ഇവിടെ ഇപ്പോള്‍ ക്യാന്‍സര്‍ രോഗികള്‍ ഇല്ലാത്ത വീടില്ല; എടയാറിനെ കാര്‍ന്നു തിന്നുന്ന മലിനീകരണം | Eloor

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • എറണാകുളം ഏലൂര്‍ എടയാര്‍ വ്യാവസായിക മേഖലയില്‍ നിന്ന് പുറം തള്ളുന്ന രാസമാലിന്യവും വിഷപ്പുകയും ഒരു ജനതയെ ആകെ ദുരിതത്തിലാക്കുകയാണ്. വ്യാവസായികശാലകളുടെ പ്രവര്‍ത്തനം മൂലം കര, വായു, വെള്ളം എന്നിവ പൂര്‍ണമായും മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. ഈ മേഖലയിലെ എല്ലാ വീടുകളിലും ഇപ്പോള്‍ ഒരാളെങ്കിലും മാറാരോഗിയായിട്ടുണ്ട്. പരാതി പറഞ്ഞിട്ടും പ്രതിഷേധിച്ചിട്ടും പരിഹാരമില്ലാതെ തുടരുകയാണ് ഇവരുടെ ജീവിതം.
    Eloor-Edayar
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhum...
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #EdayarPollution #industrialpollution #Eloor-Edayar

ความคิดเห็น • 347

  • @oldtar20
    @oldtar20 หลายเดือนก่อน +338

    വികസനത്തിന്‍റെ ഇരകള്‍, കൃത്യമായ മലിനീകരണ നിയന്ത്രങ്ങള്‍ കൊണ്ടുവന്നാല്‍ വ്യവസായം മുടക്കി എന്ന് പറഞ്ഞ് നിങ്ങള്‍ തന്നെ വാര്‍ത്ത കൊടുക്കും.

    • @nobelkk2855
      @nobelkk2855 หลายเดือนก่อน +9

      ഈ നിയന്ത്രണങ്ങളിൽ പലതും പാഴാണ്

    • @moncymthomas7158
      @moncymthomas7158 หลายเดือนก่อน +1

      100%

    • @sebinsebastian9404
      @sebinsebastian9404 หลายเดือนก่อน +1

      Chagabe poothathe paristhidhikku preshnamillathe odikkam, angane oru option ondu.

    • @reshmars8261
      @reshmars8261 หลายเดือนก่อน

      Athe..

    • @mckck338
      @mckck338 หลายเดือนก่อน +5

      വികസനത്തിന് അങ്ങനെ ഒരു ഇരകൾ ഇല്ല..അത് ഇൻഡ്യയിൽ മാത്രം കാണുന്ന പ്രതിഭാസമാണ്…”അഴിമതിയുടെ ഇരകൾ “ എന്ന് മാറ്റിപ്പറയൂ

  • @Ponnu_Unni
    @Ponnu_Unni หลายเดือนก่อน +70

    ഇതുപോലെ ഒന്ന് കൊല്ലം ജില്ലയിൽ ചവറയിൽ ഉണ്ട് . KMML. ഈ അവസ്ഥ തന്നെ ആണ് ഇവിടെയും.. വിഷപ്പുക, ക്യാൻസർ......

    • @pranavjs
      @pranavjs หลายเดือนก่อน +3

      💯🤷🏾‍♂️

    • @anjusanalesh650
      @anjusanalesh650 หลายเดือนก่อน +4

      Sathyam💯

    • @ahalyasuma9788
      @ahalyasuma9788 หลายเดือนก่อน +7

      Kollam ആണോ എന്ന് നോക്കാൻ വന്നതാ ഞാനും... അത് ഒരു പേടിക്കേണ്ട കാര്യം ആണ്

    • @soumyashinesoumya
      @soumyashinesoumya 15 วันที่ผ่านมา

      സത്യം എൻ്റെ നാട് ആണ് അത്

  • @ribinb9661
    @ribinb9661 หลายเดือนก่อน +189

    മനുഷ്യനെ കൊന്നിട്ട് എന്തിനാ വ്യവസായം ഉണ്ടാക്കുന്നെ 😢😢😢😢

    • @mrk10
      @mrk10 หลายเดือนก่อน +8

      Panam undaakkan... Athin jeevanekkalum vilayaanallo...

    • @mdalmrd4298
      @mdalmrd4298 หลายเดือนก่อน

      😢​@@mrk10

  • @sarathkumarB10
    @sarathkumarB10 หลายเดือนก่อน +108

    എങ്ങനെയൊക്കെ മരിച്ചാലും ആരും ശ്വാസം മുട്ടി മരിക്കരുത്.....
    കേരള ഹൈ കോടതി ഇത് കാണണം ..... 🙏

  • @subinscaria4522
    @subinscaria4522 หลายเดือนก่อน +194

    I'm a Public Health professional.
    We have done 2 medical camps in Eloor Municipality, from both camps we have got 4 TB patients.
    Generally in a month we could only get average 5 TB positive cases. From Eloor only we got 4 Positive cases, This shows how the health of the common people gets affected due to Industrialization.
    Feeling sorry for the people in Eloor.

    • @karthik77-5
      @karthik77-5 หลายเดือนก่อน +17

      Then why is that plant still open?
      Why is no action taken?
      Any Complaints given ?

    • @lookayt6614
      @lookayt6614 หลายเดือนก่อน +1

      ​@@karthik77-5This Plant Is Owned By A Millionaire And Govt Staffs Of Eloor Are Corrupt As A Citizen Of here incan confirm

    • @leonardhofstadter007
      @leonardhofstadter007 หลายเดือนก่อน

      ​@@karthik77-5corruption, money and powet

    • @anandhudnair
      @anandhudnair หลายเดือนก่อน +6

      Report government nu koduthille bro? Enthenkilum positive action pratheekshikaamo?

    • @nadeemkk9371
      @nadeemkk9371 หลายเดือนก่อน

      Da sacaria nee.nthina ithoke ivde ittath...ss js arinjal memo kittum

  • @fathimanusrin1109
    @fathimanusrin1109 หลายเดือนก่อน +156

    ഒരുപാട് പഠിക്കാൻ ഉണ്ട് ഇതിനെ കുറിച്ചെല്ലാം എന്നിട്ട് ഇതിന് വേണ്ടി ഒരു precautions എടുക്കാനും ഈ നാട്ടിലെ ഭരണകൂടത്തിന് വയ്യ.

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 หลายเดือนก่อน +5

      Padanam nadakunnund....pariharam undakunnilla

    • @lookayt6614
      @lookayt6614 หลายเดือนก่อน +6

      Pinu padikyan poyitund palaharamayi udane verum

    • @Evolution-r2c
      @Evolution-r2c หลายเดือนก่อน

      Pollution control board

    • @itsmeabhi-789
      @itsmeabhi-789 หลายเดือนก่อน +2

      ആരോട് പറയാൻ ആര് കേൾക്കാൻ ഇതിനെതിരെ ഏതേലും പാർട്ടി സംസാരിക്കുമോ??സമരം ചെയ്യുമോ?? റോഡിൽ സ്റ്റേജ് കെട്ടി പ്രതിഷേധിക്കുമോ??.ഇല്ല ല്ലേ..ഇതിനൊക്കെ വേണ്ടിയാണ് ഇത്തരം കമ്പനികൾ രാഷ്ട്രീയകാർക്ക് മാസപ്പടി കൊടുക്കുന്നത്..

    • @thank_you_universe_
      @thank_you_universe_ 28 วันที่ผ่านมา

      Sathyam adhu kond modi , yogi raaji vekanam..pinu neenal vaazhatte..
      Pov: mannarama

  • @chandniharinair.
    @chandniharinair. หลายเดือนก่อน +46

    ഉത്തരവാദിത്തപെട്ടവർ, ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച് ഓടുന്നതും മറ്റുള്ളവരുടെ സ്വർത്ഥ താല്പര്യങ്ങൾക്കായി കണ്ണ് അടക്കുന്നതും നിർത്തിയാൽ ഈ നാട് നന്നാകും. വിഷമില്ലാത്ത വായുവും,ജലവും,ഭക്ഷണവും
    നമ്മുടെ അവകാശമാണ്. അതിനായി നാം പോരാടുക തന്നെ വേണം, ഇനി വരുന്ന തലമുറയെ എങ്കിലും രക്ഷിക്കാൻ.

  • @MidlajVk-ze1qm
    @MidlajVk-ze1qm หลายเดือนก่อน +35

    കേരളം ഒരു ജന സാന്ദ്രത കൂടിയ സ്റ്റേറ്റ് ആണ്... മറ്റു സംസ്ഥാനങ്ങളെ പോലെ ഒഴിഞ്ഞ സ്ഥലങ്ങൾ കുറവാണ്... അപ്പോ വ്യവസായങ്ങൾ വരാൻ സർകാർ എതിരാണെന്ന് പറയുന്നവർ... ഇത് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടവുമെന്നതും അറിയണം... അതുകൊണ്ട് കേരളത്തിൽ ഇവിടുത്ത പ്രകൃതിക്ക് അനുയോജ്യമായ സർവീസ് സെക്ടർ ബിസിനസ്, IT companies , tourism, educational institutions, medical colleges, trading business etc ഒക്കെയാണ് നല്ലത്...

    • @theshern4613
      @theshern4613 27 วันที่ผ่านมา +1

      Sathyam. Ithokke kaanumpol pedi thonunnu. Technology illelum vendaa. Clean air is our birth right, ath nashippikkatha samrambham mathi. 😢

  • @adhilroshan9384
    @adhilroshan9384 หลายเดือนก่อน +93

    ആർക്കോ വേണ്ടി ഭരിക്കുന്ന ഭരണകൂടം......😢😢😢😢

    • @lasithasindu9468
      @lasithasindu9468 หลายเดือนก่อน

      Avarkku pocket nirakkanulla oru business aanu bharanam

  • @Niharika809
    @Niharika809 หลายเดือนก่อน +17

    ഇതാണ് മാധ്യമധർമ്മം 👌🏻

  • @ajayshan9685
    @ajayshan9685 หลายเดือนก่อน +104

    Well done Mathrubhumi news.. Good reporting 🙏

  • @anandhudnair
    @anandhudnair หลายเดือนก่อน +29

    ഞാൻ കളമശ്ശേരി ആണ് താമസിക്കുന്നത് മിക്ക ദിവസങ്ങളിലും രാവിലെ അന്തരീക്ഷം പുകയാൽ മറയപ്പെട്ടതാണ്

  • @leonardhofstadter007
    @leonardhofstadter007 หลายเดือนก่อน +31

    This is the kind of news we need. This age needs thism

  • @MumusVlogs4U
    @MumusVlogs4U หลายเดือนก่อน +14

    നമ്മുടെ നാടിന് വേണ്ടി അല്ലെ
    എല്ലാവരും കൂടി തീരുമാനമെടുത്താൽ സാധിക്കും
    ഈ ന്യൂസ്‌ അറിഞ്ഞത് കൊണ്ട് എല്ലാ സമാദാനവും പോയി
    എത്രയും പെട്ടെന്ന് ജനങ്ങൾ prathikarikanam

    • @rifadhtech913
      @rifadhtech913 หลายเดือนก่อน +1

      Nammude janagal softanu bai

  • @SP-hh9pz
    @SP-hh9pz หลายเดือนก่อน +37

    ഇത്രയൊക്കെ ഉണ്ടായിട്ട് പോലും ഇവിടെയുള്ള ജനങ്ങൾ വീണ്ടും വീണ്ടും രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്തു ജയിപ്പിച്ചു കൊണ്ടിരിക്കുന്നു.............

    • @rifadhtech913
      @rifadhtech913 หลายเดือนก่อน

      Bathil??
      Modi pole??

    • @tvrashid
      @tvrashid 10 วันที่ผ่านมา

      രാഷ്ട്രീയപാർട്ടിക്ക് അല്ലാതെ പിന്നെ മ്യൂസിക് ട്രൂപ്പിന് വോട്ട് ചെയ്യാൻ പറ്റുമോ 😮

    • @SP-hh9pz
      @SP-hh9pz 10 วันที่ผ่านมา +1

      @@tvrashid ഇതിലും ഭേദം അതാണ്‌.. അതാകുമ്പോൾ ചാകുന്ന സമയത്ത് ഇച്ചിരി music കേട്ടിട്ട് ചാവാം........

  • @rosykuttyalphonsa8468
    @rosykuttyalphonsa8468 หลายเดือนก่อน +4

    എന്റെ വീട് ഇവിടെ ഏലൂർ ആണ്. കാലങ്ങായി ഞാങ്ങൾ ഈ പുക ശ്വസിച്ച് ആണ് കഴിയുന്നത്. ഏത് ഭരണകുടങ്ങൾ മാറി വന്നാലും ഇത് തന്നെയാണ് അവസ്ഥ. ഒരു പ്രതിവിധിയും ഇല്ല ഈ അവസ്ഥയ്ക്ക്

  • @tony1802
    @tony1802 หลายเดือนก่อน +35

    വൈപ്പിനിൽ ഞാറക്കൽ മുതൽ എടവനക്കാട് വരെ ഈ വിഷപുകയുടെ സാനിദ്ധ്യം ഉണ്ട്... ആകാശം മേഘാവൃതമായിരിക്കുന്ന സമയങ്ങളിൽ അസഹ്യമായ ദുർഗന്ധം ഈ മേഖലകളിൽ അനുഭവപ്പെടാറുണ്ട്...കൂടുതലും രാത്രി കാലങ്ങളിൽ..

    • @zyrilkb4468
      @zyrilkb4468 หลายเดือนก่อน +1

      Satyam...in between 12 to 4:30 am...😢

  • @himaratheesh4075
    @himaratheesh4075 หลายเดือนก่อน +10

    2 Red Catagory കമ്പനികളായ BPCL, HOC യുടെ ഇടയിൽപ്പെട്ട് ഇതുപോലെ തന്നെ ദുരിതമനുഭവിക്കുന്ന അമ്പലമുകൾ അയ്യൻ കുഴി പ്രദേശം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി വിധി ഉണ്ടായിട്ടു പോലും ഞങ്ങളെ ആരും തിരിഞ്ഞു നോക്കുന്നില്ല. ശ്വാസം മുട്ടി മരിക്കുന്ന ഒരു ജനത, നമുക്കൊന്നും നീതി കിട്ടുമെന്ന് പ്രതീക്കണ്ട. സർക്കാരും നിയമവും വമ്പൻ കമ്പനികൾക്ക് വേണ്ടി മാത്രമാണ്.

  • @Ebinroy-97
    @Ebinroy-97 หลายเดือนก่อน +21

    സത്യം ഈ സ്ഥലത്തൂടെ യാത്ര ചെയ്യാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്

  • @pkphilip49
    @pkphilip49 หลายเดือนก่อน +28

    ഏലൂർ, എടയാർ മാത്രമല്ല എറണാകുളത്ത് പാലാരിവട്ടം, ആലിൻചുവട്, പാടിവട്ടം ഭാഗങ്ങളിലും ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളായി എന്തിന് ഇന്നു രാത്രി (17/12/2024) പോലും അസഹ്യമായ ഗന്ധം അനുഭവപ്പെടുന്നുണ്ട്. രാത്രി ഏകദേശം ഒരു മണിയോടു കൂടിയാണ് കെമിക്കലിൻ്റെ അസഹ്യമായ ദുർഗന്ധം അനുഭവപ്പെടുന്നത്. രണ്ടു ദിവസമായി അന്തരീക്ഷത്തിൽ തണുപ്പ് അനുഭവപ്പെടുന്നതു കൊണ്ട് അവർ ഉദ്ദേശിക്കുന്നതു പോലെ വായു മുകളിലേക്ക് പോകാതെ കാറ്റിൽ വശങ്ങളിലേക്ക് പരക്കുന്നതു കൊണ്ടായിരിക്കും.
    ആരോടു പറയാൻ?

    • @111paru
      @111paru หลายเดือนก่อน

      Sariyaanu aa divsam raavile 7.30 monri koke bhayankara smell aayirunnu. Sadharana ngt maathram aayirunnu manam. Ippo pakalum undu

    • @LexNambiar
      @LexNambiar หลายเดือนก่อน

      Elamakkara bhagathum und.. night late ayitt smell undairnu oru Varsham aayi njn sradhikkunnu.. ipol athilum valare nerathe thanne smell vannu thudangum ventilationloode smell veedinte akath ariyunund..😢😢 ithipo entha cheyya😢

    • @111paru
      @111paru หลายเดือนก่อน

      @@LexNambiar vaduthalayilaa ivideyum undu nerathe ngt mathram undaayirunnullu.ippo raavileyumundu

    • @dhaneeshchandran6349
      @dhaneeshchandran6349 หลายเดือนก่อน

      Cheranallor bagathum und.

  • @ajith_km2
    @ajith_km2 หลายเดือนก่อน +90

    എറണാകുളം ഭാഗത്ത് ഒക്കെ ഒരു സ്ഥലവും വീടും മേടിക്കണേൽ നല്ല തുക ആവും.കൂടാതെ മലിനീകരണവും. അതൊക്കെ വിട്ടിട്ട് കുറഞ്ഞ വില ഉള്ള ഇടുക്കി ഭാഗത്തേക്ക് വന്നുകൂടെ.10 ലക്ഷത്തിന് വീട് കിട്ടും.കൂടാതെ ശുദ്ധവായുവും..പിന്നെ ജോലിയും ശമ്പളവുമാണോ ആരോഗ്യമാണോ എന്നുള്ളത് അവരവരുടെ ഇഷ്ടം

    • @vishnu6613
      @vishnu6613 หลายเดือนก่อน +23

      Nnit nthna dam potti chavana. Rekshpednel pinaryide keral teen vidanm

    • @bindu8203
      @bindu8203 หลายเดือนก่อน +2

      Elathottam vishamadich

    • @avatar1272
      @avatar1272 หลายเดือนก่อน +5

      Kochi thuramugam shipyard bagathekk povunna vazhy ille avide ulla bridge ethunna munne ahnennu thonunnu busil povunna vazhy kandanu avide kure colonykal aayittanu aaalukal thamasikkunnath avarude veedinu purakiloodeyaanu canal ozhukunnath aa water kandal mathi personally oru naattinpurath jeevikunna enne pole oralum avide veedu vach thamasikkan varathilla😢

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 หลายเดือนก่อน +4

      10 ലക്ഷത്തിന് veedo😂

    • @forest7113
      @forest7113 หลายเดือนก่อน +1

      ​@@avatar1272athe.ekm jillakkaran aaya njan polum avide thamasikkilla.swasam. Muttum.full drainage .ennal ekm fulll engane alle.angamaly,Aluva,paravur,edappli,Kakkanad,kalamassery,perumbavoor kaladi,nedumbaseri,kothamgalam,kizhakkambalam,thripunithura ,moovatupuzha,pravam,erumbanam okke adipoli land areas aanu.ennal eda kochi,kochi aanu preshanm....

  • @abhaysudhaji8789
    @abhaysudhaji8789 หลายเดือนก่อน +3

    പെരിയാറിന്നരുമകളല്ലെ - കാൽ
    തൊടും മണ്ണെല്ലാം മലിനമല്ലേ
    അടയാളങ്ങൾ ഉടഞ്ഞവരല്ലേ
    ശ്വസിച്ചതെല്ലാം പുകപടലമല്ലേ
    👍🏻

  • @knowledgecity5501
    @knowledgecity5501 หลายเดือนก่อน +27

    This smoke pollution can remove by modern technology(by using smoke absorber or filter system) , but company have to invest more money, so they will not do it by the help of pollution department 😢😢

  • @MohammedRameez-s4k
    @MohammedRameez-s4k หลายเดือนก่อน +6

    ഓരോ health issues ഉണ്ടായിട്ടും എന്തുകൊണ്ട് അധികൃതർ നടപടി എടുക്കുന്നില്ല 😞

  • @Skb_warrior2023
    @Skb_warrior2023 หลายเดือนก่อน +2

    thank you Mathrubhumi news for bringing this up.

  • @itsmeabhi-789
    @itsmeabhi-789 หลายเดือนก่อน +7

    ആരോട് പറയാൻ ആര് കേൾക്കാൻ ഇതിനെതിരെ ഏതേലും പാർട്ടി സംസാരിക്കുമോ??സമരം ചെയ്യുമോ?? റോഡിൽ സ്റ്റേജ് കെട്ടി പ്രതിഷേധിക്കുമോ??.ഇല്ല ല്ലേ..ഇതിനൊക്കെ വേണ്ടിയാണ് ഇത്തരം കമ്പനികൾ രാഷ്ട്രീയകാർക്ക് മാസപ്പടി കൊടുക്കുന്നത്..

  • @MumusVlogs4U
    @MumusVlogs4U หลายเดือนก่อน +7

    അമിതമയാൽ നാട് ജനങ്ങൾ എല്ലാം തെരുവിൽ ഇറങ്ങുക എല്ലാ കമ്പനിയും തീ ഇടുക അവസാനിപ്പിക്കുക
    ഒരാൾ ഒറ്റക് ചെയ്താൽ കേസ്
    ആൾകൂട്ടമായി ചെയ്താൽ കേസില്ല

  • @akshay5672
    @akshay5672 หลายเดือนก่อน +14

    പ്രകൃതിയിലേക്ക് തള്ളുന്ന വിശപ്പുക ഇത് ശ്വസിക്കുന്ന മനുഷ്യന്റെ ജീവികളുടെ അവസ്ഥ

  • @lintoabraham1335
    @lintoabraham1335 หลายเดือนก่อน +24

    What to do, iam in kalamassery and facing the problems of eloor-edayar industrial belt, sometimes the smell is so bad!!

  • @tectonaengineers5896
    @tectonaengineers5896 หลายเดือนก่อน +1

    Near edayar.. kayantikkara.. രാവിലെയും വൈകിട്ടും ഭയങ്കര പുകയാണ്.. ഒരു smell ഉണ്ട്.. ഭയങ്കര തലവേദന ആണ്.. ഇപ്പോൾ ജനലും വാതിലും തുറക്കാറില്ല...

  • @jominsreya2742
    @jominsreya2742 9 วันที่ผ่านมา

    പെരിയാറിൻ അരുമകളല്ലേ
    കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ
    അടയാളങ്ങൾ ഉടഞ്ഞവരല്ലേ
    ശ്വസിച്ചതെല്ലാം പൂകപടലമല്ലേ🔥🔥

  • @zainulabid2453
    @zainulabid2453 หลายเดือนก่อน +10

    വേഷം പൊഗ സ്വസിച്ചി എനിക് അസുഖം വന്നു. Air quality78😢😢😢😢😢😢.

  • @aagodia3819
    @aagodia3819 9 วันที่ผ่านมา +1

    Vote 🗳Run 🏃‍♀️for vote 🗳😅 please vote

  • @Risefromtheashes689
    @Risefromtheashes689 หลายเดือนก่อน +12

    Paranarii government 🔥🔥🥰🥰

    • @skedits879
      @skedits879 หลายเดือนก่อน +1

      Each government have/ had😢 responsibilities..

  • @sreekumar2984
    @sreekumar2984 หลายเดือนก่อน +9

    വളരെ താത്വികമായി കാര്യങ്ങൾ വിശകലനം ചെയ്യുന്ന ഒരു വ്യവസായിക മന്ത്രി നമുക്കുണ്ട്... അവൻ കാണുന്നില്ലേ ഇതൊന്നും???

    • @praveenkumar-uo4kn
      @praveenkumar-uo4kn หลายเดือนก่อน

      Avidathe mla anu ee thanthri

    • @Jim-kp1ip
      @Jim-kp1ip หลายเดือนก่อน

      He is sleeping 😂😂

  • @Ifclause11
    @Ifclause11 หลายเดือนก่อน +4

    I promote investigative journalism.👍

  • @gvblock27
    @gvblock27 หลายเดือนก่อน +17

    Where is pollution control board

    • @anandhudnair
      @anandhudnair หลายเดือนก่อน +4

      ഉറക്കം നടിക്കുന്നു

    • @shafeekmuhammed1175
      @shafeekmuhammed1175 หลายเดือนก่อน +2

      Looking for pollution certificate for electric vehicles

  • @Badusha9633
    @Badusha9633 หลายเดือนก่อน +4

    ഇങ്ങനെ ഉള്ള കമ്പനികൾ നിൽക്കേണ്ടത് ഇൻഡസ്ട്രി ഏരിയയിൽ ആണ്...ഇതിനൊക്കെ അനുമതി കൊടുക്കുന്നവരെ ആണ് പറയേണ്ടത്..ജന വാസ ഏരിയയിൽ അല്ല ഇതൊക്കെ ഉണ്ടാക്കേണ്ടത്

  • @51envi38
    @51envi38 หลายเดือนก่อน +3

    Highcourt please take care of this problem ..

  • @shihaskn6889
    @shihaskn6889 22 วันที่ผ่านมา +1

    ഭരണ കൂടത്തിന് വില ഇല്ലങ്കിലും മനുഷ്യന് പുല്ലു വിലയ 😅

  • @jithinv6119
    @jithinv6119 หลายเดือนก่อน

    നമ്മുടെ കേരളം ഒരു പരിസ്തിതി ലോല പ്രദേശമാണ് ഇത് പോലുള്ള വ്യവസായങ്ങള്‍ നമ്മുടെ നാടിനു യോജിച്ചതല്ല. ഒരുപാടു വിസ്ജതൃതിയുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കാത്ത ഇടങ്ങളില്‍ ആണ് ഇതൊക്കെ നല്ലത്. എന്തെങ്കിലും പറഞ്ഞാല്‍ ഇതും പൂട്ടിക്കാന്‍ നോക്കുന്നേ എന്ന് പറഞ്ഞു കരച്ചിലുമായി ചില പ്രത്യേക ടീംസ് വരും.

  • @vijayrs242
    @vijayrs242 หลายเดือนก่อน +2

    നല്ല സർക്കാർ 👌👌

  • @nobelkk2855
    @nobelkk2855 หลายเดือนก่อน +9

    കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടുന്നവരെ നിങ്ങൾക്കിവിടെ എവിടെയും കാണാൻ ആവില്ല😅 Only Service Sector is viable here

  • @adishvn8866
    @adishvn8866 หลายเดือนก่อน

    Waiting for this video

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 หลายเดือนก่อน

    ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടെങ്കിൽ ഏതു വ്യവസായമായാലും നിർത്തണം...

  • @ArTWoRlD128
    @ArTWoRlD128 หลายเดือนก่อน +2

    കഴിഞ്ഞ മാസം ഞാൻ അന്തരീക്ഷ മലിനീകരണ ബോർടിന് mail ചൈതതുള്ളൂ, രാത്രി വീടിൻ്റെ ജനൽ വാതിലുകൾ അടച്ച് പൂട്ടിയിട്ട് വരെ വീടിനകത്ത് വരെ കിടക്കാൻ കഴിയുന്നുണ്ടായില്ല. സഹിക്കാനാകാതെ പച്ച പാതിരായ്ക്ക് തന്നെ mail ചെയ്തു. ശ്വാസം മുട്ട് ഇല്ലാത്ത കുട്ടികൾ വലിയവർ വീടുകളിൽ കുറവാണ്. ഒടുക്കം പിടിക്കാൻ. എടയാറിൽ നിന്നും വിടുന്ന പുക ഏലൂർ ,പാതാളം, എരമം, പാനായിക്കുളം, ചിറയം, എന്നിങ്ങനെ പരിസര പ്രദേശങ്ങൾ എല്ലാം വ്യാപിക്കും, വായിൽ വരെ ചുവ വരും ഇതിൻ്റെയൊക്കെ. ഇതിന് ഒരു പരിഹാരം എങ്ങിനെ ഉണ്ടാക്കാം എന്ന് അറിയില്ല. അധികം വൈകാതെ ഡൽഹിയിൽ പുഴകളിൽ പതഞ്ഞു പൊങ്ങിയ വിഷം അത് ഈ പെരിയാറിലും ഏലൂർപ്പുഴയിലും, അത് വഴി ചാലക്കുടിയാറിലും ഒക്കെ കാണാം. എന്ത് വന്നാലും ജനം കാൻസർ വന്നും ശ്വാസ സംബന്ധമായ രോഗങ്ങൾ കൊണ്ടും ചത്താലും ഒരു ഏമാന്മാർക്കും ഒന്നും നഷ്ടമാകുന്നില്ലല്ലോ. ദുരിതം പേറുന്നത് ഞങ്ങളെ പോലെയുള്ള സാധാരണ ജനങ്ങൾ ആണ്.

  • @Boejiden23-1
    @Boejiden23-1 หลายเดือนก่อน +3

    We need sustainable development, not development 👏🏻👏🏻

  • @abhilashdj
    @abhilashdj หลายเดือนก่อน +58

    ജാതിക്കും മതത്തിനും വോട്ട് ഇടുന്നവർ അനുഭവിക്കട്ടെ... 😁😁😁

  • @AswinVin
    @AswinVin หลายเดือนก่อน +32

    തമിഴൻ കൊണ്ടുപോകുന്ന വെള്ളം ആലുവ പുഴയിൽ കൂടി ഒഴുകാൻ തുടങ്ങിയാൽ എറണാകുളം ആലപ്പുഴ എല്ലാ പുഴകളും വൃത്തിയാക്കും

    • @jamesvplathodathil798
      @jamesvplathodathil798 หลายเดือนก่อน +2

      Absolutely .. 👍🏽

    • @WisdomWaves33492
      @WisdomWaves33492 หลายเดือนก่อน +14

      Waste idunnath nerutheyalum puzhakal vrithyakum

    • @AswinVin
      @AswinVin หลายเดือนก่อน

      @@WisdomWaves33492 അവരുടെ വേസ്റ്റ് ഉപയോഗം കുറച്ചാലും മതി

    • @AswinVin
      @AswinVin หลายเดือนก่อน

      @@WisdomWaves33492 വെള്ളതോട് അടുത്ത് ജീവിക്കുന്നവർ ഇടുനില്ല അത്രേം വേസ്റ്റ് things ഉപയോഗിക്കുന്നവരെ ഇടുന്നുള്ളൂ

  • @selenophile_826
    @selenophile_826 28 วันที่ผ่านมา

    ഒരു മഴ പെയ്ത് കഴിഞ്ഞ ആ പാലത്തിലൂടെ പോവാൻ കഴിയില്ല പുകയും മണവും ഒക്കെയാണ്....ആ പാലം കടന്ന് പോവാൻ കുറച്ചു നേരത്തേക്ക് ചിലപ്പോ ശ്വാസം അടക്കിപിടിച്ചു പോവേണ്ടി ഒക്കെ വന്നിട്ടുണ്ട്

  • @Anti-Hero900
    @Anti-Hero900 หลายเดือนก่อน +3

    Industry venam...paskhe vannal ithupole ulla problems varum.
    Residential area and Industrial area thammil distance venam.
    pakshe keralam pole ulla cheriya state il athum ithrem population density ulla state il ath nadappakkan paadanu.

  • @knowledgecity5501
    @knowledgecity5501 หลายเดือนก่อน +3

    Have to protest against companies to implement filter system in both air and water system

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 หลายเดือนก่อน +10

    ഇ വെള്ളം കുടിക്കുന്നവർ സൂക്ചിക്കുക

  • @Bose-B7
    @Bose-B7 หลายเดือนก่อน +8

    ഇതൊന്നും അധികാരികൾ കാണുന്നില്ലേ

  • @sneha._sanjeev
    @sneha._sanjeev หลายเดือนก่อน +16

    Palapozhum swasam polum kittarilla.. janal thurannit urangan pattarilla.. athanu avastha 🙂

    • @jose-rp6vt
      @jose-rp6vt หลายเดือนก่อน +2

      Ullathano???

    • @sneha._sanjeev
      @sneha._sanjeev หลายเดือนก่อน +4

      ​@@jose-rp6vt Athe.. njn ippo 1 year aayi ivide vannit.. rathri ravile okke namal vijarikum Koda manj anenn pakshe ath puka anu .mikkapozhum njn inhaler adikanam..

    • @jose-rp6vt
      @jose-rp6vt หลายเดือนก่อน +3

      @@sneha._sanjeev avide wrk cheyyuvanno???

    • @ajayshan9685
      @ajayshan9685 หลายเดือนก่อน +2

      Halo Sneha Sanjeev.. Njanum avide aduthanu.. Edayar iL ninn oru 7km.. Karumalloor iL.. Ivide anganathe pollution issues onnumilla..karumalloor is also coming under the same Kalamassery constituency.. Are you working there? Sherikum sthalam evida.. Enthayalum parichayapettathil santhosham 😊

    • @asifsherief3939
      @asifsherief3939 หลายเดือนก่อน +3

      High court'll case file akiya vallom nadakkum enn thonnun

  • @movietubemalayalam3
    @movietubemalayalam3 หลายเดือนก่อน +3

    സർക്കാരും എല്ലാ പാർട്ടിക്കാരും ക്യാഷ് മേടിച്ചു കുനിഞ്ഞു നിന്നു കൊടുത്തുകാണും

  • @vishnumohandas1458
    @vishnumohandas1458 หลายเดือนก่อน

    Good job

  • @Saaya-pw2yr
    @Saaya-pw2yr 20 วันที่ผ่านมา

    Sad to say Kerala has no control over this menace.

  • @sadiqueibrahim4293
    @sadiqueibrahim4293 หลายเดือนก่อน +2

    മുട്ടർ വട്ടേകുന്നം ഭാഗത്തും ഉണ്ട് വിഷപുക എല്ലാവരും ഒന്നിച്ചു നിന്ന് എതിർക്കണം

  • @Oceaniceyes1
    @Oceaniceyes1 หลายเดือนก่อน +4

    Hey, what about Brahmapuram???

  • @arunshankars8398
    @arunshankars8398 หลายเดือนก่อน +7

    സർക്കാർ എന്തെടുക്കുകയാണ് ?

  • @sanjayt7741
    @sanjayt7741 หลายเดือนก่อน

    ഗവൺമെൻറ് ഇതിൽ ഇടപെട്ട് ഉറപ്പായും ഒരു പരിഹാരം കാണണം.

  • @im12342
    @im12342 หลายเดือนก่อน +7

    ഇടുക്കി ഉൾ ഏരിയയിൽ സ്ഥലത്തിന് വില കുറവാണ്... മേടിക്കു.....ജീവൻ നിലനിർത്തു....

    • @LuluPaul-h9d
      @LuluPaul-h9d หลายเดือนก่อน +2

      പരിസ്ഥിതി ലോല പ്രദേശത്തോ.. ഇനി അടുത്ത ഉരുളപൊട്ടൽ ഉണ്ടാക്കണോ

    • @im12342
      @im12342 หลายเดือนก่อน

      @LuluPaul-h9d എന്റെ കുട്ടുകാര നിങ്ങൾ news ചാനൽkar പറയുന്നത് kett ജീവിക്കാൻ നിക്കുവാണോ....?
      ഇപ്പോൾ മഴ കൂടുതൽ ആണ് അതാണ് ഉരുൾ പൊട്ടലിന് കാരണം... അല്ലാതെ വീട് പണിയുന്നതല്ല...
      കൂടുതൽ വെള്ളം വന്നാൽ മണ്ണ് ഇടിയും ലോകത്ത് എവിടെയാണെകിലും.

    • @im12342
      @im12342 หลายเดือนก่อน +1

      @LuluPaul-h9d മഴ ഇപ്പോൾ കൂടുതൽ ആണ് കേരളത്തിൽ,അതാണ് ഉരുൾ പൊട്ടലിന് കാരണം. വെള്ളം കൂടിയാൽ മണ്ണ് വെയിറ്റ് കൂടും മണ്ണ് ഇടിയും ലോകത്ത് എവിടെ ആണെങ്കിലും.

    • @vineeths2554
      @vineeths2554 หลายเดือนก่อน

      മുല്ലപെരിയാർ 🤣🤣😹 athilum വലിയ ബോംബ് aanu😹😂

  • @amalvs1771
    @amalvs1771 หลายเดือนก่อน +10

    ബ്രഹ്മപുരത്ത് വേസ്റ്റ് മാനേജ്മെൻ്റ് പ്ലാൻ്റ് ഉണ്ടാക്കി അതു നേരാ വണ്ണം നടത്താൻ പോലും നിൽക്കാതെ പ്ലാസ്റ്റിക് എല്ലാം കൂട്ടിയിട്ട് കത്തിച്ച നാടാണ് നമ്മുടെ കേരളം.....😵‍💫😵‍💫😵‍💫😵‍💫

  • @angrybird6597
    @angrybird6597 หลายเดือนก่อน +2

    കഷ്ടം😢

  • @SwapnaAnil-du7sq
    @SwapnaAnil-du7sq 20 วันที่ผ่านมา

    Polution control board has to take proper action,local people and other NGO working on this field should take action to reduce polution it's for future generations

  • @nivinpv9280
    @nivinpv9280 หลายเดือนก่อน +2

    Why the government is feeding the pollution control board and staffs 😡😡😡😡😡😡 ......

  • @shilu7302
    @shilu7302 หลายเดือนก่อน +1

    Stop pollution....

  • @jithinc2177
    @jithinc2177 หลายเดือนก่อน +27

    😡😡😡😡ഇവിടെ നട്ടെല്ലുള്ള ആരും ഇല്ലേ........

    • @ponnusmottus1427
      @ponnusmottus1427 หลายเดือนก่อน +3

      CMRL ഒക്കെ ആണ് കമ്പനി അവര്ക് എതിരെ സമരം ചെയ്തിട്ട് എന്താ കാര്യം??

  • @rahulr3003
    @rahulr3003 6 วันที่ผ่านมา

    ഇവിടെന്ന് പാർട്ടി ഫണ്ട് കിട്ടുന്നുണ്ടാരിക്കും ഒപ്പം കൊടി വാങ്ങാനും പൈശ യും ന്നാലും നമ്മുടെ kitex പുട്ടിച്ച മണ്ട വാഴകൾ ഇല്ലല്ലോ

  • @Evolution-r2c
    @Evolution-r2c หลายเดือนก่อน +2

    Pollution control board... Nalla vayuvinulla sammanam kodukkum

  • @alkasoli4002
    @alkasoli4002 หลายเดือนก่อน +4

    Politicians evide poyi

  • @simonphilips5936
    @simonphilips5936 หลายเดือนก่อน

    അടുത്ത നവകേരള സദസ്സ് അങ്ങോട്ട്‌ മാറ്റിയാലോ. 24 മണിക്കൂർ സമ്മേളനം കൂടി ഏർപ്പാടാക്കണം

  • @krsh6770
    @krsh6770 หลายเดือนก่อน +3

    Next bhopal

  • @sameermhmh6198
    @sameermhmh6198 หลายเดือนก่อน

    Good

  • @ajithmemana
    @ajithmemana หลายเดือนก่อน +1

    Why is govt not moving these companies to another location? this place is located next to Kochi city. All the smoke it going to kochi city

  • @anishnarayanan2146
    @anishnarayanan2146 หลายเดือนก่อน

    Kalamasseri , eloor😢

  • @MumusVlogs4U
    @MumusVlogs4U หลายเดือนก่อน +1

    ഒരൊറ്റ എണ്ണം വോട്ട് ചെയ്യരുത് കമ്പനി പൂട്ടും വരെ
    ജയ് ഹിന്ദ്

  • @melv844
    @melv844 หลายเดือนก่อน +12

    Good Job Mathrubhumi ❤❤❤❤

  • @shajirathajudeen8486
    @shajirathajudeen8486 20 วันที่ผ่านมา +1

    ഞങ്ങൾ പോയിട്ടുണ്ട് അവിടെ night drivnu എന്തോbad smell ആണെന്ന് അറിയുമോ vomit ചെയ്യാൻ വരും

  • @Itsme-s7q
    @Itsme-s7q วันที่ผ่านมา

    Government 😡😡😡😡....eni nammal janaghalde niyamam mathi ivade ...nammal.janaghal niyamam nadappilaakkanam

  • @Sujeesh-w5y
    @Sujeesh-w5y หลายเดือนก่อน +2

    വാഹനങ്ങളുടെ പുക പരിശോധന നിർബന്ധം മറ്റു കമ്പനികൾക്ക് 😂

  • @yms1500
    @yms1500 หลายเดือนก่อน

    👍🏻

  • @mypetsworld2970
    @mypetsworld2970 27 วันที่ผ่านมา

    മനുഷ്യൻ മരിച്ചു വിഴുന്ന നാട്ടിൽ എന്ത് വ്യവസായം....

  • @sanilkumar8119
    @sanilkumar8119 หลายเดือนก่อน

    😢 ഇവിടെ ഒരു നേതാവും ഇല്ലാത്ത നാടാണെന്ന് പറയന്നതാ നല്ലത് നട്ടെല്ലിലാത്ത നേതാക്കന്മാർ🙄

  • @MohdAbdulrahman-ul7qd
    @MohdAbdulrahman-ul7qd หลายเดือนก่อน +2

    It same issue Tamil Nadu tripur

  • @aslee369
    @aslee369 หลายเดือนก่อน +1

    Company owners cash undakum... ennit avare poyi interviews edukum avarde rich life kaanikum... and avarde marketing idea kond aanu avar rich aayadh ennu parayum....😊 avarde business skilline audience kayy adikum.. meanwhile paavam nattukkaar cancer pidich family destroy aavum..

  • @Guattiblock
    @Guattiblock หลายเดือนก่อน +6

    ഇത്രൊക്ക പ്രശ്നം ഉണ്ടായിട്ടും ഒരുത്തനും മാസ്ക് പോലും വെക്കുന്നില്ല.... അത്ഭുതം തന്നെ

  • @afnithad.a7541
    @afnithad.a7541 หลายเดือนก่อน +1

    മനുഷ്യൻ്റെ ഏറ്റവും ബേസിക് അവകാശമായ ശുദ്ധ വായു പോലും ഈ പരിസരത്ത് ജീവിക്കുന്ന ആൾക്കാർക്ക് നിഷേധിക്കപ്പെടുന്നു...എൻ്റെ മദേഴ്സ് ഹൗസ് മുപ്പത്തടത്താണ്...പാതാളം പാലം കേറുമ്പോ ദുർഗന്ധം ഒള്ള വായു ആണ് ശ്വസിക്കാൻ കിട്ടുന്നത്....വല്ലാത്ത ബുദ്ധിമുട്ടാണ്..വൈകുന്നേരം കമ്പനി പുകയുടെ രൂക്ഷ ഗന്ധം വരും😫..വളരെ ബുദ്ധിമുട്ട് ആണത്...ഏറ്റവും important ആയ ശ്വസിക്കാൻ ഉള്ള വായു പോലും മര്യാക്ക് തൃപ്തിയോടെ അവിടെ താമസിക്കുന്ന ആളുകൾക്ക് ലഭിക്കാത്തത് വളരെ സങ്കടകരമാണ്...ഓരോരുത്തരുടെ സ്വാർത്ഥ ലാഭത്തിനായി എന്തോരം ജനങ്ങളുടെ ആരോഗ്യമാണ് നശിപ്പിക്കുന്നത്😢

  • @reshmiramesh580
    @reshmiramesh580 หลายเดือนก่อน

    Take strict actions against this

  • @MadhuKumar-vb1nh
    @MadhuKumar-vb1nh หลายเดือนก่อน +1

    Mari thamasikan kazhiyumo

  • @Ageisjustanumber2022
    @Ageisjustanumber2022 หลายเดือนก่อน +4

    Janangalude jeevanu pullu vila 😢

  • @sudheemv
    @sudheemv หลายเดือนก่อน +1

    Ethrayum Varsham aayittum Janangal enthu konda ithinu ethire prathikarikathea.. prathisotham matramea ithinea thadayaan pattullu..🤨

  • @jasirmonu1673
    @jasirmonu1673 หลายเดือนก่อน +14

    Eth keralatilano 😮

    • @PRAKASHMS1997
      @PRAKASHMS1997 หลายเดือนก่อน +3

      അതെ കേരളത്തിലാണ് . ഇത് എറണാകുളത്ത് എലൂർ എന്ന സ്ഥലത്താണ് ; വ്യാവസായ മേഖലയാണ് . വളരെ ദയനീയമാണ് ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ . പലവിധ രോഗങ്ങൾക്ക് അടിമകളാണ് ഇവിടുത്തെ ജനങ്ങൾ . 😢 .

  • @adishvn8866
    @adishvn8866 หลายเดือนก่อน

    Evre kond enthkilum cheyn pattoo?
    Ella!!!

  • @ShafeekShafeek-e6d
    @ShafeekShafeek-e6d 29 วันที่ผ่านมา

    😢

  • @AnithVlogs
    @AnithVlogs หลายเดือนก่อน

    ഇത് എതിർത്താൽ ഇവിടെ വികസ്സന വിരോധികൾ എന്നും വാർത്ത വരും😂

  • @1Mallu_girl
    @1Mallu_girl 27 วันที่ผ่านมา

    😮😮😮😢

  • @FloydheadUk
    @FloydheadUk หลายเดือนก่อน

    How misfortune people are we

  • @avenger1176
    @avenger1176 28 วันที่ผ่านมา +1

    ചാനലിന്റെ മുന്നിൽ നിന്ന് കരഞ്ഞോ. നാട്ടുകാർ ഒന്നിച്ച് ഇറങ്ങിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ