പുരുഷ നക്ഷത്രങ്ങളിൽ ജനിക്കുന്ന സ്ത്രീകളുടെ ഫലങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • പുരുഷ നക്ഷത്രങ്ങളിൽ ജനിക്കുന്ന സ്ത്രീകളുടെ ഫലങ്ങൾ
    Aayilyam നക്ഷത്രഫലം
    • Aayilyam nakshatra bha...
    moolam
    • മൂലം നക്ഷത്രഫലം moolam...
    pooradam
    • Pooradam nakshatrabhal...
    pooruruttathi
    • pooruruttathi nakshatr...
    chothi
    • ചോതി നക്ഷത്രഫലം chothi...
    bharani
    • bharani nakshatra phal...
    thrikketta
    • തൃക്കേട്ട നക്ഷത്രഫലംTh...
    aswathi
    • Video

ความคิดเห็น • 285

  • @rajeswarinair1588
    @rajeswarinair1588 2 ปีที่แล้ว +24

    നന്നായി ഗണിച്ചു പറയാനുളള കഴിവ് താങ്കൾക്കുണ്ട്. ഭഗവാൻെറ കൃപ എപ്പോഴും ഉണ്ടാവട്ടെ.

  • @AnnamariaAnnakutty
    @AnnamariaAnnakutty 2 ปีที่แล้ว +53

    ഞാൻ ഉത്രാടം ആണ്. 100% right.
    പക്ഷേ ക്ഷമാശീലം ഉണ്ടായിരുന്നു. എന്നാൽ ക്ഷമയുടെ നെല്ലിപ്പലക കണ്ടതിൽ പിന്നെ ആരോടും ക്ഷമിച്ചിട്ടില്ല , പലരോടും ഉള്ള വിശ്വാസം നഷ്ടപ്പെട്ടതിൽ പിന്നെ ആരെയും വിശ്വസിച്ചിട്ടുമില്ല.

    • @ishqehabeeb9808
      @ishqehabeeb9808 2 ปีที่แล้ว +3

      എന്റെയും ഉത്രാടം ആണ്

    • @ourworld4we
      @ourworld4we 2 ปีที่แล้ว

      Satyam 🥰

    • @ourworld4we
      @ourworld4we 2 ปีที่แล้ว

      Utradam

    • @nishakt
      @nishakt 2 ปีที่แล้ว +1

      സെയിം പിഞ്ച് പൂരം 👍

    • @shirlyjs190
      @shirlyjs190 8 หลายเดือนก่อน

      Correct

  • @anugopakumar9051
    @anugopakumar9051 2 ปีที่แล้ว +17

    ആരുടേയും കാര്യത്തിൽ ഇടപെടാൻ താല്പര്യം തീരെ ഇല്ല ഇങ്ങോട്ടും അങ്ങനെ ആയാൽ വളരെ സന്തോഷം. 🙏

  • @santhakumaryvr7081
    @santhakumaryvr7081 2 ปีที่แล้ว +17

    എല്ലാം കറക്റ്റ് എന്റെ pooruruttathi സ്റ്റാർ ആണ്... ശ്രീജ

  • @shibirathi9108
    @shibirathi9108 2 ปีที่แล้ว +86

    കേട്ടപ്പോൾ അറിയാതെ മുഖത്തു ഒരു പുഞ്ചിരി വരുത്തിയ video. 100% true

  • @kichuskitchen5012
    @kichuskitchen5012 2 ปีที่แล้ว +10

    സഹോദരൻ പറഞ്ഞതെല്ലാം വളരെ ശെരിയാണെന്നു തോന്നുന്നു 😀👍🥰

  • @sunilsreehja6408
    @sunilsreehja6408 2 ปีที่แล้ว +2

    ഞാൻ ആയില്യംസാർ പറഞ്ഞത് എല്ലാം ശരിയാണ് എൻ്റെ മൂത്ത മകനെ കൊണ്ട് എനിക്ക് ദുഖമുണ്ട്

  • @neethurajeesh3602
    @neethurajeesh3602 2 ปีที่แล้ว +23

    എല്ലാം വളരെ ശരിയാണ്.... എന്റെ നക്ഷത്രം ചോതി ആണ്... പക്ഷെ എനിക്ക് ക്ഷമ വേണ്ടുവോളം ഉണ്ട്.. ക്ഷമയുടെ അങ്ങേയറ്റം എത്തി കഴിഞ്ഞാൽ മാത്രമേ ഞാൻ എന്തേലും ചെയ്യാറുള്ളു...

    • @prathapraghavanpillai1923
      @prathapraghavanpillai1923 2 ปีที่แล้ว +1

      Yes.

    • @drushyam.r6751
      @drushyam.r6751 2 ปีที่แล้ว +3

      Njanum chothi aanu..nalla shema undu

    • @neethurajeesh3602
      @neethurajeesh3602 2 ปีที่แล้ว +4

      @@drushyam.r6751.. പക്ഷെ എത്ര സ്നേഹിച്ചിട്ടും കാര്യം ഒന്നുല്ല എന്നത് മറ്റൊരു സത്യം 😊😊😊

    • @manojbabu4276
      @manojbabu4276 ปีที่แล้ว

      But dheshyam vannal bhadrakali akum ☠️☠️☠️

    • @mufeedha.mujeeb3917
      @mufeedha.mujeeb3917 ปีที่แล้ว

      Njanum chothi aanu.Ente correct aanu.onnum mattichinthikkan illaa.

  • @gangasmediaworld1212
    @gangasmediaworld1212 2 ปีที่แล้ว +13

    വളരെ ശരിയാണ് പറഞ്ഞത് ഒരുപാട് ഇഷ്ടമായി വളരെ നല്ല വീഡിയോ ആയിരുന്നു 🙏🙏🙏🙏

  • @AN-Channel8
    @AN-Channel8 2 ปีที่แล้ว +26

    എല്ലാം വളരെ correct 👍

  • @sheeja3760
    @sheeja3760 2 ปีที่แล้ว +10

    എന്റെ നക്ഷത്രം ഉത്രാടം ആണ് പറഞ്ഞതെല്ലാം 100% ശരിയാണ്
    ഈ നാളുകാർക്ക് അലസത കൂടുതലാണ്

  • @kanakavallykk5135
    @kanakavallykk5135 2 ปีที่แล้ว +8

    എല്ലാം കറക്റ്റ് ആണല്ലോ 👍

  • @achuz6541
    @achuz6541 2 ปีที่แล้ว +15

    പറഞ്ഞതെല്ലാം വളരെ ശരിയാണ് 😊🙏

  • @dinulekshmis831
    @dinulekshmis831 2 ปีที่แล้ว +5

    Enganeyaanu ithrayum correct aayi parayaan kazhiyunnathu. Thank u so much. Very correct

  • @Sworld-rs9ht
    @Sworld-rs9ht 2 ปีที่แล้ว +3

    ശരി ആണ് എന്റെ നാൾ ഉത്രാടം മാണ് വളരെ ശരി ആണ് പറയുന്നത്👌

  • @rugmininair2435
    @rugmininair2435 ปีที่แล้ว +1

    100% ശരിയായ പ്രവചനം. Thanks 🙏🙏

  • @ranjiniranjini.r4440
    @ranjiniranjini.r4440 2 ปีที่แล้ว +15

    ഞാൻ ഭരണി നക്ഷത്രം ആണ് എന്നെ ആരും ഒരുപാട് ഉപദേശീക്കുന്ന്ത് എനിക്ക് ഇഷ്ടമല്ല ഇതെല്ലാം 100%കറക്റ്റ് ആണ്

  • @anagharaveendran305
    @anagharaveendran305 2 ปีที่แล้ว +14

    അതു കൊള്ളാലോ ....😃👍
    പുരുഷ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ are Super women 😎 സ്ത്രീകൾ ആയാൽ അങ്ങനെ വേണം ജീവിക്കാൻ👍
    എന്റെ കഷ്ടകാലത്തിനു ഞാൻ സ്ത്രീ നക്ഷത്രമായിപ്പോയി😔
    അന്നാലും ഞാനും വളരെ സൂപ്പർ ആണ്😎

  • @vasanthakumari8592
    @vasanthakumari8592 2 ปีที่แล้ว +4

    ഞാൻ ആയില്യം പറഞ്ഞത് വളരെ ശരിയാണ്

  • @rejisunilan2681
    @rejisunilan2681 2 ปีที่แล้ว +4

    വളരെ ശരിയാണ് സത്യമാണ് തിരുമേനി

  • @akhilathulasi1953
    @akhilathulasi1953 2 ปีที่แล้ว +8

    ഉത്രം നാളിനെ പറ്റി ഒന്ന് പറയുമോ 🙏plz

  • @jesmyprasoonan5278
    @jesmyprasoonan5278 2 ปีที่แล้ว +11

    100% true വിശാഖം

  • @sreevidya4839
    @sreevidya4839 2 ปีที่แล้ว +22

    തീർത്തും ശരി തന്നെയാണ്.

  • @krishnankuttyswamikal7282
    @krishnankuttyswamikal7282 2 ปีที่แล้ว +2

    Namasthe ji. Sooper presentation. Njn visakham naal aanu. Oru jotsyanmaarum parayatha kaaryangal aanu angu paranjath. Thudarnnum nalla vidios pratheekshikkunnu

  • @reigankr2852
    @reigankr2852 2 ปีที่แล้ว +6

    Good knowledge 🌹

  • @manajamadhu5879
    @manajamadhu5879 2 ปีที่แล้ว +2

    എന്റെ കാര്യത്തിൽ ഈ പറഞ്ഞത് 100%ശെരിയാണ്

  • @deepakprabhu4016
    @deepakprabhu4016 2 ปีที่แล้ว +5

    ABSOLUTELY CORRECT

  • @ramyamr7854
    @ramyamr7854 6 หลายเดือนก่อน

    Ente nakshathram thiruvonam aanu. Paranjathellam valare sariyanu...

  • @shajimanoj1180
    @shajimanoj1180 2 ปีที่แล้ว +5

    100% correct ഉത്രാടം

  • @vijayabalan5034
    @vijayabalan5034 2 ปีที่แล้ว +1

    Nalla avatharanam

  • @dhanyaknarayanan7192
    @dhanyaknarayanan7192 2 ปีที่แล้ว +1

    Bharani💪
    Adichamarthan sramikunavare adichodikkum correct anu

  • @geethau5665
    @geethau5665 2 ปีที่แล้ว +15

    Husband മായിഎന്നുംവഴക്കാണ് മൂലം നാളാണ് married ആയി 28th years ayi ഒരു ദിവസം വഴക്കില്ലാത്ത ദിവസമില്ല കല്യാണം വേണ്ടെന്ന് പലപ്പോഴും വിചാരിച്ചിണ്ട് താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്

    • @manjubiju1041
      @manjubiju1041 2 ปีที่แล้ว

      Same

    • @manjubiju1041
      @manjubiju1041 2 ปีที่แล้ว

      Husband star

    • @kaverirdas7012
      @kaverirdas7012 2 ปีที่แล้ว +1

      Me too🤮🤧mathiyayi

    • @injunjoe760
      @injunjoe760 2 ปีที่แล้ว +5

      ഡിവോഴ്സ് ചെയ്യൂ... സന്തോഷിക്കൂ.... എന്തിനു സഹിക്കണം 😏

  • @indrasathyan7351
    @indrasathyan7351 2 ปีที่แล้ว +7

    Absolutely correct

  • @sreejayaravi4723
    @sreejayaravi4723 2 ปีที่แล้ว +1

    Very true...njanThuruvonam.Ithrayum sathyamayi karyangal paranja veroru video kandittilla...

  • @abx8587
    @abx8587 2 ปีที่แล้ว +7

    100%correct
    Njan purooruttathy

  • @Gameofwesster
    @Gameofwesster 2 ปีที่แล้ว +3

    Very very correct

  • @abhinandhshibu5671
    @abhinandhshibu5671 2 ปีที่แล้ว +16

    സ്ത്രി നക്ഷത്രങ്ങളിൽ ജനിക്കുന്ന പുരുഷന്മാരുടെ ഫലങ്ങളുടെ വീഡിയോ ചെയ്യാമോ 🙏

    • @injunjoe760
      @injunjoe760 2 ปีที่แล้ว +2

      ചാന്തു പൊട്ട് 🤣

    • @abhinandhshibu5671
      @abhinandhshibu5671 2 ปีที่แล้ว +4

      @@injunjoe760 അതെന്ന സ്‌ത്രി നക്ഷത്രത്തിൽ ജനിക്കുന്നവർ എല്ലാവരും ചാന്തു പൊട്ട് ആണോ 😡

    • @godblessyou5439
      @godblessyou5439 2 ปีที่แล้ว +3

      @@abhinandhshibu5671 👍

    • @satheeshoc4651
      @satheeshoc4651 2 ปีที่แล้ว +3

      @@injunjoe760 പോടാ നായെ 😠

  • @arathisvinod619
    @arathisvinod619 2 ปีที่แล้ว +1

    Chetta ഞാൻ ആരതി പൂരാടം ആണ് എന്റെ നക്ഷത്രo ചേട്ടൻ paraja കാര്യം എല്ലാം സത്യം ആണ് 🙏🙏🙏

    • @shirlyjs190
      @shirlyjs190 8 หลายเดือนก่อน

      Njanum

  • @fathimamidhun9943
    @fathimamidhun9943 2 ปีที่แล้ว +2

    Uthradam correct ane

  • @sujizbeautycare6106
    @sujizbeautycare6106 2 ปีที่แล้ว +1

    വളരെ ശെരിയാണ് 🙏

  • @ashvikavishal202
    @ashvikavishal202 2 ปีที่แล้ว +1

    Ente karyathil 100% sheriyanu.. Makam 😄🤩

    • @vishalv7600
      @vishalv7600 2 ปีที่แล้ว +1

      മകം nakshathrathe പോലെ ഏറ്റവും നല്ല നക്ഷത്രത്തെ ഞാൻ എങ്ങും കണ്ടിട്ടില്ല

  • @induvijukumar713
    @induvijukumar713 2 ปีที่แล้ว +3

    100% സത്യം ആണ്... ഉത്രം.....

  • @Krishna__2.0
    @Krishna__2.0 2 ปีที่แล้ว +19

    പൂരുരുട്ടാതി ആണ് ഞാൻ...
    ആൺകുട്ടി എന്ന് പറയിപ്പിച്ചിട്ടുണ്ട് പലപ്പോഴും 😂😂😂😂... തെറ്റ് കണ്ടാൽ വഴക്കിടാൻ വളരെ ഇഷ്ടം.

  • @lekhachippu4422
    @lekhachippu4422 2 ปีที่แล้ว +7

    കറക്റ്റ് എത്ര സത്യം മാ പറയുന്നേ 🙏🙏🙏🙏🙏

  • @bindumadhu9768
    @bindumadhu9768 2 ปีที่แล้ว +5

    101% correct 🙏

  • @athiraaathu6061
    @athiraaathu6061 13 วันที่ผ่านมา

    ശരിയാണ് 😍

  • @sanjanatu5542
    @sanjanatu5542 2 ปีที่แล้ว +1

    Chothi 2022 angeneyennu video cheyyumo please

  • @chithralekha3855
    @chithralekha3855 2 ปีที่แล้ว

    Ente karyatil 100%satyamanu... 🙏

  • @mysimpleartandcraftchannel2200
    @mysimpleartandcraftchannel2200 2 ปีที่แล้ว

    Supper 👍🏾👍🏾👍🏾👍🏾. പ്രസന്റേഷൻ ✌️✌️

  • @laligeorge1606
    @laligeorge1606 2 ปีที่แล้ว

    Valarey shriyanu

  • @dhfdhgfj6510
    @dhfdhgfj6510 2 ปีที่แล้ว

    Good 👍 Sheriyaan

  • @ramesh.ramesh5462
    @ramesh.ramesh5462 2 ปีที่แล้ว +1

    Thankssr

  • @gowri5388
    @gowri5388 2 ปีที่แล้ว +1

    Good visakham

  • @shiprashaji8245
    @shiprashaji8245 2 ปีที่แล้ว +3

    തിരുവോണം നക്ഷത്ര ഫലം full video ഇടാവോ??

  • @deepthisaneesh8513
    @deepthisaneesh8513 2 ปีที่แล้ว

    Correct anu..Bharani

  • @FairyTwinz-l9k
    @FairyTwinz-l9k 6 หลายเดือนก่อน

    Njan chothy nakshatram curret ❤️🥰

  • @dhanyasunil4124
    @dhanyasunil4124 2 ปีที่แล้ว +1

    വളരെ കറക്റ്റ് സർ

  • @chamberofsecrets3316
    @chamberofsecrets3316 2 ปีที่แล้ว +4

    Correct ....😂 Moolam nakshatram ...😎

  • @shalini6115
    @shalini6115 2 ปีที่แล้ว +1

    Pooram piranna purushan &makam piranna manka ennokke parayunnath entha???

  • @Detective_5567
    @Detective_5567 2 ปีที่แล้ว +2

    100%correct

  • @shylajal9127
    @shylajal9127 2 ปีที่แล้ว

    Valarey correct anu

  • @smithavipin1160
    @smithavipin1160 2 ปีที่แล้ว

    U r absolutely correct

  • @muhammedshamilkpshamilkp8992
    @muhammedshamilkpshamilkp8992 2 ปีที่แล้ว

    Crct aan paranjadokke👍🏼👍🏼👍🏼

  • @sindusindu5884
    @sindusindu5884 2 ปีที่แล้ว +2

    Snehathinte peril chathikapettitund

  • @bindhubindhu7900
    @bindhubindhu7900 2 ปีที่แล้ว +6

    ഈ പറഞ്ഞത് ഓക്കേ ശരിയാണ് 🙏🙏🙏

  • @hemalathathacharath3797
    @hemalathathacharath3797 ปีที่แล้ว +1

    Super

  • @lalimmarajeeve6047
    @lalimmarajeeve6047 2 ปีที่แล้ว

    Satyam.Makam video cheyyumo

  • @ppkuttyskichen6495
    @ppkuttyskichen6495 2 ปีที่แล้ว

    Sppr correct njan utram nakshtramanu

  • @aradhyaaradhya5325
    @aradhyaaradhya5325 2 ปีที่แล้ว +1

    ശരിയാണ് 👍

  • @ziyahziya
    @ziyahziya 2 ปีที่แล้ว +1

    Puuyam. Paranjathellam crt aahn✨️😇

  • @user-ej8ec2hp3p
    @user-ej8ec2hp3p 8 หลายเดือนก่อน

    സത്യം ഉത്രാടം

  • @chinchumolkp8111
    @chinchumolkp8111 2 ปีที่แล้ว

    Correct anu visakham nakshthrathe kurich oru vedio idamo

  • @sanila1328
    @sanila1328 2 ปีที่แล้ว +1

    എന്റെ നക്ഷത്രം വിശാഖം ആണ് പറഞ്ഞതെല്ലാം സത്യം 100%👍👍

  • @amruthaprakash8683
    @amruthaprakash8683 2 ปีที่แล้ว

    Correct.. Njn thiruvonam.. Ne oru aananonn chothichittund

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 ปีที่แล้ว

    Very good 🙏🙏🙏🙏

  • @rejureju8671
    @rejureju8671 2 ปีที่แล้ว

    Shariyanu

  • @thripthi3458
    @thripthi3458 2 ปีที่แล้ว +7

    100%true

    • @reigankr2852
      @reigankr2852 2 ปีที่แล้ว +3

      100% തൃപ്തി😂

  • @ushak3081
    @ushak3081 2 ปีที่แล้ว +3

    Enne patti enne patti mathram anu ithu 😁😁💯 correct anu

  • @m.easwaraneaswaran680
    @m.easwaraneaswaran680 2 ปีที่แล้ว

    Paranjathellam correct aanu

  • @rajanip8972
    @rajanip8972 2 ปีที่แล้ว +2

    Njan Bharani 😁😁😁😁 ... paranjathellam correct anu. Snehathinu munnil mathram thottu poyi

  • @abinjames3110
    @abinjames3110 2 ปีที่แล้ว

    എല്ലാം പറഞ്ഞത് സത്യം

  • @rigminiragavan5994
    @rigminiragavan5994 2 ปีที่แล้ว +2

    Thaghal.paraghath.Allam.Sariyane.

  • @sscstrategy7759
    @sscstrategy7759 2 ปีที่แล้ว +2

    Devaganathine kurich oru vedio idamo?

  • @sainabap1211
    @sainabap1211 2 ปีที่แล้ว

    Good

  • @archanas3838
    @archanas3838 2 ปีที่แล้ว

    Pooyam nakshathram video cheyyamo

  • @rijip9792
    @rijip9792 2 ปีที่แล้ว +4

    കറക്റ്റ് 100%

  • @studywithme6894
    @studywithme6894 2 ปีที่แล้ว +2

    Punartham kootathil ulpeduthila Pakshe Njn punartham 2 aam pakuthi mithuna rashi aan.. Ennodum ethupole elaarum parayaar und

    • @studywithme6894
      @studywithme6894 2 ปีที่แล้ว +1

      Vittu pooyathano... Elangi Njn kootathil Elle... 😅

  • @subinsunitha2667
    @subinsunitha2667 2 ปีที่แล้ว +1

    വളരെ correct ആണ്. ഭരണി 😝

  • @rajasreekr4062
    @rajasreekr4062 2 ปีที่แล้ว +1

    Correct ആണ്

  • @keralastyleart2989
    @keralastyleart2989 2 ปีที่แล้ว

    Sree nashatharathil jainchavare kuriche parayamo

  • @mfgthhfhb
    @mfgthhfhb 2 ปีที่แล้ว

    Visakham nakshathram video chayyumo

  • @omananarayan481
    @omananarayan481 9 หลายเดือนก่อน

    Thannirikkunna no il vilikkamo

  • @rameshanm9899
    @rameshanm9899 2 ปีที่แล้ว

    സത്യം...

  • @deviclassics4871
    @deviclassics4871 2 ปีที่แล้ว +2

    👌👌👌🙏

  • @sarannyapradeep1385
    @sarannyapradeep1385 2 ปีที่แล้ว +1

    Correct ane njn pooradam ente mol uthradam eppazhum njngal adiya

  • @Seenasgarden7860
    @Seenasgarden7860 2 ปีที่แล้ว +1

    Sheriya ente chechi Aswathiya a real boy

  • @sreelekshmi493
    @sreelekshmi493 2 ปีที่แล้ว

    Sathyamaa 100%

  • @santhoshkumareg4848
    @santhoshkumareg4848 2 ปีที่แล้ว +3

    2022ലെ വർഷഫലം പറയുമോ.അങ് പറയുന്നതൊക്കെ സത്യം ആണ്

  • @neethu6078
    @neethu6078 2 ปีที่แล้ว

    Correct aanu enta chothi

  • @sujaks3571
    @sujaks3571 2 ปีที่แล้ว +5

    2022 ലെ വർഷഫലം പറയുമോ, പൂരുരുട്ടാതി, മീനം രാശി