how to make coconut oil at home/ coconut processing/ശുദ്ധമായ75kgവെളിച്ചെണ്ണ ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2022
  • #howtomakecoconutoil
    #coconutoil
    #coconutprocessing

ความคิดเห็น • 401

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +78

    .. മണവും രുചിയും ഒന്നും അറിയാൻ കഴിയാത്ത അവസ്ഥയിൽ ആണെങ്കിലും, ചക്കിലാട്ടിയ വെളിച്ചെണ്ണയുടെ ഹൃദ്യമായ ഗന്ധം, ഹൃദയത്തിലേക്ക് കയറി വന്നു, മനോഹരമായ ഈ വീഡിയോ കണ്ടപ്പോൾ..
    കൂടെ, പഴയ കുറേ ഓർമ്മകളും..
    അമ്മച്ചിയും, ചേച്ചിമാരും ചേർന്ന് പൊളിച്ച്, അരിഞ്ഞ്, ഉണക്കി എന്നെ ഏൽപ്പിക്കുന്ന കൊപ്ര, സൈക്കിളിൽ കെട്ടിവെച്ച് ആട്ടിക്കൊണ്ട് വരാനുള്ള ബാക്കി ജോലി എനിക്കായിരുന്നു.. അന്ന്, അത്ര സന്തോഷത്തോടെ അല്ല, ആ ജോലി ചെയ്തിരുന്നത് എങ്കിലും, ഇന്ന് ഓർക്കുമ്പോൾ വെളിച്ചെണ്ണയുടെ ഹൃദ്യമായ സുഗന്ധം പോലെ സുന്ദരമാണ് ആ ഓർമ്മകൾ...
    ആശംസകൾ....💕💕👌❤️

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +3

      കുറവുണ്ടോ ❤❤❤
      Take rest
      ഞങ്ങൾ ഒകെ പ്രാർത്ഥിക്കുന്നുണ്ട്

    • @BAILEYNISHAND
      @BAILEYNISHAND 2 ปีที่แล้ว +4

      എൻ്റെ പോന്നു മച്ചാനെ എനിക്കും മണവും രുചിയും ഒന്നും അറിയാൻ പറ്റുന്നില്ല,covid 19 എന്ന വൈറസിനെ പിടികൊടുക്കാതെ മൂന്ന് കൊല്ലം ഒളിച്ചുനടനിട്ട് .ഇപ്പോ ഇത് എന്നെ തേടി വന്നു ....എനിക്ക് പേടി ഒന്നും ഇല്ല എന്നാലും ഞാൻ കാരണം വീട്ടുകാർക്ക് വിഷമം ആയലോ എന്ന് ആലോചിച്ച് ഒരു മന്നപ്രയാസം.എല്ലാം പെട്ടന്ന് തന്നെ മാറും എന്നു വിചാരിക്കുന്നു..,

    • @lincyjewel7049
      @lincyjewel7049 2 ปีที่แล้ว

      qqqqqqqqqqqqqqqqqqqqqqq

    • @reejavidyasagar3832
      @reejavidyasagar3832 2 ปีที่แล้ว +1

      എനിക്ക് covid വന്നിട്ട് 8 മാസമായി ഇപ്പോഴും ഒരു മണവും അറിയാൻ പറ്റുന്നില്ല 😢😢

    • @alicejoy979
      @alicejoy979 2 ปีที่แล้ว +2

      0

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +28

    എള്ളും തേങ്ങയും എക്കെ ആട്ടാൻ മില്ലിൽ പോകുന്ന ബല്യത്തിലെ ഓർമ്മകൾ മനസ്സിൽ എത്തി 🙏🙏🙏ഓണാട്ടുകരയിലെ കൊയ്ത് ഒഴിഞ്ഞ പാടങ്ങൾ ഓർമയിൽ മാത്രം അവശേഷിച്ചു, good വീഡിയോ സഹോദരി 🙏🙏🙏

  • @rajamnair8337
    @rajamnair8337 2 ปีที่แล้ว +2

    എനിക്ക് ആനിയുടെ ചിരിയോടെ മടിയില്ലാതെ പണിയെടുക്കുന്ന ഈ ചുറുചുറുക്കു ഏറ്റവും ഇഷ്ടം.
    ചെറിയ കുട്ടിയുടെ കാര്യവും നോക്കി ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ..
    God bless u dear...

  • @shivagangaofficial
    @shivagangaofficial 2 ปีที่แล้ว +15

    എന്റെ വീട്ടിൽ ഞാൻ എന്നും കാണുന്ന കാഴ്ച . അച്ഛനും അമ്മയും എത്രയോ വര്ഷങ്ങളായി ചെയ്യുന്ന ബിസ്സിനെസ്സ് ആണ് ഇത്. ഇതിന്റെ കഷ്ടപ്പാട് ചെറുതല്ല. നല്ലൊരു വീഡിയോ ചേച്ചി ഇത് അറിയാത്തവർക്ക് തീർച്ചയായും ഉപകരിക്കും

    • @LETSGO-mm5pq
      @LETSGO-mm5pq ปีที่แล้ว

      എനിക്കും ഈ ബിസിനസ്സിൽ താത്പര്യം ഉണ്ട്
      നിങ്ങൾ എങ്ങനെയാ ചെയ്യുന്നത് detaails തരാമോ

    • @LETSGO-mm5pq
      @LETSGO-mm5pq ปีที่แล้ว +1

      എനിക്കും ഈ ബിസിനസ്സിൽ താത്പര്യം ഉണ്ട്
      നിങ്ങൾ എങ്ങനെയാ ചെയ്യുന്നത് detaails തരാമോ

  • @jerrykv6124
    @jerrykv6124 2 ปีที่แล้ว +9

    ഞാൻ എന്നും ചേച്ചിടെ വീഡിയോ കാണുന്ന ഒരാൾ ആണ്, കമന്റ് ചെയ്യാറില്ല, ബട്ട്‌ ഇത് കണ്ടപ്പോൾ പണ്ട് കാലം ഓർമ വന്നു, എന്റെ തറവാട്ടിൽ ഇങ്ങനെ ചെയ്യാറുണ്ട്. ഇപ്പോൾ ഇതുപോലെ കാണാൻ ഇല്ല. ചേച്ചിടെ വീഡിയോ കാണുന്ന ഫസ്റ്റ് ടൈം ഞങ്ങൾ വാടക വീട്ടിൽ ആണ്, അപ്പോൾ ഓരോന്നും ചെയ്യുന്ന കാണുമ്പോൾ ഞാൻ കരുതും , എനിക്ക് ഒരു വീട് ഉണ്ടായിരുന്നങ്കിൽ ഞാനും ഇതുപോലെ പലതും ചെയ്തെനെ എന്ന്, അങ്ങനെ എനിക്കും കിട്ടി ദൈവാനുഗ്രഹത്താൽ നല്ലൊരു വീടും 7സെന്റ് വീടും. അപ്പോൾ ചെയ്യാൻ വേദനകൾ, മടി, 😃😜. ഇതുകണ്ടപ്പോൾ തോന്ന കുറച്ചു തെങ് ഉണ്ടായങ്കിൽ ഇതുപോലെ ഒക്കെ ചെയ്യണം എന്ന്, 🤭എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല ചെയ്യാൻ നല്ല മനസ് ഉണ്ടാവണം ചേച്ചിടെ പോലെ. 👍 ചേച്ചി ശെരിക്കും പലവർക്കും ഒരു പോസറ്റീവ് എനർജി കൊടുക്കുന്നുണ്ട്. 😍🥰🥰🥰🥰😍😍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +2

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @sheejamary164
    @sheejamary164 2 ปีที่แล้ว +12

    അധ്വാനിക്കാൻ ഒരു മടിയും ഇല്ലാത്ത ആനിക്കുട്ടി 😘😘😘😘😘😘സത്യം പറയാം എനിക്ക് ഭയങ്കര മടി ആണ് ഒരു തേങ്ങ പൊളിക്കാൻ കൂടി

  • @rosedelima6440
    @rosedelima6440 2 ปีที่แล้ว +25

    ആനിയമ്മയുടെ വീഡിയോകളെല്ലാം പുതിയ അറിവു നൽകുന്നവയാണ്. മിടുക്കി 👏👏👏

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒത്തിരി സന്തോഷം ❤😘❤😘

    • @kunjanzlifestyle8512
      @kunjanzlifestyle8512 2 ปีที่แล้ว

      🥰Kk🥰🥰kkkm. Kkkkk

  • @malayalam4124
    @malayalam4124 2 ปีที่แล้ว +6

    ആനി ചേച്ചിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്. ഒരു വെറൈറ്റി അവതാരിക സൂപ്പർ പറയാൻ വാക്കുകൾ ഇല്ല

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് ഒരുപാട് സന്തോഷം ❤😘❤❤

  • @aleenaabhayadev9405
    @aleenaabhayadev9405 2 ปีที่แล้ว +2

    This video was very helpful for my children........they had never seen this process........thankyou

  • @marystella9993
    @marystella9993 2 ปีที่แล้ว

    Ketto vanna veettil ee paridai undayennu. Athoru kaalam. Aattiya velichennayude oru Manan hohhh......aniyamma oru midumidukki thanks,. Valium kondu ee vedeo chaithallo 🥰🥰🥰

  • @binji4147
    @binji4147 2 ปีที่แล้ว +5

    ഇത്തിരി ബുദ്ധിമുട്ടിയാലും നല്ല വെളിച്ചെണ്ണ ഉപയോഗിക്കാലോ.. മായം ചേരാത്ത എന്താ ഇന്ന് കിട്ടുന്നത്... 👍🏻👍🏻

  • @jayaprakash6774
    @jayaprakash6774 ปีที่แล้ว

    പുതുമയുള്ള അവതരണം. ജാഡ തീരെയില്ല. തലയിലെ പിണ്ണാക്കിനെ പറ്റി കേട്ടപ്പോൾ ചിരിച്ചുപോയി. Good sense of humour. Thanks🙏🙏

  • @Jkp754
    @Jkp754 2 ปีที่แล้ว +5

    ചെറുപ്പം തൊട്ടേ ഞങ്ങളും ഇതു പോലെ ഉണ്ടക്കർ.. ഓർമ വെച്ച നാൾ മുതൽ വെളിച്ചെണ്ണ വാങ്ങിയ ഓർമ ഇല്ല

  • @remya2492
    @remya2492 2 ปีที่แล้ว +26

    ചക്കിലാട്ടിയ എണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരത്തിന്റെ രുചി ഒന്ന് വേറെ തന്നെയാ 🤤🤤🤤

  • @sadanandanep2113
    @sadanandanep2113 2 ปีที่แล้ว +1

    തേങ്ങാ വെള്ളത്തിൽ പാകംചെയ്ത അരിപ്പായസം നല്ല രസമാണ്.മധുരം ചേർക്കേണ്ടതുമില്ല

  • @ggmolsurendransurendran9997
    @ggmolsurendransurendran9997 2 ปีที่แล้ว +3

    Molude videos okke adipoli ellam nostalgic feel tharum❤

  • @roysuman7149
    @roysuman7149 2 ปีที่แล้ว +1

    ആനി യെ എനിക് ഒരുപാട് ഇഷ്ട്ടം സൂപ്പർ വീഡീയോ

  • @jessyjohn2934
    @jessyjohn2934 2 ปีที่แล้ว +1

    ആനിക്കുട്ടി അടിപൊളിയല്ലെ, ഒരു ബിഗ് സല്യൂട്ട്

  • @dhanyarenjith8506
    @dhanyarenjith8506 2 ปีที่แล้ว +1

    Njangalkku swantham mill undu...njangal thenga 5,6 times veendum chakkil idum sherikkum kopra nalla brown colour aakum

  • @ratheeshratheesh3976
    @ratheeshratheesh3976 2 ปีที่แล้ว

    Super ani amma enikku valare ishttam anu love you.

  • @sst2868
    @sst2868 2 ปีที่แล้ว +1

    Super video. Thanks dear

  • @ammasworld4295
    @ammasworld4295 ปีที่แล้ว

    Chechine enikku othiri eshta. Oru jadayumilladhe sharikkum veetile pole karyangal cheyyunnu. Orukkavumilla, makeupum illa

  • @gibijoy6212
    @gibijoy6212 2 ปีที่แล้ว +3

    Childhood memories Smart&hard working people 👍

  • @kunjatta6578
    @kunjatta6578 2 ปีที่แล้ว

    Thanks anty enikariyillarnu

  • @BRCreationTech
    @BRCreationTech 2 ปีที่แล้ว

    കൊള്ളാം , സൂപ്പർ.👍👍

  • @jaseelahafsal3422
    @jaseelahafsal3422 ปีที่แล้ว +2

    മഞ്ഞ കളർ വരുന്നത് oil ചേർക്കുന്നത് കൊണ്ട് അല്ല. പുക കൊള്ളിച് ഉണ്ടാക്കുന്നതിനും മഞ്ഞ കളർ വരും. വെയിൽ മാത്രം കൊണ്ട് ഉണങ്ങിയത് വെള്ള കളർ ആയിരിക്കും.

  • @jessyjose5324
    @jessyjose5324 2 ปีที่แล้ว +2

    Thanku...never knew ...this much effort for coconut oil...😳😊👍🙏

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      സ്നേഹം മാത്രം 🥰🥰🥰🥰

  • @jayasreemanoj2192
    @jayasreemanoj2192 2 ปีที่แล้ว +6

    ആനി മോളുടെ വീഡിയോ അടിപൊളി അറിയാത്ത ആളുകൾക്ക് ഒരു അറിവ് ആണ്. ഇനിയും നല്ല വീഡിയോക്ക് കാത്തിരിക്കുന്നു 🙏🙏🙏🥰🥰🥰🥰🥰❤❤❤❤

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് സ്നേഹം ❤❤❤

    • @mohamedaslam3745
      @mohamedaslam3745 2 ปีที่แล้ว +1

      ഇത് കുറെ നാൾ വെച്ചാൽ കാറൽ വരില്ലേ, അതിനെന്താ ചെയ്യുന്നത് plzzz reply

    • @azim6441
      @azim6441 ปีที่แล้ว

      @@mohamedaslam3745 കല്ലുപ്പ് ഇട്ടുവെച്ച മതി

  • @sasikala5851
    @sasikala5851 2 ปีที่แล้ว +1

    ശുദ്ധമായ വെളിച്ചെണ്ണ കണ്ടിട്ട് കൊതിയാകുന്നു...

  • @rubyrockey
    @rubyrockey 2 ปีที่แล้ว

    Thank u... 🙏♥️

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 2 ปีที่แล้ว +1

    Super anikutti😘😘

  • @sathyamohan6801
    @sathyamohan6801 2 ปีที่แล้ว +1

    Adipoli👍🙏🙏🙏

  • @Ajay-yc5pm
    @Ajay-yc5pm 2 ปีที่แล้ว

    Hai Leafy kerala your video is very nice 👍

  • @pioneer46
    @pioneer46 2 ปีที่แล้ว +2

    കൊള്ളാം.. ഇതുപോലെ ആട്ടി ഉപയോഗിക്കാൻ ആഗ്രഹം ഉണ്ട്. പക്ഷെ വീട്ടിൽ അരയ്ക്കാൻ തികയൂല 😄😄

  • @geethar4419
    @geethar4419 2 ปีที่แล้ว

    നല്ല വിവരണം

  • @prasoonsoon3411
    @prasoonsoon3411 2 ปีที่แล้ว +1

    Good effort 👍

  • @bindusree4684
    @bindusree4684 2 ปีที่แล้ว +3

    നല്ല വെളിച്ചെണ്ണക്ക് നിറമില്ല കുപ്പിയിൽ കണ്ടാൽ വെള്ളം പോലെ തോന്നും, പക്ഷെ ഇപ്പോൾ ഉള്ള ആളുകൾ പറഞ്ഞാൽ സമ്മതിക്കില്ല

  • @sreekumariks9820
    @sreekumariks9820 2 ปีที่แล้ว +1

    Super 👍👍

  • @rukkiyamohamedali8146
    @rukkiyamohamedali8146 2 ปีที่แล้ว +1

    Uppu itta vellichenna thalayil thekaan nallathalla.
    10 kg oil'nu 4 or 5 sharkara ittu vechaal mathi, orupaad naal kedu veraathirikyum.

  • @shahbasshahbas3591
    @shahbasshahbas3591 2 ปีที่แล้ว +2

    Superbb and natural vdo. Nalla nadan pennu. Cute vdo. Oru kalangavumillathe samsarikunnu. Keepitup👍❤

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @preethidileep668
    @preethidileep668 2 ปีที่แล้ว +3

    🥰🥰കൊള്ളാല്ലോ 😄 എന്റെ വീട്ടിൽ പണ്ട് ഇങ്ങനെ ചെയ്യുമായിരുന്നു വെളിച്ചെണ്ണ മേടിച്ചിട്ട് ബാക്കി കൊടുത്ത് പൈസ മേടിക്കും. ഇപ്പോൾ ഇല്ല വെളിച്ചെണ്ണ പുറത്തു നിന്ന് മേടിക്കും

  • @veenasibilas2130
    @veenasibilas2130 ปีที่แล้ว

    കൂടെ സപ്പോർട്ട് വീട്ടുകാർ ആരെങ്കിലും ഉണ്ടങ്കിൽ 👍🏼 ....എനിക്ക് ഇതൊക്കെ തന്നെയാ ജോലി
    💙

  • @padmajanarayan7525
    @padmajanarayan7525 2 ปีที่แล้ว

    Nice. Video 👍👍

  • @sukanya4373
    @sukanya4373 2 ปีที่แล้ว +2

    Ithrayum kashtapadundalle. Saramilla nalla velichenna kittallo👍😍

  • @faisalkappil3595
    @faisalkappil3595 2 ปีที่แล้ว

    അയ്യോ ഞാൻ ആദ്യമായി കാണുകയാണ്😇😇

  • @jiju466
    @jiju466 2 ปีที่แล้ว +2

    തേങ്ങ ആട്ടുമ്പോൾ കിട്ടുന്ന പിണ്ണാക്ക് (കൊപ്ര ) എനിക്ക് വലിയ ഇഷ്ടമാണ് മാത്രമല്ല പൊങ്ങും എനിക്ക് വലിയ ഇഷ്ട്ടമാണ് തേങ്ങനൊക്കെ തീനo വന്നപ്പോൾ തേങ്ങോക്കെ മുറിച്ചു ഇപ്പോൾ വെളിച്ചെണ്ണ കടയിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണ് പൊങ്ങു തിന്നാൻ കൊതിയയെകൊണ്ട് കുറച്ചു മാസങ്ങൾക്കി മുൻപ് അച്ഛൻ അടുത്തുള്ള മില്ലിൽ നിന്ന് പൊങ്ങു വെടിച്ചോണ്ട് വന്നു തന്നു 🥰

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      🥰🥰🥰👍👍👍

  • @ramlasgallery2599
    @ramlasgallery2599 2 ปีที่แล้ว +3

    ഞാനും ഇങ്ങനെ ചെയ്യാറുണ്ട്

  • @anievarghese7407
    @anievarghese7407 2 ปีที่แล้ว

    Vediyo eallam adipoli

  • @ammasworld4295
    @ammasworld4295 ปีที่แล้ว

    Nalla samsaram.swantham veetile oralanennu thonnum

  • @jimmankundathil6624
    @jimmankundathil6624 2 ปีที่แล้ว +1

    അടിപൊളി പുതിയ അറിവ്

  • @bileenageorge2802
    @bileenageorge2802 2 ปีที่แล้ว +9

    Useful video ayirnu ❤

  • @njanmalayali7
    @njanmalayali7 2 ปีที่แล้ว +1

    Aaniyammee😍😍👍🏻👍🏻

  • @VINODRAM-ym6nl
    @VINODRAM-ym6nl ปีที่แล้ว

    നിങ്ങൾ ഒരു പുലികുട്ടി തന്നെ 🥰

  • @ninaprince4091
    @ninaprince4091 2 ปีที่แล้ว

    തേങ്ങ ഉടക്കാൻ പറഞ്ഞു തന്നതിന് താങ്ക്സ്. മാങ്ങാ പൂളുന്നത് കൂടി പറഞ്ഞു തരാമോ 😚

  • @shalusworldamayoor5206
    @shalusworldamayoor5206 2 ปีที่แล้ว +1

    👍👍👍👍👍👌👌

  • @jasleenaajnas964
    @jasleenaajnas964 2 ปีที่แล้ว +1

    👍

  • @joycebabu4822
    @joycebabu4822 2 ปีที่แล้ว

    Super.Pinnak enthu ചെയ്തു

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว +1

    ഞങ്ങളുംഇതുപോലെ ചെയ്യാറുണ്ട്.

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +1

    നല്ല വീഡിയോ

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് സ്നേഹം ❤

  • @nehasworld861
    @nehasworld861 2 ปีที่แล้ว

    Super

  • @alitechvlog
    @alitechvlog 2 ปีที่แล้ว +1

    വെളിച്ചെണ്ണ ആട്ടാൻ പോകുന്ന സമയം ആണ് ഞങ്ങളുടെ അടുത്ത മില്ലുകാർ കൊപ്ര ചെത്തി എടുക്കുന്നത് 2,3 ദിവസം മുന്നേ തന്നെ ചെത്തി ഉണ്ടാക്കുമ്പോൾ 10% ഓളം കുറവ് വരാൻ സാധ്യത ഉണ്ട് ട്ടോ

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +3

    ആനി ചേച്ചിയേ 😍
    മില്ലിലെ എണ്ണ ആട്ടുന്ന പരിപാടി ആണല്ലോ ഇന്ന്, കൊള്ളാട്ടോ 👌👌👌

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Tq❤❤❤❤dear ❤❤❤

  • @sheejasaif675
    @sheejasaif675 2 ปีที่แล้ว +8

    ഈ അടുത്താണ് ഞാൻ ഈ ചാനൽ കണ്ടുതുടങ്ങിയത് മോൾ ഒരു സംഭവം തന്നെയാണ് ഒത്തിരി ഇഷ്ടമായി 🙏🙏🙏🙏🥰🥰

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് സ്നേഹം ❤😘❤😘

  • @commentred6413
    @commentred6413 2 ปีที่แล้ว +8

    ആനിയമ്മ നല്ല വീട്ടമ്മയാണ് 😍 ♥ നല്ല അധ്വാനിയാണ് 🥰

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

    • @pinartstudio9381
      @pinartstudio9381 ปีที่แล้ว

      Yes eniku bayankara madiyanu. Vdo kanumbol kothiyakunnu

  • @geethareghunath5424
    @geethareghunath5424 3 หลายเดือนก่อน +1

    ആനിക്കുട്ടി ഒരു സകലകല വല്ലഭ തന്നെ, എല്ലാവിധ ആശംസകളും നേരുന്നു, എന്നും ഇതുപോലെ ചുറുചുറുക്കോട് ഇരിക്കട്ടെ 👍

  • @commentred6413
    @commentred6413 2 ปีที่แล้ว +1

    അതെ ആനിയമ്മ പറഞ്ഞത് ശരിയാണ് നല്ലവെളിച്ചെണ്ണ കണ്ണിരു പോലെ തെളിഞ്ഞിരിക്കും മഞ്ഞകളർ കൂട്ടുള്ള വെളിച്ചെണ്ണയാണ്

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ❤️❤️❤️❤️👍

  • @sm........3900
    @sm........3900 2 ปีที่แล้ว +4

    ആനി ചേച്ചി സൂപ്പർ 🥰

  • @ajiaji5994
    @ajiaji5994 2 ปีที่แล้ว

    കിടു

  • @sofydavis3223
    @sofydavis3223 2 ปีที่แล้ว +1

    Presentation good.

  • @monsterbgmi9666
    @monsterbgmi9666 2 ปีที่แล้ว

    👍👌nalla avatharanam

  • @fasalurahman9131
    @fasalurahman9131 2 ปีที่แล้ว

    താങ്ക്യൂ

  • @parvathybindhu2763
    @parvathybindhu2763 2 ปีที่แล้ว +1

    ♥️♥️👍

  • @thampikuruvilla3201
    @thampikuruvilla3201 2 ปีที่แล้ว +1

    Awesome

  • @rejeeshkm6627
    @rejeeshkm6627 2 ปีที่แล้ว

    Supervdeos

  • @sarath7803
    @sarath7803 2 ปีที่แล้ว +1

    Aaniyamma❤️❤️❤️

  • @sona.sosathomas820
    @sona.sosathomas820 2 ปีที่แล้ว +4

    Polli aniaunty 👌👌👌

  • @lissyammajohn3363
    @lissyammajohn3363 2 ปีที่แล้ว

    God bless you mole

  • @lydiamathew4918
    @lydiamathew4918 2 ปีที่แล้ว

    തേങ വെട്ടികീറുന്നത് ആദ്യ മായ് കാണുകയാ ,സാധാരണയായി കൈയിൽ വഛ് ഉടക്കയാണ്,പിന്നെ തേങ വെള്ളം കൊണ്ട് ഈസ്ററ് ഉണ്ടാക്കാം

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว +1

    പോഗ് അയൽ oil കുറയും👍❤️

  • @binyjoy4676
    @binyjoy4676 2 ปีที่แล้ว

    ❤️👍🏻

  • @deenaantony5860
    @deenaantony5860 4 หลายเดือนก่อน

    ❤👍🏻💪🏻

  • @karthikgamesandfun8444
    @karthikgamesandfun8444 2 ปีที่แล้ว

    Enthina chechi oil veyilu kollikunnath, ethra day veyilathu vekanam

  • @smithasurendranath4875
    @smithasurendranath4875 ปีที่แล้ว

    ഞാനും ഇന്ന് ആട്ടി കൊണ്ടുവന്നു.10 ലിറ്റർ ഏകദേശം കിട്ടി...... പിണ്ണാക്ക് എന്ത് ചെയ്യും ? കുറേ പണി എടുത്തെങ്കിലും നല്ല വെളിച്ചെണ്ണ കയ്യിൽ കിട്ടിയപ്പോൾ സന്തോഷം 🥰🥰🥰

  • @sinaniam_sinan0970
    @sinaniam_sinan0970 2 ปีที่แล้ว

    Ente veettilum inghaneya velichenna untakkunne thengha polikkunnadh matram alle vilich cheyyikkum allathadh okke ente ummachi cheyyum 700 thengha yokke cheyyarunt

  • @fouziaashraf7835
    @fouziaashraf7835 2 ปีที่แล้ว

    Velichenna keduvarate kurekkalam engine keep cheyyum?

  • @prasannakumarmr1533
    @prasannakumarmr1533 2 ปีที่แล้ว +1

    കൊപ്ര, ഉണങ്ങുവാൻ എത്ര ദിവസം പിടിച്ചു, മൊത്തം എത്ര കിലോ വെളിച്ചെണ്ണ കിട്ടും

  • @delcyjoseph4923
    @delcyjoseph4923 2 ปีที่แล้ว

    Good mole

  • @user-qh8lo5dl3t
    @user-qh8lo5dl3t ปีที่แล้ว

    😊

  • @salini.n2187
    @salini.n2187 2 ปีที่แล้ว

    🥰🥰🥰🥰

  • @sudharmaudayan3256
    @sudharmaudayan3256 2 ปีที่แล้ว

    ഓഹോ അപ്പോൾ പാവപ്പെട്ട കോടിശ്വരി ആണ് അല്ലെ ❤❤❤❤

  • @chithrasanthosh4169
    @chithrasanthosh4169 2 ปีที่แล้ว

    Oil kedakathirikkan entha cheyyendath chechii .plz reply

  • @vinodkrishna5424
    @vinodkrishna5424 2 ปีที่แล้ว +2

    Good video.. Like from saudi

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒത്തിരി സന്തോഷം ❤😘❤

  • @samkutty2328
    @samkutty2328 2 ปีที่แล้ว +1

    I need 5kg original coconut oil

  • @user-uf5iw3pg6l
    @user-uf5iw3pg6l 6 หลายเดือนก่อน

    മോളുവും കുടുംബവുംജോലിചെയ്യുന്ന കാര്യത്തിൽ സൂപ്പറാണ്.മോളുന്റെ ഇടക്കുള്ള ഡയലോഗും ആക്റ്റും ചിരിയും നല്ല രസമുണ്ട്. പിന്നെ കുഞ്ഞുവാവ തേങ്ങക്ക് പകരം ചിരട്ടയെടുത്തു കടിച്ചു കഷ്ടം. അമ്മച്ചിയും മോളുവുംകൂടി പൊങ്ങുതിന്നുന്നു പാവം കുഞ്ഞുമക്കൾ നോക്കിനിന്നു. കഷ്ടമായിപ്പോയി.

  • @careerwithsandhya4814
    @careerwithsandhya4814 2 ปีที่แล้ว

    Pinnakk ittu kulikamo chechi

  • @mohanansubramanian9798
    @mohanansubramanian9798 2 ปีที่แล้ว +1

    👍👍👍

  • @meee2023
    @meee2023 2 ปีที่แล้ว +2

    ഒരു ദിവസം വെയിലു കൊള്ളിച്ചതിനു ശേഷം കുത്തിയാൽ വേഗം ഇളകി പോരും ട്ടാ

  • @sukanya4373
    @sukanya4373 2 ปีที่แล้ว

    Ithenganeya chechi store cheyyaa🤔

  • @ammasworld4295
    @ammasworld4295 ปีที่แล้ว

    Chechi family video idu

  • @chinnumathai5420
    @chinnumathai5420 2 ปีที่แล้ว +1

    ❤😍