'ഒറ്റക്കാ നല്ലത്, എന്നെ മാത്രം ശ്രദ്ധിച്ചാല്‍ മതിയല്ലോ';അര്‍ജുന്റെ വാക്കുകളോര്‍ത്ത് സുഹൃത്ത് | Arjun

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 750

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 6 หลายเดือนก่อน +3835

    അർജ്ജുൻ നല്ല ആത്മാർഥത ഉള്ള കൂട്ടുകാരൻ ❤

    • @mirshacmdvv7918
      @mirshacmdvv7918 6 หลายเดือนก่อน +17

      @@NILAGARDENS

    • @RamlaBeevi-ks3wf
      @RamlaBeevi-ks3wf 6 หลายเดือนก่อน +4

      ​@@NILAGARDENSigc q

    • @DhanyaAyyappan-wv7nj
      @DhanyaAyyappan-wv7nj 6 หลายเดือนก่อน +3

      😭😭😭😭😭😭😭😭😭😭😭

    • @SathyaprasadPK
      @SathyaprasadPK 6 หลายเดือนก่อน

      ​@@RamlaBeevi-ks3wf0:14 0:16. 1:04

    • @HasanCt-r8q
      @HasanCt-r8q 6 หลายเดือนก่อน +1

      😢

  • @JasnaJasna-bc9fw
    @JasnaJasna-bc9fw 6 หลายเดือนก่อน +187

    റബ്ബേ അർജുൻ നാളെ രാവിലെ ചെറിയ രീതിയിൽ അസ്വസ്ഥത ഉണ്ടെങ്കിലും കുഴപ്പം ഇല്ല ജീവനോടെ കിട്ടണേ അല്ലാഹ് പ്രതീക്ഷ കൈവിടല്ലേ റബ്ബേ

    • @dhaneshd5149
      @dhaneshd5149 6 หลายเดือนก่อน +4

      😂ബുദ്ധി തീരെയില്ലാത്ത ദൈവ വിശ്വാസികൾ.. ആ ദുരന്തത്തിൽ എത്ര മനുഷ്യർ മരിച്ചു. ദൈവം പക്ഷപാതിയാണോ?

    • @deepatp
      @deepatp 6 หลายเดือนก่อน +7

      @@dhaneshd5149 thanikoke enthado negative comment adikkan vannolum oronnu

    • @Murukesh325
      @Murukesh325 6 หลายเดือนก่อน

      ആ ദുരന്തത്തിൽ എത്ര പേരാണ് മരിച്ചത്, ദൈവത്തിൻ്റെ ഓരോ തമാശകൾ

    • @agtradingsolutions1242
      @agtradingsolutions1242 6 หลายเดือนก่อน +3

      ആ കടയുടമയുടെ 2 കുഞ്ഞുങ്ങൾ ഓടി നടക്കുന്ന വീഡിയോ മനസിനെ അത്രയും നൊമ്പരപെടുത്തി. തങ്ങൾക്കു വരാനിരിക്കുന്ന വൻ ദുരന്തം അറിയാതെ ആ കുഞ്ഞുങ്ങൾ....😢 മരണം അങ്ങനെയാണ്... ആരോടും പക്ഷപാതമില്ലാത്ത തന്റെ ഡ്യൂട്ടിയോട് 100% ആത്മാർത്ഥത പുലർത്തുന്ന ക്രൂരനായ കൂട്ടുകാരൻ. എപ്പോഴും നമ്മോടൊപ്പമുണ്ട്

    • @bindhumohan939
      @bindhumohan939 6 หลายเดือนก่อน

      ❤❤😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @craftygirl-hk8hh
    @craftygirl-hk8hh 6 หลายเดือนก่อน +982

    കേരളം മുഴുവനും അർജുൻ ചേട്ടന് വേണ്ടി ആണ് പ്രാർത്ഥിക്കുന്നത് നാൾ ഇത്ര ആയിട്ടും എല്ലാരുടേം ഉള്ളിലും പ്രതിക്ഷ ഉണ്ട് ഇനി എല്ലാം ദൈവത്തിന്റെ കയ്യിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻 🙏🏻🙏🏻

    • @niflac.v2087
      @niflac.v2087 6 หลายเดือนก่อน +11

      അല്ലാഹ്

    • @Ranga-b8q
      @Ranga-b8q 6 หลายเดือนก่อน +2

      He will come back 💪

    • @aryaashokan2000
      @aryaashokan2000 6 หลายเดือนก่อน +3

      ​@@Ranga-b8qHow?🥺
      What hope is there now?
      He might be dead 😢

    • @Ranga-b8q
      @Ranga-b8q 6 หลายเดือนก่อน +1

      @@aryaashokan2000 maybe he will survive. Lets hope so 🥺

    • @Ranga-b8q
      @Ranga-b8q 6 หลายเดือนก่อน

      @@aryaashokan2000 oi arya

  • @ABCD-qd8yj
    @ABCD-qd8yj 6 หลายเดือนก่อน +29

    അവന്റ ജീവനെക്കാളും... കൂടെ ഉള്ളവരുടെ ജീവനാണ് അവൻ വില കരുതിയത്...
    അതാണ്‌ അവന്റ മഹത്വം.... 👍💕

  • @devanandhasreekutty5007
    @devanandhasreekutty5007 6 หลายเดือนก่อน +153

    അർജുൻ ചേട്ടാ....കാണുന്നു ഉണ്ടോ....ഞങ്ങളും കാത്തിരിക്കുക ആണ്....എന്റെ വീട്ടിലെ ആരോ പോയ പോലെ ആണ്...അർജുൻ ചേട്ടാ...കണ്ണു നിറയുന്നു...ഏത് നേരവും ചേട്ടന്റെ ചിന്ത....അർജുൻ ചേട്ടാ.....🥺🥺🥺🥺🥺🥺

    • @rvarghese0210
      @rvarghese0210 6 หลายเดือนก่อน +1

      സത്യം 😒😢😢😢

  • @ambiliambili7788
    @ambiliambili7788 6 หลายเดือนก่อน +18

    ഇപ്പൊ എല്ലാ വീട്ടിൽ ഉള്ളവരും അർജുന് വേണ്ടി മാത്രം പ്രാർത്ഥന ആണ്😢😢😢.... ജീവനോടെ തിരിച്ച് കിട്ടും എന്ന് വിശ്വസിച്ച് പ്രാർത്ഥന തുടരുന്നു....😢😢.... ദൈവം കാത്ത് കൊള്ളും❤❤ അർജുനൻ്റെ തിരിച്ച് വരവ് കാത്ത് ഇരിക്കുന്നു ജനങ്ങൾ😢

  • @Beauty_tipsssssss
    @Beauty_tipsssssss 6 หลายเดือนก่อน +62

    ഇപ്പൊഴും ഒരു വിശ്വാസം ഉണ്ട് തിരിച്ചു വരുമെന്ന് ദൈവമേ അതു തന്നെ നടക്കണെ അതാണ്‌ ഏക പ്രാർത്ഥന

  • @ShereefMM-uz7hr
    @ShereefMM-uz7hr 6 หลายเดือนก่อน +243

    എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ 🤲🤲

    • @Asna-x9p
      @Asna-x9p 6 หลายเดือนก่อน

      Ameen🤲🤲🤲😢

  • @a.kcreation9647
    @a.kcreation9647 6 หลายเดือนก่อน +586

    കണ്ടിട്ട് പോലും ഇല്ല ഓരോ വാക്കുകൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു

    • @haloosgrhf
      @haloosgrhf 6 หลายเดือนก่อน +6

      സത്യം ആണ് 😭😭😭

  • @dreamlover23
    @dreamlover23 6 หลายเดือนก่อน +7

    ഇന്ന് വരെ നേരിൽ കണ്ടിട്ടുപോലും ഇല്ല പക്ഷെ ഈ 10 ദിവസം മുഴുവൻ പ്രാർത്ഥനയിൽ ഉണ്ട് ഇദ്ദേഹം 🙏👏എനിക്ക് വേണ്ടി അധികം ഒന്നും ഞാൻ പ്രാർത്ഥിക്കാറില്ല. പക്ഷെ 5 വക്ത് നിസ്കാരതിന് ശേഷം ദുആ ചെയ്യുന്നു പ്രതീക്ഷയോടെ ❤️😔...... എവടെ എങ്കിലും ഒന്ന് ജീവനോടെ ഉണ്ടെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു 🥀

  • @abhishektechvlogs8097
    @abhishektechvlogs8097 6 หลายเดือนก่อน +534

    എങ്ങനെയെങ്കിലും രക്ഷപ്പെട്ട് എവിടെയെങ്കിലും ഉണ്ടാകുമോ ഇതൊന്നുമറിയാതെ ഭാഷയറിയാത്ത ഏതെങ്കിലും സ്ഥലത്ത് എന്തോ എനിക്ക് അങ്ങനെയൊക്കെ തോന്നുന്നു ഈശ്വര അമ്മയ്ക്ക് മകനെയും ആ കുഞ്ഞിന് അവൻറെ അച്ഛനെയും ഒരു കുഴപ്പവുമില്ലാതെ എത്തിക്കണേ ☺️

    • @MinnuMol-r3p
      @MinnuMol-r3p 6 หลายเดือนก่อน +15

      എനിക്കും 😢

    • @khamarunnisa4584
      @khamarunnisa4584 6 หลายเดือนก่อน +10

      എനിക്കും 😢

    • @pathu-z7k
      @pathu-z7k 6 หลายเดือนก่อน +14

      Athe nhanm angne vjrkarund... Ulpradheshath otapeta sthalath tvyonnum illathoru veettil undavumnokke 😢

    • @advadyavdeth6633
      @advadyavdeth6633 6 หลายเดือนก่อน +6

      Njangalum angane prarthikukayanu😢😢😢

    • @artcraftbyneelus7011
      @artcraftbyneelus7011 6 หลายเดือนก่อน +10

      അങ്ങനെ ആവണേ..

  • @kmkkwt
    @kmkkwt 6 หลายเดือนก่อน +2


    എന്റേയും ചങ്കാണ് അർജുൻ😢.
    സുചിത് മാത്രമല്ല, അർജുനുമായി ഇടപെടുന്ന ആർക്കും മറിചൊരഭിപ്റായം ഉണ്ടാകാൻ സാധ്യത കാണുന്നില്ല 🙏😭

  • @jijieshnjijiesh8837
    @jijieshnjijiesh8837 6 หลายเดือนก่อน +332

    എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

    • @Don_com_cq
      @Don_com_cq หลายเดือนก่อน

      😆

  • @noufaltk7091
    @noufaltk7091 6 หลายเดือนก่อน +241

    യൂനുസ് നബിയെ
    മത്സ്യത്തിലെ വയറ്റിൽ നിന്ന് മോചിപ്പിച്ച റബ്ബേ
    വെള്ളത്തിനും മണ്ണിനും അടിയിൽ നിന്നും
    ഞങ്ങളുടെ
    അർജ്ജുന മോചിപ്പിക്കണം യാ അള്ളാ 🤲🤲😢😢

  • @naseeranaseera1492
    @naseeranaseera1492 6 หลายเดือนก่อน +629

    ജീവനോടെ ഉണ്ട് എന്ന് തന്നെയാണ് തോന്നുന്നത് ഉണ്ടാവണേ allah 🤲🏻🤲🏻🤲🏻

    • @pristinecave
      @pristinecave 6 หลายเดือนก่อน +41

      വെള്ളത്തിനടിയിൽ നസീറ 5 മിനുറ്റ്‌ ശ്വാസമില്ലാതെ നിൽക്കുമൊ?

    • @ajgks
      @ajgks 6 หลายเดือนก่อน +36

      Ilanulath reality aanu enalm ipolm njn ulpade ulavarde agrahama avr aa paranjath ath angne thanne arikate😢

    • @Shafeer-zn2gh
      @Shafeer-zn2gh 6 หลายเดือนก่อน +3

      ആമീൻ 🤲🤲🤲🤲🤲🥲🥲🥲

    • @AmanLeomessi
      @AmanLeomessi 6 หลายเดือนก่อน +24

      @@pristinecavevellathinadiyil poyitilla aa sidil und ennaan paranjath but 10 dhivasam okke irikkuka asaadhyam aan miracle sambhavikatte

    • @NisarTanur-ic5jh
      @NisarTanur-ic5jh 6 หลายเดือนก่อน +3

      ആമീൻ ജീവനോടെ ഉണ്ടാവട്ടെ

  • @tintujijujiju6258
    @tintujijujiju6258 6 หลายเดือนก่อน +29

    എത്രയും പെട്ടെന്ന് അർജുൻ തിരിച്ചു വരട്ടെ പ്രാർത്ഥനകൾ മാത്രം ..... 😢😢😢 അത്ഭുതം പ്രവർത്തിക്കട്ടെ 😢😢😢

  • @englis-helper
    @englis-helper 6 หลายเดือนก่อน +598

    *കാത്തിരിക്കുന്നു കേരളം അർജുനന് വേണ്ടി*

  • @valsavarghese256
    @valsavarghese256 6 หลายเดือนก่อน +82

    അമ്മേ മാതാവേ അർജുനെ അമ്മയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ കാത്തു കൊളളണേ 🙏🙏

  • @rahulnichooz5038
    @rahulnichooz5038 6 หลายเดือนก่อน +5

    കൂട്ടപ്രാർത്ഥനയാണ് ഏറ്റവും ശക്തി arjun ചേട്ടനെ തിരിച്ചു ജീവനോടെ കിട്ടാൻ വേണ്ടി എല്ലാവരും എല്ലാവരും പ്രാർത്ഥിക്കണം 🙏🙏🙏🙏🥺🥺🙏🙏🙏

  • @MajidaSiju
    @MajidaSiju 6 หลายเดือนก่อน +156

    എന്താണ് പറയേണ്ടത് എന്നൊന്നും അറിയില്ല എന്നാലും പ്രാർത്ഥന യിൽ ഉൾപെടുത്തുന്നു 😢😢😢

  • @safas2009
    @safas2009 6 หลายเดือนก่อน +106

    ഒറ്റക്ക് മതി എന്ന എന്നെ മാത്രം ശ്രദ്ധിച്ച മതിയല്ലോ എന്ന്, വല്ലാത്ത കരുതൽ ഉളള മനസ്സ് ആണല്ലോ

    • @muhammedajmalajmal9912
      @muhammedajmalajmal9912 6 หลายเดือนก่อน +13

      Ath oru pratheeksha thanneyanu namkku vellathil veenittu evdeyenkilum rakshappettu karaykku keriya mathiyeenu😥😥

  • @devaaahhh
    @devaaahhh 6 หลายเดือนก่อน +229

    രക്ഷപെടാൻ ചാൻസ് വളരെ കുറവാണ് എന്നാലും എവിടെങ്കിലും ജീവനോടെ ഉണ്ടാവാണെന്ന് ഇപ്പോഴും പ്രാർത്ഥിക്കുന്നു 😑🥺

  • @SenaJainamma
    @SenaJainamma 6 หลายเดือนก่อน +798

    കുറപാസനം മാതാവേ അർജുൻണമേ ജീവനെ നോട് കൊണ്ടുവരാം അംമേൻ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rajivincent4900
      @rajivincent4900 6 หลายเดือนก่อน +9

      Amen 🙏

    • @ajeshmg86
      @ajeshmg86 6 หลายเดือนก่อน +2

      അത് അത്ര എളുപ്പമല്ല

    • @Dhana_Saju
      @Dhana_Saju 6 หลายเดือนก่อน +3

      Amen

    • @evolutionist6654
      @evolutionist6654 6 หลายเดือนก่อน +3

      Amen

    • @Anujithiiii
      @Anujithiiii 6 หลายเดือนก่อน

      Ingne oru percentage polum sadhyatha illatha karyanglil kreupasanam mathavinte albudhangl undayittund..​@@aswani1273

  • @ജൂതൻ-i
    @ജൂതൻ-i 6 หลายเดือนก่อน +990

    അർജ്ജുനന്റെ വോയ്സ് കേൾക്കാ൯ ആഗ്രഹിക്കുന്നവ൪ ഇവിടെ ലൈക്ക് അടിക്കു...
    ഏഷ്യനെറ്റ് ന്യൂസ് ടീം നമ്മുടെ ആഗ്രഹം സാധിച്ചു തരും.. ഉറപ്പ് ❤❤

    • @izabutiq2975
      @izabutiq2975 6 หลายเดือนก่อน +10

      Mayavil kerala exclusive enna page il und😢

    • @rasheedarafeek2382
      @rasheedarafeek2382 6 หลายเดือนก่อน +1

      🎉

    • @Its__rangan
      @Its__rangan 6 หลายเดือนก่อน

      Ayiserii 😆

    • @nancymary3208
      @nancymary3208 6 หลายเดือนก่อน +1

      Arjun monte thiruchu varavinnaayi kasthirijjunnu. Amma Achanum adagiya oru kudumbhathike nadhanaanu thiricguvaratte eenum prarthikkunnu🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @zest0021
    @zest0021 6 หลายเดือนก่อน +21

    എന്റെ ആരും അല്ല അർജുൻ കുടുംബമല്ല നാട്ടുകാരൻ അല്ല ഞാൻ ഇതു വരെ കണ്ടിട്ടില്ല എന്റെ മതസ്ഥൻ അല്ല എങ്കിലും ഈ മോനെ കാണാത്തത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്റെ മനസ്സിനെ വല്ലാതെ വേദനപിക്കുന്നു...😢

    • @abhirockzzzz2710
      @abhirockzzzz2710 6 หลายเดือนก่อน +8

      മനുഷ്യൻ ആയാൽപോരെ മതം നോക്കണോ?? So sad

  • @ajithasukumaran793
    @ajithasukumaran793 6 หลายเดือนก่อน +3

    അർജുൻ എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും ഒരിക്കൽ miracle പോലെ എല്ലാവരുടെയും മുൻപിൽ അർജുൻ വരും ഈശോയെ മരിച്ച ലാസറിനെ പോലും ഉയർപ്പിച്ചവനാണ് അവിടുന്ന് അർജുനെയും അതുപോലെ രക്ഷിക്കണേ

  • @kuttyppagafoor4909
    @kuttyppagafoor4909 6 หลายเดือนก่อน +2

    നല്ല വരെ ദൈവം വേഗം വിളിക്കുമെന്നാ .... പക്ഷെ ഇത് അങ്ങിനെ ആവരുത് ദൈവമേ .... എന്ന പ്രാർത്ഥനയോടെ😢😢😢😢

  • @Deepann-ze9um
    @Deepann-ze9um 6 หลายเดือนก่อน +26

    എത്രയും പെട്ടെന്ന് നമ്മുടെ അ൪ജു൯മോനെ ജീവനോടെ തിരിച്ച് തരണേ മഹാ പ്രഭോ,! 🙏🙏🙏🙏🙏

  • @anumm94
    @anumm94 6 หลายเดือนก่อน +1

    ജീവൻ പോയി എന്നുറപ്പോൾ ഒരുപാട് സങ്കടം, അർജുൻ മുന്നേ പോയി, awane👍ishtappedunna👍എന്നെപോലുള്ളവർക്ക് അവൻ ipozhum😭ജീവനോടെ und

  • @ShereefMM-uz7hr
    @ShereefMM-uz7hr 6 หลายเดือนก่อน +105

    എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ അള്ളാ 🤲🤲

  • @shebaagggg516
    @shebaagggg516 6 หลายเดือนก่อน +1

    അർജുൻ ചേട്ടൻ മടങ്ങിവരും ഈ 14 ദിവസം കഴിഞ്ഞിട്ട് ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു മടങ്ങിവരും ദൈവമേ കാത്തുകൊള്ളേണമേ

  • @shihanashehan860
    @shihanashehan860 6 หลายเดือนก่อน +3

    ദുഷ്ടൻ മാരെ പനപോലെ വളർത്തും ഇത്രേം കഷ്ടപ്പെട്ട് ജോലിചെയ്ത ആമോന്റെ ജീവിതം ഇത്രേം വിഷമകരമായല്ലോ 😢

  • @itsmesiyashehi
    @itsmesiyashehi 6 หลายเดือนก่อน +18

    ജീവനോടെ ഇണ്ട് എന്ന് കേൾക്കാൻ ആണ് ഞങ്ങളെല്ലാരും കാത്തിരിക്കുന്നത് 😢

  • @nasilarahman6642
    @nasilarahman6642 6 หลายเดือนก่อน +190

    അതായിരിക്കും മുതലാളിക്ക് അർജുനോട് ഇത്ര സ്നേഹം.... വിഷമവും

    • @divyanair6528
      @divyanair6528 6 หลายเดือนก่อน +22

      മം.അദ്ദേഹം യഥാർത്ഥ, കഠിനാധ്വാനി, സമർപ്പിതനാണ്

  • @fester2023
    @fester2023 6 หลายเดือนก่อน +3

    ആ കുടുംബത്തിന്റെ മനഃസാന്നിധ്യം അതിശയിപ്പിക്കുന്നു ..നല്ലൊരു കുടുംബം ആണ് അതുറപ്പ

  • @pragma2264
    @pragma2264 6 หลายเดือนก่อน +6

    സത്യത്തില്‍ ഈ ലോഡ് കൊണ്ട്‌ പോകുന്ന ലോറി ഡ്രൈവര്‍മാര്‍ ആണ് ഏറ്റവും ധൈര്യ ശാലികള്‍ ...

  • @sureshmanapullym4137
    @sureshmanapullym4137 6 หลายเดือนก่อน +1

    ഇപ്പോഴും ആഗ്രഹിക്കുന്നു ജീവനോടെതന്നെ അർജൂണനെ നമ്മുക്ക് തിരികെ കിട്ടണേ എന്ന്.....

  • @sanumsalu77
    @sanumsalu77 6 หลายเดือนก่อน +3

    എന്റെ ചേട്ടനും ഡ്രൈവർ ആണ് ഒറ്റയ്ക്കാണ് യാത്ര മുഴുവൻ .അർജുന്റെ വാർത്ത കണ്ടപ്പോൾ വിഷമം സഹിക്കാൻ പറ്റുന്നില്ല .😢
    From maldives

  • @OmanakuttanDevan
    @OmanakuttanDevan 6 หลายเดือนก่อน +2

    Arjun ചേട്ടന് ജീവനോടെ കൊണ്ടുവരണമേ മാതാവേ

  • @vilasiniv7842
    @vilasiniv7842 6 หลายเดือนก่อน +1

    ഈശോയെ മാതാവേ എത്രയുO പെട്ടെന്ന് അർജുനനെ രക്ഷിയ്ക്കണേ

  • @rajipraveen3206
    @rajipraveen3206 6 หลายเดือนก่อน +2

    ദൈവമേ ആ കുടുംബത്തിന് ജീവനോടെ തിരികെ കിട്ടണേ❤️🙏🏻🙏🏻🙏🏻❤️

  • @manju.3972
    @manju.3972 6 หลายเดือนก่อน +8

    ദൈവമേ അർജുനെ ജീവിതത്തിലേക്ക് തിരിച്ചു തരണേ............. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Crew787
    @Crew787 6 หลายเดือนก่อน +6

    എന്റെ കൃഷ്ണാ തിരിച്ചു വരണേ അർജുൻ ചേട്ടൻ 🥹🥹🥹

  • @jamshinilamburlifeline2862
    @jamshinilamburlifeline2862 6 หลายเดือนก่อน +4

    എത്രയും പെട്ടെന്ന് ലൈസൻസ് എടുത്ത് മനാഫ് ക്ക ന്റെ വണ്ടിയിൽ തന്നെ ഡ്രൈവർ ആയി കിട്ടട്ടെ.. കാരണം മനാഫ് വെറും ഒരു മുതലാളി അല്ല... എന്ന് നമ്മൾക്ക് എല്ലാവർക്കും മനസിലായി കാണുമല്ലോ.. ഇങ്ങനെ ആയിരിക്കണം മുതലാളിമാർ.. ആ സ്നേഹം എന്നും... രഞ്ജിത്ത്ന്റെ കുടുംബതോടും എന്ന് ഉണ്ടാവട്ടെ പ്രാർത്ഥന yode😔🤲🏻

  • @shijigeorge3064
    @shijigeorge3064 6 หลายเดือนก่อน +1

    ദൈവമേ അർജുൻ ചേട്ടനെജീവനോടെ തന്നെ കിട്ടണേ ദൈവമേ 😢😢🙏🏼🙏🏼

  • @ckck8262
    @ckck8262 6 หลายเดือนก่อน +2

    ക്ലാസ്സിൽ ഓരോ മണിക്കൂർ ബ്രേക്ക്‌ കിട്ടുമ്പോളും.... ന്യൂസ്‌ നോക്കി ഇരിക്കാണ്..... Expect🤲🏼

  • @sheeja2179
    @sheeja2179 6 หลายเดือนก่อน +1

    അർജ്ജുന്റെ കാര്യത്തിൽ ഒരു അത്ഭുതം സംഭവിക്കട്ടെ🙏🏻

  • @marymp9094
    @marymp9094 6 หลายเดือนก่อน +2

    ആമ്മേൻ🙏🙇‍♀️👏ആമ്മേൻ🙏🙇‍♀️👏

  • @Aditii66
    @Aditii66 6 หลายเดือนก่อน +4

    എത്രെയും പെട്ടന്ന് തന്നെ തിരിച്ചു വരട്ടെ ദൈവമേ കാത്തുകൊള്ളണമേ 🙏🙏

  • @jaheerakm9094
    @jaheerakm9094 6 หลายเดือนก่อน +9

    അല്ലാഹുവേ എവിടെയെങ്കിലും ജീവനോടെ കണ്ടെത്ട്ടെ ആമീൻ

  • @ayanaanu214
    @ayanaanu214 6 หลายเดือนก่อน +8

    ജീവനോടെ ഉണ്ട് എന്ന് മനസ് പറയുന്നു ❤🙏

  • @vinishibu5348
    @vinishibu5348 6 หลายเดือนก่อน +2

    അർജുൻ ഏട്ടാ ഒന്ന് തിരിച്ചുവരുമോ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു വരണം അത്രമാത്രം സ്നേഹിക്കുന്നുണ്ട് എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് ഒന്ന് ചിരിച്ചുകാണാൻ ആഗ്രഹിക്കുന്നു എല്ലാവരുടെയും മനസ്സിൽ ഒരുമകനായി സഹോദരനായി ഇന്നും ഏട്ടനെ സ്നേഹിക്കുന്നു തിരിച്ചുവരനായി പ്രാർത്ഥിക്കുന്നു ആകുടുംബത്തിന് താങ്ങായി വേണം ഏട്ടൻ എന്നും

  • @Haseenasvlogs
    @Haseenasvlogs 6 หลายเดือนก่อน +3

    എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 😢😢🤲🏻

  • @SoumyaOmana
    @SoumyaOmana 6 หลายเดือนก่อน +5

    സത്യം പറഞ്ഞാൽ കരച്ചിൽ വരുന്നു 😢😢

  • @AdrikaKaathu-he7ox
    @AdrikaKaathu-he7ox 6 หลายเดือนก่อน

    എന്റെ husband ഉം ഒരു ഡ്രൈവർ ആണ് വാർത്ത കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല... ചേട്ടൻ ഇപ്പൊ ഓട്ടം പോയിരിക്കുവാ മുൻപ് ഒക്കെ ഓട്ടം പോകുമ്പോൾ ഒരു വിഷമം ഉണ്ടാകാറുണ്ട് ഈ വാർത്താക്കുശേഷം എന്തോ ഒരു വല്ലാത്ത പേടി....

  • @LeelaP-je8dl
    @LeelaP-je8dl 6 หลายเดือนก่อน

    എന്റെ പൊന്നു മോനെ... നല്ലവർക്ക് കാലം തരുന്ന മറുപടിയാടാ മോനെ.... ഈ കാഴ്ചകൾ... വാ വിട്ട് കരയാനല്ലാതെ ,, പ്രാർത്ഥിക്കനല്ലാതെ ഒന്നും ചെയ്യാൻ പറ്റുന്നില്ല 😭😭😭

  • @ShereefMM-uz7hr
    @ShereefMM-uz7hr 6 หลายเดือนก่อน +100

    എത്രയും പെട്ടെന്ന് തിരിച്ചുവരണേ പടച്ചവനെ 🤲🤲

  • @Dreamstore-l4g
    @Dreamstore-l4g 6 หลายเดือนก่อน +4

    ഇങ്ങനെ കുറെ ലോറി ഡ്രൈവർമാർ ഉണ്ട്. ആത്മാർത്ഥതയും കുടുംബത്തിന് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറുള്ളവരുമാണ് അവർ...
    ഞാൻ അനുഭവിച്ചിട്ടുണ്ട് അത്.. കാരണം എന്റെ ഏട്ടനും ലോറി ഡ്രൈവർ ആണ് ❤
    പക്ഷെ നിർഭാഗ്യവഷാൽ ലോറി ഡ്രൈവർമാരെ മോശപ്പെട്ട ആളുകളായി കാണുന്ന ഒരുപാട് പേരുണ്ട്... 🥲

  • @SSMedia-zy2tw
    @SSMedia-zy2tw 6 หลายเดือนก่อน +2

    എത്രയും പെട്ടന്ന് ബോഡി കിട്ടട്ടെ❤️ RIP🎉🎉

  • @arunpunnasseri5148
    @arunpunnasseri5148 6 หลายเดือนก่อน +2

    അർജുൻ ഏട്ടൻ തിരിച്ചു വരട്ടെ ഭഗവാനെ

  • @DaywithShanShakkeer
    @DaywithShanShakkeer 6 หลายเดือนก่อน +3

    പടച്ചോൻ ഒരു ബുദ്ധിമുട്ടുമില്ലാതെ 😔കിട്ടണേ റബ്ബേ 😢😢😢

  • @devikaarun2564
    @devikaarun2564 6 หลายเดือนก่อน +5

    ജീവനോടെ തന്നെ കാണാൻ കൃപ ഉണ്ടാകണേ മാതാവേ 🙏🙏🙏🙏🙏

  • @Kunjolpnm
    @Kunjolpnm 6 หลายเดือนก่อน +2

    അയ്യോ പാവം 🙏🙏🙏😔😔😔😔😔

  • @shiju.s9041
    @shiju.s9041 6 หลายเดือนก่อน +6

    എത്രയും പെട്ടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ആമീൻ

  • @ShikhinMp
    @ShikhinMp 6 หลายเดือนก่อน +25

    Guruvayooorappa 😥😥😥arjune kandathane jeevanoodee😥😥

    • @Vyga-c2f
      @Vyga-c2f 6 หลายเดือนก่อน +4

      ഗുരുവായൂരപ്പാ
      .. രക്ഷിക്കണേ

  • @dhaneapenseban8620
    @dhaneapenseban8620 6 หลายเดือนก่อน +5

    Daivame Truckinullil jeevanode ondakane Arjun......🙏🙏🥰🥰🥰❤❤

  • @ThumbiS-o5s
    @ThumbiS-o5s 6 หลายเดือนก่อน

    ആ കുടുംബത്തിന് ഇത് സഹിക്കാനുള്ള ശക്തി ഈശ്വരൻ കൊടുക്കട്ടെ

  • @Muhammedikku-kv4op
    @Muhammedikku-kv4op 6 หลายเดือนก่อน +7

    പൊന്നു മോൻ വരും തിരിച്ചു വരും 🤲🤲🤲🤲

  • @user-kt5ej9cv9v
    @user-kt5ej9cv9v 6 หลายเดือนก่อน +59

    Ith kettappo sherikum vishamam vannu 😢

  • @sarithajayarajan5455
    @sarithajayarajan5455 6 หลายเดือนก่อน

    അനിയന്റെ ഫോണിൽ അർജുൻ ന്റെ.. Last voice ഞാനും കേട്ടു... കുട്ടേട്ടാ... ഞാൻ അർജുൻ ആണ്.. എന്ന് കേട്ടപ്പോൾ തന്നെ..😢😢സഹിക്കാനായില്ല

  • @Muhsin5312
    @Muhsin5312 5 หลายเดือนก่อน

    അർജ്ജുൻ നല്ല ആത്മാർഥത ഉള്ള കൂട്ടുകാരൻ

  • @sabithanambiar3854
    @sabithanambiar3854 6 หลายเดือนก่อน +16

    പാവം മോൻ ഈ ചെറിയ പ്രായത്തിൽ ഈ വിഷമം പിടിച്ച ജോലിക്ക് പോകരുതായിരുന്നു
    God bless you 🙏

  • @shebaabraham687
    @shebaabraham687 6 หลายเดือนก่อน +27

    അല്ലെങ്കിലും നല്ല മനുഷ്യർക്ക് ആയുസ്സില്ല😔

  • @anithaavani2233
    @anithaavani2233 6 หลายเดือนก่อน

    സുജിത്തിൻ്റെ മാത്രം അലാ കണ്ണ് നിറയുന്നത് ഇത് കേട്ട ഞങ്ങ് ളുടെയും😢😢😢

  • @JesiJesi-ps1sv
    @JesiJesi-ps1sv 6 หลายเดือนก่อน +11

    ന്യൂസ്‌ കാണുമ്പോൾ ഇപ്പൊ കിട്ടും അങ്ങനെ നോക്കിരിക്കും ദൈവമേ വേഗം തിരിച്ചു വരട്ടെ prayers 🙏🙏

  • @isvisv9828
    @isvisv9828 6 หลายเดือนก่อน +8

    കരളലിയിപ്പിക്കുന്നു 💔💔😢😢😢😢😢

  • @Maluabhi5573
    @Maluabhi5573 6 หลายเดือนก่อน +1

    Daivame etra per aa arjun chettan vendi prarthikune.. Tirich varane bhagavane.. 🥺🥺🙏🏻🙏🏻..

  • @ഹൃദ്യ-യ9ര
    @ഹൃദ്യ-യ9ര 6 หลายเดือนก่อน +199

    Arjunte Sound onnu kelkkan kothiyavunnu.... Plz

    • @nammuandme
      @nammuandme 6 หลายเดือนก่อน +45

      വേണ്ടാ.......അതും കൂടെ കേട്ട് കഴിഞ്ഞ അർജുന് സ്നേഹിക്കുന്ന ആർക്കും സഹിക്കില്ലാഡോ....അല്ലാഹ്.....അല്ലാതെ തന്നെ ഒരു നോവ് ആണ് അർജുൻ 😢😭🤲

    • @divyanair6528
      @divyanair6528 6 หลายเดือนก่อน +1

      @@nammuandme😢😢

    • @ഹൃദ്യ-യ9ര
      @ഹൃദ്യ-യ9ര 6 หลายเดือนก่อน +21

      @@nammuandme athe aanu... Korachu divasangalkondu arjun nammude idayile oralepole ayitheernnu... Ipo photos ellam kanumbol munne engo evidayoo kanduparijayam thonniya aale pole thonnarund...oru pakshe ente thonnal avaam... Ennirunnalum veruthe sound kelkanam thonni.

    • @Riya-wu2xg
      @Riya-wu2xg 6 หลายเดือนก่อน +3

      Athe...enikum nalla Aagrahand sound kelkan..

    • @AmeeraAmi-Noushad
      @AmeeraAmi-Noushad 6 หลายเดือนก่อน +1

      ​@@nammuandme😔😔😔😢

  • @abidasubair-p4o
    @abidasubair-p4o 6 หลายเดือนก่อน +93

    Padachone 🤲🏼😭😭😭😭ethryum pettau kandu ethne allah🤲🏼😭🕋🙏🏼🙏🏼🙏🏼

    • @LUCK8434
      @LUCK8434 6 หลายเดือนก่อน

      🙇🙇🙇🙇

    • @Urdaddy-bishh
      @Urdaddy-bishh 6 หลายเดือนก่อน

      🥹

  • @sindhubiju8223
    @sindhubiju8223 6 หลายเดือนก่อน +21

    Sujithe mon വിഷമിക്കേണ്ട നമ്മുടെ Arjun വരും. പ്രതീക്ഷ യോട് പ്രാര്‍ത്ഥികാം.

  • @AancyDwani
    @AancyDwani 6 หลายเดือนก่อน

    അർജുൻ മോൻ ആരോഗ്യത്തോടെ പുറത്ത് വരട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @alphapie8961
    @alphapie8961 6 หลายเดือนก่อน

    വോയ്സ് പ്ലേ ചെയ്യാത്തതിന് നന്ദി ❤

  • @beninzt1023
    @beninzt1023 6 หลายเดือนก่อน +2

    uthrakand tunnel ill കുടുങ്ങിയവരെ രക്ഷപെടുത്താൻ ഇന്ത്യ rescue expert arnold dix ne invite ചെയ്തു അതു പോലെ ഇവിടെയും അർനോൾഡ് നെ invite cheyyanum

  • @alfazameer5579
    @alfazameer5579 6 หลายเดือนก่อน

    ഇതൊക്കെ കേട്ടിട്ട് കരച്ചിൽ ആണ് 😭😭😭😭😭🤲🏻🤲🏻

  • @SameerK-rt3pj
    @SameerK-rt3pj 6 หลายเดือนก่อน

    അല്ലാഹുവേ.... ആ സഹോദനെ രക്ഷിക്കണേ... 🙏🙏🙏

  • @ShameeMdr-mj9px
    @ShameeMdr-mj9px 6 หลายเดือนก่อน

    😥😥😥എത്ര ദൈവം ഉണ്ടായിട്ടും കാര്യം ഇല്ല 😥😥😥നമ്മുടെ പ്രാർത്ഥന കേൾക്കാൻ ഒരു ദൈവം ഇല്ലേ 😥😥😥

    • @In_De_Jo
      @In_De_Jo 6 หลายเดือนก่อน

      If God listens to everything what people say then he is not God.....He knows what is best for everyone....he controls the past current and future...
      That is why our Job in this world is to Praise him and obey his commands....and as a Christian I have faith in Christ so that we will get eternal life

  • @abdabdu4588
    @abdabdu4588 6 หลายเดือนก่อน

    പ്രിയപ്പെട്ട ഞാൻ നിങ്ങളെ ഒരു നല്ല ആരാധകനാണ് അർജുന്റെ ഫോട്ടോ നിങ്ങളെ പ്രൊഫൈലിൽ നിന്നും മാറ്റൂ. അർജുനെ പറ്റിയുള്ള വാർത്തകൾ കുറക്കൂ നിറവും നിറഞ്ഞ നല്ല നല്ല വാർത്തകൾ ഇനിയും മൂത്ത വരട്ടെ അർജുന്റെ കാര്യങ്ങളൊക്കെ ലോകം മലയാളി ചേച്ചിക്ക് അറിയാം അത് തന്നെ വിറ്റു കാശാക്കരുത് അപേക്ഷയാണ് സ്നേഹത്തോടെ

  • @susanjerry7470
    @susanjerry7470 6 หลายเดือนก่อน +19

    ഈ ചേച്ചീടെ അനിയൻ അർജുൻ തിരിച്ചു വരട്ടെ വേഗം 😢😢😢

  • @sindhus9370
    @sindhus9370 5 หลายเดือนก่อน +1

    Nalla manasullavare daivam kondu pokullu daivamaanu dushta 😢😢arjune aalojikumbo thakarnnu pokunnu 🙏🙏🙏😭😭😭

  • @renjithkklm
    @renjithkklm 6 หลายเดือนก่อน +23

    God bless.. ജീവനോടെ തന്നെ തിരിച്ചു കിട്ടട്ടെ. ആ അമ്മക്ക്

  • @akshayroshan4072
    @akshayroshan4072 6 หลายเดือนก่อน

    ആശാനെ നഷ്ടപ്പെടുമ്പോൾ ഉള്ള സങ്കടം വളരെ വലുത് ആണ്. 😞

  • @sameerkhan-ss5hw
    @sameerkhan-ss5hw 6 หลายเดือนก่อน +1

    എൻെറ 🌹🌹🌹🌹🌹ദെെവമെ🌹🌹🌹🌹🌹🌹🌹🌹

  • @Sunshine-dx4lg
    @Sunshine-dx4lg 6 หลายเดือนก่อน +5

    ഭഗവാനെ ഇത് എതൊരു പരീക്ഷണം...

  • @rajeenashamnad14
    @rajeenashamnad14 6 หลายเดือนก่อน

    എന്തൊരു വിധിയാണ് പടച്ചോനെ 🥺🥺🥺 iniyum ഒരു അവസാനം ഇല്ലല്ലോ 🥺🥺🥺

  • @appuappu8243
    @appuappu8243 6 หลายเดือนก่อน

    അവൻ മരിച്ചു കണ്ണും 😭... പക്ഷെ മലയാളികളുടെ സ്‌നേഹം ഇപ്പോൾ ആണ് അറിയുന്നേ... അവന്റെ ബോഡി എങ്കിലും കൊണ്ടുവരും.. 💔💔

  • @devilthrone8191
    @devilthrone8191 6 หลายเดือนก่อน +5

    Oru kuzhappavumillathe thirich varan saadhikkate arjun chettene 🙏🏻🙏🏻🙏🏻🙏🏻

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 หลายเดือนก่อน +8

    *waiting for arjun's comeback🔥*

  • @Kanmani0604
    @Kanmani0604 6 หลายเดือนก่อน

    ഒന്ന് കൊണ്ട് താ ദൈവമേ😢🙏🏻... ആ വെള്ളത്തിൽ ലോറിക്കകത്ത് എന്താ ആരുമെന്നെ രക്ഷിക്കാൻ വരാത്തത് എന്നാലോചിച്ച് 😢😢😢...

  • @OsamaBinBalan
    @OsamaBinBalan 6 หลายเดือนก่อน

    അർജുനൻ എവിടെ എന്നു ഒരു രൂപവും ഇതുവരെ കിട്ടിയില്ല തിരച്ചിൽ ഇപ്പോഴും നടക്കുന്നുണ്ട് ജീവിതം അങ്ങിനെയാണ് നമ്മുടെ പ്രതീക്ഷകൾ പെട്ടെന്ന് തകർക്കുന്ന കാര്യങ്ങൾ ആയിരിക്കും സംഭവിക്കുക എല്ലാം സഹിക്കുകതന്നെ ഇനിയെങ്കിലും വൈകാതെ ആ കുടുംബത്തിന് വേണ്ടത് ചെയ്തു കൊടുക്കാൻ സർക്കാരും സാമൂഹ്യ സംഘടനകളും ശ്രെദ്ധിക്കുക

  • @Usluk-123
    @Usluk-123 6 หลายเดือนก่อน

    അർജുൻ എപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. ഇന്നലെ poly spot admition ന് വേണ്ടി പോയിട്ട് രാത്രി 10 മണിവരെ കാത്തിരിക്കേണ്ടി വന്നു.. അപ്പോഴും മൊബൈലിൽ ചാർജ്ജ് ഇല്ലാഞ്ഞിട്ട് പോലും ഇടയ്ക്ക് ഞാൻ live ന്യൂസ് മാത്രം എടുത്ത് വായിച്ചു നോക്കും.. അടുത്ത് ഇരിക്കുന്നവർ എന്ത് വിചാരിക്കും എന്ന് പോലും ചിന്തിക്കാതെ ഇടയ്ക്ക്.. ഇടയ്ക്ക് അർജുൻ വരുമെന്ന പ്രതീക്ഷയോടെ live ന്യൂസ്‌ നോക്കി പ്രാർത്ഥിക്കും