ഷാഫി പറമ്പിൽ വാക്ക് പാലിച്ചു; ഡെൽഫയ്ക്ക് വീടായി

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • ഷാഫി പറമ്പിൽ വാക്ക് പാലിച്ചു, ഇനി ഡെൽഫയെയും കുടുംബത്തെയും ആരും ഇറക്കിവിടില്ല; മനസ് നിറഞ്ഞ് പൊട്ടിക്കരഞ്ഞ് പിതാവ്. ഗൃഹപ്രവേശം ഇന്ന്. ഏഷ്യാനെറ്റ് ന്യൂസ് ഇമ്പാക്റ്റ്
    #delfahouse #shafiparambil #asianetnewsimpact #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 1K

  • @Kayima547
    @Kayima547 3 หลายเดือนก่อน +404

    വാർത്ത പുറത്തുകൊണ്ടുവന്ന ഏഷ്യാനെറ്റ് നും ഷാഫി പറമ്പിൽ ആയിരമായിരം അഭിനന്ദനങ്ങൾ

  • @kmuhammadriyaskmr7267
    @kmuhammadriyaskmr7267 3 หลายเดือนก่อน +434

    മനസ്സ് നിറച്ച വാർത്ത... ഷാഫിക്കാ നിങ്ങളുടേത് ഉമ്മൻ ചാണ്ടി സാറിനെ ഓർമ്മിപ്പിക്കുന്ന പ്രവർത്തന ശൈലിയാണ്❤️ ആ കുടുംബത്തിൻറെ സന്തോഷത്തിൽ ഞങ്ങൾ ഓരോ മലയാളികളും പങ്കാളികളാവുന്നു❤

    • @pcrahmbhr
      @pcrahmbhr 3 หลายเดือนก่อน +11

      ഏഷ്യനെറ്റ് നോട് ബഹു. ബഹു മാ നം തോന്നുന്ന അനെക നിമിഷങ്ങളിൽ ഒന്ന് മാത്രം

    • @gopakumarm8240
      @gopakumarm8240 3 หลายเดือนก่อน +1

      ❤️🙏👍🏼👍🏼👏

    • @jasminecarol4713
      @jasminecarol4713 3 หลายเดือนก่อน +2

      🎉❤🎉❤🎉

    • @ValsammaTitus
      @ValsammaTitus 3 หลายเดือนก่อน +2

      @@jasminecarol4713 a പാവം പിതാവ് അമ്മ ഡെൽറ്റ മോൾ. ആരെങ്കിലുമൊക്കെ akudubathe സഹായിക്കണേ പിണറായിക്ക് vedathithe ജനം ചേർത്ത് പിടിക്കണം. ഗോഡ് bless ഷാഫി ommen chadyde ശിഷ്യൻ അയിതീരട്ടെ. അനേകർക്ക് രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കാൻ 🙏🙏🙋

    • @ameerkannu3954
      @ameerkannu3954 3 หลายเดือนก่อน

      ​@@ValsammaTitus6:21 😂

  • @ProKing3608
    @ProKing3608 3 หลายเดือนก่อน +231

    പുലരുമ്പോൾ തന്നെ കേൾക്കാൻ പറ്റിയ നല്ലൊരു വാർത്ത 🥰

  • @jaisonthoppil
    @jaisonthoppil 3 หลายเดือนก่อน +464

    എല്ലാ MLA മാരും മാതൃക ആകേണ്ട വെക്‌ത്വിതം ❤

    • @jasminecarol4713
      @jasminecarol4713 3 หลายเดือนก่อน +4

      🎉❤🎉❤👍👍👍

    • @vpr3167
      @vpr3167 3 หลายเดือนก่อน +7

      ഇനി ഞങ്ങൾ വടകരക്കാരുടെ സ്വന്തം എംപി

    • @naseemapareed9046
      @naseemapareed9046 3 หลายเดือนก่อน +1

      ആഫിയത്തും ദീർഘായുസും നൽകട്ടെ ❤

  • @malayalam1484
    @malayalam1484 3 หลายเดือนก่อน +314

    ഷാഫി പറമ്പിൽ വടകരക്ക് കിട്ടിയ പുണ്യം. ഞങ്ങളുടെ പ്രിയ MP ഷാഫി പറമ്പിലിന് അഭിനന്ദനങ്ങൾ, ആശംസകൾ❤

  • @johnkuttygeorge5859
    @johnkuttygeorge5859 3 หลายเดือนก่อน +175

    ഈ വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റിനും അഭിനന്ദനങ്ങൾ

  • @anandakumar5006
    @anandakumar5006 3 หลายเดือนก่อน +81

    ഇത്തരം സഹായം ചെയ്യുന്ന സ്പോൺസർ, അത് അർഹതപ്പെട്ടവർക്ക് നൽകുന്ന ഷാഫി, ഈ വാർത്ത നൽകി സഹായിച്ച എഷ്യ നെറ്റ് ന്യൂസിനും അഭിനന്ദനങ്ങൾ

  • @GREEN_CYBER_MEDIA_OFFICIAL
    @GREEN_CYBER_MEDIA_OFFICIAL 3 หลายเดือนก่อน +86

    ഇവരുടെ ഒക്കെ പ്രാർത്ഥന കൊണ്ട് തന്നെയാണ് വടകരയിൽ ഇത്രയും വലിയ ഭൂരിപക്ഷത്തിൽ ഷാഫി വിജയിച്ച തും... പിന്നിൽ നിന്ന് സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤

  • @surendran4969
    @surendran4969 3 หลายเดือนก่อน +88

    ഷാഫിക്ക ക്കും
    ഏഷ്യാനെറ്റിനും
    പേര് വെളിപ്പെടുതാത്ത ആ നല്ല മനുഷ്യനും
    സഹായിച്ച മറ്റു എല്ലാവർക്കും
    അഭിനന്ദനങ്ങൾ
    ദൈവം അനുഗ്രഹിക്കട്ടെ
    ഷാഫിക്ക 💙💙💙💙

  • @dasanb.k2010
    @dasanb.k2010 3 หลายเดือนก่อน +38

    നന്ദി പ്രിയ, ഷാഫി, സ്പോൺസർ, നാട്ടുകാർ എല്ലാവർക്കും

  • @nabeelshiyas4618
    @nabeelshiyas4618 3 หลายเดือนก่อน +94

    ഷാഫിക്കും Asianet News നും ഹൃദയം നിറഞ്ഞ നന്ദി.👏🏻👏🏻👏🏻👏🏻

  • @vijayanmenon768
    @vijayanmenon768 3 หลายเดือนก่อน +43

    ഞാൻ 74 vayassulla👌ഒരു വായോധികനാണ് തികച്ചും ഉമ്മൻ ചാണ്ടി സാറിന്റെ പിൻഗാമി ആവാനുള്ള വ്യക്തിത്തം ഉള്ള ആളാണ് ഷാഫി പറമ്പിൽ

  • @prasadsreedharan1434
    @prasadsreedharan1434 3 หลายเดือนก่อน +64

    വീട് വയ്ക്കാൻ മുൻകൈ എടുത്ത ഷാഫിക്കും ബാക്കിയുള്ള എല്ലാവർക്കും നന്ദി.

  • @adarshsunil5735
    @adarshsunil5735 3 หลายเดือนก่อน +99

    ഷാഫി പറമ്പിൽ ഉമ്മൻചാണ്ടി കൊണ്ടുവന്നതാണ്💙💥

    • @jasminecarol4713
      @jasminecarol4713 3 หลายเดือนก่อน +2

      🎉❤🎉❤🎉❤🎉

  • @nisarmnisarm7472
    @nisarmnisarm7472 3 หลายเดือนก่อน +1191

    ഷാഫി നിങ്ങൾ മുത്താണ്...
    പേര് പറയാൻ ആഗ്രഹിക്കാത്ത മനുഷ്യസ്നേഹിക്കും asia നെറ്റിനും ഹൃദയം കൊണ്ട് അഭിനന്ദനങ്ങൾ ❤

    • @gopakumarm8240
      @gopakumarm8240 3 หลายเดือนก่อน +12

      ❤❤❤❤❤❤❤ ❤❤

    • @gopakumarm8240
      @gopakumarm8240 3 หลายเดือนก่อน +6

      Athanu namude Shafi Parambil

    • @RAVAN-sv3yk
      @RAVAN-sv3yk 3 หลายเดือนก่อน +6

      നമ്മന്റെ വർഗം അല്ലേ 😂😂😂😂

    • @noufalnallattuthodika428
      @noufalnallattuthodika428 3 หลายเดือนก่อน +37

      ​@@RAVAN-sv3ykനിയൊക്കെ മനുഷ്യനാണോടാ?

    • @Shafee-i7k
      @Shafee-i7k 3 หลายเดือนก่อน +10

      ​@@RAVAN-sv3ykpodaa nayaa ninnttaa vargam ythadaa

  • @Rukiyamp-k3y
    @Rukiyamp-k3y 3 หลายเดือนก่อน +48

    വടകര ക്കാർക്ക് പിഴച്ചിട്ടില്ല എന്ന് ഒന്ന് കൂടി ഓർമ പെടുത്തി ഈവാർത്ത ❤

  • @panineer-wm8mo
    @panineer-wm8mo 3 หลายเดือนก่อน +75

    ഈ വീടിന് വേണ്ടി ആരെല്ലാം കൈകോർത്തു......ഈ ഉപ്പാന്റെ ശന്തോഷ കണ്ണീർ.....അവർക് ജീവിത നന്മയ്ക് അത് മതി

  • @jcadoor204
    @jcadoor204 3 หลายเดือนก่อน +157

    ബാപ്പയുടെ കരച്ചിൽ കണ്ട് എൻ്റെ കണ്ണും ഈറനണിഞ്ഞു❤

    • @PT-qi3yr
      @PT-qi3yr 3 หลายเดือนก่อน +2

      ❤ സത്യം ബ്രോ

    • @bijupappachan9377
      @bijupappachan9377 3 หลายเดือนก่อน +1

      Sathiyam❤️

    • @bumbooshmol992
      @bumbooshmol992 3 หลายเดือนก่อน

      😢😢

    • @ajithakumari4127
      @ajithakumari4127 3 หลายเดือนก่อน +1

      Yes Ariyaathe Kannukal Niranjupoyi😢

    • @jasminecarol4713
      @jasminecarol4713 3 หลายเดือนก่อน +1

      🎉❤🎉❤🎉❤🎉

  • @rafeeqmeelaf5792
    @rafeeqmeelaf5792 3 หลายเดือนก่อน +56

    ഷാഫി വീണ്ടും വീണ്ടും കേരളക്കരയേ ഞെട്ടിക്കുകയാണല്ലോ😮😮
    സ്പോൺസർക്ക് അള്ളാഹു അർഹമായത് നൽകട്ടേ🤲🤲🤲

  • @sakeerhusain5052
    @sakeerhusain5052 3 หลายเดือนก่อน +37

    ഒരായിരം അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ കൂടെ സഹായത്തിന് സഹകരിച്ച വ്യക്തികൾക്കും ഇതായിരിക്കണം മനുഷ്യത്വം ഇതായിരിക്കണം മനുഷ്യ സ്നേഹം ദൈവത്തിന്റെ സഹായo🎉 എപ്പോഴും ഷാഫിയുടെ പ്രവർത്തികൾക്ക് ഉണ്ടാകട്ടെ🌹🌹🌹🌹🌹🌹

    • @jasminecarol4713
      @jasminecarol4713 3 หลายเดือนก่อน

      🎉❤🎉❤🎉❤🎉

  • @rizwankalathur9321
    @rizwankalathur9321 3 หลายเดือนก่อน +17

    സമൂഹമേ നിങ്ങൾ ആരാതനാലയങ്ങൾ അലങ്കരിക്കുന്നതിനേക്കാളും പഠിച്ച റബ്ബിന് ഇഷ്ടം ഇതു പോലുള്ള സൽകർമങ്ങൾ ആണ്

  • @niheey1234
    @niheey1234 3 หลายเดือนก่อน +39

    ഞങ്ങളെ ഷാഫിക്ക അല്ലേലും പൊളിയാണ് ❤❤❤

  • @varghesechamakkala123
    @varghesechamakkala123 3 หลายเดือนก่อน +29

    ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല.... അദ്ദേഹത്തിൻ്റെ പുതിയ പേര്....ഷാഫി പറമ്പിൽ..❤❤❤❤

    • @abdumohamed1942
      @abdumohamed1942 3 หลายเดือนก่อน

      തീർച്ചയായും ഉമ്മൻ ചാണ്ടിയുടെ കരുണ പകർന്നു കിട്ടിയ നേതാവ് അതാണ് ശാഫി പറമ്പിൽ

  • @ummerfarook9154
    @ummerfarook9154 3 หลายเดือนก่อน +25

    ഷാഫി പറമ്പിൽ.. കൂടെ സഹായിച്ചവരും... വെളിപ്പെടാതെ വീടിന് കാശ് മുഴക്കിയ മഹാനും ❤❤❤❤❤😍😘😘😘

    • @jasminecarol4713
      @jasminecarol4713 3 หลายเดือนก่อน

      🎉❤🎉❤🎉❤🎉❤

  • @kumars-oi3ng
    @kumars-oi3ng 3 หลายเดือนก่อน +57

    അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ MLA

    • @salamabdulla384
      @salamabdulla384 3 หลายเดือนก่อน

      Mp

    • @shameer822
      @shameer822 3 หลายเดือนก่อน +1

      ഷാഫി പറമ്പിൽ MP😊

    • @ShahulHameed-eu6sx
      @ShahulHameed-eu6sx 3 หลายเดือนก่อน

      Congratulations Asia net

  • @sakeerhusain5052
    @sakeerhusain5052 3 หลายเดือนก่อน +84

    ഉമ്മൻചാണ്ടി പഠിപ്പിച്ച മാർഗ്ഗത്തിലൂടെയാണ് ഷാഫിയുടെ യാത്ര അത് ഭംഗിയായി നിർവഹിക്കും എന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു ഷാഫി. സക്കീർ പൂന്തുറ ദമ്മാം.

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 3 หลายเดือนก่อน

      Correct bro 🎉🎉🎉🎉🎉

  • @mohammadhamdanbinhabeeb62
    @mohammadhamdanbinhabeeb62 3 หลายเดือนก่อน +12

    ആ കുടുംബം വിചാരിക്കാതെ അവർക്ക് ഒരു വീട് നിർമ്മിച്ചു കൊടുത്ത ദൈവസഹായത്തിന് ആ മകളുടെ അസുഖവും എത്രയും പെട്ടെന്ന് മാറ്റി കൊടുക്കട്ടെ ഇന്ന് മനസ്സറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്നു. ഷാഫി പറമ്പിനും മറ്റെല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.

  • @abdulmuneer3286
    @abdulmuneer3286 3 หลายเดือนก่อน +27

    പേര് പറയാൻ ആഗ്രഹിക്കാത്ത ആ മനുഷ്യന് ഒരു ബിഗ് സല്യൂട്ട് ഒപ്പം ഷാഫിക്കും

  • @user-pk2rz5hm4t
    @user-pk2rz5hm4t 3 หลายเดือนก่อน +21

    ചെറിയൊരു ആശ്വാസമാണെങ്കിലും അൽഹംദുലില്ല അൽഹംദുലില്ല പരമകാരുണ്യവാനായ നാഥന്റെ അനുഗ്രഹത്തോടെ കൂടി ഈ സൽക്രമം ഇതിനുവേണ്ടി പ്രവർത്തിച്ച് സഹായിച്ച് സഹകരിച്ച് മുൻകൈയെടുത്ത് ഒരു കടു കളവാണ് സഹായം ഇല്ലെങ്കിൽ ഒരു പുഞ്ചിരി ഉണ്ടെങ്കിലും അവരെ സമാധാനപ്പെടുത്തിയവർക്ക് റബ്ബുൽ ഇസ്സത്ത് അനാഥൻ ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സിനേയും അർഹതപ്പെട്ട പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ദുനിയാവിലും ആഹിറത്തിലും അനുഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണം

  • @ashrafcm4715
    @ashrafcm4715 3 หลายเดือนก่อน +12

    ഷാഫി പറമ്പിൽനും പേര് പറയാൻ ആഗ്രഹം ഇല്ലാത്ത ആ മനുഷ്യ സ്നേഹിക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️

    • @jasminecarol4713
      @jasminecarol4713 3 หลายเดือนก่อน

      🎉❤🎉❤🎉❤🎉❤🎉

  • @sharafu.p.
    @sharafu.p. 3 หลายเดือนก่อน +25

    വീട് . നിർമ്മിച്ച് നൽകിയ ആൾ . അദ്ദേഹത്തിന്റെ ജീവിതത്തിൽ നല്ലത് മാത്രം വരട്ടേ

  • @mohammadhamdanbinhabeeb62
    @mohammadhamdanbinhabeeb62 3 หลายเดือนก่อน +6

    ഇവർ പോലും വിചാരിക്കാതെ എത്രയും പെട്ടെന്ന് ഒരു വീട് എടുക്കാൻ സഹായിച്ച ദൈവത്തിന് നന്ദി രേഖപ്പെടുത്തുന്നു. അതിലും പെട്ടെന്ന് ആ മകളുടെ അസുഖം പൂർണമായും ദൈവം മാറ്റി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതിന് മുൻകൈയെടുത്ത ഷാഫി പറമ്പിനും മറ്റെല്ലാ നല്ലവരായ സഹായികൾക്കും ഏഷ്യാനെറ്റിനും ഒരായിരം അഭിനന്ദനങ്ങൾ. ഹബീബ് റഹ്മാൻ കെ.എം.തലശ്ശേരി

  • @nahmae4909
    @nahmae4909 3 หลายเดือนก่อน +37

    . രാവിലെ തന്നെ നല്ല വാർത്ത

  • @sheebavaitheeswaran
    @sheebavaitheeswaran 3 หลายเดือนก่อน +7

    ആ ഉപ്പാന്റെ കരച്ചിൽ ഹൃദയം പിളർക്കുന്നു. ഷാഫി ഇക്ക നിങ്ങളുടെ കൂടെയുള്ളവർ ക്കു ആയുസ്സും ആരോഗ്യവും ഭഗവാൻ തരട്ടെ

  • @mathewkl9011
    @mathewkl9011 3 หลายเดือนก่อน +18

    നന്മ നിറഞ്ഞവൻ ഷാഫി പറമ്പിൽ. ♥️♥️♥️

  • @KM-zh3co
    @KM-zh3co 3 หลายเดือนก่อน +8

    സന്തോഷം നൽകുന്ന വാർത്ത..ഇത്തരം നന്മ ചെയ്യുന്നവർക്കും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവർക്കും എല്ലാവിധ നന്മയും ഉണ്ടാവട്ടെ..🙏🙏🙏

  • @safeerkayamkulam6730
    @safeerkayamkulam6730 3 หลายเดือนก่อน +12

    ഏഷ്യാനെറ്റിനും പ്രിയക്കും ഷാഫിക്കും ഇതിൽ പങ്കാളിയായ സ്പോൺസഴ്സിനും അഭിനന്ദനങ്ങൾ,
    ഷാഫി ഈസ്‌ ദി ഗ്രേറ്റ്‌ ലീഡർ ഓഫ് ഇന്ത്യൻ പൊളിറ്റിക്സ് 🙏

  • @abdulsathar6698
    @abdulsathar6698 3 หลายเดือนก่อน +9

    രാഷ്ട്രീയക്കാരോട് മൊത്തത്തിൽ അറപ്പ് തോന്നാത്തത് ഷാഫിയെ പോലുള്ള പൊതുപ്രവർത്തകർ ഇനിയും ബാക്കിയാവുന്നത് കൊണ്ടാണ്🙏🏻
    ഷാഫി ഒര് കോൺഗ്രെസ്കാരൻ കൂടിയാവുമ്പോൾ കോൺഗ്രസിനോടും ഒര് ഇഷ്ടം തോന്നുന്നു🙏🏻🙏🏻
    ഷാഫിയെ പോലുള്ള നിർമല വ്യക്തിത്ങ്ങൾ ഇത് പോലുള്ള നല്ല പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മുന്നോട്ട് വന്നാൽ അദ്ദേഹത്തോടൊപ്പം നിൽക്കാൻ
    "പേര് വെളിപ്പെടുത്താൻ "
    തയ്യാറില്ലാത്ത നൂറ് കണക്കിന് ആളുകളുണ്ടാവും തീർച്ച 🙏🏻🙏🏻🙏🏻

  • @joseyohannan9693
    @joseyohannan9693 3 หลายเดือนก่อน +13

    വളരെ നല്ല ഒരു വാർത്ത.. ആ കുടുംബത്തെ സജ്ജയിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ,

  • @ThahirBalla
    @ThahirBalla 3 หลายเดือนก่อน +6

    അന്നേ പറഞ്ഞതാണ് വടകരക്ക് ലഭിക്കുന്ന പുണ്യമായിരിക്കും ആ മനുഷ്യനെന്ന് അത്രമേൽ അയാളുടെ പ്രവർത്തനം മികച്ചതാണ് അതേത് മേഖലയായാലും 🙌

  • @vipinvijesh
    @vipinvijesh 3 หลายเดือนก่อน +14

    ഷാഫി,SG, Ganesh, കുറച്ചു പേർ എങ്കിലും ജനങ്ങളുടെ കണ്ണീർ കാണുന്നു എന്നുള്ളത് സന്തോഷം. ഇനിയുള്ള പ്രതിനിധികളും ithupolokke ചെയ്യട്ടെ.

    • @vijayanmenon768
      @vijayanmenon768 3 หลายเดือนก่อน

      അയ്യോ ഗണേഷിനെ പെടുത്തല്ലേ

    • @vipinvijesh
      @vipinvijesh 3 หลายเดือนก่อน

      @@vijayanmenon768 ആന ഉള്ളത് കൊണ്ടാണോ

  • @basheerkk3170
    @basheerkk3170 3 หลายเดือนก่อน +6

    ഇന്നത്തെ ദിവസം ധന്യ മായി കണ്ണ് നനഞു ജന പ്രതിനിധി ഇങ്ങനെ ആവണം പ്രവൃത്തി യിലൂടെ ജന്മനസുകൾ കീയട ക്കണം അല്ലാതെ വെറുപ്പിലൂടെയല്ല ഷാഫി അതു പോലെ സഹായിച്ച നല്ല മനസുകൾ asianet news ellavrkum അഭിനന്ദനങ്ങൾ 🌹👍🏻

  • @Usb616
    @Usb616 3 หลายเดือนก่อน +15

    അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @vahidas2321
    @vahidas2321 3 หลายเดือนก่อน +5

    ഏഷ്യാനെറ്റ് ന്യൂസിനും ഷാഫി പറമ്പിലിനും ഒരു ബിഗ് സല്യൂട്ട്....
    അതോടൊപ്പം പേര് പറയാൻ ആഗ്രഹിക്കാത്ത ആ മഹാ മനസ്സിന് ഉടമ... കണ്ണുനിറഞ്ഞുപോയി... ഇതിനായി സഹായിച്ച എല്ലാവർക്കും നിറഞ്ഞ ഐശ്വര്യം ഉണ്ടാവട്ടെ... 😭😭😭😭

  • @SalamtkSalamtk
    @SalamtkSalamtk 3 หลายเดือนก่อน +25

    ഇനി അയൽവാസികൾ എങ്ങാനും ഓടിക്കാൻ വന്നാൽ.. എല്ലാരും കൂടി അടിച്ചു ഓടിക്കണം

  • @johnsamuel4057
    @johnsamuel4057 3 หลายเดือนก่อน +4

    I am a Christian priest. This is my prayer that Jesus may help Shafi to be a chennel of blessings to worthy poor people. With tears💧.. Blessings.

  • @gracyvv4381
    @gracyvv4381 3 หลายเดือนก่อน +4

    അദ്ദേഹത്തിന്റെ കരച്ചിൽ... ഇനി അവരുടെ നിത്യവൃത്തിക്കു കൂടി ആരെങ്കിലും സഹായിച്ചെങ്കിൽ. സഹായിക്കും തീർച്ച.❤❤❤

  • @dollybineesh8829
    @dollybineesh8829 3 หลายเดือนก่อน +7

    ഷാഫി പറ൩ിൽ നിങ്ങൾ ക്ക് ദീ൪ഹായുസ്സു൦ ആയുരാരോഗൃവു൦ ദൈവം നൽകി അനുഗ്രഹിക്കട്ടെ
    ഇന്ത്യൻ പാർലമെന്റിൽ ശബ്ദമില്ലാത്ത വന്റെ ശബ്ദമായി മാറാൻ കഴിയട്ടെ എന്നാശ൦സിക്കുന്നു❤❤

  • @pravi.2558
    @pravi.2558 3 หลายเดือนก่อน +9

    ഉമ്മൻ ചാണ്ടിയുടെ സ്വന്തം ഷാഫി💎❤️❤️❤️ മുത്താണ്

  • @shahirmaster8426
    @shahirmaster8426 3 หลายเดือนก่อน +3

    ആദ്യമായി ഈ കുടുംബത്തിന്റെ ദുരിതം ജനങ്ങളിൽ എത്തിച്ച ഏഷ്യാനെറ്റ് ന് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുകയാണ് 🙏💖🤝

  • @rejireji125
    @rejireji125 3 หลายเดือนก่อน +16

    മുത്ത്‌ ആണ് ഷാഫി ❤

  • @rasidkoroth7124
    @rasidkoroth7124 3 หลายเดือนก่อน +12

    പേര് പറയാതെ സഹായിച്ച അദ്ദേഹത്തിന് ഇരിക്കട്ടെ കുതിരപ്പവൻ.. വലതു കൈകൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്ന് കരുതുന്ന പുണ്യം ഉള്ള ആൾ...

  • @abdulrasak6308
    @abdulrasak6308 3 หลายเดือนก่อน +36

    ബാപ്പയുടെ സം കരഞ്ഞു പോയ് എന്താ ചെയ്യാ

  • @linoej4269
    @linoej4269 3 หลายเดือนก่อน +11

    സാറിന്റെ പ്രിയ ശിഷ്യൻ ❤

  • @muhammedaslam898
    @muhammedaslam898 3 หลายเดือนก่อน +10

    👍മനസ്സ് നിറഞ്ഞു... സഹായിച്ചവർക്ക് നന്ദി...

  • @Hamsa-m7x
    @Hamsa-m7x 3 หลายเดือนก่อน +5

    രാഷ്ട്രീയത്തിലെ അദ്ദേഹത്തിന് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ നല്ല തീരുമാനം എടുക്കാൻ കഴിയട്ടെ അനീതിക്ക് വേണ്ടി പോരാടൊന്നും കഴിയട്ടെ നല്ലൊരു രാഷ്ട്രീയനേതാവിനെ എന്റെ ബിഗ് സല്യൂട്ട്

  • @Thumbappoov
    @Thumbappoov 3 หลายเดือนก่อน +5

    ശാഫി പ്രാർത്ഥന വലിയ അത്ഭുതം ഉള്ള ആയുധം ആണ്

  • @sakkenaa3565
    @sakkenaa3565 3 หลายเดือนก่อน +3

    ഷാഫിക്ക് പടച്ചോൻ ആയുസും ആരോഗ്യവും നൽകട്ടെ ഉമ്മൻ‌ചാണ്ടിസറിന്റെ പിൻഗാമിക്ക് അഭിനന്ദനങ്ങൾ 💐💐💐

  • @ali_ac
    @ali_ac 3 หลายเดือนก่อน +7

    പേര് വെളിപ്പെടുത്താത്ത sponsor ആണ് താരം. Shafi യും 👍👍💪💪

    • @abbukad5947
      @abbukad5947 3 หลายเดือนก่อน

      മാത്യു ചേട്ടൻ സ്പോൺസർ

  • @kallusefooddaily1632
    @kallusefooddaily1632 3 หลายเดือนก่อน +2

    നല്ല ഒരു വാർത്ത പ്രഭാത വാർത്തകൾ മനസ്സിനു സംതൃപ്തി നൽകുന്നു ഒരു കുടുംബം രക്ഷ പെട്ടപ്പോൾ ആ സന്തോഷം സ്വെന്തം വീട് വെച്ചാൽപോലും എനിക്കു ഇത്ര സന്തോഷം ഉണ്ടാകുല എന്ന് പറഞ്ഞ ആ സ്നേഹം അതാണ് നമുക്ക് വേണ്ടത് മറ്റുള്ള വരെ ചേർത്ത് പിടിക്കാൻ ഉള്ള മനസ്സ് ജാതി മത മില്ലാതെ നമ്മൾ ഒനാവണം കൂടെ ഇവരുടെ കൂടെ നിന്ന ഏല്ലാവർക്കും ഒരു നല്ല നമസ്കാരം

  • @devanandur9627
    @devanandur9627 3 หลายเดือนก่อน +4

    അഭിമാനത്തോടെ പറയാം നമ്മുടെ പാർലമെന്ററി MP❤️

  • @HarisHayath
    @HarisHayath 3 หลายเดือนก่อน +1

    ഉമ്മൻ‌ചാണ്ടി സാർ ജീവുക്കുന്നു ഷാഫിയുടെ ❤😍 Big Salute 🥰

  • @ColorPointMedia-m9y
    @ColorPointMedia-m9y 3 หลายเดือนก่อน +2

    സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു പോയി…
    ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

  • @truthseeker4813
    @truthseeker4813 3 หลายเดือนก่อน +5

    ഏഷൃാനെററ് നൃൂസിനും അഭിനന്ദനങ്ങൾ ഫോളോ അപ്പിന് ❤

  • @zayanuvlog2330
    @zayanuvlog2330 3 หลายเดือนก่อน +6

    ഏഷ്യാനെറ്റ് ❤❤❤ശാഫി പറമ്പിൽ ❤❤ആ മനുഷ്യ സ്‌നേഹി

    • @jasminecarol4713
      @jasminecarol4713 3 หลายเดือนก่อน

      🎉❤🎉❤🎉❤🎉❤

  • @AbdulGafoor-x9o
    @AbdulGafoor-x9o 3 หลายเดือนก่อน +4

    ഈശ്യാനെറ്റിന് സ്പെഷ്യൽ താങ്ക്സ് 🌹🌹🌹

  • @Homei_skills1033
    @Homei_skills1033 3 หลายเดือนก่อน +9

    ഷാഫിയെ പോലെയുള്ള ജനപ്രധിനിധികൾ ആണ് വേണ്ടത്. അല്ലാതെ കുറെ കരണഭൂതങ്ങളെയല്ല റെക്കോർഡ് ഭൂരിപക്ഷത്തിൽ തെരെഞ്ഞെടുക്കേണ്ടത്.രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി സാറിന്റെ പ്രിയ ശിഷ്യന് അദ്ദേഹത്തിന്റെ എല്ലാ ഗുണങ്ങളും ഉണ്ടാവും.

  • @MuneerMuneer-m3u
    @MuneerMuneer-m3u 3 หลายเดือนก่อน +11

    Shafika❤❤❤

  • @shahulhameed6155
    @shahulhameed6155 3 หลายเดือนก่อน +3

    സഹായിച്ച വര്‍ക്ക് ആഫിയത്തും ആയിസും നല്‍കട്ടെ

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 3 หลายเดือนก่อน +1

    ഷാഫി പറമ്പിൽ സാറിനും മറ്റു സഹായിച്ച എല്ലാവർക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. എല്ലാവർക്കും ദൈവം നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @faseela-1371
    @faseela-1371 3 หลายเดือนก่อน +1

    ഈ വാർത്ത കണ്ട് കണ്ണ് നിറയാത്തവർ ഉണ്ടാവില്ല മനുഷ്യത്വം എന്നും ഉണ്ടാവട്ടെ. ജാതി മത വർണ വർഗ വിവേചനമില്ലാതെ സാഹോദര്യത്തോടെ എല്ലാവർക്കും ജീവിക്കാൻ കഴിയട്ടെ. ഷാഫി പറമ്പിൽ സ്‌പോൺസർ ഏഷ്യാനെറ്റ് സഹായിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ❤❤

  • @muhammednaseer8154
    @muhammednaseer8154 3 หลายเดือนก่อน +2

    ഷാഫിക്കും പേര് പറയാത്ത ആ നല്ല മനുഷ്യനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും മഹ്ശറയിൽ ഉന്നത പദവി ലഭിക്കട്ടെ എന്ന് കണ്ണ് നിറഞ്ഞു പ്രാർത്ഥിക്കുന്നു 🤲🤲

  • @bhaskaranmadathil5342
    @bhaskaranmadathil5342 3 หลายเดือนก่อน +15

    ഈ കുടുംബത്തിന്റെ കൂടെ നിന്ന ഷാഫി പറമ്പലിനും ഏഷ്യ നെറ്റിനും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ

  • @pt123pt6
    @pt123pt6 3 หลายเดือนก่อน +1

    പാവങ്ങളെ മനസ്സിലാകാൻ കയിഞ്ഞാൽ എല്ലാം എളുപ്പം ആകും തൈവംഅനുഗയിക്കട്ടെ ❤

  • @fathimamaruvayil4356
    @fathimamaruvayil4356 3 หลายเดือนก่อน

    റബ്ബേ എല്ലാവരേം ഇങ്ങനെ യുള്ള വിഷമത്തിൽ നിന്നും കാക്കണേ നാഥാ 🤲🤲🤲

  • @ShadilSha-zm6jy
    @ShadilSha-zm6jy 3 หลายเดือนก่อน +12

    Inte shafikka😢❤

  • @Abusawlih1819
    @Abusawlih1819 3 หลายเดือนก่อน

    അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്.
    സഹായിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @mananjafer4235
    @mananjafer4235 3 หลายเดือนก่อน

    Alhamdulillah. ഇത്തരം മനുഷ്യ സ്നേഹികൾകു ലോക നാഥൻ എല്ലാ വിധ സുഖവും സന്ത്ഷവും നൽകുമാറാകട്ടെ.

  • @bijukbiju927
    @bijukbiju927 3 หลายเดือนก่อน

    പ്രിയപ്പെട്ട ഉപ്പ, നിങ്ങളുടെ കണ്ണീർ, സന്തോഷത്തിൽ നിന്നാണെങ്കിലും, കാണുമ്പോൾ ഞങ്ങളുടെ കണ്ണിലും നനവ് പടരുന്നു, സമാധാനത്തോടെ ഇരിക്കണം, ഏറെ പേരുടെ സ്നേഹം ഇനിയും ഉണ്ടാവും

  • @abbaspkabbaspk5574
    @abbaspkabbaspk5574 3 หลายเดือนก่อน +1

    സഹായിച്ചവർക്കു പടച്ചവൻ ഉന്നതമായപ്രതിഫലം നൽകട്ടെ (ആമീൻ )

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 3 หลายเดือนก่อน +1

    ഷാഫിക്കും റിപ്പോർട്ടർ പ്രിയക്കും ഇന്നത്തെ ലൈക്ക്❤

  • @ameerasworld3077
    @ameerasworld3077 3 หลายเดือนก่อน

    പേര് പറയാത്ത ആ മുത്തിന് പടച്ചതമ്പുരാൻ എല്ലാ അനുഗ്രഹങ്ങളും നൽക്കട്ടെ❤️❤️❤️❤️❤️ ഷാഫി താങ്കളും മുത്തിന്റെ മുത്താണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Muhammedaliali-v9e
    @Muhammedaliali-v9e 3 หลายเดือนก่อน +1

    എത്രയും മനോഹരമായി പറഞ്ഞറിയിക്കാൻ വാക്കുകളില്ല

  • @SebastianKc-gy3qc
    @SebastianKc-gy3qc 3 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ ഷാഫിക്ക 👏👏👏👏👏

  • @sunilm211
    @sunilm211 3 หลายเดือนก่อน +13

    ഷാഫി-സായൂജ്-മാത്യു
    ❤❤❤❤❤

  • @aniljamesgeorge8633
    @aniljamesgeorge8633 3 หลายเดือนก่อน +2

    ഏഷ്യാനെറ്റിനും ഷാഫി പറമ്പിൽ, സഹായിച്ച എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🎉🎉🎉

  • @chandramohanan7937
    @chandramohanan7937 3 หลายเดือนก่อน

    ദൈവം ഈ കുടുംബത്തെ ഇനിയും സമൃദമായി അനുഗ്രഹിക്കട്ടെ നന്മയുള്ള സുമനസ്സുകളുടെ കരങ്ങളാൽ ദൈവദാസനാൽ ഇവിടെവന്ന് ഇവരുടെ കുടുംബത്തെ ഹൃദയത്തോടു ചേർത്തു നിർത്തിയ ഷാഫി പറമ്പിൽ സാറിനോടും നന്ദി 💙💙💙🧡🧡🧡🧡💚💚💚💚💜💜💜💜❤️❤️❤️❤️🥰🥰🥰🥰

  • @abdulhakeem2179
    @abdulhakeem2179 3 หลายเดือนก่อน

    പ്രിയപ്പെട്ട ഉമ്മ ഉപ്പ നിങ്ങൾക്ക് അള്ളാഹുവിന്റെ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @sa.t.a4213
    @sa.t.a4213 3 หลายเดือนก่อน

    ആദ്യമായി ഈ വാർത്ത പുറത്ത് കൊണ്ടുവന്ന ഈ ചാനൽ പ്രവർത്തകർക്ക് ഇരിക്കട്ടെ നന്ദിയും കടപ്പാടും. ഈ കുടുബത്തിന് ഒരു വീട് നൽകി പ്രാർത്ഥന കൊണ്ട് പോലും സഹായിച്ച എല്ലാ നല്ല മനസ്സുകൾക്കും നന്ദി .

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 3 หลายเดือนก่อน +4

    കുതിരവട്ടം കൊണ്ട് ഇടാൻ പറഞ്ഞ ആളുകളുടെ മനസ്സ് എങ്ങനെ നിങ്ങൾക്ക് ഇങ്ങനെ പറയാൻ തോന്നുന്നു ഇവർക്ക് വീട് കൊടുത്ത് എല്ലാവർക്കും നന്മയും ഐശ്വര്യവും ഉണ്ടാവട്ടെ

    • @naturevibezz
      @naturevibezz 3 หลายเดือนก่อน +1

      Angane paranjavarkum makkal ondakuallo..
      Avarde makkalkum makkal ondakuallo....
      Ithoke orthal nallathu..

  • @marakkarkp8614
    @marakkarkp8614 3 หลายเดือนก่อน +1

    സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @SakeerSakeer-vi4lx
    @SakeerSakeer-vi4lx 3 หลายเดือนก่อน +6

    Happy ❤❤❤

  • @ayishahamna3581
    @ayishahamna3581 3 หลายเดือนก่อน

    എന്റെയും കുടുംബത്തിന്റെയും വോട്ട് വെറുതെ ആവില്ല എന്ന് ഉറപ്പിക്കുന്ന വാർത്ത. ഷാഫിക്ക മുത്താണ് ❤

  • @nabeelnaja3933
    @nabeelnaja3933 3 หลายเดือนก่อน +9

    Asinet newsനെയും , ഷാഫി പറമ്പിലിനും ഒരായിരം ഹൃദയത്തിൽ തട്ടിയുള്ള Big Salute....

    • @jasminecarol4713
      @jasminecarol4713 3 หลายเดือนก่อน

      🎉❤🎉❤🎉❤🎉❤

  • @koorimannilhussain3828
    @koorimannilhussain3828 3 หลายเดือนก่อน

    ഈ കഷ്ടപ്പെട്ട ഉമ്മ, ഉപ്പ, മോൾ... ഇവർക്ക് ദൂദരായി സഹായിക്കാൻ കിട്ടിയ അവസരം കേരളക്കരക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ ഷാഫി അടക്കമുള്ള എല്ലാവരെയും ദൈവം ഇതുപോലുള്ള പ്രതിസന്ധിഘട്ടത്തിൽ സഹായിക്കട്ടെ.... എന്നാശംസിക്കുന്നു... 👍

  • @saheedakolleni8727
    @saheedakolleni8727 3 หลายเดือนก่อน

    അവരെ സഹായിച്ച എല്ലാവർക്കും allahunallathukodukkatte

  • @tmn6977
    @tmn6977 3 หลายเดือนก่อน

    ഇതിനു വേണ്ടി ഇറങ്ങി തിരിച്ചവർക്ക് പടച്ചതമ്പുരാൻ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ എല്ലാവിധ ബർക്കത്തും നേൽക്കട്ടെ ആമീൻ

  • @babubalachandran1
    @babubalachandran1 3 หลายเดือนก่อน +2

    സഹായിച്ച പ്രവാസിയെ ദൈവം അനുഗ്രഹിക്കട്ടെ....🙏
    ഷാഫിക്ക മുത്തേ...❤❤

  • @SaidSaid-xw5gf
    @SaidSaid-xw5gf 3 หลายเดือนก่อน

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤️💕

  • @sadilmuhammed407
    @sadilmuhammed407 3 หลายเดือนก่อน

    തന്റെ പദവി തനിക്ക് സമ്പത്ത് വർധിപ്പിക്കാൻ അല്ല എന്ന് മനസിലാക്കി ജാതി മതം നോക്കാതെ ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്ന നല്ലൊരു മനുഷ്യൻ ഷാഫിക്ക ❤