മുകേഷിനെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി | Mukesh

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • മുകേഷിനെതിരായ പീഡനക്കേസ്; ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ല, പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി
    #mukesh #mukeshmla #hemacommitteereport #court
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 314

  • @Gopinath-m2o
    @Gopinath-m2o 9 วันที่ผ่านมา +186

    നന്നായി കള്ള പരാതി കൊടുക്കണവർക്ക് എതിരെ കേസെടുക്കണം

  • @Gopinath-m2o
    @Gopinath-m2o 9 วันที่ผ่านมา +171

    ഒരു വർഷത്തിന് ശേഷം ഇത്തരം പരാതികൾ നിലനിൽക്കില്ല എന്ന നിയമം ഉടൻ വേണം

    • @Hari.k7113
      @Hari.k7113 9 วันที่ผ่านมา

      🤣🤣🤣🤣

    • @shaikhmuqthar
      @shaikhmuqthar 9 วันที่ผ่านมา +4

      Ennalum
      Peedippikkunnavanu
      Shiksha illa😂😂😂

    • @MuhammedSalih-hr9cw
      @MuhammedSalih-hr9cw 9 วันที่ผ่านมา

      Niyamam und but hema committeek bhathakam Ella enn thonunnu😊

    • @sintokk9317
      @sintokk9317 9 วันที่ผ่านมา +7

      ​@@shaikhmuqtharpavada....😂😂😂 Consent ulladhinu enthina siksha? Revenge theerkkan vendi oro caseukal😂

    • @kishorevenugopal6191
      @kishorevenugopal6191 9 วันที่ผ่านมา

      Oru varsham vere evide poyalum thelivugal um call/phone/cctv records um shegarichu vekkenam alle.. sambhavichadhin 15 divsathil atleast police ilek detailed mail/complaint engilum ayekanam .. adhil kooduthal paadilla.. physical challenges kaaranam adh cheyan patillengil aa karyam teliyikapedende ella thelivugalum "victim" enn avagashapedunavar karudhi vekkenam.. adhum maximum 3 or 6 months based on the level of physical incapability they are claiming..

  • @0909-f9c
    @0909-f9c 9 วันที่ผ่านมา +130

    ആരോപണം വന്നയുടൻ പടവാൾ എടുത്ത് തുള്ളിയപ്പോൾ മാപ്രകളുടെ ഭാഷ ഇങ്ങനെ ആയിരുന്നില്ലലോ ?

    • @alantabraham8601
      @alantabraham8601 9 วันที่ผ่านมา +19

      ഇവിടെ പുരുഷന് വേണ്ടി സംസാരിക്കാൻ സംവിധാനങ്ങൾ ഇല്ല. സ്ത്രീക്ക് ഇവിടെ എന്തും പറയാം

    • @kevingeorge584
      @kevingeorge584 7 วันที่ผ่านมา +2

      അതെ

    • @kevingeorge584
      @kevingeorge584 7 วันที่ผ่านมา +2

      അതെ

    • @krishnadas1010
      @krishnadas1010 3 วันที่ผ่านมา

      Sathyam

  • @jamespathiyil8765
    @jamespathiyil8765 9 วันที่ผ่านมา +63

    നിവിൻ പോളിയുടേത് പൊളിഞ്ഞു.. ഇപ്പോൾ മുകേഷിന്റേത് പൊളിഞ്ഞു. Best

  • @HabeebChirakkal
    @HabeebChirakkal 9 วันที่ผ่านมา +63

    വ്യാജ പീഡന പരാതികാർക്കെ തിരെ ശക്തമായ നിയമവും ശിക്ഷയും വേണം

  • @shibukuriakose8957
    @shibukuriakose8957 9 วันที่ผ่านมา +109

    പരാതിക്കാരിക്കെതിരെ ഒരു ചർച്ച നടത്താൻ നട്ടെല്ലുണ്ടോ മാപ്രകളെ.....

    • @alantabraham8601
      @alantabraham8601 9 วันที่ผ่านมา +1

      അത്‌ പറ്റില്ല

    • @afsalfup6
      @afsalfup6 7 วันที่ผ่านมา

      Ayo patula, ath mathram patula

    • @alantabraham8601
      @alantabraham8601 7 วันที่ผ่านมา

      @@afsalfup6 സ്ത്രീകൾ എപ്പോഴും ഇരകൾ അല്ലേ. വ്യാജ പരാതി കാരണം ഇരകൾ ആയ പുരുഷനുവേണ്ടി എന്തുകൊണ്ട് ഇവിടുത്തെ മാപ്രകൾ ശബ്ദം ഉയർത്തുന്നില്ല

  • @gitaindien8554
    @gitaindien8554 9 วันที่ผ่านมา +23

    ഇതൊരു വല്ലാത്ത അവസ്ഥയാണിത്. ഇവളുമാരൊക്കെ എന്തു കണ്ടിട്ടാണ്. ഇവരെ കണ്ടാൽ തന്നെയറിയാം തരികിട കേസാണ് എന്ന്... ഇതാനുഭവിച്ചവരുടെ മാനസിക പ്രയാസം ആലോചിച്ചേ.....

  • @amalsankar2579
    @amalsankar2579 9 วันที่ผ่านมา +8

    എന്നാലും വല്ലാത്ത ചെയ്തയിപ്പോയി...malarukaldu കരച്ചില് കേൾക്കാൻ നല്ല രസമുണ്ട്....മീഡിയയും കമൻ്റ് ബോക്സ്...കൂട്ട കരച്ചില്...മുകേഷ്❤mla

  • @anshadedavana
    @anshadedavana 9 วันที่ผ่านมา +74

    മുകേഷ് ഒരു പാവമൊന്നുമല്ല. പക്ഷെ ഇക്കാര്യത്തിൽ അയാൾ നിരപരാധി എന്ന് നിസ്സംശയം പറയാം. ഉഭയകക്ഷി സമ്മതത്തോടെ ബന്ധം നടന്നിട്ടുണ്ടാവാം. അത് റേപ്പ് ആയി കേസ് ഫയൽ അനുവദിക്കുന്ന കരിനിയമം ആണ് ഇവിടെ ഒന്നാം പ്രതി. ഇവിടെ ഇര പുരുഷൻ ആണ്. അയാൾക്കുണ്ടാവുന്ന മാനഹാനി, ധനനഷ്ടം ഇതിനൊക്കെ ആദ്യം ഉത്തരം പറയേണ്ടത് പെൺമൊഴി വേദവാക്യം ആയി ചിത്രീകരിച്ചു കേസ് എടുക്കാൻ നിയമം ഉണ്ടാക്കിയ നിയമനിർമാത്താക്കളാണ്. സാമാന്യയുക്തി അടുത്ത്കൂടെ പോയൊട്ടില്ലാത്ത കിരാത വകുപ്പുകൾ. ഇന്ത്യയിൽ ഓരോ വർഷവും ഈ നിയമത്തിന്റെ കരാളഹസ്തത്തിൽ പെട്ടു ജീവിതം തകരുന്നത് 100 കണക്കിന് ആണുങ്ങൾക്കാണ്. ഇതിന്റെ ഇരകളെ പറ്റി "India's sons" എന്നൊരു ഡോക്യൂമെന്ററി ഉണ്ട്. എത്ര ഭീകരമാണ് ഈ നിയമം എന്ന് അത് കണ്ടാൽ ഒരു ധാരണ കിട്ടും.

    • @gauthamprem8833
      @gauthamprem8833 9 วันที่ผ่านมา +4

      💯 same opinion.
      He is not gentleman. But she is also responsible

    • @AnishKumar-yk8sc
      @AnishKumar-yk8sc 9 วันที่ผ่านมา

      Mukhesh paavamalla pakshe ivalu avartham kaanichu

    • @Nitins8705
      @Nitins8705 9 วันที่ผ่านมา +1

      Mukesh enthum ayikotte. But rand peryum aneshich sathyam manasilakkiyitt konakanm. Pennu paranju ath shary, pinne ldf mla ayond communstune kutam parayan avasaram pazhakillallo

    • @vivon24
      @vivon24 9 วันที่ผ่านมา

      💯 agree with you.

  • @rajeshv9251
    @rajeshv9251 9 วันที่ผ่านมา +97

    സമ്മതത്തോടെ നടന്നതെല്ലാം പീഡനം ആകില്ല സാർ

  • @febin834u
    @febin834u 9 วันที่ผ่านมา +56

    മാതു , സുജയ , Smrithi,Arun ,Hashim തുടങ്ങിയ മാമ മാപ്രകൾ ഇനി എന്തു ചെയ്യും

    • @TheSanalrajan
      @TheSanalrajan 9 วันที่ผ่านมา +5

      3g ആയി 😂😂

    • @sintokk9317
      @sintokk9317 9 วันที่ผ่านมา +1

      Avar ellavarum udayippukal aanu 😂

    • @harikrishnant5934
      @harikrishnant5934 9 วันที่ผ่านมา

      😂😂😂😂😂😂😂😅😅😅😅😅😅😅😅😅🎉🎉🎉🎉🎉

    • @0909-f9c
      @0909-f9c 9 วันที่ผ่านมา

      @@febin834u 100%
      പറഞ്ഞ് ഇല്ലാതെ ആക്കി കളയും.
      എന്താണ് സത്യം എന്ന് നോക്കില്ല. തെറ്റ് ചെയ്താൽ ശിക്ഷ കിട്ടണം
      കുറ്റ ചെയാതെ ശിക്ഷ വിധിക്കാൻ ഇവർ ആരാണ്.
      ഇതിനെതിരെ ശക്തമായ നിയമം കൊണ്ടുവരണം.

    • @Malayalikada
      @Malayalikada 9 วันที่ผ่านมา +2

      Ayo ini eppo potti therikan puthiya karyangale ila .kanatha poleye irikam.janangale oru paridhi vare vazhi thettikunnath Ivar anu

  • @aneeshkumar20sd1
    @aneeshkumar20sd1 9 วันที่ผ่านมา +36

    TV ജേർണലിസ്റ്റുകൾക്കു കൗൺസിലിംഗ് കൊടുക്കേണ്ട സമയമായി

    • @Malayalikada
      @Malayalikada 9 วันที่ผ่านมา +1

      Enthinu...nerathe charcha cheythapole cheyanam 😂 Enittu counseling

    • @anupa1090
      @anupa1090 4 วันที่ผ่านมา

      Not only journalist....what about the other groups ....

    • @aneeshkumar20sd1
      @aneeshkumar20sd1 4 วันที่ผ่านมา

      @@anupa1090 other groups..കക്കാൻ പോയി നിക്കാൻ അറിയുന്നവർ

  • @bijudevasia4416
    @bijudevasia4416 9 วันที่ผ่านมา +87

    ഇട്ട പുട്ടിയെല്ലാം വെറുതെയായോ.. മാപ്രകൾ ഹോ കഷ്ടം.എന്ത് ചെയ്യും ഇനി.

    • @pj7838
      @pj7838 9 วันที่ผ่านมา +1

      Judge peru kandayiruno?

    • @sintokk9317
      @sintokk9317 9 วันที่ผ่านมา +4

      ​@@pj7838pavada. . poda udayippuae....ninne poleyulla udayippukal ee nadinu shapam😂

    • @akhiljose3116
      @akhiljose3116 9 วันที่ผ่านมา

      ​@@pj7838paavaadaa alaku alakkal

    • @JacobGeorge-uz9th
      @JacobGeorge-uz9th 9 วันที่ผ่านมา

      @@pj7838 എന്തുവാ?

    • @ammu78216
      @ammu78216 9 วันที่ผ่านมา +2

      Etha aa Nadi?.mugam kaanikkanam ennu nirbandham pidicha aa sthree aano

  • @Austin_69
    @Austin_69 9 วันที่ผ่านมา +24

    ഇനി റിവേഴ്‌സ് വിക്കറ്റ് എണ്ണിതുടങ്ങാം 😂

    • @Malayalikada
      @Malayalikada 9 วันที่ผ่านมา

      Adyam kashmi

  • @Nejl_neji
    @Nejl_neji 9 วันที่ผ่านมา +17

    സമ്മതത്തോടെ എല്ലാം ചെയ്തിട്ട് പിന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞ് പരാതികൊടുക്കുന്നത് ഇപ്പോൾ ഒരു ക്രെഡിറ്റ്‌ ആയിട്ടാണോ ഇവളുമാർക്കൊക്കെ തോന്നുന്നേ.

  • @shijojosephjoseph5848
    @shijojosephjoseph5848 9 วันที่ผ่านมา +13

    അങ്ങനെ മാധ്യമങ്ങളുടെ കൃമികടി ഒരു പരിധിവരെതീർന്നു

  • @AkhilaKS-lu4ed
    @AkhilaKS-lu4ed 9 วันที่ผ่านมา +40

    ഇതിൽ മുകേഷ്....... കുറ്റക്കാരൻ അല്ലായിരിക്കും but പ്രെഗ്നന്റ് ആയ ഭാര്യ യോട് ചെയ്തതിനു അയാൾ അനുഭവിക്കണം......... അവർ ഒരുപാട് ശാരീരിക പീഡനം അനുഭവിച്ചു

    • @muhamedalikv2122
      @muhamedalikv2122 9 วันที่ผ่านมา +1

      Ellatilum enthenkilum udavum bro,

    • @marykutty-bh2dj
      @marykutty-bh2dj 9 วันที่ผ่านมา +2

      ​@@muhamedalikv2122 correct.. strekal manasu kond seriallyngil anungalk vallatha feel akum

    • @turanamo
      @turanamo 9 วันที่ผ่านมา +3

      He is one number criminal, no doubt about it

    • @sankarudaya7931
      @sankarudaya7931 9 วันที่ผ่านมา

      ഇമ്മാതിരി പന്നികൾക്ക് ആത്മഹത്യ ചെയ്‌തുകൂടെ? നാണംകെട്ട ജന്മങ്ങൾ 😭😭😭😭

    • @kartik3684
      @kartik3684 9 วันที่ผ่านมา

      ​@@turanamonumber 1 criminal aanenn ninglkk kettarivalle ullu... Ningldel theliv indel poyii theliyikk ninglkk ariyaatha kaarythil oraale enthina kuttakaaran aakane.. inn kodathi pollum iyaalk ethire theliv ilaa enn prnja nilkkumbollm ningl Mukesh kuttakaaran aanenn pryunnath enthaanenn ariyoola

  • @nishananishana6800
    @nishananishana6800 9 วันที่ผ่านมา +21

    ആവേശം ചോർന്നു പോയോ മാപ്രേ

  • @sajimg1407
    @sajimg1407 9 วันที่ผ่านมา +19

    ഒരു സമയം എന്തിനും തയ്യാറായി നിൽക്കുന്ന കുറെ ആളുകൾ അത് കഴിഞ്ഞു കുറെ നാളുകൾ അങ്ങനെ പോകും പിന്നെ വീണ്ടും കുറെ നാളുകൾ കഴിഞ്ഞു പരാതി കഷ്ടം തന്നെ 😂

  • @user-oq6fm8bh5d
    @user-oq6fm8bh5d 9 วันที่ผ่านมา +19

    മാപ്രയുടെ ഒരു വിഷമം മുഖത്തു.😂

  • @NLandmap
    @NLandmap 9 วันที่ผ่านมา +13

    ഇതൊക്കെയാണ് മക്കളെ ഇവിടെ നടക്കുന്നത്..
    ഒത്തില്ല ഓത്തില്ല...😅

  • @abimonz123
    @abimonz123 9 วันที่ผ่านมา +8

    മീനു മുനീർ തള്ളി മറിച്ചതല്ലേ 😂😂 വെല്ലു വിളിച്ചു 😂😂😂

  • @sonasajna
    @sonasajna 9 วันที่ผ่านมา +3

    ക്യാഷ് ആണ്. കിട്ടാതെ വന്നപ്പോൾ ഇറങ്ങി . ആദ്യം സ്വന്ത ഇഷ്ടപ്രകാരം പിന്നെ പീഡനം 😂😂

  • @jobinpsaji7087
    @jobinpsaji7087 9 วันที่ผ่านมา +31

    അങ്ങനെ അവളുടെ കള്ളക്കളി കോടതി പൊളിച്ചു 💯💯🤣🤣🤣🤣

  • @sreekumargopinathannair2973
    @sreekumargopinathannair2973 9 วันที่ผ่านมา +31

    ഇതു ലവൻ ആയതുകൊണ്ട് കുഴ്പ്പം ഇല്ലാ, നമ്മൾ എങ്ങാനും ആയിരിക്കണം, ഇടിയായി, പോക്സോ ആയി നാറ്റിച്ചു കുടുംബം വരെ നാറും,

    • @JacobGeorge-uz9th
      @JacobGeorge-uz9th 9 วันที่ผ่านมา

      ഒന്ന് പോടാ,, കോടതിക്ക്,, ലവൻ എന്നോ കുശൻ എന്നോ ഉണ്ടോ 🤧🤧

    • @TheSanalrajan
      @TheSanalrajan 9 วันที่ผ่านมา

      True... Celebrity status ന്റെ ഒരു ഗുണം

    • @unnikrishnan6168
      @unnikrishnan6168 9 วันที่ผ่านมา +2

      സാധാരണക്കാർ ആയിരുന്നെങ്കിൽ ആദ്യം പിടിച്ച കത്തിടും .പിന്നെയേ അന്വേഷണം ഉണ്ടാകൂ. പ്രമുഖനാണെങ്കിൽ എല്ലാം മാറിമറിയും🤣🤣🤣

    • @JacobGeorge-uz9th
      @JacobGeorge-uz9th 9 วันที่ผ่านมา

      @@sreekumargopinathannair2973 ലവനായാലും കുശനായാലും,, തെളിവ് വേണം,, 👍

    • @JacobGeorge-uz9th
      @JacobGeorge-uz9th 9 วันที่ผ่านมา

      @@sreekumargopinathannair2973 ലവനായാലും കുശനായാലും,, തെളിവ് വേണം,, 👍

  • @linisnardnahc
    @linisnardnahc 9 วันที่ผ่านมา +17

    All News channels Munji poyi 😂😂

    • @RS25185
      @RS25185 9 วันที่ผ่านมา

      Especially Reporter channel

  • @jayakrishnansp5414
    @jayakrishnansp5414 9 วันที่ผ่านมา +5

    നിങ്ങൾ ഈ നടി എന്ന് പറയാതെ പേര് പറയാൻ ഉള്ള ചങ്കുറ്റം എങ്കിലും കാണിക്കു.
    കാരണം ഈ പരാതി ഉന്നയിച്ചു മീഡിയ യിൽ വന്നപ്പോൾ പേരും, രൂപവും ഒക്കെ കാണിച്ചത് ആണ് അല്ലോ....
    പിന്നെ ഇപ്പോൾ മാത്രം എന്ത് ആണോ ആവോ.

  • @TheSanalrajan
    @TheSanalrajan 9 วันที่ผ่านมา +6

    ജയസൂര്യ യുടെ കേസിലും ഇത് തന്നെ സംഭവിക്കും

  • @dreammedia9887
    @dreammedia9887 8 วันที่ผ่านมา +2

    മാപ്ര... എന്ന പേര് ഉറപ്പിക്കാം അല്ലെ 😄😄😄

  • @sajikn9400
    @sajikn9400 9 วันที่ผ่านมา +3

    കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുന്ന മാപ്ര കൾ ക്കുള്ള ഒരു അടികൂടിയാണിത് 😡

  • @Rajappanrapayi
    @Rajappanrapayi 9 วันที่ผ่านมา +5

    Mukesh chettan ❤❤

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 9 วันที่ผ่านมา +13

    വ്യാജ പരാതിക്കാർക്ക് തക്കതായ ശിക്ഷ കൊടുക്കണം

  • @RKV-f7f
    @RKV-f7f 9 วันที่ผ่านมา +5

    മുകേഷിനും ഇടക്കൊക്കെ ഓയിൽ സർവീസ് ചെയ്യേണ്ടേ... ഇവളൊക്കെ കാശിനു വേണ്ടി കുനിഞ്ഞുകൊടുത്തിട്ട് ഇപ്പോൾ വന്ന് കരയുന്നതിൽ വല്ല കാര്യവുമുണ്ടോ

  • @santhoshjerom4867
    @santhoshjerom4867 9 วันที่ผ่านมา +4

    മാപ്രകൾക്കെതിരയും കേസ് എടുക്കണം ഒരു ആരോപണം വന്നാലുടനെപീഡനം നാണമില്ലേ 😜😜

  • @naveenkumar2234
    @naveenkumar2234 7 วันที่ผ่านมา

    മുകേഷ് ഒരു നറിയാണ്, പക്ഷെ കോടതി വിധി സ്വാഗതം.പല നിരപരാധി കളായ ആണുങ്ങൾക്ക് ഇത്തരം വിധികൾ ഒരു പ്രതീക്ഷ നൽകുന്നു

  • @stylex7221
    @stylex7221 9 วันที่ผ่านมา +6

    Nothing will happen....all will walk scot free...forget these cases where is hema commitee original report.

  • @DeepaKarat-b3m
    @DeepaKarat-b3m 9 วันที่ผ่านมา +8

    എവിടെ മാധ്യമപ്രവർത്തകർ ഇനിയും വാതോരാതെ ചർച്ച ചെയ്യൂ...

  • @AZAD-rw2ho
    @AZAD-rw2ho 9 วันที่ผ่านมา +19

    അവളുടെ ചിരിയും കളിയും കണ്ടപ്പോഴെ തോന്നി ഉടായിപ്പാണ് എന്ന് അവളു പറയുന്നത് കേട്ട് കൂട ചിരിച്ച റിപ്പോർട്ടർ ചാനലിലെ സ്മൃതി പരിത്തി കുരു ഇതോന്ന് കേൽക്കാണം

    • @shajraj-indian
      @shajraj-indian 9 วันที่ผ่านมา +2

      പരുത്തി ക്കുരു 🤭😭😭😭

    • @DeepaKarat-b3m
      @DeepaKarat-b3m 9 วันที่ผ่านมา +2

      സ്‌മൃതിക്കായിരുന്നു വളരെ ആവേശം...

    • @harikrishnant5934
      @harikrishnant5934 9 วันที่ผ่านมา

      Arunkumar, Smrithi, Sujaya, Hashimi, Maathi😅😅😅😅😅😅😅Ooooooooombichenju😅

  • @innale.marichavan
    @innale.marichavan 9 วันที่ผ่านมา +1

    എല്ലാ അവരാതികളും കണക്കാണല്ലോ... ഇവരെ സപ്പോർട്ട് ചെയ്തവരൊക്കെ ഇപ്പൊ ആരായി 🤣

  • @Gigglemug.123
    @Gigglemug.123 9 วันที่ผ่านมา +5

    Mukesh ne chase cheythu live kaanikkunnu. Prathipakshavum mahila association nte leader um okke evide ?

  • @abhilashs7923
    @abhilashs7923 9 วันที่ผ่านมา +31

    മുകേഷ് ഉടായിപ്പാണ് സംശയമില്ല.. ആ സ്ത്രീ അതിനേക്കാളും വലിയ ഫ്രോഡ് ആണ്

    • @anshadedavana
      @anshadedavana 9 วันที่ผ่านมา +11

      ഉടായിപ്പ് എന്ന് പറയാൻ പറ്റില്ല. അയാൾ ഒരു കോഴിയാണ്. പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. മുൻഭാര്യ തന്നെ ഓപ്പൺ ആയി അത് പറഞ്ഞിട്ടുണ്ട്. പക്ഷെ റേപ്പിസ്റ്റ് അല്ലെന്നു നിസ്സംശയം പറയാം. ഉഭയകക്ഷി സമ്മതത്തോടെ പരാതിക്കാരിയുമായി ബന്ധം നടന്നിട്ടുണ്ടാവാം. റിപ്പോർട്ട്‌ വന്നപ്പോൾ അത് റേപ്പ് ആക്കി ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമം ആണെന്ന് സാമാന്യയുക്തിയുള്ള ആർക്കും മനസ്സിലാകും.

    • @thetruth1682
      @thetruth1682 9 วันที่ผ่านมา

      Flirting um rape um thamil nalla vatyasam und. Ayal flirt anu.

    • @kartik3684
      @kartik3684 9 วันที่ผ่านมา +2

      ​@@anshadedavanaayaalkk vere stree aayt bhandham with avrde okka consentilundenkil then Mukesh oru kuttakaaranum alla... 18vayas kazhnja aarkm consentually relationshiplavam soo thettonmila

    • @anshadedavana
      @anshadedavana 9 วันที่ผ่านมา

      @@kartik3684, സാങ്കേതികമായി അതിൽ തെറ്റില്ല, ഒരു പരിഷകൃത സമൂഹത്തിലും. പക്ഷെ ഇന്നും 15 ആം നൂറ്റാണ്ടിൽ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് അതിനെയും ദുരുപയോഗം ചെയ്യാൻ സാധിക്കും. അതിനു സ്ത്രീകൾക്ക് അധികാരം നൽകുന്ന ദുർവകുപ്പാണ് "തെറ്റായ വാഗ്ദാനം നൽകി ഉപയോഗിച്ചു" എന്നുള്ളത്. ഉദാഹരണത്തിന് കാമുകി കാമുകന്മാർ ബന്ധപ്പെട്ടത് ഉഭയകക്ഷി സമ്മതത്തോടെ ആണെങ്കിൽപ്പോലും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് കേസ് കൊടുക്കാൻ പെണ്ണിന് സാധിക്കും. സംവിധായകനോ നടനോ കിടന്നു കൊടുത്തിട്ടു അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്ന് മൊഴി നൽകി പീഡനം ആക്കി മാറ്റാൻ സാധിക്കും. പ്രായപൂർത്തി ആയ ഒരു വ്യക്തി എടുക്കുന്ന തീരുമാനങ്ങൾക്ക് ആ വ്യക്തി തന്നെയാണ് ഉത്തരവാദി എന്ന സാമാന്യബുദ്ധി ഒന്നും നിയമങ്ങൾ പടച്ചു വിടുന്ന ഊളകളുടെ തലയിൽ ഇല്ല.

  • @nizamindian1008
    @nizamindian1008 7 วันที่ผ่านมา

    Please do not leave her. Mukesh sir , please make sure that she got appropriate punishment.

  • @bijujoseph3676
    @bijujoseph3676 9 วันที่ผ่านมา +1

    എല്ലാവരെയും വെറുതെ വിടണം

  • @anand221981
    @anand221981 9 วันที่ผ่านมา +5

    Maprakaley nanamilley

  • @pj7838
    @pj7838 9 วันที่ผ่านมา +4

    Judge ara ? Honey M Varghese? Ara ethu ? Manasilayalo alle?

    • @beinghumnme6589
      @beinghumnme6589 9 วันที่ผ่านมา +4

      Podey ഒത്തില്ല 😂😂😂

    • @JacobGeorge-uz9th
      @JacobGeorge-uz9th 9 วันที่ผ่านมา +1

      @@pj7838 അപ്പൊൾ ഈ പറഞ്ഞ തെളിവുകൾ എല്ലാം നുണയാണ് എന്നാണോ അണ്ണൻ്റെ വാദം 🤔🤔

  • @satheesanthankappan8080
    @satheesanthankappan8080 5 วันที่ผ่านมา

    ഇതു മാപ്രകൾ ചർച്ച ചെയ്യത്തില്ല 🥰🥰🥰

  • @amminipathrose7479
    @amminipathrose7479 9 วันที่ผ่านมา +1

    Very good

  • @ansaraziz123
    @ansaraziz123 9 วันที่ผ่านมา +2

    ഈ ജഡ്ജി മിക്ക കേസുകളും ആട്ടിമറിച്ചു എന്ന ആരോപണം ഉണ്ട്.

  • @user-to3nv9hc9q
    @user-to3nv9hc9q 9 วันที่ผ่านมา +1

    സിനിമയിൽ പീഡനം ഒന്നുമില്ല,എല്ലാ നടിമാരും adjust ചെയ്തു ആണ് നിൽക്കുന്നത് സമ്മതം ഇല്ലാതെ ആരും ഒന്നും ചെയ്യില്ല,കുറ്റം ആണിന് മാത്രം

  • @sivasankaranck6070
    @sivasankaranck6070 3 วันที่ผ่านมา

    പീഡനം നടന്ന് മൂന്നു മാസത്തിനുള്ളിൽ പരാതി 4:02,- ണ കൊടുത്തില്ലെങ്കിൽ പരാ 4:02 തി സ്വീകരിയ്ക്കില്ല എന്ന് നിയമം വരണം.....

  • @AVEEFILMS
    @AVEEFILMS 7 วันที่ผ่านมา

    വിളിയും ചിരിയും ഉണ്ടായ്യുന്നു അപ്പൊ 😂

  • @SuseelaSuseela-f3o
    @SuseelaSuseela-f3o 5 วันที่ผ่านมา

    അവൾക്ക്😢മുകേഷിനെവേണം😢

  • @Kumbidi6
    @Kumbidi6 9 วันที่ผ่านมา

    ഒന്നും ഇല്ല പരസ്പര സമ്മതത്തോടെ ഉള്ള പൂശൽ cash മേടിച്ചു വീട്ടിൽ പോയി അല്ലാതെ ഒന്നും ഇല്ല 😂😂😂

  • @AnishKumar-yk8sc
    @AnishKumar-yk8sc 9 วันที่ผ่านมา +1

    Ithupolulla strikalethireyum maadhyamangalku eathireyum janagal iranganam

  • @user-qg4nu5kp3k
    @user-qg4nu5kp3k 9 วันที่ผ่านมา +13

    മണി വർഗീസ് അല്ലേ? ദിലീപിനെ സഹായിച്ച ആൾ?

    • @muneerm5356
      @muneerm5356 9 วันที่ผ่านมา

      അതേ. കറക്റ്റ് 👍🏿

    • @bosesujith
      @bosesujith 9 วันที่ผ่านมา

      Avar sahicha onnumalla...She is a genuine judge. Dileep also was a trap. ​@@muneerm5356

    • @Human2506
      @Human2506 9 วันที่ผ่านมา

      മണി അല്ല ഹണി ആണ് 😂

    • @sintokk9317
      @sintokk9317 9 วันที่ผ่านมา +2

      Dilleepine evide sahayichu? Ninaku nattellu undenkil parayada pavadae 😂 honey Varghese aanu judge...alladhe ninte ammayalla...😂

    • @veeveecreations2281
      @veeveecreations2281 9 วันที่ผ่านมา +3

      ദിലീപിന് അനുകൂലം ആയി എന്തെങ്കിലും വന്നാൽ ദിലീപിനെ സഹായിച്ചു. ദിലീപിനെ എതിരെ ന്യൂസ്‌ വന്നാൽ ഒക്കെ. എന്തോന്നെടേയ്യ് 😂

  • @palakkadpalakkad8869
    @palakkadpalakkad8869 9 วันที่ผ่านมา +7

    Haaa maprakal ooomby

  • @naasfrk2170
    @naasfrk2170 9 วันที่ผ่านมา

    സാദാരണ കാരൻ ആയിരുന്നേൽ ഇപ്പോൾ ഇടിയും പോകയും കണ്ടു കഴിഞ്ഞു കോടതി ഒക്കെ കണ്ണും തുറന്നു വരണം റിമാൻഡ് ഒഴിവായി ഒന്ന് ജാമ്യത്തിൽ വരാൻ. പണവും പ്രേതാപവും ഇല്ലാത്ത സാദാരണ കാരുടെ കാര്യം എന്നും തഥൈവ 😂

  • @Kkkkui2865
    @Kkkkui2865 9 วันที่ผ่านมา +1

    പരസ്പരം സമ്മതത്തോടെ sex ചെയ്തിട്ടു ഇപ്പോ പീഡനം എന്ന് പറഞ്ഞാൽ എന്താ ചെയുക

  • @SuseelaSuseela-f3o
    @SuseelaSuseela-f3o 5 วันที่ผ่านมา

    ഞങ്ങളുടെമുകേഷിനെ ഞങ്ങൾക്ക്അറിയാം😢

  • @arjun2880
    @arjun2880 9 วันที่ผ่านมา

    WCC; ANY COMMENT?

  • @vipsports3181
    @vipsports3181 9 วันที่ผ่านมา

    വെറുതെ ഒരാളെ കുറ്റപെടുത്തുമ്പോൾ അയാളുടെ അവസ്ഥ മീഡിയ ഒന്ന് മനസ്സിലാക്കണം

  • @bijuthomaspallivathukkal8617
    @bijuthomaspallivathukkal8617 9 วันที่ผ่านมา +3

    വൈരുദ്ധ്യം കാണുന്നില്ല...

  • @btv8402
    @btv8402 9 วันที่ผ่านมา +3

    അവൻ പുണ്യാളനൊന്നുമല്ല .. സൂപ്പർ 🐓ആണെന്നുള്ള വിവരം കേരളത്തിലെ ജനത്തിനറിയാം .

  • @vimeshkannan3970
    @vimeshkannan3970 9 วันที่ผ่านมา

    അവൾക്ക് പൈസ കൊടുത്തില്ലേ മുകേഷേട്ടാ 😂😅

  • @anilkumar-zj5vc
    @anilkumar-zj5vc 9 วันที่ผ่านมา +3

    mukeshinte thelivu public aaku

  • @pribinsudarsan4942
    @pribinsudarsan4942 9 วันที่ผ่านมา +1

    When an allegation comes media celebrates for TRP. Later after judgement it's just a simple news, 😅😅😅,

  • @faizkcd
    @faizkcd 9 วันที่ผ่านมา +1

    Hema evidey sorry hema committee 😅😅

  • @kochinexpress9122
    @kochinexpress9122 9 วันที่ผ่านมา +2

    പണത്തിനു മുന്നിൽ എന്ത് കോടതി എന്ത് നിയമം മുകേശിനെതിരെ ഒരു നടിമാത്രമല്ലല്ലോ വടക്കാഞ്ചേരിയിൽ അമമയേയും മകളെയും പീഡിപ്പിച്ച ക്കേസും പുറകെ വരട്ടെ 9 ഓളം പരാതികളാണ് മുകേശിനെതിരെ ഉള്ളത് പോലീസ് CPM പറയും പോലെ യാണ് പോലീസിൻ്റെ തെളിവെടുപ്പും മൊഴികളും തയ്യാറാക്കുന്നത്

  • @thetruth1682
    @thetruth1682 9 วันที่ผ่านมา +3

    Minu Muneer or Minu Kuriyan aranu enu onu aneshiku, Jayasurya rakshapedum..

    • @Rahul-xy3xs
      @Rahul-xy3xs 9 วันที่ผ่านมา

      Ithil oral fakeum oral realum aayirikaam

  • @Vinodkumar24A
    @Vinodkumar24A 9 วันที่ผ่านมา

    മുകേഷ് അത്ര പുണ്യാളനൊന്നുമല്ല എന്ന് എല്ലാവർക്കും അറിയാം. (മുകേഷ് മാത്രമല്ല, സിനിമാരംഗത്തെ പലരും) എങ്കിലും വരുന്ന ആരോപണങ്ങളെല്ലാം കണ്ണടച്ച് വിശ്വസിക്കേണ്ട കാര്യമില്ല. അതിൽ പലതും ഉഭയകക്ഷി സമ്മതപ്രകാരം നടന്നതാകാം. അതേ സമയം ജനുവിൻ ആയ, പുറത്തു വരാത്ത കുറെ പീഡന കേസുകളും ഉണ്ടാകാം.
    കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയാറെടുക്കാൻ നിൽക്കാതെ ഓരോ കേസിനെയും അതിന്റെ മെറിറ്റിൽ കൈകാര്യം ചെയ്യുന്നതാണ് ഉത്തമം.

  • @aleenamary4844
    @aleenamary4844 9 วันที่ผ่านมา

    Best kannaaaa best.............. Aa parathikarik ingane thanne kittanm😂😂😂😂😂

  • @sisterinchrist726
    @sisterinchrist726 8 วันที่ผ่านมา

    He might escape the judgement on earth. But he needs to be accountable to the God in heaven for his adultery and other sins!

  • @ranjanarajeev2157
    @ranjanarajeev2157 9 วันที่ผ่านมา +2

    Kalakki, medias chammi poiii😂😂😂

  • @jayakrishnan7431
    @jayakrishnan7431 9 วันที่ผ่านมา

    Mukesh enn parayunnapole parathikkariyude name parayanam

  • @HadiyaAchu
    @HadiyaAchu 4 วันที่ผ่านมา

    വെടി 😂അവൾ തന്റെ ശരീരം കൊടുത്തു 😮എന്നിട്ട് പിന്നീട് പൈസ ചോദിച്ചു കൊടുക്കാതെ നിന്നപ്പോൾ ഈ പരിപാടി നടത്തി 🤣

  • @AnishKumar-yk8sc
    @AnishKumar-yk8sc 9 วันที่ผ่านมา

    Ee channelsinu eathire maananashtathinu case kodukanam

  • @Stst-td9ts
    @Stst-td9ts 9 วันที่ผ่านมา

    dipleep case nokkioy athe judge alle...adipoli

  • @renjithc2991
    @renjithc2991 9 วันที่ผ่านมา

    Sex No: 200 അനാശാസ്യം അനുകരിച്ച്
    അഭയം നൽകാം എന്ന് പറഞ്ഞ ഉഭയസമ്മതപ്രകാരം ഉള്ള അനാശാസ്യം കുറ്റകരമല്ലാത്ത കുൽ സിതം എന്ന് കോടതി നിരീക്ഷിച്ചു
    NB: പുതു പീഡകർക്കും നീയമ വിദ്യാർത്ഥികൾക്കും മുകേഷ് V/S അതിജീവിത പാഠ്യവിഷയമാക്കാം എന്നു കൂടി😢

  • @innale.marichavan
    @innale.marichavan 9 วันที่ผ่านมา

    ആരോപണം വന്നപ്പോ മുകേഷ് ഇപ്പൊ കക്കൂസിലാണ്... അപ്പിയിടാൻ പോലും വയ്യാത്ത ടെൻഷനിൽ ആണെന്നൊക്കെ വാർത്ത കൊടുത്ത മാപ്രകൾ ഇപോ ആരായി🤣

  • @DollyRose-lt6ku
    @DollyRose-lt6ku 9 วันที่ผ่านมา +1

    Evide Minnu poreeer

  • @aarocks328
    @aarocks328 9 วันที่ผ่านมา +1

    മുകേഷിന്റെ രാജി വേണം എന്നു പറഞ്ഞ മാധ്യമ വേശ്യകൾ കൂലി പണിക്കു പോയിനെടാ 🤣

  • @krishnadas1010
    @krishnadas1010 2 วันที่ผ่านมา

    Njan parayumbo mukesh news karude peril kesukodukkanm

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 9 วันที่ผ่านมา

    Enthokkeyayirunnu, mukesh rajivekkanam jayil idanam ennokke, kanda aruvanichikalokke paisakk vendi enthu venamengilum parayum ennitt athokke sathyamanennum paranju oro kuttappeduthalum charchakalum okke

  • @santhithomas4623
    @santhithomas4623 9 วันที่ผ่านมา

    The Court will give you freedom - but see Jagathy now. Will crawl in life for what you did to Saitha and Devika.

  • @neerajk8218
    @neerajk8218 9 วันที่ผ่านมา

    ഇതെല്ലാം ഹണി ട്രാപ്പാണ് എന്നാണ് തോനുന്നത്

  • @UR.christiano-2l
    @UR.christiano-2l 9 วันที่ผ่านมา +2

    🎉🎉🎉🎉

  • @arunkumararun9346
    @arunkumararun9346 9 วันที่ผ่านมา

    മാധ്യമങ്ങൾ വ്യാജ വാർത്ത കൊടുത്ത് ജനങ്ങളെ വിഡ്ഢികൾ ആക്കരുത്. അത് കേട്ട് തുള്ളാൻ കുറെ രാഷ്ട്രീയ കോമരങ്ങളും.

  • @jobyaibel4400
    @jobyaibel4400 9 วันที่ผ่านมา +3

    😂😂😂,ellam parathikalum vedi jathakal😂

  • @meeratp871
    @meeratp871 4 วันที่ผ่านมา

    അപ്പൊ സരിത പറഞ്ഞതോ? 🤔🤔🤔

  • @രമണൻ-ന4വ
    @രമണൻ-ന4വ 9 วันที่ผ่านมา

    ❤❤

  • @shj5914
    @shj5914 9 วันที่ผ่านมา +3

    Serikk ellam nadannittundavanam..but ubaya sammathathode...pinneed entho abipraya vithyasathil athu peedanam ayi mari...😂

    • @shj5914
      @shj5914 9 วันที่ผ่านมา +1

      Mothathil naariyappo ...set

    • @GDPI
      @GDPI 9 วันที่ผ่านมา

      @@shj5914ith enganne mansilayi?

    • @GDPI
      @GDPI 9 วันที่ผ่านมา

      @@shj5914this is wranggggg

  • @nkgnkg4990
    @nkgnkg4990 9 วันที่ผ่านมา +1

    I am not surprised,this was a foregone conclusion. judiciary is a circus.

  • @edger2236
    @edger2236 9 วันที่ผ่านมา

    Nivin paulye manapoorvam kudikkiyadaan yennit mukeshine nice aayit mungaan

  • @Anand-lf2vz
    @Anand-lf2vz 9 วันที่ผ่านมา +2

    MAPRA 3G

  • @kishorevenugopal6191
    @kishorevenugopal6191 9 วันที่ผ่านมา

    Vyaja paradhikaare jeevaparyandham agath aakenam.. avar oraaldue jeevidham aan neshapikan sramikunedh..

  • @l_Jayk_l
    @l_Jayk_l 9 วันที่ผ่านมา

    അവസാനം ഹാശിശും റീമയും മാത്രം കുടുങ്ങും എന്നു തോന്നുന്നു

  • @pranavsambru77
    @pranavsambru77 9 วันที่ผ่านมา +2

    മുകേഷ് ❤️

  • @jemshad1234
    @jemshad1234 9 วันที่ผ่านมา

    Adhe peedippicha Mukeshinode valiyavalaaya minu kshamichadhaane...

  • @harikrishnant5934
    @harikrishnant5934 9 วันที่ผ่านมา

    Kalichu... Cash Vaangichu... 4varsham Kazhinju peedippichennu😅😅😅😅😅

  • @yasirkalayath1755
    @yasirkalayath1755 9 วันที่ผ่านมา +1

    AMMA enna sankadanye takarkuka adanu lakshyam.Aa parvati teruvoratum Reema kallinkalumane etinu pinnil.Avarane yadarta power grup

    • @nimmyannjoy3379
      @nimmyannjoy3379 9 วันที่ผ่านมา

      True,ippol ellam thirichadichu,randum kanjavu anennu nattukar arinju,ithrakku angu pratheekshichikka avalummar,ellareyum odichittu malayalam cinemayil angu azhinjadam ennu theruvorayh thallachy orthu