OBC കാർക്കുള്ള ഗവണ്മെന്റ് പദ്ധതികൾ Part 1 : th-cam.com/video/ailMikS9teQ/w-d-xo.html Part 2: th-cam.com/video/rAOs8nVmTyc/w-d-xo.html Part 3: th-cam.com/video/p03raIzE-SU/w-d-xo.html
എന്നു നന്നാവും ഈ നാട്. ... ജാതിമത സംവരണം പിശാചു ബാധ പോലെ ഈ രാജ്യത്തെ പുറകോട്ട് വലിക്കുന്നു , I hate cast based reservation. We want only financial backwards reservation
വിലയേറിയ ഒരു വിവരമാണ് താങ്കൾ ഇവിടെ പറഞ്ഞുതന്നത് നന്ദിയുണ്ട് സാർ വളരെ വ്യക്തമായി കൃത്യതയോടെ പറഞ്ഞുതന്ന ആ നല്ല അവതരണത്തിന് നന്ദി ഒരുപാട് പേർക്ക് ഒരുപകാരം ആവട്ടെ
സ്വയംതൊഴിൽ വായ്പ 6ശതമാനം പലിശ നിരക്കിൽ 5 ലക്ഷം വരെ; തിരിച്ചടവ് കാലാവധി 60 മാസം, പ്രതിമാസതിരിച്ചടവ്1950 രൂപ. ടം; 1950 x 60=1,17,000 ഒരു എത്തും പിടിയുംകിട്ടുന്നില്ലല്ലോ???
സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വീടും സ്ഥലവും ഇല്ല എന്ന് ചുണ്ടികട്ടി ലൈഫ് മിഷൻ അപേക്ഷ കൊടുത്ത് പാസായി 8 വർഷത്തോളമായി. പഞ്ചായത്തിൽ പോകുമ്പോൾ ഫണ്ട് ഇല്ല നിങ്ങൾ ലൈഫ് മിഷൻ 3 നാം ഘട്ടത്തിൽ ആണ് ഉൾപ്പെടുന്നത്.3 നാം ഘട്ടം ഇപ്പോൾ തുടങ്ങിയിട്ടില്ല എന്നൊക്കയാണ് അവർ വർഷ ങ്ങൾഅയി പറയുന്നത്. നിങ്ങൾ സ്ഥലം വാങ്ങിയാൽ വീട് വായിക്കാനുള്ള പയിസ പഞ്ചായത്തിൽ നിന്നും അനുവതിച്ചു തരാം എന്നുകൂടി അവർ പറയുന്നു. പക്ഷെ സ്ഥലം വാങ്ങാനുള്ള പയിസ ഞങ്ങളുടെ കൈവശം ഇല്ല. സ്ഥലം വാങ്ങാനുള്ള ലോൺ കൊടുക്കുന്നതിനുള്ള എതെങ്കിലും സ്കിമം ഉണ്ടോ
ക്രിസ്ത്യനിൽ RC അല്ലാത്തത് OBCഎന്ന് ആർ പറഞ്ഞു..... ഞങ്ങൾ പ്രൊട്ടസ്റ്റൻ്റാ പക്ഷേ OBCഅല്ല. ഞങളുടെ കുടുംബം RC ആയിരുന്നു.... ക്രിസ്ത്യനിൽ കൺവർട്ട് ആയവർ ഉണ്ട് ഹിന്ദുക്കളിൽ നിന്ന് വന്നവർ OBC, SC ST കാസ്റ്റിൽ നിന്ന് വന്നവർ പുതുക്രിസ്ത്യാനികൾ എന്ന് പറയും അല്ലാതെ RC അല്ലാത്തത് എല്ലാം OBCഅല്ല ബ്രദർ .... സിറിയൻ ക്രസ്ത്യൻ, ക്നാനായ , അങ്ങിനെ പലതു ഉണ്ട് ഇതിൽ OBCയും ഉണ്ട്
OBC കാർക്കുള്ള ഗവണ്മെന്റ് പദ്ധതികൾ
Part 1 :
th-cam.com/video/ailMikS9teQ/w-d-xo.html
Part 2:
th-cam.com/video/rAOs8nVmTyc/w-d-xo.html
Part 3:
th-cam.com/video/p03raIzE-SU/w-d-xo.html
എന്നു നന്നാവും ഈ നാട്. ... ജാതിമത സംവരണം പിശാചു ബാധ പോലെ ഈ രാജ്യത്തെ പുറകോട്ട് വലിക്കുന്നു , I hate cast based reservation. We want only financial backwards reservation
🙏
വിലയേറിയ ഒരു വിവരമാണ് താങ്കൾ ഇവിടെ പറഞ്ഞുതന്നത് നന്ദിയുണ്ട് സാർ വളരെ വ്യക്തമായി കൃത്യതയോടെ പറഞ്ഞുതന്ന ആ നല്ല അവതരണത്തിന് നന്ദി ഒരുപാട് പേർക്ക് ഒരുപകാരം ആവട്ടെ
😍❤️
Thanks for all the useful knowledge
😍💙
Appo pampers okke plastic alle ...kazhuki vrithiyakki unakki vechittum endha ivar edukkathe plz replay
പഞ്ചായത്തിൽ complaint ചെയ്യൂ
Sir njn obc annu.govt employee alla.nk veedinte panni kurachu baki und. Athinu vendi loan kittumo?
Apply ചെയ്യൂ
Vidheshathekku pokan
👍
സാധാരണക്കാരനും പാവപ്പെട്ടവനും ഈ ലോണുകൾ ബാങ്കുകാർ തരാൻ തയ്യാറാകുന്നില്ല പിന്നെ എന്തിനാണ് ഈ ലോണിന്റെ ഒക്കെ പുറകെ പോകുന്നത്
സുരേഷേട്ടാ ഒരു ഓട്ടോറിക്ഷ വാങ്ങാൻ എന്തെങ്കിലും ധന സഹായം കിട്ടുമോ ഞാൻ sc ആണ്
മുദ്ര ലോൺ വഴി വാങ്ങാൻ പറ്റും അടുത്തുള്ള ബാങ്കിൽ ചെന്ന് അന്വേഷിക്കൂ
@@SURESAM ok thankyou
Halo എന്തെങ്കിലും ഡോക്യുമെന്റ് കൊടുക്കേണ്ടി വരുമോ സർ
വേണമല്ലോ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Sir education loan engane ahnu edukka ithil ninnu???
Rules onnu parayo endhannu cheyendath 🙏🏻plz reply
ഓഫീസ് ൽ നേരിട്ട് ചെല്ലൂ, അവർ സഹായിക്കും
തിരിച്ചടവ് amount (EMI) പറഞ്ഞത് ഒരു ലക്ഷത്തിനുള്ള അടവാണ്
Good morning Bro.
👍😍❤️
Sir Education loan edukkan bankil pokathe ee scheme ilude kittumo?
Yes, kittum
കിട്ടും dear
Very good information🙏
👍😍❤️
അപേക്ഷകന്റെ പേരിൽ ഉള്ള സ്ഥലം തന്നെ സെക്യൂരിറ്റി കൊടുക്കേണ്ടി വരുമോ father ന്റെ പേരിൽ ഉള്ള സ്ഥലം മതിയോ
Yes, mathi. Father surety aai ninnaal mathi. Agreements il ellaam father sign cheyyanam
👍
സ്വയംതൊഴിൽ വായ്പ 6ശതമാനം പലിശ നിരക്കിൽ 5 ലക്ഷം വരെ; തിരിച്ചടവ് കാലാവധി 60 മാസം, പ്രതിമാസതിരിച്ചടവ്1950 രൂപ.
ടം; 1950 x 60=1,17,000 ഒരു എത്തും പിടിയുംകിട്ടുന്നില്ലല്ലോ???
1 lakh rs ന് ഉള്ള EMI ആണ് 1950
EMI സാധാരണ പറയുക ഒരു ലക്ഷത്തിനു ഇത്ര എന്നാണ്
പ്രവർത്തികം എന്താണ്
മനസിലായില്ല
good video
💙👍❤️
സർ വാഹനം എടുക്കാൻ ഈ ലോണ് കിട്ടുമോ❤
Yes Vehicle Loan is there at KSBCDC @ 8 % Interest rate ...Upto 8 Lakhs
💙💙
Govt employee snu kitto loan avdennu
Yes, kittum. Except "Ente veedu scheme" government employees can apply for all other schemes
Center govt employee kaarkku enthelum loanukal aanu kittunne ennu parayan patto
👍
Ethokke ennu parayo
ദയവായി ഒരു റിപ്ലൈ തരണം
EMI given for 1lakh
EMI സാധാരണ പറയുക ഒരു ലക്ഷത്തിനു ഇത്ര എന്നാണ്
Good video 😊
💙👍👍
Abroad studyk ivdunn loan kitumo
കിട്ടും dear
അടുത്ത വിഡിയോയിൽ ഇടാം
👍🏻👍🏻👏👏
💙👍
Oec kko
Oec kum kittum
@@Vishnu-Lucifer athengane?
ഇതിൽ പെടില്ലേ?
@@SURESAM illa
സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വീടും സ്ഥലവും ഇല്ല എന്ന് ചുണ്ടികട്ടി ലൈഫ് മിഷൻ അപേക്ഷ കൊടുത്ത് പാസായി 8 വർഷത്തോളമായി. പഞ്ചായത്തിൽ പോകുമ്പോൾ ഫണ്ട് ഇല്ല നിങ്ങൾ ലൈഫ് മിഷൻ 3 നാം ഘട്ടത്തിൽ ആണ് ഉൾപ്പെടുന്നത്.3 നാം ഘട്ടം ഇപ്പോൾ തുടങ്ങിയിട്ടില്ല എന്നൊക്കയാണ് അവർ വർഷ ങ്ങൾഅയി പറയുന്നത്.
നിങ്ങൾ സ്ഥലം വാങ്ങിയാൽ വീട് വായിക്കാനുള്ള പയിസ പഞ്ചായത്തിൽ നിന്നും അനുവതിച്ചു തരാം എന്നുകൂടി അവർ പറയുന്നു. പക്ഷെ സ്ഥലം വാങ്ങാനുള്ള പയിസ ഞങ്ങളുടെ കൈവശം ഇല്ല. സ്ഥലം വാങ്ങാനുള്ള ലോൺ കൊടുക്കുന്നതിനുള്ള എതെങ്കിലും സ്കിമം ഉണ്ടോ
ഇപ്പോൾ അങ്ങിനെ സ്ഥലം വാങ്ങാൻ സ്കീം ഒന്നുമില്ല dear
SMAM scheme il rubber roller vangan kazhiyuvo
അതിൽ ഉണ്ടോ നോക്കൂ
Athil rubber roller ennu specific ayit paranjittilla.included aano ennu ariyathum illa
💖💐
👍😍❤️
Oru masam 1600 rs 84 masam adachalum 134400 rs ahn varullu 16000 adachalum 1344000 rs maathre varinullu appo enghane 15 lack itrem cheriya thirichadavin kittum ?
EMI given for 1lakh
EMI പറയുമ്പോൾ 1 ലക്ഷത്തിനു മാസം ഇത്ര എന്നാണ് പൊതുവെ പറയുക
❤🎉
😍
മുന്നോക്കക്കാർക്കുള്ള വല്ല വായ്പയും ഉണ്ടോ
ഉണ്ടല്ലോ മുന്നോക്ക വിഭാഗത്തിലെ പിന്നോക്കം എന്ന ഒരു സംവരണം ഉണ്ട്
ഉണ്ട്, വീഡിയോ ചെയ്യാം
ക്രിസ്ത്യനിൽ RC അല്ലാത്തത് OBCഎന്ന് ആർ പറഞ്ഞു..... ഞങ്ങൾ പ്രൊട്ടസ്റ്റൻ്റാ പക്ഷേ OBCഅല്ല. ഞങളുടെ കുടുംബം RC ആയിരുന്നു.... ക്രിസ്ത്യനിൽ കൺവർട്ട് ആയവർ ഉണ്ട് ഹിന്ദുക്കളിൽ നിന്ന് വന്നവർ OBC, SC ST കാസ്റ്റിൽ നിന്ന് വന്നവർ പുതുക്രിസ്ത്യാനികൾ എന്ന് പറയും അല്ലാതെ RC അല്ലാത്തത് എല്ലാം OBCഅല്ല ബ്രദർ .... സിറിയൻ ക്രസ്ത്യൻ, ക്നാനായ , അങ്ങിനെ പലതു ഉണ്ട് ഇതിൽ OBCയും ഉണ്ട്
🙏🙏🙏
Sir ഹിന്ദു ഈഴവ ഒബിസി ആണോ?
Yes, athee. You can apply
അതേല്ലോ
🎉
🙏💙
❤️❤️
💙👍😍❤️