ഞാനാദ്യമായിട്ടാണ് video കാണുന്നത് ഇതുപോലെ ഇനി saree ഉടുത്ത് നോക്കട്ടെ, ഇതിന് മുമ്പ് ഒരുപാട് video's കണ്ടിട്ടുണ്ട് ഇത്രയും clearly മനസ്സിലായിട്ടില്ല thanks
ഇത്രേം വിശദമായി സാരി ഉടുക്കുന്നത് പറഞ്ഞുകൊടുക്കുന്നത് കേട്ടിരിക്കാൻ നല്ല രസമുണ്ട് എനിക്ക് ഏറ്റവും ഇഷ്ടായത് first മുതൽ last വരെ ചിരിച്ചുകൊണ്ടുള്ള അവതരണം ആണ് ❤️🥰
സാരി ഒരുവിധം നന്നായി ഉടുക്കാറു ണ്ടെങ്കിലും കൂടുതൽ നന്നായി എങ്ങിനെ കൊടുക്കാമെന്നു വളരെ വ്യക്തമായി വീഡിയോയിലൂടെ പറഞ്ഞു തന്നു...🙏🙏👏👏👏👏👏സന്തോഷം... 🥰സൂപ്പർ... 👌👌👌
സാരി ഉടുക്കാൻ നമുക്കെല്ലാർക്കും അറിയാം സാരി ഉടുക്കുന്ന ഒരുപാടു വീഡിയോ കണ്ടീട്ടുണ്ട് പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ സിംപിൾ ആക്കി അവതരിപ്പിച്ചു ❣️❣️❣️താങ്ക്സ്
What an awesome depiction......!! First time seen such a beautiful video in which very simply conveyed the matter easily......!!!! A very big applause Madam.., 👏👏
നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി സാരീ ഉടുക്കുന്നത് ഒരു വലിയ പണി ആയി തോന്നിയിരുന്നു ഈ വീഡിയോ കണ്ടപ്പോ ഇത്ര സിംപിൾ ആയിരുന്നോ എന്നു മനസ്സിലായത്
Beautifully explained each and every step with all the tips. Now I get the love for my sarees again. Waiting for morning to give a try. Thanks a lot. I always wonder how the make up persons during wedding drape the saree for the bride in such a good way. Now the secret is revealed. Thanks akka.
Outstanding dear. Had watched a number of videos on sarry draping..... This one was perfect. Demonstrated beautifully with no traces of vulgarity. Thank you
ഞാൻ ഒക്കെ ഇങ്ങനെ ഉടുക്കാൻ നോക്കിയാൽ എല്ലാവരും പരിപാടി കഴിഞ്ഞ് വീട്ടിൽ എത്തിയിട്ട് ഉണ്ടാകും🙁.........what is a ഞൊറി man🙁...... adipoli chechi...ur great 🌼🌼🌼🌼🌼🌼🌼🌼🌼🌼
Sorry, Edakku tie alla tuck aahu udeshichethu.
Oh wounderful idea
@@swapnababuraj5262 p
@@swapnababuraj5262 1qqqqAaAAAQA
th-cam.com/video/Io_Slnj8J90/w-d-xo.html
@@sajnamolbadarudeen8802 sare
ഞാനാദ്യമായിട്ടാണ് video കാണുന്നത് ഇതുപോലെ ഇനി saree ഉടുത്ത് നോക്കട്ടെ, ഇതിന് മുമ്പ് ഒരുപാട് video's കണ്ടിട്ടുണ്ട് ഇത്രയും clearly മനസ്സിലായിട്ടില്ല thanks
Thank u.... കുറെ video കണ്ടു ഒന്നും മനസിലായില്ല. ഇത് കണ്ടപ്പോൾ all clear. Display ചെയ്യാൻ വേണ്ടി ആയിരുന്നു ഇപ്പോ OK. From Oman
ഇത്രയും detailed ആയിട്ടും വൃത്തി ആയിട്ടും സാരി ഉടുക്കുന്നത് ഇത് വരെ ആരും പറഞ്ഞു തന്നിട്ടില്ല.. 😍thanks for share 🥰🥰
നല്ല ഭംഗിയായി സാരി ഉടുക്കുന്നത് കാണിച്ചുതന്നു താങ്ക്യൂ 👍👍🥰
Thanks
@@watchmewithdonao
Oo
I'll send kollol k LLC LL like
Sheriya
Thank u....!!!
👌👍
ഇത്രേം വിശദമായി സാരി ഉടുക്കുന്നത് പറഞ്ഞുകൊടുക്കുന്നത് കേട്ടിരിക്കാൻ നല്ല രസമുണ്ട് എനിക്ക് ഏറ്റവും ഇഷ്ടായത് first മുതൽ last വരെ ചിരിച്ചുകൊണ്ടുള്ള അവതരണം ആണ് ❤️🥰
Thanks
കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കും പോലെ വളരെ നന്നായി പറഞ്ഞു തന്നു 😍
Suppar
th-cam.com/video/Io_Slnj8J90/w-d-xo.html
Yes.oru teachere pole.😍😍
Thanks
Njn boy anekilum kandit udukan thonnum♥️😌
സാരി ഉടുത്തത് Super ആയി... അതുപോലെ തന്നെ എനിക്ക് ചേച്ചീടെ ചിരിയും ഇഷ്ട്ടായി🥰🥰🥰🥰
Thanks
Njan kandathil vech ettavum best saree draping tutorial😍.. Thankyou chechi😍
Thankyou
അടിപൊളി ആയി പറഞ്ഞു തന്നു. തടി ഉള്ളവർക്കു ആണ് കൂടുതൽ ഉപകാരം 😍😍👌👌👌
സൂപ്പർ നല്ല വൃത്തിയായിട്ടാണ് സാരിയുടുത്ത കാണ കാണിച്ചത് എല്ലാത്തിനും നല്ലൊരു സൗന്ദര്യമുള്ള ഒരു സാരിയോടൊപ്പം ബിഗ് താങ്ക്സ്
സാരി ഒരുവിധം നന്നായി ഉടുക്കാറു ണ്ടെങ്കിലും കൂടുതൽ നന്നായി എങ്ങിനെ കൊടുക്കാമെന്നു വളരെ വ്യക്തമായി വീഡിയോയിലൂടെ പറഞ്ഞു തന്നു...🙏🙏👏👏👏👏👏സന്തോഷം... 🥰സൂപ്പർ... 👌👌👌
സൂപ്പർ നന്നായിട്ട് ഉടുത്തു.
നല്ല ഷെയപ്പ് ആയിട്ട്.
വളരെ വെക്തമായി പറഞ്ഞു തന്നു 🙏
Tnx ചേച്ചി
Professional ah kattirukkinga saree romba supper.unga pechchu romba pudichirukku neenga loveable person akka
Thankyou
Ingane oru sari drapping aadhyaittaa kaanunne🤩🤩🤩 nalla avatharanam🥰🥰🥰🥰😍 first view first subscriber😍😍 nalla explain aaki paranj therunna chechi😍👍👍👍
Thankyou so much
@@watchmewithdonaNjn boy anekilum onu uduthu nokan thonnu😌😜
ഇത്രയും നന്നായി ഉടുക്കുന്നതെങ്ങനെ എന്ന് ഇതുവരെ ആരും പറഞ്ഞു തനിന്നിട്ടില്ല thank you dear 💕💕
Welcome
നമസ്കാരം, നന്നായി മനസ്സിലാവും വിധത്തിൽ നല്ല അവതരണം 👍👍👍
ഞാൻ ദിവസവും ജോലിക്കു പോകുമ്പോൾ സാരിയാണ് ഉടുക്കുന്നത് ഇങ്ങനെ നന്നായി ഉടുക്കാൻ കാണിച്ചു തന്നതിന് നന്ദി 👍👍👍
ഞാനും ഇതു പോലെ തന്നെയാ സാരി ചുറ്റൽ ചേച്ചി പറഞ്ഞപോലെ നല്ല ഭംഗി ആണ്
എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചി, നല്ല അവതരണം, നന്നായി മനസിലായി 🥰🥰🥰
ഞാൻ ഇതുപോലെ തന്നെയാണ് സാരി ഉടുക്കുന്നതു० ഉടുപ്പിക്കുന്നതു०. 😍😍😍😍😍
th-cam.com/video/Io_Slnj8J90/w-d-xo.html
ഞാനും
Njanum
Draping is a talent , keep gng mam
സൂപ്പർ ചേച്ചി സ്പീഡ് കുറച്ചു മനസിലാകുന്ന രീതിൽ ആണ് പറഞ്ഞു തന്നത്. 👍👍👍
ഇത്രയും മനോഹരമായ സാരി ഉടുത്ത ആരെയും കണ്ടിട്ടില്ല 👌🙏🙏🙏🙏👏👏👏👏
Thanks
അടിപൊളി ഒരുപാട് താങ്ക്സ് ചേച്ചി ഞാൻ സാരിഉടുക്കും പക്ഷേ പല്ലു ഒരിക്കലും ശരി ആകില്ല ഇത്രയും സിമ്പിൾ ആയി പറഞ്ഞു തന്നു 🥰🥰🥰🥰🥰
Orupaadu saree draping tutorials kanditundu... But ithrayum perfect aaya tutorial ithu thanneya... Extremely wonderful ❤🥰👍🙏
Thankyou
സാരി ഉടുക്കാൻ നമുക്കെല്ലാർക്കും അറിയാം സാരി ഉടുക്കുന്ന ഒരുപാടു വീഡിയോ കണ്ടീട്ടുണ്ട് പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ സിംപിൾ ആക്കി അവതരിപ്പിച്ചു ❣️❣️❣️താങ്ക്സ്
Thank you so much
Njn boy anekilum kandit udukan thonnum❤😌
Chechiiii well explained....🥰😍...njn kanda saree drapping vdos il..bst vdo....🥳❤️
Thanks
Njn boy anekilum kandit udukan thonnum❤😌
ഇത് പോലെ ഏകദേശം സാരി ഉടുക്കുന്ന ഒരാളാണ് ഞാൻ,,,, എന്നാലും വിട്ടു പോയ ചില കാര്യങ്ങൾ അറിയാൻ പറ്റി,,,,,thanks അതിമനോഹരം തന്നെ ഈ സാരി ചുറ്റൽ 🥰🥰🥰
Very beautifully presented. Nalla rasam und saree uduthathu kanan. Thank you so much chechi for this video. 😍❤️
Thanks
Ithrayum clear ayit nannaitum saari udukkunna video njn vere kandittilaa😍😍enik sari udukan arillarnu.. Ipo enthayalum thaniye try cheyth nokkum
നല്ല അവതരണം
ശെരിക്കും മനസ്സിലാകുന്ന രീതി
Chechi Nalla vrithiyayit saary udukkugayum, ad nalla reediyil thanne vedio cheyyugayum chydittund👍👍super. Comments idadirikkan kayyunnilla. Super👍👍
Very good explanation with out any vulgarity...very good sister
Polichu.... Verelevel.... Ithuvare ithrem nannaayi aarum saree udukkunne padippich tharunnath kandittilla❤️❤️❤️
Thanks
I have watched many saree draping videos but you are the best… wonderful and crystal clear explanation 🥰🥰🥰
Thankyou so much
Super mole Thanku🥰🥰🥰
Thanks
Nannayitundu. Enikku ishtayi. Iny thanne udukkan pattum ennu thonnunnu. Uduthu kazhiyumbol ingane irikkanatha ishtam
നല്ല അവതരണം. Super👍👍👍💖
സാരി ഉടുക്കാൻ അറിയാത്തതു കാരണം ഷോപ്പിൽ പോക്ക് നിർത്തിയ ഞാൻ. ചേച്ചി സൂപ്പർ ആയി പറഞ്ഞു തരുന്നുണ്ട്
Njn boy anekilum kandit udukan thonnum❤😌
@srijith_babu anno ennale oodipoyi bero thurannu ammade oru saree eduk,uduk ennite oru pic😅
കണ്ടിട്ട് ശരിക്കും സാരി ഉടുക്കാൻ തോന്നുന്നു ❤️❤️
Thanks
ഒത്തിരി ഒത്തിരി സന്തോഷമായി. Thankyou ചേച്ചി 👍👍👍🌹🌹🌹
Eventhough I couldn't understood the language, ur smile with talking grabbed and stopped me to watch ur video, tq for sharing ur tricks👏👏
Thankyou so much
@@watchmewithdona 👍🏼❤️
@@watchmewithdona super
Orupad doubt undarunnu... I think this is the most detailed video about wrapping sari.. The way u presented was highlighting
Thanks
നല്ല അവതരണം ചേച്ചി നന്നായി മനസിലായി Thank you
ചേച്ചി നല്ല വെക്തമായിട്ടു പറഞ്ഞുതന്നു ഒരുപാട് നന്ദി ❤
What an awesome depiction......!!
First time seen such a beautiful video in which very simply conveyed the matter easily......!!!!
A very big applause Madam.., 👏👏
Thanks
Super video
Thanks chechi
Orupad videos kapndu
Anikk othiri ishtapettu nannayitt manasilaayi tricks allam
തിങ്കൾ മുതൽ school induction aanu B Ed സാരി ഉടുക്കാൻ പഠിക്കാൻ വന്നതാ😄 super ❤️
Njn boy anekilum onu uduthu nokan thonnu😌😜
നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി
സാരീ ഉടുക്കുന്നത് ഒരു വലിയ പണി ആയി തോന്നിയിരുന്നു ഈ വീഡിയോ കണ്ടപ്പോ ഇത്ര സിംപിൾ ആയിരുന്നോ എന്നു മനസ്സിലായത്
നന്നായിട്ടുണ്ട് മോളെ... സാരി ഉടുക്കേണ്ടത് ഇങ്ങനെ തന്നെയാ. സൂപ്പർ... അടിപൊളി 🥰🥰🥰🥰🥰🥰🥰
Thanks
അടിപൊളി ആയി പറഞ്ഞു തന്നു 🥰😘😘അമ്മ പറഞ്ഞു തരുന്നത് പോലെ❤❤❤
Nalla perfect ayittundu eni eghane uduthu nokkanam👌👍
Thanks dr... nallonam manasilaakki thannu... adipoli 👍👌🥰
Superb Chechi , no words , athra pleasant face aayirunnu when you draped saree, nannayi kaanichu thannathinu oru big thanks 🥰🥰
Thank you so much
വളരെ നല്ല video.... ഇനി സാരീ ചുറ്റാൻ കോൺഫിഡൻസ് കിട്ടും.. താങ്ക്സ് dear
I don't understand your language but the way you show very beautiful and unique,love from u.p 👍❤👏👏👏
വളരെ Useful ആയ വീഡിയോ.. സാരി ഉടുത്താൽ വൃത്തിയായി ഉടുക്കണം... 👍🏻👍🏻👌👌
Beautifully explained each and every step with all the tips. Now I get the love for my sarees again. Waiting for morning to give a try. Thanks a lot. I always wonder how the make up persons during wedding drape the saree for the bride in such a good way. Now the secret is revealed. Thanks akka.
സാരി ഉടുക്കുബോൾ ആരും പറഞ്ഞു തരാത്ത സൂത്രങ്ങൾ പറഞ്ഞു തന്നു 👍
അടിപൊളി 👍🏻🥰...... ഉടുക്കുമ്പോ ഇത് പോലെ വന്ന മതിയായിരുന്നു 😂
Wow..ithrayum detailed aayittum vrithi aayittum aarum video cheyth kandittilla....super chechi...
Thankyou so much
I don't understand malayalam but I could understand what you explained very well by the way you explained everything. Thank you for the video 👍
Thanks
✌️
സൂപ്പർ സൂപ്പർ നല്ല വൃത്തിയായി പറഞ്ഞു തരുന്നുണ്ട് വേഗം മനസിലാവുനുണ്ട് 👏🏻👏🏻
A very appreciable saree wearing......and u r fantastic demonstrator....congrats
ചേച്ചി വളരെ നന്നായിട്ട് മനസ്സിലായി. ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു 😍
Hai,super nannaayi explain cheythu thannu 🥰
ഞാനും ഇങ്ങനെ തന്നെ ആണ് ശരി ഉടുക്കുന്നത് 👍👍
Outstanding dear. Had watched a number of videos on sarry draping..... This one was perfect.
Demonstrated beautifully with no traces of vulgarity. Thank you
Thank you
Super
ഞാൻ ഒക്കെ ഇങ്ങനെ ഉടുക്കാൻ നോക്കിയാൽ എല്ലാവരും പരിപാടി കഴിഞ്ഞ് വീട്ടിൽ എത്തിയിട്ട് ഉണ്ടാകും🙁.........what is a ഞൊറി man🙁...... adipoli chechi...ur great 🌼🌼🌼🌼🌼🌼🌼🌼🌼🌼
Thanks
Ishtapettuuu... 😍😍😍☺️
Nalla അവതരണം👌👌👌
Oru beginner nu detail aayi manassilakkan chechide vedio nannayi help cheythuto.. thank you soooooooo much chechi..😘😘😘😘
Super dear.... Nalla presentation...love to wear saree myself....
Thanks dear...explained very well..ee vedio kaanunnavarkk onnu try cheyyan thonnippokum...njan aadyayitanu kanunnath...loved it...cute smile aanetooo....keep it up..😍😍😍😍😍😍😍❤❤❤❤❤❤
Thankyou
Chechi.... u explained it so well though I don't understand malayalam but I could able to understand u chechi... I will try it today.
Thanks
Chechi powli explanation❤️❤️👌. Nanayit paranju thannu. 👏👏Nale ee method il saree uduth kalyanathinu pokanam.
Thanks
I'm in midst of an extreme saree draping frustration
you video is incredibly helpful
Thanks
നന്നായി പറഞ്ഞു തന്നതിന്നു thanku ചേച്ചി ഞാൻ സാരി ഉടുക്കാൻ പഠിച്ചു ചേച്ചി യാണ് എന്റെ ഗുരു മനസിലായി ഉടുക്കേണ്ട വിധം
Thank u some mach😄
Thank you
Thank you sister very nice draping 😁😊
Undayirunna doubts okke clear cheythu thannu. Thanks a lot dear.
Very well explained. Thank you. Good presentation 👏 👌
Ishtayitto🥰 will definitely try it. Ith kurachoodi eluppam ayi thonnee👍😍
എന്റെ അമ്മയൊക്കെ സാരിയുടുക്കുമ്പോൾ പിന്നും കടിച്ചുപിടിച്ചൊരു നില്പുണ്ട് എന്റെ പൊന്നോ അതുകണ്ടാൽ തോന്നും യുദ്ധം കഴിഞ്ഞു വരുന്ന വഴിയാണെന്ന്....
😂, 😂
😂
Pazhaya ammamaranghineyokey ..ippozhathe pennunghale pole thalli pidichonde aano.maraakandam marachum
😂😂
@@Sujatha-q9q.
Nalla perfect ayt ulla sari draping annu. Ethe oru video kanan annu kathirunne full secured aya oru video. Thz chechi🥰
Njn boy anekilum kandit udukan thonnum❤😌
So beautifully you have draped yr saree. Your explanation and presentation was superb. Your new subscriber.
th-cam.com/video/Io_Slnj8J90/w-d-xo.html
Thanks
Super 15വർഷമായി ഞാൻ ശ്രമിക്കുന്നത് sarry udukkunnathu ഇതു ഞാൻ നോക്കട്ടെ 🙏👍
Super ആയി explain ചെയ്തു ചേച്ചി 👍
എത്ര ഭംഗിയായിട്ടാണ് ചേച്ചി സാരിയുടുത്തേക്കണത് എന്ത് രസമാണ് ഹായ്😊
Explained very well and Thank u....
Valare clear aayi paranju thannu..Tks chechiii...Superb presentation..
Thanks
The way you explained is really nice. Keep it up 😍😍👍
Thanks
അടിപൊളി ചേച്ചി 😍💓ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത് 😊thankuuuu😳
Perfect aanu.... Really helpfull.. Thnq 🥰
Njn boy anekilum kandit udukan thonnum❤😌
Superr.. Chechi love you.. Ellam vyakthamayi... Paranju thannu thanks😘.. Ithuvare ithra vyakthamayi aarum paranjittilla😍😍
Thank you
Wow exllent presentation chechi
ചേച്ചീടെ ട്ടോ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസണ്ട്. ചെറിയ കുട്ടികളോട് പറയുന്ന പോലെ 😍😍
Thanks
Useful video. Thank you 😊👍🏻🌹
നല്ലത് പോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 🥰
Superb detailing...
👍👍👍
തനി മലയാളം പറഞ്ഞതിന് ഒരുപാട് നന്ദി
Beautiful, well explained, hope when I will wear I will get same finishing
rgfr5w1kknk.
yyt667.9
w2w2w22uu9 29bhhuy7yxUxuxLUUXxuxlusls7
ഞാൻ ആദ്യമായിട്ടാണ് ചാനൽ കാണുന്നത്, ഇനി ഇങ്ങനെ ഉടുത്തു നോക്കണം, സൂപ്പർ വീഡിയോ 🥰
Akka neega Supera Explains Pandriga Thank you so much Sister