'കുട്ടികളോട് മോശമായി സംസാരിച്ച ഒരു സ്ത്രീയുണ്ട് അവരെവിടെ.. അതാരാണ്'? | Uma Thomas

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 425

  • @georgeemmanuel9837
    @georgeemmanuel9837 18 วันที่ผ่านมา +254

    ബഹു. എം.എൽ.എ. യുടെ സന്ദർഭോചിതമായ ഇടപെടൽ കുട്ടികൾക്ക് സുരക്ഷിതത്വബോധം പകർന്നു നൽകാൻ ഇടയായതിൽ സന്തോഷിക്കുന്നു.

    • @k.r.ssuresh3142
      @k.r.ssuresh3142 18 วันที่ผ่านมา

      കുട്ടികളുടെ ആരോഗ്യം അല്ല അവർക്ക് പ്രശ്നം ഏതൊരു ലേഡി എന്തോ പറഞ്ഞു... എസ്എഫ്ഐ.. നാലുമണിക്കൂർ കൊണ്ട് എന്തിന് യാത്രചെയ്യണം എന്നു ചോദിച്ച മാഡം അല്ലേ..😂

    • @AbdhulRasak-b5n
      @AbdhulRasak-b5n 17 วันที่ผ่านมา

      ഏതോ ഒരു ലേഡി അല്ല അവൾ വെടിയാകാനാണ് സാധ്യത കുട്ടികളോട് പറഞ്ഞ ഭാഷ അത്രക്കും മോശം ആയി പ്പോയി

    • @babyjoseph7102
      @babyjoseph7102 17 วันที่ผ่านมา

      കുട്ടി കളോട് അനാവശ്യം പറഞ്ഞത് ശരിയാണന്നാണോ പറയുന്നത് ചകാവെ​@@k.r.ssuresh3142

    • @JJoseph7
      @JJoseph7 17 วันที่ผ่านมา

      MLAk correct samayath ethan pattiyo.. Alla pettenn ethiyitt aarka ippo itrak tirakk alle🤭

    • @anirudhancp7515
      @anirudhancp7515 17 วันที่ผ่านมา +1

      @@georgeemmanuel9837 അത് എങ്ങിനെ രാഷ്ട്രീയമായി ഉപയോഗിക്കാം എന്നതിലായിരുന്നു ശ്രദ്ധ. ആർക്ക ഇത്ര ധൃതി പിടിച്ച് വന്നത്.അല്ലാതെ ഒന്നുമല്ല.

  • @sjsignature3156
    @sjsignature3156 18 วันที่ผ่านมา +507

    Sfi യെ നിരോധിക്കാൻ പറ്റുമോ ബഹുമാനപ്പെട്ട കോടതി 🙏🏾🙏🏾🙏🏾

    • @bindhuvp1214
      @bindhuvp1214 18 วันที่ผ่านมา +13

      Sfi നിരോധിക്കുക

    • @akhilvasu3952
      @akhilvasu3952 18 วันที่ผ่านมา

      ​.. Sfi mathramallallo ഊത്തു കോൺഗ്രസിനെയും കൂടെ നിരോധിക്കുകയാണേൽ അതാ നല്ലത് 🔥

    • @gokulpoly
      @gokulpoly 18 วันที่ผ่านมา

      നീയാണല്ലോ കോടതി പോടാ മൈരേ

    • @Sureshkumar58123
      @Sureshkumar58123 18 วันที่ผ่านมา +1

      നീ മാനസിക രോഗത്തിന് ചികില്‍സ എടുക്കണം കുഞ്ഞേ

    • @സ്നേഹം-ഫ3ഢ
      @സ്നേഹം-ഫ3ഢ 18 วันที่ผ่านมา

      പോടാ മര ഭൂതമേ തന്നെ ആദ്യം നിരോധിക്കണം

  • @jamesjames9528
    @jamesjames9528 18 วันที่ผ่านมา +267

    SFI ക്കാരിയാകാനുള്ള മിനിമം യോഗ്യതയാണ് ആ സ്ത്രീ പറഞ്ഞത്

    • @AlbinMDani-pe1ff
      @AlbinMDani-pe1ff 18 วันที่ผ่านมา +4

      Keshu yogyetha minimum kanjavengilum supply chyuka

    • @mathewjohn3784
      @mathewjohn3784 18 วันที่ผ่านมา +7

      ഞങ്ങള്‍ ചെയ്യുന്നത് പറഞ്ഞു അത്രേ ഉള്ളൂ, അത് തെറ്റാണോ. 😮😮😅😅

    • @ammuappu3319
      @ammuappu3319 18 วันที่ผ่านมา

      Sathyam

    • @AbdhulRasak-b5n
      @AbdhulRasak-b5n 17 วันที่ผ่านมา

      അവളുടെ ഭാഷ കേട്ടിട്ട് ഒരു വെടി ആകാനാണ് സാധ്യത അല്ലെങ്കിൽ കുട്ടികളോട് അങ്ങനെ യൊക്കെ പറയുമോ

  • @beenamanojkumar6331
    @beenamanojkumar6331 18 วันที่ผ่านมา +157

    റിപ്പോർട്ടർ, ഉമാ തോമസ് ആ ലേഡിയിയുടെ കാര്യം പറയുന്നത് divert ചെയ്യുന്നു മനപ്പൂർവം

    • @SaraJacob-m4v
      @SaraJacob-m4v 18 วันที่ผ่านมา +2

      💯

    • @mathewjohn3784
      @mathewjohn3784 18 วันที่ผ่านมา

      നിലനില്‍പ്പ്. 😮😮😅😅

    • @arathi6262
      @arathi6262 18 วันที่ผ่านมา +8

      No she said the truth. I am a girl cadet from the camp. A SFI women try to make big issue . Umma thomas mam is right. She said the truth.

    • @MagicSmoke11
      @MagicSmoke11 12 วันที่ผ่านมา

      എച്ചപ്പൈയി സഖാതി അവളുടെ സ്വഭാവം കാണിച്ചു

  • @JohnVarghese-k4w
    @JohnVarghese-k4w 18 วันที่ผ่านมา +165

    കിടന്ന് കൊടുക്കാതെ ഒന്നും നേടില്ല, എന്ന സഖാത്തി യുടെ തിരിച്ചറിവ്. Sfi ക്കു പുറത്തും ലോകം ഉണ്ട്

    • @AbdhulRasak-b5n
      @AbdhulRasak-b5n 17 วันที่ผ่านมา +3

      അവർ പറഞ്ഞത് അവരുടെ പാർട്ടിയിലെ കാര്യമാ

  • @vadakkayilsiraj6553
    @vadakkayilsiraj6553 18 วันที่ผ่านมา +163

    മോശം ലേഡി എതെന്നു mla ചോദിക്കുകയും അന്വേഷിക്കുകയും.ചെയുമ്പോൾ ...റിപ്പോർട്ടർ എന്താണ്... ചക്ക. മാങ്ങ....എന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്...കഷ്ട്ടം

    • @MusthafP
      @MusthafP 18 วันที่ผ่านมา

      നിഗേഷിന്റ പിൻഗാമികൾ അല്ലേ

    • @Disgruntled_Mallu
      @Disgruntled_Mallu 18 วันที่ผ่านมา +2

      @@vadakkayilsiraj6553 Athu oru diversionary tactic aayirunnu.....but MLA was clear what she wanted to do💪💪.....remembering PT Thomas Sir!....Njangalude swantham KSU President💪💪

    • @syamalapsyamaalap1866
      @syamalapsyamaalap1866 17 วันที่ผ่านมา +1

      എന്നാ ആ പെണ്ണ് തന്നെയാവും ഭക്ഷണത്തിൽ വിഷം ചേർത്തത്.അവൾക്ക് കിട്ടേണ്ടത് കിട്ടിയാൽ പറയേണ്ടത് പറയും

  • @georgevorkkey872
    @georgevorkkey872 18 วันที่ผ่านมา +116

    ഉമാ തോമസ് നല്ല MLA ആണ് എവി ടോം ഓടി എത്തും

    • @thealchemist9504
      @thealchemist9504 18 วันที่ผ่านมา +7

      തോമസ് സാറിന്റെ ഭാര്യ അല്ലേ. വർഷങ്ങളായിട്ട് കാണുന്നതല്ലേ. എങ്ങനെ പ്രവർത്തിക്കണം എന്ന് അറിയാം.

    • @VN-ux2ep
      @VN-ux2ep 18 วันที่ผ่านมา +5

      Madam nalla rasam aanu. Idakku rathri 9pm akumbol makanodoppam oru A Staril ente superarketil varum. makan caril irikkum. ivar vannu sadhanam vangi pokum. she uses the govt car for office work only. Chilappol car park full akumbol vandi doore ittitundakum. ivar oru coverum pidichu nadannu varum. nammal sradichillinkil ariyilla...😂😂

    • @pradeepm2336
      @pradeepm2336 18 วันที่ผ่านมา

      ആരാ ഈ AV ടോം 🤔🤔

    • @JacobGeorge-uz9th
      @JacobGeorge-uz9th 18 วันที่ผ่านมา

      ​@@VN-ux2epഇങ്ങനെ ഒക്കെ അല്ലേ എല്ലാവരും ചെയ്യുന്നത്?

    • @JacobGeorge-uz9th
      @JacobGeorge-uz9th 18 วันที่ผ่านมา

      ഓടാൻ ചാൻസ് ഇല്ല,, ആർക്കാ ഇത്ര ധൃതി 🤪

  • @shibu549
    @shibu549 18 วันที่ผ่านมา +107

    മാപ്രകൾ MLA യെ തന്ത്ര പൂർവ്വം തടയുന്നു.😂😂😂

    • @FinsKPeous
      @FinsKPeous 18 วันที่ผ่านมา

      Correct

    • @vincejacobgeorge5792
      @vincejacobgeorge5792 17 วันที่ผ่านมา +1

      99% media kkarum citu kkaru aanu

    • @gurukuttapaiswamikal9490
      @gurukuttapaiswamikal9490 16 วันที่ผ่านมา

      പൈസ മേടിച്ചാൽ പണി എടുക്കണ്ടേ.

  • @sajeevtn4266
    @sajeevtn4266 18 วันที่ผ่านมา +66

    ഇതാണ് M L A

  • @harikshobha4607
    @harikshobha4607 18 วันที่ผ่านมา +29

    മേമിന് ആ സ്ത്രീയെ കാണിച്ചു കൊടുക്കു
    നിങ്ങൾ മുന്നിലുള്ളവർ മാറിനിൽക്കൂ

    • @soumyaherbalife4494
      @soumyaherbalife4494 18 วันที่ผ่านมา

      Athe

    • @AbdhulRasak-b5n
      @AbdhulRasak-b5n 17 วันที่ผ่านมา

      ആ സ്ത്രീയെ അല്ല കാണിച്ചു കൊടുക്കേണ്ടത് ആ വെടിയേ യാ

  • @jimmyjoset4448
    @jimmyjoset4448 18 วันที่ผ่านมา +63

    സാറിന്റെ കൂടെ കിടന്നൊന്നല്ലേ ആ സഖാത്തി ചോദിച്ചുള്ളൂ. അവരുടെ നേതാവ് ഫ്രീ ആയി ഗർഭം ഉണ്ടാക്കി കൊടുക്കുന്നവനാണ് 😢

    • @saijumohan8654
      @saijumohan8654 18 วันที่ผ่านมา

      നിന്റെ അമ്മയ്ക്ക് കൊടുത്തോ

    • @gauthamprem8833
      @gauthamprem8833 18 วันที่ผ่านมา

      😂😂😂😂😂

  • @vinodvram470
    @vinodvram470 16 วันที่ผ่านมา +9

    mla യെ വഴിതിരിച്ചു വിടാൻ മാപ്രകൾ എടുക്കുന്ന അധ്വാനം ആരും കാണാതെ പോകരുത്...

  • @rkpillairk2123
    @rkpillairk2123 18 วันที่ผ่านมา +65

    Uma tomas is great

  • @user-padmesh
    @user-padmesh 18 วันที่ผ่านมา +72

    ഇതിൽ sfi ക്കരുടെ ഇടപെടൽ ഉണ്ട്

  • @NL124ku
    @NL124ku 18 วันที่ผ่านมา +27

    പാർട്ടി ക്യാമ്പിൽ കുട്ടികളെ കിട്ടില്ല, NCC ഈ സമയത്തു നടത്തിയാൽ 😢 പാർട്ടി ആണ് മെയിൻ

  • @viswambharank
    @viswambharank 18 วันที่ผ่านมา +7

    എസ് എഫ് ഐ യിലൂടെ പാർട്ടിസഹാത്തീ ആകാനുള്ള യോഗ്യത പറഞ്ഞുതന്ന വനിത നേതാവിന് ലാൽ സലാം

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 18 วันที่ผ่านมา +215

    SFI യുടെ തനിനിറം കാണിച്ചു.

    • @asmachottu
      @asmachottu 18 วันที่ผ่านมา +11

      Yes കയ്യീന്ന് പോയി തോന്നുമ്പോ എന്തും ചെയ്യും SFI വളരെ മോശം

    • @Amal2255-P
      @Amal2255-P 18 วันที่ผ่านมา

      Sfi sagathi daily kidannu koduth ulla paricheyam kond agane parayunatha 🤬 sfi naadinu shapam anu 🤬 adichu oodikanam 🤬🐕💩 sfi ale Thani swabhavam kanikum 🤬

    • @lucythankachan5036
      @lucythankachan5036 18 วันที่ผ่านมา +1

      എസ്എഫ്ഐ യുടെ തലയിൽ കയറാൻ ആരും നോക്കണ്ട

    • @vpvm5081
      @vpvm5081 18 วันที่ผ่านมา

      Kachara teams. Evare onnum adupikkan Padilla.

  • @SathyanKV-i7d
    @SathyanKV-i7d 18 วันที่ผ่านมา +18

    സഖാത്തി കൂട്ടുകാരെയും വിളിച്ചു കിടക്കുവാൻ വേണ്ടി വന്നതാ അപ്പോഴാണ്. N. C. C. കുട്ടികളെ കണ്ട കാരണം കാര്യങ്ങൾ നടന്നില്ല അതിന്റെ മനോവിഷമം ആണ് 😆

  • @Janaki-m4m
    @Janaki-m4m 18 วันที่ผ่านมา +62

    ഞങ്ങൾ ഒക്കെ NCC camp ൽ പങ്കെടുത്തിട്ടുള്ളവർ ആണ്... വളരെ strict ആയിട്ടാണ് അവിടുത്തെ കാര്യങ്ങൾ നടത്തുന്നത്.. അപ്പോൾ നമുക്ക് ബുദ്ധിമുട്ട് ആയിട്ട് തോന്നും എങ്കിലും പിന്നീട് അതൊക്കെ നല്ല ഒരു എക്സ്പീരിയൻസ് ആയിട്ട് തോന്നും 👍

    • @meeraarun7424
      @meeraarun7424 18 วันที่ผ่านมา +2

      സത്യം

    • @AdnanAshraf-hd6lb
      @AdnanAshraf-hd6lb 18 วันที่ผ่านมา +3

      Ningalkkum food poison adich thannittundo😮. Kurach kayinnaal nalla experience aayirkkum alle.

    • @krishnasibi
      @krishnasibi 18 วันที่ผ่านมา

      Correct

    • @Janaki-m4m
      @Janaki-m4m 18 วันที่ผ่านมา

      @@AdnanAshraf-hd6lb ഫുഡ്‌ poison ന്റെ കാര്യം അല്ല ഞൻ പറഞ്ഞത്...അതൊക്കെ ചിലപ്പോൾ ചില അനാസ്ഥകളുടെ ഭാഗമായി ഉണ്ടാവുന്നതാണ്.. ചില കല്യാണങ്ങൾക്കുപോലും food poison ഉണ്ടാകാറില്ലേ

    • @saran758
      @saran758 18 วันที่ผ่านมา

      Foodil ith pole kalakki thanno??

  • @PushpavathiKG-g8h
    @PushpavathiKG-g8h 18 วันที่ผ่านมา +61

    വിദ്യാലയങ്ങളിൽ രാഷ്ട്രീയസംഘടനകൾ ഒഴിവാക്കുക. നമ്മുടെ കുട്ടികൾ ഞാൻ അടിയും, കുത്തും, കൊലയും ഇല്ലാതെ സ്നേഹത്തോടെ, സൗഹർദ്ത്തോടെ പഠിച്ച വളരെട്ട.. രാഷ്ട്രിയം പുറത്തുമതി. വിദ്യാലയങ്ങൾ തകർക്കരുത്.

    • @സ്നേഹം-ഫ3ഢ
      @സ്നേഹം-ഫ3ഢ 18 วันที่ผ่านมา

      @@PushpavathiKG-g8h വേണം വേണം എന്നിട്ട് അവിടെ പോപ്പുലർ ഫ്രണ്ടും മറ്റും സെല്ലുകൾ ഇടണം. പിള്ളേര് സബ്സ്റ്റൻസ് യൂസ് ചെയ്ത് കൂത്താടണം. ഗ്യാങ്ങുകൾ ഉണ്ടാക്കി തമ്മിൽ തല്ലണം. എന്നിട്ട് തനിക്കും മറ്റും ക്കൈ കൊട്ടിചിരിക്കണം. മര ഊള ' വിവരധോഷി

  • @tomkalloor
    @tomkalloor 18 วันที่ผ่านมา +13

    That reporter is an SFI supporter. She is not allowing MLA to talk about the lady (SFI leader) who abused the cadets.

  • @ERSHADKk-w8z
    @ERSHADKk-w8z 18 วันที่ผ่านมา +92

    ഉമാതോമസ് 👍👍👍

    • @Sergi-m2d
      @Sergi-m2d 18 วันที่ผ่านมา +2

      @@ERSHADKk-w8z 😂😂😂 ithine okke jayippicha naattukkare paranjaal mathi 😂😂shokam

    • @chmusthafa4747
      @chmusthafa4747 18 วันที่ผ่านมา +15

      ​@@Sergi-m2dഎന്ന് ഒരു sfi ക്കാരൻ😂😂😂

    • @vpvm5081
      @vpvm5081 18 วันที่ผ่านมา +2

      Uma Thomas cheytate ane seri. Allathe SFI nethav paranja varthanam ano?.

    • @Sergi-m2d
      @Sergi-m2d 18 วันที่ผ่านมา +1

      @@vpvm5081 than ketto, enthaanu paranjethennu, aaa seniors aanu, avar anganeye parayoo, enthaanu paranjathennu avar thanne parayunnund.. 70 olam kuttikal hospital il aanu, athu nisaaravalkkatichitt sir maar tharunna grace marknuvemdi oshaana paadan cheriya pillere kittoola, avarkku NCC yile ullile kalikal ariyilla..pinne thante MLA kku athonnum nokkaan time illaa.. Aa penpillerude vaakkum kettitt sanghi officers ne rakshikkaan vannekkuvaa.

    • @Sergi-m2d
      @Sergi-m2d 18 วันที่ผ่านมา

      @chmusthafa4747 thante Keshu vinekkal understanding undedo.. 😂😂😂

  • @hameedshahul9387
    @hameedshahul9387 18 วันที่ผ่านมา +25

    കുട്ടികൾ വീടുകളിലേക്ക് നടന്നു പോവട്ടെ.. ലെ വർഗിയ രാഘവൻ 🤣🤣🤣

    • @JacobGeorge-uz9th
      @JacobGeorge-uz9th 18 วันที่ผ่านมา +1

      അതെ,,ആർക്കാണ് ഇത്ര ധൃതി?

    • @ajayshan9685
      @ajayshan9685 12 วันที่ผ่านมา

      ആർക്കണിത്ര ധൃതിയുടെ തട്ട് താണ് തന്നെ ഇരിക്കും..

  • @eldhosegeorge2786
    @eldhosegeorge2786 18 วันที่ผ่านมา +151

    Sfi ക്കാരി അർഷോയ്ക്ക് കിടന്നു കൊടുത്ത ഓർമയിൽ പറഞ്ഞത് ആണ് ക്ഷമിക്കണം 🤣🤣

  • @ramachandrankoodathilkally825
    @ramachandrankoodathilkally825 18 วันที่ผ่านมา +28

    റിപ്പോർട്ടർ ചാനൽ പ്രതിനിധി S F I ക്ക് വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

    • @Xxxmm9gh
      @Xxxmm9gh 18 วันที่ผ่านมา

      അതെ അവുളുടെ കന്നത്ത് ഒരണം കൊടുക്കണം😂😂😊

  • @user-padmesh
    @user-padmesh 18 วันที่ผ่านมา +48

    കമ്യൂണിസ്റ്. കാരായ കുട്ടി കളെ ഒരിക്കലും എൻസിസിയിൽ ചേർക്കരുത്

    • @meeraarun7424
      @meeraarun7424 18 วันที่ผ่านมา +3

      അങ്ങനെ കാടടച്ചു പറയരുത്

    • @Disgruntled_Mallu
      @Disgruntled_Mallu 17 วันที่ผ่านมา

      @@meeraarun7424 .. . Sis, ee episode il NCC yeyum, Agniveer ne vare kuttam paranju nadannathu 2 koottaranu.. Athil onnu communist kal thanneyanu....Mattoru koottar choru ivideyum kooru veroridathum ullavarum.

  • @abdulsathar367
    @abdulsathar367 18 วันที่ผ่านมา +5

    ആരാണ് ആ സ്ത്രീ ? CCTV പരിശോധിച്ച് ആ സ്ത്രീയെ കണ്ടുപിടിക്കണം -

  • @arjunanms7859
    @arjunanms7859 18 วันที่ผ่านมา +25

    Best MLA,

  • @nihafathima7518
    @nihafathima7518 11 วันที่ผ่านมา +1

    ആദ്യമായിട്ടാണ് എംഎൽഎ ഞാൻ കാണുന്നത് അഭിനന്ദനങ്ങൾ

  • @bijuramachandran7850
    @bijuramachandran7850 18 วันที่ผ่านมา +53

    ഉറപ്പാണ് എസ്എഫ്ഐക്കാർ ഭക്ഷണത്തിൽ എന്തോ ചേർത്തിട്ടുണ്ടാവും....

    • @നമ്പീശൻ-ദ8ഫ
      @നമ്പീശൻ-ദ8ഫ 18 วันที่ผ่านมา

      കുമാരപിള്ള സാറിൻ്റെ ശിഷ്യർ അല്ലേ

    • @Xxxmm9gh
      @Xxxmm9gh 18 วันที่ผ่านมา

      അതെ😢😢

  • @ratnakumarn4749
    @ratnakumarn4749 17 วันที่ผ่านมา +3

    PT, Uma ചേച്ചി ❤

  • @user-padmesh
    @user-padmesh 18 วันที่ผ่านมา +46

    സാധാരണ ncc ക്യാമ്പിൽ ഉണ്ടാവുന്ന വിഷ യഘൽ അവിടെ തന്നെ സോൾവ് ആകും......ഇതിൽ മറ്റെന്തോ ഉണ്ട്.........
    .

    • @Disgruntled_Mallu
      @Disgruntled_Mallu 18 วันที่ผ่านมา

      @@user-padmesh .....Chila thalpara kakshikal comment idunnundallo....."agniveer" ennokke paranju ....theerchayayum ithil oru agenda undu ....

  • @premkumars3700
    @premkumars3700 18 วันที่ผ่านมา +11

    Aisf കാരിയായ വിദ്യാർത്ഥിനിയോട് വയറ്റിലുണ്ടാക്കി കൊടുക്കുമെന്ന് പറഞ്ഞ 6ഷോയുടെ സഖാത്തിയല്ലേ

  • @idubai7893
    @idubai7893 17 วันที่ผ่านมา +2

    കുട്ടികളോട് മോശമായി പെരുമാറിയ അവൾക്കെതിരെ നിർബന്ധമായും കേസെടുക്കണം

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 18 วันที่ผ่านมา +21

    പിന്നെ കുറച്ച് കുട്ടികളെ അടിച്ചു എന്ന് പറഞ്ഞല്ലോ.. എല്ലാം കേൾക്കാൻ ശ്രമിക്കുക ടീച്ചറെ

    • @Anil-gx6pq
      @Anil-gx6pq 18 วันที่ผ่านมา

      ആര് അടിച്ച് എന്ന് പറഞ്ഞത്

  • @sugithak5808
    @sugithak5808 18 วันที่ผ่านมา +9

    സ്കൂളിലെയും കോളേജിലെയും രാഷ്ട്രീയ യൂനിയൻ ഒഴിവാക്കുക എന്നാൽ

  • @rajeshb488
    @rajeshb488 11 วันที่ผ่านมา

    മാതൃ സ്നേഹമുള്ള നന്മയുള്ള MLA

  • @PavithranPv-d2m
    @PavithranPv-d2m 18 วันที่ผ่านมา +12

    ഇവരുടെ നേതാക്കൾ ഇവരോട് ചെയ്യുന്നത് ഇവർക്ക് ഓർമ്മ വന്നു

  • @akhilbg4273
    @akhilbg4273 18 วันที่ผ่านมา +4

    Who gave rights to SFI to interfere in NCC matters.. It's a national camp not a bloody party political camp

  • @riyasmadridista
    @riyasmadridista 18 วันที่ผ่านมา +124

    SFI അല്ലേ സ്വഭാവികം ❤😅

    • @AnceFrancis
      @AnceFrancis 18 วันที่ผ่านมา

      😂😂😂ഏതാടെ ഈ...

    • @Sergi-m2d
      @Sergi-m2d 18 วันที่ผ่านมา

      MLA comedy aanalle😂😂😂

    • @Amal2255-P
      @Amal2255-P 18 วันที่ผ่านมา

      Sfi sagathi daily kidannu koduth ulla paricheyam kond agane parayunatha 🤬 sfi naadinu shapam anu 🤬 adichu oodikanam 🤬🐕💩 sfi ale Thani swabhavam kanikum 🤬

    • @Sergi-m2d
      @Sergi-m2d 18 วันที่ผ่านมา

      @@J43445 illaa.. Enthey 😂😂 ee MLA ye prathekichum 😂😂

    • @Sergi-m2d
      @Sergi-m2d 18 วันที่ผ่านมา

      @J43445 aaanalle,parambaryamayitt kittiya seat alle, allathe CPI M nte sitting seat onnum allallo.. 😂

  • @razi0098
    @razi0098 17 วันที่ผ่านมา +2

    Reporter ചാനലിലെ ആ വിഷയം തിരിച്ചു വിടുന്ന റിപ്പോർട്ടറെ പിരിച്ചു വിടാറായി...MLA മോശമായി സംസാരിച്ച കുട്ടിയെ കുറിച്ച് ചോദിക്കുബോൾ അവൾ വിഷയം തിരിച്ച് വിടുന്നു...worst reporting

  • @aaface
    @aaface 18 วันที่ผ่านมา +8

    ജില്ലാ സെക്രട്ടറിക്കെന്താ ക്യാമ്പിൽ കാര്യം..

    • @MiniVB-d9h
      @MiniVB-d9h 18 วันที่ผ่านมา

      Sfi anu Lokal police

  • @jayeshgeorge7453
    @jayeshgeorge7453 18 วันที่ผ่านมา +1

    ഇതാണ് കേരളത്തിന്റെ ഗതികേട്. കൃത്യമായതും ചിട്ടയുള്ളതുമായ പരിശീലനം നേടിയ ഇന്ത്യൻ സൈന്യവും കൃത്യമായ സൈനിക പരിശീലനം ലഭിച്ച ഓഫീസ് റാങ്കിൽ ഉള്ള അധ്യാപകരും ചേർന്നാണ് NCC എന്ന വലിയൊരു സംഘടനയെ നയിക്കുന്നത്. ഇതിൽ ചേരാൻ അർഹതയില്ലാത്ത കുട്ടികൾ വരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ പരിശീലനവും കൃത്യതയും പഠിക്കാനാണ് എൻസിസി. NCC യിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ പ്രസിഡണ്ട് മുതൽ താഴേക്ക് വലിയൊരു സൈനിക നിര തന്നെയുണ്ട്. മറ്റ് സംഘടനകൾ അത്തരം കാര്യങ്ങളിൽ ഇടപെടാൻ പാടില്ലാത്തതും ആണ്.

  • @subishn.p9473
    @subishn.p9473 18 วันที่ผ่านมา +2

    Nss ക്യാമ്പിൽ നിന്നു കുട്ടികളെ കൊണ്ടു പോയതിൽ ആർക്കും ഒരു വിഷമം ഇല്ല.

  • @anilkalyan6783
    @anilkalyan6783 14 วันที่ผ่านมา +1

    ഉമാതോമസ് അവരെ കണ്ടോ? ഇല്ലാ, റിപ്പോർട്ടർ മാർ കാണാനനുവദിച്ചില്ല അതാണ് ഇതിലൂടെ മനസിലായത്.

  • @Sudhi-p7z
    @Sudhi-p7z 18 วันที่ผ่านมา +2

    SFI യിൽ ചേർക്കാൻ പറഞ്ഞ് വന്നതാ

  • @happyfootball5574
    @happyfootball5574 18 วันที่ผ่านมา +10

    ആർക്കാണ് ഇത്രയും തിരക്ക് 😂😂😂🤣

  • @vpvm5081
    @vpvm5081 18 วันที่ผ่านมา +7

    SFI'yude Bhasha samskaram thanne adupikkan pattata pole ayi. Samstana secretary arsho'de varthanam MG University'il kandathalle

  • @praveenkgopi
    @praveenkgopi 18 วันที่ผ่านมา +2

    ക്യാമ്പിൽ മെസ്സ് വേണ്ട dyfy പൊതി ചോറ് കൊടുക്കട്ടെ പ്രശ്നം തീർന്നു......

  • @vishnuvichu1849
    @vishnuvichu1849 18 วันที่ผ่านมา +3

    MLA.... ❤❤❤

  • @sanoojachuth7628
    @sanoojachuth7628 18 วันที่ผ่านมา +8

    ഉമ തോമസ് കുട്ടികൾ നേരിട്ട പീഠനവിഷയം മറച്ച് വെച്ച് രാഷ്ട്രീയ വിഷയമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.

    • @LECHUS_CREATION
      @LECHUS_CREATION 18 วันที่ผ่านมา

      വിനോത യാത്ര പോയതല്ല ട്രെയിനിങ് ആണ്.

    • @rileeshp7387
      @rileeshp7387 18 วันที่ผ่านมา

      ആരു പറഞ്ഞു പീഡനം നടന്നു എന്ന്

  • @lucythankachan5036
    @lucythankachan5036 18 วันที่ผ่านมา +6

    ആർക്കാണ് ഇത്ര ദൂരത്തിൽ യാത്ര ചെയ്യാൻ ധൃതി

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 18 วันที่ผ่านมา +1

    കുട്ടികൾ ഇത് കേട്ടു തന്നെ പഠിക്കണം. ചെരുപ്പ് ഊരി അടിക്കാത്തതിന്റെ കുറവാണ്

  • @xplorer2345
    @xplorer2345 18 วันที่ผ่านมา +2

    സംസ്കാര o അനുസരിച്ചല്ലേ സംസാരിക്കു. കിടന്നു മാത്രമല്ല നിന്നു o കൊടുക്കാം എന്നറിയില്ല.

  • @abdulresheed955
    @abdulresheed955 18 วันที่ผ่านมา +3

    സർക്കാരും സർക്കാർ ഏജൻസികളും പോലീസും എന്താണ് ചെയ്യുന്നത്

  • @ajaylochanan1054
    @ajaylochanan1054 18 วันที่ผ่านมา +2

    എച് എപ് ഐ ടെ കിളി പോയ്‌ നിൽകുവാ..... ഇനിയും ആ ചഗാക്കളെ വേദനിപ്പിക്കരുത് 😂😂😂😂

  • @mumhammedaskar254
    @mumhammedaskar254 18 วันที่ผ่านมา +6

    ഈദ് എങ്ങനെ സംഭവിച്ചു കേരളപോലീസ് pls ഒന്നും സ്‌ട്രോങ് ആയി അനേഷിക്കണം

  • @HidenHiden-b6v
    @HidenHiden-b6v 18 วันที่ผ่านมา +2

    ഭാവിയിൽ രാജ്യ സേവനം നടത്തേണ്ട ആൾക്കാർ.... എല്ലാവരും നിയന്ത്രണം പാലിക്കുക🙏🙏🙏🙏🙏 ജയ് ജവാൻ ജയ് കിസാൻ ❤️

    • @Disgruntled_Mallu
      @Disgruntled_Mallu 17 วันที่ผ่านมา

      @@HidenHiden-b6v .....Ee tholinja samsthanathu ninnum cadets ne kittiyillenkil NCC nirhhendi varumo?..... Onnumilla....nammal entho sambhavam aanenna vicharavum, SFI pole vazhithettikkunna prasthanangalum

  • @mohandasnk4250
    @mohandasnk4250 18 วันที่ผ่านมา +1

    വിധിയാലങ്ങളിൽ രാഷ്ട്രിയം വേണ്ട ഇതാണ് പറയുന്നത് അത്രക്കും മ്ലേച്ഛമാണ് sfiyude പ്രവർത്തനം

  • @samarth4054
    @samarth4054 18 วันที่ผ่านมา +11

    ലക്ഷണമൊത്ത അട്ടിമറി ..അല്ലേ

  • @happyfootball5574
    @happyfootball5574 18 วันที่ผ่านมา +6

    ആർക്കാണ് ഇത്ര തിരക്ക് 😂🤣😊😊😊

  • @user-padmesh
    @user-padmesh 18 วันที่ผ่านมา +8

    ഇതിൽ അട്ടിമറി ഉണ്ട്

  • @popyvlogkunissery2276
    @popyvlogkunissery2276 18 วันที่ผ่านมา +2

    ഈ രാത്രിയും അവിടെ ഓടിയെത്തിയ എംഎൽഎക്ക് അഭിവാദ്യങ്ങൾ

    • @anirudhancp7515
      @anirudhancp7515 18 วันที่ผ่านมา +2

      ആർക്കാ ഇത്ര ധൃതി.ഇത്രയും പതുക്കെ പോയാൽ പോരെ.

  • @muhammedcheru2668
    @muhammedcheru2668 18 วันที่ผ่านมา +1

    മാനം സംസ്കാരം എല്ലാം നഷ്ടമായി

  • @jobink.antony1536
    @jobink.antony1536 16 วันที่ผ่านมา

    Very active mla

  • @Chinjus-oz3lw
    @Chinjus-oz3lw 18 วันที่ผ่านมา +1

    കേരളം തന്നെയാണോ എന്തൊക്കെയാ നടക്കണേ😔

  • @sathianathankundu4072
    @sathianathankundu4072 18 วันที่ผ่านมา +1

    MLA ഉമാ തോമസ് എന്താ ഡോക്ടറാണോ ആരോഗ്യ നില വിശദീകരിക്കാൻ? MLAക്ക് ക്യാമ്പിൽ എന്താ കാര്യം.?

  • @MuhammedAsharaf-k3n
    @MuhammedAsharaf-k3n 18 วันที่ผ่านมา +2

    ആർക്കാണിത്ര ധൃതി .....ആർക്കാണിത്ര തിരക്ക് .....

  • @moideenkuttasseri7958
    @moideenkuttasseri7958 18 วันที่ผ่านมา

    MLA👍👍👍

  • @bibinelsythankachan2392
    @bibinelsythankachan2392 18 วันที่ผ่านมา

    Uma cheechi❤

  • @muhammedcheru2668
    @muhammedcheru2668 18 วันที่ผ่านมา +1

    എല്ലാം നഷ്ടപ്പെട്ട് പോയി

  • @nizarebrahimkutty21
    @nizarebrahimkutty21 18 วันที่ผ่านมา +6

    ഭക്ഷ്യ വിഷബാധ ഏറ്റത് ചെറിയ കാര്യമാണോ

  • @jestinjoseph8131
    @jestinjoseph8131 18 วันที่ผ่านมา +1

    ഉമ തോമസ് ❤

  • @muhammedkbta
    @muhammedkbta 18 วันที่ผ่านมา +8

    ഉമയുടെ നാടകം

    • @riyastpktpk7095
      @riyastpktpk7095 18 วันที่ผ่านมา +3

      Sfi സിന്ദാബാദ് 😂😂😂,

  • @സ്നേഹം-ഫ3ഢ
    @സ്നേഹം-ഫ3ഢ 18 วันที่ผ่านมา +2

    ഭർത്താവ് മരിച്ച ഒഴിവിൽ കൊങ്ങിണി MLA ആയെന്ന് വെച്ച് SFI ക്കെതിരെ അപവാദം പറയാൻ വേഷം കെട്ടി ഇറങ്ങിയിരിക്കുകയാണ് ഈ സ്ത്രീ.

    • @QueenPk-g2g
      @QueenPk-g2g 18 วันที่ผ่านมา

      ഭർത്താവ് മരിച്ചത് അവരുടെ കുറ്റമാണോ. ഭർത്താവിനെ 51 വെട്ട് വെട്ടി കൊലപെടുത്തിയ ഒരു മനുഷ്യന്റെ ഭാര്യ mla യാണ് അതിനെ കുറിച്ചു എന്തെങ്കിലും പറയാനുണ്ടോ

  • @MunjiMohd
    @MunjiMohd 18 วันที่ผ่านมา +2

    മോശം സംസാരിച്ച ആ ലേടിയെ നിയമത്തിന് മുന്നിൽ ഹാജരാക്കണം
    ഇന്നലെ കുട്ടികൾ കാര്യമായി പറഞ്ഞ പ്രശ്നം അതാണ് ആരോപനം ഉന്നയിച്ച സ്ത്രീക്ക് ഭയങ്കര തണ്ടാണ് ഇന്നലെ ആ വീഡിയോയിൽ വ്യക്തമാണ്

  • @bathishibrahim
    @bathishibrahim 18 วันที่ผ่านมา +1

    Food poison alla prashnam
    Politics is main for all😂

  • @SajimonChirayil
    @SajimonChirayil 18 วันที่ผ่านมา +16

    കുട്ടികളുടെ പ്രശ്‍നം അല്ല...mla യ്ക്ക്

    • @bencybabu7118
      @bencybabu7118 18 วันที่ผ่านมา +3

      Kammiku kondu...nintae okae swabhavam kayil vechal mathi...

  • @papputrainer9651
    @papputrainer9651 11 วันที่ผ่านมา

    കുടിക്കാൻ കൊള്ളരുതാത്ത വെള്ളം കാരണമാണോ എന്ന് സഖാക്കൾ പറയണം.

  • @unniag7019
    @unniag7019 18 วันที่ผ่านมา +2

    Very shabby reporting.😂

  • @vipinm.b7139
    @vipinm.b7139 18 วันที่ผ่านมา +1

    Sfi വിദ്യാർഥികളിലേക്ക് പടർന്നു കയറുന്ന പ്രസ്ഥാനം ആണ്. അതു കൊണ്ടാ ആരും ഭയപ്പെടേണ്ട കരുതൽ മതി 😀

  • @ashokanashokan9382
    @ashokanashokan9382 18 วันที่ผ่านมา +3

    എസ് എഫ് അയ് ക്കാരി ആയത്കൊണ്ടാണോ റിപ്പോർട്ടർ ചാനൽ മോശമായി സംസാരിച്ച സ്ത്രീയെ കുറിച്ച് അന്വഷിക്കാതിരുന്നത്

  • @fudytraveljet4429
    @fudytraveljet4429 17 วันที่ผ่านมา +1

    Show off lady😂😂😂😂

  • @navasummar2174
    @navasummar2174 18 วันที่ผ่านมา +1

    💯👍

  • @SalmanPetpalms
    @SalmanPetpalms 18 วันที่ผ่านมา +1

    പണ്ടാരം മൈക്ക് ഒന്ന് മാറ്റി കൊടുക്കണം

  • @AkhilThankacahen
    @AkhilThankacahen 17 วันที่ผ่านมา +1

    ആർക്കാണ് ഇത്ര.....

  • @Sergi-m2d
    @Sergi-m2d 18 วันที่ผ่านมา +8

    MLA poyitt kaaryangal padikku, ennitt chelakk, pakuthi kettitt vannirikkaaa😂😂

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 18 วันที่ผ่านมา +1

    ഇതും രാഷ്ട്രീയ ക്കളി തന്നെ
    നേരിട്ട് പോയിട്ട് വിഷയം പഠിക്കാൻ നോക്ക്..

  • @dineshs2424
    @dineshs2424 18 วันที่ผ่านมา +1

    ചിന്താ ജെറോമിന്റെ പിന്മുറക്കാരി 😅😅... ആർഷോ, ചിന്ത, സ്വരാജ്... 😂😂😂

  • @athulshaji2043
    @athulshaji2043 18 วันที่ผ่านมา +1

    MLA കറക്റ്റ് വേസ്റ്റ് ഹോസ്പിറ്റലിൽ ഉള്ള. സ്റ്റുഡന്റസ് എന്റെ കാര്യം അല്ല അനേഷിച്ചു വന്നേ. പൊളിറ്റിക്കൽ ആയെ അതെന്നെ എങ്ങന്നെ. ഗുണം ചെയാം. എന്നാ. .ഇവരൊക്കെ വോട്ട് ചെയ്ത്. ജയിപ്പിച്ച പറയാൻ 😂😂😂🤝

  • @vargiscv511
    @vargiscv511 18 วันที่ผ่านมา +2

    ഇച്ചപ്പായി സഖാത്തി സ്വന്തം സ്വഭാവം അനുഭവം പറഞ്ഞതാവും. പാവം, ഓടിരക്ഷപെട്ടു!!!.

  • @sundernational
    @sundernational 18 วันที่ผ่านมา +3

    ആർക്കാണ് ഇത്ര ധൃതി

  • @swathi5271
    @swathi5271 18 วันที่ผ่านมา +1

    Ipo evidunn vannu mla madam

  • @sreekumar1809
    @sreekumar1809 17 วันที่ผ่านมา +1

    MLA you are not worried about the health condition of the students. You are trying to play cheap politics.

  • @wavesdb
    @wavesdb 18 วันที่ผ่านมา +1

    ഉമേച്ചിക്ക് കുട്ടികളുടെ ആരോഗ്യം പ്രശ്നമല്ല 😂

  • @gokulpoly
    @gokulpoly 18 วันที่ผ่านมา +5

    ഓട് പൊളിച്ചുവന്ന mla

    • @unniiiunniz7766
      @unniiiunniz7766 18 วันที่ผ่านมา +2

      ലേശം ഉളുപ്പ്.. ജനങ്ങൾ വോട്ട് കൊടുത്ത് വൻ ഭൂരിപക്ഷത്തിൽ ജയിച്ചു വന്നതാണ് ഉമാ തോമസ്.. ഓട് പൊളിച്ചു നടക്കുന്ന ശീലങ്ങൾ നടത്തുന്നവർക്ക് അത് ആണ് ഓർമ എപ്പോഴും 😂

    • @gokulpoly
      @gokulpoly 18 วันที่ผ่านมา +2

      @unniiiunniz7766
      മരിച്ച mla യുടെ ഭാര്യയായത് കൊണ്ടുമാത്രമാണ് ഇവള്
      mla ആയത്.

    • @unniiiunniz7766
      @unniiiunniz7766 18 วันที่ผ่านมา

      @@gokulpoly അത് നീ ആണോ തീരുമാനിക്കുന്നത്...

    • @gokulpoly
      @gokulpoly 18 วันที่ผ่านมา

      @@unniiiunniz7766
      അതേ ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്.
      സർട്ടിഫിക്കറ്റും കൊടുക്കുന്നുണ്ട്
      വേണോ?

  • @thomasgeorge1870
    @thomasgeorge1870 18 วันที่ผ่านมา +2

    ആർക്കാ ഇത്ര ധൃതി

  • @midhunviswa
    @midhunviswa 18 วันที่ผ่านมา +3

    SFI എന്ന് കേട്ടതും ഉറഞ്ഞ് തുള്ളൽ തുടങ്ങി

    • @Disgruntled_Mallu
      @Disgruntled_Mallu 17 วันที่ผ่านมา

      @@midhunviswa ......SFI kkarathi theri paranja kuttikalude koottathil monte sister undayirunno?

    • @midhunviswa
      @midhunviswa 17 วันที่ผ่านมา

      @Disgruntled_Mallu ഓ ഇയാള് പിന്നെ സംഭവ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നല്ലേ

    • @Disgruntled_Mallu
      @Disgruntled_Mallu 17 วันที่ผ่านมา +1

      @@midhunviswa .....Illa...Pakshe njan aa kochukuttikalude 'hurt' manassilakkunnu....

    • @midhunviswa
      @midhunviswa 17 วันที่ผ่านมา

      @@Disgruntled_Mallu 70 കുട്ടികൾ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു.

  • @Sreeshaa-lo8kp
    @Sreeshaa-lo8kp 17 วันที่ผ่านมา

    It's not NCC NOT NSS

  • @anoopmathewpaul9476
    @anoopmathewpaul9476 18 วันที่ผ่านมา +30

    ഭക്ഷ്യവിഷബാധയേറ്റ കുട്ടികളുടെ കാര്യത്തിൽ ഉമേച്ചിക്ക് പ്രശ്നമേയല്ല, ആരോ എന്തോ പറഞ്ഞെന്ന് പറഞ്ഞു കേട്ടതാണ് സേച്ചിക്ക് പ്രശ്നം! അടിപൊളി.. ഒന്നാന്തരം എം.എൽ.എ

    • @bencybabu7118
      @bencybabu7118 18 วันที่ผ่านมา +21

      Kammiku kondu....odra....

    • @praseedadevi
      @praseedadevi 18 วันที่ผ่านมา +4

      Dude pilleru own cooking aan camp il. Helpnu aalukal kaanum. Vellathinteyum aakam issue.

    • @Amal2255-P
      @Amal2255-P 18 วันที่ผ่านมา +7

      Ha vannalo capsule kammi 🤬

    • @ravikumarnr5329
      @ravikumarnr5329 18 วันที่ผ่านมา

      ശ്രീമതി ഉമ തോമസ് വളരെ ഉത്തരവാദിത്വം കാണിചാച ശേഷം ഒരു തേവടിച്ചി അവളുടെ സ്വഭാവം മറ്റുള്ളവർക്കു ഉണ്ടെന്ന ധാരണയിൽ ആ ....മോൾ അവളുടേ സംസ്കാരം NCC കേഡറ്റുകൾക്ക് നേരെ എടുത്തപ്പോൾ ആ പെൺകുട്ടികൾ പ്രഥികരിച്ചതും കണ്ടു. ചുണക്കുട്ടികൾ.... ഭാരതാംബയുടെ മക്കൾ...സ:ഗോപി കോട്ടമുറിക്കലിന്ടെ പാർട്ടി ഓഫീസല്ല...NCC camp ആണെന്ന് ഓർക്കുക..ചെറ്റേ...അടിമേ

    • @shyleshkumarm.v8398
      @shyleshkumarm.v8398 18 วันที่ผ่านมา

      കമ്മി കൂട്ട..നിൻ്റെയൊക്കെ എസ്എഫ്ഐ ക്യാമ്പ് ആണെന്ന വിചാരിച്ചു പറഞ്ഞല്ലെ.. അവിടെ ഇതൊന്നും ഇല്ലാതെ നേതാവ് ആകാൻ പറ്റില്ലല്ലോ..