ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അസുരഗണത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2021
  • അസുരഗണത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
    ആയില്യം,തൃക്കേട്ട,കാർത്തിക,മകം,ചിത്തിര,വിശാഖം,മൂലം,അവിട്ടം,ചതയം

ความคิดเห็น • 2K

  • @user-ug8pj3hz5u
    @user-ug8pj3hz5u ปีที่แล้ว +23

    തിരുമേനി 🙏അങ്ങയുടെ പ്രവചനങ്ങൾ എന്നെ അത്ഭുതപെടുത്തി 🙏ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏ഹരിപ്പാട് 😍👍

  • @aruna6082
    @aruna6082 2 ปีที่แล้ว +217

    ആരെങ്കിലും ഉണ്ടോ അസുരന്മാരായിട്ട് 🤣🤣🤣

    • @userstrangeralona5
      @userstrangeralona5 ปีที่แล้ว +6

      Asurathiyundu bro

    • @pranavkkpranav5475
      @pranavkkpranav5475 ปีที่แล้ว +3

      Nijan unde🔥

    • @lijinmp6923
      @lijinmp6923 ปีที่แล้ว +2

      Njaan

    • @mish4691
      @mish4691 ปีที่แล้ว +3

      👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹ഞാൻ അസുരൻ 😂

    • @deepanarayanan4447
      @deepanarayanan4447 ปีที่แล้ว +3

      🙋‍♀️

  • @jina.s.jsowparnika.s.j991
    @jina.s.jsowparnika.s.j991 2 ปีที่แล้ว +147

    മകം നാൾ ഉള്ളവർ like 👍

  • @leeladevan8129
    @leeladevan8129 ปีที่แล้ว +37

    ആയില്യം 😊👌🏼 നമ്മൾ ഏത് നല്ലതിന് വേണ്ടി പറഞ്ഞാലും അത് തിരിച്ചു പാരആയി വരും

    • @rajanvarghese6418
      @rajanvarghese6418 ปีที่แล้ว

      VERUTHE..ENTE MON AAYILLYAMAANU..GULFIL BSc NURSE AANU!

    • @Anna_achuz
      @Anna_achuz ปีที่แล้ว

      Sathym🥲🙌🏻

    • @Mystic_Melody95
      @Mystic_Melody95 3 หลายเดือนก่อน

      സത്യo

    • @Moon12489
      @Moon12489 3 หลายเดือนก่อน

      Sathyam

    • @sruthydas2433
      @sruthydas2433 3 หลายเดือนก่อน

      Ys

  • @sajeevkattakada3010
    @sajeevkattakada3010 2 ปีที่แล้ว +565

    എന്റെ നാൾ ആയില്യം ആണ് പറഞ്ഞത് എല്ലാം ശെരി ആണ്
    ആയില്യം നക്ഷത്രത്തിൽ ജനിച്ചവർ ധൈര്യമായി ലൈക്ക് അടിച്ചോളൂ 🙏🙏

    • @KING-qf2tg
      @KING-qf2tg 2 ปีที่แล้ว +4

      Same too tou bro

    • @MT-vx5ln
      @MT-vx5ln 2 ปีที่แล้ว +5

    • @sharathsharu430
      @sharathsharu430 2 ปีที่แล้ว +3

      Same Bro

    • @preetha8268
      @preetha8268 2 ปีที่แล้ว +3

      🙏🙏🙏

    • @dreems.6861
      @dreems.6861 2 ปีที่แล้ว +8

      ഞാനും ആയില്യം.

  • @amithaamithae2654
    @amithaamithae2654 2 ปีที่แล้ว +392

    വളരെ ശരിയാണ്.🦋 ചിത്തിര നാൾ 🦋കുടുംബക്കാർ വരെ അഭിപ്രായ വ്യത്യാസത്തിലാണ് 🌹വാളും പരിചയുമില്ലന്നേയുള്ളു. മഹിഷാസുര യുദ്ധമാണ് 😀അധ്വാനികളാണ് 🌹ഒരാൾക്കും തോറ്റു കൊടുക്കില്ല 🦋സ്നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കും 💕ഭയങ്കര അഭിമാനികളാണ് 💕

  • @myhomechannel80
    @myhomechannel80 2 ปีที่แล้ว +34

    100 % കൃത്യമായ കാര്യങ്ങളാണ് പറയുന്നത്...ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു....

  • @sherly2159
    @sherly2159 2 ปีที่แล้ว +49

    ഞാൻ ഷേർളി. നാള് തൃകേട്ട സാർ പറഞ്ഞത് എല്ലാം ശെരിതന്നെയാണ് സാറിനെ ദൈവം. അനുഗ്രഹിക്കട്ടെ

  • @rajeswarinair1588
    @rajeswarinair1588 2 ปีที่แล้ว +85

    നല്ല ശരിയായ രീതിയിൽ ജോതിഷത്തെപ്പറ്റി മനസ്സിലാക്കിയിട്ടുളള വൃക്തിയാണ് താങ്കൾ. എല്ലാ വിധ ആശംസകളും നേരുന്നു

  • @sujabinu3771
    @sujabinu3771 2 ปีที่แล้ว +270

    വിശാഖം 100%correct ആണ്

  • @dazzlegirl7141
    @dazzlegirl7141 2 ปีที่แล้ว +39

    എന്റെ ഹസ്ബന്റിന്റെ നാൾ ആയില്യം എന്റെ വിശാകവും ആണ്, ഇതിൽ പറഞ്ഞത് പോലെ പ്രണയവിവഹമാണ്, എല്ലാം 100% സത്യം ആണ് 🙏

  • @manyapraseetha8874
    @manyapraseetha8874 2 ปีที่แล้ว +8

    സാർ പറയുന്നത് എന്റെ കാര്യത്തിൽ കോടാനുകോടി ശരിയാണ് .എനിക്ക് വളരെയധികം സന്തോഷം തോന്നി ഞാനും ഒരു ഉണ്ണിആർച്ച തന്നെ. നൻമ വിജയിക്കട്ട

    • @achuachu4136
      @achuachu4136 2 ปีที่แล้ว

      നാളെന്താ..

    • @pradeepk9394
      @pradeepk9394 2 ปีที่แล้ว

      Urumi sukhich upayogik. 😄

  • @bezaleel.m.s9930
    @bezaleel.m.s9930 2 ปีที่แล้ว +40

    എന്റെ നക്ഷത്രം മകം ആണ് ഈ സ്വഭാവരീതികൾ എല്ലാമുണ്ട് താങ്കൾ പറഞ്ഞത് ശരിയാണ്

  • @sumim615
    @sumim615 2 ปีที่แล้ว +48

    എന്റെ മകൻ വിശാഖം ആണ് പറഞ്ഞതൊക്കെ മുക്കാലും ശരിയാണ്, leadership quality ഇവരുടെ Speciality ആണ്

    • @sheeja.b
      @sheeja.b 2 ปีที่แล้ว

      Ha ha ha 😂😂

  • @binisajeesh4431
    @binisajeesh4431 2 ปีที่แล้ว +192

    സ്ഥിരം ശത്രുക്കൾ ഉണ്ട്. സ്ഥിരം സുഹൃത്തുക്കൾ ഇല്ല. വളരെ ശരി. 👍

    • @namrithaaneesh5580
      @namrithaaneesh5580 2 ปีที่แล้ว +1

      അത് ആണ് കറക്ട്

    • @user-ez9yg9ex9t
      @user-ez9yg9ex9t 2 ปีที่แล้ว

      ഇത് എൻ്റെ ജീവിതത്തിൽ ഉള്ള കാര്യം തന്നെ സത്യം

    • @velayudhanak920
      @velayudhanak920 2 ปีที่แล้ว

      True

    • @Handiaryworld
      @Handiaryworld 2 ปีที่แล้ว

      🙋🏻‍♀️

    • @daisykutty5418
      @daisykutty5418 2 ปีที่แล้ว

      ഈ പറയുന്നത്.എല്ലാം ശരിയാണ് സൂപ്പർ ഭർത്താവിൻറ്റെകാരിയംശെരിയാണ്.ഇനി ടിവോസ്തന്നെവഴി.എല്ലാം എനിക്ക് ഉള്ളത് ആണ്

  • @janvijanvi619
    @janvijanvi619 2 ปีที่แล้ว +3

    വളരെ കൃത്യം ഞാൻ ആയില്യം ആണ് എനിക്ക് entethaya വ്യക്തിത്വം ഉണ്ട് ആരുടെ മുന്നിലും തോൽക്കില്ല സ്നേഹിച്ചാൽ ജീവൻ കൊടുക്കും

  • @akhilaachu7995
    @akhilaachu7995 2 ปีที่แล้ว +44

    അവിട്ടം, തൃക്കേട്ട, വിശാഖം... ഞാനും എന്റെ husbentum മകനും
    ഈ പറഞത് എല്ലാം crrct ആണ്. True wrds... Sir....

  • @divyakalarikkal522
    @divyakalarikkal522 2 ปีที่แล้ว +61

    പറഞ്ഞതെല്ലാം 1000000% സത്യം ഞാൻ വിശാഖം നക്ഷത്രം

  • @premithajayan9320
    @premithajayan9320 2 ปีที่แล้ว +10

    ഞാനും വിശാഖം നക്ഷത്രം ആണ്.. പറഞ്ഞതു വളരെ ശരിയാണ്...

  • @divyaprasanth5408
    @divyaprasanth5408 2 ปีที่แล้ว +13

    എന്റെ നാൾ വിശാഖം ആണ്
    പറഞ്ഞത് 100%ശരിയാണ്
    ഇത്ര കൃത്യമായിട്ട് ഇതിനു മുമ്പ് ആരും പറഞ്ഞു കേട്ടിട്ടില്ല
    അമ്മയുടേത് ചതയം അച്ഛന്റേത് തൃക്കേട്ട ആങ്ങളയുടത് മൂലം
    എല്ലാം കറക്റ്റ് ആണ്

  • @amalamahesh935
    @amalamahesh935 2 ปีที่แล้ว +75

    എന്റെ നാൾ കാർത്തിക ആണ്. കുറെ ഏറെ ശെരിയാണ് പറഞ്ഞത്. 🙏

    • @archanasvlogs2397
      @archanasvlogs2397 2 ปีที่แล้ว

      Enteyum

    • @anuarvijorvi3483
      @anuarvijorvi3483 2 ปีที่แล้ว

      Enteyum

    • @chandrikanair6224
      @chandrikanair6224 2 ปีที่แล้ว +1

      nanum same naal anu nammal honest te baghatu nilkunnavaranu we dont accept negative talks and negetive people in side house

    • @shyamprakash5346
      @shyamprakash5346 2 ปีที่แล้ว

      Enteyum 2 makkaludeyum nal karthika aanu

    • @aswinbaburaj5638
      @aswinbaburaj5638 2 ปีที่แล้ว

      ഞാൻ കാർത്തിക

  • @sarithaks3424
    @sarithaks3424 2 ปีที่แล้ว +14

    ഞാൻ കാർത്തിക നക്ഷത്രക്കാരിയാണ് താങ്കൾ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% ശെരിയാണ് 😊😊👍🏼👍🏼👍🏼👍🏼👍🏼

    • @manojmanu8092
      @manojmanu8092 2 ปีที่แล้ว

      മാരീഡ് ആണോ

    • @shobaheby278
      @shobaheby278 ปีที่แล้ว

      @@manojmanu8092 live Ayit kellkanano

    • @manojmanu8092
      @manojmanu8092 ปีที่แล้ว

      @@shobaheby278 mm എന്താ

  • @salini940
    @salini940 2 ปีที่แล้ว +87

    എന്റെ നക്ഷത്രം മകം.. ഈ പറഞ്ഞതൊക്കെ വളരെ ശരിയാ... 👌👌👌👌

    • @shylajames2248
      @shylajames2248 2 ปีที่แล้ว

      മനുഷ്യഗണം ത്തേ കുറിച്ച് പറ യൂ

    • @സർബത്ത്
      @സർബത്ത് 2 ปีที่แล้ว +3

      എന്റെ നക്ഷത്രവും മകം ആണ് ഏറെ കുറെ സത്യം ആണ്.ചില കാര്യങ്ങൾ നേരെ ഓപ്പോസെറ്റ് ആണ്.

  • @ahmadaboobakar2479
    @ahmadaboobakar2479 2 ปีที่แล้ว +1

    നക്ഷത്രം വിശാഖം മാണ് എൻറെ പറഞ്ഞത് കുറെ എല്ലാം ശരി തന്നെ എന്നാൽ ഞാൻ സഹായം ചെയ്തവർ പണമിടപാടു മറ്റു നല്ല കാര്യങ്ങൾ ചെയ്താൽ തിരിച്ചു അവരോട് ദോഷമേ ഉള്ളൂ ഉള്ള ലോഗ്യം ഇല്ലാതാവും ഒടുവിലവർ എന്നെ കുറ്റം പറയും ഇങ്ങനെ കുറെ ആളുകളുണ്ട് പണം തിരിച്ചു കിട്ടില്ല ചതിക്കും ഇതാണ് അനുഭവം വലിയ അനുഭവം

  • @amblieamnile8981
    @amblieamnile8981 2 ปีที่แล้ว +47

    സതൃം സംഘർഷങ്ങൾക്ക് ഒരുകുറവില്ല, ശത്രുആരെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാ,,👌

  • @assd4245
    @assd4245 2 ปีที่แล้ว +159

    അസുരഗണനത്തിന്റെ ഓരോ കാര്യവും 100%ശരിയാണ്

  • @vineshvinesh7386
    @vineshvinesh7386 2 ปีที่แล้ว +31

    ഞാനും എന്റെ ഭാര്യയും വിശാഖം നക്ഷത്രക്കാർ ആണ് നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും 100% സത്യമാണ്

    • @rajanvarghese643
      @rajanvarghese643 2 ปีที่แล้ว

      APPOL SAME GANAM! SAUKHYA JEEVITHAM!

  • @gowrynandha1570
    @gowrynandha1570 2 ปีที่แล้ว +14

    വിശാഖം നാളുകാർ ഒരു ലൈക്ക് അടിച്ചെ

  • @Babu.955
    @Babu.955 2 ปีที่แล้ว +191

    ഈ മഹാൻ പറഞ്ഞത് 100% സത്യം ഞാൻ മൂലം നക്ഷത്രം മുസ്ലിമാണ് അസുരഗണം എന്റെ സ്വഭാവം എന്നെ സ്നേഹിച്ചാൽ നക്കിക്കൊല്ലും ഇല്ലങ്കിൽ ഞെക്കിക്കൊല്ലും അത് പുഴുവായാലും ആനയായാലും അത്രക്ക് സ്നേഹവും വാത്സല്യവും ഉണ്ട് അതുപോലെ ത്തന്നെ ക്കലിയും ശൂരതയും വൈരാഗ്യവും .

  • @manjuhariharan7800
    @manjuhariharan7800 2 ปีที่แล้ว +63

    100% സത്യം ആണ്.. എന്റെ കാര്യത്തിൽ.. ആദ്യം ആയിട്ട് ആണ് ഇത്രയും കറക്റ്റ് ആയിട്ട് കേൾക്കുന്നത് 🙏

  • @user-md7nv7kg6z
    @user-md7nv7kg6z 2 ปีที่แล้ว +36

    എന്റെ നാൾ അവിട്ടം ആണ് പറഞ്ഞത് എല്ലാം ശെരി ആണ്. പിന്നെ ബന്ധുക്കൾ തന്നെ ആണ് ശത്രു എന്ന് പറഞ്ഞത് വളരെ ശെരി ആണ് അത് മനസ്സിൽ ആകാൻ കുറച്ചു വൈകി പോയി എന്ന് മാത്രം 🙂🙂

    • @ambilymv5008
      @ambilymv5008 2 ปีที่แล้ว +1

      S

    • @aswathy.o3564
      @aswathy.o3564 2 ปีที่แล้ว

      അവിട്ടം മനുഷ്യ ഗണമല്ലേ

  • @varsharanjish8024
    @varsharanjish8024 2 ปีที่แล้ว +50

    എന്റെ നക്ഷത്രം മകം. പറഞ്ഞത് 100 % ശരിയാണ്

  • @sherlywilson5935
    @sherlywilson5935 2 ปีที่แล้ว +31

    സത്യം പറ ഞാൻ അസുര ഗണത്തിൽ ജനിച്ചവളാണ് 🙏

    • @user-bv5mv6yf7p
      @user-bv5mv6yf7p 2 ปีที่แล้ว +3

      ശരിയാണ് ഇയാൾ പറഞ്ഞത് എന്റെ നക്ഷത്രം ചതയം ആണ്... 🙏

    • @nihalaps2704
      @nihalaps2704 2 ปีที่แล้ว

      😂😂😂

    • @rajanvarghese643
      @rajanvarghese643 2 ปีที่แล้ว

      NJAANUM BHAARYAYUM ASURA GANAM GANAM ONNAAYAAL GUNAM 10...! NJAN MOOLAM. BHARYA= THRIKKETTA!

  • @anjanak2519
    @anjanak2519 2 ปีที่แล้ว +35

    എന്റെ നാൾ ചതയം ആണ്.... ഞാൻ സ്നേഹിച്ചാൽ അത്രേ സ്നേഹിക്കും.. വെറുത്താൽ പിന്നെ ആ വശം നോക്കണ്ട...... പറഞ്ഞതൊക്കെ നേരാണ്😁😁😁😁😁😁😁

    • @manojmanu8092
      @manojmanu8092 2 ปีที่แล้ว

      അഞ്ജന മാരീഡ് ആണോ 🌹

    • @dranupama4499
      @dranupama4499 ปีที่แล้ว +2

      💯 Both of love and revenge are in it's peak ചതയം 🖤😄എനിക്ക് ഇഷ്ട്ടം തോന്നാൻ ബുദ്ധിമുട്ട് ആണ് തോന്നിയാൽ ആ സ്ഥാനത്ത് മറ്റൊരാൾക്ക് replacement ഇല്ല അത് പോലെ വൈരാഗ്യം , പക ഇതൊക്കെ എന്റെ കൂടെ വളർത്തി പറ്റുന്ന situation ഇൽ വീട്ടും ❤‍🔥എന്റെ ശത്രുക്കൾ എന്നെ ദ്രോഹിച്ചവർ ആവില്ല എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിച്ചവർ ആയിരിക്കും ...

    • @shinojaa9665
      @shinojaa9665 ปีที่แล้ว

      സത്യം. ഞാനും ചതയം

    • @geethusukumaran6815
      @geethusukumaran6815 ปีที่แล้ว

      ഞാനും ചതയമാണ്

    • @geethusukumaran6815
      @geethusukumaran6815 ปีที่แล้ว

      സത്യം

  • @sathidevi6657
    @sathidevi6657 2 ปีที่แล้ว +25

    I am Karthika.Yes,true,we don't know how to analyse people.After acting friendship,many people exploited financially.Yes,all family members are totally against me.I stay alone & single.I am Ace.

    • @fishtubelive6410
      @fishtubelive6410 2 ปีที่แล้ว

      Kilaviaayo allenkil 😀😀

    • @rajanvarghese6418
      @rajanvarghese6418 ปีที่แล้ว

      Saaramillaa!..kuzhappangalokke maarum. pathiye! Ishttam deyvathidu praardhicholoo moloottye!BEST WISHES!✌️👌🫀🙏

    • @rajanvarghese6418
      @rajanvarghese6418 ปีที่แล้ว +1

      @@fishtubelive6410 ALLENKIL THAAN ENTHO CHEYYUM ENNAA? THANIKKUM ILLEDO AMMEM ..PENGAN MAARUM?!🤑🤢👺🤧🎃

    • @sherlyjoseph9870
      @sherlyjoseph9870 ปีที่แล้ว

      @@fishtubelive6410 എന്താ താനെന്നും മാർക്കണ്ഡേയനായി ഇരിക്കുമോ? പോടേയ്

  • @vineethajithu5105
    @vineethajithu5105 2 ปีที่แล้ว +9

    💯💯💯💯💯💯💯ഇത്രയും correct ആയി മറ്റാരും പറഞ്ഞു കേട്ടിട്ടില്ല

  • @ammurijo9057
    @ammurijo9057 2 ปีที่แล้ว +125

    ബന്ധുക്കൾ ശത്രുക്കൾ , ശരിയായ കാര്യങ്ങൾ 🙏🙏

  • @adhipeeli8572
    @adhipeeli8572 2 ปีที่แล้ว +8

    സത്യം ആണ്. പിണങ്ങിയൽ മിണ്ടാൻ 2-3 ആഴ്ച വര ഞങ്ങൾ മിണ്ട തിരിക്കും. Huss vishagam ഞാൻ തൃക്കേട്ട😀😀 എപ്പഴും യുദ്ധം ആ😥😥

  • @user-kn4jq2hu1r
    @user-kn4jq2hu1r 2 ปีที่แล้ว +125

    കാർത്തിക ✌️🔥🔥💞

  • @DeepaS-lk5ko
    @DeepaS-lk5ko ปีที่แล้ว +24

    ഞാൻ മകം 😂😂😂😂. എല്ലാം സത്യം ആണ്.. 💪🏻💪🏻💪🏻💪🏻.. മകക്കാർ come on 😍😍

  • @Luzifer768
    @Luzifer768 2 ปีที่แล้ว +114

    എന്റെ ജീവിത കഥ ഞാൻ കേട്ടതുപോലെ 100%

    • @premakumarivp906
      @premakumarivp906 ปีที่แล้ว

      വളരെ നന്നായി പറയാനറിയാം.

    • @jasminesm1413
      @jasminesm1413 ปีที่แล้ว +1

      💯💯💯💯💯

  • @lalithavenkat8584
    @lalithavenkat8584 2 ปีที่แล้ว +23

    കുറെയൊക്കെ ശരിയാണ്. വാശി പിടിച്ചു കുട്ടികൾ വലുതയപ്പിന്നെ വിദ്യാഭ്യാസം ചെയ്തു. പല തവണ , പല എതിർപ്പുകളും അതിജീവിച്ച് Phd കരസ്ഥമാക്കി. കോളേജിൽ ജോലി കിട്ടി. സ്വന്തം സമ്പാദ്യം ഉണ്ടാക്കി. എതിർത്തവർ മിണ്ടാട്ടമില്ല. ഇപ്പൊൾ retire ചെയ്തു
    pension ഉണ്ട്. On line വാട്ട്സ്ആപ് അതിൽ പറഞ്ഞു കൊടുക്കുന്നു.

  • @srividhya2187
    @srividhya2187 2 ปีที่แล้ว +8

    എന്റെ നാൾ ആയില്യം ആണ് ഈ വിഡിയോയിൽ പറഞ്ഞത് 100%ശെരിയാണ് ഓഹ് സമ്മതിക്കാതെ വയ്യ അത്ര കറക്റ്റാ 🙏🏻

  • @ramkumar528
    @ramkumar528 ปีที่แล้ว

    Sooper presentation,
    ഞാന്‍ അവിട്ടം നക്ഷത്രം ,ഗണം-അസുരന്‍ ,
    ഒരു ശിവഭക്തന്‍ ..... എന്നെ സംബന്ധിച്ചിടത്തോളം ഈ പറഞ്ഞ കാര്യങ്ങള്‍ മൊത്തം ശരിയല്ല എങ്കിലും ഏകദേശം ഒക്കെ ശരിയാണ്...
    I am proud to be ''Avittam''.....

  • @mohananr7560
    @mohananr7560 2 ปีที่แล้ว +28

    എല്ലാം വളരെ സൂക്ഷ്മമായി അവതരിപ്പിച്ചു. 🙏🙏

  • @ashokkumar.j5088
    @ashokkumar.j5088 2 ปีที่แล้ว +91

    അശോകൻകുമാർ അവിട്ടം പറഞ്ഞത് എല്ലാം ശെരിയാണ് ♥️♥️♥️🙋‍♂️

  • @sanithaskitchen5079
    @sanithaskitchen5079 ปีที่แล้ว +3

    അവിട്ടം നക്ഷത്രത്തിലുള്ള ഒരാൾ എന്റെ വീട്ടിലും ഉണ്ട് . പറഞ്ഞതെല്ലാം 100% സത്യം. കേട്ടീട്ട് അത്ഭുതം തോന്നുന്നു

  • @arunlaluzz1352
    @arunlaluzz1352 2 ปีที่แล้ว +3

    സ്ത്രീകളെ ബഹുമാനിക്കുകയും. വെറുതെ പ്രശ്നം ഉണ്ടാക്കി നെഞ്ചത്തോട്ടു കയറാത്ത.അസുരൻമാർ present here🔥👍

  • @shivaputhran9660
    @shivaputhran9660 2 ปีที่แล้ว +27

    സാർ പറഞ്ഞത് സത്യം ആണ് 100%.....

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 ปีที่แล้ว +186

    ഞാൻ മകം നക്ഷത്രം.. ലോകം എന്റെ കാൽചുവട്ടിൽ.. മറ്റുള്ളവർ എന്റെ പ്രജകൾ... 🔥🔥😃😃

    • @sheejaunny7187
      @sheejaunny7187 2 ปีที่แล้ว +7

      Njaanum 😂😂😂

    • @subhasanthosh5894
      @subhasanthosh5894 2 ปีที่แล้ว +4

      🤣🤣🤣🤣

    • @nadackalnadackal9444
      @nadackalnadackal9444 2 ปีที่แล้ว +8

      Kashtam, ellavarudeyum shatrukkal asura ganattil pettavar aanu Avarkku orikkalum deva ganatte tolpikkanavilla. Avasanam keezhadangum.asooya,kushump, ect...asurata

    • @AkshayThrishivaperoor
      @AkshayThrishivaperoor 2 ปีที่แล้ว +4

      @@nadackalnadackal9444 ന്തേലും ആവട്ടെ...🙏🙏

    • @michaellover6838
      @michaellover6838 2 ปีที่แล้ว +2

      Njanum 🤣

  • @calicutblogs.
    @calicutblogs. 2 ปีที่แล้ว +25

    എന്റെ ദൈവമേ എല്ലാം എന്റെ ജീവിതത്തിൽ ഉള്ളത് തന്നെ. മകം നക്ഷത്രം

  • @rameshunni9411
    @rameshunni9411 2 ปีที่แล้ว +57

    സത്യം പറയാല്ലോ അസുര ജന്മ്മം കാർത്തിക നക്ഷത്രം ഇതിൽ പറഞ്ഞത് എല്ലാം correct ആണല്ലോ 😄😄👌🏻👌🏻

    • @sreelalvr8924
      @sreelalvr8924 ปีที่แล้ว

      സത്യം ബ്രോ

    • @sruthisruthi1503
      @sruthisruthi1503 ปีที่แล้ว +1

      ഞാനും കാർത്തിക

    • @rameshunni9411
      @rameshunni9411 ปีที่แล้ว

      @@sruthisruthi1503 oh dark 😅

  • @joyjoseph6807
    @joyjoseph6807 2 ปีที่แล้ว +3

    ശ്രീ.അ ശോക് കുമാർ ഇ ങ്ങി നെ 100.%ശ രി പറ യു വാ ൻ എ ങ്ങി നെ ക ഴി യു ന്നു. ഞാൻ വിശ ഖം. താങ്ക്സ്.

  • @divyasajeev7310
    @divyasajeev7310 2 ปีที่แล้ว +65

    100% correct ചിത്തിര

  • @anus7636
    @anus7636 2 ปีที่แล้ว +4

    100% ശരിയാണ് ഒരുപാട് example ഞാൻ കണ്ടിട്ടുണ്ട് അമ്മായിഅമ്മയും ഭർത്താവും അസുരഗണമാണെഗിൽ അവിടെ മനുഷ്യ ഗണത്തിൽ/ ദേവഗണത്തിൽ ഉള്ള ഒരു പെണ്ണാണ് വരുന്നതെങ്കിൽ അവൾ പെട്ടു.

    • @aruna4699
      @aruna4699 2 ปีที่แล้ว +2

      സത്യം. അനുഭവിച്ചുകൊണ്ടിരിക്കുന്നു

    • @princya4726
      @princya4726 2 ปีที่แล้ว

      Njanum anubavikkunnu

  • @shajis8286
    @shajis8286 2 ปีที่แล้ว +45

    എന്റെ നാള് ചതയം ആണ്
    സർ പറഞ്ഞത് എല്ലാം ശരിയാണ് 💯

  • @deepakbrahmma8244
    @deepakbrahmma8244 2 ปีที่แล้ว +54

    ഇപ്പോ മനസ്സിലായി എന്റെ സ്വഭാവം എന്താ ഇങ്ങനെ ആയതെന്ന് അസുരഗണം (മൂലം).

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      HENTAMME....ASURA GANAM HUS NE KETTIKKOODAAYIRUNNO?NJAN MOOLAMasuraganam.WIFE thrukketta_asuraganam.NO PROBLEM

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      Chercha nokkiyillaarunno?

    • @rajsundareswaran64
      @rajsundareswaran64 2 ปีที่แล้ว +2

      Moolah is the star of Hanuman.

    • @rajsundareswaran64
      @rajsundareswaran64 2 ปีที่แล้ว

      I mean Moolam star.

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      HUS NU SWYRAM KODUKKUMO?

  • @shajisreedhanyam7096
    @shajisreedhanyam7096 2 ปีที่แล้ว +13

    Karthika Paranjathe Valare Sheriya 👍

  • @neethuzzchannel
    @neethuzzchannel 2 ปีที่แล้ว +2

    100℅shariyanu parayunnathu. Njan karthikayanu palareyum viswasichu ellam chathiyanmar ayirunnu but athu pole thirichadikkum njan. Ipozhum yudham thudarunnu. Veruthe vidilla njan💪

  • @febinafebii7699
    @febinafebii7699 2 ปีที่แล้ว +38

    അസുര ഗണത്തിൽ ഉള്ളവര് ആ ഗണത്തിൽ ഉള്ള patner നെ കണ്ട് എത്തുന്നതാജും നല്ലത്.... ഞൻ ദേവ ഗണം hus അസുര ഗണം... Hus അവിട്ടം ഈ പറഞ്ഞതൊക്കെ crct ആണ്.... സഹികെട്ടു ഇപ്പോൾ dvrce ന് case കൊടുത്തേക്കുന്നു...

    • @sumakt6257
      @sumakt6257 2 ปีที่แล้ว +1

      മൂലം നക്ഷത്രം ഒന്നുണ്ട് വീട്ടിൽ... സഹികെട്ടു🙆‍♀️

    • @archanajineshvijitha4115
      @archanajineshvijitha4115 2 ปีที่แล้ว +1

      ചിത്തിര വീട്ടിൽ ഉണ്ട്. പറയുന്നത് എല്ലാം അനുസരിച്ചാൽ വലിയ കുഴപ്പം ഇല്ല. നല്ല ക്ഷമ ദേവ ഗണത്തിന് വേണം🙆

    • @aruna4699
      @aruna4699 2 ปีที่แล้ว +1

      കുറെ നാൾ കഴിഞ്ഞു മാറ്റം വരും

    • @febinafebii7699
      @febinafebii7699 2 ปีที่แล้ว +2

      @@aruna4699 കുഴിയിലോട്ടു പോകൻ ഇരിക്കുമ്പോൾ മാറീട്ടു എന്നാ കാര്യമാ

    • @aruna4699
      @aruna4699 2 ปีที่แล้ว

      @@febinafebii7699 അതും ശരിയാ 😀😀

  • @vipinvipin2103
    @vipinvipin2103 2 ปีที่แล้ว +224

    ദേവഗണം ടീംസ് വരൂ 🥰❤
    ( my star is ചോതി )

  • @sathyaseelana6786
    @sathyaseelana6786 2 ปีที่แล้ว +12

    നിങ്ങൾ പറഞ്ഞത് 99 കറക്റ്റ് ആണ്.സൂപ്പർ

  • @arayahari7007
    @arayahari7007 2 ปีที่แล้ว +5

    ഇത് എല്ലാം 100%ശരിയാണ്. എന്റെ husband ന്റെ നാൾ കാർത്തിക യ.

  • @vishakvis1455
    @vishakvis1455 2 ปีที่แล้ว +25

    100%കറക്റ്റ് ആണ് തിരുമേനി. ഞാൻ വിശാഖം ആണ്, നിങ്ങൾ പറഞ്ഞതൊക്കെ വളരെ ശരി ആണ് 😄😄👍സത്യം പറഞ്ഞാൽ തിരുമേനി പറയുന്നത് കേട്ടുകൊണ്ട് എന്റെ കാര്യങ്ങൾ ചിന്തിച്ചു നോക്കിയപ്പോൾ എനിക്ക് ചിരി വന്നുപോയി, എത്ര കറക്റ്റ് ആണ് എല്ലാം 😊ഞാൻ ഇത് എന്റെ വീട്ടുകാരെ കേൾപ്പിച്ചപ്പോൾ അവരും ചിരിച്ചു പോയി 🤣🤣

    • @superman-zr4ms
      @superman-zr4ms 2 ปีที่แล้ว +1

      I am also vishakham bro

    • @vishakvis1455
      @vishakvis1455 2 ปีที่แล้ว

      @@superman-zr4ms 😊🤗നമ്മുടെ പേരും ഒന്നുപോലെ നാളും ഒന്നുതന്നെ ഹഹ

    • @superman-zr4ms
      @superman-zr4ms 2 ปีที่แล้ว +1

      @@vishakvis1455 vishakham star vere level thanne aanu bro

    • @vishakvis1455
      @vishakvis1455 2 ปีที่แล้ว

      @@superman-zr4ms അതെ, പക്ഷെ എല്ലാർക്കും അല്ല, ജനിച്ച സമയം കാരണം ഓരോരുത്തരിൽ വ്യത്യാസപ്പെട്ടിരിക്കും 😃😃വേറെ ലെവൽ നാളുകാരനായ ഞാൻ മുടിഞ്ഞു കുത്തുപാള എടുത്തിരിക്കുവാ അറിയാമോ 🤣🤣🤣

    • @superman-zr4ms
      @superman-zr4ms 2 ปีที่แล้ว +1

      @@vishakvis1455 nigal oru love failure undayi ithokke alle karanam

  • @vavamonus6950
    @vavamonus6950 2 ปีที่แล้ว +56

    സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത് 👍🏻

  • @salusalini1805
    @salusalini1805 ปีที่แล้ว +6

    കാർത്തിക നക്ഷത്രം 100% സത്യം 🙏

  • @premeelaap2893
    @premeelaap2893 10 หลายเดือนก่อน +3

    തൃക്കേട്ട 100 % ശരിയാണ്

  • @nandhusekhar4849
    @nandhusekhar4849 2 ปีที่แล้ว +3

    എന്റെ നാള് തൃക്കേട്ട ആണ്. അങ്ങ് പറഞ്ഞത് എന്റെ കാര്യത്തിൽ 100% കറക്റ്റ് ആണ് 😊🥰👌

  • @nitheeshk744
    @nitheeshk744 2 ปีที่แล้ว +63

    Avittam Nakshatra അസുരഗണം ആണ് ഞാൻ 👍✌️ പറഞ്ഞതിൽ 95 ശതമാനം സത്യമാണ് 💪

  • @vishnur1437
    @vishnur1437 2 ปีที่แล้ว +28

    ഞാൻ തൃക്കേട്ട (ഇന്ദ്രദേവൻ) , അടിയും ഇടിയും കേസും ഉണ്ടാരുന്നു ,എവിടെയും തോറ്റിട്ടില്ലാ എന്നല്ല, തോൽവിയിൽ നിന്നുള്ള വിജയം ഇന്നും തുടരുന്നു ❤️🙏

    • @kavitanair9734
      @kavitanair9734 2 ปีที่แล้ว +2

      Adiyum idium ahno yeppozhum thudarunathh..! Njum thirrkettaya ..🙂same pitchh..

    • @vishnur1437
      @vishnur1437 2 ปีที่แล้ว +1

      @@kavitanair9734adiyum idiyum ala 🙂, pazhayathinekalum nannayi jeevikunu , case theernu ,nattil ipolum oru vilayum nilayum keep cheyunu ,new bike and car , ഓം നമംശിവായ❤️🙏

    • @kavitanair9734
      @kavitanair9734 2 ปีที่แล้ว +2

      @@vishnur1437 Let's get even better ..♥️🤗

    • @kavitanair9734
      @kavitanair9734 2 ปีที่แล้ว

      @@vishnur1437 wht?r u mean..u r single ..?

    • @vishnur1437
      @vishnur1437 2 ปีที่แล้ว

      @@kavitanair9734 😐

  • @ramaniprakash3846
    @ramaniprakash3846 ปีที่แล้ว +2

    എന്റെ ഏട്ടൻ അസുരഗണം ആണ് ഞാൻ മനുഷ്യൻ ഗണം ആണ് ചിലപ്പോ ഒക്കെ തട്ടലും മുട്ടലും ഉണ്ടാകും ഏട്ടന് ഈ ഇടയായി ദേഷ്യം കൂടുതൽ ആണ് love മേരേജ് ആണ് ഏട്ടൻ ദേഷ്യം പെടുമ്പോൾ ഞാൻ തളരും ഏട്ടൻ ആയില്യം ഞാൻ ഉത്രാടം 🙏🙏🙏

  • @sunilshankar4737
    @sunilshankar4737 ปีที่แล้ว +5

    My star sign is Avittam. Everything absolutely to the Dot. Ashwin, you are indeed a perfectionist.

  • @ajs__designer__studio
    @ajs__designer__studio 2 ปีที่แล้ว +22

    എന്റെ നക്ഷത്രം കാർത്തികയാണ്... ചേട്ടൻ ഈ പറഞ്ഞത് എല്ലാം 101% ശെരിയാണ്.... 💯💯💯💯

    • @kunchattak4965
      @kunchattak4965 2 ปีที่แล้ว +1

      കറക്റ്റ് എന്റെ ജീവിതം ആണ്

    • @ariaa8692
      @ariaa8692 2 ปีที่แล้ว

      Same

    • @karthikasankar4893
      @karthikasankar4893 2 ปีที่แล้ว

      Njanum karthika nakshathram anu

    • @vineshkrishna298
      @vineshkrishna298 2 ปีที่แล้ว +2

      ഞാനും കാർത്തിക

    • @karthikasankar4893
      @karthikasankar4893 2 ปีที่แล้ว

      @@vineshkrishna298 👍

  • @vijimolvijimol9912
    @vijimolvijimol9912 2 ปีที่แล้ว +20

    എന്റെ പൊന്നു ചേട്ടാ ഞാൻ ചിത്തിര നക്ഷത്രം ആണ്.. പറഞ്ഞത് മുഴുവനും 100% ശരിയാണ് 😄

    • @raniusha6471
      @raniusha6471 2 ปีที่แล้ว +2

      ഞാനും

    • @vaishaliindia2262
      @vaishaliindia2262 2 ปีที่แล้ว

      തു ക്കേട്ട നാൾക്കാർക്ക് എന്താ നല്ലതായിട്ടാ കഴിയുന്ന അരുടേയും ആശ്രയം പറ്റാതെ

  • @menterarun7713
    @menterarun7713 2 ปีที่แล้ว +77

    തൃക്കേട്ട 🔥🔥🔥

  • @myworld6413
    @myworld6413 2 ปีที่แล้ว +1

    Yes .ende karythil 100℅shariyanu

  • @binopeter4961
    @binopeter4961 2 ปีที่แล้ว +7

    താങ്കൾ പറഞ്ഞില്ലേ എല്ലാം ശരിയാകണമില്ലെന്ന് അത് പറഞ്ഞത് വെറും നുണ ആണ്. കാരണം താങ്കൾ പറഞ്ഞത് എല്ലാം സത്യമാണ്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു. എന്റെ നക്ഷത്രം അവിട്ടം. വളരെ കറക്റ്റ് . 👍👍👍👍

  • @keralakeral4114
    @keralakeral4114 2 ปีที่แล้ว +26

    എവിടെ ആയിരുന്നു ഇത്രം കാലം ?

  • @ambisvlog4227
    @ambisvlog4227 2 ปีที่แล้ว +1

    സാർ എന്റെ നാൾ വിശാഖം പറഞ്ഞത് മുഴുവൻ സത്യം ആണ്

  • @sitharasithara7016
    @sitharasithara7016 ปีที่แล้ว +1

    വളരെ ശരി യാണ്, തൃക്കേട്ട

  • @sushamamn9794
    @sushamamn9794 2 ปีที่แล้ว +30

    ഞാൻ കാർത്തിക 🙏

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 ปีที่แล้ว +28

    സത്യം സത്യം സത്യം 🙏😍

  • @ushak4712
    @ushak4712 ปีที่แล้ว +1

    വളരെ ശരിയാണ്. എല്ലാം പറഞ്ഞത് ...

  • @s9ka972
    @s9ka972 2 ปีที่แล้ว +7

    *അസുരഗണക്കാരെ* *manage* *ചെയ്യാൻ* *പാടാണ്* in marriage particularly കാർത്തിക , അവിട്ടം & ചിത്തിര

    • @arshacreations9226
      @arshacreations9226 2 ปีที่แล้ว

      എന്താ അങ്ങനെ പറയണേ bro... ഞാൻ കാർത്തിക.. hus അവിട്ടം 🤣

    • @s9ka972
      @s9ka972 2 ปีที่แล้ว

      @@arshacreations9226 always fight ano . He prefers his people always . And you expect him to always give preference to you ......ശരിയല്ലേ

  • @Anu_here_
    @Anu_here_ 2 ปีที่แล้ว +61

    അവിട്ടം 90% ശരിയാണ്

  • @geethakaithakkal1116
    @geethakaithakkal1116 ปีที่แล้ว +9

    🙏🙏 ഞാൻ ചിത്തിര നക്ഷത്രമാണ്. ഇതിൽ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് 🙏🙏🙏🙏

  • @k..l1298
    @k..l1298 2 ปีที่แล้ว

    ഞാൻ ഇപ്പൊ ആരോടും മിണ്ടാറില്ല ആവുന്നതും എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു മാറി ജീവിക്കാൻ ശ്രമിക്കുക യാണ് അവിട്ടം നക്ഷത്രം ആണ്.. ഒന്നും ചെയ്യാതെ തന്നെ ആളുകൾ വെറുക്കുന്നു.. പിന്നെ എനിക്ക് ദേഷ്യം കൂടുതൽ ആണ്. പിന്നെ ഒറ്റക്കാണെങ്കിലും ഏറ്റെടുത്ത ജോലി ആരുടേം കാല് പിടിക്കാൻ ഇടവരാതെ ഒറ്റക് ചെയ്യും അതിനു ഈശ്വരൻ സഹായിക്കുന്നുണ്ട്.. അതു മാത്രം ആണ് എന്റെ വിജയം.. വീട്ടുകാർക് വരെ ശത്രുത ആണ്.. എല്ലാം അവിട്ടം നക്ഷത്രം ചെയ്യുന്നതാണ് എന്ന് വിശ്വസിക്കുന്നു

  • @danyajinesh6021
    @danyajinesh6021 ปีที่แล้ว +10

    എത്ര സത്യമായ കാര്യങ്ങൾ 🙏

  • @sunilkumarnhs
    @sunilkumarnhs 2 ปีที่แล้ว +15

    Karthika എല്ലാം ശരി

  • @rajikp3683
    @rajikp3683 2 ปีที่แล้ว +33

    എന്റെ നക്ഷത്രം വിശാഖം ആണ്. പറഞ്ഞത് മുഴുവനും ശരിയാണ്. 👍👍👍👍👍

    • @CALLRJ
      @CALLRJ 2 ปีที่แล้ว

      എന്റെ യും വിശാഖം ആ bro 😁

    • @jijimolpraveen1198
      @jijimolpraveen1198 2 ปีที่แล้ว

      Me..also👍👍

    • @ambilisuseel2105
      @ambilisuseel2105 2 ปีที่แล้ว

      100% കറക്റ്റ് ചതയം

  • @sindhumol5870
    @sindhumol5870 ปีที่แล้ว +1

    ഞാൻ ആയില്യം ആണ് കുറച്ചു കാര്യങ്ങള്‍ പറഞ്ഞത് ശരിയാണ്

  • @nayanapt7183
    @nayanapt7183 2 ปีที่แล้ว +1

    Ore kalath ore frnds aanenn paranjath thetann 10th padikkumba ulla frnds enikk ippozhum und baakki mikkathum crcta💯

  • @kpgeethavarma
    @kpgeethavarma 2 ปีที่แล้ว +22

    ഇതിൽ 100 ഇൽ 100% ഉം ശരിയാണ്.എന്റെ നക്ഷത്രം മകം ആണ്.പറഞ്ഞതു തെറ്റു ആണ് എന്ന് arijal സോറി പറയാനും മടിക്കില്ല

    • @craftskerala7653
      @craftskerala7653 2 ปีที่แล้ว +1

      ഭാഗവത് ഗിത പഠിച്ചാൽ ഇതിൽ നിനൊക്കെ ഒഴിവാകാം. ദൈവസംബത്തിലേക് കടകാം

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      MAKAM PIRANNA MANKA= SUPPERRBB

  • @lathat2660
    @lathat2660 ปีที่แล้ว +6

    ജനന സമയം നല്ലതാണെങ്കിൽ ഉയരങ്ങളിൽ എത്തും

  • @CHeRaMaN209
    @CHeRaMaN209 ปีที่แล้ว

    വിശാഖം. തല്ലും ബഹളവും കേസും കോടതിയും വാശിയും ,
    ഇപ്പോൾ എല്ലാം നിർത്തി, ഒരു സൈഡിലൂടെ കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ച് മുന്നോട്ട് പോകുന്നു.
    ഭാഷകൾ പഠിക്കാൻ ഇഷ്ടമാണ്. പഠിച്ചു കൊണ്ടിരിക്കുന്നു
    തബല വായിക്കാൻ ഇഷ്ടമാണ്. ആയോധനകല ചെറുപ്പത്തിലേ പഠിക്കാൻ താത്പര്യം കാണിച്ചപ്പോൾ വീട്ടുകാർ കളരി പഠിപ്പിച്ചു. 9 വർഷം പഠിച്ചു, ജീവിതത്തിൽ ഒരു തവണ മാത്രമാണ് കളരി പഠിച്ചത് ശത്രുവിന് നേരെ ഉപയോഗിച്ചത്. അത് കേസും ആയി😂 . വിട്ടുകാരും നാട്ടുകാരും എന്റെ ഒപ്പം നിന്നു. കാരണം തെറ്റ് ശത്രുവിന്റെ ഭാഗത്തായിരുന്നു. ന്യായം എന്റെ ഭാഗത്തും . പക്ഷെ കേസ് ആയി. ഇപ്പൊ അതൊക്കെ കഴിഞ്ഞു, ❤
    ഇപ്പൊ 33 വയസ്സായി പ്രശ്നങ്ങൾ ഉള്ള ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറില്ല.
    നാട്ടിലുള്ളപ്പോൾ മദ്ധ്യസ്ഥക്ക് വിളിച്ചാൽ പരിഹരിക്കാൻ പോകാറുണ്ട്. പരിഹരിക്കാറുമുണ്ട്... ഞാൻ എപ്പോഴും മഞ്ഞനിറത്തിലുള്ള തുണി കൈയ്യിൽ കരുതും.
    17 വയസ് മുതൽ 21 വയസ്സ് വെരെ... പ്രശ്നങ്ങളായിരുന്നു.
    അവസാനം ഗതികെട്ട് 21 വയസ്സിൽ വീട്ടുകാർ ഗൾഫിലേക് കയറ്റി വിട്ടു,
    ഇപ്പോൾ ഗൾഫിൽ തന്നെയാണ്. നാട്ടിൽ ലീവിന് പോകും തിരിച്ച് പോരും. കല്യാണം ആയിട്ടില്ല,😊

  • @vivamixmedia1884
    @vivamixmedia1884 2 ปีที่แล้ว +1

    എന്റെ ബന്ധുക്കൾക്ക് എന്നെ വലിയ ഭയം ആണ് പൊതുവെ ഞാൻ വാശിക്കാരനും ആണ് ഞാൻ നന്നായി പഠിക്കും ഞാൻ psc 3പരീക്ഷയിലും ജയിച്ചു ഞാൻ ഉയർന്ന ഉദ്യോഗത്തിനാണ് പഠിച്ചുകൊണ്ടിരിക്കുന്നത് എനിക്ക് ഇപ്പോൾ പ്രായം 22വയസ്സ്( GOVT OF KERALA ) ക്ലർക്ക്ന്റെ ഒരു ജോലി വന്നിട്ടുണ്ട് കൊച്ചിയിലേക്ക് സാലറി 40000 രൂപ ആണ്

  • @bindhua5610
    @bindhua5610 2 ปีที่แล้ว +26

    Valare sathyamanu 🙏🙏🙏

  • @ratheeshkumar111
    @ratheeshkumar111 2 ปีที่แล้ว +38

    ഗിരിജ - അവിട്ടം പറയുന്നത് 100 % correct.

  • @vivamixmedia1884
    @vivamixmedia1884 2 ปีที่แล้ว +2

    ഞാൻ പൊതുവെ ശാന്തസ്വഭാവിയാണ് പക്ഷെ എനിക്ക് പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതം ആണ് എന്റെ നേരെ ആര് തിരിയുന്നോ അവരോട് ഞാൻ വായിലെ നാക്കൊണ്ട് പറയില്ല പകരം അവരെ ആക്രമിച്ച് കീഴടക്കും

  • @chithralekha3855
    @chithralekha3855 2 ปีที่แล้ว +11

    നടന്നു കഴിഞ്ഞതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും.. വച്ചു നോക്കുമ്പോൾ എന്റെ കാര്യത്തിൽ 100%ശേരിയാണ്.. 🙏

    • @abmadiabmadi160
      @abmadiabmadi160 ปีที่แล้ว

      എൻ്റെ ഭർത്താവിൻ്റെ നക്ഷത്രം ചിത്തിര യാ ണ് എൻ്റെത് വിശാഖം ആണ് ശരിയാണു പറഞ്ഞത്