടക സർക്കാർ 😮ഡികെ എവിടെ പോയി
1000 രൂപക്ക് അതികം ഡിസൽ അടിച്ചാൽ Nh വയിവരാലോ😂 ഇവരുടെ ഒക്കെ തലയിൽ 🔥ട്ടം ആന്നോ
ചില വണ്ടികൾ സാരഥികളെ പല അപകടങ്ങളിൽനിന്നും ഇതുപോലെ പഞ്ച ർ രൂപത്തിലും മറ്റും മുമ്പിൽ ഉണ്ടാകുന്ന വലിയ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തി കളയും 40വർഷത്തെ എന്റെ അനുഭവം വണ്ടിയോട് ഡ്രൈവർക് സ്‌നേഹം കൂടുന്ന സമയയമാണ് അത് മക്കളെ പോലെ ഇല്ലെങ്കിൽ കൂടപ്പിറപ്പിനെ പോലെ
തിരൂരിൽ മലയാളി ഡ്രൈവർമാരെ മറ്റുള്ളവരുടെ സാന്നിധ്യം കൂടുതലാണ് അഥവാ മലയാളികളുടെ സാന്നിധ്യം കൂടുതലായിട്ടുണ്ട് കർണാടകയിൽ ഇത്രത്തോളം മലയാളികൾ ഉള്ള ഒരു ഏരിയ അല്ലെങ്കിൽ അത്രത്തോളം മലയാളികളുടെ
മരണത്തിനു വിട്ടുകൊടുക്കാതെ ഒരു ദയരുപൊട്ടാലോടെ ദൈവം രക്ഷിച്ചു. മരിക്കണ്ടസമയമായിട്ടില്ലായിരുന്നു.
kollam 😢😊allow karan daka sarakar
ലോകത്ത് evideyumillaatha,പോലീസ് sambradhaayam,,,,,,,,പാവം jol8kkaar
റൂട്ട് മാറ്റി പിടി
പാവം മനുഷ്യൻ എന്ത് കഷ്ടം പിണറായി ഇതൊന്നും കാണുന്നില്ലേ ഉമ്മൻചാണ്ടി സാർ ആണെങ്കിൽ എന്തെങ്കിലുമൊക്കെ ഒരു തീരുമാനമെടുത്തായിരുന്നു 😢😢
ഉ മ്മ ൻ. ചാ ഡി. സാ റ്. തി രു മാ ന മ്. ഇ ഡ് ക് ല്. കു ടി പൊ യ്..... അ ത് കോ ടാ ന്...... എ ൽ ഡി ഫ്.. വി ഡു മ്.... ഫ ര ന തി ൽ. വ ന്ന ത്...... കോ റോ ണ. വെ ല്ല പൊ ക മ്. നി പ. ഇ സ മ യ ത്.. ചെ ട്ട ൻ ടെ. പാ ർ ടി. ഫ രി ചെ കി ൽ. പി രാ ത്. പി ടി ച്.. ഓ ടി യെ നെ..... എ ല്ലാ തി ന്നു മ്. പി ണ റാ യ്. വി രോ ത മ്.. ആ ഗ രു ത്...... വെ ല്ലാ പൊ യു മ്. ഓക്കേ.ആ ഗാ മ്......
ഉ മ്മ ൻ. ചാ ഡി. സാ റ്. തി രു മാ ന മ്. ഇ ഡ് ക് ല്. കു ടി പൊ യ്..... അ ത് കോ ടാ ന്...... എ ൽ ഡി ഫ്.. വി ഡു മ്.... ഫ ര ന തി ൽ. വ ന്ന ത്...... കോ റോ ണ. വെ ല്ല പൊ ക മ്. നി പ. ഇ സ മ യ ത്.. ചെ ട്ട ൻ ടെ. പാ ർ ടി. ഫ രി ചെ കി ൽ. പി രാ ത്. പി ടി ച്.. ഓ ടി യെ നെ..... എ ല്ലാ തി ന്നു മ്. പി ണ റാ യ്. വി രോ ത മ്.. ആ ഗ രു ത്...... വെ ല്ലാ പൊ യു മ്. ഓക്കേ.ആ ഗാ മ്......
@@NaserNasershameenaഏതവനാടാ പിണറായി വിജയൻ്റെ
വണ്ടികൾ തിരിച്ചു വിട്ടൂടെ
Renjith Israel avideyum kuthithirippu undaakan poyo.. epo high security rescue and recovery mission nadakunna sthalam aanu. Ath kondu open cheyyan pattilla. Pinne eppozhum high risk area aanu.. innum cheriya landslides avide undaayi.. ellarkum risk aanu. Kindly understand the situation
Long journey should have 2 drivers.
അരുൺ ഒന്ന് ഹെല്പ് ചെയ്യൂ ഈ പാവങ്ങൾ ക് പോവാൻ
അവടെ തിരച്ചിൽ നടക്കുന്നതിന്റെ ഇടക്ക് വണ്ടികൾ വിട്ടാൽ അവിടുത്തെ മണ്ണിന്റെ ലോഡ് കൊണ്ട് കളയാൻ പറ്റില്ല... എല്ലാ കുറ്റങ്ങൾ അവരുടെ തലക്ക് ഇടരുത്
രാത്രിയിൽ കടത്തിവിടാം
@@shylasuresh3679Naattilekku varaan vere road undu. Aa oru otta vazhiyalla ullathu. Kurachu kooduthal travel cheyyanam enne ullu.
Renjith israel avideyum kuthithirupp undaakan nokkiyo.. kollalo.. aa driver parayunnundelo israel paranjenn randu roadum open aanenn.. epo avide oru rescue and recovery mission nadakkuvaanu.. high security area.. vandikal epo ath vazhi vittu traffic open aakath pattilla.. 50 km ulla vere oru vazhi undenn kettello.. pavapetta driver maarude ee duravatha nammuk manasilaakum. But epozhathe sahacharyam engane aanu. Also possible landslides eniyum predict cheyyunnu avide. High risk area aanu. Athokke koode nokkende karyam authorities nu und. Hope everyone consider this logically
@@shylasuresh3679രാത്രിയില്‍ വണ്ടികള്‍ക്ക് ഭാരം കാണില്ല
അമ്മക്ക്പ്രസവ വേദനയില്‍പുളയുന്നു മക്കള്‍ക്ക്വീണവായന..എന്നപോലെ കൂടപിറപ്പുംവണ്ടിയും12 ദിവസമായിഅപകടത്തില്‍പെട്ടുപോയതാ കേരളീയര്‍ വണ്ടിഓട്ടത്തിലാ.
Chettanmaarude luck 👌🏻
റോഡിലെ മണ്ണ് മാറ്റി ഗതാഗത യോഗ്യമാക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതും മലയാളികൾ..
ഇപ്പൊ അതിനെതിരെ സംസാരിക്കുന്നതും മലയാളികൾ..
രഞ്ജിത്ത് ഇസ്രായേൽ വന്നപ്പോൾ പാടി പുകയ്ത്തിയതും മലയാളികൾ പിന്നെ കുറ്റം പറഞ്ഞതും മലയാളികൾ..
Manaasine ചോദിയം ചെയ്യു manasin കള്ളക്കടത്തു അർജുനടെ തിരോധനം ചോദിയം ചെയ്യണം manasin chadi
8 ദിവസമായി പാവങ്ങൾ കുടുംബം പോറ്റാൻ വഴിയിൽ ജീവൻ പണയം വച്ച് കഴിയുന്നു
ഈ സംഭവം എല്ലാം അറിഞ്ഞിട്ടല്ലേ അതിലെ വന്നത് ഇത്രത്തോളം വഴിയുണ്ടായിരുന്നല്ലോ അതിലെ വരാത്തതുകൊണ്ട് അല്ലേ വെള്ളമടിച്ച് അവിടെ കിടക്കാനുള്ള കുറഞ്ഞ ന്യായങ്ങൾ
If god slows you down...wait for sometime...🙏
God bless you chettan / bad police
Idh kanikkan thoniya aa manass adhinoru nanni
കഷ്ടം തന്നെ 🥺
Alhamdulillah allah kaathu 😢
കർണാടക പിണറായി ഭരിക്കണം
Ys👍🏻 അങ്ങനെ എങ്കിലും കേരളം രക്ഷപെടും
നിങ്ങൾ ആയുസ് ഉണ്ട്
Karanataka ithrayum moshamano
Ofcourse
Wait. Md. Riaz is there 😂 give all these lorry keys to him😅. He will arrange the road through the river. His projects load is struck in this traffic block😂.
God.gift.your.life❤
Paavam drivermaaru.... Avaru orupaadu kashttapedunnundu
കേരളത്തിലെ സർക്കാർ ഉറങ്ങുകയാണോ,
ഏതെങ്കിലും വിദേശ രാജ്യത്തെ കാര്യമായിരുന്നെങ്കിൽ പിണറായി കേന്ദ്രത്തിലേക്ക് ഒരു കത്തെങ്കിലും എഴുതുമായിരുന്നു.
halaL😂alla
പാവങ്ങൾ ഇവിടെയുള്ള ഉദ്യോഗസ്ഥർ മനുഷ്യരല്ലേ
ഇത്രയും പേര് അംബാനിയുടെ പാർട്ടിയിൽ പങ്കെടുക്കുക അവർ തിന്നാൻ വല്ലോം കിട്ടും അല്ലെങ്കിൽ ജയ് ശ്രീറാം വിളിച്ചാൽ മതി അതാണ് നമ്മുടെ ഇപ്പോഴത്തെ ഇന്ത്യ
ഇവർക്ക് മടങ്ങാൻ ആകെ ഒരു പാതയെ ഇവിടുള്ളോ അതോ വണ്ടി തിരിക്കാൻ പറ്റാതെ കിടക്കുന്നതാണോ 🤔
Kaalan vendankil yellam pancharkum
രാവിലെ 8.30-നു മല ഇടിഞ്ഞു എങ്കിൽ,അർജുൻ വണ്ടിക്കുപുറ
ത്ത് പോയിട്ടുണ്ടാകും, ചായകുടി
ക്കാനോ, പ്രാഥമിക ആവശ്യത്തി
നോ വേണ്ടി.
അരുൺ മൊട്ട ഇതൊന്നു കേൾക്കു
കേരള സർക്കാർ ഇടപെടുന്ന അതോടൊപ്പം കേന്ദ്രസർക്കാരും ഇടപെടണം അതല്ലേ അതിന്റെ ശരി എങ്ങനെയെങ്കിലും ആ ലോറികളെ പറഞ്ഞു വിടാൻ നോക്ക് പാവങ്ങൾ പട്ടിണി കിടക്കേണ്ടിവരും
ಎಲ್ಲರಿಗು ಒಳ್ಳೆಯದಾಗಲಿ🙏
ഹംസയുടെ ടിക്കറ്റ് ഓകെ.ആയില്ല 😂
😂
Ini ee vazhi aaru povathirikkatte....daivame kakkane
Ithryum apakadam pidicha sthalath ini park cheyrth vand prethekichu malayude sidil 😔
🙏🙏🙏
😢😢khashttam
ഇത് ഇപ്പം ഒരു അപകടം അല്ലെ
Endu kooodara niyam aanado
Oo pavangal enthu kashtam
11 maasamaai ente uppa ATOOR MUHAMMED (MAMI) yekaanadaayitt..nadakkav stationil annu thanne FIR. Register cheydhirunnu..kidnapping aanenn police parayunnu ennal idh vare onnum kandethaanayittilla …😔
😮😢
ദുആ ചെയ്യാം. ധൈര്യമായിരിക്കു
@@Xcxc-kf8wl🤭😄😄
Enty hasbandum lorry driver anu epolum parayum njagaly aarum vilvykunilla
🙏🙏🙏🙏🙏🙏🙏🙏
Ath ellarkum parayan ullathalle
ഇതും വാര്‍ത്ത യ്ക്കു അവര് കൂ poruvan വഴി thournu കൊടുക്കണം
😢
Appol arjunte koode aa vandiyil oraal koode kaanuvo?😮
ഒരു ചാനൽ മറ്റൊരു ചാനലിനെ കുറ്റം പറയുന്നു... ആര് എന്ത് പറഞ്ഞിട്ടും കാരൃമുണ്ടായോ...അർജ്ജുനെകണ്ടുപിടിച്ചോ...ഇല്ലല്ലോ...എന്നാൽഎല്ലാംനിർത്തിയേര്...🙏
😢
Yellam nalathin
Nightil vandi vittoode
തടി ലൊറി അയത് കൊണ്ട് ഒഴുകി പൊയികാണും തടി വേള്ളത്തിൽ പൊന്തുന്നതല്ലേ അപ്പോൾ തടി അടക്കംപൊയിക്കാണം ഇരുമ്പിന്റേ ടാങ്കർ ഒഴുകിയില്ലേ പിന്നയാണോ തടി വണ്ടി കിട്ടിയാ മതിയിരുന്നു നമ്മൾക്കു കുട്ടികൾ ഉള്ളതല്ലേ പ്രാ ർ ത്തിക്കന്നു
3000 vandikalo😳
Edhukuoom meley undakuoom
@@FathimaRifa-nt7uv avastha! athrem sadhanangal waste aavuvallle?
അതിൽ എവിടെങ്കിലും അർജുന്റെ വണ്ടിയും ഉണ്ടായിരുന്നെങ്കിൽ 🥺
ഇതിന് ഔരു തീരുമാനം ഉണ്ടാക്കിക്കൂടെ ഇവിടത്തെ പൊളിറ്റിക്കൾ ലീഡര്മാര്ക്
സാർ ആ സ്ഥലത്ത് കള്ളമ്മാർ കൂടുതൽ ഉണ്ട് എന്ന് കേൾക്കുന്നു അത് പോലെ ഒന്ന് രണ്ട് പ്രാവശ്യം ഫോൺ റിങ് ചെയ്തു എന്ന് പറയുന്നു എന്നാൽ പിന്നെ അവിടെ എവിടെ യെങ്കിലും കടയിലോ വീടിന്റെ പരിസരത്തു ചുമ്മാ സി സി ടിവി പരിശോധന നടത്തിയാൽ പോരെ അങ്ങനെയും ഒന്ന് ശ്രമിച്ചു നോക്കാലോ ഇത് എന്റെ മാത്രം അഭിപ്രായം ആണ്
Call DK.
annalum arjune kkittiyal mathi
റോഡ് ടാക്സ് മാത്രം ആണ് ഏറ്റവും വലിയ കോമഡി
Karnata police nu venamenkil kadathi vidaam . Ithrem vrithiketta jandukkalaanu ivar .
Chila thadasangal verumbol nammal kuttam parayum pakshe athu nammal upharam avum
Nammude mathri maarokke evide poi
ഇസ്രയേലിന് വന്നവരോ😂😂
Padachone paavam manushar😢😢😢
3000
ചെളിയിൽ വഴുതും
Np drivers kashtappadu ninakokke mansilayo
എല്ലാം ജോലിക്കു അതിന്റ തായ കഷ്ടം പാട് ഉണ്ട്
😏
Karnataka police. Lazy fellows 😅😅😅😅😅😅
എന്തൊക്കെയോ ദുരൂഹത നടക്കുന്നുണ്ടല്ലോ എല്ലാ വീഡിയോയിലും ഉണ്ട് ടയർ പഞ്ചർ ആയതും അൻപത് രൂപ പ്രശ്നം 2000 രൂപ പ്രശ്നം ഇതൊക്കെ ടയർ പഞ്ചർ ആയതുമായ ബന്ധപ്പെട്ടതാണ് ഇതൊക്കെ പറയുന്നത് സത്യമാണോ ഇത്രയും വണ്ടിക്ക് ഒരുമിച്ച് ടയർ പഞ്ചർ ആകുമോ മറ്റു വീഡിയോകൾ കണ്ടവർ ഉണ്ടെങ്കിൽ പറയൂ എന്താണ് നടക്കുന്നത് അല്ലെങ്കിൽ ഇവർ പറയുന്നത് കളവാണ്
Kerala tn ithukazhinhal verum poo..... maran