എൻറെ വീടിൻറെ ബെൽറ്റ് 4 ഇഞ്ച് കനമേ ഉള്ളൂ. തറയുടെ അടിയിൽ കല്ല് കണ്ടിട്ടില്ല മണ്ണാണ് ഫുള്ള്. ആ തറയിൽ ഇരുന്ന് നല്ല വീട് ഉണ്ടാക്കാൻ കഴിയുമോ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ. മറുപടി തരുമോ
ഈ പലകയും ഷട്ടർ, വീടിന്റെ ഫൌണ്ടേഷൻ നു 2മുറിക്ക് ബെറ്റ് വർക്കാൻ വേണ്ടി എടുത്തോണ്ട് വരാൻ 5000രൂപ രൂപ ചോദിച്ചു. സാധാ മേശിരി ക്കു ആണ് കൊടുത്തു ഇരിക്കുന്നത്
ഇങ്ങനെ മിക്സ് ചെയ്താൽ എത്ര ചാക്ക് വാർക്കും....ഒരു ചാക്കു സിമെന്റ് ഒന്നിച്ചു കൂട്ടിയാൽ അതല്ലെ എളുപ്പം..?ഞാൻ ഒരു കരാർ കാരനാണ്..മണൽ 3,മിററിൽ 5 ,സിമെന്റ് 1ചാക്..
Sir thanks. Belt varp ennale kazhinju. Athinu sesham anu njan ethu kanunnath. Thanks for vedeo
How much sq feet foundation area and how many labour used for belt concreting
Vellam.ethra.day.adikkanam
Beam ring making distance 6" or 10"
Good video. But why belt concrete is required over the basement and foundation
To distribution of load uniformly to foundation
Colam foundation video onnu cheyumo
എൻറെ വീടിൻറെ ബെൽറ്റ് 4 ഇഞ്ച് കനമേ ഉള്ളൂ. തറയുടെ അടിയിൽ കല്ല് കണ്ടിട്ടില്ല മണ്ണാണ് ഫുള്ള്. ആ തറയിൽ ഇരുന്ന് നല്ല വീട് ഉണ്ടാക്കാൻ കഴിയുമോ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ. മറുപടി തരുമോ
Karinkalinu mukalil chenkallu pakiyathinu shesham belt varkunna reethi ...crct ano
ഈ പലകയും ഷട്ടർ, വീടിന്റെ ഫൌണ്ടേഷൻ നു 2മുറിക്ക് ബെറ്റ് വർക്കാൻ വേണ്ടി എടുത്തോണ്ട് വരാൻ 5000രൂപ രൂപ ചോദിച്ചു. സാധാ മേശിരി ക്കു ആണ് കൊടുത്തു ഇരിക്കുന്നത്
ഈ പലകയ്ക്കു ഷട്ടറിനു എത്ര രൂപ കൊടുക്കേണ്ടി വരും
കൊണ്ഗ്രീറ്റ് മിക്സിങ് അനുബാധം എത്രയാണ്
Cment, sand metal, ratio, paranjilla
Sir car porch undengil belt kodukkano?
Thanks dear
Thara concrete cheyyumbol belt concrete pottikunnad kanditund.. Ath endukond sambavikkunnu?
Endh video aanu boos ,karyapetta karyagal onnum parayathe
എന്റെ വീടിന് കരിഖൽ faundation കഴിഞ്ഞിട്ട് അതിന് മുകളിൽ ബെൽറ്റ് വാർത്തിട്ട് അതിന് മുകളിൽ ചെങ്കൽ ആണ് ചെയ്തത്, അത് കുഴപ്പുണ്ടോ?
Oru kuzhappavum ella
പഴയ കമ്പി ഉപയോഗിക്കാമോ 10 വർഷം പഴക്കം ഉള്ള
Size of belt?
ഇങ്ങനെ മിക്സ് ചെയ്താൽ എത്ര ചാക്ക് വാർക്കും....ഒരു ചാക്കു സിമെന്റ് ഒന്നിച്ചു കൂട്ടിയാൽ അതല്ലെ എളുപ്പം..?ഞാൻ ഒരു കരാർ കാരനാണ്..മണൽ 3,മിററിൽ 5 ,സിമെന്റ് 1ചാക്..
Belt cheyumbol Rings idunna akalm ethra aanu
20cm maximum
700 square feet betlinu ethra days avum ethara amount avum?
3days
45000
Beltinte height n kanam parayamayirunnu..pinne kambikale kurichum..ithu commentry ayi poyi🙂
How many days require for belt curing?
Bro Foundation kazhinju 2 വരി കെട്ടിയതിന് ശേഷം plinth beam (belt) cheythal kuzhappam undo
Satharana 45 cm plinth hight
Enk oru doubt column footing foundation and plinth beam ennu parayunille rendum. Onnano?
@@vidhyasoman1193 alla
Pillar will start from BELT?
Angane kodukan pattuo
ആകെ ഒരു ഉപകാരം ഉള്ള കാര്യം കിട്ടിയത് പലക നനക്കണം എന്നുള്ളത് ആണ്
Freeayit oru arivu 😃
ബെൽറ്റ് വാർത്തു കഴിഞ്ഞപ്പോൾ തട്ടിന്റെ അടിയിലൂടെ ഒഴുകിയിറങ്ങി... ബെൽറ്റിൽ പുള്ളിക്കുത്തു പോലെ പാടുകളും ഉണ്ട്.എന്തേലും കുഴപ്പമുണ്ടോ..plz reply sir
Neet work
🤣🙏🙏🙏
എന്റെ വീടിന് കരിഖൽ faundation കഴിഞ്ഞിട്ട് അതിന് മുകളിൽ ബെൽറ്റ് വാർത്തിട്ട് അതിന് മുകളിൽ ചെങ്കൽ ആണ് ചെയ്തത്, അത് കുഴപ്പുണ്ടോ?
ഒരു പേടിണ്ടായിരുന്നു, ഇപ്പോ സമദാനായി. പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ, ആമീൻ.
ഏറ്റവും നല്ല രീതി ഇങ്ങനെ ചെയുന്നതാണ്
@@jahfarshahanas column footing foundation onnu explain cheyumo? Angane foundation cheyumbol belt varkumo? Plenth beam cheyyanam ennum parayunni.. enthanu ithu?
No