തുടക്കം മുതൽ സന്തോഷം നൽകി കൂടെ നിന്ന താങ്കൾക്ക് ഒരു ബിഗ് salute നമ്മുടെ സമൂഹത്തെ പഠിപ്പിക്കേണ്ടത് .ഗർഭ കാലത്ത് അവരെ കെയർ ചെയ്യേണ്ടതിൻ്റെ അവശ്യം എല്ലാം ഉൾകൊണ്ട് ഉള്ള വീഡിയോ. 💕
വാവയെ കാണിച്ച് തന്നതിൽ സന്തോഷം ഡോക്ടറും ഭാര്യയും . ഹോസ്പിറ്റലിൽ പോവുന്നത് കാണിച്ചപ്പോൾ സന്തോഷവും വിഷമവും വന്നു ദൈവം അനഗ്രഹിച്ച് എല്ലാം ഭംഗിയായി കഴിഞ്ഞ 💞💞🥰🥰🙏🙏
Doctor ദൈവം അനുഗ്രഹിക്കട്ടെ കാരണം ഒരു ഹുസ്ബൻഡ് ഉം ഭാര്യയെ ഇങ്ങനെ നോക്കില്ല പ്രേതെകിച്ചു സന്തോഷമുള്ള സാഹചര്യം ഈ ടൈമിൽ ഭാര്യക്ക് കൊടുക്കാൻ നോക്കില്ല u r a good husband 🙏🙏🙏🙏
Dr ഇത്ര സുന്ദരമായി പ്രസവത്തെ നേരിടാൻ wife കഴിച്ച ഭക്ഷണം Exercise ഇതൊക്കെ ദയവായി Share ചെയ്താൽ ഇപ്പോൾ Pregnancy start ആയ എന്നെ പോലെ ഉള്ളവർക്ക് Help ആകും.
Nalla വാവ യെ കൊടുത്ത deyvathinu നന്ദി.. അച്ഛനും അമ്മയും veendum ആവാൻ പറ്റിയ doctor നേം wife നേം ദയിവം അനുഗ്രഹിക്കട്ടെ... എന്നും പരസ്പരം care ഓട് kudi മുന്നോട് പോകൻ deyavam അനുഗ്രഹിക്കട്ടെ.. Nalla സഹോദരങ്ങളായി വളരാൻ കുഞ്ഞുങ്ങളെ ദയിവം അനുഗ്രഹിക്കട്ടെ....
It would be fun to hear the commentary of the Siblings. It is celebration time for them mostly. May this whole episode provide necessary education to many pregnant women and their families
Dr ടെ പാനലിൽ ഉള്ള ഒരു Dr ടെ ചികിത്സ എടുക്കുന്ന ഒരാൾ ആണ്. Thank you Dr, and the team Doctors. ദൈവാനുഗ്രഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാകും. പ്രാർത്ഥിക്കുന്നു
Can you please share the diet and exercise she had followed from day 1 until the delivery day. It will be very helpful for all the expecting women. Hoping to hear from you soon. Thank you
Hi എത്ര ഞങ്ങടെ പ്രിയപ്പെട്ട ഡോക്ടർ ആൻഡ് ഫാമിലി മോൾ മിടുക്കിയ 2 അമ്മമാരും വൈഫ് ഗുഡ് വെരി താങ്ക്സ് സർ ഞങ്ങടെ യുട്യൂബിൽ സർ ഗോഡ് ബ്ലെസ്സ് ഉറക്കം ഫാമിലി അടിപൊളി സ്വീറ്റ് സുന്ദരി മോൾ ദൈവാനുഗ്രഹം ഡോക്ടർ അല്ലെ കൂടെയുള്ളത് പിന്നെ പറയണോ എല്ലാവിധ ആശംസകൾ ഗോഡ് ഈസ് ഗ്രേറ്റ് ആൻഡ് you
Wah! Wah! What a beautiful family. Big bro Johns and Jewel Chechy are so very excited over the arrival of their baby sis Jiah . Hearty Congratulations to the entire Family ❤❤❤. Have the most amazing, happy and fun filled days with baby Jiah.
Joyous n celebrating mood for the entire family, praying to the almighty to give strength n fun-filled life to the family,you guys are a great inspiration for the younger generation,you r showing how to carry this mohterhood n delivery in a very meticulous way.hatts off for the positivity you spread
Suppar jodi ആണ് 😍😍👍🏻👍🏻 ഞങ്ങളോട് സാറിന്റെയും മേടത്തിന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെക്കുന്നതിന് ഒരുപാട് ഒരുപാട് സന്തോഷമുണ്ട് 😍☺️thank you so much🙏🏻 ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ🙌🏻🙌🏻
ഹയ് dr സർ ണ്ടെ വീട്ടിലേക് ഒരു പുതിയ അതിഥി കൂടി വന്നൊന്ന് അറിഞ്ഞതിൽ വളരെ സന്തോഷം കുഞ്ഞു നല്ല ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു നല്ല വീഡിയോ ആയിരുന്നു സർ എങ്ങനെ ഒരു വീഡിയോ ഇട്ടതിൽ വളരെ സന്തോഷം
സമൂഹത്തിന്റെ നന്മയ്ക്കായി ദൈവം അയച്ച ഒരു ഡോക്ടർ. വളരെയധികം സന്തോഷമുണ്ട് സർ ഈ വീഡിയോ സാറിനെയും കുടുംബത്തെയും വളരെയധികം സ്നേഹിക്കുന്ന കുറെ ആളുകളുണ്ട്
തുടക്കം മുതൽ സന്തോഷം നൽകി കൂടെ നിന്ന താങ്കൾക്ക്
ഒരു ബിഗ് salute
നമ്മുടെ സമൂഹത്തെ പഠിപ്പിക്കേണ്ടത് .ഗർഭ കാലത്ത് അവരെ കെയർ ചെയ്യേണ്ടതിൻ്റെ അവശ്യം എല്ലാം ഉൾകൊണ്ട് ഉള്ള വീഡിയോ. 💕
Exactly
കുഞ്ഞുവാവയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ഡോക്ടർ... ഡോക്ടർനെയും ഫാമിലിയെയും ദൈവം അനുഗ്രഹിക്കട്ടെ
Aameen
😮o
ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർക്കും ഫാമിലിക്കും പ്രാർത്ഥനകളോടെ ഒരായിരം ആശംസകൾ 💐💐💐
myipicobd
കുഞ്ഞുവാവയെ കാണിച്ചു തന്നതിനു സന്തോഷം കുഞ്ഞായിക്കു ആയിരം ചക്കര ഉമ്മ അതോടെപ്പം അമ്മയ്ക്കു ആരോഗ്യവും നൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു❤️🥰
Congratulations Doc. May God bless you with more babies. Hope totally baby friendly. I mean only breastfeeding. ❤
വാവയെ കണ്ടപ്പോൾ വളരെ വളരെ സന്തോഷം... സാറിനും കുടുംബത്തിനും 🌹🌹🌹
@Dr_Manoj_Johnson 🙏🙏🙏❤
പെൺ കുട്ടി പൊൻ കുട്ടി ❤പെൺ കുട്ടികൾ അല്ലാഹുവിന്റെ ഏറ്റവും വലിയ വര ധാനമാണ് 👍
വാവയെ കാണിച്ച് തന്നതിൽ സന്തോഷം ഡോക്ടറും ഭാര്യയും . ഹോസ്പിറ്റലിൽ പോവുന്നത് കാണിച്ചപ്പോൾ സന്തോഷവും വിഷമവും വന്നു ദൈവം അനഗ്രഹിച്ച് എല്ലാം ഭംഗിയായി കഴിഞ്ഞ 💞💞🥰🥰🙏🙏
🌹
കുഞ്ഞുവാവയെ കണ്ടതിൽ വളരെയധികം സന്തോഷം അമ്മയെയും കുഞ്ഞുവാവയും ഡോക്ടറെയും ദൈവം അനുഗ്രഹിക്കട്ടെ 💕💕💕
Congrats God bless
God bless you all
പൊന്നുമോളുടെ ജന്മ പുണ്യം 💖💖💖Dr. ടെ മകൾ ആയി ജനിച്ചത് ♥️♥️♥️♥️
Satyam ❤️❤️❤️
ആ വാക്ക് കേട്ടില്ല എത്ര വേദന അനുഭവിച്ചാലും അമ്മ പറയും സുഖപ്രസവം എന്ന് 😭😭👌👌👌🤲🤲🤲🤲🤲🤲🤲🤲
ഇപ്പോളത്തെ തലമുറക്ക് നല്ലൊരു മോട്ടിവേഷനുംആയി. നല്ലൊരു മാതൃക കൂടിയാണ് Drs family .
കുഞ്ഞുവയെ കാണിച്ചതിന് വളരെ സന്തോഷം 🥰🥰🥰
😍😍
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം നമ്മുടെ സ്വന്തം കുടുംബത്തിലെ കുട്ടിയെ പോലെ♥️♥️♥️
❤️ kunju vavaku umma congratulations to doctor family
കുഞ്ഞു വാവയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം.. ❤സാറിനെയും കുടുബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ.. 🌹🙏🙏
മൂത്തത് ആൺകുട്ടിയ രണ്ടും
കുളായി നടന്നു പോയി.... പ്രസവിച്ചു വന്നു...... എൻ്റെ അനുഭവത്തിൽ ഇത്രയും സിംപിൾ ആയി .....ആദൃം.കാണാ ഇങ്ങനെ....എല്ലാ നൻമകളും നേരുന്നു... സസ്നേഹം ഹരീഷ്
ആദ്യമായിട്ടാണ് ഒരു ഡോക്ടറുടെ ഡെലിവറി വ്ലോഗ് ❤❤🥰🥰വളരെ സന്ദോഷം
ദൈവം കുഞ്ഞിനേയും ഈ കുടുബത്തെയും അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻❤️❤️
എന്റെ ഡോക്ടറെ നിങ്ങളെ കാണുമ്പോൾ തന്നേ പോസിറ്റീവ് വൈബ്, കുഞ്ഞുവാവയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു ഒപ്പം അവൾക്കു ജന്മം നൽകിയ മാതാവിനും 🌹❤️💋🙌🎉
കുഞ്ഞു വാവയെ കണ്ടതിൽ ഒരുപാട് സന്തോഷം.. എല്ലാ നന്മകളും ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🥰🥰🥰
God bless you dear vava
താങ്ക്സ് ഗോഡ്..അമ്മയ്ക്കും മോൾകും ആയുർ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ സർവെസ്വരൻ...
Doctor ദൈവം അനുഗ്രഹിക്കട്ടെ കാരണം ഒരു ഹുസ്ബൻഡ് ഉം ഭാര്യയെ ഇങ്ങനെ നോക്കില്ല പ്രേതെകിച്ചു സന്തോഷമുള്ള സാഹചര്യം ഈ ടൈമിൽ ഭാര്യക്ക് കൊടുക്കാൻ നോക്കില്ല u r a good husband 🙏🙏🙏🙏
ശരിയാ
എന്റെ അനുഭവം -🥺🥺
What a positive vibe delivery moments😍
Dr ഇത്ര സുന്ദരമായി പ്രസവത്തെ നേരിടാൻ wife കഴിച്ച ഭക്ഷണം Exercise ഇതൊക്കെ ദയവായി Share ചെയ്താൽ ഇപ്പോൾ Pregnancy start ആയ എന്നെ പോലെ ഉള്ളവർക്ക് Help ആകും.
ഡോക്ടറുടെ കുടുംബത്തെയും കുഞ്ഞുവാവയും ഒക്കെ കണ്ടപ്പോൾ വളരെയേറെ സന്തോഷം തോന്നുന്നു ഹാപ്പി ആയിരിക്കട്ടെ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥰
God bless you all
ഞങ്ങളുടെ കുഞ്ഞുങ്ങൾക്കും പേരക്കുട്ടികൾക്കുമെല്ലാം വെളിച്ചമായി തീരുന്ന കൊച്ചു ഡോക്ടറമ്മക്കുട്ടി ആയി തീരാൻ പ്രാർത്ഥിക്കുന്നു 🙏🌹
ഒരുപാട് സന്തോഷം.
Dr ഗർഭകാലത്തെ ഫുഡും എസ്‌സസൈസിന്റെയും ഒരു വീഡിയോ ഇടണം 😊
കുഞ്ഞു വാവക്ക് കുടുംബത്തിനും പ്രത്യേകിച്ച് നങ്ങളുടെ സാറിനും സകല വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എൻ്റെ പ്രാർത്ഥനകൾ
ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷവും ഇച്ചിരി kushumpum😄😄😄😄😄😄😄
😃😃😀
Kushumpendina☺️
ഡോക്ടറുടെ ആദ്യത്തെ പെൺകുട്ടിയാണോ
Nalla വാവ യെ കൊടുത്ത deyvathinu നന്ദി.. അച്ഛനും അമ്മയും veendum ആവാൻ പറ്റിയ doctor നേം wife നേം ദയിവം അനുഗ്രഹിക്കട്ടെ... എന്നും പരസ്പരം care ഓട് kudi മുന്നോട് പോകൻ deyavam അനുഗ്രഹിക്കട്ടെ.. Nalla സഹോദരങ്ങളായി വളരാൻ കുഞ്ഞുങ്ങളെ ദയിവം അനുഗ്രഹിക്കട്ടെ....
കുഞ്ഞു വാവയേ കണ്ടിട്ട് ഒരുപാട് സന്തോഷം. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും എല്ലാവർക്കും ഉണ്ടാകട്ടെ 🌹🌹🌹🌹🙏
Congratulations 🎉🎉
❤️😘
കുഞ്ഞാവയെ കണ്ടപ്പോഴുള്ള കുട്ടികളുടെ സന്തോഷം കണ്ടപ്പോ മനസ് നിറഞ്ഞു ☺️😍
It would be fun to hear the commentary of the Siblings. It is celebration time for them mostly. May this whole episode provide necessary education to many pregnant women and their families
Dr ടെ പാനലിൽ ഉള്ള ഒരു Dr ടെ ചികിത്സ എടുക്കുന്ന ഒരാൾ ആണ്. Thank you Dr, and the team Doctors. ദൈവാനുഗ്രഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാകും. പ്രാർത്ഥിക്കുന്നു
സാറിനും കുടുംബത്തിനും എല്ലാ വിധ ദൈവാനുഗ്രഹങ്ങളും നേരുന്നു. 🙏🏻🥰🌹
Hats of to you dr Marian for your positivity. Inspiration for all women
Kandapol swontham delivery time orma vannu.. Sankadavum tensionum ssndhoshavum ellam... Oru kunju purath varan enthoke vedhana sahikkanam.. God bless u all... Congrts.. Njan video ipo aanu kanunnath sir..
ഡോക്ടർ, ആ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു. എല്ലാ വിധ ആശംസകളും നേരുന്നു ❣❣❣❣🍫🍫🍫🍫🍫🍫
ഇത് കാണുമ്പോൾ എത്ര സിമ്പിൾ ആണ് ഡെലിവറി, എന്ന് ഫീലാവുന്നു. ഒരു ടെൻഷനും ഇല്ലാതെ, Almighty God bless you dear doctor and your family.
Congrats Doctor &your sweet family, God bless you 😍🌹🌹
😍 അമ്മയും കുഞ്ഞിനെയും എല്ലാവരെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.. 🌹
കുഞ്ഞു വാവനെ കണ്ടപ്പോൾ സ്വന്തം കുഞ്ഞിനെ കണ്ട മാതിരി സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി sir
ഡോക്ടറെയും കുടുംബത്തെയും ദൈവം സമൃധിയായി അനുഗ്രഹിക്കട്ടെ, പ്രാർത്ഥനയോടെ 🙏😀🎁
Thankyou for confirming and talking good of the hospital---
A lot of us had the same experience
Can you please share the diet and exercise she had followed from day 1 until the delivery day. It will be very helpful for all the expecting women.
Hoping to hear from you soon.
Thank you
കുഞ്ഞുവാവയെ കണ്ടതിൽ ഒരുപാട് സന്തോഷം ഡോക്ടറെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
oooh so sweet.... may God bless you and your family and doctor can you give me one day to consult me in your clinic
ഭാഗ്യം ഉള്ള കുഞ്ഞാവകൾ 🙏❣️
ജനിച്ചപ്പോത്തന്നെ നല്ല ചുന്ദരി കുട്ടിയാണല്ലോ...
God Bless You Docter Sir num Kudumbathinum Eeswaranugraham Undavate AayurarogyaSoukyam Undavan Prarthikam Kunjungalkku Sughano 🙏😍💕😊🍫♥️
കുഞ്ഞുവാവയെ കണ്ടപ്പോ വല്ല സന്തോഷം എല്ലാ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ
So nice to see this loving family with newborn baby .So peaceful and relaxed.💕
Congrats Doctor.You are a good doctor because you share your knowledge and skills 100 percent for the society.
🙏🏻അഭിനന്ദനങ്ങൾ Dr. Manoj &Family ❤️God Bless🎊🎊🎉🎉🙏🏻
കുഞ്ഞാവേയും കുടുംബത്തെയും ഡോക്ടറെയും ദൈവം അനുഗ്രഹിക്കട്ടെ
Very much happy to see ur family sir.a hearty welcome to new born baby.we all love u and ur wife as doctors.no words to express happiness.❤️❤️❤️🙏🙏🙏
ഡോക്ടർക്കും കുടുംബത്തിനും എല്ലാവിധ നന്മകൾ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
മാഡം ഭാഗ്യവതി ആണ് കേട്ടോ 👍👍
Hi എത്ര ഞങ്ങടെ പ്രിയപ്പെട്ട ഡോക്ടർ ആൻഡ് ഫാമിലി മോൾ മിടുക്കിയ 2 അമ്മമാരും വൈഫ് ഗുഡ് വെരി താങ്ക്സ് സർ ഞങ്ങടെ യുട്യൂബിൽ സർ ഗോഡ് ബ്ലെസ്സ് ഉറക്കം ഫാമിലി അടിപൊളി സ്വീറ്റ് സുന്ദരി മോൾ ദൈവാനുഗ്രഹം ഡോക്ടർ അല്ലെ കൂടെയുള്ളത് പിന്നെ പറയണോ എല്ലാവിധ ആശംസകൾ ഗോഡ് ഈസ് ഗ്രേറ്റ് ആൻഡ് you
Congratulations to both of you! Pregnancy diet, ഓരോ month ചെയ്ത exercise, ഇതിനെക്കുറിച്ച് ഒക്കെ ഒരു video ചെയ്യാമോ....
എന്താ Dr. ഇത്. സത്യം പറഞ്ഞാൽ Dr. ഞങ്ങളുടെ ദൈവം ആണ് ❤️❤️❤️❤️❤️
ഞങളുടെ പ്രിയപ്പെട്ട ഫാമിലി ഡോക്ടർ .എല്ലാവരും sukhamayirikkatte എന്ന് പ്രാർത്ഥിക്കുന്നു
വാവയെ കാണിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰🥰
Wah! Wah! What a beautiful family. Big bro Johns and Jewel Chechy are so very excited over the arrival of their baby sis Jiah . Hearty Congratulations to the entire Family ❤❤❤. Have the most amazing, happy and fun filled days with baby Jiah.
പുതിയ അംഗമായ കുഞ്ഞുവാവക്കും കുടുംബത്തിനും ആയുർ ആരോഗ്യസഖ്യം നേരുന്നു
കുഞ്ഞുവാവയെ കണ്ടപ്പോൾ വളരെ സന്തോഷം . സാറിനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ🙏
Joyous n celebrating mood for the entire family, praying to the almighty to give strength n fun-filled life to the family,you guys are a great inspiration for the younger generation,you r showing how to carry this mohterhood n delivery in a very meticulous way.hatts off for the positivity you spread
പ്രിയ ഡോക്ടർ നും കുടുബത്തിനും ഒരായിരം പ്രാർത്ഥന യോടെ 🙏🙏🙏🙏 ഡോക്ടർ ക്ലാസുകൾ സൂപ്പർ ആണ് ട്ടോ
Congratulations Dr.💞 God bless both of you 🙌
All womens wants such type of loving, caring ,sharing.lucky wife
Thanks God vavaye kandappol pillarude oru santhosham 🙏❤
Congratulations Dr.manoj Johnson and Dr.marian.....God bless your family....which hospital is this?doctor name please...💐💐💐
Congratulations Dr Manoj and Dr Marian .Beautiful baby. Wishing her happy and healthy long life.Good luck for whole family. God bless you all ❤🎉😊
Dr കുടുബത്തിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 നന്മയുള്ള Dr 🙏🙏🙏🙏🙏🤗🤗🤗🤗👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
Very many Congratulations on the blessed arrival of the baby! God bless you all.
വിശേഷം പങ്ക് വെച്ചതിൽ വളരെ സന്തോഷം.എല്ലാം നന്നായി ആയതിൽ സമാദാനമായി.🙏🥰🌹🌹
Pregnancy സമത്തുള്ള ഭക്ഷണവും exercice നെ കുറിച്ചും ഒരു വീഡിയോ ഇടാമോ ഡോക്ടർ
Dr nte ella class um kanarundu good value message ethu kandappol nalla സന്തോഷം തോന്നി ഒരു jjada യും ella god dr family ye anugrahikkatte
All wishes and prayers for the little one 💖 and prayers for the whole family 👪 God bless you all abundantly ♥️ 🙏
Doctor undalllo koode. Pinnenthu pedikan. Big salute...
Congratulations dears, blessed are you ❤️
Kunhuvavaye kandappol orupadu santhosham.enikk oru kunhuvavaye kitten ellarum prarthikkane.10 varshayi.
Thank You Lord for safe delivery. God bless mother &daughter
Vave
ഇങ്ങനെയും ഉണ്ടായിരുന്നോ വീഡിയോ 🤗🤗🤗🤗... ഞാൻ ഇന്നാണ് കണ്ടത് ഡോക്ടറെ..
Congratulations doctor. Nalla Short and sweet birth vlog. valichu neetunna birth vlog kandu maduthu. Warm wishes to your family❤
വാവക്കുട്ടീ🥰🥰🥰🥰🥰🥰🥰... സന്തോഷായിരിയ്ക്കട്ടെ എല്ലാരും. Dr ശരിയ്ക്കും നല്ലൊരു വ്യക്തി തന്നെയാണ്. ലാളിത്യം എല്ലാത്തിലുമുണ്ട്.
Congratulations to the whole family. God bless!
ഹായ് കുഞ്ഞു വാവേ 😍😍😍സന്തോഷം കണ്ടതിൽ. കുഞ്ഞു വാവക്ക് എല്ലാ പ്രാർത്ഥനയും
Congratulations ❤️...God Bless
എ ത്ര സ ന്തോഷമാണ്, ഏ ഴു കൊച്ചു മക്കൾ, ഉണ്ട്, വാവയെ കാണാൻ എ ത്ര ഭാഗ്യം, മോൾ ഡോക്ടർ പോലെ, ന ൻ മ യും ബു ദ്ധി യും സൻ മാർഗി യുമായിരിക്കട്ടെ, 🙏🙏👌👌👌🤪🤪,,
Suppar jodi ആണ് 😍😍👍🏻👍🏻 ഞങ്ങളോട് സാറിന്റെയും മേടത്തിന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെക്കുന്നതിന് ഒരുപാട് ഒരുപാട് സന്തോഷമുണ്ട് 😍☺️thank you so much🙏🏻 ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ🙌🏻🙌🏻
Congrats doctor..God bless you and your family
Thanks to God for blessing from Him. May God bless you all.
Congrats Dr 🌹God bless this family 🙏
ഹയ് dr സർ ണ്ടെ വീട്ടിലേക് ഒരു പുതിയ അതിഥി കൂടി വന്നൊന്ന് അറിഞ്ഞതിൽ വളരെ സന്തോഷം കുഞ്ഞു നല്ല ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു നല്ല വീഡിയോ ആയിരുന്നു സർ എങ്ങനെ ഒരു വീഡിയോ ഇട്ടതിൽ വളരെ സന്തോഷം
God bless you & your sweet family🙏🏻❤️❤️❤️
Aaawww tat lil cry… mashallah may this cutie pie be blessed
Congratulations Dr..stay blessed ❤
Dr.jaipal is an angel 😇..and his team nd hospital...gives a feel.of heaven..may God bless him more
Which hospital
Thank you Dr for sharing and capturing the beautiful moments of birth. Congratulations
Baby angel vannallo kandathil happy ammaum vavaum happy and helthy aayirikan prathikunnu. With lots off love ❤️ ❤️