ചെളിയിൽ പുതഞ്ഞു ഡ്രൈവർ ക്യാബിൻ; അർജുൻ അകത്തുണ്ടോ എന്ന് സ്ഥിരീകരിക്കാനായില്ല | Arjun rescue operation

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 231

  • @gafurb5160
    @gafurb5160 2 หลายเดือนก่อน +668

    , ഇതുവരെ ലോറി കണ്ടെത്താനായില്ല എന്നത് പുതിയ വാർത്ത പിന്നെ ഈ വാർത്തയിൽ മണ്ണിൽ മുങ്ങിക്കിടക്കുന്ന ലോറിയുടെ ചിത്രം കൊടുത്ത് ലോറി കണ്ടെത്തിയെന്ന് രീതി തോന്നിപ്പിക്കുന്ന ഈ ലോറിയുടെ ചിത്രം നിൻറെ അപ്പന് സ്ത്രീധനമായി കിട്ടിയതാണോ 😢

    • @remyaremyas.
      @remyaremyas. 2 หลายเดือนก่อน +17

      സത്യം

    • @kamarubanu8176
      @kamarubanu8176 2 หลายเดือนก่อน +19

      അവന്റെ അപ്പന്റെ അപ്പന് സ്ത്രീധനമായ് കിട്ടിയതാണോ

    • @lovely..9236
      @lovely..9236 2 หลายเดือนก่อน

      Eee poorimakalku allenkilum ivarude video clip kananan vendii indakana oro mairu paripaaadi aahnu iavarkum udhesham cash indakanam athinulla oru news alle igane okke indavu

    • @amsh15-wk1sm
      @amsh15-wk1sm 2 หลายเดือนก่อน +18

      Channel കാർക്ക് ന്താ...rating കൂടിയ പോരെ... പോയത് ആ കുടുംബത്തിന് മാത്രം

    • @KunchappuKunchappu-oi9lq
      @KunchappuKunchappu-oi9lq 2 หลายเดือนก่อน +4

      Ath sheriya

  • @amruthar9815
    @amruthar9815 2 หลายเดือนก่อน +57

    ഇന്ന് വരെ ലോറി കണ്ടെത്തിയിട്ടില്ല. ഇത്രയും വലിയ കള്ളം പ്രചരിപ്പിച്ചതിനു ഈ ചാനലിനെതിരെ കേസ് എടുക്കണം

  • @SainabaBakkar
    @SainabaBakkar 2 หลายเดือนก่อน +23

    ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നവരെയും അർജുനനെയും കാത്തോളനമേ ദൈവമേ

  • @SavushkinAidennoble
    @SavushkinAidennoble 2 หลายเดือนก่อน +8

    രക്ഷാ പ്രവർത്തകരെയും കാത്തുകൊള്ളണമേ yesuve😢

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 2 หลายเดือนก่อน +199

    🤲🤲🤲🤲🤲🤲 ദൈവമേ അന്വേഷിക്കുന്നവരെയെല്ലാം കാക്കണേ 🤲🤲🤲 അവരും മനുഷ്യരല്ലേ,

  • @Sr_techy_
    @Sr_techy_ 2 หลายเดือนก่อน +99

    ഈശ്വരാ എല്ലാവരേയും കാത്തോളണ്ണേ കരുണാ മയനേ

  • @Bindhu-md6fg
    @Bindhu-md6fg 2 หลายเดือนก่อน +20

    രക്ഷാദൗത്യം നടത്തുന്ന നാവികരെയും ഇതിനു വേണ്ടി കഷ്ടപ്പെടുന്നവരെയും എന്റെ മഹാദേവാ രക്ഷിക്കണേ😭😭😭😭😭😭😭😭

  • @sakeervk9845
    @sakeervk9845 2 หลายเดือนก่อน +19

    എല്ലാവരെയും കാക്കേണമേ 🤲🏻

  • @RincyRincy-c2o
    @RincyRincy-c2o 2 หลายเดือนก่อน +68

    Arjune രക്ഷിക്കാനായി ഇനി ആരുടെയും ജീവൻ കളയരുത് ദൈവതന്നെ കാക്കട്ടെ 🙏🙏

    • @N4U1993
      @N4U1993 2 หลายเดือนก่อน +10

      ദൈവം എന്നൊരു നാറി ഇല്ല

    • @Jdmlif
      @Jdmlif 2 หลายเดือนก่อน +2

      ​@@N4U1993എന്ന് പറഞ്ഞു പൂജ മുറിയിൽ പോയി പ്രാർത്ഥന നടത്തുന്ന ഒരു മണ്ടൻ

    • @N4U1993
      @N4U1993 2 หลายเดือนก่อน

      @@Jdmlif ആളും തരവും നോക്കി കളിക്കെടാ നായിന്റെ മോനെ

    • @N4U1993
      @N4U1993 2 หลายเดือนก่อน

      @@Jdmlif മദ്രസ്സയിൽ കുനിഞ്ഞു നിന്ന് വെളിയിൽ ഇറങ്ങിയാൽ കുണ്ണത്തരം കാണിക്കുന്ന ഊമ്പിയ തുലു ക്കൻ അല്ലേ നീ worst religion in the world. ആ നീ എന്നെ പഠിപ്പിക്കാൻ വരണ്ട

    • @K37L-cc1ix
      @K37L-cc1ix 2 หลายเดือนก่อน

      @@Jdmlifഎന്ന് പീ ഡന വീരൻ ആയ മു ഹ മ്മദ് നബി de ശിഷ്യ ൻ 🌝.ഓട് പൂ റി മോ നെ

  • @RincyRincy-c2o
    @RincyRincy-c2o 2 หลายเดือนก่อน +19

    ദൈവമേ രക്ഷപ്രവർത്തകരെ കാക്കണേ 🙏🙏🙏🙏🙏🙏

  • @aamizz007
    @aamizz007 2 หลายเดือนก่อน +7

    എല്ലാവരേയും കാത്തുകൊള്ളനെ റബ്ബേ 🤲🤲🤲

  • @akshayraju8533
    @akshayraju8533 2 หลายเดือนก่อน +145

    ഇശ്വർ നിങ്ങളോടൊപ്പം ഞങ്ങളുടെ പ്രർഥന ഉണ്ട്

  • @jsvlogs7268
    @jsvlogs7268 2 หลายเดือนก่อน +4

    എന്റെ കൃപാസ്സന മാതാവേ അർജുൻ ചേട്ടനെയും നെവികാരയും രേഷ്യ്ക്കേണമേ അനേമം ആളുകളുടെ പ്രാർത്ഥന അർജുൻ ചേട്ടന്റെ കൂടെയും നെവികരുടെയു കൂടെ ഉണ്ട് മാതാവ് കാക്കും
    🙏🙏🙏🙏🙏🙏🙏

  • @Jaisonjpanicker
    @Jaisonjpanicker 2 หลายเดือนก่อน +17

    ഞാൻ പറയുന്നത് ശെരിയാണ് എന്ന് പറയുന്നില്ല... അർജുൻ എന്ന വ്യക്തിയെ കുറിച്ച് മീഡിയ മുതൽ എടുക്കുവല്ലെ....

    • @Alexander_jr
      @Alexander_jr 2 หลายเดือนก่อน +3

      Pinnalland, avanamark reach kittan allathenth

    • @anusha9518
      @anusha9518 2 หลายเดือนก่อน +2

      True,

    • @soniavarghese1515
      @soniavarghese1515 2 หลายเดือนก่อน +2

      Athe😢

  • @MayaNirmala-ql4vo
    @MayaNirmala-ql4vo 2 หลายเดือนก่อน +17

    വണ്ടിയുടെ ഭാഗം കണ്ടെത്തിയിട്ട് പോലുമില്ല എന്നിട്ട് എന്തിനാണ് ഇങ്ങനെ കൊടുത്തേക്കുന്നത്. കള്ളം പറഞ്ഞ് എന്തിന് ജീവിക്കുന്നു😡😡😡ഓരോ നിമിഷവും എന്തായി എന്തേലും കിട്ടിയോ എന്ന ചിന്തയാണ്. അപ്പോഴാണ് ഇല്ലാത്ത caption കൊണ്ട് വരുന്നത്. ചാനലിന്റെ വളർച്ചയ്ക്ക് എന്ത് തെണ്ടിത്തരവും കാണിക്കരുത്😡😡😡

    • @devusreeworld
      @devusreeworld 2 หลายเดือนก่อน +1

      വളരെ ശരിയാണ്. ഇങ്ങനെ ഒരു ക്യാപ്ഷൻ കൊടുക്കുമ്പോൾ അങ്ങനെ അല്ലേ കരുതുക.

  • @hameedHameed-fd2ty
    @hameedHameed-fd2ty 2 หลายเดือนก่อน

    എല്ലാവരുടെ പരിശ്രമത്തിന് ഒരു ഫലം കാണിക്കണേ allah🤲🏻

  • @ashkereu6571
    @ashkereu6571 2 หลายเดือนก่อน +10

    അർജുനെ ഒന്ന് കിട്ടിയാൽ മതി 🤲🏻🤲🏻

  • @rekhaanand3918
    @rekhaanand3918 2 หลายเดือนก่อน +52

    നദിയുടെ ഇരുകരകളിലും നേവി ഹെലികോപ്റ്റർ ,ഡ്രോൺ എന്നിവ ഉപയോഗിച്ച് പരിശോധിച്ചാൽ,..
    വെള്ളത്തിൽ പെട്ടപ്പോൾ നീന്തി കയറി
    വിജനമായ പ്രദേശത്തു പെട്ട് കിടക്കുകയാണെങ്കിൽ രക്ഷിക്കാൻ പറ്റുമല്ലോ 🙏🙏🙏

    • @jimshik3925
      @jimshik3925 2 หลายเดือนก่อน +10

      Nynum agrahikkunnu Agane jeevanode kiittyekkil

    • @vigivarghesekozhikode
      @vigivarghesekozhikode 2 หลายเดือนก่อน +18

      ഈ ദുരന്തമുണ്ടായിട്ട് 12 ദിവസമായി 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ നദി കടലിനോട് ചേരും നദിയുടെ അവസ്ഥ കണ്ടില്ലേ. അപ്പോൾ കടലെങ്ങനെയായിരിക്കും. സ്കൂബ ഡൈവേഴ്സി ന് പോലും വെള്ളത്തിൻ്റെ force കാരണം ഇറങ്ങാൻ സാധിക്കുന്നില്ല. ആ മലയിടിച്ചിൽ നടക്കുമ്പോൾ നദി എങ്ങനെയെന്ന് വാർത്തയിൽ പറഞ്ഞില്ലേ മറുകരയിലെ വീട്ടിലെ അടുക്കളയിൽ ജോലി ചെയ്തിരുന്ന സ്ത്രീ ഉൾപ്പെടെ വെള്ളത്തിൽ പോയി. body കിട്ടി. യാഥാർത്യത്തെ അംഗീകരിക്കുകയാണ് വേണ്ടത് ഇത് കഥയും സിനിമയുമല്ല. പച്ചയായ ജീവിതമാണ്😢😢😢

    • @mubeeeii
      @mubeeeii 2 หลายเดือนก่อน +8

      @@vigivarghesekozhikodeഎന്നാലും ഓരോ അത്ഭുതങ്ങളൊക്കെ നടക്കാറില്ലേ അതുപോലെ എങ്ങാനും എന്തെങ്കിലും നടന്നാലോ

    • @anusha9518
      @anusha9518 2 หลายเดือนก่อน +1

      ​@@mubeeeiiit's not even possible, he is no more

    • @AnjaliRajesh-f2t
      @AnjaliRajesh-f2t 2 หลายเดือนก่อน +2

      അർജുൻ ജീവനോടെ ഉണ്ടാവാൻ ഒരു ചാൻസും ഇല്ല.. ആ യാഥാർഥ്യം അംഗീകരിച്ചേ പറ്റൂ.... 😢😢

  • @JibinChandy
    @JibinChandy 2 หลายเดือนก่อน +7

    arjun jeevanode thirichu varunna avstha onnu aalochichu noku❤

    • @Inanamekkal
      @Inanamekkal 2 หลายเดือนก่อน +1

      😢😢😢😢❤❤

  • @theresiap.j5576
    @theresiap.j5576 2 หลายเดือนก่อน

    Thank God

  • @SavushkinAidennoble
    @SavushkinAidennoble 2 หลายเดือนก่อน +2

    നദിയിൽ കാണുന്ന മണ്ണ്കൂനയിൽ നോക്കൂ 😢😢

  • @makm2000
    @makm2000 2 หลายเดือนก่อน +4

    Eswar malpe❤❤❤

  • @asrvlogbyramla69
    @asrvlogbyramla69 2 หลายเดือนก่อน +33

    എല്ലാവരേയും കാത്തോളണേ 🤲🏻🤲🏻

    • @hammertech7321
      @hammertech7321 2 หลายเดือนก่อน

      മെസ്സേജ് കണ്ടാൽ എല്ലാവരെയും കാക്കും.. 👍🏻

  • @SuniSuni-s4q
    @SuniSuni-s4q 2 หลายเดือนก่อน +4

    അർജുനനെ തിരച്ചിലിൽ തേടുമ്പോൾ കിട്ടണം അവരെ തേടുന്നവരുടെ തിരഞ്ഞു കിട്ടുവാൻ ദൈവം അനുഗ്രഹിക്കണേ കണ്ടുപിടിക്കാൻ അവരെ സഹായിക്കണേ ഞങ്ങൾക്ക് കേൾക്കാൻ ആഗ്രഹം

  • @nayanavikky
    @nayanavikky 2 หลายเดือนก่อน +17

    കടലിന്റെയും കായലിന്റെയും നടുക്ക് പാലം പണിയാൻ ഉള്ള ഉത്സാഹം ഇതിൽ കാണിച്ചിരുന്നേൽ ആ പാവം എന്നെ രക്ഷപെട്ടേനെ

  • @JayalekshmiB-u4k
    @JayalekshmiB-u4k 2 หลายเดือนก่อน

    കർണാടക കണ്ണ് തുറന്നു കാണ് കേരളത്തിലെ മനുഷ്യർ റേഷപ്രവർത്തണം നടത്തുന്നത്തെ

  • @sujamanohar7287
    @sujamanohar7287 2 หลายเดือนก่อน

    God bless you all❤

  • @Sha-rl6zp
    @Sha-rl6zp 2 หลายเดือนก่อน +1

    പുഴയിൽ ഒന്നും സ്ഥിരമായി ഒരു സ്ഥലത്തു കിടക്കില്ല പ്രേത്യേകിച്ചു ഒഴുക്കുള്ള പുഴയിൽ... ഒരിക്കൽ നാം കണ്ട വസ്തു എത്ര ഭാരമുള്ളതും ഒഴുക്കിൽ നീങ്ങി പോകും

  • @ShihabKp-x8z
    @ShihabKp-x8z 2 หลายเดือนก่อน

    Evideda lorry 🚛. Manushyare pattikunno

  • @AswathyPillai-lo4hw
    @AswathyPillai-lo4hw 2 หลายเดือนก่อน +1

    Evide anu arjun ❤

  • @user-nichus
    @user-nichus 2 หลายเดือนก่อน

    നിങ്ങളുടെ നിലവാരം കളയരുത്.... റബ്ബിഷ്

  • @redsquadentertainment350
    @redsquadentertainment350 2 หลายเดือนก่อน +2

    പുഴയുടെ രണ്ട് അറ്റത് മണ്ണ് ഇട്ട് പുഴയുടെ ഒഴുക്ക് കുറക്യാൻ പറ്റോ? (Like a small dam with stone and sand )

  • @AkhinCPaul
    @AkhinCPaul 2 หลายเดือนก่อน +9

    Fresh അറിവ്. ചെളിയിൽ അല്ലാതെ പിന്നെ എങ്ങനെ കിടക്കാനാണ്

  • @yogacharyasisiran9013
    @yogacharyasisiran9013 2 หลายเดือนก่อน +1

    'ചെളി ഉറച്ചു പോ കുന്നതിനു മുമ്പായി ക്രയിൻ ഉപയോഗിച്ച് വലിച്ചെടുക്കാം. അമാന്തിക്കുന്നതെന്തിന്!

  • @ratheeshr8365
    @ratheeshr8365 2 หลายเดือนก่อน +3

    പുതിയ ടെക്നോളജി കൊള്ളാം മുള കമ്പ് ചൂണ്ടയിടാൻ ആയിരിക്കും 4 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രനിലും 8 കോടി കിലോമീറ്റർ അകലെയുള്ള ചൊവ്വയിലും ജീവന്റെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ മിഷൻ ഉണ്ട് ഭൂമിയിൽ 14 ദിവസമായി പെട്ട് കിടക്കുന്ന ഒരു മനുഷ്യ ജീവനെ കണ്ട് പിടിക്കു വാൻ മുളകമ്പ് മാത്രം . നമ്മുടെ കേരളത്തിൽ ആയിരുന്നെങ്കിൽ നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് എന്നേ കണ്ട് പിടിക്കുമായിരുന്നു കർണാടകയിൽ മനുഷ്യജീവന് അത്രയെ ഉള്ളു വില.തൊഴിൽ ഉറപ്പ് പദ്ധതി പോലെ രാവിലെ തുടങ്ങും വയിക്കിട്ട് നിർത്തും കഷ്ടം . അർജുൻ നിനക്കു വേണ്ടി പ്രാർത്ഥനയോടെ 🙏🏻🌹

    • @PadmaRobert-ke9ut
      @PadmaRobert-ke9ut 2 หลายเดือนก่อน

      പ്രിയ ഇന്ത്യയെ, പ്രിയ കേരളമേ! നാളിതുവരെയായിട്ടും പ്രിയ അർജുനനെപ്പറ്റി ഒരു തുപ്പും കിട്ടിയില്ല. പാവംവാ കുടുംബത്തെ എന്നോർക്കണം. അവർ മാറിക്സ്റ്റ് മരിക്കുന്ന അവസ്ഥ അ വസ്ഥ. ഇന്ത്യb tecehnolagiclaye🫣 othiri വളർന്നെന്ന് പറയുന്നു. സൂര്യാനിലും ചാദ്രേന്നിലും പോകാനും വരാനും എത്എളുപ്പം. പാവം ഒരു കുമ്പത്തിലെ അതാണിയാണവൻ. ഓർമ്മവേണം.? ഇനിയും ഞങ്ങൾ എത്രനാൾ കൂടെ കാത്തിരിക്കണം. Remember that point.?.

  • @chitramahendran469
    @chitramahendran469 2 หลายเดือนก่อน +1

    ഇനി എങ്കിലും തെരച്ചിൽ നിർത്താൻ Orders കൊടുത്തുടേ. എല്ലാരും Maximum try ചെയ് തു. ദൈവനിച്ചയം കടന്ന് മനുഷ്യർക്കുഎവിടേയും കടക്കാൻ പറ്റുലാ.

  • @jameelasulaiman354
    @jameelasulaiman354 2 หลายเดือนก่อน +1

    രക്ഷപ്രവർത്തകർ കാണാത്ത ക്യാബിൻ കണ്ടത് ആരാ

  • @sajijoseph4581
    @sajijoseph4581 2 หลายเดือนก่อน +2

    What a hell are you doing a the picture is fake

  • @rasiyap6241
    @rasiyap6241 2 หลายเดือนก่อน

    Padachoney ellavarkum kavalum rakshayum kodukku allah🤲🏻🤲🏻

  • @bigilyk.p8962
    @bigilyk.p8962 2 หลายเดือนก่อน

    Eeswara rekshikkane
    🙏🙏🙏🙏🙏

  • @abuanas4069
    @abuanas4069 2 หลายเดือนก่อน +80

    ചൈനയുടെ സഹായം തേടുക നിമിഷ നേരം
    കൊണ്ട് ഉയർത്താം

    • @Nahas123-ft2gc
      @Nahas123-ft2gc 2 หลายเดือนก่อน +3

      👍

    • @radamani8892
      @radamani8892 2 หลายเดือนก่อน +2

      👍🏻👍🏻

    • @vishnukvishnuk4908
      @vishnukvishnuk4908 2 หลายเดือนก่อน

      ആ കോയ 🐷നീ ആണല്ലോ കോടതി

    • @OMKARMA-j9u
      @OMKARMA-j9u 2 หลายเดือนก่อน +7

      Pakistan aayaaalo

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 2 หลายเดือนก่อน

      China nevikkarane rekshichadhu india nevyanu adhu nadannattu rantu dhivasame ayullu china nanniyum paranju ,Edhokke ariyadhe samsarikkarudhu ozhukku etra speedil anu ennu nokku , velladhil eragiyal pogunnadhu kilomeeter appuradhanu edhokke manusilakkadhe samsarikkuka

  • @IAMGAMER316
    @IAMGAMER316 2 หลายเดือนก่อน

    eaashwar maalpea ishtam ❤

  • @JobyMicheal-qs3nt
    @JobyMicheal-qs3nt 2 หลายเดือนก่อน +1

    Ferry ഉപയോഗിച്ച് അതിൽ long excavator കയറ്റി പുഴയിൽ നിന്നും മണ്ണ് നീക്കം ചെയ്യാൻ സാധിക്കില്ലേ.? എന്റെ ഒരു സംശയം അഭിപ്രായം തെറ്റാണെങ്കിൽ ഷെമിക്കുക 🙏

  • @alensebastian4677
    @alensebastian4677 2 หลายเดือนก่อน +1

    At this point, i feel like media is milking this issue. I know it's seriousness,but. Fake captions and thumbnails like this....idk

  • @moideenkutty8706
    @moideenkutty8706 2 หลายเดือนก่อน

  • @sinisini1716
    @sinisini1716 2 หลายเดือนก่อน +1

    Amen amen amen 🙏🙏🙏🙏

  • @MiniJacob-l9b
    @MiniJacob-l9b 2 หลายเดือนก่อน

    മതി വെള്ളം കുറഞ്ഞിട്ടു തിരഞ്ഞാൽ മതി .. 👍👍

  • @maharoofka2077
    @maharoofka2077 2 หลายเดือนก่อน

    Please.come.arjun.❤😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤

  • @SuniSuni-s4q
    @SuniSuni-s4q 2 หลายเดือนก่อน +1

    Argentina

  • @SumaKarappilli
    @SumaKarappilli หลายเดือนก่อน

    Karyam parayedo

  • @ever515
    @ever515 2 หลายเดือนก่อน +1

    ഒരു ബന്ധവുമില്ലാത്ത thumbline കൊടുക്കാതിരിക്കുക🙏

  • @remyaremyas.
    @remyaremyas. 2 หลายเดือนก่อน +1

    നുണ പറയരുത് അദ്ദേഹം പറഞ്ഞല്ലോ ലോറി കാണാൻ കഴിഞ്ഞില്ല എന്ന് പറയുമ്പോൾ സത്യം മാത്രം parauka

  • @sivaganga7463
    @sivaganga7463 2 หลายเดือนก่อน

    മറ്റേതോ ചാനലിന്റെ വീഡിയോ ആണല്ലോ.. അടിച്ചു മാറ്റിയത് 😀

  • @shahana4683
    @shahana4683 2 หลายเดือนก่อน

    😢

  • @shalisvibes
    @shalisvibes 2 หลายเดือนก่อน

    എല്ലാവരെയും കാത്തകൊള്ളണമേ

  • @shamnashan-rw3yb
    @shamnashan-rw3yb 2 หลายเดือนก่อน +17

    അർജുൻ വേറെ കരയേലോട്ട് olechupoyikanum

  • @RsmeshanTv
    @RsmeshanTv 2 หลายเดือนก่อน +1

    😭😭🙏🙏

  • @hammertech7321
    @hammertech7321 2 หลายเดือนก่อน

    ദൈവത്തിന്റെ കയ്യിൽ ഫോൺ ഉണ്ടാവില്ല കമന്റ്‌ ഇട്ട് പ്രാർത്ഥിക്കുന്നവർ സമയം ഉണ്ടെങ്കിൽ അമ്പലത്തിലോ പള്ളിയിലോ പോയി പ്രാർത്ഥിക്കണം 🙏🏻

  • @ajithakumari8688
    @ajithakumari8688 2 หลายเดือนก่อน

    Ellavareyum katholane daivame

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 2 หลายเดือนก่อน

    മാപ്പിള കലാസികൾ ഇപ്പോൾ ഇല്ലേ

  • @LeelaLeela-ev6rm
    @LeelaLeela-ev6rm 2 หลายเดือนก่อน

    യേശുവേ അർജുൻ എന്ന ട്രൈവറായ മകനു വേണ്ടി പ്രാർത്ഥിക്കുന്നു യേശുവേ കടലിനെയും കരെ യേ. യും ശാന്തമാക്കിയ യേശുവേ ആ മകൻ കിടക്കുന്ന പുഴ ഒന്നു ശാന്തമാക്കി കൊടുത്ത യേശുവേ എത്രയും പെട്ടെന്ന് ഈ വക്കൻ പുറത്ത് കാണുവാൻ ഒന്നു സഹായിക്കണമേആ പുഴയിൽ ഇറങ്ങുന്ന ഓരോ മക്കളെയുംകര ങ്ങളിൽ കാത്തു കൊളേളണമേ കഴിഞ്ഞ ദിവസം ഇറങ്ങിയമകന്റെ വടം പൊട്ടി പോ യിഞങ്ങൾ അത് കാണുന്നുണ്ട് വെള്ളത്തിൽ ഇറങ്ങുന മകൾക്ക് ഒരു ആപത്തും വരൂല്ല എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമകന്റെ വിനാവിനു മാതാവിനും ഭാര്യ ക്കും കുഞ്ഞിനും സഹോദരങ്ങൾക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. എത്രയും എളുപ്പം ആ മകൻ ജീവനോടെ വരട്ടെ ഏശുവിന്റെദ്യമത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിങ്ങൾ മനുഷ്യ മുമ്പിൽ കത്തെ ദൈവത്തെ നോക്കി കരയുക

  • @sumaammu3700
    @sumaammu3700 2 หลายเดือนก่อน

    അതിനു, എനിക്കു, കഴിയില്ല,

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas 2 หลายเดือนก่อน +15

    ഇതെന്തോന്ന് 13ദിവസം കൊണ്ട് ഒരു മനുഷ്യനെ കണ്ടെത്താനുള്ള ടെക്നോളജി പോലും ഇല്ല 13ദിവസം കൊണ്ട് പലയിടങ്ങളിലായി ലോറി ഉണ്ടെന്നു പറയുന്നു എന്തു കഷ്ടം

    • @ananc6468
      @ananc6468 2 หลายเดือนก่อน +3

      Ithoke game alla athinte aya challenges undakum parimithikal undakum nna ningl onn kand pidikk pattumo?

    • @Rashid-tt2du
      @Rashid-tt2du 2 หลายเดือนก่อน +1

      @ananc6468 valla vip yo manthri puthrano ayirunnel avar ingane cheyyuvo..with sadhara kkaran ayi poyath kondaan..

    • @ananc6468
      @ananc6468 2 หลายเดือนก่อน

      @@Rashid-tt2du vip anelm aarkm adi ozhukk korakkan patumo ithoke athinte aya karym und vip aan vijarich daivam verum ennilla

    • @muhammadmubashir6990
      @muhammadmubashir6990 2 หลายเดือนก่อน +1

      @@Rashid-tt2duith eni indian pm aanenkil polm ivarkk ithil kooduthal onnm cheyyaan illa…ithrokke maathre ullu

  • @SajeevanMuringode
    @SajeevanMuringode 2 หลายเดือนก่อน

    🙏✨️🙏✨️🙏✨️

  • @kochumonjoseph-u9z
    @kochumonjoseph-u9z หลายเดือนก่อน

    പയ്യെ ഇറങ്ങിയ പോരെ എന്തിനാ ഡൈവ് ചെയ്യുന്നത് അവിടെ ഭയങ്കര ചെളിയാണ് അല്ലേ

  • @leelammajose8479
    @leelammajose8479 2 หลายเดือนก่อน +1

    ഈ നുണ പറയുന്നവനെയൊക്കെ എന്താണ് ചെയ്യുക 😢😢

  • @laivechanel2412
    @laivechanel2412 2 หลายเดือนก่อน

    ഈ വാർത്ത ചെയുന്ന ചാനലിനെ യാണ് നിരോധിക്കേണ്ടത്

  • @mahmoodmammu5831
    @mahmoodmammu5831 2 หลายเดือนก่อน +1

    ഒലക്കേമലെ ഹെഡിങ്ങ്.കൊടുക്കരുത്.സത്യംമാത്രംപ്രചരിപ്പിക്കുക

  • @sumaammu3700
    @sumaammu3700 2 หลายเดือนก่อน

    ഞാൻ, ഒരിക്കലും, വിട്ടുപോകില്ല,

  • @yogacharyasisiran9013
    @yogacharyasisiran9013 2 หลายเดือนก่อน +1

    ഇത്രയുമായ സ്ഥിതിക്ക് ലോറി ഉയർത്താൻ ശ്രമിക്കാമായിരുന്നു. വീണ്ടും ആലോചനകളും പരീക്ഷണങ്ങളും വൈകിപ്പിക്കലും എന്തിനായിരുന്നു ലോഹ ചങ്ങലയിൽ ബന്ധിച്ച് ഉയർത്താ മാ യി രു ന്നു. ഭയമാണെങ്കിൽ ഖലാസികളെ വിളിക്കുക അവർ ഉയർത്തും തീർച്ച

  • @RajKumar-u6w4p
    @RajKumar-u6w4p 2 หลายเดือนก่อน +4

    Save arjun ettan

  • @KirankumarRajappan
    @KirankumarRajappan 2 หลายเดือนก่อน +1

    കള്ളം പറയുന്ന മീഡിയാ വൺ

  • @ThankachanK.N
    @ThankachanK.N 2 หลายเดือนก่อน +1

    ഇത് ആരു കണ്ടു

  • @KiNg-wx6rv
    @KiNg-wx6rv 2 หลายเดือนก่อน +2

    Ingane nuna parayano lorry mankoonayude ullilanu lorry kanan polum sathikkila

  • @Zubaidak-ki7zt
    @Zubaidak-ki7zt 2 หลายเดือนก่อน

    Alla aru..rkum...karuthal...undavane...eniyum...Veda nikan...edavararuth...su

  • @lissyphilip5763
    @lissyphilip5763 2 หลายเดือนก่อน

    Dhaivama a makanchetharanama a kundumpathine aswasam nalkanama amma avidutha kaikalil amanan surakshithanayirikanama❤😢😢😢😢

  • @Saleena-r9z
    @Saleena-r9z 2 หลายเดือนก่อน

    അർജുനയും കണ്ട് എത്തണം

  • @redsquadentertainment350
    @redsquadentertainment350 2 หลายเดือนก่อน +1

    Use deep sea diving suit for rescue mission ?

  • @maryjoyce4994
    @maryjoyce4994 2 หลายเดือนก่อน +1

    Pediķanda arjun thirike varum 😊❤

  • @udayshetty3195
    @udayshetty3195 2 หลายเดือนก่อน +1

    Jeevan panayam vachu arjunane rekshikanvellathil erangunnavare yesuvea krupsanam mathavea alla aapathukalil ninnum kathuparipalikanamea aamen.

  • @agabusreji
    @agabusreji 2 หลายเดือนก่อน

    Wayanadill 90+ people died 😢

  • @ramakrishnanpp6697
    @ramakrishnanpp6697 2 หลายเดือนก่อน

    മൗദൂദികളുടെ ശരിയായ സ്വഭാവം ഇതാണ്.

  • @DDKARTHIKA
    @DDKARTHIKA 2 หลายเดือนก่อน

    Media one tharam thazharuth pllls

  • @sumaammu3700
    @sumaammu3700 2 หลายเดือนก่อน

    Goodmorning

  • @ThomasAbraham-m2u
    @ThomasAbraham-m2u 2 หลายเดือนก่อน

    😮

  • @christyyjohn991
    @christyyjohn991 2 หลายเดือนก่อน

    Thumbnail വെച്ചവന്റെ അച്ഛനെ സ്മരിക്കാതിരിക്കാൻ കഴിയില്ല 😌

  • @binuchutm4727
    @binuchutm4727 2 หลายเดือนก่อน +8

    Eswar Malpe ❤❤❤

  • @jamsheejamshee1938
    @jamsheejamshee1938 2 หลายเดือนก่อน +1

    നിൻ്റെ🤬🤬 പറഞ്ഞാൽ കൂടിപ്പോകും🤬🤬🤬🤬🤬🤬 ന്യൂസ് മക്കളെ

  • @HameedM-m3y
    @HameedM-m3y 2 หลายเดือนก่อน

    Book

  • @JayasreeHiresh
    @JayasreeHiresh 2 หลายเดือนก่อน

    ಅರ್ಜುನ್ ದಿ ಟೈಮ್ ಐಸ್ ಗೋಇನ್ಱ್ಗ್

  • @kukkumalu-vr8jk
    @kukkumalu-vr8jk 2 หลายเดือนก่อน

    Shame on media one thumbnail pics....

  • @VinayanKv-ve6ki
    @VinayanKv-ve6ki 2 หลายเดือนก่อน

    ഹെലക്പോറ്റർ കൊണ്ടുവന്നാൽ ലോറി pokkamallo

  • @sumaammu3700
    @sumaammu3700 2 หลายเดือนก่อน

    താങ്കളുടെ, ഒരു, ഇട്ടൂസ്നേഹത്തിന്, വേണ്ടു, യാചിക്കുകയാണ്,ഞാൻ,

  • @ARSHANA_ALI
    @ARSHANA_ALI 2 หลายเดือนก่อน +1

    😒

  • @anitac2587
    @anitac2587 2 หลายเดือนก่อน

    Oru vandiyum kandittilla

  • @yogalover1862
    @yogalover1862 2 หลายเดือนก่อน +13

    Japan tecnology und cheli adakkam valichu edukkum athu onnu nokkie athu kallajuttu iragiyallu mathie❤

    • @OMKARMA-j9u
      @OMKARMA-j9u 2 หลายเดือนก่อน +1

      Ok japan mama

    • @yogalover1862
      @yogalover1862 2 หลายเดือนก่อน

      @@OMKARMA-j9u poda mama

  • @asiak2644
    @asiak2644 2 หลายเดือนก่อน

    @but

  • @shanmughanshanmughan-id5xf
    @shanmughanshanmughan-id5xf 2 หลายเดือนก่อน

    ഈ വാർത്തയുടെ ആദ്യ ദിവസത്തിലെ ന്യൂസ് പറയടോ കാശുണ്ടാക്കാൻ ചില കൊതിയന്മാരുടെ ചാറൽ

  • @AyonaElsa
    @AyonaElsa 2 หลายเดือนก่อน +7

    Ee peru edehathine cherunnathaanu eshwar ...🙏

  • @prajithasudheep3514
    @prajithasudheep3514 2 หลายเดือนก่อน

    Yellavareyum nokkikone bhagavane