One doubt..ee monoblock lnb vachu enikku sundirect dth l use cheyyan pattumo? Sun direct 2 satellite und..measat and gsat 15...njan etu kondu udheshikkunne better quality kittumo ennanu?
8ft net type dishൽ Ku band LNB വെച്ചാൽ Ku band signal കിട്ടുമൊ. Sun direct,airter തുടങ്ങിയ privet company set top box മാറ്റി FTA set top box വെച്ചാൽ എല്ലാ FTA ചാനലുകളും എന്നും സൗജന്യമായി കിട്ടുമൊ. sun direct,airtel,dth എന്നിവയുടെ LNB ക്ക് വല്ല പ്രത്യേഗതയുമുണ്ടൊ
എന്റെ കൈയിൽ 8ഫീറ്റ് ഡിഷ് ഉണ്ട് നെറ്റ് മോഡൽ ആണ് ബാക്കിൽ നിന്നും കറക്കുന്ന മോഡൽ but സിഗ്നൽ കിട്ടുന്നില്ല കുറെ ദിവസം ഞാൻ നോക്കി കിട്ടുന്നില്ല 10%varunulu
മീറ്റർ ഇല്ലാതെ KUബാന്റ് എങ്ങിനെയാണ് ട്രാക്ക് ചെയ്യേണ്ടത് DDചാനൽ സ് കിട്ടാൻ ഏത് സാറ്റലൈറ്റാണ് വെക്കേണ്ട് അതിന്റെ ഫ്രീ കെൻസി നമ്പറും ഏതാണ്? സോളിഡ് റസീവറാണുള്ളത്
ഞാൻ 8ft ഫൈബർ ഡിഷ് polarmount ഉപയോഗിച്ച് east to west വരെയുള്ള അനവധി channel കണ്ടിരുന്നു വീട് മാറി വന്നപ്പോൾ ഡിഷ് വെക്കാനുള്ള സ്ഥലം ഇല്ലാഞ്ഞതിനാൽ ഒരിടത്ത് വെച്ച് നശിച്ചുപോയി പോളർമൗണ്ടും C LNB കളും വെറുതെ കിടക്കുന്നു
Kitti😍💪🏼👍🏼 *Intelsat17 6ft Dish* ൽ ഞാൻ ഉപയോഗിക്കുന്ന *LNB* *“Anti Wimax” TOKYOSAT 112k* *C band single solution* ആണ്. (50 Dirham = *₹.1000/-* ) എല്ലാ ചാനലും നല്ല ക്ലിയർ ആയി കിട്ടുന്നുണ്ട്. Mangalam മാത്രം ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒരുമണിവരെ കിട്ടില്ല. Evening ചില സമയത്ത് മാത്രം still വരാറുണ്ട്. പക്ഷേ stuckആയി നിൽക്കാറൊന്നുമില്ല. *‘Anti Wimax’* LNB *5g ആണോ* ❓🤔😊 Iam Living in *Liwa, Abudhabi*
Yes തീർച്ചയായും സാധിക്കും ഓരോ കാലിനെയും അളവുകൾ മുൻ വീഡിയോകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അല്ലെങ്കിൽ മറ്റു youtube ചാനലുകളിൽ കാണാൻ സാധിക്കും സൗജന്യ മലയാളം ചാനലുകൾ മുഴുവൻ ലഭിക്കുന്നുണ്ട് Welcome sounds great
എൻ്റെ viweme എന്ന ബോക്സ് ആണ് ഉപയോഗിക്കുന്നത് അതിന്റെ സോഫ്റ്റ് വെയർ ഏത് ആണ് ..ഇപ്പോൾ HBO.. CNN.. ഒന്നും കിട്ടുന്നില്ല..പുതിയ സോഫ്റ്റ് വെയർ ചെയ്യാൻ പറ്റുമോ
സാറേ, എന്റെ ടിവിയിൽ ചാനലുകൾ കാണുമ്പോൾ എല്ലാ ചാനലുകളുടേം എംബ്ലം. അത് പോലെ ഫ്ളാഷ് ന്യൂസുകൾ എല്ലാം സ്ക്രീനിൽ മുഴുവാനായി കാണാൻ കഴിയുന്നില്ല. ഇത് പരിഹരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ.
വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ... Thank you so much ❤️🙏
Welcome sounds great
One doubt..ee monoblock lnb vachu enikku sundirect dth l use cheyyan pattumo? Sun direct 2 satellite und..measat and gsat 15...njan etu kondu udheshikkunne better quality kittumo ennanu?
Measat & gsat15= 2° different
But
Monoblock lnb = 5° distance
That's problem
Welcome sounds great
Illa
Very very clear- discription.Thanks for- your advice.
Welcome sounds great
Sun direct maxiMum signal ethraya .Enik strength 87 quality 55 athil kooduthal quality signal kiittumo
Kittum
Welcome sounds great
83
ഇപ്പോൾ Cബാന്റ് ഡിഷ് എവിടെയും വാങ്ങാൻ കിട്ടുന്നില്ലല്ലോ കൂടാതെ ഡിഷ് സെറ്റ് ചെയ്യാൻ ടെക്നീഷ്യൻ മാരും ഇല്ലല്ലോ ...?
Online und
Welcome sounds great
@@ACUVISION link tharumo
@@jeshithk solid dish undu solid website nokkiyal mathi
8ft net type dishൽ Ku band LNB വെച്ചാൽ Ku band signal കിട്ടുമൊ. Sun direct,airter തുടങ്ങിയ privet company set top box മാറ്റി FTA set top box വെച്ചാൽ എല്ലാ FTA ചാനലുകളും എന്നും സൗജന്യമായി കിട്ടുമൊ. sun direct,airtel,dth എന്നിവയുടെ LNB ക്ക് വല്ല പ്രത്യേഗതയുമുണ്ടൊ
Next video parayaam
Welcome sounds great
Kittum
Any service engineers with you.. I would like to install a DTH..
Yes
Welcome sounds great
onnum manasilyilla..cash thannal setup cheythu tharamo?
Welcome sound great
8 അടി dish ൻ്റെ Carve graph എങ്ങനെ തയ്യാറാക്കാം. അതിൻ്റെ മതമാറ്റിക് തീയറി explain ചെയ്യണം. (C band)
Nice mate go ahead. Here it is the most essential thing about connect each other. Respect between each other is most important. It is give and take.
Welcome sounds great
@@ACUVISION thanks
All power pass spliter ittal ഒറ്റ ഔട്ട് പുട്ട് ഉള്ള LNB യിൽ രണ്ട് ബോക്സ് വർക്ക് ചെയ്യിക്കനാവും , നിലവിൽ വീട്ടിൽ വർക്ക് ചെയ്യുന്നുണ്ട്
Illa... Ella freqancyum kittilla.. H v marumbol channel cut avum
Very good information Thanks
Welcome sounds great
എന്റെ കൈയിൽ 8ഫീറ്റ് ഡിഷ് ഉണ്ട് നെറ്റ് മോഡൽ ആണ് ബാക്കിൽ നിന്നും കറക്കുന്ന മോഡൽ but സിഗ്നൽ കിട്ടുന്നില്ല കുറെ ദിവസം ഞാൻ നോക്കി കിട്ടുന്നില്ല 10%varunulu
കിട്ടും
എവിടെ സ്ഥലം
@@rasheedperincheeri104 വയനാട്
@@jomonka7047 lnb പൊസിഷൻ അഡ്ജസ്റ്റ് ചെയ്തു നോക്കുക, tp മാറ്റി ട്രൈ ചെയ്തു നോക്കൂ
@@rasheedperincheeri104 mm നോക്കട്ടെ
എൻറെ കയ്യിൽ ഒരു OSN dish um normal satelit reciver ഉണ്ട്. ഇത് വെച്ച് ട്യൂൺ ചെയ്തു വല്ല ചാനൽ ഉം കിട്ടുമോ
Manasilaylla
Welcome sounds great
ഗൾഫിൽ ആണെങ്കിൽ nilsat arab sat hot bird എന്നിങ്ങനെ ഈസി ആയി കിട്ടും നല്ലത് nile sat ആണ് 1200 ചാനൽ കിട്ടും ഹിന്ദി കൂടുതൽ ആണ്
Osn ku band lmb ആണ്
@@tricksindia71 നൈൽ സാറ്റിന്റെ ഫ്രീക്കൻസി നമ്പർ പറഞ്തരോ
*Thank you* 😍😍❤️
Welcome sounds great
മീറ്റർ ഇല്ലാതെ KUബാന്റ് എങ്ങിനെയാണ് ട്രാക്ക് ചെയ്യേണ്ടത് DDചാനൽ സ് കിട്ടാൻ ഏത് സാറ്റലൈറ്റാണ് വെക്കേണ്ട് അതിന്റെ ഫ്രീ കെൻസി നമ്പറും ഏതാണ്? സോളിഡ് റസീവറാണുള്ളത്
Next video
Welcome sound great
ഞാൻ 8ft ഫൈബർ ഡിഷ് polarmount ഉപയോഗിച്ച് east to west വരെയുള്ള അനവധി channel കണ്ടിരുന്നു വീട് മാറി വന്നപ്പോൾ ഡിഷ് വെക്കാനുള്ള സ്ഥലം ഇല്ലാഞ്ഞതിനാൽ ഒരിടത്ത് വെച്ച് നശിച്ചുപോയി പോളർമൗണ്ടും C LNB കളും വെറുതെ കിടക്കുന്നു
Welcome sounds great
ഞാനൊരു 12 അടി ഡിഷ് ആണ് ഉപയോഗിക്കുന്നത് ചാനലുകളെല്ലാം നല്ല ക്ലാരിറ്റി ഉണ്ട്
Welcome sounds good
12 ft Dish ethra rate varum...❓
അതു സെറ്റ് ചെയ്യുന്നത് എങ്ങനെ ആണ് 😊
I got an old type receiver used for dish antennae, do i can use it to get fta chanels
If it is analogue, it won't help.
Abudhabi'yilaanu.
6 feet dish vaangichu...
8 feet venam Malayalam channels kittaan ennu parayunnu...⁉
6ft lun kittum
Welcome sounds great
Kitti😍💪🏼👍🏼
*Intelsat17 6ft Dish* ൽ
ഞാൻ ഉപയോഗിക്കുന്ന *LNB*
*“Anti Wimax” TOKYOSAT 112k*
*C band single solution* ആണ്.
(50 Dirham = *₹.1000/-* )
എല്ലാ ചാനലും നല്ല ക്ലിയർ ആയി കിട്ടുന്നുണ്ട്. Mangalam മാത്രം ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒരുമണിവരെ കിട്ടില്ല.
Evening ചില സമയത്ത് മാത്രം still വരാറുണ്ട്. പക്ഷേ stuckആയി നിൽക്കാറൊന്നുമില്ല.
*‘Anti Wimax’* LNB *5g ആണോ* ❓🤔😊
Iam Living in *Liwa, Abudhabi*
വളരെ നല്ല വിവരണം. Thank u sir
Welcome sounds great
C band old dish unt അതിൻ്റെ lnb holder stand പോയി 3 leg ഉണ്ടല്ലോ അത് ശരിയാക്കി channl സെറ്റ് ആകാൻ പറ്റുമോ. ഇതൊക്കെ mallayalam ചാനൽ കിട്ടും
Yes തീർച്ചയായും സാധിക്കും ഓരോ കാലിനെയും അളവുകൾ മുൻ വീഡിയോകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അല്ലെങ്കിൽ മറ്റു youtube ചാനലുകളിൽ കാണാൻ സാധിക്കും
സൗജന്യ മലയാളം ചാനലുകൾ മുഴുവൻ ലഭിക്കുന്നുണ്ട്
Welcome sounds great
@@ACUVISION എത്ര മലയാളം ചാനൽ കിട്ടും
Kalainger TV fta channel ആണോ
ഞാൻ ഇപ്പൊ ഉള്ളത് സൗദിലാണ്
സിഗ്നൽ search ചെയ്തിട്ട് കിട്ടുന്നില്ല
Fta ane
Yes
Welcome sounds great
Thank you so much....
Welcome sounds great
എൻ്റെ viweme എന്ന ബോക്സ് ആണ് ഉപയോഗിക്കുന്നത് അതിന്റെ സോഫ്റ്റ് വെയർ ഏത് ആണ് ..ഇപ്പോൾ HBO.. CNN.. ഒന്നും കിട്ടുന്നില്ല..പുതിയ സോഫ്റ്റ് വെയർ ചെയ്യാൻ പറ്റുമോ
English movies channel 8 feet dishil kitumo bro .pls name the channels
Kittum
Welcome sounds great
@@ACUVISION ethokke channels parayamo
@@livingtechmalayalam apstar 76 dgree und.AXN and lotus tv
Catvision Mpeg4 set top boxil
6 അടി ആന്റിന വെച്ചാൽ കൂടുതല്‍
Malayalam ചാനൽ കിട്ടുമോ
Plz റീപ്ലേ
കിട്ടും ഉറപ്പ്
തീർച്ചയായും
Welcome sounds great
@@ACUVISION bad set box
Cheriya dishil malayalm chanel freeyayi kitto
DD Malayalam, victors
Welcome sounds great
Additional lnb koduthal 68 degree Intelsat 20 track cheyyam
Welcome sounds great
Asianet pay channel aakkiyallo, kure varshamayi, around 10 varsham
Asianet middle East,
asianet news,
ഇവ ഫ്രീ ചാനലുകളാണ്
Welcome sounds great
@@ACUVISION Ok. Thanks for your reply ☺️
Spords kittumo....
Yes
Welcome sounds great
മലയാളചാനലുകൾ സെറ്റ് ചെയ്‌തു കൊടുക്കുന്നുടോഫിറ്റിംഗ് ചാർജ് ഉൽ പെട എത്ര കാശ് വേണ്ടിവരും നിങ്ങളുടെ സ്ഥലം എവിടെയാണ്
Welcome sounds great
Nice bro good info
Thanks
Welcome sounds great
നല്ല ഒരു FTA set to p box ഏതാണ്
NEW MAX
ഏഷ്യാനെറ്റ് സെറ്റോ ബോക്സിൽ കിട്ടുമോ
Noo
Welcome sounds great
ഖത്തറിൽ c ബാൻഡ് 17ൽ ഉള്ള ത് tv ചാനൽ കിട്ടുന്നില്ല ആദ്യം ഒക്കെ കിട്ടി രുന്നു ഇപ്പോൾ കിട്ടുന്നില്ല
ഇനി എന്ത് ചെയ്യും കിട്ടാൻ
5g filter lnb ഉപയോഗിച്ചു നോക്കൂ
Welcome sounds great
@@ACUVISION 5G lmb ഉള്ളത് എന്നിട്ടും കിട്ടുന്നില്ല
Original aano
@@abdulazeezkk1913 lnb ഏതാണ്
ഈ വീഡിയോ 4 വർഷം പഴയതാണ്.ഇപ്പോൾ എന്തെങ്കിലും മാറ്റം ഉണ്ടോ.
c Band Recever (HD) venam.
No stock now
Welcome sound great
വർഷങ്ങളായി ഞാൻ ഉപയോഗിക്കുന്നുണ്ട് ഗൾഫിലും നാട്ടിലും
Good
Welcome sounds great
ഏതൊക്കെ ചാനൽ ആണ് കിട്ടുന്നത് എന്നു പറയാമോ
Fit chaithu tharumo calicut rate etrayaakum
കൊറോണ പ്രോബ്ലം
Welcome sounds great
Reciver dish ellam koodi ethrya rate
വർഷങ്ങൾ ആയി ഞാൻ ഉബയോഗിക്കുന്നുണ്ട്
Welcome sounds great
Ethra chanel kitunud
Asianet കിട്ടുമോ.
Asianet middle East
Welcome sounds great
Eganeya sett cheyunathu
സ്പോർട്സ് ചാനലുകൾ എന്തെങ്കിലും കിട്ടുമോ
No
Welcome sounds great
Tnks
Welcome sounds great
മൂൺ ലറ്റ് channel number ethra
Kalangar.ippole.kitunilla
ഡിഷ് വെച്ച് കൊടുക്കുന്നവരുടെ നമ്പർ കൊടുക്കുമോ
Yes
Welcome sounds great
Kidu
Welcome sounds great
ഡിഷ് പ്ലേറ്റ് ആണെന്ന് പറഞ്ഞുവല്ലോ ഇതിൻറെ മെറ്റിൽ എന്താണ് സ്റ്റീൽ ആണോ?
Fibre, aluminium
Welcome sounds great
മലയാളം ചാനൽ ku ബാൻഡിലേക്ക് മാറിയാൽ ഗൾഫിൽ 5g പ്രോബ്ലം ഇല്ലാതെ കിട്ടുമായിരുന്നു. സി ബാൻഡ്. ഗൾഫിൽ 5g lmb വെച്ചിട്ടും കാര്യം ഇല്ല.
Welcome sounds great
എല്ലാത്തിനു കൂടി എത്ര രൂപാ ചിലവ് വരും
6000+
Welcome sounds great
Nice
Welcome sounds great
Good
Welcome sounds great
സൗദിയിൽ കിട്ടാൻ എന്ത് ചെയ്ണം
Track
Welcome sounds great
MPEG 4 HEVC HD set of box Technology ഉടൻ മാറ്റം വരാൻ സാദ്യത ഉണ്ടോ?
ഇല്ല താമസം വരും
Welcome sounds great
ചെന്നാൽ സെറ്റ് ചെയുന്ന വീഡിയോ കുടി ചെയമോ
തീർച്ചയായും
Welcome sounds great
Intelsat 17 നിർത്തിക്കൊണ്ട് മഴവിൽ മനോരമ ട്രാക്ക് അ ചെയ്യാമോ
10 feet dishil kitunnund
Welcome sounds great
Thanks
Welcome sounds great
. Super
Welcome sounds great
💗💗💗
👍👍
Welcome sounds great
സാറേ, എന്റെ ടിവിയിൽ ചാനലുകൾ കാണുമ്പോൾ എല്ലാ ചാനലുകളുടേം എംബ്ലം. അത് പോലെ ഫ്ളാഷ് ന്യൂസുകൾ എല്ലാം സ്ക്രീനിൽ മുഴുവാനായി കാണാൻ കഴിയുന്നില്ല. ഇത് പരിഹരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ.
Und
Welcome sounds great
Tv ,set up box resolution correct aakkanam
@@ACUVISION thanks ഒന്ന് വിശദീകരിച്ച് തരാമോ. സർ
@@ACUVISION ഒരു വീഡിയോ ചെയ്യാമോ.
ഏഷ്യാനെറ്റ്, സൂര്യ, തുടങ്ങിയ ചാനൽ കിട്ടില്ല
Paid channels ലഭിക്കില്ല
Free to airചാനൽ ലഭിക്കും
Asianet middle East ലഭിക്കും
Welcome sounds great
എല്ലാ മലയാളം. കിട്ടില്ല.. asianet. സൂര്യ.. ഒന്നും കിട്ടില്ല
Asianet middle East, Asianet news
ഇവ ലഭിക്കും കാരണം FTA.
Asianet, surya ലഭിക്കില്ല കാരണം paid channel.
Welcome sounds great
Angane cannot cheyunna vedio cheyamo
തീർച്ചയായും
Welcome sounds great
ATM ൽ ഉപയോഗിക്കുന്ന ആന്റിന ഉപയോഗിച്ച് ഇന്റൽ സാറ്റ് 17 ട്രാക് ചെയ്യാൻ കഴിയുമോ
6 ft aanel kittum
Welcome sounds great
Landmas ennu vachal entha
Satellite beam coverage map
Welcome sounds great
@@ACUVISION is that a band like C
Yes
@@ACUVISION lnb type???
6 ഫീറ്റ് ഡിഷ് 8 ഫീറ്റ് ആക്കാൻ പറ്റുമോ
Yes
Welcome sounds great
Sun DTH dish എത്ര ഫിറ്റാണ് ആണ്?
2ft
Welcome sounds great
പേ ചാനൽ ഇതിൽ കിട്ടുമോ
കുവൈറ്റിൽ കിട്ടുമോ മലയാളം ചാനൽ
തീർച്ചയായും
Welcome sounds great
ഇത് എവിടെ കിട്ടും
Online
Welcome sounds great
മലയാളം ചാനലുകൾ എത്ര നാൾ ഫ്രീ ആയിട്ട് ലഭിക്കും 8 അടി ഡിഷ് പുതിയതിന് എത്ര വരും
Life time free
8ft- 8000
Welcome sounds great
4500
@@sham7743 enik venam evde kittum ,pyaya alfayude receiver und
സാർ ഇതിന് എത്ര ചെലവു വരും അത് ചെയ്തു തരാൻ ആരെയാണ് സമീപിക്കേണ്ടത്
kurach varsham munp njaan vechirunnu.1000 rupa aayi
Welcome sounds great
@@ACUVISION ഞാൻ കർണ്ണാടക ആണ് ഉള്ളത്.. ബാംഗ്ലൂർ ഇരുന്ന് എനിക്ക് ഇതു പോലെ മലയാളം കിട്ടുമോ
Yes
ഇത് സെറ്റ് ചെയ്തു തരാമോ
Yes
Welcome sounds great
8 out lmb und
Tata sky setup box മാറ്റി വേറെ റിസീവർ ഉപയോഗിച്ചാൽ .റീ ചാർജില്ലാതെ കാണാനാകുമോ
No
Karannam , aa position l FTA channels illa
Welcome sounds great
പഴയ c ബാൻഡ് ഡിഷ് എവിടുന്ന് കിട്ടും
Watch our new video
Welcome sounds great
Ethra roopa chilavu varum..?
8000
Welcome sounds great
Sugamlle chettaaa
Yes
Welcome sounds great
ചേട്ടാ 2 ഫീറ്റിൽ മലയാളം കിട്ടില്ലല്ലോ
ഞാൻ ഡിഷ് tv ഉപയോഗിക്കുന്നു എനിക്ക് അതിനെ sun ഡയറക്റ്റിലെ ക്ക് change ചെയ്യാൻ പറ്റുമോ? അതിനു sun ഡയറക്റ്റ് റിസീവർ വാങ്ങേണ്ടി വരുമോ?