Android Tv factory in kerala | Tv factory price | Android Tv malayalam | Tv | Best android tv | 4K

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • 🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
    #android #androidtv
    🌟 For Androud Tv : 8921829316
    8590080821
    IVR Number
    0422- 3524222
    7359556677
    🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
    ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
    ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
    🌟 For Androud Tv : 8921829316
    8590080821
    IVR Number
    0422- 3524222
    7359556677
    🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

ความคิดเห็น • 670

  • @pramodkumarkg3464
    @pramodkumarkg3464 7 หลายเดือนก่อน +16

    പത്തനംതിട്ടയിൽ എവിടെയാണ് ഷോറൂം, 32 " Smarte TV എത്ര രൂപയാകും. ഉടൻ തന്നെ വാങ്ങാനാണ്. Please reply

  • @joshyta8851
    @joshyta8851 7 หลายเดือนก่อน +31

    ഐ പ്ലസ് ടിവിയും സൗണ്ട് ബാറും മൂന്നുവർഷം വാറണ്ടി സർവീസ് കൊടുക്കുന്ന കിടിലൻ ഓഫർ തന്നെ. സൂപ്പർ👌👌👌

  • @sudhisreedharan5145
    @sudhisreedharan5145 7 หลายเดือนก่อน +9

    ഭാഗ്യരാജിന്റെ അതേ ശബ്ദം.. സൂപ്പർ 👌🏻💕

  • @plr4316
    @plr4316 7 หลายเดือนก่อน +13

    ജനത്തിന് ഉപകാരം ഉള്ള വീഡിയോ bro അവതരണം കലക്കി പൊളിച്ചു ❤❤

    • @ManafStar
      @ManafStar หลายเดือนก่อน

      ഞാൻ പാവപ്പെട്ട ഒരു സൗണ്ട് ബാ

  • @Jinsonjhanas
    @Jinsonjhanas 7 หลายเดือนก่อน +6

    ചേട്ടൻ ഞാൻ വീഡിയോകണ്ടു വിളിച്ചു but റെഡി ക്യാഷ് ഒള്ളൂ. emi ഇല്ല എന്നുപറഞ്ഞു..എന്റെഒരുഅഭിപ്രായംആണ് emi കൂടി കൊണ്ട് വരണം അപ്പൊ സാധാരണ കാരക്കു വാങ്ങാൻ പറ്റു. ..എന്തായാലും good വീഡിയോ അടുത്ത ലാപ്ടോപ് വീഡിയോ k ആയി വെയ്റ്റിംഗ് 🥰

  • @ratheeshelavoor5482
    @ratheeshelavoor5482 5 หลายเดือนก่อน +2

    ചേട്ടാ TV നശിപ്പിക്കുന്നത് മഹാ ബോറാണ്

  • @poomarammedia
    @poomarammedia 7 หลายเดือนก่อน +10

    Eye plus ന് എൻ്റെ വക ഒരു god bless ഇരിക്കട്ടെ😊😊❤❤❤❤❤❤❤❤❤❤❤

    • @srmedia9213
      @srmedia9213 7 หลายเดือนก่อน

      ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ

    • @kunjechiyumappukuttanum
      @kunjechiyumappukuttanum 7 หลายเดือนก่อน +1

      ​@@srmedia9213🤔

  • @shajipp6070
    @shajipp6070 7 หลายเดือนก่อน +6

    കണ്ണൂരിൽ ഷോറും വരുന്നതുവരെ കാത്തിരിക്കും🎉

  • @mobinthumpoly5097
    @mobinthumpoly5097 7 หลายเดือนก่อน +13

    ജോൺ ചേട്ടന്റെ Eye plus product നോടുള്ള ആത്മാർത്ഥത അതാണ് ഞങ്ങളുടെ വിശ്വാസം

    • @sworoopdas6200
      @sworoopdas6200 หลายเดือนก่อน

      ഉപകാരം ഉള്ള വീഡിയോ...

  • @abhinavp.k6728
    @abhinavp.k6728 7 หลายเดือนก่อน +5

    Oru TV venom bro 34 Indian LED... so ok adipoli comment...😁 this best quality TV and Praveen Machan you next level. ചിത്രം മലയാളത്തിലോ😮 ഇംഗ്ലീഷിലോ എഴുതാവുന്നതാണ്😮

  • @kirangeorge6383
    @kirangeorge6383 6 หลายเดือนก่อน +1

    ആരും ഇത്തരം ടിവിയൊന്നും ഈ ഉടായിപ്പ് വീഡിയോ കണ്ടു വാങ്ങല്ലേ. ഇത് മൊത്തം തട്ടിപ്പാണ്. അല്പം പണം കൂടുതൽ കൊടുത്താലും മാർക്കറ്റിൽ നല്ല ടീവികൾ ഉണ്ട്. അതു വാങ്ങുക.

  • @Todays_Rotating_funny
    @Todays_Rotating_funny 7 หลายเดือนก่อน +7

    EMI കൂടെ ഒണ്ടേൽ പൊളിക്കും ❤❤

  • @sajeevkk9062
    @sajeevkk9062 2 วันที่ผ่านมา +1

    Ernakulamthu evide

  • @kunjechiyumappukuttanum
    @kunjechiyumappukuttanum 7 หลายเดือนก่อน +2

    Sound bar എനിക്ക് തരുവോ.. ജോണേട്ടാാാ😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jaseemar3592
    @jaseemar3592 7 หลายเดือนก่อน +5

    കുറെ ആയി വീഡിയോ കാണുന്നു ' ഇത്രേ o വിലക്കുറവ്, ഓഫർ ഒരു രക്ഷയുമില്ല:❤

  • @KichuVichu-jq1cz
    @KichuVichu-jq1cz 7 หลายเดือนก่อน +1

    Paranju pattichattu endhu sughama kittunne?????
    Oooo business elle........
    Ennumparanju ingane pattickalletto pavangale...... Prakku kittum

  • @kashinathsp
    @kashinathsp 7 หลายเดือนก่อน +6

    sound bar enike venam

    • @haricerawther5963
      @haricerawther5963 7 หลายเดือนก่อน

      " സൗണ്ട് ബാർ എനിക്ക് വേണം..
      ഞാനീ സൗണ്ട് ബാർ ഇങ്ങ എടുക്കവ "...

  • @DYSP_GUHAN_MENON
    @DYSP_GUHAN_MENON 7 หลายเดือนก่อน +2

    PC Monitor എതാവത് ഇറുക്കാ John Uncle ?😅

  • @Sheela-w3l
    @Sheela-w3l 7 หลายเดือนก่อน +2

    ആഹാ സൂപ്പർ ഇത് കേരളത്തിൽ എവിടെ ആണ് കിട്ടുക എനിക്ക് വേണം ആയിരുന്നു സ്വാഗതം സ്വാഗതം ബ്രോ

  • @sonynewtipsmalayalam8612
    @sonynewtipsmalayalam8612 7 หลายเดือนก่อน +1

    താങ്കളുടെ ടിവി ഞാൻ കണ്ടു യാതൊരുവിധ ഗുണനിലവാരവുമില്ല വിലയും കൂടുതലാണ് ഇങ്ങനെ ആൾക്കാരെ പറഞ്ഞു പറ്റിക്കരുത്

  • @rajeshchennai273
    @rajeshchennai273 7 หลายเดือนก่อน +2

    എവിടെ സഥലം അഡ്രെസ്സ് പറയുമോ

  • @kashinathsp445
    @kashinathsp445 7 หลายเดือนก่อน +4

    Sound bar enike tharovoo 😊

  • @gopakumar5969
    @gopakumar5969 7 หลายเดือนก่อน +3

    Pathanamthitta evideyanu? Address pls

  • @indianfurniture683
    @indianfurniture683 7 หลายเดือนก่อน +1

    എനിക്ക് ഒരു ഷോപ്പ് തുറക്കാൻ താൽപ്പര്യം ഉണ്ട്

  • @shibujoseph9560
    @shibujoseph9560 7 หลายเดือนก่อน +1

    തനിക്കു പറ്റുമെങ്കിൽ അ സൗണ്ട് ബാർ ഒന്ന് റിവ്യൂ ചെയ്യൂ ഇ ടീവിയിൽ മാത്രം കിടന്നു ഉഞ്ഞാലാടാതെ 🙏🏼🙏🏼

  • @viswankr5721
    @viswankr5721 7 หลายเดือนก่อน +7

    Eye plus tv picture clarity and sound quality super ane❤❤❤❤

  • @kannanms8179
    @kannanms8179 7 หลายเดือนก่อน +4

    CJ smartum eye pluseum തമ്മിലുള്ള യുദ്ധം 🎉🎉🎉

    • @raju-bq3xs
      @raju-bq3xs 3 หลายเดือนก่อน

      യുദ്ധം മുറുകി ഒടുവിൽ ഫ്രീ ആയി കൊടുക്കുന്നതും കാത്ത് ഇരിക്കുന്ന ഞാൻ

  • @vijayanamritha3380
    @vijayanamritha3380 7 หลายเดือนก่อน +1

    ഞാൻ ഒരു desktop വാങ്ങി. അത് പൊടി പിടിച്ച പഴയതായിരുന്നു. അരമ്പത്തിൽ തന്നെ കേടായി. തിരിച്ചയക്കാൻ പറഞ്ഞു. അങ്ങനെ തിരിച്ചയച്ചു. റിപ്പയർ ചെയ്തു തിരിച്ചു അയച്ചു.വീണ്ടും complaint. കേബിൾ കംപ്ലയിന്റ് ആയിരുന്നു അത് അയച്ചു തന്നു. ഇപ്പോൾ വർക്കിംഗ്‌ ആണ്. പക്ഷെ എനിക്ക് കിട്ടിയത് പൊടി പിടിച്ച ഒന്നായിരുന്നു. അത് കൊണ്ട് ശ്രദ്ധിച്ചു വാങ്ങുക. Mr. ജോ ണിനെ ഫോണിൽ കിട്ടില്ല. ജീവനക്കാരോട് പറഞ്ഞാലും അവർ no തരില്ല.

  • @TikTalkWithLinoy
    @TikTalkWithLinoy 5 หลายเดือนก่อน +1

    ❤❤❤❤❤❤

  • @ajuantony7152
    @ajuantony7152 5 หลายเดือนก่อน +1

    മലപ്പുറം ജില്ലയിൽ അരീക്കോട് തുടങ്ങുന്നുണ്ടോ ഷോറൂം🎉😊

  • @Mr.Hunt380
    @Mr.Hunt380 7 หลายเดือนก่อน +1

    ഒരു TV വേണം ഏട്ടാ കൊറിയർ ആയി അയച്ചു തരുമോ

  • @binumathew3792
    @binumathew3792 7 หลายเดือนก่อน +2

    പത്തനംതിട്ടയിൽ എവിടാണ് ലോക്കേഷൻ

  • @gilbinkg6275
    @gilbinkg6275 5 หลายเดือนก่อน +2

    Eye plus 50 inch 4k TV price?

  • @akkusini5739
    @akkusini5739 7 หลายเดือนก่อน +5

    നല്ല അവതരണം വിശ്വസനീയ quality

  • @sujadhvarghese1062
    @sujadhvarghese1062 7 หลายเดือนก่อน +2

    പത്തനംതിട്ട ..Eye Plus ന് എല്ലാവിധ ആശംസകളും ..🎉🎉🎉

  • @faisaldx8899
    @faisaldx8899 7 หลายเดือนก่อน +5

    John ettan vanathode sadharanakkarude manasuturanoo
    Ithil koodthalumm pavaghalkkanu cash save cheyan patiyath
    John sir big salute 😊😊

  • @viewpoint5277
    @viewpoint5277 7 หลายเดือนก่อน +3

    ജോണേട്ടൻ്റെ ഐ പ്ലസ്സിൻ്റെ വീഡിയോ കണ്ട് കൊതി വിട്ട് ഇരിക്കുന്ന ഞാൻ❤

  • @Mhd_a_li_vlogs
    @Mhd_a_li_vlogs 7 หลายเดือนก่อน +3

    Ee paisakk TV kodukkana kond kore veedukalil TV enn agraham nadakknund❤❤

  • @lakshmankizkkethara3239
    @lakshmankizkkethara3239 7 หลายเดือนก่อน +1

    എല്ലാ ജില്ലയിലും ഓരോ സെയിൽസ് സെൻററുകൾ സ്ഥാപിക്കുക

  • @regioommen8358
    @regioommen8358 2 หลายเดือนก่อน

    വീഡിയോ കണ്ടവർക്ക് എന്ത് മനസ്സിലായി?
    എനിക്ക് മനസ്സിലായി 100 % ഉഡായിപ്പ് ആണെന്ന്
    ദയവായി ആരും ഇത്തരം തട്ടിപ്പിൽ വീഴാതിരിക്കുക.

  • @ibrahimvkcabl
    @ibrahimvkcabl 7 หลายเดือนก่อน +1

    32 ഇഞ്ച് ടീവി വില എത്രയാ,

  • @touristbuspremi2.09
    @touristbuspremi2.09 7 หลายเดือนก่อน +4

    Good for your service
    Sound bar giveaway enikk kittilla orikkalum

  • @dharmajithsanadhanakumar1102
    @dharmajithsanadhanakumar1102 หลายเดือนก่อน

    ഇത് സത്യമാണെങ്കിൽ 10 ഗ്രൂപ്പിൽ കുറഞ്ഞത് ഷെയർ ചെയ്യും 🙏

  • @shafeek_yeppi8273
    @shafeek_yeppi8273 4 หลายเดือนก่อน

    ടീവി വിൽക്കുന്നവർ എന്തു കൊണ്ട് അവർ ഉണ്ടാക്കിയ വിഡിയോ മാത്രം കാണിക്കുന്നു...ചാനലുകൾ കാണിക്കുന്നുമില്ല അതിൽ നിന്ന് തന്നെ വെക്തം ആണ് പിക്ച്ചർ കോളിറ്റി 😂😂

  • @vinuvinu66
    @vinuvinu66 7 หลายเดือนก่อน +1

    Tvm iplasഷോറൂം എന്നു വരും

  • @_a_r_channel
    @_a_r_channel 2 หลายเดือนก่อน +1

    Good

  • @krishnankutty121
    @krishnankutty121 6 หลายเดือนก่อน +1

    വിദ്യാർത്ഥികളുടെ പOന സ്വപ്നം 👍👍👍❤️❤️❤️👌👌👌🎉🎉🎉

  • @ratp4547
    @ratp4547 7 หลายเดือนก่อน +1

    തട്ടിപ്പാണ്

  • @merenajoseph2477
    @merenajoseph2477 6 หลายเดือนก่อน +3

    Super Eye plus tv picture
    Super quality and john ettan super

  • @abinilave6435
    @abinilave6435 21 วันที่ผ่านมา

    തിരുവനന്തപുരത്ത് എവിടെയാണ് നിങ്ങൾ ഷോറൂം

  • @VijeeshVijeesh-z1u
    @VijeeshVijeesh-z1u 7 หลายเดือนก่อน +2

    32inch tv price eathra ya bro

  • @hareeshmurinjakal
    @hareeshmurinjakal 7 หลายเดือนก่อน +1

    പത്തനംതിട്ടയിൽ എവിടെ ആണ് ഷോറൂം

  • @sajus7323
    @sajus7323 7 หลายเดือนก่อน +1

    ഫിനാൻസ് മാത്രം ഇല്ല പണം ഉള്ളവർക്കേ എടുക്കാൻപറ്റു

    • @JosephMa-br5ju
      @JosephMa-br5ju 7 หลายเดือนก่อน +1

      ഉഗ്രൻ കിടിലം ഇതുപോലെ ഇവിടെ മാത്രം കിട്ടുകയുള്ളു എന്ന തിന് സാധികുകയുള്ളു

  • @kabeerpk1101
    @kabeerpk1101 7 หลายเดือนก่อน +1

    ഇതെവിടെയാണ് ലൊക്കേഷനും വരുന്നത്

  • @gopalguruvayoor3222
    @gopalguruvayoor3222 7 หลายเดือนก่อน +1

    സൂപ്പർ അടവേഴ്‌സിമെന്റ്. ഹായ് ജോനിയാട്ട 43ഇഞ്ച് വിഷ്ണുവിന് വാങ്ങണം. ഐ പ്ലസ് ടീവി. ഒക്കെ.

  • @Monstermax2024
    @Monstermax2024 6 หลายเดือนก่อน +1

    Pinne tv akathu fridgum washing mechineum veno!, online medikkumbol thurannnu nokkanam polum

  • @bijuk8124
    @bijuk8124 7 หลายเดือนก่อน +1

    55 inches Google tv price.. ? Warranty ethraya

  • @saayandbhagat2399
    @saayandbhagat2399 7 หลายเดือนก่อน +2

    ചെറിയ പൈസക്ക് ഒരു ടീവി വളരെ ഉപകാരപ്രദം

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 หลายเดือนก่อน

    Tv കളുടെ ഓപ്പറേഷൻ theatre 😂😂😂

  • @Malluvlog-b4g
    @Malluvlog-b4g 7 หลายเดือนก่อน +3

    സൂപ്പർ ചേട്ടായി ❤

  • @shinesr01
    @shinesr01 6 หลายเดือนก่อน +1

    Just think why people are running behind branded one are they giving more than 1 year warranty definitely no so what happens after 1 year you have to pay for it or even buy a new one instead here we go what r u waiting for just buy an eyeplus tv do check the clarity just compare it with other brands upon quality features and built quality highly recommended go for it its value for money and peace of mind for the next 3 years eye plus no words feel the difference

  • @altrozgamingop5087
    @altrozgamingop5087 7 หลายเดือนก่อน +1

    muthalalikku prandhayoooo🤣🤣😂

  • @realityofkerala1707
    @realityofkerala1707 7 หลายเดือนก่อน +1

    Kureyaayi visit cheyyan vicharikkunnu varum varanam...

  • @KishorKumar-m8n
    @KishorKumar-m8n หลายเดือนก่อน

    Anna enikku full a+ ondayrunnana kaksha TV chetayi poi oru TV thramoo anna my father is death TV kandittu 2 warsham ayi anna sakayikanam 🙏 🙏🙏🙏🙏🙏🙏🙏🙏🙏 please anna

  • @vijayantp384
    @vijayantp384 6 หลายเดือนก่อน

    എവിടെയാണ് ടി വി ഷോപ്പ് ? അഡ്രസ്സും ഫോൺ നമ്പറും വേണം.

  • @MohanPmk-h1k
    @MohanPmk-h1k 7 หลายเดือนก่อน +1

    പത്തനംതിട്ടയിൽ ഒരു കട തുടങ്ങുക.🎉

  • @MrDineshpillai
    @MrDineshpillai 6 หลายเดือนก่อน

    Trivandrum എവിടെയാ ഷോപ്പ്

  • @vibes2183
    @vibes2183 หลายเดือนก่อน

    Price വെക്തമായി പറയുന്നില്ല

  • @babuvjohnjohnmathew7792
    @babuvjohnjohnmathew7792 6 หลายเดือนก่อน +1

    Sooooooper

  • @HaridasPr-z4n
    @HaridasPr-z4n หลายเดือนก่อน

    കണ്ണൂർ ജല്ലിയിൽ ഒരു ഷോപ്പ് ഇട്ടുകൂടെ

  • @abdulazeez2505
    @abdulazeez2505 7 หลายเดือนก่อน

    'ഇതu വെരും വാക്ക U പോരാട്ടം മാത്രം ആയിരിക്കുമോ സഹോ ഒരാ

  • @Sabarish_as
    @Sabarish_as 7 หลายเดือนก่อน

    TV is not for breaking , it;s for viewing.. This is just stupid, Don;t by this company or else you will suffer. I think this guy is always behind this fraud company and he always did this video for getting mileage for his channel.

  • @akzraja4534
    @akzraja4534 7 หลายเดือนก่อน +1

    Enik sound bar venm🙂🥲

  • @ajithgopinath7830
    @ajithgopinath7830 7 หลายเดือนก่อน +1

    Ellam adipoli thanne address koodi tharamo.

  • @padmakumar6677
    @padmakumar6677 5 หลายเดือนก่อน

    കുറച്ച് over ആണ് . നിങ്ങളുടെ ചോറ് തന്നെ നിങ്ങൾ നശിപ്പിക്കുന്നു . ഇത് തെറ്റ്.

  • @Kayalvlogs46
    @Kayalvlogs46 2 หลายเดือนก่อน

    Avide job valathum inda njan iti electronics anu padichath🙃

  • @vasappankarthik4375
    @vasappankarthik4375 7 หลายเดือนก่อน +5

    എറ്റവും നല്ല tv ആണ് Eye Plus, വളരെയധികം നന്ദി

    • @CrepW
      @CrepW 3 หลายเดือนก่อน

      നല്ലസുപ്പർ
      ടീവിയാണ്
      Anikkishtapettu

  • @amalsubash2762
    @amalsubash2762 7 หลายเดือนก่อน +3

    Njan work cheyyunna Stapanathilekk eduthirunnu nalla quality aanu . Classukalilum office ilum set cheythittund .survilance il okke 24 *7 working aanu. Best Quality Product 😍

  • @FrancisA-y8t
    @FrancisA-y8t 5 หลายเดือนก่อน +1

    Enikkevalareenannaetonne❤verygood❤❤❤❤❤

  • @nandakumarkallada9866
    @nandakumarkallada9866 7 หลายเดือนก่อน

    43 inch Tvയും Sound Bar വേണം
    Google Tv 43 inch വിലപറയാമൊ

  • @AamiAppu
    @AamiAppu 2 หลายเดือนก่อน

    രണ്ട് ചേട്ടന്മാരും കൂടി പൊളിക്ക് ആണല്ലോ അടിപൊളി ടിവി അടിപൊളി സൗണ്ട് ബാറും എനിക്ക് ഒരെണ്ണം തരാമോ

  • @Mashaallah.706
    @Mashaallah.706 7 หลายเดือนก่อน +1

    Eye plus soundbar pole

  • @Road2nature
    @Road2nature 7 หลายเดือนก่อน

    ടി വി പൊട്ടിക്കുന്നതിന് പകരം വല്ലവർക്കും കൊടുത്തുടെ

  • @joseemmanuel7413
    @joseemmanuel7413 7 หลายเดือนก่อน +2

    Mr.john ur product. EYE PLUS T.Vsguarantee,worth quality andbelief in ur product is coustomers satisfaction and comfort may God bless u sir.

  • @georgethomas9048
    @georgethomas9048 7 หลายเดือนก่อน +1

    Where is the Location ??

  • @SheebaPA-tq2gp
    @SheebaPA-tq2gp 4 หลายเดือนก่อน

    എറുണാകുളത്ത്എവിടെയാഷോറൂം

  • @kondotyexpress7786
    @kondotyexpress7786 7 หลายเดือนก่อน +1

    Eye plus അടിപൊളി ടീവിയാണ് ന്ഹാൻ ഒന്ന് വാങ്ങും

  • @vijayakumar3965
    @vijayakumar3965 7 หลายเดือนก่อน

    ഞാനൊരു 5.1 home thiyetter വാങ്ങി ഒരു മാസം യൂസ് ചെയ്തു ഇപ്പോൾ തട്ടുംപുറത്ത് 😡

  • @Biju.K.P-xp6ee
    @Biju.K.P-xp6ee 5 หลายเดือนก่อน

    വിശ്വസിക്കാൻ കഴിയിന്നില്ല
    , വിശ്വാസം മുന്നോട്ട് നയിക്കട്ടെ

  • @sdmadness340
    @sdmadness340 7 หลายเดือนก่อน +1

    Sound bar - എനിക്ക് ഇഷ്ടപ്പെട്ടു...എടുക്കുന്നു 🥷🏻

  • @jacobtc5443
    @jacobtc5443 7 หลายเดือนก่อน +2

    Very good l need.one set.can you spare.

  • @ambiliambili6700
    @ambiliambili6700 5 หลายเดือนก่อน +1

    അടിപൊളി

  • @SubhaBinu-o1g
    @SubhaBinu-o1g 6 หลายเดือนก่อน

    സൗണ്ട്ബാർ എനിക്ക് തരുമോ?

  • @MoiduK-h5n
    @MoiduK-h5n 7 หลายเดือนก่อน

    ഈ പറയുന്നത് എല്ലാം കള്ളത്തരം അല്ല എന്ന് മനസിൽ ആയി അതുകൊണ്ട് വളരെ വിശ്വാസത്തോട് T.V.വാങ്ങാം ഫാക്ട്രി കണ്ടു വിശ്വസികൂന്നു

  • @NeethumolJacob
    @NeethumolJacob หลายเดือนก่อน

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ,വയനാട് ദുരന്തത്തിൽ പെട്ട് സർവ്വതും നശിച്ചവർക്ക് നിങ്ങളുടെ ഈ സർവ്വീസ് ഉപകാരപ്രദമാകട്ടെ '

  • @devadas2209
    @devadas2209 2 หลายเดือนก่อน

    32inch ആൻഡ്രോയ്ഡ് TV എത്ര രൂപ എത്ര വാറണ്ടി മേൽവിലാസത്തിൽ എത്തിച്ചു തരുമോ 👍സൂപ്പർ

  • @DEVILS111-r5z
    @DEVILS111-r5z 7 หลายเดือนก่อน +1

    Bro brs MARCOZ video pls😢😢

  • @anshasworld5083
    @anshasworld5083 7 หลายเดือนก่อน +1

    ഐ പ്ലസ് സൂപ്പർ 👍🏻👍🏻നല്ല quaility ഉള്ള tv👍🏻

  • @mahaboobputhhanpurayil9276
    @mahaboobputhhanpurayil9276 7 หลายเดือนก่อน

    Nhanum.vaagiyadanu....naan.gurandy

  • @SajeevanAppu-wx5ko
    @SajeevanAppu-wx5ko 6 หลายเดือนก่อน

    ഇൻ്റർ നാഷണൽ കമ്പനികൾ പാവങ്ങളെ കൊള്ളയടി ക്കുമ്പോൾസാധാരണക്കർക്ക് ഇതൊരു അനുഗ്രഹം തന്നെ. ദൈവം അനുഗ്രഹിക്കും