'ക്യാമ്പിൽ നിന്ന് നേരെ ഞാൻ റെയിൽവേ ട്രാക്കിലേക്കാണ് പോയത്...' | P K Mubashir

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 303

  • @jasmalbabu
    @jasmalbabu 7 วันที่ผ่านมา +217

    പി വി അൻവർ പറഞ്ഞത് എത്ര ശരിയാണ്

    • @Usman-fl1gm
      @Usman-fl1gm 7 วันที่ผ่านมา +3

      പിന്നെ പച്ച വെളിച്ചം ഗ്രൂപ്പ്‌ ഉണ്ടോ

  • @Yohoo7890
    @Yohoo7890 7 วันที่ผ่านมา +105

    ഒരു കുട്ടിക്ക് അച്ഛൻ ഇല്ലാതെ ആയി... എന്നിട്ടും അതിനു കാരണക്കാരെ ഒന്നും ചെയ്യുന്നില്ല... എന്തൊരു കാലഘട്ടം

  • @akhilkp9647
    @akhilkp9647 7 วันที่ผ่านมา +154

    ഇന്ത്യൻ ആർമിയിലും ഇതുപോലെ മാധ്യമങ്ങൾക് കടന്നു കയറാൻ ഭരണഘടന അനുവദിച്ചാൽ ജനങ്ങൾക് കുറെ കാര്യങ്ങൾക്കു അറിവ് ലഭിക്കും ✌🏻👍🏻

    • @4bidcreations945
      @4bidcreations945 7 วันที่ผ่านมา +20

      മോന്റെ പൂതി കൊള്ളാം 😂

    • @akhilkp9647
      @akhilkp9647 6 วันที่ผ่านมา +4

      @4bidcreations945 thankyu da മോനെ 😄🤭

    • @AlphaMic-j8s
      @AlphaMic-j8s 6 วันที่ผ่านมา +3

      Satyam

    • @ChanduMohan-s8c
      @ChanduMohan-s8c 6 วันที่ผ่านมา +3

      Sheryanu

    • @SudeepKumar-mu7zk
      @SudeepKumar-mu7zk 6 วันที่ผ่านมา +2

      Hsudu

  • @Nadal-c4l
    @Nadal-c4l 6 วันที่ผ่านมา +52

    നിർത്തി പോയൊണ്ട് മിടുക്കനായ അയാൽ രക്ഷപെട്ടു😅

  • @skyland0
    @skyland0 6 วันที่ผ่านมา +39

    ഒരാളും നടപടി എടുക്കാൻ പോകുന്നില്ല... അതാണ് പവർ.. 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @aryamohan2939
    @aryamohan2939 7 วันที่ผ่านมา +50

    IPS, KPS കാരുടെ വീടുകളിലും, അടുക്കളയിലും,മറ്റും എത്ര പോലീസുകാർ സ്റ്റാഫ്‌ ആയിട്ട് ഉണ്ട് എന്ന് കണക്കെടുക്കണം റിട്ടയേർഡ് ആയവരുടെ ഉൾപ്പടെ

  • @hameedvelliyath2140
    @hameedvelliyath2140 7 วันที่ผ่านมา +48

    എപ്പോഴും ഒരു ശക്തമായ ആഭ്യന്തര മന്ത്രി, ആ വലിയ പ്രധാന വകുപ്പ് കൈകാര്യം ചെയ്യാന്‍ മാത്രമായി ഉണ്ടാവണം.

  • @AseenP-sx7bj
    @AseenP-sx7bj 7 วันที่ผ่านมา +56

    കഴിഞ്ഞ7വർഷം പോലീസുകാർ ശരിക്കും ആഘോഷിക്കുന്ന രീതി യാണ് കാണുന്നത് വോട്ടു ചെയ്തവർക്കും ജയിപ്പിച്ചവർക്കും കാര്യം വെക്തമായി മനസിലായി.

  • @aliyar916
    @aliyar916 7 วันที่ผ่านมา +45

    Pv അൻവർ.... ♥️

  • @AnsarAnsar-d2l
    @AnsarAnsar-d2l 7 วันที่ผ่านมา +40

    Pv.❤❤

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 7 วันที่ผ่านมา +62

    Pv anvar mla 🇮🇳👍🔥🔥🔥
    Pv paranjadhu 💯 confirm 🎉🎉🎉❤

  • @sainudheeneranhikkal9660
    @sainudheeneranhikkal9660 6 วันที่ผ่านมา +25

    ഈ അനുഭവങ്ങളെല്ലാം PV Anvar MLA യെ ശരി വെക്കുന്നു.

  • @muhammedaslam4067
    @muhammedaslam4067 7 วันที่ผ่านมา +58

    Pv. അൻവർ പറഞ്ഞു. കൊണ്ട്രിക്കുന്നു കാര്യം എത്രമാത്രം ശരിയാണ്

  • @Sureshkumar58123
    @Sureshkumar58123 7 วันที่ผ่านมา +59

    നീതിക്കൊപ്പം നില്‍ക്കുന്ന
    Dr.അരുണിനും,റിപ്പോര്‍ട്ടറിനും അഭിവാദ്യങ്ങള്‍

  • @Yohoo7890
    @Yohoo7890 7 วันที่ผ่านมา +19

    അവനു ജീവൻ തിരിച്ചു കിട്ടി

  • @Haneefapalathingal786Haneefa
    @Haneefapalathingal786Haneefa 7 วันที่ผ่านมา +16

    Pv പറഞ്ഞ കാര്യങ്ങൾ ഓരോന്നു ഓരോന്നു ആയി പുറത്തു വരുന്നു 🥰🥰🥰pv താങ്കൾ ആണ് റിയൽ ഹീറോ

  • @nasaruddeenbalankuda9900
    @nasaruddeenbalankuda9900 7 วันที่ผ่านมา +20

    ആത്മഹത്യാ ചെയുമ്പോൾ ആത്മഹത്യ ചെയ്യാൻ കാരണക്കാരൻ ആയ ആളെ കൂടെ കൊണ്ടുപോവണം അപ്പൊ കുറച് പേടി ഉണ്ടാവും

  • @AseenP-sx7bj
    @AseenP-sx7bj 7 วันที่ผ่านมา +117

    മല്ലു ഹിന്ദു ഗ്രൂപ്പ്‌ ഉണ്ടാക്കിയ പോലീസുകാരന് പ്രമോഷൻ കൊടുത്ത സർക്കാർ 💪🏻

    • @radhikasunil9280
      @radhikasunil9280 7 วันที่ผ่านมา +1

      രാജ്യം വിഭജിച്ച് മധുരാജ ഉണ്ടാക്കിയ മുസ്ലിം ലീഗ് ഇന്നും ഇന്ത്യയിൽ തുടരുന്നു

    • @jilan12
      @jilan12 7 วันที่ผ่านมา

      നിന്നെ പോലത്തവന്മാർ കൊതത്തിൽ സ്വർണം കൊണ്ട് വരാൻ നിക്കാതെ ഗവണ്മെന്റ് ജോലി ചെയ്യാൻ നോക്ക്... എന്നിട്ട് കരച്ചിൽ നിർത്തി

    • @jilan12
      @jilan12 7 วันที่ผ่านมา

      നിന്റെ പച്ചവെളിച്ച ടീം സകലരഹസ്യവും ചോർത്തിയത് കണ്ടില്ലെന്ന നിന്റെ തക്കിയ ഉണ്ടല്ലോ കോയ അത് നമ്മൾ കാണാതെ പോവുന്നിലല്ല

    • @reshmadeepu9943
      @reshmadeepu9943 7 วันที่ผ่านมา +17

      Eannna thaliban group thudangam

    • @shibilin6972
      @shibilin6972 7 วันที่ผ่านมา

      @@reshmadeepu9943randum danger anu

  • @venu625
    @venu625 6 วันที่ผ่านมา +41

    സെൻട്രൽ ഫോഴ്‌സിലുള്ള ആത്മഹത്യകളും Reporerter ചർച്ച ചെയ്യണം ആയിരക്കണക്കിന് ജവാന്മരാണ് ആത്മഹത്യ ചെയ്യുന്നത്

    • @vipinsnair2124
      @vipinsnair2124 4 วันที่ผ่านมา +4

      അറിയാവുന്ന കേസുകൾ ഉണ്ടെങ്കിൽ പറയണം വാർത്ത ആക്കണം

    • @adarshr7047
      @adarshr7047 4 วันที่ผ่านมา

      Athe👍🏼

    • @Tonystark.
      @Tonystark. 3 วันที่ผ่านมา +1

      ആയിര കണക്കിന് ജവാൻമാർ? മെഴുകാതെ പോടാ 💩

    • @Gaghhjg
      @Gaghhjg 3 วันที่ผ่านมา +1

      Aayirakkanakkino😂 Oru mayathil okke

    • @Tonystark.
      @Tonystark. 3 วันที่ผ่านมา +1

      @@Gaghhjg ഇന്നലെ ഈ സെയിം കമന്റ്‌ ഞാൻ ഇട്ടിരുന്നു.. കമന്റ്‌ ഡിലീറ്റ് ആക്കി.. ഇവൻ എല്ലായിടത്തും ഓടിനടന്നു ഈ 1000 കണക്കിന് copy paste അടിക്കുന്നണ്ട്.. പിൻ വാതിൽ കയറിയ കാക്കി ഇട്ട ഏതോ പോലീസ്💩💩💩 വാണം ആണെന്ന് തോനുന്നു🤣🤣

  • @dreammovies2388
    @dreammovies2388 6 วันที่ผ่านมา +10

    യൂണിയൻ ഇല്ലാത്ത എല്ലാ മേഖലകളിലും ഈ മാനസിക പ്രശ്നം ഉണ്ട് ആർമി അതേപോലെ ഫിനാൻസ് മേഖല (bajaj, sreeram, ) ഇതിലൊക്കെ മാനസികമായി തകരുന്ന എത്ര ആൾക്കാർ ഉണ്ട് 😢😢😢😢😢

  • @Jishnu-x6f
    @Jishnu-x6f 4 วันที่ผ่านมา +13

    ഇന്ത്യവിട്ട് പ്രത്യേകിച്ച് ആരാന്റെ കാര്യത്തിൽ തലയിടുന്ന വ്യക്തിസ്വാതന്ത്ര്യം ഇല്ലാത്ത നമ്മുടെ "പ്രബുദ്ധ" കേരളത്തിൽ നിന്നും രക്ഷപ്പെട്ട് വികസിത രാജ്യങ്ങളിൽ പോയി സെറ്റിൽ ചെയ്തവർ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും കൂടിയാണ് ജീവിക്കുന്നത്

    • @Alpha-ev5xf
      @Alpha-ev5xf วันที่ผ่านมา

      Settle aayi kazinjal pinne avide kuthithiruppu tudangum

    • @UsmanK-o4x
      @UsmanK-o4x วันที่ผ่านมา +1

      Ath avde poyal manassilavum😂😂

  • @Mossad.isreal
    @Mossad.isreal 7 วันที่ผ่านมา +39

    Force ഇൽ ഒന്നും ആരും പോകാതിരിയ്ക്കുന്നത ആണ് നല്ലത്.

    • @hemalethapv3643
      @hemalethapv3643 21 ชั่วโมงที่ผ่านมา

      athavumbo...terrorists kalk okke eluppam avoolo

  • @shijin3642
    @shijin3642 5 วันที่ผ่านมา +15

    പോലീസ് ജോലി ഓക്കേ വെറും വേസ്റ്റ് ആണ് ഞാൻ മതി ആക്കി ഇപ്പോൾ കൂലി പണിക്കു പോകുന്നു happy

    • @vij505
      @vij505 4 วันที่ผ่านมา +1

      മിടുക്കൻ..

    • @shijin3642
      @shijin3642 4 วันที่ผ่านมา +1

      @vij505 ഇപ്പോൾ day ഇഷ്ടം ഉള്ളപ്പോൾ ജോലിക്ക് പോകാൻ rest എടുക്കം happy😄

  • @pradeepv1106
    @pradeepv1106 6 วันที่ผ่านมา +12

    വാർത്തയും ചർച്ചയുമെല്ലാം ഒന്നോ രണ്ടോ ആഴ്ചയ്ക്കുണ്ടാകും, താഴെ തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അവസ്ഥ തുടർന്നുകൊണ്ടേയിരിക്കും

  • @mohammedjaisal5272
    @mohammedjaisal5272 6 วันที่ผ่านมา +15

    പിണറായി ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യ മന്ത്രി ആയേക്കാം.

  • @niyasvaniyambalam6071
    @niyasvaniyambalam6071 7 วันที่ผ่านมา +10

    പിവി ❤️❤️❤️

  • @IllDubai
    @IllDubai 7 วันที่ผ่านมา +17

    Pv Anver … ❤

  • @shameermh6733
    @shameermh6733 7 วันที่ผ่านมา +18

    PV പറഞ്ഞത് എത്ര ശരിയാണ്

  • @ummerm4451
    @ummerm4451 7 วันที่ผ่านมา +9

    pv പറഞ്ഞത് വീണ്ടും ശരിവെക്കുന്നു

  • @pushpakumartk2548
    @pushpakumartk2548 5 วันที่ผ่านมา +7

    A C അജിത്ത് മുഖ്യമന്ത്രിയുടെ office- ൽ പിടിപാട് ഉള്ളയാൾ - ഒരു ചുക്കും സംഭവിക്കത്തില്ല ( എല്ലാ Camp കളി ലും ഇതേ പോലുള്ള മേലധികാരികൾ ഉണ്ട്)

  • @LegendsSs1987
    @LegendsSs1987 วันที่ผ่านมา

    Wishing good Luck mr Basheer n family have good life

  • @VipinChandran-w2u
    @VipinChandran-w2u 7 วันที่ผ่านมา +9

    Reporter❤

  • @fizafathima1236
    @fizafathima1236 7 วันที่ผ่านมา +11

    അൻവർ ❤❤❤

  • @ababu9862
    @ababu9862 7 วันที่ผ่านมา +8

    Anwar ❤

  • @shanvloog508
    @shanvloog508 7 วันที่ผ่านมา +9

    അരുണേ നിങ്ങൾ വിചാരിച്ചാൽ ഇതിനൊരു പരിഹാരം കാണില്ലേ സാക്ഷികൾ ഇഷ്ട്ടം പോലെ ഇല്ലേ അൻവരും കൂടെ ഉണ്ട്

  • @യാനബീസലാം
    @യാനബീസലാം 7 วันที่ผ่านมา +6

    അജിത് ഏറ്റവും വലിയ രാഷ്ട്രിയ കാരുടെ നേതാവ്🙈🤐😎

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 5 วันที่ผ่านมา +3

    പേരാണ് പ്രശ്നം വേറെ ഒന്നുമെല്ല....

  • @mrithulkjoy2353
    @mrithulkjoy2353 วันที่ผ่านมา

    Mubashir Ikka 🔥👍

  • @muhammedyasir7848
    @muhammedyasir7848 7 วันที่ผ่านมา +3

    Pv അൻവർ പറഞ്ഞത് എത്രെ ശെരി ✅

  • @Malayalamnews114
    @Malayalamnews114 7 วันที่ผ่านมา +5

    അച്ഛൻ അമ്മ ഇതിൽ കവിഞ്ഞു ആരെയും സാർ എന്നോ, ബഹുമാനം കൊടുക്കണോ പാടില്ല അതാണ് മുത്തിലെടുപ് നടക്കാൻ കാരണം

  • @Rajitham.k
    @Rajitham.k 7 วันที่ผ่านมา +3

    Fooooool

  • @afk7510
    @afk7510 7 วันที่ผ่านมา +37

    അജിത്തിനെ എടുത്ത് പുറത്തിട്ടു കൂടെ

    • @Kks15888
      @Kks15888 7 วันที่ผ่านมา +5

      Oru promotion kodukkan chance und

    • @humanbeing8022
      @humanbeing8022 4 วันที่ผ่านมา +2

      ​@@Kks15888കൊടുത്തു 🤣🤣

  • @radhikasunil9280
    @radhikasunil9280 7 วันที่ผ่านมา +48

    ആരും സൂയിസൈഡ് ചെയ്യരുത് പ്ലീസ്

    • @beenamanojkumar6331
      @beenamanojkumar6331 7 วันที่ผ่านมา +9

      അതെ ജോലി റിസൈൻ ചെയ്താലും വേണ്ടില്ല

    • @Basheerkuttan
      @Basheerkuttan 7 วันที่ผ่านมา +3

      അതെ

    • @പ്രേം
      @പ്രേം 2 วันที่ผ่านมา

      Venda narakichu jeevikkam

  • @DONY77777
    @DONY77777 7 วันที่ผ่านมา +2

    God bless you 🙏🙏😊.

  • @Yohoo7890
    @Yohoo7890 7 วันที่ผ่านมา +22

    എന്തൊക്കെയാ ഇവിട നടക്കുന്നത്... പിഎസ്‌സി എഴുതി കിട്ടിയ ജോലി ഇവർ ഏങ്ങനെ ആണ് കളയുന്നത്...

    • @TheSpyCode
      @TheSpyCode 7 วันที่ผ่านมา +13

      ശാരീരിക ബുദ്ധിമുട്ട് മാത്രമല്ലല്ലോ ഈ പണികളിൽ എല്ലാമുള്ളത് മാനസികം വളരെ അധികമാവും അതാവും.

    • @sudheesha2006
      @sudheesha2006 4 วันที่ผ่านมา +8

      പണത്തിനേക്കാളും ജോലിയെക്കാളും വലുതാണ് മനസമാധാനം.

    • @smdtech1450
      @smdtech1450 2 วันที่ผ่านมา

      അതെPSC eyuthi keriyal..service ഇൽ നിന്ന് പിരിച്ചു വിടാൻ അധികാരം ഉണ്ടോ അവർക്.. Suspension okke alle kittullu...

  • @AmeerAli-ec7oc
    @AmeerAli-ec7oc 7 วันที่ผ่านมา +14

    സുജിത് ദാസ് 👎👎👎
    ഇപ്പൊ പി. വി അൻവർ പറഞ്ഞദ് കറക്റ്റായി

  • @footballott7506
    @footballott7506 2 วันที่ผ่านมา +2

    Njan Forceil ane para sf physical training mathramalla
    mental toughness athane mukiyam🥱

    • @hemalethapv3643
      @hemalethapv3643 21 ชั่วโมงที่ผ่านมา

      sathyamm...ithin okke pokan pattuvenn orappollor matram poya pore...veruthe endhina

  • @koyattye4413
    @koyattye4413 7 วันที่ผ่านมา +22

    ഇതെല്ലാം എല്ലാ ഫോഴ്സിലുമുണ്ട് ഞാൻ , ഡിഫൻസിലുണ്ടായിരുന്നു

    • @khairunnisasageer7085
      @khairunnisasageer7085 7 วันที่ผ่านมา

      കുടുംബം ഇല്ലാത്ത ചില തെണ്ടി ഓഫീസേഴ്സ് എല്ലായിടത്തും ഉണ്ട്.അതിൽ ഒരുവൻ ആണ് ഇവൻ

    • @TheSpyCode
      @TheSpyCode 7 วันที่ผ่านมา +4

      Enthina ivar inganne okke cheyunne ?

    • @akshaydas3831
      @akshaydas3831 4 วันที่ผ่านมา +1

      Para sf ik onnum allallo?

    • @user-001-t2j
      @user-001-t2j 3 วันที่ผ่านมา

      ​@@akshaydas3831😂😂thazhe idayil nallath pole ond appazha ini melil kidakkunnu para ellavadthum ondakum

  • @mohammedshafeeq6032
    @mohammedshafeeq6032 7 วันที่ผ่านมา +6

    Pv anwar❤️

  • @adithyannadhi5384
    @adithyannadhi5384 6 วันที่ผ่านมา +2

    Pv said 💯💯

  • @sachinp5556
    @sachinp5556 7 วันที่ผ่านมา +5

    ❤❤❤❤

  • @MalyaleeMannan
    @MalyaleeMannan 2 วันที่ผ่านมา

    PV❤

  • @NL124ku
    @NL124ku 4 วันที่ผ่านมา +1

    കശുവണ്ടി തൊഴിലാളി മുതൽ പ്രേരക് വരെ ആത്മഹത്യ ചെയ്യാൻ സാഹചര്യം ഒരുക്കിയ ഗവൺമെൻറ്..

  • @sabisabu9599
    @sabisabu9599 7 วันที่ผ่านมา +3

    Pv ❤

  • @travelingsoldier1521
    @travelingsoldier1521 7 วันที่ผ่านมา +3

    ore forceillum poye job cheyyatha irikkukka . valla movies oke kanndu chandi keri pokum pinne avida kidannu narahikkum. so nattil ore tea shop itta pollum namukke ishttam ullapol leave edukkam happy ayye pokam. 🙏🏻

  • @CapitalLand-x9h
    @CapitalLand-x9h 7 วันที่ผ่านมา +8

    Pv anvar MLA 🔥🔥🔥

  • @bindhuks8418
    @bindhuks8418 7 วันที่ผ่านมา +2

    Keralam uttar situation facing the people

  • @khairunnisasageer7085
    @khairunnisasageer7085 7 วันที่ผ่านมา +6

    ഇത് കൊണ്ടൊന്നും പിണറായി കുലുങ്ങിയില്ല .അജിത്തിന് സംരക്ഷണം ഉണ്ടാകും.പഴയ സിപിഎം അല്ല പുതിയ സിപിഎം

  • @salinapm5444
    @salinapm5444 7 วันที่ผ่านมา +5

    Anver paranjathu sathiyam ayie ellam purathu varunnudu

  • @karnikaram4648
    @karnikaram4648 4 วันที่ผ่านมา

    ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന പലരും പണ്ട് എന്റെ മേലധികാരി എന്നോട് അങ്ങനെ ചെയ്തു ദ്രോഹിച്ചു എന്റെ നാട്ടിലുള്ള ഒരാൾ എന്നോട് അങ്ങനെ ചെയ്തു അപ്പുറത്ത് ഉള്ള ആൾ എന്നെ ചീത്തവിളിച്ചു എന്നും പറഞ്ഞു താഴെ തട്ടിലുള്ള ജീവനക്കാരെ ദ്രോഹിക്കുന്നത് നമ്മൾ എല്ലാ സ്ഥലത്തും കാണുന്നതാണ് ഇത് അടുത്ത കാലത്തായി കൂടി വരുന്നതായിട്ട് കാണാൻ സാധിക്കും

  • @Babu-ff7cs
    @Babu-ff7cs 7 วันที่ผ่านมา +6

    Sog സാധാരണ പോലീസ് അല്ല. സ്പെഷ്യൽ പോലീസ് ആണ് അതിനു വേണ്ട ട്രെയിനിങ് ആണ് കൊടുക്കുന്നത്.. ഒരു സാധാരണ പോലീസ് 30000 ബേസിക് സാലറി കിട്ടുമ്പോൾ SOG കാരന് 60% അധികം സാലറി കിട്ടും.. 50000 രൂപ അധികം വരും ബേസിക്..

    • @arunkrishnan3912
      @arunkrishnan3912 7 วันที่ผ่านมา +2

      NSG കമാണ്ടോയ്ക്ക് പോലും 50000 ബേസിക് ഇല്ല 😂

    • @mohammedsakeer2948
      @mohammedsakeer2948 7 วันที่ผ่านมา

      😂😂😂

    • @Basheerkuttan
      @Basheerkuttan 7 วันที่ผ่านมา

      ​@ar😂😂unkrishnan3912

    • @shanidkm9934
      @shanidkm9934 7 วันที่ผ่านมา +1

      ​@@arunkrishnan3912veruthe thalliyathaaanu😂😂

    • @adarshpp4205
      @adarshpp4205 7 วันที่ผ่านมา +1

      Basic ithra kodukilla changaayi,

  • @reghuramthesailor8769
    @reghuramthesailor8769 6 วันที่ผ่านมา +1

    Remember what Sayyan did to such an officer. Captain movie.

  • @Rasheed-q3z
    @Rasheed-q3z 7 วันที่ผ่านมา +5

    ആ അജിത് കുമാർ അല്ല ഇത് അസിസ്റ്റന്റ് commandad അജിത് ആണ്

  • @satharp8152
    @satharp8152 7 วันที่ผ่านมา +5

    അൻവർ ആണ് ശരി

  • @jermyhassan
    @jermyhassan 6 วันที่ผ่านมา +2

    എങ്ങിനെയാണ് ഒരാൾ തന്നെ അസിസ്റ്റന്റ് കമണ്ഡന്റ് ആയി തുടരുന്നത്... ഒരു വർഷത്തിൽ കൂടുതൽ ഇവർക്ക് ഡ്യൂട്ടി കൊടുക്കരുത്.

  • @fasilbasheer8388
    @fasilbasheer8388 7 วันที่ผ่านมา +1

    Pv anver❤

  • @jasmalbabu
    @jasmalbabu 7 วันที่ผ่านมา +6

    Pv Anver❤

  • @AbhiPavi-q9w
    @AbhiPavi-q9w 2 วันที่ผ่านมา +1

    Army il ithinekaalum undu but purathu vidunilla ennu mathram

  • @muhammedshibinshibinj3474
    @muhammedshibinshibinj3474 7 วันที่ผ่านมา +2

    Ayyo appo para commando training very teff mentally physically strong

    • @DanishT-r5k
      @DanishT-r5k 2 วันที่ผ่านมา

      Marcos camadoo😮😮😮

  • @PMS_VKLR
    @PMS_VKLR 7 วันที่ผ่านมา +3

    PV ANVAR MLA ❤️

  • @Liyafathima170
    @Liyafathima170 7 วันที่ผ่านมา +1

    Pv അൻവർ അന്ന് പറഞ്ഞത് 👍👍👍👍👍👍

  • @RekhaDevi-re6gs
    @RekhaDevi-re6gs 5 วันที่ผ่านมา

    P v anver ❤

  • @dream_catcher1244
    @dream_catcher1244 7 วันที่ผ่านมา +1

    Reported TV 🔥🔥 arun sir 🤌🏻🔥🔥🔥

  • @Varunni123
    @Varunni123 7 วันที่ผ่านมา +14

    ഇരട്ടചങ്കന്റെ സാമ്രാജ്യം അല്ലേ 😂😂

  • @NP-zg3hq
    @NP-zg3hq 7 วันที่ผ่านมา +8

    I don't understand why the govt is very keen in supporting Ajith.

  • @abdulgafoorpm8695
    @abdulgafoorpm8695 7 วันที่ผ่านมา +11

    സർക്കാരിന് പറ്റിയ അജിത്

  • @undtoons6041
    @undtoons6041 7 วันที่ผ่านมา +1

    Cheyyum ...

  • @AseenP-sx7bj
    @AseenP-sx7bj 7 วันที่ผ่านมา +18

    നാട്ടിലാണെങ്കിൽ nia എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതി 😂😂

    • @jilan12
      @jilan12 7 วันที่ผ่านมา +2

      നിന്ടെ അഡ്രസ്‌ പറ nia വരുമൊന്നു നമ്മക്ക് നോക്കാം കോയ

    • @KevinTro90
      @KevinTro90 7 วันที่ผ่านมา +2

      ഉവ്വ 😂😅
      മെഴുക് കോയ
      സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്😂😅

    • @koyattye4413
      @koyattye4413 7 วันที่ผ่านมา

      Troser ഇട്ടിട്ടുണ്ടോ? എന്നു നോക്ക്യാണി​@@jilan12

    • @abdhullaabdhu7161
      @abdhullaabdhu7161 7 วันที่ผ่านมา

      NIA.VARUNNATHU.NINTEY AMMAYEY.PANNANOO​@@jilan12

    • @AlphaMic-j8s
      @AlphaMic-j8s 6 วันที่ผ่านมา +1

      ​@@jilan12chri sanki😅😅😅

  • @vishnurkz3124
    @vishnurkz3124 6 วันที่ผ่านมา +1

    evide maathram enda enagane

  • @Vipinkanichira
    @Vipinkanichira 5 วันที่ผ่านมา +12

    ഇവരൊന്നും പട്ടാളത്തിലോട്ട് പോകാഞ്ഞത് ഭാഗ്യം.. ഇല്ലെങ്കിൽ പണ്ടേ ആത്മഹത്യ ചെയ്തേനെ😅😅😅...

    • @IndefiniteIndian
      @IndefiniteIndian 4 วันที่ผ่านมา +2

      Exactly.

    • @musthafizur
      @musthafizur 3 วันที่ผ่านมา +2

      Thunder ബോൾട്ട് അല്ലെ ഇവർ.nsg commandokk തുല്യം ആണ് ഇവരുടെയും അവസ്ഥ.nsg ആണ് training നടത്തുന്നത്.irb commando da karyam aanu paranjath

    • @AnishPk-f1z
      @AnishPk-f1z วันที่ผ่านมา

      സത്യം,

  • @-humsafar
    @-humsafar วันที่ผ่านมา +1

    Ithokke rajyadroham alle🥺

  • @muhammedshamsu8543
    @muhammedshamsu8543 7 วันที่ผ่านมา +2

    Anver paranjapoll ethirthavana ippo kidann mezhukunnath

  • @shajunanminda13
    @shajunanminda13 7 วันที่ผ่านมา

    ആത്മഹത്യാ.. ഇതൊന്നും ഒരു കാരണമല്ല..

  • @rashidperuvamba6056
    @rashidperuvamba6056 3 วันที่ผ่านมา

    SOG എന്നാൽ indian army യെക്കാൾ വലിയ ഫോഴ്സ് ആണോ?

  • @tktech5733
    @tktech5733 7 วันที่ผ่านมา +2

    ഇത്അപരാതികൾ തിന്നിട്ടും എന്താണ് നടപടി ഇല്ലാത്തത്

  • @TheYoutubersPersonalTutor
    @TheYoutubersPersonalTutor 7 วันที่ผ่านมา +3

    P v അൻവർ പണ്ടേ പറഞ്ഞതാണ് ഇതൊക്കെ

  • @geethu..8018
    @geethu..8018 7 วันที่ผ่านมา +4

    ആത്മഹത്യ ചെയ്യാനുള്ള reason ഒന്നും മുബഷീർ ്ന് ഉണ്ടായിട്ടില്ല. വിനീത് ഒരുപാട് വിഷമിച്ചു കാണും.

    • @MuhammedMeleparambath
      @MuhammedMeleparambath 7 วันที่ผ่านมา +5

      അതങ്ങനെ നിനക്ക് മനസിലായി

    • @Razoroid
      @Razoroid 7 วันที่ผ่านมา +4

      Ooo ജ്യോൽസ്യൻ 😂

    • @ansarwnd
      @ansarwnd 7 วันที่ผ่านมา +1

      He was my student at Meenagandi Polytechnic. One of the best students, intellectually and physically. Very good attitude..

    • @MuhammadAli-uz1vy
      @MuhammadAli-uz1vy 7 วันที่ผ่านมา +1

      പറയാൻ കഴിയാത്ത വിഷമങ്ങൾ വേറെയും മുബഷിറിന് നേരിട്ടുണ്ട്

  • @jish348
    @jish348 3 วันที่ผ่านมา

    കൊന്നു ജയിലിൽ പോയവന്മാർക്ക് വർഷത്തിൽ 200 ലീവ്, ഒരു തെറ്റും ചെയ്യാതെ ജീവിത തടവറയിൽ കിടക്കുന്നവർക്ക് ലീവ് കിട്ടുന്നുമില്ല 😢

  • @soorajsuju9038
    @soorajsuju9038 5 วันที่ผ่านมา +1

    Kendra senayil ithilum valuthaa nadakunne😢

  • @Ragesh.Szr86
    @Ragesh.Szr86 3 วันที่ผ่านมา +1

    Forcil pokumpol ichiri manakattiyullavar pokuka😂

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk 7 วันที่ผ่านมา +1

    Chilath oke purath mindan pattathe oru avastha .. angne und😢

  • @ishaqisra7221
    @ishaqisra7221 7 วันที่ผ่านมา +1

    ഇതൊന്നും ചോദിക്കാനും അന്വേഷിക്കാനെ ആരും ഇല്ലേ

  • @prasanthsagar-k2w
    @prasanthsagar-k2w 7 วันที่ผ่านมา +6

    Indian Army commandos ne kandu padik 👍👍👍👍👍

    • @Mathew-f4
      @Mathew-f4 7 วันที่ผ่านมา +8

      എല്ലാരും കണക്കണ്‌
      ഇന്ത്യൻ ആർമിയിലും ആത്മഹത്യ പതിവ് സംഭവമാണ്‌

    • @AlexX-vy3wx
      @AlexX-vy3wx 7 วันที่ผ่านมา +1

      Poda വെളിവ് കേട്ടവനെ

    • @prasanthsagar-k2w
      @prasanthsagar-k2w 7 วันที่ผ่านมา +1

      @Mathew-f4 tough life style anu army il .ithupole alla

    • @vishnurajvaikom
      @vishnurajvaikom 7 วันที่ผ่านมา

      ആർമിയിൽ നേരെ തിരിച്ചാണ്... അവിടെ പീഡിപ്പിക്കുന്ന superior ഓഫീസർമാരെയാണ് വെടിവെക്കുന്നത് 👍

    • @contentking417
      @contentking417 7 วันที่ผ่านมา

      🤢🤢🤮🤮

  • @Foxbrox-t9j
    @Foxbrox-t9j 7 วันที่ผ่านมา +5

    ഞാൻ ആയിരുന്നു എങ്കിൽ അജിത്തിനെയും തിർത്തിട്ട് ആകും ആത്മഹത്യ ചെയ്യുക 🗿🔥

  • @babythomas6140
    @babythomas6140 7 วันที่ผ่านมา +10

    ഇഹ്തെല്ലാം പട്ടാളത്തിലും ഉണ്ട് 😊

    • @prasanthsagar-k2w
      @prasanthsagar-k2w 7 วันที่ผ่านมา +3

      Police ne army yumayi ano compare cheyune 😅😅😅😅😅😅😅😅😅😅

    • @beenamanojkumar6331
      @beenamanojkumar6331 7 วันที่ผ่านมา

      പോലീസിലേ ക്കാൾ ഭീകരം

    • @niranjana260
      @niranjana260 7 วันที่ผ่านมา

      ​@@prasanthsagar-k2wഇയാൽ അറിഞ്ഞിട്ടണോ ഈ തല്ലുന്നേ

    • @rippsterkerala1429
      @rippsterkerala1429 5 วันที่ผ่านมา

      ​@@prasanthsagar-k2wund bro

  • @AshifMK-t5q
    @AshifMK-t5q 7 วันที่ผ่านมา +5

    PV Anwar is Right ❤

  • @alcm987
    @alcm987 7 วันที่ผ่านมา +1

    മനക്കട്ടിയുള്ളവർക്ക് മാത്രമേ ഫോഴ്സിൽ ജോലി ചെയ്യാൻ പറ്റൂ
    കമാൻഡോ വിങ്ങിൽ ജോലി ചെയ്യാൻ ആരും നിർബന്ധിച്ചത് ഒന്നും അല്ലല്ലോ

    • @gamingwith1709
      @gamingwith1709 6 วันที่ผ่านมา

      അവരും മനുഷ്യർ ആണ് 😢

    • @mahamoodvc8439
      @mahamoodvc8439 12 ชั่วโมงที่ผ่านมา

      മനസു കല്ല് ആക്കാം😂

  • @Vpr2255
    @Vpr2255 5 วันที่ผ่านมา +1

    അഹിന്ദുക്കൾ ഈ പണിക് പോകാതെ ഇരിക്കുന്നത് ആണ് നല്ലത് കാരണം ഹിന്ദു ടീംസ് ne🚩നമ്പാൻ കൊള്ളില്ല

  • @nazarbhai2633
    @nazarbhai2633 7 วันที่ผ่านมา +2

    സുജിത് ദാസ് എന്ത് കൊണ്ടും പിണറായിക്ക് യോജിച്ചവൻ തന്നെ. ഇനി ഡി ജി പി ആക്കണം പിന്നെ റിട്ടർ ആയാലും ആഭ്യന്തരം കൊടുക്കണം പറ്റും

  • @ramEez.c
    @ramEez.c 4 วันที่ผ่านมา

    എത്രെ പോലീസുകർ ആത്മഹത്യ ചെയ്തു