Shareef Muhammed | Marco Producer | RJ Suraaj | Melting Point | Red FM Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 640

  • @dhaneeshgovind4392
    @dhaneeshgovind4392 18 วันที่ผ่านมา +698

    ഞാൻ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ മാത്രം കാണാൻ വന്നതാണ്. പക്വതയുള്ള പെരുമാറ്റവും സംസാരവും. Thank you. 🔥🔥👍🏻.

    • @അരവിന്ദൻ
      @അരവിന്ദൻ 17 วันที่ผ่านมา

      Sudaapi we.. Mdma kachavadathiloode kittiya cash veluppikuvaa myre

    • @HrishiPattali
      @HrishiPattali 14 วันที่ผ่านมา +2

      ഒരു tharipolum ജാഡ illaaa ❤

    • @mahro0f
      @mahro0f 12 วันที่ผ่านมา

      Positive energy

  • @ദാമോദരൻമകൻMARCO
    @ദാമോദരൻമകൻMARCO 18 วันที่ผ่านมา +772

    "സിനിമ നന്നായതുകൊണ്ട് അവർ നന്നായതല്ലാ,
    അവർ നന്നായതുകൊണ്ട് സിനിമ നന്നായി "💯

    • @rajeshperoor1292
      @rajeshperoor1292 18 วันที่ผ่านมา +3

      👍🙏❤️

    • @THESIGMAMALES1
      @THESIGMAMALES1 17 วันที่ผ่านมา +2

      Worst violence movie must be banned💩😡🤬

    • @G-kiko
      @G-kiko 14 วันที่ผ่านมา

      ​@@THESIGMAMALES1cry😂😂😂😂😂😂😂tissue dor you🩲

    • @irfanirfu6570
      @irfanirfu6570 14 วันที่ผ่านมา

      🙄​@@THESIGMAMALES1

    • @rajanicn9269
      @rajanicn9269 12 วันที่ผ่านมา

      @@THESIGMAMALES1 womp womp , go cry somewhere else lmao

  • @superman2811-e8h
    @superman2811-e8h 18 วันที่ผ่านมา +512

    ഇത്രേം കൂൾ ആയ ഒരു പ്രൊഡ്യൂസർനെ കണ്ടിട്ട് ഇല്ല.. അതും 1st movie
    Keep going bro❤️🙌🏼

    • @tour-machine8269
      @tour-machine8269 13 วันที่ผ่านมา

      50 cr പോയാലും sheriff coool aanh... Athanh

  • @nikbooster1
    @nikbooster1 18 วันที่ผ่านมา +427

    ഉണ്ണിയുടെ vision അത് പോലെ സാധിച്ചു കൊടുത്ത ശരീഫിക്കക്ക് അഭിനന്ദനങ്ങൾ.

    • @halaalfoodstories1278
      @halaalfoodstories1278 17 วันที่ผ่านมา +6

      Directorude vision 😂

    • @nikbooster1
      @nikbooster1 17 วันที่ผ่านมา

      ​​@@halaalfoodstories12781:45 കേൾക്കൂ സഹോദര

    • @nikbooster1
      @nikbooster1 17 วันที่ผ่านมา

      ​@@halaalfoodstories12781:44 കേൾക്കു സഹോ

    • @nikbooster1
      @nikbooster1 17 วันที่ผ่านมา

      @halaalfoodstories1278 1:44

    • @Achaayan5555
      @Achaayan5555 17 วันที่ผ่านมา +4

      Haneef adeniyude vision ennu para😂

  • @farhanmon1
    @farhanmon1 18 วันที่ผ่านมา +247

    ഇങ്ങനെ അപ്ഡേറ്റ് ആയിട്ടുള്ള നല്ല പ്രൊഡ്യൂസർസ് വരുമ്പോ ഇത് പോലുള്ള കിടിലോസ്‌കി ഐറ്റംസ് വരും

  • @Mammoottybasheer
    @Mammoottybasheer 18 วันที่ผ่านมา +70

    ഉമ്മാനെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു
    എൻ്റെ ഉമ്മയും ഇപ്പോ ഈ ലോകത്ത് ഇല്ല
    എല്ലാ അമ്മമാർക്കും
    അഛൻമാർക്കും എൻ്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ

  • @ajmalmajeed5886
    @ajmalmajeed5886 18 วันที่ผ่านมา +93

    This is the first time I’m watching a whole interview of a film producer. Hats of brother for giving us “MARCO” 🙌👏

  • @bgkumar2000
    @bgkumar2000 18 วันที่ผ่านมา +42

    അളന്നു മുറിച്ച ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ. ഇത്തരം മനുഷ്യർ അപൂർവങ്ങളിൽ അപൂർവ്വം❤️‍🩹

  • @deepthiradhakrishnan319
    @deepthiradhakrishnan319 18 วันที่ผ่านมา +149

    Always smiling face.. Nerathe അറിയില്ല.. ഈ സിനിമയിൽ ആണ് അറിയുന്നത്..but note ചെയ്തത് ഈ smiling face ആണ്.. എപ്പോഴും ഇതുപോലെ കഴിയട്ടെ..👌

    • @sreejithu1988
      @sreejithu1988 17 วันที่ผ่านมา +1

      Nerathe ariyan vazhiyilla..karanam idhanu first movie

  • @nijilram8725
    @nijilram8725 18 วันที่ผ่านมา +377

    മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ പ്രൊഡ്യൂസർ.

    • @nithin84
      @nithin84 18 วันที่ผ่านมา +21

      young producer too..

    • @LoneWolf-tf6yb
      @LoneWolf-tf6yb 17 วันที่ผ่านมา +2

      Unnimukundan also producer aan bro

    • @and6o
      @and6o 17 วันที่ผ่านมา +2

      😂

    • @cobra.7_0
      @cobra.7_0 14 วันที่ผ่านมา

      പെരുമ്പാവൂർ അണൻറെ അത്ര വരോ

    • @mindmatter1986
      @mindmatter1986 10 วันที่ผ่านมา

      Cinema actresses iyale veezhikkan ipo irangum...feminichikal...ennittu kurachu varshangal kazhiyumbol peedipichi ennu parayum😂

  • @baijuthrikkovil5802
    @baijuthrikkovil5802 18 วันที่ผ่านมา +352

    മാർക്കോ പോലെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഫീൽ ഗുഡ് ഫാമിലി സിനിമകൾ ഇനിയുമുണ്ടാകട്ടെ... 🪓🩸🩸🩸🔪🔥🫣

    • @sreejith307
      @sreejith307 18 วันที่ผ่านมา +16

      😂😂😂

    • @SujithR-kf3pz
      @SujithR-kf3pz 18 วันที่ผ่านมา +25

      എന്തിനു മലയാള എന്നും പ്രകൃതി wood അല്ലെ മാറ്റം വരട്ടെ

    • @Adwaitheeeeeeee
      @Adwaitheeeeeeee 18 วันที่ผ่านมา +2

      ❤️‍🔥😂

    • @Adwaitheeeeeeee
      @Adwaitheeeeeeee 18 วันที่ผ่านมา +3

      ​@SujithR-kf3pz yes🤍

    • @sainulsenu
      @sainulsenu 18 วันที่ผ่านมา

      😁

  • @Kevin-cy2dr
    @Kevin-cy2dr 18 วันที่ผ่านมา +198

    Unni Mukandan is truly an underdog. Poor guy couldn't shine as he is not a nepo kid. This movie nailed him to the top

    • @Ravisidharthan
      @Ravisidharthan 18 วันที่ผ่านมา +32

      ❤ ഉണ്ണിയെപ്പോലെ ഒരു സ്റ്റൈൽ muscle man ശെരിക്കും മലയാളത്തിൽ ഉണ്ടായിട്ടില്ല....

    • @adarshn3095
      @adarshn3095 18 วันที่ผ่านมา

      💯

    • @ajk9233
      @ajk9233 17 วันที่ผ่านมา +2

      Asif ali, jayasurya, tovino, nivin, ivadarum nepo alla

    • @unknwon936
      @unknwon936 17 วันที่ผ่านมา +1

      ​@@Ravisidharthan muscle ahno bro cinema😶

    • @noufalshah7747
      @noufalshah7747 16 วันที่ผ่านมา +2

      aake nepo enu parayan dulquer and fahad. both are extremely good actors. pranavnu movie illalo. pinne kalidas.. dun know whats happening wt him

  • @Akhil777.84
    @Akhil777.84 18 วันที่ผ่านมา +110

    ഇയ്യാൾ ജീവിക്കും 👍🥵
    Producer 💎

  • @mallupagan
    @mallupagan 18 วันที่ผ่านมา +64

    Sherif - Unni Combo... I felt like You two are real brothers... look പോലും similarities ഉണ്ട് 😅❤

  • @repairingnature5505
    @repairingnature5505 18 วันที่ผ่านมา +682

    Shereef sir ♥️ഇനിയും ഇതുപോലെ ഉള്ള സിനിമകൾ ചെയ്യണം

    • @user-ws4gb9mb8r
      @user-ws4gb9mb8r 18 วันที่ผ่านมา +27

      Marco 2 ilu ithinekal brutal scene's undakum enn pratheekshikunu

    • @Jilloory
      @Jilloory 18 วันที่ผ่านมา +12

      Sure bro njn iniyum cheyyum
      Thanks for the love❤

    • @alexsebastian4267
      @alexsebastian4267 18 วันที่ผ่านมา +1

      He is your teacher 😂😂😂.

    • @Dheeraj-y4f
      @Dheeraj-y4f 18 วันที่ผ่านมา +1

      sudappi

    • @repairingnature5505
      @repairingnature5505 18 วันที่ผ่านมา

      @@alexsebastian4267പഠിപ്പിച്ചാലേ സാർ ആകുള്ളോ,,, നിന്നെ ആരെങ്കിലും വിളിക്കോ 😄

  • @BakedCookiesallday
    @BakedCookiesallday 18 วันที่ผ่านมา +158

    Unni orupaad innocent ayond aan ethreyum preshnangal. Shudhan aan

    • @Ravisidharthan
      @Ravisidharthan 18 วันที่ผ่านมา +17

      Yes bro ശെരിക്കും ഒരു പാവം ആണ് അയാള്

    • @shemeerzain6963
      @shemeerzain6963 18 วันที่ผ่านมา +10

      Sathyam ❤

    • @ItsmeMail
      @ItsmeMail 18 วันที่ผ่านมา

      മണ്ടൻ ആണ് 😅. Maturity ഇല്ല

    • @shapkdpv4005
      @shapkdpv4005 18 วันที่ผ่านมา

      അത്ര പാവം ആണോ?
      ഉത്തരഇന്ത്യ യിലെ പോലെ ഇവിടുത്തെ ഹൈന്ദവർക് നട്ടെല്ല് ഇല്ല എന്ന് പറഞ്ഞ ആളാണ്.
      അയാൾ ശരിക് ഉദ്ദേശിച്ചത്?
      അവിടെ ഹൈന്ദവ പേരിൽ വരുന്ന സംഘപരിവാർ ചെയുന്ന അക്രമങ്ങൾ ഇവിടെ അവർ ചെയ്യുന്നില്ല എന്ന വിഷമം അല്ലേ അയാൾ പറയാതെ പറഞ്ഞത്.

    • @MalcolmX0
      @MalcolmX0 17 วันที่ผ่านมา

      അത് ശരിയാണ്, അയാളെ Rss ൻ്റെ ആളുകൾ തെറ്റിദ്ധരിപ്പിച്ച് കൂടെ കൂട്ടിയതാണ്, അത് കൊണ്ടാണ് സംഘി വിളി നേരിടേണ്ടി വന്നത് , 🥲

  • @Rockynarachisector3by9
    @Rockynarachisector3by9 18 วันที่ผ่านมา +141

    പ്രേക്ഷകരുടെ പൾസ് അറിഞ്ഞ producer🔥🔥🔥

  • @bigdaddyg7775
    @bigdaddyg7775 18 วันที่ผ่านมา +45

    One of the best Malayalam producer.the movie is getting more popular in North india.dude is very chill.he actually have real passion for cinema.

  • @Ravisidharthan
    @Ravisidharthan 18 วันที่ผ่านมา +63

    കിടിലൻ പ്രൊഡ്യൂസർ...
    Calmness, attitude..
    Simple and friendship with ഉണ്ണി.. എല്ലാം സൂപ്പർ..
    Ipo ullla network ozhivakki puthiya oru film-friends circle form ചെയ്ത Indie piller..
    ഷരീഫ് ഉണ്ണി ഹനീഫ്

  • @ArunSasidharan
    @ArunSasidharan 18 วันที่ผ่านมา +60

    This guy is absolute 🔥 producer.... The risk he has taken for this movie is insane... Looking forward to more movies from this chill producer.... 😊

  • @jayarajcg2053
    @jayarajcg2053 18 วันที่ผ่านมา +48

    We need zero compromise producers like this. We need more massive High voltage commercial movies in Malayalam

  • @albinissac4228
    @albinissac4228 18 วันที่ผ่านมา +72

    Unnimukundan 🔥
    Shereef Muhammed 🫡❤️

    • @Ravisidharthan
      @Ravisidharthan 18 วันที่ผ่านมา +8

      ഹനീഫിനെ കൂടി പറയേട...❤❤

    • @albinissac4228
      @albinissac4228 18 วันที่ผ่านมา +4

      @@Ravisidharthan yeah bro and haneef adeni 👏💗

  • @shibuparavurremani2939
    @shibuparavurremani2939 18 วันที่ผ่านมา +109

    ഇതുപോലെ ഉള്ള പ്രൊഡ്യൂസർ ഉണ്ടെങ്കിൽ സംവിധായകർക്ക് എന്ത് പേടിക്കാൻ ❤❤❤

  • @nandhumohan7400
    @nandhumohan7400 18 วันที่ผ่านมา +64

    Kerala's Cool producer 💥

  • @sarathkumar-oh7qz
    @sarathkumar-oh7qz 13 วันที่ผ่านมา +5

    സുന്ദരനായ പ്രൊഡ്യൂസർ ❤️❤️
    ചിരിച്ചു കൊണ്ട് സംസാരം ❤
    ഒരു പോസിറ്റീവ് ഫീലിംഗ് ❤️

  • @gopikchand6640
    @gopikchand6640 18 วันที่ผ่านมา +17

    ഇതാണ് പ്രൊഡ്യൂസർ.... കിടിലം technical team . ഇറക്കി... പ്രേക്ഷകരുടെ ഇഷ്ടം മാനിച്ച്.... ravi barsur enna brand music directore. കൊണ്ട്. വന്നു ...പ്രൊഡ്യൂസർ shareef Muhammed sir❤...

  • @faasil8555
    @faasil8555 18 วันที่ผ่านมา +15

    ഒരു പ്രൊഡ്യുസറിന്റെ ഫാൻ ആകുന്നത് ആദ്യമായിട്ടാണ്... Perfect start 🩸💥🔥... Cubes next project waiting....

  • @Ravisidharthan
    @Ravisidharthan 18 วันที่ผ่านมา +31

    💥💥 ഷരീഫ് കാണാൻ 💥💥
    Marco international ലെവലിൽ gold smuggling story ഇറക്കണം.. ഹനീഫ് തന്നെ എടുക്കണം ജോൺ വിക്ക് പോലെ.....
    Marco web series വേണം +
    Animated series വേണം, മലയാളത്തിലെ ആദ്യ animated series ആവണം മാർക്കോ..❤

  • @sharanthsharavan76
    @sharanthsharavan76 17 วันที่ผ่านมา +24

    സംസാരത്തിൽ മൊത്തം പോസറ്റീവ് ✨✨✨
    പിന്നേ ഇങ്ങനത്തെ ഐറ്റം എങ്ങനെ വരാതിരിക്കും 🔥🔥🔥
    Keep going broiii🌟🌟🌟

  • @lijilraj2147
    @lijilraj2147 18 วันที่ผ่านมา +33

    The producer with exact market study and proper idea Abt his target audience.... No doubt behind the success 🎉

  • @ManuB3581
    @ManuB3581 18 วันที่ผ่านมา +16

    Seriously hats off Shareef! , to create something that pushes the boundaries. Taking Malayalam cinema to new frontiers!1 Huge congratulations to you , Unni , Hanif and the whole team !! Unni really deserved this success !

  • @krishnakumar_ka
    @krishnakumar_ka 18 วันที่ผ่านมา +10

    മൂന്ന് പേർക്കും അഭിനന്ദനങ്ങൾ. മൂന്ന് പേരെയും പരിചയപ്പെടുത്തിയ മീഡിയക്ക് സല്യൂട്ട്

  • @Adwaitheeeeeeee
    @Adwaitheeeeeeee 18 วันที่ผ่านมา +32

    Great producer waiting for marco 2 ❤️‍🔥❤️‍🔥❤️‍🔥

  • @sureshrajan9306
    @sureshrajan9306 18 วันที่ผ่านมา +63

    ചുള്ളൻ പ്രൊഡ്യൂസർ മാർക്കോ & ടീം അഭിനന്ദനങ്ങൾ 👍🏼

  • @AthulyaAthulya-oz1ff
    @AthulyaAthulya-oz1ff 18 วันที่ผ่านมา +36

    lot of respect for producing the movie❤🎉
    Shereef muhammad ❤😊

  • @AM___AL-k3r
    @AM___AL-k3r 18 วันที่ผ่านมา +25

    നല്ല കിടു അവതരണം ശരീഫ് സർ ❤❤❤

  • @jxseeljxzii
    @jxseeljxzii 18 วันที่ผ่านมา +34

    Dedication ഒരു അർത്ഥം ഉണ്ടെങ്കിൽ അത് ഈ മൊതല് ആണ്...!! The Perfect Comeback… 🔥📈☠️💯✅💥🙌🏻

  • @sreenaths3727
    @sreenaths3727 18 วันที่ผ่านมา +31

    നല്ല ഒരു നിർമാതാവ് ❤️

  • @renjuricky
    @renjuricky 18 วันที่ผ่านมา +17

    Ravi busrur ❤️❤️
    Haneef adeni
    Shereef muhhamad
    ഉണ്ണിമുകുന്ദൻ
    Then all crew ❤️❤️💪🏻.
    Well work 🙏🏻🙏🏻🙏🏻

    • @martinsam8787
      @martinsam8787 15 วันที่ผ่านมา

      Shammer Muhammed, Chandru selvraj and dhanya bala Krishnan too❤❤

  • @S_h_a_f_i_i
    @S_h_a_f_i_i 18 วันที่ผ่านมา +32

    Ejjaathi padam 🔥🔥🔥🔥🔥🔥🔥🔥🔥

  • @asifasi2718
    @asifasi2718 18 วันที่ผ่านมา +7

    എനിക്ക് ശരീഫ് മുഹമ്മദിനെ ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തിൻറെ സംസാരരീതിയും അദ്ദേഹം മറ്റുള്ള ആളുകളോട് കാണിക്കുന്ന സമീപനവും വളരെ നല്ലതായിട്ടാണ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത് ഇദ്ദേഹത്തെ നേരിൽ കാണാനും സംസാരിക്കാനും മാർക്കോ എന്ന ഫിലിമിന്റെ ലൊക്കേഷനിൽ വച്ച് ഒരു അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് അതിന് ഞാൻ ഇന്ന് ആനന്ദിക്കുന്നു ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ഈ അവസരത്തിൽ ഞാൻ പ്രശംസിക്കുന്നു ❤️🥰

  • @abufaiz1366
    @abufaiz1366 18 วันที่ผ่านมา +16

    Ethra kandalum mathivaratha violence padam💥.. The frames.. The colour grading.. the swag.. the bgm.. and one n only Unni Mukundan recreated by Haneef Adeni💥⚡

    • @abufaiz1366
      @abufaiz1366 18 วันที่ผ่านมา +2

      And Shareef Muhammed .. he is here to stay💎⚡

  • @റിക്കിപോന്റ്റിംഗ്
    @റിക്കിപോന്റ്റിംഗ് 18 วันที่ผ่านมา +82

    1:56 അതാണ് വേണ്ടേ. അല്ലാതെ കൊറേ കോടികൾ കൊടുത്തു മരക്കാർ എടുത്തവരൊക്ക ഒന്ന് കണ്ടുപിടിക്കണം.. മോഹൻ ലാലിനെ കുറ്റം പറയില്ല. Aaarthi പാടില്ല. Marco🔥🔥🔥 shareef Muhammad 🔥

    • @ghostneguz
      @ghostneguz 18 วันที่ผ่านมา +14

      I agree. മാമാങ്കം പോലത്തെ ലോകോത്തര വേസ്റ്റ് പടം ഒന്നും എടുക്കാനേ പാടില്ല.

    • @Adarsh.t-v5g
      @Adarsh.t-v5g 18 วันที่ผ่านมา +1

      Yes

    • @Zarahh-d5n
      @Zarahh-d5n 18 วันที่ผ่านมา +1

      ​@@ghostneguzathe baalibanum😂

  • @manon2wheels771
    @manon2wheels771 18 วันที่ผ่านมา +35

    📌ഞാൻ ഈ പുള്ളിയെ Insta ൽ ഒരു വണ്ടി പ്രാന്തൻ എന്ന നിലക്ക് follow ചെയ്യാൻ തുടങ്ങിയതാണ്
    But, hats off brother for ur dedication ❤
    We need more production houses like this 🙌🏻

  • @Nkpp666
    @Nkpp666 18 วันที่ผ่านมา +58

    Repeated watch sathyamaan njn 3 vattam poy❤️🔥

  • @rajeevsreyas6769
    @rajeevsreyas6769 18 วันที่ผ่านมา +8

    ഉണ്ണിയോടൊപ്പം ഷെരീഫ്ക്കയും ഈ മൂവിയിൽ അണിനിരന്ന എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ ആശംസിക്കുന്നു ഇനിയും മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാവട്ടെ ❤️❤️❤️❤️👏👏👏

  • @vinitar1474
    @vinitar1474 18 วันที่ผ่านมา +19

    Oh സുന്ദരൻ producer 😂😂❤❤

  • @saleesh0089
    @saleesh0089 18 วันที่ผ่านมา +6

    "How remarkable is it that a producer in Malayalam cinema, with just one film, has managed to garner such a massive fan following!"❤

  • @suryasunil5565
    @suryasunil5565 18 วันที่ผ่านมา +18

    Waiting for unni mukundan's interview

  • @vaishnavs4926
    @vaishnavs4926 13 วันที่ผ่านมา +4

    കിടിലൻ പടം തന്നതിന് thanks bro❤❤

  • @daredevil8622
    @daredevil8622 18 วันที่ผ่านมา +47

    ഇതുപോലുള്ള പ്രൊഡ്യൂസർസ് വരട്ടെ 🔥🔥

  • @ferosali111
    @ferosali111 18 วันที่ผ่านมา +19

    ശരീഫിക്ക അടുത്ത പെരുന്നാൾ ആവുമ്പോഴേക്കും ശതകോടീശ്വരൻ ആകട്ടെ ❤️

    • @sajinc7359
      @sajinc7359 18 วันที่ผ่านมา

      Avum

    • @ansil4011
      @ansil4011 18 วันที่ผ่านมา

      Already

    • @tasmaniandevil4024
      @tasmaniandevil4024 17 วันที่ผ่านมา

      Poda naye vargiyvadhi thayoliii

    • @sree6471
      @sree6471 17 วันที่ผ่านมา

      ❤️👍🏻

  • @ipsGems
    @ipsGems 13 วันที่ผ่านมา +2

    A real motivational - matured - magical human being - Mr. Sherif Mohd. and All the best for Team Marco

  • @_LOKI_-hs3ft6hy4s
    @_LOKI_-hs3ft6hy4s 17 วันที่ผ่านมา +7

    എജ്ജാതി പടം എന്റെ പൊന്നണ്ണാ... 🙏🏻😼🩸🔥🩸🔥

  • @sivadasanpn299
    @sivadasanpn299 17 วันที่ผ่านมา +8

    What a producer. Very nice interview

  • @user-cq2zn2km8r
    @user-cq2zn2km8r 18 วันที่ผ่านมา +12

    How beautifully this man talks!! I cant even feel like a successful business man talks like this.. shareef, we need you man

  • @SudheeshKs-o4b
    @SudheeshKs-o4b 18 วันที่ผ่านมา +15

    Beyond the words🔥🔥🔥👍👍😍

  • @jocreations5803
    @jocreations5803 18 วันที่ผ่านมา +15

    ഷെരീഫ് 😘😘😘😘😘😘😘😘

  • @richushafi3236
    @richushafi3236 16 วันที่ผ่านมา +3

    മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഇത്രയും ഗ്ലാമർ ഉള്ള ഒരു നിർമാതാവ് ഉണ്ടോ 😎😎🥵

  • @sudeeshsachin6980
    @sudeeshsachin6980 18 วันที่ผ่านมา +15

    നിങ്ങൾ പൊളി ആണ് ❤️.

  • @aneesc3825
    @aneesc3825 18 วันที่ผ่านมา +17

    What a producer ❤❤

  • @AbhiramV-su5dq
    @AbhiramV-su5dq 18 วันที่ผ่านมา +30

    16:30 words❤‍🔥❤‍🔥from heart

  • @sree6471
    @sree6471 17 วันที่ผ่านมา +3

    ഇതാണ് റിയൽ പ്രൊഡ്യൂസർ ❤️❤️❤️❤️❤️❤️❤️ love you

  • @achuaslam1259
    @achuaslam1259 12 วันที่ผ่านมา +4

    😢ആ ലാസ്റ്റ് മിനിറ്റിലെ വാചകങ്ങൾ 😢😢😢😢

  • @flytodreams6297
    @flytodreams6297 18 วันที่ผ่านมา +1

    ഷെരീഫ്ക്ക 🔥🔥🔥നിങ്ങ പൊളി... 👌🏻👌🏻👌🏻നിങ്ങളുടെ ആറ്റിട്യൂട്... 😍😍😍വല്ലാത്ത മോട്ടിവേഷൻ തന്നു thankz... 😘😘😘

  • @IlahGod
    @IlahGod 18 วันที่ผ่านมา +57

    12:29 Ravi bhasur കൊണ്ടുവന്നത് പോലെ Yuvan, Gibran, Taman , Anirudh പോലുള്ളവരെ കൊണ്ടുവരണം.. മലയാളത്തിൽ..

    • @athulk___
      @athulk___ 17 วันที่ผ่านมา

      Yuvan Venda 😢

    • @amalnath4763
      @amalnath4763 17 วันที่ผ่านมา +1

      Next Prithviraj directorial Tyson il Anirudh aan Music handle chyunnath. Empuraan release ne sheshm Prithvi & hombale Offically announce chyum😌

  • @rejothomas538
    @rejothomas538 18 วันที่ผ่านมา +18

    1:22 video starts

  • @Devindia0007
    @Devindia0007 18 วันที่ผ่านมา +6

    എന്താ ലുക്ക്‌ ❤️

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 14 วันที่ผ่านมา +2

    Words just before mentioning Mammoooka project!!❤❤❤

  • @മായക്കണ്ണൻ-ണ4ന
    @മായക്കണ്ണൻ-ണ4ന 18 วันที่ผ่านมา +6

    ആദ്ധ്യവയിട്ട aa oru producer inte ഇൻ്റർവ്യൂ മൊത്തം ഇരുന്ന കാണുനെ

  • @പ്രയാണം
    @പ്രയാണം 18 วันที่ผ่านมา +2

    ഷെരീഫ് ഇക്ക കലക്കീട്ടോ casting എല്ലാം കലക്കി ക്യാമറാ and Direction and Villan and കഥ എല്ലാം ഒന്നിനൊന്ന് ഭേദം

  • @aqib96
    @aqib96 18 วันที่ผ่านมา +14

    Visionary producer

  • @ThrilohaGaming-h1i
    @ThrilohaGaming-h1i 18 วันที่ผ่านมา +14

    6:33 ...Aakkamaayirunnnu😕🩸🦴

  • @_Littleboyy
    @_Littleboyy 18 วันที่ผ่านมา +11

    This is producer 💯🔥🔥🔥🔥

  • @aneeshk9540
    @aneeshk9540 12 วันที่ผ่านมา +1

    ഞാനും കണ്ടു മൂന്ന് പ്രാവശ്യം... എനിക്ക് ഏറ്റവും ഇഷ്ടം ആയത് music തന്നെ ആണ്

  • @ayuslal.....
    @ayuslal..... 18 วันที่ผ่านมา +3

    Quality interview 👍🏻💯

  • @prithvilionheart1142
    @prithvilionheart1142 17 วันที่ผ่านมา +3

    What a man 🥰 inspired from the last words 🔥

  • @prashobk377
    @prashobk377 9 วันที่ผ่านมา +1

    ഇതൊക്കെ ആണ് ഇന്റർവ്യൂ 👍🏻👍🏻

  • @Axiomaticworld
    @Axiomaticworld 18 วันที่ผ่านมา +5

    നല്ലൊരു മനുഷ്യന്‍ ❤

  • @realmallu1637
    @realmallu1637 18 วันที่ผ่านมา +46

    6:32 Correct Climaxil kurachoode venamayirn villain brutali ayittu kollanamayirn 🩸

    • @Adwaitheeeeeeee
      @Adwaitheeeeeeee 18 วันที่ผ่านมา +9

      Yes villane nannayitt kollanarunnu❤️‍🔥❤️‍🔥

  • @timewithkk2669
    @timewithkk2669 18 วันที่ผ่านมา +4

    Producer with absolute knowledge about his vision

  • @titanofficial926
    @titanofficial926 18 วันที่ผ่านมา +14

    Padam powlii ippo kandu vanne ollu. Last bagam satisfaction kittilla ennalum padam fire thanne

  • @Aks-nu3lc
    @Aks-nu3lc 18 วันที่ผ่านมา +52

    Super സ്റ്റാർ
    മോഹൻലാൽ മമ്മൂട്ടി ശേഷം ഉണ്ണി
    പാൻ ഇന്ത്യൻ സ്റ്റാർ

    • @Dilkush717
      @Dilkush717 18 วันที่ผ่านมา +2

      Andi

    • @അക്ഷരപിശാച്
      @അക്ഷരപിശാച് 18 วันที่ผ่านมา +1

      മോഹൻലാലും മമ്മൂട്ടിയും pan kerala ആക്ടർ ആണ് അത് മതി 😂

    • @Rkanathil
      @Rkanathil 10 วันที่ผ่านมา

      പാൻ ഇന്ത്യൻ മൂവി എന്താണെന്ന് ആദ്യം മനസിലാക്കു.. 🤣

  • @arjuntt434
    @arjuntt434 18 วันที่ผ่านมา +5

    BRUTAL STAR UNNI💥

  • @naheelroshan9460
    @naheelroshan9460 15 วันที่ผ่านมา +3

    Stair case fight 😮‍💨🔥🔥single shot an

  • @onlookerhedgehog9083
    @onlookerhedgehog9083 17 วันที่ผ่านมา +2

    Superb interview 👍👍

  • @AromaVijay-op4xz
    @AromaVijay-op4xz 18 วันที่ผ่านมา +53

    എനിക്കും അതെ ബ്രൂട്ടൽ കുറഞ്ഞു പോലെ തോന്നി..... ബട്ട്‌ അടിപൊളി പടം തന്നെ... ഇഷ്ട്ടായി

    • @analAnal.v
      @analAnal.v 18 วันที่ผ่านมา +6

      Eneyum brutal kudiyal censor board enthayalum cut cheyyum

    • @sssuuuuuuiiiiiiiiii
      @sssuuuuuuiiiiiiiiii 18 วันที่ผ่านมา +4

      Ath terrifier wrong turn oke കണ്ടവർക്ക് brutal korachath pole thonnum

    • @fahzeezstudioz1886
      @fahzeezstudioz1886 18 วันที่ผ่านมา +3

      ​@@sssuuuuuuiiiiiiiiii ivide ഒരു censor ബോർഡ്‌ ഉണ്ട്.

    • @skgd3z751
      @skgd3z751 18 วันที่ผ่านมา

      ​@@sssuuuuuuiiiiiiiiiiott il matramayt oru cinema irakndi varum... Avdem ipo cut und.

    • @Gary007-v6
      @Gary007-v6 18 วันที่ผ่านมา

      7 minutes brutal scene ozhivaakki.

  • @maniaraheem
    @maniaraheem 17 วันที่ผ่านมา +1

    സാധാരണ ജീവിതത്തിൽ നിന്നുയർന്ന ആളിൻ്റെ പക്വതയും സൗമ്യതയും ഇതിലും വലിയ ഉയർച്ചകൾക്ക് വഴി തുറക്കട്ടെ വിജയാശംസകൾ

  • @Cheenkannijosefromdubai
    @Cheenkannijosefromdubai 7 วันที่ผ่านมา +1

    0:43 yes cinemayee cinema aayitt thanne kaananam ❤️💯

  • @dikruz111
    @dikruz111 12 วันที่ผ่านมา +3

    Shareef Mohammed and Haneef adeni 🔥🔥🔥

  • @Jomalsonnyttk
    @Jomalsonnyttk 18 วันที่ผ่านมา +21

    Engerku hero ayikoode.. Superb look ❤

    • @Sunil_suni_driver
      @Sunil_suni_driver 18 วันที่ผ่านมา +3

      ഓരോത്തർക്ക് ഓരോരോ കഴിവുകളല്ലേ .... ഇങ്ങേർക്ക് പറഞ്ഞ പണി ഇങ്ങേര് ചെയ്യുന്നു

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 17 วันที่ผ่านมา +1

    ആ അമ്മയെ❤❤❤❤❤❤

  • @yadhu991
    @yadhu991 17 วันที่ผ่านมา +5

    Most famous producer now

  • @salesdearest
    @salesdearest 11 วันที่ผ่านมา +1

    Njan 3 times kandu unni mukundan effect 100per

  • @adithyangr1439
    @adithyangr1439 18 วันที่ผ่านมา +2

    Shareef chettah,
    It was nice hearing your experiences & I felt so positive,the way you approach situations & understand
    I want to say this wishing you all the best .
    You are definitely a gem(asset) for the Indian cinema industry.

  • @kpharichandran208
    @kpharichandran208 14 วันที่ผ่านมา +1

    Love you Mr.Shareef and of course to your Umma too

  • @AJISHNM
    @AJISHNM 14 วันที่ผ่านมา

    Unni Mukundante Vision, shareefnte Confidence, Haneefnte Making ellam koodi aayappol MARCO💯🔥🔥

  • @Digital-Swami
    @Digital-Swami 15 วันที่ผ่านมา +1

    hardworking ambitious young men..wishing success.

  • @vishnuprasad1030
    @vishnuprasad1030 18 วันที่ผ่านมา +6

    മലയാള സിനിമയിൽ നടന്മാരേക്കാൾ ഗ്ലാമർ ഉള്ള പ്രൊഡ്യൂസർ❤😊 എന്നു വിജയം ഉണ്ടാവട്ടെ

  • @Haneefahudha
    @Haneefahudha 17 วันที่ผ่านมา +2

    ഉമ്മ 💕💕