ബെൽറ്റ്‌ കോൺക്രീറ്റ് ഈ അബദ്ധങ്ങൾ ഒഴിവാക്കുക | How to Belt Concrete | Foundation belt | Suneer media

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 128

  • @shakkeerfathima6802
    @shakkeerfathima6802 หลายเดือนก่อน +2

    സ്ഥലം മണ്ണി ട്ട് ഹൈറ്റ് കൂട്ടണം തറയുടെ മുകളിലാണോ അതോ തായെ യാണോ ബെൽറ്റ്‌ നല്ലത്

  • @ashrafalih8433
    @ashrafalih8433 3 ปีที่แล้ว +1

    എന്റെ ബെൽറ്റ് concrete അന്വേഷണം താങ്കൾ നന്നായി അവതരിപ്പിച്ചു.. big സല്യൂട്ട്

  • @DrInterior
    @DrInterior 3 ปีที่แล้ว +1

    Suneer bhai വളരെ relevant ആയിട്ടുള്ള അടിപൊളി വീഡിയോ. ഇനിയും ഇതുപോലെ suprem വീഡിയോസ് പ്രതീക്ഷിക്കുന്നു ❣️❣️❣️.

    • @DrInterior
      @DrInterior 3 ปีที่แล้ว +1

      @@suneermediaofficial ❣️❣️❣️

  • @yoosafalukkal6710
    @yoosafalukkal6710 2 ปีที่แล้ว +5

    ബെൽറ്റ് ചെയ്യുന്നത് തറ പണിത ഉടനെ ചെയ്യുന്നതോ അതല്ല മുകളിലോട്ട് കെട്ടി തുടങ്ങുന്ന സമയത്ത് ചെയ്യുന്നതോ ഉത്തമം?

  • @prasadvr5800
    @prasadvr5800 3 ปีที่แล้ว +5

    ഇതായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത് ,വളരെ നന്നായി. താങ്ക്സ് ബ്രോ

  • @moosamoosa3702
    @moosamoosa3702 3 ปีที่แล้ว +1

    ഞാൻ ചോദിക്കണ oവിജാരിച്ചതാണ് നിങ്ങൾ പറഞ്ഞത് കൊണ്ട് ചോദ്യം മാറ്റി

  • @kuttypattass91
    @kuttypattass91 3 ปีที่แล้ว +2

    Palagakk pagaram istika upayogikkunu evidangalil ath nallath aano

  • @sreeramn2791
    @sreeramn2791 ปีที่แล้ว

    Chetta beam ilande, belt mathram konde doubt vede paneyan patumo.. Or without beam and belt double vede paneyan patumo

  • @HANUKKAHHOMES
    @HANUKKAHHOMES 3 ปีที่แล้ว +3

    നല്ല അറിവ് 🙏🙏

  • @zohazubi1458
    @zohazubi1458 3 ปีที่แล้ว +3

    Chenkallu fountation um basment inte mukal il aayi thanne ano belt kodkendath? Chilar belt nu mukalil basement kodkunnath kanam, which one is better?

  • @ebingeorge7684
    @ebingeorge7684 ปีที่แล้ว

    Basement kazhinjun belt vaarkamo? Ennit thara athinu mikalil kettamo

  • @raghavancr4924
    @raghavancr4924 3 ปีที่แล้ว +2

    നല്ല അറിവ് തന്നതിന് നന്ദി

  • @mariyathmalu9320
    @mariyathmalu9320 ปีที่แล้ว

    Njalde veedinte purakvashath 5adi uyarathil മണ്ണ്തിണ്ട് ആണ്.12 cm നീളത്തിലും 2.5meetr ഉയരത്തിലും congreet ഭിത്തിക്ക് എത്ര ചിലവ് വരും ഒന്ന് പറഞ്ഞു തരാമോ

  • @ConstructionandCraft
    @ConstructionandCraft 3 ปีที่แล้ว +1

    നല്ല അറിവ്‌ വീഡിയോ വളരെനന്നായിട്ടുണ്ട്.

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 ปีที่แล้ว

    Sir helpful vedeo. Belt varppu onnu kazhinju. 2nd beltvarpana Eni arivu pakarnnu thannathinu thanks

  • @jayhar
    @jayhar ปีที่แล้ว

    Belt Concreate and Lintel Can give same Dia 8mm??
    I heard 16 mm Dia need to give both (Belt & Lintel) ?

  • @sheenachandrababu3808
    @sheenachandrababu3808 ปีที่แล้ว

    Sir. 45 cm basement inu molilano 15 cm beam kodukkandathu. Appo total veedinte floor level 60 cm ano?

  • @shafeek_sfk_fc5483
    @shafeek_sfk_fc5483 3 ปีที่แล้ว

    Building waste തറയിൽ നിറക്കാമോ, അടിയിൽ? മേൽഭാഗത്ത് ചെമ്മണ്ണും

  • @rubyshefeek4701
    @rubyshefeek4701 3 ปีที่แล้ว +4

    എപ്പോഴുത്തെയും പോലെ വളരെ നല്ല വീഡിയോ... 👍

  • @Jenaddams09
    @Jenaddams09 ปีที่แล้ว

    എത്ര days curing ചെയ്യണം

  • @jessjohnthadathel8784
    @jessjohnthadathel8784 หลายเดือนก่อน +2

    ഞാൻ ഒരു സംശയം ചോദിക്കുകയാണ്, ബെൽറ്റ് വാർപ്പിൽ പുറത്തോട്ടു 2 അടി നീട്ടി ittekunath കണ്ടു. എനിക്ക് ഒരു വീട് പണിയണം എന്ന് ഉണ്ട്. ഇങ്ങനെ നീട്ടി ഇട്ടാൽ കുഴപ്പം ഉണ്ടോ ??

    • @suneermediaofficial
      @suneermediaofficial  หลายเดือนก่อน +1

      കുഴപ്പമില്ല.
      ഇത്തരം ഡിസൈൻ ചെയ്യുമ്പോൾ ആ ഭാഗത്ത് ഇഴ ജന്തുക്കൾ കയറാതെ നോക്കുക

    • @jessjohnthadathel8784
      @jessjohnthadathel8784 หลายเดือนก่อน +2

      ഞാൻ അങ്ങനെ പണിയാൻ ഉദ്ദേശിച്ചതിന് കാരണം വീടിൻ്റെ അളവ് മാറാത്തിരിക്കാൻ വേണ്ടിയാണ്. പക്ഷേ sitout പണിയുകയും വേണം.

    • @suneermediaofficial
      @suneermediaofficial  หลายเดือนก่อน

      @@jessjohnthadathel8784

  • @nicyvincentp8144
    @nicyvincentp8144 2 ปีที่แล้ว

    after belt concrete etra divasam nanachuu kodukanamm?

  • @JaishusParadise
    @JaishusParadise 3 ปีที่แล้ว +1

    Intro kazhinjulla sound variation 👌👌

  • @NadeeraCheriyil-kj1is
    @NadeeraCheriyil-kj1is ปีที่แล้ว

    Belt ellata veedinu. Mugalku edukkan adukan pattu. Mo

  • @preetha3782
    @preetha3782 3 ปีที่แล้ว

    Foundation nte inside portionil karikkallinte idayil ulla space cement use cheyth fill cheythitundo sir.

  • @shyja9633
    @shyja9633 2 ปีที่แล้ว +1

    Very useful video, Thankyou bro 😎

  • @ibrahimibrahim34190
    @ibrahimibrahim34190 8 หลายเดือนก่อน

    Bro , ചിതൽ വരാതിരിക്കാൻ വേണ്ടി ബെൽറ്റ് വാർത്ത തറയിൽ അടികുന്ന പൈൻ്റ് എന്താണ് . ചെങ്കല്ല് കൊണ്ട് പണിയുന്ന വീടിന്

    • @suneermediaofficial
      @suneermediaofficial  8 หลายเดือนก่อน

      ചിതൽ വരാതിരിക്കാൻ പെസ്റ്റ് കണ്ട്രോൾ ചെയ്യാം… അത് പെയിൻറ് അല്ല.
      താങ്കൾ ഉദ്ദേശിച്ചത് ബ്ലാക്ക് കളറിൽ ഉള്ള ഒരുതരം കോട്ടിങ് ആണോ

  • @PRAVEEN000034
    @PRAVEEN000034 3 ปีที่แล้ว +2

    ബ്രൊ കേരളത്തിലെ ഇപ്പോഴുള്ള വില നിലവാരം അനുസരിച്ച് ഒരു പുതിയ വീട് നിർമ്മിക്കാൻ തറ മുതൽ പെയ്ന്റിംഗ് വരെ (ഇന്റീരിയർ ) ഉൾപ്പെടെ സ്ക്വയർ ഫീറ്റിന് എത്ര ചിലവു വരും

    • @PRAVEEN000034
      @PRAVEEN000034 3 ปีที่แล้ว

      @@suneermediaofficial thanks

  • @milan3354
    @milan3354 3 ปีที่แล้ว

    ബെൽറ്റ് കോൺക്രീറ്റ് ചെയ്യാൻ നല്ല സിമന്റ്‌ ഏതു കമ്പനിടെ ആണ്

  • @setuafsal
    @setuafsal 3 ปีที่แล้ว

    വളരെ ഉബകാര പ്രദമായ വീഡിയോ

  • @raveendranpillaik9126
    @raveendranpillaik9126 3 ปีที่แล้ว +1

    സർ, നന്നായിരിയ്ക്കുന്നു. തുടരുക.

  • @nandan4347
    @nandan4347 2 ปีที่แล้ว

    ബെൽറ്റ്‌ കോൺക്രീറ്റ് എല്ലാം യിടത്തും മട്ടo ആണോ എന്ന് എങ്ങനെ ഉറപ്പു വരുത്താം.

  • @anilkumarxavier7540
    @anilkumarxavier7540 3 ปีที่แล้ว +1

    കോൺക്രീറ്റ് mixing propostion നെ കുറിച്ചു ഒന്ന്‌ പറയാമോ . ബെൽറ്റ് കോൺക്രീറ് ചെയുമ്പോൾ

  • @muhammedfsl1
    @muhammedfsl1 3 ปีที่แล้ว

    ഉപകാരം കിട്ടി. Thank you

  • @hareeshmuzhappilanagad5864
    @hareeshmuzhappilanagad5864 3 ปีที่แล้ว

    തറയിൽ മണ്ണ് നിറയ്ക്കാൻ വേണ്ടി വാഹനം തറയിൽ കയറ്റിയാൽ പ്രോബ്ലം ആകില്ലേ?

  • @shabeebali9742
    @shabeebali9742 2 ปีที่แล้ว

    Bathroom varuna area lu plinth Level water level marumo?

  • @sk-id7nm
    @sk-id7nm 3 ปีที่แล้ว

    Ningale place evida!?

  • @behindvoice
    @behindvoice 3 ปีที่แล้ว

    ഓരോ ഘട്ടം ആയിട്ടു വീടിന്റെ പണിയുടെ video കാണാൻ താല്പര്യമുണ്ട് 🙏

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 ปีที่แล้ว +2

    Ratio pls

  • @sairamuhammed165
    @sairamuhammed165 2 ปีที่แล้ว

    Beltine eth steelane ubayoghikkendayh

  • @rafeekvaava5003
    @rafeekvaava5003 3 ปีที่แล้ว

    Belet varkunathinu mumb point chyano

  • @wonderland9216
    @wonderland9216 3 ปีที่แล้ว

    Nice video suneerbai

  • @santhosham6681
    @santhosham6681 6 หลายเดือนก่อน +1

    തറക്ക് മുകളിൽ പിന്നീട് കമ്പി ഇട്ട് വാർത്ത പില്ലറ് കൾ ആടുന്നത് എന്ത് കൊണ്ട്? അപകടം ഉണ്ടോ?

    • @santhosham6681
      @santhosham6681 6 หลายเดือนก่อน

      പ്ലീസ് മറുപടി പറയൂ

    • @suneermediaofficial
      @suneermediaofficial  6 หลายเดือนก่อน

      പില്ലറുകൾ തമ്മിൽ ബീം ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടില്ലേ

    • @santhosham6681
      @santhosham6681 6 หลายเดือนก่อน

      @@suneermediaofficial തറക്ക് അടിയിൽ ബീം ഉണ്ട് Basment ൽ

  • @rafeekrafeek4845
    @rafeekrafeek4845 ปีที่แล้ว +1

    Para ppodi ittu belth cheyyan pattuvo

  • @vaisakhkv322
    @vaisakhkv322 2 ปีที่แล้ว

    Beltinu ethre divasam venam set aavan???

  • @muhdsabir.
    @muhdsabir. 3 ปีที่แล้ว

    Brick selection explain cheythulla video cheyyamo

  • @Aikabake
    @Aikabake 2 ปีที่แล้ว

    എനിക്ക് അറിയാനുള്ളത്
    8"ഇഞ്ച് അതായത് നാല് ഭക്ഷണസാധനങ്ങൾ എട്ട് ഇഞ്ച് വീതിയുമുള്ള കോൺക്രീറ്റ് എങ്ങനെ അളന്ന് തിട്ടപ്പെടുത്തി സ്ക്വയർ ഫീറ്റ് കണക്ക് കൂട്ടാം എന്ന് ഉള്ളതാണ്.
    അത് പോലെ അഞ്ച് ഇഞ്ചും
    നാല് ഇഞ്ച് ഇൻടു എട്ട് ഇഞ്ചും
    മൂന്നു ഇഞ്ചും.
    വീടിൻെറ മുകളിൽ മൂന്നുമുറി എടുക്കാൻ ഉദ്ദേശിക്കുന്നത്.

  • @prasadvr5800
    @prasadvr5800 3 ปีที่แล้ว

    Bro നമ്മുടെ ബേസ് മെന്റിൽ 4 ഇഞ്ച് കോൺക്രീറ്റ് അതിനു മുകളിൽ കരിങ്കൽ കെട്ട് അതിനു മുകളിൽ ബെൽറ്റ്‌ വാർക്ക ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഏതെങ്കിലും പ്രേയോജനം ഉണ്ടോ???

    • @dreamworldstar
      @dreamworldstar 3 ปีที่แล้ว

      U mean pcc aano... Adhyam mannu edutha sthalath cement plaster cheytha karyamano parayunne.... Rcc cheyyunnath (belt varp) foundation and basement kazhinjanu 👍

  • @AbhiramiCreations
    @AbhiramiCreations 3 ปีที่แล้ว

    GLASS സൂപ്പർ

  • @rakesh.3112
    @rakesh.3112 3 ปีที่แล้ว

    Chenkal upayogich Thara Keti manum fill cheythu belt adichilla Ene belt adikanpattumo

    • @Rays-l2d
      @Rays-l2d 3 หลายเดือนก่อน

      Thara eduth belt cheyyynnathayirikkum nallath

  • @santhosham6681
    @santhosham6681 6 หลายเดือนก่อน +1

    തറക്ക് മുകളിൽ പില്ലറ് കൾ വാർത്തപ്പോൾ അവ തറയുമായി വിടവ് ഉണ്ടായത് എന്ത് കൊണ്ട്?

    • @suneermediaofficial
      @suneermediaofficial  6 หลายเดือนก่อน

      കണ്ടാൽ മാത്രമാണ് അത് എന്ത്കൊണ്ടാണ് എന്ന് പറയാൻ സാധിക്കുകയുള്ളൂ

  • @abdussamad3747
    @abdussamad3747 3 ปีที่แล้ว +1

    കൊണ്ഗ്രീറ്റ് മിക്സിങ് അനുബാധം എത്രയാണ്

    • @teena174
      @teena174 2 ปีที่แล้ว

      6:4:1 means 6 aggregates : 4 M sand: 1cement

  • @jacobjoseph2392
    @jacobjoseph2392 3 ปีที่แล้ว +1

    It is stirrups not strips

  • @sujitnair08
    @sujitnair08 3 ปีที่แล้ว

    1000 സ്‌ക്വർ ഫിറ്റ് ഉള്ള വീടിന് മഴസമയം കാലീച്ച... (മഴ വെള്ളം ) ഇതിന് എന്ത് ചെയ്യണം......
    Urgent ആണ് ഒരു ഉപായം പറഞ്ഞു തരണം
    വീണ്ടും പരുക്കൻ ഇടണം എങ്കിൽ Cost എത്ര ആകും
    വേറെ എന്തെങ്കിലും മാർഗങ്ങൾ ഉണ്ടോ

  • @benbabu267
    @benbabu267 3 ปีที่แล้ว

    Super video bro

  • @Riyality4
    @Riyality4 3 ปีที่แล้ว

    Ningal puliya...voice and presentation is Super

    • @rajasekharakurup8751
      @rajasekharakurup8751 3 ปีที่แล้ว

      @@suneermediaofficial താങ്കൾ വീട് സംബന്ധമായി ധാരാളം വീഡിയോകൾ ചെയ്യുന്നുണ്ടല്ലോ, ഇവക്ക് ആദ്യം മുതലുള്ളത് എണ്ണി ഇനിയുള്ളതിനു നമ്പർ കൊടുത്താൽ ഞങ്ങൾക്കും താങ്കൾക്കും കൂടുതൽ സൗകര്യം ആകില്ലേ എന്നു ദയവായി പരിശോധിച്ചാലും.

  • @jahfarshahanas
    @jahfarshahanas 3 ปีที่แล้ว +1

    പാദുകം കഴിന്നല്ലേ belt അടിക്കേണ്ടത്,

  • @nasarnasar4760
    @nasarnasar4760 3 ปีที่แล้ว

    Sooper bro👍👍🌹

  • @Felixantony84
    @Felixantony84 3 ปีที่แล้ว

    Hai Anunandha

  • @salahudheenc430
    @salahudheenc430 3 ปีที่แล้ว

    Number ethrayanu , ningal 3D cheydh kodukumo

  • @shaukathali6236
    @shaukathali6236 3 ปีที่แล้ว

    I seafttikk glass nallathane .therchayayum ellavarum us chayyanam

  • @shamshudheennaduvattakath9105
    @shamshudheennaduvattakath9105 3 ปีที่แล้ว

    Sun glass kalakke

  • @anilakp3910
    @anilakp3910 3 ปีที่แล้ว

    ചേട്ടാ മലപ്പുറ ഭാഗത്തു വീടു നിർമിച്ചു കൊടുക്കുന്നുണ്ടോ

  • @Stellaqueengirl.
    @Stellaqueengirl. หลายเดือนก่อน

    How can an Engineer Can't survive Sun light

  • @allianzkunjumol6600
    @allianzkunjumol6600 3 ปีที่แล้ว

    Super

  • @basheerbashi1449
    @basheerbashi1449 3 ปีที่แล้ว

    അടി നല്ല വെട്ടുപാറ ആണെങ്കിൽ ബെൽറ്റ് നിർബന്ധമുണ്ടോ കരിങ്കല്ല് തലക്ക്

  • @ashrafalih8433
    @ashrafalih8433 3 ปีที่แล้ว +1

    തറ ഫില്ലിംഗ് നെ കുറിച്ചു ഒരു വീഡിയോ/പടവിന് കല്ല് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു....

  • @nilavunilavu7933
    @nilavunilavu7933 2 ปีที่แล้ว +2

    ബെൽറ്റ് ഇടാതെ ഫുൾ 4 ഇഞ്ച് കനത്തിൽ കോൺക്രീറ്റ് മാത്രം കമ്പി ഉപയോഗിക്കാതെ ചെയ്താൽ നല്ലതാണോ, അങ്ങനെ ചെയ്താൽ എന്തേലും കുഴപ്പമുണ്ടോ

  • @manzoorkarekkad164
    @manzoorkarekkad164 3 ปีที่แล้ว

    Foundation കരിങ്കൽ ഉപയോഗിച്ച് ചെയ്ത് അതിനു മുകളിൽ belt കൊടുത്ത ശേഷം, basment ചെങ്കൽ ഉപയോഗിച്ച് ചെയ്താൽ, damp proof ആയിട്ട് വീണ്ടും belt ചെയ്യേണ്ടി വരുമോ? അതല്ലാതെ വേറെ ഓപ്ഷൻ ഉണ്ടോ?

    • @dreamworldstar
      @dreamworldstar 3 ปีที่แล้ว

      Foundation and basement kazhinjanu belt varendath👍

    • @manzoorkarekkad164
      @manzoorkarekkad164 3 ปีที่แล้ว

      @@dreamworldstar alredy ingne cheythu kazhinju, in damp proof options undo?

    • @pradeepab7869
      @pradeepab7869 2 ปีที่แล้ว

      Undu. Damp proof ennal 4 cm kaduppathil plain concrete. എന്നാലും വെട്ടുകല്ല് ഉൾ വശം വാട്ടർ പ്രൂഫ് പ്ലാസ്റ്ററിംഗ് ചെയ്യണം. എന്നിട്ട് തറയിൽ മണ്ണിട്ട് കലക്കി ഇരുത്തണം. തറയിൽ 2 ഇഞ്ച് കോൺക്രീറ്റ് മതിയാകും ബാത്റൂമുകൾ 2 ഇഞ്ച് ത്ഴ്തിയാൽ നല്ലത്

  • @user-sp5fw7jb5w
    @user-sp5fw7jb5w ปีที่แล้ว

    എന്റെ എൻജിനീയർ പറയുന്നത് ആദ്യം ബെൽറ്റ്‌ ഇടാം എന്നിട്ട് കരിങ്കല്ല് കൊണ്ട് പടുകാം എന്നാണ് പിന്നെ ബെൽറ്റ്‌ വേണ്ട എന്ന്, ആരെങ്കിലും ഒന്നും പറഞ്ഞു തരുമോ നല്ലതാണോ ഇതെന്ന്, പിന്നെ പ്രശ്നങ്ങൾ ഉണ്ടാവില്ലേ, നിലം കുറച്ചേ കീറിയിട്ടുള്ളു ഇനി ബെൽറ്റ്‌ ഇടുക ആണത്രേ

  • @chefntraveller2053
    @chefntraveller2053 3 ปีที่แล้ว +1

    👌

  • @shaukathali6236
    @shaukathali6236 3 ปีที่แล้ว

    Hai molu

    • @jayeshthaippalli1538
      @jayeshthaippalli1538 2 ปีที่แล้ว

      ഒര് സംശയം. ഫൗണ്ടെഷന് ന്താഴെ പാറകണ്ടു.അങ്ങനെയാണെങ്കിൽ ബെൽറ്റിൻ്റെ ആവശ്യം ഉണ്ടോ. വെട്ടുകല്ലാണ് തറ കെട്ടാൻ ഉപയോഗിക്കുന്നത്. ബെൽറ്റ് എവിടെ കൊടുക്കണം.

    • @superstalin169
      @superstalin169 2 ปีที่แล้ว

      @@jayeshthaippalli1538
      Belt എപ്പോഴും നല്ലതാണ്
      പാതുകം കയിഞ്ഞ ഉടനെ

  • @bijukumarkumar4144
    @bijukumarkumar4144 3 ปีที่แล้ว

    കലക്കി....ഞാൻ wats upil reply പ്രതീക്ഷിക്കുന്നു

  • @jaihind9405
    @jaihind9405 3 ปีที่แล้ว

    ബ്രോ ബെൽറ്റ്‌ കോൺഗ്രീറ്റ് ചെയ്തപ്പോൾ ബാത്റൂമിൽ അകത്തോട്ടു തള്ളി നിൽക്കുന്നു ഇനി എന്ത് ചെയ്യും

    • @jaihind9405
      @jaihind9405 3 ปีที่แล้ว

      @@suneermediaofficial ഇനി എന്താ ചെയ്യുക

    • @dealswood
      @dealswood 3 ปีที่แล้ว

      @@suneermediaofficial ഇങ്ങനെ സംഭവിച്ചാൽ ഇനി എന്താണ് ചെയ്യാൻ പറ്റുക?

  • @malayalamfilim5927
    @malayalamfilim5927 3 ปีที่แล้ว +1

    tharak varkan atharaya price വന്നത് 😁

  • @pradeepab7869
    @pradeepab7869 2 ปีที่แล้ว +9

    പണിയെപറ്റി അറിയുന്നവരുമായി ചർച ചെയ്തു സ്ക്രിപ്റ്റ് തയ്യാറാക്കി ഷൂട്ട് ചെയ്യുക

    • @pradeepab7869
      @pradeepab7869 2 ปีที่แล้ว

      നന്നായി അവതരിപ്പിച്ചു

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      തീർച്ചയായും 😊

    • @sajunp9702
      @sajunp9702 ปีที่แล้ว

      Fail work

  • @askarfazily1270
    @askarfazily1270 3 ปีที่แล้ว

    സാർ ബൽറ്റ് ഇല്ലാത്ത വീടിനു മുകളിലേക്ക് എടുക്കാൻ കഴിയുമോ ?

  • @robinsgeorgemannancheril1954
    @robinsgeorgemannancheril1954 3 ปีที่แล้ว

    Not strip it is stirrups all videos you tell wrong

  • @mohanchanassery7866
    @mohanchanassery7866 ปีที่แล้ว

    കോൺഗ്രീറ്റിൽ വെള്ളം കുറവാ മാഷെ

  • @mousiya4268
    @mousiya4268 3 ปีที่แล้ว +1

    Njnage belt 10 cm anu.. Enthelum problem

  • @remimujeeb6485
    @remimujeeb6485 2 ปีที่แล้ว

    Belt width 20cm aayal എന്തെങ്കിലും problem undo?

  • @prasanthprasanthkseb1899
    @prasanthprasanthkseb1899 3 ปีที่แล้ว

    👍

  • @balukrishna1054
    @balukrishna1054 2 ปีที่แล้ว +1

    Concrete kazhiju മൂന്നു മണിക്കൂർ കഴിഞ്ഞു heavy rain എന്റങ്കിലും കുഴപ്പം ഇണ്ടോ

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Top concrete finishing നഷ്ടപെടാം 😊

  • @thelife3288
    @thelife3288 3 ปีที่แล้ว +1

    ✌️✌️

  • @softlineconstruction5871
    @softlineconstruction5871 ปีที่แล้ว

    വിവര കുറവുണ്ട്

  • @aqualivesashtamudi3076
    @aqualivesashtamudi3076 ปีที่แล้ว

    🌟🌟🌟🌟🌟💫🪄

  • @sumeermanthoppil7068
    @sumeermanthoppil7068 3 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sobinkr3381
    @sobinkr3381 3 ปีที่แล้ว +1

    ❤❤❤❤❤❤

  • @firoskhan3058
    @firoskhan3058 3 ปีที่แล้ว +1

    Etta aa mobile number onnu tharuvo

  • @jishnumg9545
    @jishnumg9545 ปีที่แล้ว

    Belt varthathinu shesham ucha samayath nanakano

  • @aneeshka3822
    @aneeshka3822 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @baluravindran2976
    @baluravindran2976 3 ปีที่แล้ว

    Concrete mix ethanu use cheyunath

  • @renjithk.9057
    @renjithk.9057 3 ปีที่แล้ว

    👌👌