പറമ്പിലെ തേങ്ങ, അടുക്കളയിലെ വെളിച്ചെണ്ണയാവുന്നതിനിടയിലെ മായം ചേർക്കൽ - Coconut Oil Adulteration - 1

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 151

  • @fouzanmuhammed4904
    @fouzanmuhammed4904 2 ปีที่แล้ว +194

    കൊപ്ര മാഫിയ ബാക്കിവെച്ചാൽ വീണ്ടും കാണാം 😇😁

  • @gamerabhi1962
    @gamerabhi1962 2 ปีที่แล้ว +4

    കാങ്കയം എന്ന് പറയുന്ന തമിഴ്നാട്ടിലെ സ്ഥലം മഴ അപൂർവ്വമായ സ്ഥലമാണ വെയിലിന് ചൂട് കൂടിയ പ്രദേശം ആണ് അവിടെ വിദഗ്ദരായ തൊഴിലാളികളെ ധാരാളം ലഭിക്കും ചെറിയ റേറ്റിൽ സ്ഥലവും വാടകയ്ക്ക് ലഭിക്കുന്നതിന് വളരെ എളുപ്പമാണ് സൾഫർ ഇടാത്ത കൊപ്രയും അവിടെ ലഭിക്കും സൾഫർ ഉള്ള കൊപ്രയും അവിടെ ലഭിക്കും സൾഫർ 8 കൊപ്രയിൽ എണ്ണ ഇൽ ജലാംശം ഉണ്ടാകും വലിയ വലിയ എണ്ണ മില്ലുകൾ അവിടെയാണുള്ളത് ഇലക്ട്രിസിറ്റി ലഭ്യത കേരളത്തിലെ പോലെയല്ല വളരെ ചിലവ് കുറവാണ് പല രാജ്യങ്ങളിലേക്കും അവിടെ നിന്നും എണ്ണ കയറ്റി പോകുന്നുണ്ട് അവിടെ കുറെ വലിയ വലിയ മില്ലുകൾ ഉണ്ടായിരുന്നു അതൊന്നും ഇതിൽ കണ്ടില്ല ധാരാളം വ്യവസായം നടക്കുമ്പോൾ ചില കള്ളനാണയങ്ങളും അതിനിടയിൽ ഉണ്ടാകും അത് എല്ലായിടത്തും ഉള്ളതാണ്

    • @haihi1766
      @haihi1766 ปีที่แล้ว

      അയ്യോ ഇതെല്ലാം ശെരിയാണ് സർ ഞാനൊരു വ്യാപാരിയാണ് കോപ്ര വില ഇപ്പോൾ 90₹ യാണ് എനിക്ക് ഇപ്പോൾ വെളിച്ചെണ്ണ വിൽക്കാൻ കൊണ്ടുത്തരുന്നത് 90₹ ക്കാണ് 1700 kg കോപ്ര എങ്കിലും വേണം 1kg വെളിച്ചെണ്ണ ഉണ്ടാക്കാൻ അപ്പോൾ ഇത്രയ്ക്കും കഷ്ടപ്പെടുന്നത് എന്തിനാണ് ഇവർ ഇവർക്ക് കോപ്ര മാത്രം വിറ്റാൽ പോരെ

  • @MAGICALJOURNEY
    @MAGICALJOURNEY 2 ปีที่แล้ว +53

    Superb topic👍🏻👍🏻👍🏻
    ലോറി മാമനെ തിരഞ്ഞു നടക്കുന്നത് കണ്ടപ്പോൾ ഓർമ്മ വന്നത് മേലെപറമ്പിൽ ആൺവീടിലെ ജയറാമിനെ ആണ് 😄

  • @arunshpng4216
    @arunshpng4216 2 ปีที่แล้ว +13

    ഇതിപ്പൊ തേങ്ങാ വന്ന ടൺ കണക്ക്‌ വച്ച്‌ നോക്കുമ്പോൾ സൗദിയേക്കാൾ എണ്ണപണം ഇവിടെ ഉണ്ടല്ലൊ .. അപ്പൊ മാഞ്ചസ്റ്റർ സിറ്റീനെ വേണേൽ വാങ്ങാർന്ന് 😁

    • @jct127
      @jct127 2 ปีที่แล้ว

      😂

  • @Robin-vv5lt
    @Robin-vv5lt 2 ปีที่แล้ว +27

    Appreciate your efforts and waiting for exciting episodes ahead

  • @nandanam555
    @nandanam555 2 ปีที่แล้ว +16

    mrinal your investigation makes surprises to mallus, great effort by you. Also i would like to add one info to you that this coconut shell is a raw material for making activated carbon. Activated carbon raw materials are coal, coconut shell and wood. i have seen coconut shell activated carbon which manufactured from coimbatore and exported to petrochemical plants, there it is using to purify the chemicals( eg. ethylene glycol) in final stage to increase the quality. this coconut from its whole body to shell everything is raw material for making somany things.. great precious nut. but unfortunately it so hard to maintain in our kerala lands, expense is more and no profit for maintaining the coconut tree. So nobody interested to maintain this tree. anyway thankyou for sharing this info, waiting for next part bro...

    • @UpasanaBobby
      @UpasanaBobby 2 ปีที่แล้ว +1

      Few years back I got order from Italy for Activated carbon made especially with Coconut shell. When I tried to buy from Kerala, the availability was less and the cost was high... Later I bought from Pollachi. Then i tried to put a plant to make Activated Carbon. But the polution control board refuced to give the clearence. So I droped the idea altogether. No headache in buying from Pollachy or Kangayam and exporting it.

    • @venusree6103
      @venusree6103 ปีที่แล้ว

      Q

  • @shameermp
    @shameermp 2 ปีที่แล้ว +9

    Excellent episode!.Appreciate your efforts.This should have done by media ! Good that you picked it

  • @lotterylogs8692
    @lotterylogs8692 2 ปีที่แล้ว +20

    Sulphur nammude nattilum upayogikkarundayirunnu munpu...ippo kopra kalam thanne illa 😀...appreciate ur effort mrinal bro❤

  • @dare007devil07
    @dare007devil07 2 ปีที่แล้ว +4

    7:54 Back to കേരളത്തിന്റെ തേങ്ങ!!! 😁

  • @rahulbnair4649
    @rahulbnair4649 2 ปีที่แล้ว +5

    E story series polikkum keralam virakkum. All the best chetta

  • @abinbaby487
    @abinbaby487 2 ปีที่แล้ว +7

    2:35 ഉണ്ട-കണ്ണ് കൊണ്ടുള്ള ചോദ്യം ചെയ്യലിൽ ഡ്രൈവർ വിരണ്ടു നിൽക്കുവാണ്

    • @SIp56
      @SIp56 2 ปีที่แล้ว

      😁😁😁

  • @jishnumaheshj1489
    @jishnumaheshj1489 2 ปีที่แล้ว +10

    Sunflower oil company karde kayinn paisa medichitann paranj ipo kure teams varum 😂

  • @KL42RidersCorner
    @KL42RidersCorner 2 ปีที่แล้ว +6

    Big salute. Social responsibility ഇവിടെ വേറെ കുറച്ചു യൂട്യൂബ് ചെയുനവർ ഇതൊന്നും കാണില..

  • @AsifNawazYTCKochi
    @AsifNawazYTCKochi 2 ปีที่แล้ว +18

    Excellent episode!

  • @sarathlalb5477
    @sarathlalb5477 2 ปีที่แล้ว +26

    The Chemical used for this process is SULPHUR which may cause unpleasant side effects.

    • @akshaysr3659
      @akshaysr3659 2 ปีที่แล้ว +1

      Sulphur dioxide can cause respiratory problems such as bronchitis, and can irritate your nose, throat and lungs. It may cause coughing, wheezing, phlegm and asthma attacks. The effects are worse when you are exercising. Sulphur dioxide has been linked to cardiovascular disease.

    • @fellowhuman4656
      @fellowhuman4656 2 ปีที่แล้ว

      Sulpherne കുറിച് വിഡിയോയിൽ പറയുന്നുണ്ടോ

    • @hitmanbodyguard8002
      @hitmanbodyguard8002 2 ปีที่แล้ว +1

      😂😂😂😂 not much... In UK & USA all grated coconut is preserved with sulphur. If there were much side effects these countries won't allow to sell them.

    • @fellowhuman4656
      @fellowhuman4656 2 ปีที่แล้ว

      @@hitmanbodyguard8002 am not sure if it is placebo, but commercial coconut oil always add up to my LP acid reflux

    • @entertainmentmalayalam4848
      @entertainmentmalayalam4848 ปีที่แล้ว

      Where is the shooting video

  • @AB-ds1de
    @AB-ds1de 2 ปีที่แล้ว +2

    Ee sambavam kollam ketto👌 coz ninnagl tanne palappozum velichennayile mayathine kurich parayarullondu ningal tanna ee parivaadikku irangiyatu nannayi

  • @robpep2278
    @robpep2278 2 ปีที่แล้ว +4

    Pokki pokki avasanam kondu kalam udacha pollaai hahaha😃😄 nice adutha episode nu katta waiting 👌👍

  • @aruncv6806
    @aruncv6806 2 ปีที่แล้ว +2

    Mr.Mirnal நாங்க யாஞம் உங்களை தொழில் செய்ய வேண்டாம் என்று சொல்லவில்லை. தமிழ்நாட்டில் இஞந்து பச்சை கறி,சிக்கன், பீப், சிமன்ட், பால் எல்லாவற்றிற்கும் தமிழகத்தை சார்ந்தே உள்ளது என்பதை மறந்து விட வேண்டாம்.

  • @vinodeapenkurian4363
    @vinodeapenkurian4363 2 ปีที่แล้ว +3

    Very informative and detailed explanation !! Good one !!

  • @Muzammil_47
    @Muzammil_47 2 ปีที่แล้ว +1

    ഇത് പോലെ ഒരു ദിവസം മുംബൈയിലെ parachute കമ്പനിയിൽ പോയി അന്വേഷിച്ചാൽ ഇതിലും interesting ആയ കഥകൾ കേൾക്കാം

  • @abhinav5378
    @abhinav5378 2 ปีที่แล้ว +6

    Hats off your work doing great job

  • @MalabarKitchen340
    @MalabarKitchen340 2 ปีที่แล้ว +4

    Keralathil ella millilum ithu nadakkunnundu...mangalore too.
    They need lower rates and suggesting to use some chemicals to mix it with to increase quantity..we experienced...

  • @calicut8093
    @calicut8093 2 ปีที่แล้ว +1

    Good effort 👍
    Appreciable 🤝

  • @coreleck905
    @coreleck905 ปีที่แล้ว

    കൊഞ്ചൽ ഇത്തിരി കൂടി പോയി പിന്നെ ഇത് വെളിച്ചെണ്ണയുടെ പരസ്യത്തിന് വേണ്ടി ചെയ്തതാണ് എല്ലാവർക്കും മനസ്സിലാകും😊😊😊

  • @mehulfiat
    @mehulfiat 2 ปีที่แล้ว +2

    We had copra business in alleppey, long time back. But labour issues and high cost paved way for Tamilnadu. In alleppey also Sulphur was used in 80s nothing new.

  • @bibinmanuel1394
    @bibinmanuel1394 2 ปีที่แล้ว +1

    ഒരു മായവും ചേർക്കാതെ വെളിച്ചെണ്ണ വിറ്റാൽ അത് മേടിക്കാൻ സാമ്പത്തികമായി കഴിയുന്നവർ എത്ര പേരുണ്ട്... നമുക്കിടയിൽ... 🙄🙄😏😏

    • @nationalistindian367
      @nationalistindian367 2 ปีที่แล้ว +1

      ellavarkkum vaangaam..10 kg copra millil kondupooyaal ,nammude munbil aatti 6 ltr minimum pure oil kittum

  • @faisalcuts
    @faisalcuts 2 ปีที่แล้ว +6

    Coconut 🥥 informative video...hop again another matters..

  • @jithinnathr319
    @jithinnathr319 2 ปีที่แล้ว +1

    Excellent and Appreciate your efforts...

  • @Seencruz
    @Seencruz 2 ปีที่แล้ว +3

    Chemicals ellam add cheyyum, eth food product processing eduthalum. Reason consumersinte health alla industrializationte motto, they just need PROFIT. So, no need to be surprised 🙂.
    Trust me, I'm a foodtechnologist and one day I'm gonna be an entrepreneur who ensures the health of my clients. ⭐

  • @divyaanoop5323
    @divyaanoop5323 2 ปีที่แล้ว +3

    Great job mrinal sir

  • @althafmuhammed6005
    @althafmuhammed6005 2 ปีที่แล้ว +2

    Great work chettaaa...

  • @thanseerts3677
    @thanseerts3677 2 ปีที่แล้ว

    Aarum keralathil ituvare cheyyatha initiative mrinal chettaa.. Next time tvm varumbo sure I want to meet uu... Hats off big brother

  • @sandeepm7205
    @sandeepm7205 2 ปีที่แล้ว +1

    Very good effort, waiting for next vedio

  • @thomsonthadathil8484
    @thomsonthadathil8484 2 ปีที่แล้ว +4

    KANGAYEM famous for GOOD CALF, GHEE

  • @prasadprasad-tf6gw
    @prasadprasad-tf6gw 2 ปีที่แล้ว +1

    മൃനലേട്ടൻ 👍👍👍👍

  • @Ajay-qi2pd
    @Ajay-qi2pd 2 ปีที่แล้ว +2

    This is epic.. Should catch thr attention of newa channels..

  • @manumohan6747
    @manumohan6747 2 ปีที่แล้ว +4

    Great effort to educate mallus👌👍

  • @funcafe3633
    @funcafe3633 2 ปีที่แล้ว +5

    Waiting for the second part

  • @vargeesfrancvargeesfranc8710
    @vargeesfrancvargeesfranc8710 2 ปีที่แล้ว

    very good super
    kindly doing all type FOOD
    ADULTERATION
    detailed videos

    • @abhiramr5863
      @abhiramr5863 2 ปีที่แล้ว

      parayunapole elupamala ith

  • @manusarath5651
    @manusarath5651 2 ปีที่แล้ว

    ചിരട്ട കത്തിച്ച് കരി എടുത്ത് പ്രോസസ്സ് ചെയ്ത് ഗ്രിൽ ചെയ്യുന്ന ചാർക്കോൾ ഉണ്ടാക്കുന്ന ഒരു സംരംഭത്തിനെ പറ്റി ഇതിന് മുമ്പ് ഒരു വീഡിയോ കണ്ടിട്ടുണ്ട് തായ്‌ലാൻഡിൽ നിന്ന് ഉള്ള ഒരു വീഡിയോ ആയിരുന്നു അത് ഇംഗ്ലീഷിൽ

  • @Mrmk-nj4qu
    @Mrmk-nj4qu 2 ปีที่แล้ว +2

    Congratulations mrinal 🤝

  • @Megastaraddict
    @Megastaraddict 2 ปีที่แล้ว +1

    Mrinal bai 🔥 the food vlogger king 👑

  • @nithincs3952
    @nithincs3952 2 ปีที่แล้ว +1

    Waiting for second part🔥🔥

  • @sreejithjayasankar
    @sreejithjayasankar 2 ปีที่แล้ว +1

    What ever the result, what ever the motive, hats off for this uncompromising initiative

  • @Natureparadise267
    @Natureparadise267 2 ปีที่แล้ว

    appreciate your effort in exposing this

  • @sajinkavilvlogs5271
    @sajinkavilvlogs5271 2 ปีที่แล้ว +3

    Polichu❤️

  • @dudefromvypinkara
    @dudefromvypinkara 2 ปีที่แล้ว +1

    Good initiate🔥🔥🔥

  • @jinij8867
    @jinij8867 2 ปีที่แล้ว +1

    Nice informative video ,👍

  • @suhailneerad
    @suhailneerad 2 ปีที่แล้ว +2

    Climax thilling end ... nalla idea ...😘

  • @rageshmr6146
    @rageshmr6146 2 ปีที่แล้ว

    nice investination and nice presentation

  • @vishnuks2088
    @vishnuks2088 2 ปีที่แล้ว +2

    Appreciable 🔥

  • @neemamohandas1614
    @neemamohandas1614 2 ปีที่แล้ว +1

    Superb🔥🔥episode

  • @sameerhussain3987
    @sameerhussain3987 2 ปีที่แล้ว +1

    3 കൊല്ലം കാങ്കയം🚛🚛🚛🚛 കോഴിക്കോട്

  • @peac66
    @peac66 2 ปีที่แล้ว +1

    Athinu Keralathil thudanghan partykar sammadikumo..........Kodi kuthille?????

  • @athulkadannapplly
    @athulkadannapplly 2 ปีที่แล้ว +1

    Mallar Coconut Oil Edat Payyannur.

  • @CRANKy_1542
    @CRANKy_1542 2 ปีที่แล้ว +1

    Good initiative ❤‍🔥

  • @sidheequeekkadan1579
    @sidheequeekkadan1579 ปีที่แล้ว

    ചിരട്ടയുടെ പ്രോസസും കൂടെ ഒന്ന് കാണിക്കണേ

  • @Hawk_paba
    @Hawk_paba 2 ปีที่แล้ว +1

    Second part waiting😀😀

  • @younask5256
    @younask5256 2 ปีที่แล้ว +1

    Informative 😶🥰

  • @TrojaNzzz
    @TrojaNzzz 2 ปีที่แล้ว +1

    👏👏👏great work.

  • @midhunpr9559
    @midhunpr9559 2 ปีที่แล้ว

    Good effort 👍.

  • @sksree
    @sksree 2 ปีที่แล้ว

    Charles Shobaraj 😎 😎

  • @jubyshaju
    @jubyshaju 2 ปีที่แล้ว +1

    So informative

  • @salampc9772
    @salampc9772 หลายเดือนก่อน

    Malayalikalk avide chiratta business cheyyan pattumo

  • @abhijithjqwe8938
    @abhijithjqwe8938 2 ปีที่แล้ว +1

    waiting for next part.

  • @akhilmeleparambil44
    @akhilmeleparambil44 2 ปีที่แล้ว

    Sherikkum ithokke mayam ano. Waiting for the 2nd part.

  • @soulcurry_in
    @soulcurry_in 2 ปีที่แล้ว +1

    So are you saying that all the coconut oil sold today is adulterated? What then is the solution? How many can afford to buy cold pressed oil. As you have thrown up an issue what is the solution to this? Which oil can housewives buy? I think you need to tell us that also isn't it as you have now opened up a problem?

    • @akshayprem558
      @akshayprem558 2 ปีที่แล้ว +2

      Oil from mills in rural area

  • @abhijithjqwe8938
    @abhijithjqwe8938 2 ปีที่แล้ว

    I Was waiting for this

  • @jyothishpj5647
    @jyothishpj5647 2 ปีที่แล้ว +2

    Namaskaaram njan Mrinal ini oormayaakumo ?? 😅

  • @sreesayoojyam9843
    @sreesayoojyam9843 2 ปีที่แล้ว +1

    Dangerous...Bayyaaaa.... escape...

  • @arifashafi6069
    @arifashafi6069 2 ปีที่แล้ว +1

    Informative

  • @aruldas2436
    @aruldas2436 2 ปีที่แล้ว +1

    Super 👍

  • @shyjubabu2158
    @shyjubabu2158 2 ปีที่แล้ว +1

    Super video sir

  • @cvabhilash
    @cvabhilash 2 ปีที่แล้ว

    എല്ലാ government ഏജൻസികളും നിയമങ്ങളും എവിടെ? ഇവിടെ ജനങ്ങൾ അസുഖം ബാധിച്ചു മരിച്ചു കൊണ്ടിരിക്കുന്നു

  • @entertainmentmalayalam4848
    @entertainmentmalayalam4848 ปีที่แล้ว

    Where is the place

  • @sreenath8439
    @sreenath8439 2 ปีที่แล้ว

    Part 2 waiting

  • @abdulhameedmm4167
    @abdulhameedmm4167 2 ปีที่แล้ว

    Very interesting...

  • @kmupeter7355
    @kmupeter7355 2 ปีที่แล้ว +1

    MRINAL, KERALATHIL SULABHAMAYULLATHUM KANKEYATHE ORENNAM POLUM ILLATHATHUM AANE AA NADE ABHIVRUDDHI NEDAN KARANAM - CHUVAPPUKODI 😁😁😁😁🤭🤭🤭🤭

  • @ashiq2842
    @ashiq2842 2 ปีที่แล้ว +1

    Broiler kozhi illa asugam illa 11:15
    Ee statement satyamano

    • @lionking9306
      @lionking9306 2 ปีที่แล้ว

      Yes nattukozhi aan better.
      Tamil Nattil almost resturantil nattukozhi medikan kittum

    • @sreenath8439
      @sreenath8439 2 ปีที่แล้ว

      ബ്രോയിലർ കോഴിക്ക് എന്താ കുഴപ്പം

    • @ragilrajkumar6877
      @ragilrajkumar6877 2 ปีที่แล้ว

      @@sreenath8439 40 divasam valarcha ulla vettile kozhiyum broiler kozhiyeyum kandal ethinulla utharam kittum. Antibiotics inject cheythanu avar valuthakkunnathu

    • @surajps4379
      @surajps4379 2 ปีที่แล้ว

      അല്ല...

  • @shahidkadayil8276
    @shahidkadayil8276 2 ปีที่แล้ว +2

    Woow Mrinal, good job.

  • @nithulnishan2707
    @nithulnishan2707 2 ปีที่แล้ว

    Mrinal bro nice video ayindu.but sookshikuka.....

  • @arunkrishnan5071
    @arunkrishnan5071 2 ปีที่แล้ว

    watitng for 2nd part

  • @manujacobjacob6254
    @manujacobjacob6254 2 ปีที่แล้ว

    Kangayam njan padichatha sthalam

  • @jemo7098
    @jemo7098 2 ปีที่แล้ว +1

    🔥🔥🔥

  • @thejusm.p9427
    @thejusm.p9427 2 ปีที่แล้ว

    Super video

  • @Tropicalmallu
    @Tropicalmallu 2 ปีที่แล้ว

    Try rice bran oil from modicare for cooking..coconut oil has many side effects

  • @arunvarkey8680
    @arunvarkey8680 2 ปีที่แล้ว

    It's a different video 📹

  • @deepumon.d3148
    @deepumon.d3148 2 ปีที่แล้ว +1

    Great

  • @arjuns9839
    @arjuns9839 2 ปีที่แล้ว +4

    എന്റമ്മോ 😨

  • @Ahmedzaahikm
    @Ahmedzaahikm 2 ปีที่แล้ว +1

    👍

  • @KeralaSoloTraveller
    @KeralaSoloTraveller 2 ปีที่แล้ว

    മിക്കവാറും ഇങ്ങേരുടെ ഉണ്ട കണ്ണ് പിഴുത് അവന്മാര് കൊപ്പ്ര ആക്കും..

  • @sujimon8836
    @sujimon8836 2 ปีที่แล้ว

    KGF mrinal

  • @kizabai
    @kizabai 2 ปีที่แล้ว

    കൂടുതൽ അറിയണമെങ്കിൽ വില്ലികൂ

  • @sreethusiva9371
    @sreethusiva9371 2 ปีที่แล้ว

    Chettan superanu

  • @jinojrajan6257
    @jinojrajan6257 2 ปีที่แล้ว

    Evidunnu nalla sadanam kondu poyi thirichu Vidhan egottu kayattum

  • @parthippradeep7819
    @parthippradeep7819 2 ปีที่แล้ว

    ❤️❤️

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +1

    We all know that our health depends on the nutritional value and quality of the food we eat. But today it is not easy to ensure. It's a busy life. “Branded convenience kits” available in the market in packets, ready-to-eat and quick-to-heat meals are convenient. Food industry products like various powders, bakery goods, health drinks and fruit juices are also available. But how much do consumers know about the quality and purity of what they get? Consumers have no means of knowing whether the non-food ingredients, their quantity, are permitted or adulterated, added to packet foods by way of colour, smell and taste.

  • @gangadharank1381
    @gangadharank1381 2 ปีที่แล้ว

    Good sr

  • @Plvinchuvadil
    @Plvinchuvadil 2 ปีที่แล้ว +1

    Bro. Be are cairfull.

  • @muhammedanshifpm1398
    @muhammedanshifpm1398 2 ปีที่แล้ว

    💕