Very good, It's so nice to note that you are improving consistently! In the days to come, please add more clarity to your charts and try to color code(simply use different color pens/markers) so that your presentations come out more clear. Keep up your good work. Best wishes!
ബെൽറ്റും പ്ളിന്ത് ബീമും ഒന്നാണോ? അല്ലെങ്കിൽ എന്താണ് വ്യത്യാസം? തറകെട്ടി അതിന്റെ മുകളിൽ വാർക്കുന്നതാണാ ബെൽട്ട്? പില്ലർ എടുത്ത് ഭൂമിക്ക് സമാന്തരമായി വാർക്കുന്നതാണോ പ്ളിന്ത് ബീം? ഞാൻ വീടെടുക്കാൻ ദ്ദേശിക്കുന്ന ഭൂമി മണ്ണിട്ടുനികത്തിയ വയലാണ്. 4 അടിയോളമണ്ണ് താഴ്ത്തിയാൽ മാത്രമേ വയൽ വിതാനം എത്തുകയുള്ളൂ. അപ്പോൾ എത്ര താഴ്ത്തിയിട്ടാണ് (എത്ര നീളം, വീതി, ആഴം )ത്തിലാണ്കുഴിയടുക്കുക. താങ്കളുടെ സ്ഥലം എവിടെയാണ് ?Phone number ഉം കൊടുക്കുക (സ്ഥലം പരിശാധിച്ച് Plan നിർദ്ദേശിക്കാൻ സാധ്യതയുണ്ടോ എന്നറിയാനാണ് ചോദിച്ചത്)
സർ, ചിലർ കോൺക്രീറ്റ് ഉപയോഗിച്ച് പണിയുന്ന തറയിൽ പ്ലിന്ത് ബീം വാർത്ത ശേഷം 2 - 3 വരി സിമൻറ് കട്ട കെട്ടി അതിന്റെ മുകളിൽ ബെൽറ്റ് വാർക്കുന്നതായി കാണുന്നു .ഇത്തരത്തിൽ തറയിൽ ആവശ്യമുണ്ടോ ?ഇതിന്റെ ഗുണം എന്താണ് ?
1100, സ്വകയർ ഫിറ്റ്.. വിടിന്റെ.. ബെൽറ്റ്.. 12 ഇഞ്ച് വിതി 6 ഇഞ്ച് കനം.. എന്നാ രീതിയിൽ വാർക്കുന്നതിന്. എത്ര റണ്ണിങ്ങ്. ഫിറ്റാവൂം.. എത്ര ലേബർചാർജ് ആവും...
Concret ബ്ലോക്ക് കൊണ്ട് foundation കെട്ടുന്നതിനോട് എന്താണ് അഭിപ്രായം, roof truss വർക്ക് ചെയ്തു ഓട് ഇടാനാണ്. ലാഭം ഏതാണ് ചെങ്കല്ല്, പാറ, concrete കട്ട? Answer തരും എന്ന് പ്രതീക്ഷിക്കുന്നു.
ഭിത്തി പണിയാൻ വിപണിയിൽ കിട്ടുന്ന കോൺക്രീറ്റ് ബ്ലോക്ക് ഉപയോഗിച്ച് കൂടാ... നിങ്ങൾ ഉണ്ടാക്കി എടുത്ത ബ്ലോക്ക് ആണെങ്കിൽ കുഴപ്പമില്ല. റൂഫ് ട്രേസ് വർക്ക് ചെയ്ത് ഉപയോഗിക്കാം വാർപ്പിനേക്കാൾ നല്ലതും, മൈന്റൈൻ ചെയ്യാനും നല്ലത് ട്രേസ് റൂഫ് ആണ്.
160 മീറ്റർ പ്ലിന്ത് ബീം (തറയുടെ മുകളിൽ ബെൽറ്റ്) പുറം ഭാഗം (80 മീറ്റർ) 21 സെന്റി മീറ്റർ വീതിയിലും, 15cm ഉയരത്തിലും, അകം 21cm വീതിയിലും 15cm തന്നെ ഉയരത്തിലും വർക്കാൻ എത്ര രൂപ കൂലി വരും..? 160 മീറ്റർ പ്ലിന്ത് ബീം എത്ര സ്‌ക്വയർ ഫിറ്റ് വരും...)
ഇവിടെ (കടവത്തൂർ) ഫീറ്റിന് 50 രൂപ യാണ് പറയുന്നത് എങ്കിലും, നിങ്ങൾ പറയുന്നതിന്റെ ഇരട്ടിയായി ആണ് അളവുകൾ കൂട്ടുന്നത് എന്ന് തോന്നുന്നു... എന്നോട് കൂലി മൂന്ന് മേസിരിമാർ പറഞ്ഞത് 45,000 മുതൽ 60,000 വരെയൊക്കെയാണ്.. 160 മീറ്റർ ബെൽറ്റിന്റെ കൃത്യമായ ഫീറ്റ് കണക്ക് തന്ന് സഹായിക്കാമോ...പ്ലീസ്
@@homezonemedia9961 നിങ്ങളുടെ സഹായത്തിന് കാത്തിരിക്കുന്നു.. സാറിന്റെ മൊബൈൽ നമ്പർ തരാമോ... ഞാൻ തലശ്ശേരിയിൽ നിന്നും 17 കിലോമീറ്റർ അകലെ കടവത്തൂർ ആണ്. എന്റെ നമ്പർ 9846931380
തറക്ക് മുകളിൽ ബെൽറ്റ് 30 cm വീതി 15 cm കനം കമ്പി 8 mm 4 എണ്ണം റിംഗ് 8 mm 20 cm അകലത്തിൽ(മെറ്റീരിൽസ് എല്ലാം നൽകിയാൽ ) കോൺക്രീറ്റ് ചെയ്യുമ്പോൾ മുകൾ ഭാഗം വാട്ടർ ലെവൽ ചെയ്ത് ചരട് കെട്ടി കൊൺക്രീറ്റ് ഇടണം, ഇതിന് ഒരു അടി നീളത്തിന് എത്ര രൂപ ഒരു അടി എന്ന് പറഞ്ഞാൽ എങ്ങനെ കാണാൻ പറ്റും
സമാന കമന്റ് കുറേ വന്നിരുന്നു. കുറേ calculation ചെയ്‌താൽ മാത്രമേ ഇതിന് മറുപടി കൊടുക്കാൻ സാധിക്കുകയുള്ളൂ.. അതിന് അസൗകര്യം ഉണ്ട്. സുമാർ പറഞ്ഞാൽ ശെരിയാവില്ല.
കരിങ്കല്ല് കൊണ്ട് പാദുകം കെട്ടി അതിന് മുകളിൽ വെട്ടു കൊണ്ട് തറ കെട്ടുമ്പോൾ പാദുകത്തിന് മുകളിൽ വെട്ടുകല്ല് കൊടുക്കുന്ന അതേ Sizൽ മാത്രമായി ബെൽറ്റ് ചെയ്യുന്നത് കൊണ്ട് വല്ല കുഴപ്പവുമുണ്ടോ
Running feet ന് 65 രൂപയ്ക്കു basement ബെൽറ്റ് ആര് വാർക്കും... വെറുതെ concrete കുഴച്ച് ഇട്ടാൽ പോരല്ലോ... ഇതിന്റെ side shuttering വെക്കണ്ടേ... അതിന് പലകയോ...plywood ഒക്കെയോ വേണ്ടേ... അതാര് കൊണ്ടുവരും... ഉടമസ്ഥൻ കൊടുക്കുമോ...2019 ൽ ആണെങ്കിലും... അതുപോലെ ഇതിൽ കമ്പിക്കു മാത്രം ആണ് waistage കൂട്ടിയിരിക്കുന്നത്... മറ്റ് സാധനങ്ങൾക്ക് ഒന്നും waistage ഇല്ലെ....
റണ്ണിംഗ് feet ന് അല്ല, മൂന്ന് ഭാഗം അളവ്, അത് എത്ര sq. Feet വരുമോ അതിന്നു 65/.പ്രകാരം വരും. വീഡിയോയിൽ തെറ്റ് സംഭവിച്ചുവോ എന്ന് അറിയില്ല. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ റിയലി സോറി. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി.
ഒരു സാദാരണക്കാരന് മനസ്സിലാകുന്ന വിതത്തിൽ പറഞ്ഞു തന്നതിനു വളരെ നന്ദി
നല്ല അവതരണം
ഏതു സാധാരണക്കാരനും മനസ്സിലാകും.❤
So nice of you respected teacher. Very, very well explained. Keep it up.
Ok
നമസ്കാരം.. വീഡിയോ വളരെയധികം ഉപകാരപ്രദമാണ്..ഒരു cft മെറ്റൽ ,മണ്ണ് , പാറപ്പൊടി എന്നിവ സാധാരണ സിമന്റ് ചട്ടി കണക്കിൽ എത്ര വരുമെന്ന് പറഞ്ഞു തന്നാലും.
Very sick
@@homezonemedia9961 വേഗം സുഖം പ്രാപിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു
ഈസി ആയിട്ടു പറഞ്ഞു,, അടിപൊളി.
Ellam materialsum capitalum athu pole work forcineyum kittunnethanusarichulla kalathamasavum kanaku kootanam . Oru pakash ellakariyangalum readyil speedil cheythal ariyathe pogunna depreciationum appreriationum namuke labikam.
സർ,
പ്ലിന്ത് ബീം വാർത്ത് കഴിഞ്ഞാൽ മണ്ണ് ഇടുന്നത് വരെ എത്ര ദിവസം കാത്തിരിക്കണം ?
126 meter. 20 cm.. 40cm. Eth tharayude belt anu. Eth ethra squire feet varum
Thank you so much Sir for the expected vedio. It is wonderful that you have explained it very simply.
ഇതിന് മുമ്പ് സ്കൂൾ മാഷ് ആയിരുന്നോ.. 😃🤪👍🏻
ചേട്ടന്റെ വീഡിയോ സൗണ്ട് പലതും കേൾക്കുന്നില്ല മനസ്സിലാകുന്നില്ല
chetta pls can you make video for foundation using "chengallu"
Veedinte flooring ne kurich oru vdeo cheyummo
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി
1:1.5:3 concreat ratio കുട്ട കണക്കിൽ എത്ര എന്ന് പറയാമോ?
Grate presentation
സാർ, BELT വാർത്തതിൻ്റെ പലക എത്ര ദിവസം കഴിഞ്ഞ് ഇളക്കണം?
Sir 180 meter mathilu paniyaan enthu chilavu varum 4 ft pokkam.karinkallu nerethey nirmichu.3 ft pokkam undu
Excellent information KEEP it up
750sqft ഉള്ള 28yr ഓൾഡ് 1ഫ്ലോർ വീട് പുതുക്കി 1200sqft കോണ്ക്രീറ്റ് വീട് പണിയാൻ പരമാവധി എത്രയാവും? കണ്ണൂർ..
Basement concrete kynjyt 1day kynjl kallu vekn ptmo
1 മീറ്റർ ആഴത്തിൽ basementil ചെങ്കല്ല് ആണ്. Plinth ബീമോ ബെൽറ്റോ avasyamundo
8 വരി യും അതിൽ കൂടുതലും ചെങ്കല്ല് മാത്രം ഇട്ട് ബെൽറ്റ് ഇല്ലാതെ തറ പണിയാറുണ്ട്. ബെൽറ്റ് വേണ്ടതില്ല
Super,valare upagaram
8"x8'x16x360 belt vaarkkan ethra chilavu varum
Oru plane site kuttiadi kunnath engane
Very nice and good.you may proceed we support always.
Nalla vivaranam
Sir... Tharappani kazhinju ethra masam kazhinjittanu padavu thudsngendathu... Ente sthalam.. mazhakkalathu vellam nilkunna sthalam anu... Appo thara set ayi varanamenkil എത്ര kidakkanam
തറ ആറു മാസം മരം മൂന്നു മാസം എന്നാണ് ചൊല്ല്. അത് പഴയ കാര്യം. ഇപ്പോൾ മോട്ടോർ ഉപയോഗിച്ച് തരിപ്പിക്കുകയാണെങ്കിൽ പിറ്റേ ദിവസം തന്നെ പണി തുടങ്ങാം.
Thanks.. Sir
Plinth beem foundation ano കരിക്കല് ആണോ ബെറ്റർ(ചിലവ് kurav
അതു നിങ്ങളുടെ മണ്ണിനനുസരിച്ചിരിക്കും
Plinth beam rate ethrayanu... 20*45
Very good information sir
75 റണ്ണിങ് മീറ്റർ തറ ചെങ്കല്ല് +ബെൽറ്റ് ചേർത്ത് ടോട്ടൽ എത്ര റേറ്റ് എത്ര ആകും
Very good, It's so nice to note that you are improving consistently! In the days to come, please add more clarity to your charts and try to color code(simply use different color pens/markers) so that your presentations come out more clear. Keep up your good work. Best wishes!
ബെൽറ്റും പ്ളിന്ത് ബീമും ഒന്നാണോ? അല്ലെങ്കിൽ എന്താണ് വ്യത്യാസം? തറകെട്ടി അതിന്റെ മുകളിൽ വാർക്കുന്നതാണാ ബെൽട്ട്? പില്ലർ എടുത്ത് ഭൂമിക്ക് സമാന്തരമായി വാർക്കുന്നതാണോ പ്ളിന്ത് ബീം? ഞാൻ വീടെടുക്കാൻ ദ്ദേശിക്കുന്ന ഭൂമി മണ്ണിട്ടുനികത്തിയ വയലാണ്. 4 അടിയോളമണ്ണ് താഴ്ത്തിയാൽ മാത്രമേ വയൽ വിതാനം എത്തുകയുള്ളൂ. അപ്പോൾ എത്ര താഴ്ത്തിയിട്ടാണ് (എത്ര നീളം, വീതി, ആഴം )ത്തിലാണ്കുഴിയടുക്കുക.
താങ്കളുടെ സ്ഥലം എവിടെയാണ് ?Phone number ഉം കൊടുക്കുക (സ്ഥലം പരിശാധിച്ച് Plan നിർദ്ദേശിക്കാൻ സാധ്യതയുണ്ടോ എന്നറിയാനാണ് ചോദിച്ചത്)
Very informative thanks
സൂപ്പർ
What is the cost of 1000 sqft house?
2000 Square feet വീട് എട്ടുക്കാൻ വീടിൻ്റെ തേപ്പ് കഴിയുന്നത് വരെ ഏകദേശം എത്ര cost ആകും
ഒരു വീട് എടുക്കാൻ എവിടെ ആണു ചെലവ് കൂടുതൽ
2000 Square feet വീട് എട്ടുക്കാൻ വീടിൻ്റെ തേപ്പ് കഴിയുന്നത് വരെ ഏകദേശം എത്ര cost ആകും
ഒരു വീട് എടുക്കാൻ എവിടെ ആണു ചെലവ് കൂടുതൽ
നല്ല അവതരം
M20(1:1.5:3) alle IS Standard Prakaram RCC kku venda minimum ratio? Atho anubhavathil M15 (1:2:4) thanne dhaaralam mathiyo?
Yes M 20ആണ് വേണ്ടത്. But കൂടുതലും M 15ൽ ആണ് ചെയ്തു വരുന്നത്.
@@homezonemedia9961 M15 cheythu vannathil ithu vare prashnangal enthenkilum anubhavathil vannittu undo?
തറയുടെ ബെൽറ്റ്. പ്രശ്നം ഉണ്ട്.
@@homezonemedia9961 Enthokke aanu prashnangal varunnathu? Appo Lintel M15 cheythal same prashnangal varamallo !!
Tomarrow പറയാം
സർ,
ചിലർ കോൺക്രീറ്റ് ഉപയോഗിച്ച് പണിയുന്ന തറയിൽ പ്ലിന്ത് ബീം വാർത്ത ശേഷം 2 - 3 വരി സിമൻറ് കട്ട കെട്ടി അതിന്റെ മുകളിൽ ബെൽറ്റ് വാർക്കുന്നതായി കാണുന്നു .ഇത്തരത്തിൽ തറയിൽ ആവശ്യമുണ്ടോ ?ഇതിന്റെ ഗുണം എന്താണ് ?
തറ മൊത്തം 1:4:8 ൽ വാർക്കുകയാണെങ്കിൽ വീപ്‌ഹോൾ കൊടുക്കേണ്ട ആവശ്യം ഉണണ്ടോ?
Surface tension ഒഴിവാക്കാൻ weep hole കൊടുക്കുന്നത് നല്ലതാണ്
1:4:8 കൊട്ട കണക്ക് ആണോ?
100mt L 60 W 8 H .. എത്ര വരും Pls മറുപടി പ്രതിക്ഷിക്കുന്നു. നിങ്ങൾ Panoor അണിയരാം ആണോ
100 MT L60??? മനസ്സിലായില്ലഎല്ലാം മീറ്ററിൽ ആണോ. Sq. Feet ആണോ അറിയേണ്ടത്
എനിക്ക് അറിയേണ്ടത്100 മീറ്റർ നീളത്തിലുള്ള രണ്ട് അടി (60 CM) വീതിയുള്ള എട്ട് ഇഞ്ച് കനമുള്ള ബെൽറ്റ് എത്ര പണം ആവും എന്ന് അറിയണം
ഒരു പക്ഷേ ഏതൊരാൾക്കും മനസ്സിലാകും വിധം അവതരിപ്പിച്ചൂ
Hi sir ethil paranja kanakil 1000 sqft veedinte thara belt concrete cheyyan enthu chilavu varumenn paranju tharumooo
അതിന്റെ ഭിത്തി നീളം കിട്ടണം.
799496 1884 sir ithente wtspp nmbr ane
Enikoru msg ayakumo watsappil
ബെൽറ്റ് കോൺക്രീറ്റ് ഏത് കമ്പിയും സിമന്റ്റും ആണ് നല്ലത്
Re cycle അല്ലാത്ത കമ്പിയും, opc 53 ഗ്രേഡ് സിമെന്റും. Ppc സിമന്റ്‌ഉം ആവാം.
1200 sqft vaarkkan etra rate varum
car porch squre ഫീറ്റിൽ വരുമോ തറ ഒഴിവാക്കി. ഫുൾ വാർപ് കരാർ 550 rate
Porch sq. Feettil varilla. 550 moshamillatha rate aan
Good information sir thank
Concrete ന് full 8mm iron ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ.
ഇല്ല
1100, സ്വകയർ ഫിറ്റ്.. വിടിന്റെ.. ബെൽറ്റ്.. 12 ഇഞ്ച് വിതി 6 ഇഞ്ച് കനം.. എന്നാ രീതിയിൽ വാർക്കുന്നതിന്. എത്ര റണ്ണിങ്ങ്. ഫിറ്റാവൂം.. എത്ര ലേബർചാർജ് ആവും...
നിങ്ങൾക്ക് എത്ര ആയി
ഇതിനകത്ത് centering &shuttering ന്റെ rate കൂട്ടിയിട്ടില്ല.
നിങ്ങളുടെ കോൺടാക്ട് no തരാമോ
ഇതെല്ലാം അടക്കം ആണ് ലേബർ ചാർജ് പറയുന്നത്. ട്രാൻസ്‌പോർട്ടിങ് ഉൾപ്പെടെ.
100cm നീളം, 70cm വീതി, 15cm കനം വർക്കാൻ 80 രൂപ നിരക്കിൽ എത്ര രൂപ ആകും... അത് എങ്ങനെയാണ് കണ്ടുപിടിക്കുന്നത്....
സാറേ മൊബൈൽ no വാട്സാപ്പ് ഉണ്ടോ ഒരു പ്ലാൻ തന്നാൽ ethra വെട്ട് കല്ല് എന്ന് പറഞ്ഞു തരുമോ
Chetta spr
Concret ബ്ലോക്ക് കൊണ്ട് foundation കെട്ടുന്നതിനോട് എന്താണ് അഭിപ്രായം, roof truss വർക്ക് ചെയ്തു ഓട് ഇടാനാണ്. ലാഭം ഏതാണ് ചെങ്കല്ല്, പാറ, concrete കട്ട? Answer തരും എന്ന് പ്രതീക്ഷിക്കുന്നു.
ഭിത്തി പണിയാൻ വിപണിയിൽ കിട്ടുന്ന കോൺക്രീറ്റ് ബ്ലോക്ക് ഉപയോഗിച്ച് കൂടാ... നിങ്ങൾ ഉണ്ടാക്കി എടുത്ത ബ്ലോക്ക് ആണെങ്കിൽ കുഴപ്പമില്ല. റൂഫ് ട്രേസ് വർക്ക് ചെയ്ത് ഉപയോഗിക്കാം വാർപ്പിനേക്കാൾ നല്ലതും, മൈന്റൈൻ ചെയ്യാനും നല്ലത് ട്രേസ് റൂഫ് ആണ്.
മണ്ണിനു താഴെ ഉള്ള foundation work നു കോൺക്രീറ്റ് block ഒഴിവാക്കുന്നത് നന്നായിരിക്കും
Thanks giving
Hi
എൻ്റെ contractor പറഞ്ഞു ബൽടിന് 16 mm ൻ്റെ 3 സ്റ്റീൽ മുകളിലും 12 mm ൻ്റെ 2 എണ്ണം താഴെ യും വേണം എന്ന്. 8mm ring. ഇങ്ങനെ ആവശ്യമുണ്ടോ.
വേണ്ട. 12mm 6കമ്പി. 3 മുകളിൽ 3 താഴെ. അങ്ങനെ മതി. റിങ് 8mm.
തറയുടെ ബെൽറ്റ് അല്ലേ വർക്കേണ്ടത്?
കരിങ്കൽ കെട്ടാണ് എന്റെ വീട് രണ്ട് നില ഫില്ലർ ഇല്ലാതെ വാർക്കാൻ പറ്റുമോ? സാർ . പഴയ തറയാണ്
ഒരു എൻജിനീയറെ കാണിക്കണം. നേരിട്ട് പരിശോധന ആവശ്യം ഉണ്ട്
Thanks
വീഡിയോയുടെ എൻട്രി മ്യൂസിക് കേൾക്കുമ്പോൾ ഒരു സാട് മ്യൂസിക് പോലെ, എന്റെ മാത്രം തോന്നൽ ആണോ?
അല്ല നിൻ്റെ മാത്രം തോന്നൽ അല്ല
150cm താഴ്ചയും 300 cm നീളവും 2 അടി വീതിയും ഉള്ള ഒരു Foundation ൻ്റെ യൂണിറ്റ് കണക്കാക്കുന്നത് എങ്ങിനെയാണ് സാർ
150cm×300cm×60cm(2അടി )÷28316.846=95.35cft അതായത് 100cft ആണല്ലോ ഒരു യൂണിറ്റ്. ഇവിടെ ഒരു യൂണിറ്റിന്. 65cft യുടെ കുറവ്
Sir തറയിൽ ബെൽറ്റ് ഇടുന്നത് ആണോ പാധകത്തിൽ ഇടുന്നത് ആണോ നല്ലത്
തറയിൽ
@@homezonemedia9961 ok sir
പ്ലിന്ത് ബീമിന് മിനിമം എത്ര വീതി വേണം
ബേയ്സമെൻറിന്റെ മുകളിൽ ബെൽറ്റ് വാർക്കുമ്പോൾ ഒരു ചാക്ക് സിമെന്റിന് എത്ര കൊട്ട മണൽ മെറ്റൽ ആണ് ഉപയോഗിക്കേണ്ടത്? മറുപടി പ്രതീക്ഷിക്കുന്നു?.
നല്ല ഗ്രേഡ് m sand ആണെങ്കിൽ ഒരു ചാക്ക് സിമെന്റിന് 3കോട്ട മണൽ 6കോട്ട മെറ്റൽ. സാധാരണ m sand ആണെങ്കിൽ ഒരു ചാക്കിന് 4 മണൽ 6മെറ്റൽ
@@homezonemedia9961 Thanks For Fast Reply 🙂💯❤️
M sandinde koode manal cherkan kazhiyumo..?
ചേർക്കാം. എന്നാൽ main സ്ലാബിന് ചേർക്കരുത്. പ്ലാസ്റ്റർ ചെയ്യാൻ ok
Super
160 മീറ്റർ പ്ലിന്ത് ബീം (തറയുടെ മുകളിൽ ബെൽറ്റ്) പുറം ഭാഗം (80 മീറ്റർ) 21 സെന്റി മീറ്റർ വീതിയിലും, 15cm ഉയരത്തിലും, അകം 21cm വീതിയിലും 15cm തന്നെ ഉയരത്തിലും വർക്കാൻ എത്ര രൂപ കൂലി വരും..? 160 മീറ്റർ പ്ലിന്ത് ബീം എത്ര സ്‌ക്വയർ ഫിറ്റ് വരും...)
Kootti nokki parayam
ഇവിടെ (കടവത്തൂർ) ഫീറ്റിന് 50 രൂപ യാണ് പറയുന്നത് എങ്കിലും, നിങ്ങൾ പറയുന്നതിന്റെ ഇരട്ടിയായി ആണ് അളവുകൾ കൂട്ടുന്നത് എന്ന് തോന്നുന്നു... എന്നോട് കൂലി മൂന്ന് മേസിരിമാർ പറഞ്ഞത് 45,000 മുതൽ 60,000 വരെയൊക്കെയാണ്.. 160 മീറ്റർ ബെൽറ്റിന്റെ കൃത്യമായ ഫീറ്റ് കണക്ക് തന്ന് സഹായിക്കാമോ...പ്ലീസ്
@@homezonemedia9961 നിങ്ങളുടെ സഹായത്തിന് കാത്തിരിക്കുന്നു..
സാറിന്റെ മൊബൈൽ നമ്പർ തരാമോ... ഞാൻ തലശ്ശേരിയിൽ നിന്നും 17 കിലോമീറ്റർ അകലെ കടവത്തൂർ ആണ്. എന്റെ നമ്പർ 9846931380
ഞാൻ കീഴ്മാടം ആണ്
Tks
Thank you Sir.
Belt concrete toilet side cheyyumbol enthenkilum change undo?
8 mm steell pore belt varkan
നമുക്ക് കിട്ടേണ്ട compressive strength പോലെ. 8യൂസ് ചെയ്യാം,10യൂസ് ചെയ്യാം 12ഉം ആവാം. വേണ്ടിവന്നാൽ 16ഉം എടുക്കേണ്ടിവരാറുണ്ട്
തറക്ക് മുകളിൽ ബെൽറ്റ് 30 cm വീതി 15 cm കനം കമ്പി 8 mm 4 എണ്ണം റിംഗ് 8 mm 20 cm അകലത്തിൽ(മെറ്റീരിൽസ് എല്ലാം നൽകിയാൽ )
കോൺക്രീറ്റ് ചെയ്യുമ്പോൾ മുകൾ ഭാഗം വാട്ടർ ലെവൽ ചെയ്ത് ചരട് കെട്ടി കൊൺക്രീറ്റ് ഇടണം, ഇതിന് ഒരു അടി നീളത്തിന് എത്ര രൂപ
ഒരു അടി എന്ന് പറഞ്ഞാൽ എങ്ങനെ കാണാൻ പറ്റും
അത് റണ്ണിംഗ് ഫീറ്റിൽ ആണ് കണക്ക് കൂട്ടുന്നത്. ഒരു മീറ്റർ നീളമുള്ള ബീം മൂന്നേ കാൽ അടി എന്ന തോതിൽ
താങ്ക്സ്...
താങ്ക്സ്...
1000sq veedinte thara ethra meter kanum
70-75 റണ്ണിങ് ഫീറ്റ് കാണും.
ലോഡ് വണ്ടികളിൽ ചതുരം അളക്കുന്നത് എങ്ങനെ
ഫോൺ നമ്പർ പറഞ്ഞില്ല
👍
Good
സാർ 1100 SQ വിട് പണിയാൻ എത്ര മെറ്റീയൽ വേണം കമ്പി കല്ല് സിമിന്റെ എം സാന്റെ പി സാന്റെ
സമാന കമന്റ് കുറേ വന്നിരുന്നു. കുറേ calculation ചെയ്‌താൽ മാത്രമേ ഇതിന് മറുപടി കൊടുക്കാൻ സാധിക്കുകയുള്ളൂ.. അതിന് അസൗകര്യം ഉണ്ട്. സുമാർ പറഞ്ഞാൽ ശെരിയാവില്ല.
nmpar thruo.. oru samshyam chothokana
👍👍👍
Tnx
കരിങ്കല്ല് കൊണ്ട് പാദുകം കെട്ടി അതിന് മുകളിൽ വെട്ടു കൊണ്ട് തറ കെട്ടുമ്പോൾ പാദുകത്തിന് മുകളിൽ വെട്ടുകല്ല് കൊടുക്കുന്ന അതേ Sizൽ മാത്രമായി ബെൽറ്റ് ചെയ്യുന്നത് കൊണ്ട് വല്ല കുഴപ്പവുമുണ്ടോ
ഒരു കുഴപ്പവും ഇല്ല. പണി കഴിയുമ്പോൾ തറ ഉയരം 63cm മുതൽ 67cm വരെ ഉണ്ടാകും, വെട്ട് കല്ലിന്റെ സൈസ് പോലെ.
👌🏻👌🏻
700 സ്ക്വയർഫീറ്റ് ഒരു വീടിന്റെ ബെൽറ്റ് വാർക്കാൻ എത്ര രൂപയാകും
Rate chart evidunna
തിരുവനന്തപുരം ഉള്ള ആൾ അയച്ചു തന്നതാണ്
@@homezonemedia9961
ഇപ്പോഴത്തെ റേറ്റ് ചാർട്ട് ഒന്നു അയച്ചു തരുമോ
Wtzp no 9446094743
Ok
@@homezonemedia9961 rate chart അയച്ചു തന്നതിൽ നന്ദി
@@abinchandran3516 എനിക്ക് കൂടി ആ റേറ്റ് chart ഒന്ന് അയച്ചു തരാമോ..? ഞാനും ഈ ഫീൽഡിൽ ജോലി ചെയ്യുന്ന ആൾ ആണ്..
✌
Haloo
Yes
ith meteril enghane cheyyam
Ratchart കോൺ ഗ്രാറ്റിൻ്റെ ഒന്ന് മുഴുവനായി അയച്ചു തരുമോ
No തരൂ
81379528 15
GOOD
1cft = Square feet? Please anyone reply
6 sq. Feet
@@homezonemedia9961 t
thanks
ഞാനൊരുപൊട്ടൻ... ഒന്നും മനസ്സിലായില്ലങ്കിലും ലൈകും കമന്റുമിട്ടു 😝😝😝😝😝
😂😂😂
Running feet ന് 65 രൂപയ്ക്കു basement ബെൽറ്റ് ആര് വാർക്കും... വെറുതെ concrete കുഴച്ച് ഇട്ടാൽ പോരല്ലോ... ഇതിന്റെ side shuttering വെക്കണ്ടേ... അതിന് പലകയോ...plywood ഒക്കെയോ വേണ്ടേ... അതാര് കൊണ്ടുവരും... ഉടമസ്ഥൻ കൊടുക്കുമോ...2019 ൽ ആണെങ്കിലും... അതുപോലെ ഇതിൽ കമ്പിക്കു മാത്രം ആണ് waistage കൂട്ടിയിരിക്കുന്നത്... മറ്റ് സാധനങ്ങൾക്ക് ഒന്നും waistage ഇല്ലെ....
റണ്ണിംഗ് feet ന് അല്ല, മൂന്ന് ഭാഗം അളവ്, അത് എത്ര sq. Feet വരുമോ അതിന്നു 65/.പ്രകാരം വരും. വീഡിയോയിൽ തെറ്റ് സംഭവിച്ചുവോ എന്ന് അറിയില്ല. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ റിയലി സോറി. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി.
കര പറമ്പിൽ വീട് നിർമ്മിക്കുമ്പോൾ പ്ലിന്ത് ബീമിന്റ ആവിശ്യമുണ്ടോ
ആവശ്യമില്ല
ലേബർ ചാർജ് കൂട്ടണോ???.. വീഡിയോ നോക്കി നമുക്കു തന്നെത്താൻ ചെയ്താൽ പോരേ????? 💪💪💪
സ്ഥലം സെന്റ് അളക്കുന്ന വിധം അങ്ങനെ അരിഞ്ഞഞൾ. കൊള്ളാം
Intro More sound-after not interest your video-every time want volium adjest
കഷ്ടം 😄
126 meter. 20 cm.. 40cm. Eth tharayude belt anu. Eth ethra squire feet varum
Thanks
Good
126 meter. 20 cm.. 40cm. Eth tharayude belt anu. Eth ethra squire feet varum