24 വർഷമായി C band Dish Antenna ഉപയോഗിക്കുന്ന ഫോട്ടോ ഗ്രാഫർ

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 80

  • @anugrahatechnics7774
    @anugrahatechnics7774 หลายเดือนก่อน +7

    ഇങ്ങനെയുള്ള സീബാന്റെ കസ്റ്റമേഴ്സിനെ മാക്സിമം ഉൾക്കൊള്ളിച്ചു കൊണ്ട് വീഡിയോ ഇടുന്നതിന് വളരെ നന്ദി❤❤

  • @zaayizaayi4036
    @zaayizaayi4036 หลายเดือนก่อน +1

    Kandappo oru nostalgia vannu sherikkum pinne comax nte f connecter 😍😍

  • @2222MalayalamElectronics
    @2222MalayalamElectronics หลายเดือนก่อน +3

    സന്തോഷം ♥️♥️ good to see the hobby is still alive.

  • @binoymathew4995
    @binoymathew4995 หลายเดือนก่อน +3

    ഞാൻ 20 വർഷം ആയി C ബാൻ്റ് ഡിഷ് ഉപയോഗിച്ച് ചാനലുകൾ കാണുന്നു.

    • @samofintellect4895
      @samofintellect4895  หลายเดือนก่อน

      അടിപൊളി ബ്രോ 💞💞📡📡📡📡

  • @dthinfp
    @dthinfp หลายเดือนก่อน +4

    ഭരത് ഗോപി ചേട്ടാ സൂപ്പർ വീഡിയോ ഈ വീഡിയോ കണ്ടപ്പോൾ ഭരത് ഗോപി ഡബിൾ റോളിൽ അഭിനയിക്കുന്ന ഒരു സിനിമ കണ്ടപോലെ ഇനിയും ഇങ്ങനെയുള്ള ഡബിൾ റോൾ വീഡിയോ പ്രതീക്ഷിക്കുന്നു 😮

    • @samofintellect4895
      @samofintellect4895  หลายเดือนก่อน +1

      @@dthinfp
      Thanks chetta,
      ഇനിയും ചെയ്യാം

  • @RRR.773
    @RRR.773 หลายเดือนก่อน +1

    Thanks ❤❤

  • @jancysamuel5723
    @jancysamuel5723 หลายเดือนก่อน +1

    Super 👌

  • @zaayizaayi4036
    @zaayizaayi4036 หลายเดือนก่อน

    😍😍😍

  • @ashishkallayil
    @ashishkallayil หลายเดือนก่อน

    നല്ല വീഡിയോ 👍📡

    • @samofintellect4895
      @samofintellect4895  หลายเดือนก่อน

      @@ashishkallayil
      Thanks brother 💞📡📡📡

  • @prasanthpr4954
    @prasanthpr4954 หลายเดือนก่อน

    Good. I like it.

  • @kavodanriyaz1647
    @kavodanriyaz1647 หลายเดือนก่อน +1

    അടിപൊളി

  • @ramkallanchola6128
    @ramkallanchola6128 หลายเดือนก่อน

    I'm working in Saudi Arabia. I used to get almost on malayalam channels from intelsat 17.now changing the my room and staying 100 meters away. I heard Airtel DTHbox was working here when I went to country and tried to get it done. It's signal isn't received. Also intelsat 17is not available now. What is the reason

  • @zaayizaayi4036
    @zaayizaayi4036 หลายเดือนก่อน

    Insat2E3B 😍😍

  • @vineethnayana1695
    @vineethnayana1695 หลายเดือนก่อน +3

    ടി വി ഒന്ന് വെച്ച് കാണിക്കാമായിരുന്നു😂

    • @samofintellect4895
      @samofintellect4895  หลายเดือนก่อน

      @@vineethnayana1695
      ചേട്ടാ കോപ്പിറൈറ്റ് വരുന്നു. അതുകൊണ്ട് നീക്കം ചെയ്തതാണ്,
      പേഴ്സണൽ ആയിട്ട് വാട്സാപ്പിൽ വന്നാൽ കാണിച്ചു തരാം, ഞാനത് ഇതിന്റെ കൂടെ അപ്‌ലോഡ് ചെയ്തതാണ് അത് കോപ്പിറൈറ്റ് കാണിച്ചു വീണ്ടും കട്ട് ചെയ്തതാണ്

  • @zaayizaayi4036
    @zaayizaayi4036 หลายเดือนก่อน

    Nte aduth undeanu 12 feet dish adhil njaan kaanaathe ch illaaaazirunnu sony max verea kandittunde pinne mtb etc

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen หลายเดือนก่อน +1

    മഴയില്‍ asianet കേബിൾ Work ആകുന്നു but dth work ആകുന്നില്ല entha I ഇതിന്റെ ശാസ്ത്രം

    • @samofintellect4895
      @samofintellect4895  หลายเดือนก่อน +1

      DTH KU BAND SIGNAL ആണ്, so മഴയത്തു cut ആകും,
      Cable vazhi വരുന്നത് ഈ വിഡിയോയിൽ കാണുന്നതുപോലെ C BANDIL trak ചെയ്തു തരുന്നതാണ്, C BANDIL പിക്ചർ cut ആകില്ല.

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen หลายเดือนก่อน

      @@samofintellect4895 ohok

  • @faisalfaisalv4998
    @faisalfaisalv4998 หลายเดือนก่อน

    good Vidio😂❤❤❤

  • @meenadusanthakumar6328
    @meenadusanthakumar6328 หลายเดือนก่อน

    ഈ ഡിഷ് എനിക്കും ഉണ്ട്. ഒരു സന്തോഷം

    • @samofintellect4895
      @samofintellect4895  หลายเดือนก่อน

      @@meenadusanthakumar6328
      എനിക്കും സന്തോഷം ആയി

  • @irinannamathew6254
    @irinannamathew6254 หลายเดือนก่อน +1

    👍👍👍

  • @sijuvarghese123
    @sijuvarghese123 หลายเดือนก่อน +1

    സൂപ്പർ...എന്റെ വീട്ടിലേക്കും വരുമോ?

    • @samofintellect4895
      @samofintellect4895  หลายเดือนก่อน

      Yes, വരാം
      നമ്പർ തരൂ ( 8304087677 )

  • @CA-Latheef-y8d
    @CA-Latheef-y8d หลายเดือนก่อน

    ഇതിനു വേണ്ടി ഏത് രിസീവരാണ് ഉപയോഗിക്കേണ്ടത്

  • @filmylivemedia
    @filmylivemedia หลายเดือนก่อน

    ഒരു സംശയമാണ്.. ഇതൊക്കെ നമുക്കും ഇപ്പോൾ വക്കാൻ പറ്റുമോ..? ഉണ്ടെങ്കിൽ എത്ര കോസ്റ്റ് വരും

    • @samofintellect4895
      @samofintellect4895  หลายเดือนก่อน +2

      @@filmylivemedia
      ഒരു ഗ്രാം സ്വർണത്തേക്കാൾ വിലയാണ് ഡിഷിന്റെ വില,
      പഴയ dish കിട്ടുകയാണെങ്കിൽ അതായിരിക്കും നല്ലത്,
      ഇപ്പോഴും നമുക്ക് ഇതുപോലെ സെറ്റ് ചെയ്തു കാണുവാൻ ആയിട്ട് സാധിക്കും,
      ഒരുപാട് ആൾക്കാർ ഇപ്പോഴും ഇതുപോലെ തന്നെ കാണുന്നുണ്ട് അതാണ് ഞാൻ ഇങ്ങനെ വീഡിയോ ചെയ്യുന്നത്

    • @filmylivemedia
      @filmylivemedia หลายเดือนก่อน

      @samofintellect4895 thnq🙏🏻

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen หลายเดือนก่อน +1

    പണ്ട്‌ sharck star enn ഒരു dish കമ്പനി ഉണ്ടായിരുന്നു ഇപ്പോൾ undo

    • @samofintellect4895
      @samofintellect4895  หลายเดือนก่อน

      പഴയ ഡിഷ്‌ കിട്ടും, പുതിയത് ഇല്ല

  • @gijojoseph3920
    @gijojoseph3920 24 วันที่ผ่านมา

    സി ബാൻഡ് ഡിഷിൽ ku ബാൻഡ് LNB വക്കാൻ പറ്റും, ആരെങ്കിലും ചെയ്‌തിട്ടുണ്ട് എങ്കിൽ കമെന്റ്സ് ചെയ്യാമോ

  • @vishnurnath3905
    @vishnurnath3905 หลายเดือนก่อน +1

    Pazhya antenna ipo undo

    • @samofintellect4895
      @samofintellect4895  หลายเดือนก่อน

      @@vishnurnath3905
      കിട്ടും
      ( കായംകുളം )

  • @DonFleming-v2u
    @DonFleming-v2u หลายเดือนก่อน +4

    പണ്ട് ഏഷ്യാനെറ്റ് ആദ്യം തുടങ്ങിയത് LBand ൽ സ്പൈറൽ ആന്റിനയിൽ ആയിരുന്നു. അന്ന് തൊട്ട് പരീക്ഷണങ്ങൾ പലതും നടത്തി ഒരു കാലം ആയപ്പോൾ എല്ലാം ഉപേക്ഷിച്ചു. മൂന്ന് മീറ്റർ വാവട്ടം ഉള്ള ഒരു വലിയ ഡിഷ്‌ മോട്ടോർ (actuator) ഉള്ളത് ബിൽഡിംഗ് ന്റെ മണ്ടക്ക് വലിച്ചു കേറ്റി..ഭ്രാന്ത്.. ഹോ സിഗ്നലോട് സിഗ്നൽ എങ്ങോട്ട് തിരിച്ചാലും സിഗ്നൽ.. Humax എന്ന ഒരു റസീവർ ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ എന്നറിയില്ല.
    ഇത് ഒരു എന്റർടൈന്മെന്റ് ആണ്.

  • @vishnurnath3905
    @vishnurnath3905 หลายเดือนก่อน +2

    ഇത് labahthinekkal ഒരു താൽപ്പര്യം അല്ലെ

    • @dineshbathery9
      @dineshbathery9 หลายเดือนก่อน

      Interest ane....
      But cable and small dish ne kal channel clarity kooduthal ane

    • @samofintellect4895
      @samofintellect4895  หลายเดือนก่อน

      @@dineshbathery9
      അതെ

  • @ajitc8803
    @ajitc8803 หลายเดือนก่อน

    ഞാനും ഉപയോഗിക്കുന്നുണ്ട് ഇടുക്കി മൂലമറ്റം

    • @samofintellect4895
      @samofintellect4895  หลายเดือนก่อน

      അടിപൊളി
      📡💞💞💞💞💞📡📡📡📡

  • @shibuas1153
    @shibuas1153 หลายเดือนก่อน

    എത്ര പോർട്ടുള്ള ഡിസ്‌ഖ് ആണ് ഉപയോഗിച്ചത് എന്ന് കൂടി കാണിക്കാമായിരുന്നു.

  • @ManojKumar-i9k1t
    @ManojKumar-i9k1t หลายเดือนก่อน +1

    Hai

  • @junaidvp3936
    @junaidvp3936 หลายเดือนก่อน

    15:56 minutes ❤❤❤

  • @aneeshkumar7450
    @aneeshkumar7450 หลายเดือนก่อน

    ചേട്ടാ 4 അടി ഡിഷിൽ c ബാൻഡ് lnb വച്ചാൽ എത്ര മലയാളം ചാനൽ കിട്ടും ഒന്നു പറയാമോ

    • @samofintellect4895
      @samofintellect4895  หลายเดือนก่อน +1

      Lnb യുടെ quality അനുസരിച്ചു ആണ്, എന്നാലും 10 ൽ കൂടുതൽ കിട്ടും

  • @shamsudheenshams6779
    @shamsudheenshams6779 หลายเดือนก่อน +1

    Hi

  • @niyascheruvathaniniyas7596
    @niyascheruvathaniniyas7596 หลายเดือนก่อน

    Srilankan channel kittanathanu

    • @samofintellect4895
      @samofintellect4895  หลายเดือนก่อน

      കിട്ടുന്നുണ്ട്

  • @zaayizaayi4036
    @zaayizaayi4036 หลายเดือนก่อน

    Ponne ormpikalle idhe okke oru rasaazyirunnu teflone sheet veachu surya tv signal ketiyath okke oorma verunnu

  • @rakeshkr2341
    @rakeshkr2341 หลายเดือนก่อน +1

    പണ്ട് എന്റെ വീട്ടിലും ഉണ്ടായിരുന്നു മഴയും കാറ്റും വരുംബോ സിഗ്നല്‍ പോണത് കൊണ്ട് ഒഴിവാക്കി ഡിഷ് ആക്രിക്കാരന് കൊടുത്തു

    • @samofintellect4895
      @samofintellect4895  หลายเดือนก่อน

      നല്ലതുപോലെ സെറ്റ് ചെയ്തു ചെയ്താൽ പിക്ചർ പോകില്ല,
      എന്റെ വീട്ടിൽ 21 വർഷമായിട്ട് ഉപയോഗിക്കുന്നു, ഇടയ്ക്ക് എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടാകാം അല്ലാതെ ഒരു പ്രശ്നവുമില്ല,
      അടിപൊളി പപിക്ചർ ക്ലാരിറ്റി ആണ്, നമുക്ക് ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളത് പോലെ കാണാം, ഇപ്പോൾ ഒരു ഡിഷ് വേണമെങ്കിൽ ഒരു ഗ്രാം സ്വർണത്തിനേക്കാൾ വിലയാണ്

  • @babukanhirappalli4691
    @babukanhirappalli4691 หลายเดือนก่อน

    ATM Dish കിട്ടാൻ വഴിയുണ്ടോ? Contact number തരാമോ?