5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. 3 മാസം മുന്നേ ചെയ്ത video ആണിത്. th-cam.com/video/-c1CV5KiUgU/w-d-xo.htmlsi=OyPpLF1iVgDF4bwb വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക. ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്. Ayushman bharath ഇല്ലെങ്കിൽ 14555 എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും. *suresam* ചാനൽ
LPG കണക്ഷൻ ഉള്ളവർ mustering ചെയ്യണമെന്ന് കേൾക്കുന്നു. എല്ലാവർക്കും ഇതിനെപ്പറ്റി വ്യക്തമായി അറിവ് ഇല്ല. Mustering നിർബന്ധമാണോ.? കൂടുതൽ വിവരങ്ങൾ വീഡിയോ ചെയ്യുമല്ലോ.
Wrong information. Now i have star insurance from 2029 as family plan. Now my son admited inhospital March 14,2024 to 16.3.2024. Not accept insurance cashless, but they told bill submit reimbursement. So i submit the bills to star. So the above information is wrong
നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ഈ നമ്പറിൽ കോൺടാക്ട് ചെയ്തു ഒരു കൊട്ടേഷൻ വാങ്ങിച്ചു.. ഇവരിൽ തന്നെ എമൗണ്ട് നെക്കാളും കുറവാണ് ഡയറക്ട് websitil ഉള്ളത്... Clim വന്നാൽ അവർ ഹെൽപ്പ് ചെയ്യും എന്നാണ് പറയുന്നത് വേറെ ഒരു ഡിസ്കൗണ്ടും അവിടെ ഇല്ല.. തങ്ങളിൽ ഒരു വിശ്വാസമുണ്ട് അത് നശിപ്പിക്കരുത്.
നിങ്ങൾക്ക് അത് നോക്കിയപ്പോൾ എന്താണ് മനസ്സിലായത്? അവരെ കോൺടാക്ട് ചെയ്തപ്പോൾ വിവരം കിട്ടിയല്ലോ. എന്നിട്ട് നിങ്ങൾക്ക് തന്നെ നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങൾക്ക് കാര്യങ്ങൾ ചെയ്യാം. ഞാൻ ആ കമ്പനിയുടെ കാര്യം ഇവിടെ പറഞ്ഞു. ഒരുപാട് പേർക്ക് ആ കമ്പനി ഹെൽപ്പ് ചെയ്തിട്ടുണ്ട്. എന്റെ വിശ്വാസം നോക്കണ്ട. നിങ്ങൾക്ക് താല്പര്യമുള്ള വീഡിയോ കാണുക. ഇവിടെ ഒന്നിനും ആരെയും നിർബന്ധിച്ചിട്ടില്ല മാത്രവുമല്ല എന്റെ എല്ലാ വീഡിയോയും എല്ലാ സബ്സ്ക്രൈബേഴ്സും കാണുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നുമില്ല. നിങ്ങൾ ഹെഡിങ് നോക്കുക താല്പര്യം ഉള്ള വീഡിയോ കാണുക. ഓക്കേ?
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. 3 മാസം മുന്നേ ചെയ്ത video ആണിത്. th-cam.com/video/-c1CV5KiUgU/w-d-xo.htmlsi=OyPpLF1iVgDF4bwb വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക. ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്. Ayushman bharath ഇല്ലെങ്കിൽ 14555 എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും. *suresam* ചാനൽ
Ayushman health insurance ne പറ്റിയുള്ള oru pepper പോസ്‌റ്റോഫീസ് വഴി വീട്ടിൽ വന്നിരുന്നു വർഷങ്ങൾക്ക് മുമ്പ്. എങനെ അറിയാൻ പറ്റും ഇതിന്റെ details ? Plz help ഇ insurance എടുക്കാൻ ആണ്

വീട്ടിലിരുന്ന് Recharge ചെയ്ത്, ചെറിയ ഒരു വരുമാനം നേടിയാലോ! th-cam.com/video/7vauGAPl9Dw/w-d-xo.html Video കണ്ട ശേഷം ആദ്യത്തെ കമന്റിൽ കൊടുത്ത ലിങ്കുകളിൽ ഏതിലെങ്കിലും ഒന്നിൽ click ചെയ്ത് app Install ചെയ്തുപയോഗിക്കൂ...
ആയുഷ്മാൻ ഭാരത് ചേരാൻ ചെന്നപ്പോൾ ഇപ്പോൾ പുതിയത് എടുക്കുന്നില്ല എന്ന് പറഞ്ഞു.. എനിക്കു ഹെൽത് ഇൻഷുറൻസ് ഇല്ല... ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ ആധാർ വെച്ച് ഹെൽത് ഇൻഷുറൻസ് എടുക്കാൻ പറ്റും എന്നും പറയുന്നു.. ശെരി ആണോ...
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. 3 മാസം മുന്നേ ചെയ്ത video ആണിത്. th-cam.com/video/-c1CV5KiUgU/w-d-xo.htmlsi=OyPpLF1iVgDF4bwb വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക. ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്. Ayushman bharath ഇല്ലെങ്കിൽ 14555 എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും. *suresam* ചാനൽ
ആയുഷ്മാൻ ഇൽ ഇല്ലാത്തവർ വിഷമിക്കേണ്ട. ആയുഷ്മാൻ ഇൽ പനിയോ അല്ലെങ്കിൽ പ്രസവമോ ആണെകിൽ മാത്രേ ഉപകാരപ്പെടു. വലിയ അസുഖങ്ങൾ വന്നാൽ ഈ card use ആവില്ല. എന്റെ അനുഭവം.
ഒന്ന് പോടോ ആയുഷ്മാൻ കാർഡിൽ ക്യാൻസർ അഞ്ചിയോഗ്രാം ഹാർട്ട് ഡിസിസ് ബ്രെയിൻ ട്യൂമർ കണ്ണ് ഓപറേഷൻ പ്രസവം etc ഒക്കെ ഫ്രീ ആയി കിട്ടും ആദ്യം പോകുന്ന ഹോസ്പിറ്റലിൽ നമ്മുടെ രോഗം ചികിത്സാ ആയുഷ്മാൻ കാർഡ് വഴി empanel ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു മനസ്സിലാക്കണം ഓരോ ഹോസ്പിറ്റലിലും ഓരോ രോഗങ്ങൾക്കായിരിക്കും ചികിത്സാ pmjy siteil empaneled ഹോസ്പിറ്റൽ ലിസ്റ്റ് എടുത്തു നോക്കിയാൽ അറിയാം ഡീറ്റെയിൽസ് എന്നട്ട് പോണം ആൾക്കാരെ തെറ്റിദ്ധരിക്കല്ലേ. ക്യാൻസർ വന്ന് 4 ലക്ഷം പറഞ്ഞ ഹോസ്പിറ്റലിൽ ഫ്രീ ആയി ഈ കാർഡ് വെച്ച് ചികിത്സ കിട്ടി.
@@UMERSAALI ആരും പറയണ്ട. അനുഭവം വരുമ്പോ പഠിക്കും. അടുത്തുള്ള ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി ഈ card ഉപയോഗിച്ച് bypass or അങ്ങനത്തെ വലിയ treatment പറ്റുമോ എന്ന് ചോദിച്ചു നോക്കു. അപ്പോ കിട്ടും മറുപടി.

വളരെ സംശയമായി ഇരിക്കുമ്പോൾ സാറ് NIVA CARE നേ പരിചയിപ്പിച്ചതിൽ സന്തോഷവും നന്ദിയും ഉണ്ട്.
RAGHU NATHAN
PERUMBAVOOR
❤️💜💙
Very good information for all thanks 🙏🙏🙏❤💚
💙👍
ആയുഷ് മാൻ ഭാരതിൽ ഉൾപ്പെട്ടി ട്ടുണ്ടോ എന്ന് എങ്ങിനെ അറിയും ജനസേവനകേന്ദ്രങ്ങളിൽ പോയി അവർക്ക് പറ്റുന്നില്ല
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
3 മാസം മുന്നേ ചെയ്ത video ആണിത്.
th-cam.com/video/-c1CV5KiUgU/w-d-xo.htmlsi=OyPpLF1iVgDF4bwb
വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്.
Ayushman bharath ഇല്ലെങ്കിൽ
14555 എന്ന നമ്പറിലേക്കു
ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
*suresam* ചാനൽ
സർ വീഡിയോ വളരെ ഇഷ്ടപെട്ടു
💙💙💙
നല്ല അറിവ് തന്നതിന് thanks sir👍
👍💙😍
Good information 👍
😍💙
LPG കണക്ഷൻ ഉള്ളവർ mustering ചെയ്യണമെന്ന് കേൾക്കുന്നു. എല്ലാവർക്കും ഇതിനെപ്പറ്റി വ്യക്തമായി അറിവ് ഇല്ല. Mustering നിർബന്ധമാണോ.? കൂടുതൽ വിവരങ്ങൾ വീഡിയോ ചെയ്യുമല്ലോ.
Mustering വേണമെന്നാണ് അറിവ്. Detail വീഡിയോ ചെയ്യാം
നന്ദി
💙👍♥️
Husband ayushman barathil undu.njangalarum ella.hospitalil admit aakumbol njangaleyum add cheyamo?
Admit ആകുമ്പോൾ അവർ ചെയ്ത് തരും
Thank You Sir. 🙏🙏🙏
❤️💙💙
Wrong information. Now i have star insurance from 2029 as family plan. Now my son admited inhospital March 14,2024 to 16.3.2024. Not accept insurance cashless, but they told bill submit reimbursement. So i submit the bills to star. So the above information is wrong
നോക്കൂ ഇതിൽ റോങ്ങ് ഇൻഫർമേഷൻ എന്താണ് വന്നിരിക്കുന്നത്???
Sir NPCI enthanu bankil adhar link mathram mathiyo atho vere enthengilum cheyyanamo? Please urgent answer expect please
ആധാർ ലിങ്ക് മാത്രം മതി
Thank you sir 🙂
Good morning bro
💙👍
നല്ല അറിവ് 💐
👍🙏
നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ഈ നമ്പറിൽ കോൺടാക്ട് ചെയ്തു ഒരു കൊട്ടേഷൻ വാങ്ങിച്ചു.. ഇവരിൽ തന്നെ എമൗണ്ട് നെക്കാളും കുറവാണ് ഡയറക്ട് websitil ഉള്ളത്... Clim വന്നാൽ അവർ ഹെൽപ്പ് ചെയ്യും എന്നാണ് പറയുന്നത് വേറെ ഒരു ഡിസ്കൗണ്ടും അവിടെ ഇല്ല.. തങ്ങളിൽ ഒരു വിശ്വാസമുണ്ട് അത് നശിപ്പിക്കരുത്.
നിങ്ങൾക്ക് അത് നോക്കിയപ്പോൾ എന്താണ് മനസ്സിലായത്? അവരെ കോൺടാക്ട് ചെയ്തപ്പോൾ വിവരം കിട്ടിയല്ലോ. എന്നിട്ട് നിങ്ങൾക്ക് തന്നെ നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങൾക്ക് കാര്യങ്ങൾ ചെയ്യാം. ഞാൻ ആ കമ്പനിയുടെ കാര്യം ഇവിടെ പറഞ്ഞു. ഒരുപാട് പേർക്ക് ആ കമ്പനി ഹെൽപ്പ് ചെയ്തിട്ടുണ്ട്. എന്റെ വിശ്വാസം നോക്കണ്ട. നിങ്ങൾക്ക് താല്പര്യമുള്ള വീഡിയോ കാണുക.
ഇവിടെ ഒന്നിനും ആരെയും നിർബന്ധിച്ചിട്ടില്ല മാത്രവുമല്ല എന്റെ എല്ലാ വീഡിയോയും എല്ലാ സബ്സ്ക്രൈബേഴ്സും കാണുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നുമില്ല. നിങ്ങൾ ഹെഡിങ് നോക്കുക താല്പര്യം ഉള്ള വീഡിയോ കാണുക. ഓക്കേ?
Manipal cigna health insurance arkkenkilum veno?
👍
ഇപ്പോഴും കമ്പനികൾ24 മണിക്കൂർaddmission വേണം കമ്പനികൾ പറയുന്നു
അതിനെ കുറിച്ച് സാറിൻ്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമായിരുന്നു
ഇൻഷുറൻസ് കമ്പനികൾ പറയുന്ന terms and conditions ഉണ്ട്
പ്രസവത്തിനു വേണ്ടി ഏറ്റവും നല്ലത് ഏതാണ് ഇൻഷുറൻസ്
വിഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചോളൂ
ആയിഷ്മാൻ ഭാരത് കാർഡ് കിട്ടി പക്ഷെ ലിസ്റ്റിൽ പേര് കാണിക്കുന്നില്ല എന്ന് പറയുന്നു എന്താ ലിസ്റ്റിൽ പേര് ചേർക്കാൻ എന്താ മാർഗ്ഗം
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
3 മാസം മുന്നേ ചെയ്ത video ആണിത്.
th-cam.com/video/-c1CV5KiUgU/w-d-xo.htmlsi=OyPpLF1iVgDF4bwb
വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്.
Ayushman bharath ഇല്ലെങ്കിൽ
14555 എന്ന നമ്പറിലേക്കു
ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
*suresam* ചാനൽ
Ayushman health insurance ne പറ്റിയുള്ള oru pepper പോസ്‌റ്റോഫീസ് വഴി വീട്ടിൽ വന്നിരുന്നു വർഷങ്ങൾക്ക് മുമ്പ്. എങനെ അറിയാൻ പറ്റും ഇതിന്റെ details ? Plz help ഇ insurance എടുക്കാൻ ആണ്
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
3 മാസം മുന്നേ ചെയ്ത video ആണിത്.
th-cam.com/video/-c1CV5KiUgU/w-d-xo.htmlsi=OyPpLF1iVgDF4bwb
വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്.
Ayushman bharath ഇല്ലെങ്കിൽ
14555 എന്ന നമ്പറിലേക്കു
ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
*suresam* ചാനൽ
താങ്ക്സ് സാർ 🙏
❤️👍💙
പൊന്നു സർ നിങ്ങൾ പറയുന്നത് കേട്ടു ഉള്ള അക്ഷയകൾ പോയി നമ്മുടെ നാട്ടിൽ ഇല്ലേ ഇല്ല
എന്ത്???
മെഡിക്കൽ കോളേജിൽ ചെന്നാൽ മതി ഞാൻ അവിടെ ചെന്നാൽ കാർഡ് പുതുക്കി തരും
എന്റെ കാർഡ് പുതുക്കിയത് അവിടെ ആണ് കളമശ്ശേരി മെഡിക്കൽ കോളേജ്
റീചാർജ് ചെയ്താൽ പൈസ കിട്ടുന്ന ആപ്പ് ലിങ്ക് ഏതാണ്?
വീട്ടിലിരുന്ന് Recharge ചെയ്ത്, ചെറിയ ഒരു വരുമാനം നേടിയാലോ!
th-cam.com/video/7vauGAPl9Dw/w-d-xo.html
Video കണ്ട ശേഷം
ആദ്യത്തെ കമന്റിൽ
കൊടുത്ത ലിങ്കുകളിൽ ഏതിലെങ്കിലും ഒന്നിൽ click ചെയ്ത് app Install ചെയ്തുപയോഗിക്കൂ...
Eniku ethuvareyum modigiyude pisa kitiyila munbulla ella pisayum vannitundayirunu enthanu cheyedathu
കൃഷി ഭവനിൽ കംപ്ലയിന്റ് ചെയ്യൂ
Thanks bro
👍❤️
Sir ee number il consult cheyyunnathinu charges undo....?
ഇല്ല dear
നിലവിൽ രോഗമുള്ളയാൽ ഇൻഷൂറൻസ് എടുത്താൽ ഈ രോഗത്തിനും ക്ലെയിം കിട്ടുമോ
അവരുടെ നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ട് ഒന്ന് വിളിച്ചു ചോദിക്കാമോ
നന്ദി ❤
😍💙
Lasik surgery cover cheyyunna eathenkilum insurance undo
ഈ വീഡിയോയിലുള്ള നമ്പറിൽ വിളിച്ചു നോക്കുക
Thanks❤❤
👍💙
5 lak. Family. Policy
Age. Elder. 56. M
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചോളൂ
വീട് ഇൻഷുർ ചെയ്യാൻ എന്തു ചെയ്യണമെന്ന് പറഞ്ഞു തരാമോ?
അതിലുള്ള നമ്പറിൽ വിളിക്കൂ
Post office Helth insurance Available ano?
വിഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കൂ
Hai sr My son army man
🙏
100/👍 ശരിയാണ്
👍😍❤️
എന്റെ അച്ഛന് അജിയോ പ്ലാസ്റ്റി ചെയ്യ്തു ഇതിൽ നിന്നും 1 ലക് മുകളിൽ കിട്ടി.... സത്യം ആണ്... ഇപ്പോൾ 2 ഡേയ്‌സ് ആയിട്ടേയുള്ളു
👍
Procedures tuff ano
Sbi yil eduthitund..but kazhinja azchayum njan avare vilichapol.24 hours admission anenkil mathrame cash allow cheyyu ennu paranju.😢
അവരോട് പറയൂ കോടതി ഉത്തരവ് വന്നിട്ടുണ്ട് എന്ന്
Sbi insurance customer care number ethane
എങ്ങിനെയാണ് പോളിസി എടുക്കേണ്ടത്?
വീഡിയോയിൽ കൊടുത്ത നമ്പറിൽ വിളിക്കാമോ
നിങ്ങൾ ഏത് ഇൻഷൂറൻസ് ഏതാണ് കൊടുത്തിരിക്കുന്നത്
വീഡിയോയിൽ ഉള്ള നമ്പറിൽ അവരെ കോൺടാക്ട് ചെയ്യുക
Thank you 😍
😍❤️
ഒരു തവണ ക്ലെയിം ചെയ്താൽ അടുത്തവണ premium കൂടുമോ? ബെനിഫിറ്സ് കുറയുമോ?
ഇല്ല
ആയുഷ്മാൻ ഭാരത് ചേരാൻ ചെന്നപ്പോൾ ഇപ്പോൾ പുതിയത് എടുക്കുന്നില്ല എന്ന് പറഞ്ഞു.. എനിക്കു ഹെൽത് ഇൻഷുറൻസ് ഇല്ല... ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ ആധാർ വെച്ച് ഹെൽത് ഇൻഷുറൻസ് എടുക്കാൻ പറ്റും എന്നും പറയുന്നു.. ശെരി ആണോ...
മറുപടി പ്രതീക്ഷിക്കുന്നു ഞാനും
ഇപ്പോഴല്ല മുമ്പും ആയുഷ്മാൻ സ്കീംൽ ചേരാൻ പറ്റില്ലല്ലോ.
നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ്
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
3 മാസം മുന്നേ ചെയ്ത video ആണിത്.
th-cam.com/video/-c1CV5KiUgU/w-d-xo.htmlsi=OyPpLF1iVgDF4bwb
വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്.
Ayushman bharath ഇല്ലെങ്കിൽ
14555 എന്ന നമ്പറിലേക്കു
ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
*suresam* ചാനൽ
ഏതെങ്കിലും കാരണവശാൽ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ആകുമ്പോൾ ആശുപത്രിയുടെ ഡെസ്കിൽ വിവരം പറഞ്ഞാൽ മതി. അപ്പോഴാണ് പുതുതായി ചേർക്കുന്നത്.
ആയുഷ്മാൻ ഇൽ ഇല്ലാത്തവർ വിഷമിക്കേണ്ട. ആയുഷ്മാൻ ഇൽ പനിയോ അല്ലെങ്കിൽ പ്രസവമോ ആണെകിൽ മാത്രേ ഉപകാരപ്പെടു. വലിയ അസുഖങ്ങൾ വന്നാൽ ഈ card use ആവില്ല. എന്റെ അനുഭവം.
🙏
ഒന്ന് പോടോ ആയുഷ്മാൻ കാർഡിൽ ക്യാൻസർ അഞ്ചിയോഗ്രാം ഹാർട്ട് ഡിസിസ് ബ്രെയിൻ ട്യൂമർ കണ്ണ് ഓപറേഷൻ പ്രസവം etc ഒക്കെ ഫ്രീ ആയി കിട്ടും ആദ്യം പോകുന്ന ഹോസ്പിറ്റലിൽ നമ്മുടെ രോഗം ചികിത്സാ ആയുഷ്മാൻ കാർഡ് വഴി empanel ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു മനസ്സിലാക്കണം ഓരോ ഹോസ്പിറ്റലിലും ഓരോ രോഗങ്ങൾക്കായിരിക്കും ചികിത്സാ pmjy siteil empaneled ഹോസ്പിറ്റൽ ലിസ്റ്റ് എടുത്തു നോക്കിയാൽ അറിയാം ഡീറ്റെയിൽസ് എന്നട്ട് പോണം ആൾക്കാരെ തെറ്റിദ്ധരിക്കല്ലേ. ക്യാൻസർ വന്ന് 4 ലക്ഷം പറഞ്ഞ ഹോസ്പിറ്റലിൽ ഫ്രീ ആയി ഈ കാർഡ് വെച്ച് ചികിത്സ കിട്ടി.
ആര് പറഞ്ഞു... 😂😂😂😂
100% എല്ലാ അസുഖത്തിനും ഇല്ല
@@UMERSAALI ആരും പറയണ്ട. അനുഭവം വരുമ്പോ പഠിക്കും. അടുത്തുള്ള ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി ഈ card ഉപയോഗിച്ച് bypass or അങ്ങനത്തെ വലിയ treatment പറ്റുമോ എന്ന് ചോദിച്ചു നോക്കു. അപ്പോ കിട്ടും മറുപടി.
ആയുഷ്മാൻ എങ്ങിനെ എടുക്കാം ഇനി
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
3 മാസം മുന്നേ ചെയ്ത video ആണിത്.
th-cam.com/video/-c1CV5KiUgU/w-d-xo.htmlsi=OyPpLF1iVgDF4bwb
വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്.
Ayushman bharath ഇല്ലെങ്കിൽ
14555 എന്ന നമ്പറിലേക്കു
ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
*suresam* ചാനൽ
ഞാനും ഇതുവരേയും എടുത്തിട്ടില്ല.
ഈ Post തികച്ചും അവസരോചിതം
💙❤️
@@SURESAM ഞാൻ അവരെ വിളിക്കാം
Above 60 age
വീഡിയോയിലുള്ള നമ്പറിൽ വിളിക്കുക
ഇത് use less ആണ്. കാര്യമായ അസുഖങ്ങൾക്ക് ഈ കാർഡ് ഉപകാരം aavi😂
Ok🙏
ഇതു കിട്ടാൻ എന്താ വഴി,?
ഇതിൽ ഉള്ള നമ്പറിൽ വിളിക്കൂ
New india assurance നല്ലതാണോ sir?
Yes
🙏
👍😍
എനിക്ക് 72 വയസ്സ് ആയി ഇനിയും ഇൻഷുറൻസ് എടുക്കാൻ പറ്റുമോ
Undennu thonnunu...but premium heavy aayirikkum
വിഡിയോയിൽ കൊടുത്ത നമ്പറിൽ വിളിക്കൂ
👍👍
❤️😍💙
Th.anks❤
💙💙💙 happy vishu
🎉🎉👍🏼👍🏼👍🏼
👍😍❤️😄
Sir nde number terumo
വിഡിയോയിൽ last കൊടുത്തിട്ടുണ്ട്
above 70 kazhinjavarkku ethanu nalla health insurance
വീഡിയോയിൽ നമ്പർ ഉണ്ടല്ലോ വിളിച്ചു നോക്കൂ അവർ പറഞ്ഞുതരും
Very useful video 🥰🥰🥰🥰thank you sir 🙏🙏
❤️😍
🥰
😄👍
👍🏼♥️
❤️💙
😅😅@@SURESAM
@@SURESAM😮😂❤😅😢🎉 7:0😮injnnnn റ്യറ
🎉🎉😂😂❤🧝ഈ🧝♂️🧝♀️❤
😅😮😢🎉.❤റ😅😅😮😢🧙♀️ഈറഥ😢😢😮 7:02 😂😮😮❤😂ഗഖ😞🎉😮😮😅.🎉❤🎉❤❤😢 7:02
.. 7:02.. ളൾഴ്ക😅😂ഷ
ഹഹ
good scheme
❤️😍💙
നൂറു ശതമാനം👍
👍💙😍
👍👍👍
💙💙💙