Thanks for sharing this informative video about the cement making process! It's great to see that Kerala has a production company that meets international standards. Keep up the good work
ഇവിടേ എന്തുതുടങ്ങിയാലും തൊഴിലാളി യൂണിയൻ എന്നുംപറഞ്ഞു കുറേ കൊടികളുംപിടിച്ചു കുറേ നാശംപിടിച്ച ഇരുകാലിവർഗങ്ങൾ വന്നു സമരം ചെയ്തു പൂട്ടിച്ചു ആ ക്യാഷ് മുടക്കിയവരേ കുത്തുപാളയെടുപ്പിക്കും
താങ്കളുടെ വീഡിയോ വളരെയധികം നല്ലതാണ്. ഈ വീഡിയോയിൽ പറഞ്ഞതിൽ കുറച്ചു കാര്യങ്ങൾ എനിക്ക് വ്യക്തമായില്ല? നല്ല ഒരു ഗ്രേഡ് ഉള്ള സിമൻറ് നിർമിക്കുമ്പോൾ ഫ്ലൈ ആഷ് ഒരിക്കലും ചേർക്കാറില്ല, ഫ്ലൈ ആഷ് ചേർക്കുന്നത് കോസ്റ് കൺട്രോൾ ചെയ്യാനും വേണ്ടിയാണ് ഫ്ലൈ ആഷ് ചേർക്കുന്നത്. സാധാരണയായി സിമൻറ് നിർമിക്കുന്നത്, ചുവന്ന കൽപ്പൊടി അല്ല എങ്കിൽ കരിങ്കൽ പൊടിച്ചത്, ആദ്യം ഇവ റോ മില്ലിൽ പൊടിച്ചുകഴിഞ്ഞ് സൈലയിൽ സ്റ്റോക്ക് ചെയ്തു പ്രീ ഹീറ്ററിൽ ഹീറ്റ് ചെയ്ത് Killen യിൽ ഉരുക്കി, ഉരുക്കുവനായി കോൾ മില്ലിൽ നിന്ന് കൽക്കരി പൊടിച്ച് ആഷ് ആയി ഇല്ലെങ്കിൽ ഉരുകുന്ന മണ്ണിൻറെ കൂടെ ചേർത്ത് ദ്രാവക ദ്ദ് രൂപത്തിലാക്കി കൂളറിൽ വന്ന് ക്ലീൻഗറായി വീഴുന്നു. കമ്പനികളിൽ റോ മെറ്റീരിയൽ കോളിറ്റി കുറവാണെങ്കിൽ ജിപ്സം പൊടിച്ചത് ചേർക്കുന്നു. ഈ clinger സ്റ്റോക്ക് ചെയ്തു റോളിംഗ് പ്രസ്സിൽ ഒരു വെട്ടി പൊടിച്ച സിമൻറ് മില്ലിൽ കൊടുക്കുന്നു സിമൻറ് മില്ലിൽ നിന്നും ബക്കറ്റ് കൺവെയർ വഴി സ്റ്റോക്ക് ചെയ്യുന്നു സിമൻറ് നിന്ന് പ്ലാന്റിലേക്ക് പോകുന്നു.
എൻ്റെ സാറെ 10 പാക്കറ്റ് CCL സിമിൻ്റ് എടുത്തു വീടിൻ്റെ plaster ചെയ്യുന്ന സമയത്തു cement Bag പൊട്ടിച്ചപ്പോൾ അതിൽ കുറെ പൊടിയാത്ത ക്ലിങ്കറുകിടക്കുന്നു പിന്നെ ഞാൻ CCL സിമിൻ്റ്റ് ഞാൻ വാങ്ങിയിട്ടില്ല
7:20 1980 മുതൽ 2000 വരെയുള്ള കാലയളവിൽ മലബാർ സിമെന്റിൽ ഉത്പാദിപ്പിച്ചിരുന്ന സിമന്റ് ഒട്ടും സെറ്റിങ് പവർ ഇല്ലായിരുന്നു എന്നത് ഈ സാറിന് അറിയുമായിരിക്കും. രണ്ട് കെട്ടിടങ്ങൾ ഒരു മാസംകഴിഞ്ഞ് പൊളിച്ചു കളഞ്ഞവർ ഇവിടെയുണ്ടേ..
1980 മുതൽ എന്ന് പറഞ്ഞത് തെറ്റാണ് 1988 ൽ എന്ന് തോന്നുന്നു ചുണ്ണാമ്പ് പാറയിലെ സിലിക്കയുടെ അളവ് കൂടിപ്പോയത് ശ്രദ്ധിക്കാത്തത്മൂലം ചില ബാച്ചിൽ ഇറങ്ങിയ സിമന്റ് മോശമാവുകയും മലബാർ സിമെന്റിന്റെ വിശ്വസിതനഷ്ടപ്പെടുകയും layoff പ്രഖ്യാപിക്കുന്നത് വരെ എത്തുകയും ചെയ്തു. അത് വരെ കേരളത്തിൽ ഏറ്റവും ഡിമാൻഡ് മലബാർ സിമെന്റിന് സ്വന്തമായിരുന്നു. L&T സിമന്റ് ആയിരുന്നു ഏറ്റവും വില കൂടിയ സിമന്റ് അതിനാൽ തന്നെ L&T സിമന്റ് എല്ലായിടത്തും ലഭ്യമായിരുന്നില്ല.
അയാൾ പറഞ്ഞത് ശെരിക് കേട്ടില്ലെ മനസ്സിൽ ആക്കിയില്ല അവിടെ സപ്രൈറ്റർ വെച്ചിട്ട് ഉണ്ട് അവിടെ വെച്ച പൊടിഞ്ഞതും പൊടിയാത്തതും വേർ തിരിയും എന്ന് അങ്ങനെ വേർ തിരിഞ്ഞല്കൊളിറ്റി നഷ്ട്ടപെടും അത് ഈ ആൾക് അറിയില്ലെ ആവിശ്യത്തിന് ഉള്ളത് ഒന്നിച് ഇട്ടാണ് പൊടിക്കുന്നത് അതിൽ പൊടിയാത്തത് മാറ്റിയാൽ ആ മിക്സിലെ കോമ്പിനേഷൻ തെറ്റും അങ്ങനെ തെറ്റിയാൽ വീണ്ടും അത് പോയി പൊടിഞ്ഞ് വന്നാൽ മാത്രമേ അളവ് കൃത്യമാകു പക്ഷെ അത് സൈലോയുടെ പല ഭാഗത്ത് ആയിപോകും അത് വീണ്ടും ഒന്നിച് അതിൽ തന്നെ വെച് മിക്സ ചെയ്ത് പാക് ചെയ്താൽ മാത്രമേ കൊളിറ്റി ശെരി ആവുക ഒള്ളു ശെരി അല്ലെ
എന്റെ ഒരു സംശയം ആണ് മുപ്പതു വർഷം കഴിഞ്ഞ വീടിന്റെ സിമന്റ് ഇളകുന്നത് സിമന്റ് ക്വാളിറ്റി മോശം ആയതു കൊണ്ടാണോ പ്രത്യകിച്ഗ് ഷെഡിന്റെ അടിഭാഗം സിമന്റ് ഇളകി ഇപ്പോൾ കമ്പി പുറത്തു കാണാം
പാലക്കാട് കഞ്ചിക്കോട് തന്നെ സൂര്യ സിമെന്റ് ഉണ്ട് 🤷♂️അത് ആരും വാങ്ങി കരുത്തു അത് ഉണ്ടാകുന്നത് ഇന്ത്യ യിൽ ഇന്ന് ലഭിക്കുന്ന സിമെന്റ് കൾ എല്ലാം കട്ട പിടിച്ചു നാശം ആയതിനെ അവരുടെ കമ്പനിക്ക് വളരെ തുച്ഛമായ പൈസക്ക് കൊണ്ട് വരും അത് ഇവിടെ കൊണ്ട് വന്നിട്ട് പിടിച്ചിട്ട് ചാലിൽ ആക്കി വിൽക്കുന്നു 🤷♂️അതിൽ യഥാർത്ഥ കമന്റ് ന്റെ കോളിട്ടി പശ യോ ഒന്നും ഉണ്ടാകില്ല 🤷♂️കാണുമ്പോൾ സിമെന്റ് ഓക്കേ തന്നെ 🤷♂️പക്ഷേ പിടുത്തം ഉണ്ടാകില്ല 🤷♂️ അത് കൂടുതൽ കൊണ്ട് പോകുന്നത് super വൈസർ മാർക് മറ്റു സിമെന്റ് നെ കാളും വില കുറവിൽ കിട്ടും 🤷♂️ആ വില കുറവ് അത് കമ്പനി അറിയാതെ സൂപ്പർ വൈസർ മാർക് ആണ് കിട്ടുക 🤷♂️കമ്പനി ഒന്നും അറിയുന്നില്ല 🤷♂️ എറണാകുളം ത് ആണ് ഇത് കൂടുതൽ കൊണ്ട് പോകുന്നത് 🤷♂️
CCL സിമന്റ് നെ കുറിച്ച് ഒരുപാട് തെറ്റി ധാരണകൾ വലിയ കുത്തക കമ്പനികൾ പറഞ്ഞു പരത്തുന്നുണ്ട് അതു മാറ്റി തന്നതിന് താങ്ക്സ്
ആരും സഞ്ചരിക്കാത്ത വഴികളിലൂടെ നല്ല അറിവ് നൽകുന്ന താങ്കളെ പോലെയുള്ളutubers നയാണ് ജനങ്ങൾക്ക് ആവശ്യം❤❤❤
കേരളത്തിൽ സിമന്റ് ഫാക്ടറി ഉണ്ട് എന്നും സിമന്റ് എങ്ങനെ നിർമിക്കുന്നത് എന്നും കാണിച്ചു തന്നതിന് നന്ദി.
Kerlaathil. Cement factory only one is there
Malabar cements walayar palakkad.
Not any where else.
77
മലബാർ സിമൻ്റ്സിലെ നല്ല ഉദ്യോഗസ്ഥനാണ് പ്രദീപ് സാർ അദ്ദേഹം ഇല്ലാത്തതിൻ്റെ കുറവ് ഇപ്പോൾ അവിടെ അനുഭവിക്കുന്നുണ്ട്
ഹായ്,,,,,,,, ഇബാദുക്കാ,,, താങ്കൾ മറ്റു ചാനലുകളിൽ നിന്നും വേറിട്ട് നിൽക്കുന്നത് ഇത് കൊണ്ടാണ്.നന്ദി, നന്ദി, നന്ദി. 👌👍🌹🙏🙏🙏
ആ ഇത്ര സിമ്പിളാണ് സിമന്റ് ഉണ്ടാക്കാൻ കുറച്ചു സിമന്റ് ഉണ്ടാക്കി നോക്കണം 😊
Thanks for sharing this informative video about the cement making process! It's great to see that Kerala has a production company that meets international standards. Keep up the good work
Thanks for your input
good information Ebad..thanks
കേരളത്തിൽ ഇതു പോലെ ഫാക്ടറികൾ വരട്ടെ 👌
എന്തിനു.. സമരം ചെയ്തു പൂട്ടിക്കാൻ ആണോ.. എന്നിട്ട് ക്യാഷ് മുടക്കിയവൻ ആൽമഹത്യാ ചെയ്യാൻ ആണോ
ഇവിടേ എന്തുതുടങ്ങിയാലും തൊഴിലാളി യൂണിയൻ എന്നുംപറഞ്ഞു കുറേ കൊടികളുംപിടിച്ചു കുറേ നാശംപിടിച്ച ഇരുകാലിവർഗങ്ങൾ വന്നു സമരം ചെയ്തു പൂട്ടിച്ചു ആ ക്യാഷ് മുടക്കിയവരേ കുത്തുപാളയെടുപ്പിക്കും
ഇങ്കുലാബ് സിന്ദാബാദ്
@@filmcollection7259 ഇതു കേരളത്തിലാണ് ബ്രോ
NOLDF
CCL സിമൻ്റ് കൊണ്ട് വീടു പണിത ഞാൻ..... ഇത് കണ്ടപ്പോൾ കൂടുതൽ സംതൃപ്തി
ഇത് ഓർമിപ്പിച്ചു തന്നതിന് നന്ദി. നാളെ അവിടെപോകണം
CITU സിന്ദാബാദ്
😃😇😇😇
😄😄😄👍🙏
CCL സിമെൻ്റ് information very good
Good video Ebadu
Very useful video ebadukka thank you
താങ്കളുടെ വീഡിയോ വളരെയധികം നല്ലതാണ്. ഈ വീഡിയോയിൽ പറഞ്ഞതിൽ കുറച്ചു കാര്യങ്ങൾ എനിക്ക് വ്യക്തമായില്ല?
നല്ല ഒരു ഗ്രേഡ് ഉള്ള സിമൻറ് നിർമിക്കുമ്പോൾ ഫ്ലൈ ആഷ് ഒരിക്കലും ചേർക്കാറില്ല, ഫ്ലൈ ആഷ് ചേർക്കുന്നത് കോസ്റ് കൺട്രോൾ ചെയ്യാനും വേണ്ടിയാണ് ഫ്ലൈ ആഷ് ചേർക്കുന്നത്.
സാധാരണയായി സിമൻറ് നിർമിക്കുന്നത്,
ചുവന്ന കൽപ്പൊടി അല്ല എങ്കിൽ കരിങ്കൽ പൊടിച്ചത്, ആദ്യം ഇവ റോ മില്ലിൽ പൊടിച്ചുകഴിഞ്ഞ് സൈലയിൽ സ്റ്റോക്ക് ചെയ്തു പ്രീ ഹീറ്ററിൽ ഹീറ്റ് ചെയ്ത് Killen യിൽ ഉരുക്കി, ഉരുക്കുവനായി കോൾ മില്ലിൽ നിന്ന് കൽക്കരി പൊടിച്ച് ആഷ് ആയി ഇല്ലെങ്കിൽ ഉരുകുന്ന മണ്ണിൻറെ കൂടെ ചേർത്ത് ദ്രാവക ദ്ദ് രൂപത്തിലാക്കി കൂളറിൽ വന്ന് ക്ലീൻഗറായി വീഴുന്നു. കമ്പനികളിൽ റോ മെറ്റീരിയൽ കോളിറ്റി കുറവാണെങ്കിൽ ജിപ്സം പൊടിച്ചത് ചേർക്കുന്നു. ഈ clinger സ്റ്റോക്ക് ചെയ്തു റോളിംഗ് പ്രസ്സിൽ ഒരു വെട്ടി പൊടിച്ച സിമൻറ് മില്ലിൽ കൊടുക്കുന്നു സിമൻറ് മില്ലിൽ നിന്നും ബക്കറ്റ് കൺവെയർ വഴി സ്റ്റോക്ക് ചെയ്യുന്നു സിമൻറ് നിന്ന് പ്ലാന്റിലേക്ക് പോകുന്നു.
PPC എന്ന് പറഞ്ഞത് ശ്രേദ്ധിച്ചില്ലേ അതാണ് flyash
@@vishnuharshan8218 ഞാൻ Ambuja (Kodinar, GJ), Rajashree (Gulbargha, KA), ACC (Wadi, KA), Vikram Cement, Dalmiya, Ramco Cement, L&T Cement, ഇ കമ്പനികളിൽ വർക്ക് ചെയ്‌തതാണ്.
Supar work..❤❤
Very nice 😮❤❤❤
Paint making video cheyyaamo😊
ഞാൻ CCL പിറവത്ത് കുറച്ച് നാൾ വർക്ക് ചെയ്തിട്ടുണ്ട്
good
Loving from aluva
Good job❤
Nice video
Excellant
Nice വീഡിയോ ❤❤
Brother.. Next time Show a cenent plant..
Cenent grinding mathram anu ithe.
Producing is intresting
Great
എൻ്റെ സാറെ 10 പാക്കറ്റ് CCL സിമിൻ്റ് എടുത്തു വീടിൻ്റെ plaster ചെയ്യുന്ന സമയത്തു cement Bag പൊട്ടിച്ചപ്പോൾ അതിൽ കുറെ പൊടിയാത്ത ക്ലിങ്കറുകിടക്കുന്നു പിന്നെ ഞാൻ CCL സിമിൻ്റ്റ് ഞാൻ വാങ്ങിയിട്ടില്ല
അത് സിമന്റ് കട്ട പിടിച്ചതാവും പൊടിയാത്ത ക്ലിങ്കർ വരാൻ സാധ്യതയില്ല
@@3htravel370 പുത്തൻ സിമിൻ്റ്റ്
വ്ലോഗർ പൈസ വാങ്ങുന്നു വീഡിയോ ചെയ്യുന്നു
Gd Thx Dubai
Thx Dubai
👌👌👌
ithu cement nirmanamonnumalla.. clinker undakkalanu cement undakkalinte pradhana ghattm . Clinker thanneyanu cement.. athu podichu alpam gypsavum cherthu pack cheyyalu mathrame ivide nadakkunnulloo..
👍
CITU ചകാക്കൻമാര് ഇതുവരെ ഇങ്ങനെ ഒരു ഫാക്ടറി ഇവിടെയുള്ളത് അറിഞ്ഞിട്ടില്ല ഇനി കാണാം ഏറി വന്നാൽ 6 മാസം 😂😂😂😂😂😂😂😂
😂
👍😄😄
ഇപ്പഴും അവിടെ ഉണ്ടോ ആവോ ....
7:20 1980 മുതൽ 2000 വരെയുള്ള കാലയളവിൽ മലബാർ സിമെന്റിൽ ഉത്പാദിപ്പിച്ചിരുന്ന സിമന്റ് ഒട്ടും സെറ്റിങ് പവർ ഇല്ലായിരുന്നു എന്നത് ഈ സാറിന് അറിയുമായിരിക്കും.
രണ്ട് കെട്ടിടങ്ങൾ ഒരു മാസംകഴിഞ്ഞ് പൊളിച്ചു കളഞ്ഞവർ ഇവിടെയുണ്ടേ..
1980 മുതൽ എന്ന് പറഞ്ഞത് തെറ്റാണ് 1988 ൽ എന്ന് തോന്നുന്നു ചുണ്ണാമ്പ് പാറയിലെ സിലിക്കയുടെ അളവ് കൂടിപ്പോയത് ശ്രദ്ധിക്കാത്തത്മൂലം ചില ബാച്ചിൽ ഇറങ്ങിയ സിമന്റ് മോശമാവുകയും മലബാർ സിമെന്റിന്റെ വിശ്വസിതനഷ്ടപ്പെടുകയും layoff പ്രഖ്യാപിക്കുന്നത് വരെ എത്തുകയും ചെയ്തു. അത് വരെ കേരളത്തിൽ ഏറ്റവും ഡിമാൻഡ് മലബാർ സിമെന്റിന് സ്വന്തമായിരുന്നു. L&T സിമന്റ് ആയിരുന്നു ഏറ്റവും വില കൂടിയ സിമന്റ് അതിനാൽ തന്നെ L&T സിമന്റ് എല്ലായിടത്തും ലഭ്യമായിരുന്നില്ല.
What is the making of quick.setcement which priced 500 Rs per 1kilo.🎉
❤
ഇത് ഇവരുടെ പ്രൊമോഷൻ ആണോ???
ചന്ദ്രനിലും ചൊവ്വയിലും വരെ വിജയകരമായ ദൗത്യങ്ങൾ നിർവ്വഹിക്കാൻ ശേഷിയും പ്രാപ്തിയും കഴിവും ഉള്ളവരാണ് നമ്മൾ
അതെ അതെ
അയാൾ പറഞ്ഞത് ശെരിക് കേട്ടില്ലെ മനസ്സിൽ ആക്കിയില്ല അവിടെ സപ്രൈറ്റർ വെച്ചിട്ട് ഉണ്ട് അവിടെ വെച്ച പൊടിഞ്ഞതും പൊടിയാത്തതും വേർ തിരിയും എന്ന് അങ്ങനെ വേർ തിരിഞ്ഞല്കൊളിറ്റി നഷ്ട്ടപെടും അത് ഈ ആൾക് അറിയില്ലെ ആവിശ്യത്തിന് ഉള്ളത് ഒന്നിച് ഇട്ടാണ് പൊടിക്കുന്നത് അതിൽ പൊടിയാത്തത് മാറ്റിയാൽ ആ മിക്സിലെ കോമ്പിനേഷൻ തെറ്റും അങ്ങനെ തെറ്റിയാൽ വീണ്ടും അത് പോയി പൊടിഞ്ഞ് വന്നാൽ മാത്രമേ അളവ് കൃത്യമാകു പക്ഷെ അത് സൈലോയുടെ പല ഭാഗത്ത് ആയിപോകും അത് വീണ്ടും ഒന്നിച് അതിൽ തന്നെ വെച് മിക്സ ചെയ്ത് പാക് ചെയ്താൽ മാത്രമേ കൊളിറ്റി ശെരി ആവുക ഒള്ളു ശെരി അല്ലെ
സാർ ഇത് ഒരു ഗ്രൈഡിങ് യൂണിറ്റ് മാത്രം
കേരളത്തിൽ വരുന്ന ക്ലിഗർ
അൾട്ടാ ടെക് സിമന്റ് നിന്നും
വരുന്നത്
എന്റെ ഒരു സംശയം ആണ് മുപ്പതു വർഷം കഴിഞ്ഞ വീടിന്റെ സിമന്റ് ഇളകുന്നത് സിമന്റ് ക്വാളിറ്റി മോശം ആയതു കൊണ്ടാണോ പ്രത്യകിച്ഗ് ഷെഡിന്റെ അടിഭാഗം സിമന്റ് ഇളകി ഇപ്പോൾ കമ്പി പുറത്തു കാണാം
Because of iron
ഇടതുപക്ഷം അറിഞ്ഞോ എന്തോ ഇങ്ങനെ ഒരു സംരംഭം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്ന്😢 അറിഞ്ഞാൽ എപ്പം കൊടികുത്തി എന്നു ചോദിച്ചാൽ മതി.😅
Clinker means..?... ചുണ്ണാമ്പ് കല്ല് ആണോ..?
കൽക്കരി കത്തിക്കഴിഞ്ഞാൽ ശേഷിക്കുന്ന കല്ലുപോലെയുള്ള വസ്തു
Clinker is Processed form of Limestone.... Limestone is heated upto 1400 Degree celcius and it is rapidly cooled and we get Clinker
സാർ നിന്റെ.. ആണോ kpoe
ഞാൻ ജോലി Gcc സിമൻ്റ് കമ്പനിയിൽ നിന്നും ഇന്ത്യയിലേക്ക് ക്ളി ങ്കർ ഇറക്കുമതി ചെയ്യുന്നുണ്ട് ഷിപ്പ് ന്
സിമന്റ് grinding കഴിഞ്ഞു burning ഇല്ലേ 1300 ഡിഗ്രിയിൽ അതിനെപ്പറ്റി പറഞ്ഞില്ല burning കഴിഞ്ഞല്ലേ പാക്കിങ് വരുന്നത്....
Calcination kazhinju varunna product aanu Clinker.
ചെട്ടിനടു നല്ല സിമന്റ് ആണോ
കോൺട്രാക്റ്റർമാർ ഉപയോഗിക്കുന്ന സിമെന്റ് ആണ് ചെട്ടിനാട്, ശങ്കർ ഒക്കെ
യൂണിയനുകൾ അറിയാതെ ഇത്തരംഫേക്ടറികൾ ഉണ്ടാകുന്നവരെ സമ്മതിക്കണം
ഇരിത്തം വന്ന സംസാരം
സാധാരണ ജിപ്സം കൂടിയാൽ ആണ് സെറ്റിംഗ് പെട്ടെന്ന് ആവുന്നത് ഇവർ പറയുന്നത് ജിപ്സം കുറഞ്ഞാലാണ്
No... Gypsum used to retardation of setting time
ജിപ്സം കൂടിയാൽ സെറ്റ് ആവില്ല, അത്പോലെ ഗ്രൈൻഡ് ചെയ്യുമ്പോൾ ചൂട് കൂടുകയോ വളരെ കുറവ് ആണെങ്കിലോ ഗുണത്തിൽ മാറ്റം വരും
ക്ലിങ്കർ വെള്ളം തട്ടിയാൽ പെട്ടെന്ന് കട്ടപ്പിടിക്കും വർക്ക് ചെയ്യുന്നതിന് സമയം കിട്ടുവാൻ സിമെന്റ് സെറ്റ് ആവുന്ന സമയം കൂട്ടാനാണ് ജിപ്സം ചേർക്കുന്നത്
പരസ്യം കൊടു. ജനങ്ങൾ അറിയട്ടെ 😂
NOLDF
ജിപ്സം കൂടുതൽ ചേർത്താൽ പെട്ടന്ന് സെറ്റാവുകയല്ലെ ചെയ്യുക
ഒരു ജോലി കിട്ടുമോ
കുറച്ചു കാലം മുൻപ് ആണെങ്കിൽ ഞങ്ങളുടെ കമ്പനിയിൽ ക്ലിങ്കർ ടൺ കണക്കിന് കെട്ടികിടക്കുന്നുണ്ടായിരുന്നു എല്ലാം ബാംഗ്ളാദേശിലേക്കു കയറ്റിപ്പോയി
Eth company anu?
സിമന്റ് ഫാക്റട്ടറിയോ. 🤔നുമ്മകടെ കേരളത്തിലോ. 🤔 citu കാരും സിപിഎം കാരും അറിഞ്ഞില്ലേ. 🤔
😂
Fly ash is not an important constituent in cement. This was introduced and made it mandatory to manage power plant wastage .
Alumina, pozolona?
സാർ ഈ കോൺക്രീറ്റ സെറ്റാകുന്നത്തിന്റെ മെത്തേഡ് എന്നതാണ്
I work in this plant and I'm proud to say that . ❤💯 • 💛🩵