അഗ്നി നക്ഷത്രങ്ങളിൽ ജനിച്ചാലുള്ള ഫലങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 584

  • @bhuvneshwarikm5867
    @bhuvneshwarikm5867 10 หลายเดือนก่อน +66

    അതെ, നിസാര കാര്യം മതി സങ്കടപെടാനും, സന്തോഷിക്കാനും. വിശാഖം നക്ഷത്രം 👍🏻

  • @remadileep361
    @remadileep361 10 หลายเดือนก่อน +40

    നമസ്ക്കാരം.🙏 എൻ്റെ നാൾ ചോതിയാണ്. പറഞ്ഞതെല്ലാം കൃത്യമായിട്ടുള്ളതാണ്.മറ്റുള്ളവരുടെ കാര്യങ്ങൾക്ക് കൃത്യമായ ഇടപെടലും, പറ്റുന്ന സഹായം ചെയ്യും. പക്ഷേ സ്വന്തം കാര്യം വരുമ്പോൾ ആരും സഹായത്തിനുണ്ടാവില്ല....മനസ്സ് വിഷമിച്ച് പണ്ടാറമടങ്ങും അതാണവസ്ഥ. എന്തായാലും പറഞ്ഞതെല്ലാം സത്യമാണ്.❤

  • @radhathottarathil6712
    @radhathottarathil6712 10 หลายเดือนก่อน +132

    എല്ലാം സത്യമാണ്.. ഞാൻവിശാഖം.. മറ്റുള്ളവർക്കായി ജീവിതം ഹോമിച്ചു. അവനവന്റെ കാര്യം മാത്രംനോക്കി എല്ലാവരും പോയി... ഒന്ന് തിരിഞ്ഞുനോക്കനോ ഒരു നന്ദിവാക്കു പോലും പറയാനോ ആരും തയ്യാറായില്ല.. ഞാനും എന്റെ ദുഃഖങ്ങളും ബാക്കിയായി.. വിവാഹജീവിതം പൂർ ണ്ണ മായും പരാജയം.. എവിടെയും കുറ്റം ചെയ്യാതെ ശി ക്ഷയേൽ ക്കുന്ന നശിച്ച ജന്മ്മം

    • @binoyjoseph3516
      @binoyjoseph3516 10 หลายเดือนก่อน +11

      സമാന ദുഃഖം അനുഭവിക്കുന്ന....... ആൾ.... 🙏🙏🙏🙏... ഇപ്പോൾ... ..,.. അടുപ്പിക്കില്ല... ഉറച്ച നിലപാട്. അതും മരണം വരെ.... അത് എത്ര അടുപ്പമുള്ളവരായാലും.....10വർഷമായി.... നമ്മളെ മനസിലാക്കാൻ പറ്റാത്തവരുമായുള്ള സകല ഇടപാടുകളിൽ നിന്നും വിട്ടുനിൽക്കും. പുതിയ സൗഹൃദങ്ങൾ പോലും നന്നായി ആലോചിച്ചിട്ട് മാത്രം...... ആരോടും കൂടുതൽ അടുപ്പത്തിനില്ല.... സ്വന്തം കാര്യം മാത്രം നോക്കി പോകുന്നു...ജീവിതം പഠിപ്പിച്ചു... പിന്നെ ചേട്ടാ, നശിച്ചു പോയി, എന്ന് പറയരുത്, ഒരു തീരുമാനം പാളി എങ്കിൽ തിരുത്തിക്കോ... അതിനും നമുക്ക് കഴിയും. All the best.... 💞💞🙏

    • @sureshkr1205
      @sureshkr1205 9 หลายเดือนก่อน +2

      Yes correct all true radha thottarathil same to me.😢

    • @regijoshy9959
      @regijoshy9959 9 หลายเดือนก่อน +3

      100 correct aanu..njanum

    • @Wilderness-Improvised
      @Wilderness-Improvised 9 หลายเดือนก่อน +6

      ദുഖിച്ചിരിയ്ക്കാതെ സന്തോഷിക്കൂ. ആൾക്കാരുടെ യഥാർത്ഥ മുഖം മനസ്സിൽ ആയതിനു.
      നമ്മുടെ സന്തോഷം സ്വയം കണ്ടെത്താൻ ശ്രമിച്ചു നോക്കൂ. വളരെ പെട്ടെന്ന് തന്നെ ജീവിതം മാറി മറിയുന്നത് അറിയാൻ കഴിയും.
      ഒരു കാര്യം കൂടി. നമ്മൾ ഒരാളെ സഹായിക്കാൻ തയ്യാറായാൽ, അത് ഒരു തരാം ആയി കണ്ടു അവസാനിക്കാത്ത ആവശ്യങ്ങളുമായി അവർ വന്നു കൊണ്ടേ ഇരിക്കും. ഒരു ലിമിറ് വെക്കാൻ ശ്രദ്ധിക്കുക. ഒരു തവണ NO പറയുക. എല്ലാം ശരി ആകും 🤩👍
      ഗുഡ് ലക് 👍👍

    • @manjumadhu4613
      @manjumadhu4613 9 หลายเดือนก่อน

      Om Sai namo namah Shri Sai namaha Jai Jai Sai namo namah sadguru Sai namo namaha ye pratha na kar hundred percent tek hojayenke ❤❤❤❤❤❤❤❤❤

  • @nidhinack7569
    @nidhinack7569 10 หลายเดือนก่อน +49

    100%correct.വിശാഖം നക്ഷത്രം

  • @sreesuthan9338
    @sreesuthan9338 10 หลายเดือนก่อน +24

    ഇത്രയും ശരിയായി എങ്ങനെ പറയാൻ കഴിയുന്നു. വളരെ നന്ദി

  • @kiranaj3015
    @kiranaj3015 10 หลายเดือนก่อน +19

    ഞാൻ ചോതി. സാർ പറഞ്ഞതെല്ലാം 100% ശരിയാണ്❤❤❤❤❤❤❤

  • @girijasreekumar4715
    @girijasreekumar4715 9 หลายเดือนก่อน +6

    വളരെ ശരിയാണ്
    ഞാൻ വിശാഖം നക്ഷത്രത്തിൽ ജനിച്ചതാണ്
    ഒരുപാട് അനുഭവിച്ചു

  • @bijoycj4448
    @bijoycj4448 3 หลายเดือนก่อน +2

    എൻ്റെ നാൾ ചിത്തിര യാണ് പറഞ്ഞ കാര്യങ്ങളെല്ലാം 1000 % സത്യമാണ്. ഇത്രയും അറിവ് പങ്ക് വച്ചതിന് നന്ദി

  • @Radhika_2015
    @Radhika_2015 10 หลายเดือนก่อน +11

    Uthram ..Thirumeni paranhathu 💯 sheriyanu..ellam valare sheriyanu

  • @kookalsukumarannairkookkal8701
    @kookalsukumarannairkookkal8701 9 หลายเดือนก่อน +4

    100% ശരിയാണ് അങ്ങ് പറഞ്ഞു തരുന്നത്. എന്റെ വിശാഖം നക്ഷത്രത്തെ സംബന്ധിച്ചു.

  • @raveendranrr5760
    @raveendranrr5760 10 หลายเดือนก่อน +20

    വിശാഖം 🌹🌹🌹... 🙏🙏🙏... 💞💞💞... 👏👍👌.

  • @beenamenon6753
    @beenamenon6753 10 หลายเดือนก่อน +17

    Sir,ithra correct aayi engane parayunnu. Njan anizham. Thanks a lot. 🙏🙏🙏

  • @Bindhusivadas-u1o
    @Bindhusivadas-u1o 10 หลายเดือนก่อน +12

    നമസ്കാരം 🙏
    ബിന്ദു വിശാഖം.100%കറക്റ്റ് 👍🙏

  • @sukumari8530
    @sukumari8530 10 หลายเดือนก่อน +20

    നമസ്ക്കാരം🙏
    സുകുമാരി - ചിത്തിര താങ്കൾ പറഞ്ഞത് വളരെ വളരെ ശരിയാണ്. വിവാഹ ജീവിതം പരാജയമായിരുന്നു. സാഹചര്യം മോശമായിരുന്നതിനാൽ മോചനത്തിനോ ആത്മഹത്യ ക്കോ മുതിർന്നില്ല.

    • @sheejak1513
      @sheejak1513 10 หลายเดือนก่อน +3

      എനിക്കും😢

    • @jijipradeepjijipradeep5080
      @jijipradeepjijipradeep5080 9 หลายเดือนก่อน +1

      Anikkum

    • @sukumari8530
      @sukumari8530 9 หลายเดือนก่อน +1

      36 വർഷം അതിജീവിച്ച കാര്യമോ ക്കുമ്പോൾ ഒരു സ്വപ്നം പോലെ തോന്നുന്നു. അതും അന്യനാട്ടിൽ. ഭർത്താവ് മരിച്ച്.നാട്ടിലേക്ക് പോന്നു ഇപ്പൊൾ മക്കൾ മൂലം സങ്കട പ്പെടുന്നൂ

  • @gopikarani1177
    @gopikarani1177 10 หลายเดือนก่อน +8

    ശെരിയാണ്.... തിരുമേനി.. ഞാൻ ചിങ്ങത്തിൽ അത്തം നക്ഷത്രം ആണ്.... Valareശെരിയാ പാഞ്ഞതൊക്കെ 👍👍

    • @renjithkumarci9015
      @renjithkumarci9015 9 หลายเดือนก่อน

      ചിങ്ങത്തിൽ അത്തം വരില്ലഉത്ര o

  • @adithyan2733
    @adithyan2733 10 หลายเดือนก่อน +10

    ❤❤❤❤ വളരെ ശരിയാണ് എന്റെ ജീവിതം സാക്ഷി🙏🙏

  • @rathimols4790
    @rathimols4790 10 หลายเดือนก่อน +51

    ഉത്രം നക്ഷത്രം ഞാൻ correct Reading ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കില്ല എവിടെയും എന്തു അന്യായം കണ്ടാലും മറുപടി പറയും ശരിയാണ് മന: കട്ടി ഇല്ല 100 ചിന്തകൾ. മനസിൽ കിടന്നു തിളയ്ക്കുന്നതു പൊലെ very trooth

    • @mebinmani1822
      @mebinmani1822 9 หลายเดือนก่อน

      ഞാനും

    • @user-ui4dw8tm2d
      @user-ui4dw8tm2d 9 หลายเดือนก่อน

      Me too

    • @AmbiliV-i4x
      @AmbiliV-i4x 9 หลายเดือนก่อน

      Same

    • @aneeshkumar-x9j
      @aneeshkumar-x9j 4 หลายเดือนก่อน

      110% വും ശെരിയാണ് ഞാനും ഉത്രം ആണ് ഇത് തന്നെ കാരെക്ടർ

    • @prabhavathik4915
      @prabhavathik4915 15 วันที่ผ่านมา

      😅 ഞാനും

  • @chitraramaswamy1052
    @chitraramaswamy1052 10 หลายเดือนก่อน +7

    നമസ്കാരം ചിത്ര ചിത്തിര നക്ഷത്രം correct message

  • @KaleshMV
    @KaleshMV 3 หลายเดือนก่อน +1

    ഒരു പാട് നന്ദി യുണ്ട് തിരുമേനി

  • @ratheeshkuppady-vs7jo
    @ratheeshkuppady-vs7jo 10 หลายเดือนก่อน +25

    പറഞ്ഞത് വളരെ കൃത്യമാണ്. ഉത്രം [ കന്നിക്കൂറ്]

  • @sarithak127
    @sarithak127 10 หลายเดือนก่อน +24

    ഞാൻ അനിഴം... Sir പറഞ്ഞതെല്ലാം സത്യം 🥰🥰🙏🏻🙏🏻🙏🏻

    • @k2nomnomk2n39
      @k2nomnomk2n39 6 หลายเดือนก่อน

      പ്രിത ചിത്തിര നക്ഷത്രം ഒന്ന് പ്രാർത്ഥക്കേണ

  • @sudheeshkumar6227
    @sudheeshkumar6227 10 หลายเดือนก่อน +23

    ചോതി പറഞ്ഞതെല്ലാം ശരിയാണ്❤

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 10 หลายเดือนก่อน +27

    ഞാൻ അത്തം നാളുകരനാണ്. ഭാര്യ ചോദിയും.. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.. അഭിനന്ദനങ്ങൾ തിരുമേനി 🥰🥰

    • @sajishap6163
      @sajishap6163 10 หลายเดือนก่อน

      👍👍1qqqqqq

    • @devigeetha123
      @devigeetha123 10 หลายเดือนก่อน +1

      life എങ്ങനെ..ഞങൾ divirce ൻ്റെയും വക്കിലാണ്

    • @vinitha3657
      @vinitha3657 10 หลายเดือนก่อน

      ​@@devigeetha123samsarichu theerthu koode

    • @somansoman7278
      @somansoman7278 9 หลายเดือนก่อน

      ഞങ്ങൾ ചത്തേപിരിങ്ങുള്ളു.

    • @thulaseedharanthulasi9423
      @thulaseedharanthulasi9423 2 หลายเดือนก่อน

      ഞങ്ങളുടെ ജീവിതം വളരെ സന്തോഷകരമാണ്.. ഈശ്വരന്റെ അനുഗ്രഹത്താൽ ഇന്നുവരെ ഒരു കുഴപ്പവുമില്ല🙏🙏 ​@@devigeetha123

  • @ambilykrishnan2453
    @ambilykrishnan2453 10 หลายเดือนก่อน +15

    നമസ്ക്കാരം , അമ്പിളി , അനിഴം, 100%. സത്യം

    • @rekhaadidev7483
      @rekhaadidev7483 10 หลายเดือนก่อน

      Chothi 👍👍👍

    • @athirarajeev6830
      @athirarajeev6830 9 หลายเดือนก่อน

      Anizham vivaha jeevitham engane ?

  • @rameshanm6128
    @rameshanm6128 10 หลายเดือนก่อน +4

    Uthram nakshathram.......100% correct......

  • @ushapt-sg3ky
    @ushapt-sg3ky 8 หลายเดือนก่อน +1

    ഞാൻ വിശാഖം ആണ്.. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നെ സംബന്ധിച്ചു നൂറു ശതമാനവും സത്യമാണ്... 🙏🙏

  • @bindhusreejith3005
    @bindhusreejith3005 10 หลายเดือนก่อน +7

    ഞാനും ചോതി നക്ഷത്രമാണ് ❤️
    പറഞ്ഞതെല്ലാം വളരെ ശരിയാണ് തിരുമേനി 🙏

  • @rethishkumarpk6061
    @rethishkumarpk6061 10 หลายเดือนก่อน +13

    ഞാൻ ചോതി 😊 വളരെ ശരിയാണ് 🥰

    • @vijin2570
      @vijin2570 6 หลายเดือนก่อน

      Chandhranil chothi anallo

  • @anirudhananilayam7891
    @anirudhananilayam7891 8 หลายเดือนก่อน

    Ijan Anizham thirumeni paranjathu 100% Sheri valare valare shari so thanks

  • @devavp6606
    @devavp6606 10 หลายเดือนก่อน +12

    അനിഴം ശരിയാണ് 🙏

  • @rekharekha9884
    @rekharekha9884 10 หลายเดือนก่อน +4

    ഞാൻ ഉത്രം... എല്ലാം വളരെ correct ... എൻ്റെ മുഖം നോക്കി പറഞ്ഞത് പോലെ😮

  • @SheebasreekumarSheebasreekumar
    @SheebasreekumarSheebasreekumar 10 หลายเดือนก่อน +7

    ഉത്രം, സത്യം

  • @chefavs8837
    @chefavs8837 10 หลายเดือนก่อน +13

    അരുൺ, അത്തം. പറഞ്ഞത് ഒക്കെ 90% ശെരി ആണ് എന്റെ കാര്യത്തിൽ.🎉

  • @tgvlogs4916
    @tgvlogs4916 10 หลายเดือนก่อน +4

    വളരെ ശെരിയാണ് ഉണ്ണികൃഷ്ണൻ അത്തം

  • @sujathapv191
    @sujathapv191 10 หลายเดือนก่อน +4

    Correct manasu vayichapoludu thanks a lot

  • @padmaramesh2089
    @padmaramesh2089 9 หลายเดือนก่อน +1

    Paranjathu ellam sathyamanu sir..Thank you.

  • @NARAYANANP-l7e
    @NARAYANANP-l7e 10 หลายเดือนก่อน +8

    ശരിയാണോ എന്ന് അറിയില്ല 🙏 നല്ല അവതരണം ആണ് 🙏നാരായണൻ.. വിശാഖം.. തുലാകൂർ 🙏

  • @under183
    @under183 9 หลายเดือนก่อน +1

    നമസ്കാരം എന്റെ നക്ഷത്രം ചിത്തിരയാണ് പറഞ്ഞത് മുഴുവൻ ശെരിയാണ്

  • @MayaDevi-kh3ml
    @MayaDevi-kh3ml 10 หลายเดือนก่อน +6

    Thanks Sir. Your predictions are exactly right Sir

  • @AjithaAjitha-j9s
    @AjithaAjitha-j9s 5 หลายเดือนก่อน

    🙏 നമസ്‍കാരം തിരുമേനി, എന്റെ നക്ഷത്രം, ചിത്തിര, തിരുമേനി പറഞ്ഞതെല്ലാം 100% ശരിയാണ്, .

  • @bored9023
    @bored9023 4 หลายเดือนก่อน

    സത്യം ....... ഇത്രയും കൃത്യമായ നിഗമനം ...... ഒരു കാര്യം പോലും മാറ്റമില്ല ......

  • @shijeeshshijeesh9663
    @shijeeshshijeesh9663 9 หลายเดือนก่อน +2

    എല്ലാം സത്യം ഞാൻ ഉത്രം.... ആണ്...❤️❤️👍👍

  • @AnandaMohan-tb8si
    @AnandaMohan-tb8si 10 หลายเดือนก่อน +9

    നമസ്കാരം തിരുമേനി 🙏 മുൻ ചിത്ര അങ്ങ് പറഞ്ഞ കാര്യങ്ങളൊക്കെ സത്യങ്ങളാണ് 🙏

  • @RohithAppus-t8g
    @RohithAppus-t8g 8 หลายเดือนก่อน +2

    I am Uthram 🥰🙏🙏

  • @sunithak9419
    @sunithak9419 10 หลายเดือนก่อน +1

    Ellam valare sariyanu njan chithira ithra manoharamayi paranju thanna thirumeniku thanks

  • @subramanianr6226
    @subramanianr6226 6 หลายเดือนก่อน

    എന്റെ നാൾ ചോതി......100% ശരി യാണ്..... വളരെ നന്ദി...........

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp 10 หลายเดือนก่อน +4

    എന്റെ നക്ഷത്രം അനിഴം ആണ് താങ്കൾ പറഞ്ഞത് 100% ശരിയാണ്

  • @NarayananKseb
    @NarayananKseb 10 หลายเดือนก่อน +5

    ഞാൻ ഉത്രം നക്ഷത്രമാണ് പറഞ്ഞതു് എല്ലാം ശരിയാണ്

  • @LathaSree-rq9wv
    @LathaSree-rq9wv 10 หลายเดือนก่อน +3

    Njan kanni uthram
    Makal chothi..
    Correct aanu..100%

  • @raveesher1480
    @raveesher1480 17 วันที่ผ่านมา

    Super avatharannam,paranjathu elam sheriya nu therumeni 🙏

  • @sobhanat2812
    @sobhanat2812 10 หลายเดือนก่อน +8

    നമസ്കാരം 🙏
    മുഴുവനും സത്യം
    ഞാൻ വിശാഖം നാൾ ആണ്

  • @geethadevice7710
    @geethadevice7710 10 หลายเดือนก่อน +2

    Vepralam correct ....ellathinum vepralam

  • @manojaharidas2982
    @manojaharidas2982 10 หลายเดือนก่อน +18

    ❤❤ ചിത്തിര❤❤

  • @valsalamohan4254
    @valsalamohan4254 10 หลายเดือนก่อน +3

    സാർ . ഞാൻ ചോതി. സാർ പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ സാറിന്റെ ആദ്യ കാല Subscriber ആണ് .🙏🙏🙏

  • @ysagraman3334
    @ysagraman3334 2 หลายเดือนก่อน +3

    വിശാഖം ⭐ ചതി പൊറുക്കില്ല ഒരു നാളും, സ്നേഹിച്ചാൽ ലോയൽ ആയിരിക്കും അതിൽ കള്ളം ഇല്ല, ദേഷ്യം പെട്ടന്ന് ആണ്. പറയെണ്ടത് പറയണ്ട സ്ഥലത്തു പറഞ്ഞിരിക്കും, പിന്നെ സ്നേഹിച്ചവർ ഒക്കെ പണി തന്നിരിക്കും അത് യോഗം ആണ്. സ്നേഹം അത് പ്രകടിപ്പിക്കാതെ ഇരിക്കാൻ അറിയില്ല. രക്ഷപ്പെടുന്നുണ്ടേൽ സ്വന്തം അധ്വാനം കൊണ്ട് മാത്രം ⭐

  • @unnikrishnanpalath138
    @unnikrishnanpalath138 10 หลายเดือนก่อน +6

    Vishagham correct

  • @meenakshymadhavan5089
    @meenakshymadhavan5089 10 หลายเดือนก่อน +4

    ഞാൻ അത്തം പറഞ്ഞത് എല്ലാം ശെരിയാണ്

  • @archanasujith6698
    @archanasujith6698 9 หลายเดือนก่อน +2

    It's really related sir👏👏. Anizham. Thanks 🙏

  • @vsomarajanpillai6261
    @vsomarajanpillai6261 10 หลายเดือนก่อน +3

    നമിച്ചു ഞാൻ ഉത്രം കന്നിക്കൂറ് താങ്കൾ പറഞ്ഞത് 100% സത്യം

  • @ska4036
    @ska4036 10 หลายเดือนก่อน +3

    ശരിയല്ല. ചോതി നാളുകാർക്ക് ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ ഇടപെടുന്ന സ്വഭാവം ഉണ്ട് 🤔🤗

  • @jayarajan6615
    @jayarajan6615 9 หลายเดือนก่อน +1

    എല്ലാം വളരെ വളരെ ശരിയാണ് ❤

  • @suprabhasuprabha3940
    @suprabhasuprabha3940 10 หลายเดือนก่อน +4

    Sir ellam sathyamanu ❤❤❤❤❤

  • @mukundank9247
    @mukundank9247 10 หลายเดือนก่อน +7

    100 percent Correct

  • @phalgunanmk9191
    @phalgunanmk9191 10 หลายเดือนก่อน +4

    ❤🎉ഒരായിരം അഭിനന്ദനങ്ങൾ ജി

  • @sujajoseph2968
    @sujajoseph2968 10 หลายเดือนก่อน +7

    സത്യം ഞാൻ അത്തം

  • @chithrachithra7223
    @chithrachithra7223 9 หลายเดือนก่อน +1

    പറഞ്ഞത് എല്ലാം 💯 ശരിയാണ് ചിത്തിര 🙏

  • @taratara9689
    @taratara9689 10 หลายเดือนก่อน +10

    വളരെ ശരിയാണ്,,, ഞാൻ വിശാഖം ആണ് 🙏🙏🙏🙏🙏

  • @satheeshkollam8281
    @satheeshkollam8281 10 หลายเดือนก่อน +5

    വളരെ കൃത്യമാണ് തിരുമേനി.... 🙏

  • @akhilap2764
    @akhilap2764 10 หลายเดือนก่อน +3

    💯🔥 correct. Its not my fault. Its because of my star ❤ this star visakam

  • @joudyjoudy8669
    @joudyjoudy8669 10 หลายเดือนก่อน +1

    ഞാൻ ജ്യോതി സ്റ്റാർ ചോതി സർ പറഞ്ഞതൊക്കെ 100% ശരിയാണ് 🌹🌹🌹

  • @girijathampi4901
    @girijathampi4901 10 หลายเดือนก่อน +17

    അത്തം ..സമാദാന പ്രിയരാണ്

  • @Sujatha234
    @Sujatha234 9 หลายเดือนก่อน +1

    ഇത്ര കൃത്യമായി ആരും പറഞ്ഞിട്ടില്ല.👍👍💯

  • @rajilarajeevan6610
    @rajilarajeevan6610 10 หลายเดือนก่อน +1

    Valare valare shariyanu jolsyare soopar ❤❤❤

  • @sujimonkuttan7031
    @sujimonkuttan7031 10 หลายเดือนก่อน +35

    തിരുമേനി എന്റെ നക്ഷത്രം അനിഴം .ഇപ്പറഞ്ഞത് അളക്കാൻ ഈ ഭൂമിയിൽ ഒരു അളവ് കോലില്ല .തിരുമേനിയെ ദൈവം അനുഗ്രഹിക്കും ഓം ഭദ്രകാളിയെയ നമഹ

    • @chithuzz-pg5eg
      @chithuzz-pg5eg 10 หลายเดือนก่อน

      😊😊q1

    • @indirak2758
      @indirak2758 10 หลายเดือนก่อน

      തിരുമേനി,ഞാൻഅത്തംനക്ഷത്രകാരി,പ
      റഞ്ഞതെല്ലാംസത്യംതന്നെ,തിരുമേനിയ്ക്ക്നല്ലതുവരട്ടെ,ഓംനമശ്ശിവായ

    • @janaseva_charitableTrust
      @janaseva_charitableTrust 10 หลายเดือนก่อน

      😂

    • @sumachandran7073
      @sumachandran7073 10 หลายเดือนก่อน

      Q
      L 10@@indirak2758 vvvy c

  • @binduv1831
    @binduv1831 10 หลายเดือนก่อน +6

    അത്തം നക്ഷത്രം പറഞ്ഞതെല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 10 หลายเดือนก่อน +1

    Namaskarm thirumeni 🙏 Prasanth Atham 🙏🙏

  • @Sheejanimi
    @Sheejanimi 3 หลายเดือนก่อน

    അനിഴം. 🌹🌹 എല്ലാം വളരെ സത്യം..

  • @anizhaov5998
    @anizhaov5998 10 หลายเดือนก่อน +2

    എന്റെ കാര്യത്തിൽ പറഞ്ഞതൊക്കെ ശരി യാണ്, സതി അത്തം

  • @ambikadevi5232
    @ambikadevi5232 9 หลายเดือนก่อน +2

    ഞാൻ ഉത്രം. എല്ലാം ശരിയാണ് 🙏🙏

  • @ManojMohan-vz2ze
    @ManojMohan-vz2ze 9 หลายเดือนก่อน +6

    എന്നെപ്പോലെ ചോതി നാളുകാര് ആരൊക്കെ ഉണ്ട്

    • @avanirajesh8639
      @avanirajesh8639 8 หลายเดือนก่อน +1

      ഞാനുണ്ട്

    • @ManojMohan-vz2ze
      @ManojMohan-vz2ze 8 หลายเดือนก่อน

      @@avanirajesh8639 എങ്ങനെ ഉണ്ട് ചോതി നാൾ

    • @sivaprasad.m.s4823
      @sivaprasad.m.s4823 6 หลายเดือนก่อน

      Iam

  • @media55551
    @media55551 10 หลายเดือนก่อน +9

    സത്യം ആണ് പറഞ്ഞത് മുഴുവൻ... അനിഴം ആണ് ഞാൻ

  • @SuniKmathew-v7k
    @SuniKmathew-v7k 10 หลายเดือนก่อน +2

    Njan visakham aanu.
    Paranjathellam sathyamanu.
    Tnkyou sir
    Tnkyou God 🙏🙏🙏

  • @mohandask5192
    @mohandask5192 10 หลายเดือนก่อน +11

    ഞാൻ അത്തം നക്ഷത്രം പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @abhisachuswonderworld4040
    @abhisachuswonderworld4040 9 หลายเดือนก่อน +1

    ഞാൻ ചോതി 🔥പ്രീതികരണശേഷി കൂടുതൽ കാരണം അഹങ്കാരി എന്ന പേരും ഉണ്ട് 😊

  • @nithinmadhu524
    @nithinmadhu524 15 วันที่ผ่านมา

    Correct thirumeni

  • @rajanigopalkrishna8186
    @rajanigopalkrishna8186 10 หลายเดือนก่อน +3

    Very good explanation

  • @ViswanathanM-d8w
    @ViswanathanM-d8w 10 หลายเดือนก่อน +2

    പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏🙏

  • @jayakumaryl7074
    @jayakumaryl7074 9 หลายเดือนก่อน

    ഞാനും വിശാഖമാണ്. പറഞ്ഞത് മുഴുവൻ എനിക്ക് സത്യമാണ്

  • @sreejayak8479
    @sreejayak8479 10 หลายเดือนก่อน +3

    🙏ഞാൻ അത്തം നക്ഷത്രം 100%ശെരി യാണ് 😔

  • @ThankaMoney-z2z
    @ThankaMoney-z2z 9 หลายเดือนก่อน

    സാർ പറഞ്ഞത് 100 % ശരിയാണ്

  • @a.r.creation1651
    @a.r.creation1651 10 หลายเดือนก่อน +7

    ഞാൻ അനിഴം,38 വയസു പറഞ്ഞതെല്ലാം 100% കറക്റ്റാണ് 👍

  • @akshayamithraas8294
    @akshayamithraas8294 หลายเดือนก่อน +1

    ഉത്രം എൻറെ പപ്പാ ഷീജ അത്തം എൻറെ ഭരർത്താവ് ചോതി അശോകൻ പറഞ്ഞത് ഒക്കെ ശെരിയ 👍🏻👍🏻🕉️🕉️🕉️

  • @LovelyMaryJoseph
    @LovelyMaryJoseph 10 หลายเดือนก่อน +2

    തിരുമേനീ കോടി പ്രണാമം. ഞാനൊരു ടീച്ചറാണ് പറഞ്ഞത് 100% ശരിയാണ്❤❤❤❤❤

  • @shobhanaamma9634
    @shobhanaamma9634 10 หลายเดือนก่อน +2

    Very very truth .high wisdom .

  • @Prasanthi2689
    @Prasanthi2689 9 หลายเดือนก่อน +1

    Sir paranjathu sheriyanu 100/

  • @divyanair3544
    @divyanair3544 10 หลายเดือนก่อน

    Enne kurich njan paranjathu pole und. Ente life experience athulole thanne explain cheythu. Oru thiruthalum ithil parayanilla. Divya - chothi

  • @smithak8984
    @smithak8984 10 หลายเดือนก่อน +8

    🙏 Uthram nakshatram Sir paranjathu ellaam shariyaanu.

  • @thankamalupt7723
    @thankamalupt7723 10 หลายเดือนก่อน +12

    എല്ലാം ശരിയാണ് സ്നേഹത്തിന് വില കൽപ്പിക്കാത്ത ഒരാളെ വിവാഹം കഴിച്ചു അത് ഡിവോഴ്സ് ൽ നിക്കുന്നു അനിഴം 🙏🙏🙏

    • @reenaphilip1705
      @reenaphilip1705 9 หลายเดือนก่อน

      😢

    • @Pushpasudheesan-ug5mf
      @Pushpasudheesan-ug5mf 9 หลายเดือนก่อน

      നമുക്ക് എന്താ ഇത്രോം പ്രശ്നം അല്ലേ എന്റെ നക്ഷത്രം അനിഴo ആണ്

    • @aparnasasikumar7568
      @aparnasasikumar7568 9 หลายเดือนก่อน

      Husband നാൾ ഏതാ

  • @rameshe2474
    @rameshe2474 10 หลายเดือนก่อน +2

    100% correct vishakham

  • @rajulamusthafa2810
    @rajulamusthafa2810 9 หลายเดือนก่อน +1

    Njan vishagam angu paranjath 100%seri 🙏🙏🙏🙏🙏