മുസ്ലിംസിന് സ്പെഷ്യൽ ട്രീറ്റ്മെൻറ് കൊടുത്ത് ഭാരതത്തിലെ ഓരോ മൂലയിലും ഓരോ പാകിസ്ഥാനുണ്ടാക്കണമെന്നാണോ ?ഈ അടുത്ത കാലത്ത് ഇത്രയും മനോഹര ചോദ്യം കേട്ടിട്ടില്ല.❤ആരിഫ് 👍
കേരള൦ അസുഖകരമായി തോ ന്നുന്നവർ 57 മനോഹരമായ മുസ്ലീ൦ രാജ്യങ്ങളിലേക്ക് കുടി.യേറി പാർക്കാൻ സൌക ര്യ൦ ഉണ്ട്. അവയിൽ മിക്കതു൦ ജനസ൦ഖ്യ കുറവു൦,ശരിയത്തു പ്രകാര൦ ഹലാൽ മാത്രമുളള രാജ്യ൦മാണ്. Excellent presentation, very good explabation and infirmation. Salute you Dr. Arif husain.❤❤❤❤🙏🙏🙏
ആരിഫ് പറഞ്ഞതിനോട് 100%യോജിക്കുന്നു. കോൺഗ്രസ്സ് എന്ന മത കുടുംബമാണ് നല്ല മുസ്ലീങ്ങൾ കൂടി ഇങ്ങനെ ആയത്. മുസ്ലീങ്ങൾ ഒരുപാടു മാറിപ്പോയി. എന്റെ കുട്ടികാലം മുതൽ എന്റെ ഫ്രെണ്ട്സ് കൂടുതലും മുസ്ലീം ആയിരുന്നു. പത്തുനാൽപതഞ്ചു കൊല്ലമായി (ഏകദേശം 10വയസുമുതൽ )അവരെ പഠിച്ചു വരുന്നു അവർ ഒരുപാട് മാറിയിരിക്കുന്നു. തീവ്ര ചിന്താഗതിക്കാരായി അവർ മാറിക്കൊണ്ടിരിക്കുന്നു. അതിന് പ്രധാന കാരണക്കാർ LDF, UDF, മുസ്ലീം ലീഗ്, sdp, pfi, ഇവർ ആണ് അതിന് കാരണക്കാർ.
ഇന്ത്യ മതേതരത്വം സമത്വം ഇതാണ് നിങ്ങൾ പഠിച്ചിട്ടുള്ളത് എന്നാൽ അത് അസത്യമാണ്...... ജാതിമത നോക്കാതെ ഇന്ത്യയിലെ എല്ലാ നിയമങ്ങളും തുല്യത ഉറപ്പു വന്നാലേ ഇന്ത്യ മതേതരത്വം സമത്വം എന്ന് പറയുന്നതിൽ സത്യമുണ്ടാവുകയുള്ളൂ 👍👍👍👍👍 അതിന് വേണ്ടി നട്ടെല്ലുള്ള ശക്തമായ ഭരണകൂടം ഇന്ത്യയിൽ ഉണ്ടാകേണ്ടിവരും... അത്രയും വർഷം ഞാൻ ജീവിച്ചിരിക്കണമെന്ന് ഞാൻ വളരെ അധികം ആഗ്രഹിക്കുന്നു....
നിരവധി പ്രധാന വ്യത്യാസങ്ങളുണ്ട്. ഒന്നാമതായി, വഖഫ് എന്ന് അവകാശപ്പെടുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള ബാധ്യത ആ ഭൂമിയിൽ താമസിക്കുന്ന ആളുകളുടെ മേൽ വരും, അവർ അവരുടെ വാദം വഖഫ് കോടതിയിൽ അവതരിപ്പിക്കണം. മറ്റൊരു വ്യത്യാസം, നിലവിലെ വ്യവസ്ഥകൾ പ്രകാരം, വ്യക്തികൾക്കോ വഖഫിനോ മതിയായ തെളിവുകളില്ലാതെ ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെടാം എന്നതാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ദേവസ്വം അവകാശപ്പെടുകയാണെങ്കിൽ, കേരളത്തിലെ ഭൂരിഭാഗം ഭൂമിയും അവരുടേതായിരിക്കും, കാരണം സ്വാതന്ത്ര്യത്തിന് മുമ്പ് ചരിത്രപരമായി വലിയ ഭാഗങ്ങൾ (ബ്രഹ്മസ്വം/ദേവസം), രാജസ്വം എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതിനുശേഷം, ഭൂമിയുടെ ഉടമസ്ഥാവകാശം ഇപ്പോൾ പ്രാഥമികമായി രാജ്യത്ത് നിക്ഷിപ്തമാണ്. "ഒരിക്കൽ വഖ്ഫ്, എല്ലായ്പ്പോഴും ഒരു വഖ്ഫ്" എന്ന് പ്രസ്താവിക്കുന്ന വഖ്ഫ് നിയമo ഭരണഘടനാ വിരുദ്ധമാണ്. ഈ വ്യവസ്ഥ മുസ്ലീങ്ങൾക്ക് ഒടുവിൽ "ഒരു രാജ്യത്തിനുള്ളിലെ രാജ്യം" അവകാശപ്പെടാൻ അനുവദിക്കുന്നു, അത് റദ്ദാക്കപ്പെടണം. 1500 വർഷം പഴക്കമുള്ള ക്ഷേത്രങ്ങളo , മുഴുവൻ ഗ്രാമങ്ങള തന്നെ മനുഷ്യവാസമുള്ള പ്രധാന നഗര കേന്ദ്രങ്ങളിലും വരെ നിലനിൽക്കുന്ന വഖ്ഫ് അവകാശവാദങ്ങൾ നാം പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. വഖഫ് എങ്ങനെയാണ് ഇത്തരം സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ഉയർത്തിയതെന്ന് കണ്ടെത്തേണ്ടതുണ്ട്വ. വഖഫിന് പതിച്ചുനൽകിയ സ്വത്തുക്കളിൽ വഞ്ചന നടന്നിട്ടുണ്ടോ എന്നും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. തർക്കത്തിലുള്ള എല്ലാ സ്വത്തുക്കളും സിവിൽ കോടതികളിൽ തീർപ്പാക്കണം, നടപടിക്രമത്തിന് സമയമെടുത്താലും രണ്ട് കക്ഷികളും രേഖകൾക്കൊപ്പം ഉടമസ്ഥാവകാശം തുല്യമായി തെളിയിക്കണം.
Dr Arif Hussain Theruvoth has explained & made everything crystal clear . This has to be understood by everyone. Any laws or acts favouring any particular religion must be abolished in toto for the betterment of the country to maintain peaceful coexistence & harmony among religious factions in the country and if not the consequences will be severe. THE NATION FIRST. LET WISDOM PREVAIL . JAI BHARATH, JAI HIND.
Ban waqf..... its not atvall required.... they got their land as Pakistan n Bangladesh inn1947.... India divided on the basis of religion only, so they already got their portion
ഇന്ത്യ ഒരു മതേതരാജ്യമേയല്ല, കോടതികൾ വരെ മുസ്ലീം മതത്തെ അതിഭാവുകത്തോടു കണ്ട് അല്ലെങ്കിൽ ഭയന്ന് അതിനകത്തെ അനീതിക്കെതിരെ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുമ്പോൾ ഹിന്ദുവിൻ്റെ കാര്യത്തിൽ 100 %ഇടപ്പെടുന്നു, ക്രിസ്ത്യാനികളുടെ കാര്യത്തിലും അത്യാവശ്യമിടപെടുന്നു. എന്താ അപ്പൊ മതതത്വം - മതങ്ങളുടെ കാര്യത്തിൽ നിസംഗമായിരിക്കുകയും തുല്യ പ്രാധിനിത്യം ഉറപ്പുവരുത്തുമ്പോൾ മാത്രമാണ് മതേതരമാകുന്നത്. ഇന്ത്യ all ready ഒരു ഹിന്ദു രാജ്യമാണ്. അതുകൊണ്ടാണ് ഇതര മതക്കാർക്ക് അർഹവും അനർഹവുമായ പ്രാധിനിത്യവും മറ്റു സൗകര്യങ്ങളും നിലനിൽക്കുന്നത്. ഇതു മാറണം ഭാരതത്തെ ഒരു മതേതര രാജ്യമാക്കണം അതിന് UCC നടപ്പിലാക്കണം.
ഭൂമി വകഫ് ചെയ്യുവാനുള്ള സംവിധാനം തികച്ചും അനീതിയാണ്. ഈ ഭൂമി നാളെ ആരുടെയൊക്കെ കൈവശം വരുമെന്നും എങ്ങിനെയൊക്കെ ഉപയോഗപ്പെടുത്തുമെന്നും അതത് കാലത്ത് ജീവിക്കുന്ന മനുഷ്യരുടെ അവകാശമാണ്, അധികാരമാണ്. അതിന്ന് വിപരീതമായി once vakhaf is always vakhaf എന്ന കിരാതമായ നിയമം അംഗീകരിക്കുവാൻ കഴിയില്ല. സ്വയം ആർജിച്ച സമ്പത്ത് അല്ലാഹുവിന് ദാനം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അതു ഭൂസ്വത്തുക്കൽ ഒഴികെ ആവാം. പരിമിതമായ ഭൂപ്രദേശം ആരുടെയും എക്കാലത്തേയും കുത്തക ആയിരിക്കാൻ ഒരു കാരണവശാലും അനുവദിക്കുന്ന നിയമം അംഗീകരിക്കുവാൻ കഴിയില്ല.
surah 48:19 യുദ്ധത്തിൽ പല കൊള്ളകളും അവർ നേടും. കാരണം അല്ലാഹു സർവശക്തനും യുക്തിമാനുമാകുന്നു 🥷🏼48:20 സമൃദ്ധമായ കൊള്ളകൾ അല്ലാഹു നിങ്ങൾക്ക് വാഗ്ദത്തം ചെയ്തിട്ടുണ്ട്, അത് നിങ്ങൾ നേടും, അതിനാൽ അവൻ നിങ്ങൾക്കായി ഈ ˹ ഉടമ്പടി 1 വേഗത്തിലാക്കി . നിങ്ങളെ ദ്രോഹിക്കുന്നതിൽ നിന്ന് അവൻ ആളുകളുടെ കൈകൾ തടഞ്ഞു, അത് വിശ്വാസികൾക്ക് ഒരു അടയാളമായിരിക്കാം, അങ്ങനെ അവൻ നിങ്ങളെ നേർവഴിയിൽ നയിക്കും.
മാത്തെതാരരാജ്യത്ത് ഒരു മതത്തിനു പ്രത്യേകാണികൂല്യം നൽകുക എന്നത് തുല്യത എന്നാ ഭരണഘടനാ തത്തിയത്തിന് എതിരാണ്. സ്വതന്ത്ര ഭാരതത്തിൽ ഭൂമി സർക്കാരിന്റേതാണ്. വാഖിഅഫ് മതരാജ്യത്തു മതി. ഇതു മതരാജ്യം അല്ല. മതത്തിന്റെ പേരിൽ ഒറ്റനുകൂല്യവും ഒരു മതത്തിനും നൽകാൻ പറ്റില്ല.
ഭരണഘടനാ വിരുദ്ധം എങ്കിൽ ആദ്യം നിയമം എടുത്തു കളയുക. സ്വത്തു സംരക്ഷണം അനിവാര്യമാണ് എങ്കിൽ, പൊതുവായ ഒരു നിയമം സർവ്വ കക്ഷി പാർലിമെന്റ് സമിതിനേതൃത്വത്തിൽ സമയം എടുത്തു നിയമം ഉണ്ടാക്കട്ടെ.
മുസ്ലിംസിന് സ്പെഷ്യൽ ട്രീറ്റ്മെൻറ് കൊടുത്ത് ഭാരതത്തിലെ ഓരോ മൂലയിലും ഓരോ പാകിസ്ഥാനുണ്ടാക്കണമെന്നാണോ ?ഈ അടുത്ത കാലത്ത് ഇത്രയും മനോഹര ചോദ്യം കേട്ടിട്ടില്ല.❤ആരിഫ് 👍
💯
Sathyam❤
Welldone DriArif Hussain ❤
Correct
ആരിഫ് പറഞ്ഞത് തങ്ക ലിപികളിൽ എഴുതി ചേർക്കേണ്ടുന്ന വാക്കുകൾ.പ്രീണനം വേണ്ട ഏതൊരു മുസ്ലീമിനും മറ്റ് ഭാരതീയർക്ക് കൊടുക്കുന്ന പ്രാധാന്യമേ കൊടുക്കാവൂ👍
സത്യം
True😊
😜..... ലോകത്താകമാനം കണ്ടുവരുന്നത് :----- മുഹമ്മതീയർ ബലിയാടുകളെപ്പോലെ കുറേ എണ്ണത്തെ വളർത്തുന്നു . കൊല്ലുകയും കൊല്ലിക്കയും ചെയ്യുന്നൂ . മ്മ്മൂക്കാന്റെ ഒരു കളിയേ !
❤❤❤
ഇന്ത്യയിലെ കൊച്ചു കുട്ടികൾ പോലും പറയും വക്കഫ് നിയമം വേണ്ടാ എന്ന്. പിന്നെ എന്താ ഈ രാഷ്ട്രീയ മുതുക്കന്മാർക്ക് ഇത്ര സൂക്കേട്
വോട്ട് , അധികാരം , ഹിന്ദുക്കൾക്കും ക്രിസ്ത്യാനിക്കും ബുദ്ധി വരാത്ത കാലത്തോളം ഇത് തുടർന്നുകൊണ്ടേ ഇരിക്കും
വക്കഫ് വേണ്ടേ വേണ്ട
പറയേണ്ട കാര്യം പറയേണ്ടത് പോലെ പറഞ്ഞു ആരിഫ് ഹുസൈൻ 👍
വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു അധികം പേരും പറയാതെ പോയ വാക്കുകൾ തന്നെ.
ഇ കാലഘട്ടത്തിന് ആരിഫ് Sir തിങ്ങൾ നൽകുന്ന സംഭാന വളരെ വലുതാണ് വരും തലമുറ താങ്ങളെ നമിക്കും നിങ്ങൾക്ക് ധിർഗാ സ് ലഭിക്കട്ടെ നന്ദി Sir
ആരിഫ് ❤️❤️❤️👍👍👍🙏🙏🙏
it is takkiya
വ്യക്തവും കൃത്യവുമായ വാക്കുകൾ👌
ഇവിടെ വകഫ് വേണ്ട ഒരു മതത്തിന്റെ പേരിൽ ആരും ഭൂമി വേണ്ട ഭരണഘടനക്കു മുകളിൽ ഒന്നിനും വേണ്ട
Super argument of Dr. Arif Hussain
തീർച്ചയായും ഈ കരിനിയമം റദ്ദാക്കണം.
Dr.ആരിഫ് ഹുസൈൻ പറയുന്ന വിശദീകരണത്തോട് യോജിയ്ക്കുന്നു.👌👌👌.🙏🙏🙏🎉🎉.
100%
ഈ കോൺഗ്രസുകാരാണ് ഈ രാജ്യം കുളം ആക്കിയത്. അത് ഇനി നടക്കില്ല ബഹു മോദിജി ഈ രാജ്യത്തിന്റെ നാഥൻ 🙏🙏🙏
ഞമ്മന്റെ ഫക്ക് ഓഫ് നിയമം ഞമ്മക്ക് ബെൽത്
ബ്രിട്ടിഷ് പോയാലും
പ്രശ്നം നിലനിൽക്കണം.
Well said arif 👍👍👍👍
കറക്റ്റ് പതുക്കെ മതി
കേരള൦ അസുഖകരമായി തോ
ന്നുന്നവർ 57 മനോഹരമായ
മുസ്ലീ൦ രാജ്യങ്ങളിലേക്ക് കുടി.യേറി പാർക്കാൻ സൌക
ര്യ൦ ഉണ്ട്. അവയിൽ മിക്കതു൦
ജനസ൦ഖ്യ കുറവു൦,ശരിയത്തു
പ്രകാര൦ ഹലാൽ മാത്രമുളള രാജ്യ൦മാണ്. Excellent presentation, very good explabation and infirmation.
Salute you Dr. Arif husain.❤❤❤❤🙏🙏🙏
സമാധാനത്തിനുള്ള നെ ബേൽ സമ്മാനത്തിനർഹമായ അഭിപ്രായ മാണ് ആരിഫ് സാറിന്റെ അഭിപ്രായം.
നേറു ചെയ്തു തന്ന സഹായം... കഷ്ടം തന്നെ...
ഭരണ ഘടന ക്കു മേലെ വളരുന്ന സ്വർണം കായ്ക്കുന്ന ഏതു നിയമ മരമായാലും അതിനെ മുറിച്ചു മാറ്റുക തന്നെ വേണം.
ആരിഫ് പറഞ്ഞതിനോട് 100%യോജിക്കുന്നു. കോൺഗ്രസ്സ് എന്ന മത കുടുംബമാണ് നല്ല മുസ്ലീങ്ങൾ കൂടി ഇങ്ങനെ ആയത്. മുസ്ലീങ്ങൾ ഒരുപാടു മാറിപ്പോയി. എന്റെ കുട്ടികാലം മുതൽ എന്റെ ഫ്രെണ്ട്സ് കൂടുതലും മുസ്ലീം ആയിരുന്നു. പത്തുനാൽപതഞ്ചു കൊല്ലമായി (ഏകദേശം 10വയസുമുതൽ )അവരെ പഠിച്ചു വരുന്നു അവർ ഒരുപാട് മാറിയിരിക്കുന്നു. തീവ്ര ചിന്താഗതിക്കാരായി അവർ മാറിക്കൊണ്ടിരിക്കുന്നു. അതിന് പ്രധാന കാരണക്കാർ LDF, UDF, മുസ്ലീം ലീഗ്, sdp, pfi, ഇവർ ആണ് അതിന് കാരണക്കാർ.
Dr Arif👍
Dr. Arif is the true secularists.
Well said Arif...
100% ശരിയായ കാര്യങ്ങൾ ആണ് ഡോ. ആരിഫ് ഹുസൈൻ പറഞ്ഞത് . 👏🏻👏🏻👏🏻👏🏻👏🏻
ആരിഫ് 👍👍👍👍👍👍👍
ആരിഫ് നന്നായി സത്യം പറഞ്ഞു 👍100%
ഗാന്ധിജി... ശരിക്കും ആരായിരുന്നു??? ശരിക്കും എടുത്തു പഠിക്കേണ്ട വിഷയം.
ആരിഫ് സാർ 💯
Well and truly said!💙🧡❤️
ആരിഫ ഹുസൈൻ 👍♥️♥️
Very good
ഡോ. ആരിഫ് ഹുസൈൻ താങ്കൾ പറഞ്ഞത് വളരെ ശരി.
സർക്കാർ ഭൂമി ഭീകരവാദികളുടെ എങ്കിൽ സർക്കാർ ജോലിക്കാരും വക്കഫിന്റെ ആയി എന്നു.. 🤣
ഇന്ത്യ മതേതരത്വം സമത്വം ഇതാണ് നിങ്ങൾ പഠിച്ചിട്ടുള്ളത് എന്നാൽ അത് അസത്യമാണ്...... ജാതിമത നോക്കാതെ ഇന്ത്യയിലെ എല്ലാ നിയമങ്ങളും തുല്യത ഉറപ്പു വന്നാലേ ഇന്ത്യ മതേതരത്വം സമത്വം എന്ന് പറയുന്നതിൽ സത്യമുണ്ടാവുകയുള്ളൂ 👍👍👍👍👍 അതിന് വേണ്ടി നട്ടെല്ലുള്ള ശക്തമായ ഭരണകൂടം ഇന്ത്യയിൽ ഉണ്ടാകേണ്ടിവരും... അത്രയും വർഷം ഞാൻ ജീവിച്ചിരിക്കണമെന്ന് ഞാൻ വളരെ അധികം ആഗ്രഹിക്കുന്നു....
"മതേതര രാജ്യമായ ഇന്ത്യയിലെ റവന്യൂ / സിവിൽ നിയമത്തേക്കാൾ ശക്തമായ ഒരു മത നിയമം ഉണ്ടെങ്കിൽ അത് ഭാരതത്തിൽ പറ്റില്ല".. ഫാദർ കല്ലറങ്ങാട് .
ഇവിടെ ഇടതും വലതും അനുകൂലമായിട്ടാണ് കാണുന്നത് പാവപ്പെട്ട ജനങ്ങളെല്ലാം വോട്ട് മാത്രമാണ് ഇവിടെ ലക്ഷ്യം അതുകൊണ്ട് കേരളം മാറി ചിന്തിക്കണം
ഒരിക്കൽ കേട്ടിട്ടുണ്ട്..... ഏതു ട്രൈബ്യൂണലും ഹൈക്കോടതിക്കു താഴെയാണ് എന്നൊരു നിയമം നിലവിലുണ്ട് എന്ന്.....
Well Said 👏👏👏👏👏🌹
🎉🎉🎉👏👏👏
എത്രയും പെട്ടെന്ന്.
പ്രീയരെ, രാജ്യസ്നേഹം ഇല്ലാത്ത, എല്ലാ പാർട്ടിയും നമ്മുടെ നാടിനും ജനങ്ങൾക്കും ആപത്താണ് .അവരെ പുറത്താക്കുക . 🙏 നമുക്ക് ഒന്നായ് പ്രവർത്തിക്കാം ജയ് ഭാരതമാതാ 🙏
🙏🙏🙏👏👏👍👍🎉🎉🎉🎉
👌👌👍👍
മോദിജി കേരളത്തിൽ ഒരു മിലിറ്ററി യൂണിറ്റ് തുടങ്ങണം
Arif 👌👌👍👍
Abolish waqf
ആരീഫ് പറഞ്ഞത് 100% ശരിയാണ്
💯 carraet massage
നിരവധി പ്രധാന വ്യത്യാസങ്ങളുണ്ട്. ഒന്നാമതായി, വഖഫ് എന്ന് അവകാശപ്പെടുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള ബാധ്യത ആ ഭൂമിയിൽ താമസിക്കുന്ന ആളുകളുടെ മേൽ വരും, അവർ അവരുടെ വാദം വഖഫ് കോടതിയിൽ അവതരിപ്പിക്കണം. മറ്റൊരു വ്യത്യാസം, നിലവിലെ വ്യവസ്ഥകൾ പ്രകാരം, വ്യക്തികൾക്കോ വഖഫിനോ മതിയായ തെളിവുകളില്ലാതെ ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെടാം എന്നതാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ദേവസ്വം അവകാശപ്പെടുകയാണെങ്കിൽ, കേരളത്തിലെ ഭൂരിഭാഗം ഭൂമിയും അവരുടേതായിരിക്കും, കാരണം സ്വാതന്ത്ര്യത്തിന് മുമ്പ് ചരിത്രപരമായി വലിയ ഭാഗങ്ങൾ (ബ്രഹ്മസ്വം/ദേവസം), രാജസ്വം എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതിനുശേഷം, ഭൂമിയുടെ ഉടമസ്ഥാവകാശം ഇപ്പോൾ പ്രാഥമികമായി രാജ്യത്ത് നിക്ഷിപ്തമാണ്. "ഒരിക്കൽ വഖ്ഫ്, എല്ലായ്പ്പോഴും ഒരു വഖ്ഫ്" എന്ന് പ്രസ്താവിക്കുന്ന വഖ്ഫ് നിയമo ഭരണഘടനാ വിരുദ്ധമാണ്. ഈ വ്യവസ്ഥ മുസ്ലീങ്ങൾക്ക് ഒടുവിൽ "ഒരു രാജ്യത്തിനുള്ളിലെ രാജ്യം" അവകാശപ്പെടാൻ അനുവദിക്കുന്നു, അത് റദ്ദാക്കപ്പെടണം. 1500 വർഷം പഴക്കമുള്ള ക്ഷേത്രങ്ങളo , മുഴുവൻ ഗ്രാമങ്ങള തന്നെ മനുഷ്യവാസമുള്ള പ്രധാന നഗര കേന്ദ്രങ്ങളിലും വരെ നിലനിൽക്കുന്ന വഖ്ഫ് അവകാശവാദങ്ങൾ നാം പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. വഖഫ് എങ്ങനെയാണ് ഇത്തരം സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ഉയർത്തിയതെന്ന് കണ്ടെത്തേണ്ടതുണ്ട്വ. വഖഫിന് പതിച്ചുനൽകിയ സ്വത്തുക്കളിൽ വഞ്ചന നടന്നിട്ടുണ്ടോ എന്നും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. തർക്കത്തിലുള്ള എല്ലാ സ്വത്തുക്കളും സിവിൽ കോടതികളിൽ തീർപ്പാക്കണം, നടപടിക്രമത്തിന് സമയമെടുത്താലും രണ്ട് കക്ഷികളും രേഖകൾക്കൊപ്പം ഉടമസ്ഥാവകാശം തുല്യമായി തെളിയിക്കണം.
ആരീഫ്, ഉഗ്രനായിട്ടുണ്ട്.
👌👌👌
മുസ്ലിംസ് ഇടയിൽ ബുദ്ധിയും വിവേകം ഉള്ള ഒരേ ഒരു മനുഷ്യൻ dr ആരിഫ് ഹുസൈൻ.... പക്ഷെ ഇപ്പോൾ ex മുസ്ലിം എന്ന് കൂടി ചേർക്കേണ്ടി വന്നു....
Dr Arif Hussain Theruvoth has explained & made everything crystal clear . This has to be understood by everyone. Any laws or acts favouring any particular religion must be abolished in toto for the betterment of the country to maintain peaceful coexistence & harmony among religious factions in the country and if not the consequences will be severe. THE NATION FIRST. LET WISDOM PREVAIL . JAI BHARATH, JAI HIND.
Dri അരി ഫ് പറഞ്ഞത് 100 % ശരിയാണ്
You said it,what we need to say sir
ശ്രീ. ആരിഫ് സാർ❤❤❤
വകഫ് എടുത്ത് കളയണം, അല്ലങ്കിൽ ക്രിസ്താൻ ബേർഡ് വേണം, ഹിന്ദു ബേർഡും വേണം.
Dr. Arif. 👌👌👌👌🤝🤝🤝
ഫക്കപ്പ് വേണ്ടേ വേണ്ട !
👌👌 Dr. ആരിഫ്
കലക്കി ആരീഫ്❤
🙏ആരിഫ് ഹുസൈൻ🙏
Arif Hussain big salute
നെഹ്റുവും കോഗ്രസ്സും ചെയ്തു വെച്ച ഒരോ മണ്ടത്തരങ്ങൾ ശരിയാക്കുന്ന മോദിക്ക് എല്ലാ പിന്തുണയും
ദയവ് ചെയ്ത് വഖഫ് നിയമം ഭേദഗതിയോ ഒഴിവാക്കലോ കേരളത്തിലോ തമിഴ് നാട്ടിലോ നടപ്പാക്കരുത് പ്ലീസ് 🥴🥴🥴
👍👍👍
❤️❤️❤️👍🏻👍🏻🙏🏻🙏🏻🙏🏻💕
👍
വകഫ് കിണറ്റിൽ ഇട്ടു ഇനി വേണ്ടവർ പാകിസ്ഥാനിൽ പോയി ചോദിക്കുക
Correct
UCC KOODI VARANAM
We need a Sanathana board with the same rules as that of waqf
Ban waqf..... its not atvall required.... they got their land as Pakistan n Bangladesh inn1947.... India divided on the basis of religion only, so they already got their portion
Dr, ആരിഫ്,,🔥🔥🔥
💯
ആരിഫ് ഗ്രേറ്റ് speech
ABOLISH WAKAF
Yes, we just need to consider every citizen equal and end all preferential treatments to any religion. Period
Corrct talk Dr. Arif Husssen
Arif ur right.❤❤
കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് കാർക്കും ആണ് നിർബന്ധം
ഇന്ത്യ ഒരു മതേതരാജ്യമേയല്ല, കോടതികൾ വരെ മുസ്ലീം മതത്തെ അതിഭാവുകത്തോടു കണ്ട് അല്ലെങ്കിൽ ഭയന്ന് അതിനകത്തെ അനീതിക്കെതിരെ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുമ്പോൾ ഹിന്ദുവിൻ്റെ കാര്യത്തിൽ 100 %ഇടപ്പെടുന്നു, ക്രിസ്ത്യാനികളുടെ കാര്യത്തിലും അത്യാവശ്യമിടപെടുന്നു. എന്താ അപ്പൊ മതതത്വം - മതങ്ങളുടെ കാര്യത്തിൽ നിസംഗമായിരിക്കുകയും തുല്യ പ്രാധിനിത്യം ഉറപ്പുവരുത്തുമ്പോൾ മാത്രമാണ് മതേതരമാകുന്നത്. ഇന്ത്യ all ready ഒരു ഹിന്ദു രാജ്യമാണ്. അതുകൊണ്ടാണ് ഇതര മതക്കാർക്ക് അർഹവും അനർഹവുമായ പ്രാധിനിത്യവും മറ്റു സൗകര്യങ്ങളും നിലനിൽക്കുന്നത്. ഇതു മാറണം ഭാരതത്തെ ഒരു മതേതര രാജ്യമാക്കണം അതിന് UCC നടപ്പിലാക്കണം.
Mr. Arif Hussain has breafed the issue exalantly 🎉
Arif❤
❤Arif
ഭൂമി വകഫ് ചെയ്യുവാനുള്ള സംവിധാനം തികച്ചും അനീതിയാണ്. ഈ ഭൂമി നാളെ ആരുടെയൊക്കെ കൈവശം വരുമെന്നും എങ്ങിനെയൊക്കെ ഉപയോഗപ്പെടുത്തുമെന്നും അതത് കാലത്ത് ജീവിക്കുന്ന മനുഷ്യരുടെ അവകാശമാണ്, അധികാരമാണ്. അതിന്ന് വിപരീതമായി once vakhaf is always vakhaf എന്ന കിരാതമായ നിയമം അംഗീകരിക്കുവാൻ കഴിയില്ല. സ്വയം ആർജിച്ച സമ്പത്ത് അല്ലാഹുവിന് ദാനം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അതു ഭൂസ്വത്തുക്കൽ ഒഴികെ ആവാം. പരിമിതമായ ഭൂപ്രദേശം ആരുടെയും എക്കാലത്തേയും കുത്തക ആയിരിക്കാൻ ഒരു കാരണവശാലും അനുവദിക്കുന്ന നിയമം അംഗീകരിക്കുവാൻ കഴിയില്ല.
surah 48:19
യുദ്ധത്തിൽ പല കൊള്ളകളും അവർ നേടും. കാരണം അല്ലാഹു സർവശക്തനും യുക്തിമാനുമാകുന്നു
🥷🏼48:20
സമൃദ്ധമായ കൊള്ളകൾ അല്ലാഹു നിങ്ങൾക്ക് വാഗ്ദത്തം ചെയ്തിട്ടുണ്ട്, അത് നിങ്ങൾ നേടും, അതിനാൽ അവൻ നിങ്ങൾക്കായി ഈ ˹ ഉടമ്പടി 1 വേഗത്തിലാക്കി . നിങ്ങളെ ദ്രോഹിക്കുന്നതിൽ നിന്ന് അവൻ ആളുകളുടെ കൈകൾ തടഞ്ഞു, അത് വിശ്വാസികൾക്ക് ഒരു അടയാളമായിരിക്കാം, അങ്ങനെ അവൻ നിങ്ങളെ നേർവഴിയിൽ നയിക്കും.
മാത്തെതാരരാജ്യത്ത് ഒരു മതത്തിനു പ്രത്യേകാണികൂല്യം നൽകുക എന്നത് തുല്യത എന്നാ ഭരണഘടനാ തത്തിയത്തിന് എതിരാണ്. സ്വതന്ത്ര ഭാരതത്തിൽ ഭൂമി സർക്കാരിന്റേതാണ്. വാഖിഅഫ് മതരാജ്യത്തു മതി. ഇതു മതരാജ്യം അല്ല. മതത്തിന്റെ പേരിൽ ഒറ്റനുകൂല്യവും ഒരു മതത്തിനും നൽകാൻ പറ്റില്ല.
Full video
Link
BJP കൊണ്ടുവരുന്ന ഭേദഗതി സുപ്രീം കോടതി സ്റ്റേ ചെയ്യും.😮😮
ഭരണഘടനാ വിരുദ്ധം എങ്കിൽ ആദ്യം നിയമം എടുത്തു കളയുക.
സ്വത്തു സംരക്ഷണം അനിവാര്യമാണ് എങ്കിൽ, പൊതുവായ ഒരു നിയമം സർവ്വ കക്ഷി പാർലിമെന്റ് സമിതിനേതൃത്വത്തിൽ സമയം എടുത്തു നിയമം ഉണ്ടാക്കട്ടെ.
All laws including WAQF should be subject to Indian Constitution 😂
വഖഫ് അങ്ങനെ ഒന്ന് വേണ്ട
Aariff❤
Arif sir ethra arthavathaya vivaranam
ദേവസ്വം ബോർഡും വകഫ് ബോർഡ്. ബേണ്ട
Waqf is a smsll Pakistans in indian