50 തേങ്ങയുണ്ടോ 3 മാസത്തേക്കുള്ള വെളിച്ചെണ്ണ റെഡി | How to make Coconut Oil at home in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 305

  • @jyothilakshmi4782
    @jyothilakshmi4782 2 ปีที่แล้ว +16

    ചേച്ചീ.... ഞാനാദ്യം.. ഞങ്ങളും തേങ്ങാ ആട്ടി... രണ്ടുമസായിട്ട് ഉപയോഗിക്കുന്നു.. എണ്ണ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 👍 correct aya karyamanu

  • @jubithakannan
    @jubithakannan 2 ปีที่แล้ว +1

    ചേച്ചി ഇതിനൊക്കെ നല്ല സമയം എടുത്തു തന്നെ ചെയ്യുന്നു. Really great തന്നെയാണ് ചേച്ചി.

  • @navaneethk3225
    @navaneethk3225 2 ปีที่แล้ว +1

    oru padu menakkettu njankalkkayi video ettuthanna randuperkkum orupadu nanni

  • @susanthomas7416
    @susanthomas7416 2 ปีที่แล้ว +4

    എബിൻ നല്ല കുട്ടി. ഇങ്ങനെ വേണം മക്കൾ.

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 2 ปีที่แล้ว

    ചേച്ചി സൂപ്പറായിട്ടുണ്ട് ഇങ്ങനെ ഒരു മകനെ കിട്ടിയതിനു ദൈവത്തിനോട് നന്ദി പറയൂ എവിടെ ബ്രൂണോ ബ്രൗണി യും കാണിക്കാം എന്ന് പറഞ്ഞിട്ട് കാണിച്ചില്ല മെറിനും തിരക്കാണോ സൂപ്പർ അടിപൊളി വീഡിയോ ചേച്ചി 🤝😍❤❤️👌👌🙏👍❤️❤️❤

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Athuthanneeee thankyou so much dear 🥰 ellavareyum kanikato

  • @greeshmasubramanian4988
    @greeshmasubramanian4988 2 ปีที่แล้ว +2

    Ente veetilum enganey thanneya cheyyunathu....thank you chechi....love your all videos....ellam helpfull aanu tto....🥰❤️

  • @beenasnair6218
    @beenasnair6218 2 ปีที่แล้ว +1

    Angane nalla shudhamaya velichanna kitti
    Super 💞😘

  • @lincystephan6180
    @lincystephan6180 2 ปีที่แล้ว +2

    Super🥰👍 nangal every years enganya oil aduikunathu from my childhood i known its very health and good 🙏👍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Very good 👍 valare santhosham

  • @sheebadavid4402
    @sheebadavid4402 2 ปีที่แล้ว +2

    മിനിയുടെ videos കാണുന്നത് വളരെ സന്തോഷമാണ്. എബിനേയും കണ്ടപ്പോൾ അതിലേറെ സന്തോഷം

  • @shinyjacob4756
    @shinyjacob4756 2 ปีที่แล้ว

    ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ എനിക്കും ഇതുപോലെ ചെയ്യണമെന്നു തോന്നി .തേങ്ങ പുറത്തുനിന്നു വാങ്ങിച്ചിട്ടണേലും എണ്ണ ആട്ടി ച്ചു വെളിച്ചെണ്ണ എടുക്കും

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Dhyrymayi try chaitholu
      Nalla veyil ullapol cheyyanam ok

  • @ranicheriyan6781
    @ranicheriyan6781 2 ปีที่แล้ว +1

    എബിൻ പറഞ്ഞത് കേട്ട് ശരിക്കും ചിരിച്ചുപോയി..

  • @aleyammaraju912
    @aleyammaraju912 2 ปีที่แล้ว

    Video super njanghalkum thengha aattiya velichenna aanu use cheyunnathe ellavarkum snehanweshanam God bless you and your family

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good chechiii
      nalla karyamanu

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว +1

    ചേച്ചി super ആയിട്ടുണ്ട്.healthy വെളിച്ചെണ്ണ ആയല്ലോ ചേച്ചി. Sry for late watching. കുറച്ചു തിരക്കിലായിപ്പോയി

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Hi reshooo thengha undeghil try chaitholu
      Sughano

    • @reshooslifestyle4063
      @reshooslifestyle4063 2 ปีที่แล้ว

      @@MinisLifeStyle sughanu chechi🥰

  • @umachandran4531
    @umachandran4531 2 ปีที่แล้ว +1

    ഹായ് ചേച്ചി, ഞങ്ങളും തേങ്ങ ആട്ടി, ഒരു മാസം മുമ്പായിരുന്നു. ഇപ്പൊ ഇവിടെ നല്ല മഴയാണ്, പിന്നെ അവിടെ എല്ലാർക്കും സുഖം എന്ന് വിശ്വസിക്കുന്നു, ഇ വീഡിയോ എല്ലാർക്കും ഉപയോഗമാകട്ടെ,
    Thank u.....

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Very good 👍
      Ivideyum mazha thudanghi

  • @sajna2812
    @sajna2812 2 ปีที่แล้ว +1

    Paavam chechiyum nallamakkalum maasha Allah❤❤🥰🥰

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Thank youuuuuu 🥰.. Thank youuuuuu

  • @girijasuku8468
    @girijasuku8468 2 ปีที่แล้ว

    Sudhamaya velichanna kandittu kothiyakunu thanks mini

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thanks dear dhyrymayi try chaitholu

  • @nishamole6494
    @nishamole6494 2 ปีที่แล้ว

    Hai minichehhi supper karyagaloke manasilayathe othiri santhosham ivide thega thookiyane vagunnathe nammude 4 senril.6 thege undayirunnu ellam poyi ippol bappichhi 2thege vechhittunde pokam vaykathathane enne paranjane vachhathe 3am.varsham kaykunnathe ippol 3kazhinju kayichhittilla

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Video istapettu ennerinjathil valare santhosham
      Theghinu nallapole vellam ozhicholu

  • @divyashibu5472
    @divyashibu5472 2 ปีที่แล้ว +2

    മിനി chechi oru സംഭവം thanne🥰🥰 love you chechi🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sainudheensainudheen7286
    @sainudheensainudheen7286 2 ปีที่แล้ว

    Chechi nan 2tavanna thega addichu adham velichanna yannayum uddakki raddam tavanna and 100 yannam velichnna adichidd 4divassapay fastt 250 yannam addichu paramavadi velichanna vagikkadirikkunnada nallad thega uddagil addonikkan manassumudagil addikkunnada super kemikkal elladha velichanna ubayogikkam vagichu cheyyunnadum labamann chechi yalla venalilum nancheyyarudd chechi

  • @anniejames2642
    @anniejames2642 2 ปีที่แล้ว +1

    A unique video. It will be very helpful for all. Keep up the good work. Look forward to more such videos.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuu so much video upakarapettennu arinjathil valare santhosham

  • @sreedeviadoor7326
    @sreedeviadoor7326 2 ปีที่แล้ว +2

    അത് കലക്കി.. 😀😍💕

  • @lakshmisambasivan1834
    @lakshmisambasivan1834 2 ปีที่แล้ว

    ഞാനും തേങ്ങ ആട്ടിക്കാറാണ്‌. ഇങ്ങനെ അരിയേണ്ട മൂന്നോ നാലോ പീസാക്കിയാൽ മതി. വലിയ മില്ലായതുകൊണ്ട്. ആ വെളിച്ചെണ്ണയുടെ മണം 😋

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Pettennu thanne unaghikittumallo

  • @sujatharsajeev
    @sujatharsajeev 2 ปีที่แล้ว

    valare nalla arive kitti thank you mini

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Video upakarapettennu arinjathil valare santhosham

  • @perfectparadise1597
    @perfectparadise1597 2 ปีที่แล้ว

    Variety vedeo aanu. Thankyou verymuch minichechi🥰

  • @sanithabaipbaip2422
    @sanithabaipbaip2422 2 ปีที่แล้ว +1

    Chechi njaan puthiya subscriber aanu sthalam Calicut feroke nalla mon ippozhathe pillar adhikamaarum ingagne veetile joli cheyyan thayyaravilla ebimonu Elle aashamsakalum nerunnu

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thanks dear
      Correct aya karyamanu pakshe ebinum merinum help cheyyarund🥰👍

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว

    Valare valare upakarapradham tks

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Video upakarapettennu arinjathil valare santhosham

  • @arjunk7608
    @arjunk7608 2 ปีที่แล้ว +1

    Hello Chechi super 👌👌👌👌👌 video

  • @geethushajushaju5577
    @geethushajushaju5577 2 ปีที่แล้ว

    Minichechi super annu nalla sudhamaya vellichenna ❤❤❤

  • @jithysathyan5458
    @jithysathyan5458 2 ปีที่แล้ว

    Aunty..... vegetable vertical garden onnu cheythu kanikamo......2feet,4 feet oke tower undakiyit athinte sideloke chedikal nattu pidipichekunnu..... ernakulam based aaya oru company cheythu kodukunna video kandu......but ath namuk thanne engane veetil cheym ennu onnu cheythu kanikamo........

  • @sheejarathnakumar1548
    @sheejarathnakumar1548 2 ปีที่แล้ว

    Thanks chechi. njanum inginanu cheyyunath ship l ninnu co oil vangarilla.ithalle nallathanu. mayam illatha oil kitumallo.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Athuthanneeee shudhamaya oil use cheyyalo alleee 🥰

  • @jithysathyan5458
    @jithysathyan5458 2 ปีที่แล้ว

    Very very very helpful video.....thank you so much dears......

  • @sharfuaabdul9983
    @sharfuaabdul9983 2 ปีที่แล้ว

    Chechi ഇന്ന് ഞാനും 50 തേങ്ങ പൊളിച്ചു ചേച്ചി സൂപ്പറാ 🥰

  • @shemigafoor1693
    @shemigafoor1693 2 ปีที่แล้ว

    Chechi ente perakayil first tm 4 peraka pidichu.ithu kaaya valuthakanum kozhinju pokathirukanum enthellam valam kodukam.kunju peraka ayi niljunneyullu.chechi sugano.mazhayundo avide.ivide nalla mazhayum idiyumund ipol

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Valuthum cheruthumayi palatharathil undallo peraka ennalum nammude jaivaslerri orupadu dylute aakkathe ozhicholu
      Ivideyum mazha idiyoke anu

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 2 ปีที่แล้ว

    തേങ്ങാവെള്ളം 🤤

  • @geethaaravindan2693
    @geethaaravindan2693 2 ปีที่แล้ว +1

    Super video 😍😍😍

  • @anithanatarajan8602
    @anithanatarajan8602 2 ปีที่แล้ว

    Super vedeo Very useful information Thanks

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Video upakarapettennu arinjathil valare santhosham 👍

  • @nishavibes
    @nishavibes 2 ปีที่แล้ว

    Hi chechi, njangalcku ivide cheyyan pattilla. Naatinnu varumpol millinnu vangichu kondu varum.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Athu athraye pattuu nishakutty millil ninnum vanghiyal mathi

  • @sajilak2424
    @sajilak2424 2 ปีที่แล้ว

    Njangalum ithupole anu cheyunnath .velichennayil kurach kurumulak itt vechal 6masam vare kedakatheirikkum

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 👍 thank youuuuu so much

  • @saralakrishnan5202
    @saralakrishnan5202 2 ปีที่แล้ว

    സബ്സ്ക്രൈബ്ർ ആണെങ്കിലും ഈയിടെയാണ് Day dreamer മെറിൻ,എബിന്റെ യാത്രകൾ ഒക്കെ കണ്ടത് spr fmly. മോൾടെ ക്രാഫ്റ്റ് ideas കുട്ടികൾക്ക് ഏറെ പ്രയോജനം. God bless u all.🙏🏻

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuu so much dear makkalude videos istapettu ennerinjathil valare santhosham 👍🥰😘

  • @sruthisaran7634
    @sruthisaran7634 2 ปีที่แล้ว

    Chechi anik vendayude seed kitti ktto but growbag vannilla eni athra days venam. Pls replay

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Randum separate ayi anutto verunathu . Pettanu thanne vannollum

  • @SasiKumar-yl7qt
    @SasiKumar-yl7qt 2 ปีที่แล้ว

    നന്നായിട്ടുണ്ട് ചേച്ചി

  • @soniyasinoj5842
    @soniyasinoj5842 2 ปีที่แล้ว

    Hi chechi. Njan chechi paranj thanna pole koval thande valach nattu.enike athil leafs ellam vannirunnu.but epo a leafs ellam kozhinj pokunnu.njan aake vishamayi.ath sariyavan enthenkilum vazhiyundo? Plz rply me

  • @sheebageorge618
    @sheebageorge618 2 ปีที่แล้ว

    Mini pl put video of pacha Chaka unaki vekaneth video

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      th-cam.com/video/PSBJCtuhkY4/w-d-xo.html
      DHA kandunokuto

  • @sreedeviadoor7326
    @sreedeviadoor7326 2 ปีที่แล้ว

    പാവം എബിന്.. തേങ്ങാ വെള്ളമെങ്കിലും കിട്ടിയോ ആവോ..😀
    നല്ല വീഡിയോ.... താങ്ക്യൂ..... ❤️😍

  • @nijokongapally4791
    @nijokongapally4791 2 ปีที่แล้ว

    Good video 👍👌💯

  • @reejabysaju9574
    @reejabysaju9574 10 หลายเดือนก่อน

    10 thengakku 1 kilo velichenna kittumo mini chechy

    • @MinisLifeStyle
      @MinisLifeStyle  9 หลายเดือนก่อน

      15 ennam vendivarum
      Nalla ulkattiyulla valiya thengha aneghil 10 ok

  • @alhamdulillahalhamdulillah9460
    @alhamdulillahalhamdulillah9460 11 หลายเดือนก่อน

    Attunnathin munp ethra kg kopra undayirunn chechi

    • @MinisLifeStyle
      @MinisLifeStyle  11 หลายเดือนก่อน

      Videoil kanum kure nalaya video anu

  • @shisiambali7064
    @shisiambali7064 2 ปีที่แล้ว

    Chechi thakkaliyile aadyathe poove nullikalayano, pls replay

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Vendanneee

    • @shisiambali7064
      @shisiambali7064 2 ปีที่แล้ว

      Njan nullikalanjupoyi ini poove varille chechi, pls replay

  • @jaisirajeevan7544
    @jaisirajeevan7544 2 ปีที่แล้ว +1

    Nalla vedio,

  • @sruthisruthi9708
    @sruthisruthi9708 2 ปีที่แล้ว

    Njanum enganeya thenga unakunnadu
    edakkokke cheyyarundu

  • @samsonkaroor3632
    @samsonkaroor3632 2 ปีที่แล้ว +1

    How to store coconut oil for long months

    • @priyarenny1506
      @priyarenny1506 2 ปีที่แล้ว

      Oil sunlightil two days vekku coconut aattumbol chiratta podi onnum aakkathe edukkanam

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Kurumuku or vattalmulaku ittuvecholu

  • @deepthilk643
    @deepthilk643 2 ปีที่แล้ว

    Kollam Mini

  • @aamiywc7750
    @aamiywc7750 2 ปีที่แล้ว

    Thegha pinnak pachakari thaikalk slery aaki ozhikkan pattumo

  • @DJ-lu3ek
    @DJ-lu3ek 2 ปีที่แล้ว

    പാവം എബിൻ, എന്താണെങ്കിലും എല്ലാത്തിനും മമ്മിക്ക് സഹായം

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Pinneee makkalayal nammale help cheyyandayo 😀

  • @Xesthetic_Girl123
    @Xesthetic_Girl123 2 ปีที่แล้ว

    Super video very useful.... ❤️

  • @lazarpv6497
    @lazarpv6497 2 ปีที่แล้ว

    Very good dears

  • @rajijrj5090
    @rajijrj5090 2 ปีที่แล้ว

    Sure pratheeksha indaayi velichenna indaaakunnath Minichechi cheyyum aannathinu

  • @sandhyass9436
    @sandhyass9436 2 ปีที่แล้ว

    Super vidieo chechi. ചേച്ചിയെയും മോനെയും കണ്ടതിൽ സന്തോഷം. മോളെ കണ്ടില്ല

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuu so much dear mole kittunnilla college und

    • @sandhyass9436
      @sandhyass9436 2 ปีที่แล้ว

      @@MinisLifeStyle ok chechi

  • @sumolmathaivarghese127
    @sumolmathaivarghese127 2 ปีที่แล้ว

    Super video chechi.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuu so much dear sumole

  • @sheebakumaryg8115
    @sheebakumaryg8115 2 ปีที่แล้ว

    മിനി🥰 ശുദ്ധമായ തേങ്ങ എണ്ണ 😋എനിക്കും തരണേ 🥰

  • @lonely_girl2157
    @lonely_girl2157 2 ปีที่แล้ว

    ചേച്ചീ, എന്റെ തെങ്ങ് കഴിഞ്ഞ മാസം ആദ്യമായ് കുലച്ചു. ഇപ്പോ വരുന്ന പുതിയ പൂക്കുലകൾ തെങ്ങിനകത്തു തന്നെ ഇരുന്നു ഞെരുങ്ങി ചീഞ്ഞു പ്പോകുന്നു,പുറത്തേക്ക് വരുന്നില്ല. തേങ്ങ വില കൊടുത്തു വാങ്ങലാണ്. കുലച്ചു കണ്ടപ്പോ വല്യ സന്തോഷം ആയിരുന്നു. ഇത് എന്തു കൊണ്ടാണെന്നറിയാമോ . വെയിൽ കാരണം ആയിരിക്കുമോ
    പിന്നെ നല്ല മോൻ ❤️.. Parenting videos കൂടി ചെയ്യണെ ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Daily chuvattil vellam ozhicholu

    • @lonely_girl2157
      @lonely_girl2157 2 ปีที่แล้ว

      @@MinisLifeStyle thank u ചേച്ചി

  • @ushanelsonushanelson4450
    @ushanelsonushanelson4450 2 ปีที่แล้ว

    VERY GOOD 👍

  • @gayathrir8388
    @gayathrir8388 2 ปีที่แล้ว

    Garden tour video edamo mini chechi

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      th-cam.com/video/t81PZd3kdDU/w-d-xo.html
      Ithu kandillarunno

    • @jayanthyts56
      @jayanthyts56 2 ปีที่แล้ว

      188 j... I

  • @ninuaslam
    @ninuaslam 2 ปีที่แล้ว

    Nalla video chechi

  • @somansoman4270
    @somansoman4270 2 ปีที่แล้ว

    Chechi
    Thegappinnakk kozikalkk kodukkamo??

  • @ANILKUMAR-fu2ip
    @ANILKUMAR-fu2ip 2 ปีที่แล้ว

    ഞങ്ങളും തേങ്ങ ആട്ടി എടുക്കും ഇപ്പോൾ തീർന്നു ഇനി അടുത്ത ട്രിപ്പ്‌ ആട്ടണം

  • @simplymyhomegarden2318
    @simplymyhomegarden2318 2 ปีที่แล้ว +1

    Very nice. New friend stay connected ❤️❤️👍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuu so much dear 🥰😘

  • @ranjiniranjini7876
    @ranjiniranjini7876 2 ปีที่แล้ว

    അടിപൊളി

  • @priyarenny1506
    @priyarenny1506 2 ปีที่แล้ว

    Ella masavum coconut aatunnavaranu aattunna annu cut cheythal mathi nerathe arinjal oil kurayum

  • @abhins5978
    @abhins5978 2 ปีที่แล้ว +2

    ആടിന്റെ വീഡിയോ ചെയ്യാമോ

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 ปีที่แล้ว

    Good 👍🏻

  • @shinyjacob4756
    @shinyjacob4756 2 ปีที่แล้ว

    Thankyou chechi

  • @sujatharsajeev
    @sujatharsajeev 2 ปีที่แล้ว

    very useful

  • @lathakrishna417
    @lathakrishna417 2 ปีที่แล้ว

    Thengavellam enthenkilum upayogam undo

  • @shinyjacob4756
    @shinyjacob4756 2 ปีที่แล้ว

    ചേച്ചി എന്റെ സലഡ്‌വെള്ളരിയിൽ നിറയ പൂവിട്ടിട്ടുണ്ട്.പക്ഷെ നിറയെ ചുവപ്പു ഉറുമ്പ് ആണ് പ്രതിവിധി പറയുമോ

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Beauveria enna jaivakeedanashini adupich three days spray cheyyam

  • @sreeharis9971
    @sreeharis9971 2 ปีที่แล้ว

    Hi aunty
    Idi minnalum kattum mazhayum okke undo?
    Ivide okke kurach divasayi ucha kazhinj idiyum mazhayum okke aayi Nalla venal mazha aanu.

  • @lalsy2085
    @lalsy2085 2 ปีที่แล้ว

    Njangal veluchenna aatti edukkukayanu pathivu kadayil ninnum vangaarilla

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 👍 nammude lalsy midukikuttyyy alleee, 🥰😘

  • @jishavinu7730
    @jishavinu7730 2 ปีที่แล้ว

    Super chechiiii

  • @ramlasainudheen6508
    @ramlasainudheen6508 2 ปีที่แล้ว

    adipoli chechi

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +1

    👍😍💕

  • @somansoman4270
    @somansoman4270 2 ปีที่แล้ว

    Athilittalann thega vegam unaguka?

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Manasilayilla

    • @somansoman4270
      @somansoman4270 2 ปีที่แล้ว

      @@MinisLifeStyle ath sheettilann tega unagan eduka

  • @saheenariyas1146
    @saheenariyas1146 2 ปีที่แล้ว

    ഞങ്ങളും തേങ്ങ ആട്ടിയ വെളിച്ചെണ്ണ യാണ് ഉപയോഗിക്കാർ. വർഷത്തിൽ ഒരുതവണ ആട്ടിയെടുക്കും. 25 ലിറ്റർ ഒകെ കാണും. സൂക്ഷിച് വെച്ച് ഉപയോഗിക്കും. 👍🏻

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Kollalo adipoliiiii kodu Kai 🤝🤝

  • @jollyrajanvarghese7575
    @jollyrajanvarghese7575 2 ปีที่แล้ว +1

    Hi mini
    എബിനു നല്ലൊരു പണി കൊടുത്തു അല്ലേ.
    നിങ്ങളെ കാണുന്നത് വലിയ സന്തോഷം ആണ്. ബ്രൂണോ,ബ്രൗണി എവിടെ.

  • @anashoja637
    @anashoja637 2 ปีที่แล้ว

    Namuk 25kg kittum one year pure coconut oil use chyan akkum

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    കാണുന്നുണ്ട് മീനി ചെയ്യാറുണ്ട്.

  • @sujapanicker7179
    @sujapanicker7179 2 ปีที่แล้ว

    മിനിയും ,രമയും മുത്താണ്. നമ്മുടെ മുത്തുമണികൾ

  • @naslinshamsi8067
    @naslinshamsi8067 2 ปีที่แล้ว

    Njangalum aaati

  • @jijiajikichus7871
    @jijiajikichus7871 2 ปีที่แล้ว

    Chechi ഞാൻ കഴിഞ്ഞ മാസം ആട്ടി ഇനിയും ഞാൻ അങ്ങനെ ഉണ്ടാക്കണം എന്നു വിചാരിക്കുകയാണ് മായം ഇല്ലാത്തതു കഴിക്കാമല്ലോ വെളിച്ചെണ്ണയിൽ ഒരുപാട് മായം കലരുന്നുണ്

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว +1

    തേങ്ങ പിണ്ണാക്ക് ഉപയോഗിച്ച് പച്ചക്കറി വളം തയാറാക്കാമോ ചേച്ചികുട്ടി. Good video🙏🏻. പാവം Ebin കഷ്ടപ്പാടാണല്ലോ 😔. ഇവിടെ നല്ല മഴയാണ് അവിടെ ille🤔

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ivideyum mazha thudanghi
      Pinnak kalaki nerpich chediku ozhikam

  • @martint3967
    @martint3967 2 ปีที่แล้ว

    Please use steel bucket

  • @rajisantosh2883
    @rajisantosh2883 2 ปีที่แล้ว

    Chehi തക്കാളി പൊട്ടി പോകുന്നതിന്റ കാരണം എന്താ പ്ലീസ്‌ reply

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Swalpam kummayam kalaki chuvattil ozhicholu

  • @nithyals6085
    @nithyals6085 2 ปีที่แล้ว

    Salad vellariyude വിത്ത് ഉടനെ available ആവുമോ

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Puthiya type KpcH cucumber ethitund

  • @friendlygarden6937
    @friendlygarden6937 2 ปีที่แล้ว

    ചേച്ചി എൻ്റെ ക്യാപ്സിക്കം എന്താണെന്ന് അറിയില്ല . വാടി നിൽക്കുന്നു.സുടോമോനസ് ഒഴിച്ച്.എന്താ ചെയ്യാ .

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Kanjivellathil veluthulli chathachit kalaki spray cheyyam chuvattilum koduku

  • @manjushabiju5460
    @manjushabiju5460 2 ปีที่แล้ว

    ചേച്ചിയെ എന്റെ പയറും പാവാലും ഒക്കെ അഞ്ചോ അറോ കായകൾ തന്നിട്ട് ഇപ്പോൾ ഒരു അനക്കവും ഇല്ലാതെ നില്ല്ക്കുന്നു എന്ത് ചെയും ഒരുപാട് വിഷമം തോന്നുന്നു എന്തായിരിക്കും കാരണം

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Kanjivellathil kadalapinnak pulipich nerpich ozhicholu swalpam psudomonos koodi kodukooo

  • @bindhupras2512
    @bindhupras2512 2 ปีที่แล้ว

    👍👍😊

  • @chandrikasuresh6745
    @chandrikasuresh6745 2 ปีที่แล้ว

    ഞാൻ എന്റെ മോനോട് പറയുന്നത് പോലെ 😄,

  • @thasleemwellnesscoach4158
    @thasleemwellnesscoach4158 2 ปีที่แล้ว

    വെളിച്ചെണ്ണ കൂടുതൽ കാലം കേട് കൂടാതെ ഇരിക്കാൻ എന്തൊക്കെ ആണ് ചെയ്യേണ്ടത് അതുംകൂടി ഒന്ന് പറഞ്ഞു തരോ ചേച്ചി

  • @sheebapaul2618
    @sheebapaul2618 2 ปีที่แล้ว

    ഇനി
    എറണാകുളം ത്തുന്നു ആഴ്ചയിൽ വരണ്ട എബിനെ അമ്മ നല്ല പണിതരും 😜😜
    ഞാനും ഉണ്ടാക്കി ട്ടുണ്ട് 😊😊

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      കൊള്ളാം കൊള്ളാം😂😂 ആവശ്യമില്ലാത്തതൊക്കെ പറഞ്ഞു കൊടുത്തോ🤣

  • @hajirahajira3293
    @hajirahajira3293 2 ปีที่แล้ว

    ചേച്ചി വള്ളി ചീര യുടെ വിത്ത് എപ്പോഴാണ് ഇനി വരുന്നത്.. ഞാൻ എപ്പോൾ നോക്കിയാലും stock ഇല്ല.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ippol thanne ittekam check chaitholu

  • @vinithaarun1805
    @vinithaarun1805 2 ปีที่แล้ว

    Capsicum seed undo