@@RubyConstructionspost kurach long anu 200 meter il kudithal und ennanu parajath 55,000 rs venam ennu paraju. 3 face line und aduth thanne. Bpl card anu ullath
ഹലോ ബ്രോ കണെക്ഷൻ എടുത്തു കുറച്ചു ദിവസം ആയി വീടിന്റെ പണി നടക്കുകയാ, പവർ ടൂൾ യൂസ് ചെയ്യുബോൾ വോൾടേജ് പോകുകയാണ് ഇലട്രിസിറ്റി കാർ പറയുന്നത് മേടിച്ചു വെച്ച ബോർഡ് കുറഞ്ഞ ക്വാളിറ്റി ഉള്ളതാണ് എന്ന്. ഇലട്രിക്ഷൻ പറയുന്നത് kseb യുടെ പ്രോബ്ലം ആണെന്ന് ചുരുക്കി പറഞ്ഞാൽ വീട്ടുകാരൻ ആയ നമ്മൾ പെട്ടു ഇരിക്കുന്നു... സത്യത്തിൽ എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്.. ദേവായി മറുപടി തരണം 🙏
KSEB problem വരാൻ സദ്യത ഇല്ല.. അടുത്തുള്ള വീടുകളിൽ voltage പ്രശനം ഉണ്ടോ. ഇല്ലെങ്കിൽ kseb അല്ല.. നിങ്ങൾ മേടിച്ച ബോർഡ് ക്വാളിറ്റി കുറഞ്ഞത് ആകാൻ സാധ്യത ഉള്ളു..അല്ലെങ്കിൽ അതിലെ വയർ, Fuse ഒക്കെ കുറഞ്ഞത് ആകും. വേറെ ഒരു chance ഇല്ല.. ഒന്നുകൂടി നേരിട്ട് പിടിച്ചു കൊടുത്തു നോക്കു. Direct meter out put... ok
KSEB ലൈനിൽ വോൾട്ടേജ് ഇല്ലാത്തതാണ് പ്രശ്നം 'പവർ ടൂൾസ് വർക്ക് ചെയ്യുമ്പോൾ വൈദ്യുതി കട്ടാവുന്നതാണ് പ്രശ്നമെങ്കിൽ ഐസൊലേറ്റർ, ELCB എന്നിവയുടെAmp ചെക്ക് ചെയ്യുക
Postum veedum thammil maximum long ethraya
👍👍
Chetta ee kanakshanu unit charge normal ninnum ethrayanu ennu paranjutharo normal chargum ethite chargem
6 times
ഞാനിന്ന് kseb യിൽ പുതിയ കണക്ഷൻ എടുക്കുന്ന കാര്യം തിരക്കാൻ പോയപ്പോൾ അവിടുന്ന് ഇലക്ട്രിഷൻ പേപ്പർ വേണമെന്ന് പറഞ്ഞു എന്താണ് അത്
ലൈസൻസ് ഉള്ള ആൾ കൊടുക്കുന്ന പേപ്പർ ആണ്.
Kseb സൈറ്റിൽ കിട്ടും
Bro veedu pani kazhinju ini pazhaya വീട്ടിലെ മീറ്റർ പുതിയ വീട്ടിലോട്ടു മാറ്റാൻ എന്തൊക്കെ രേഖകൾ വേണം
Ownership certificate and Wireman liCence mathram mathi.
@@RubyConstructionsload kanikkunna paper veno
Wireman, contractor ariyathe number adicchukoduthal connection kittumo?
No
Avarude seal and sign venam
In this nothing tells about neighbours consent needed and if needed what is the distance ?
If neighbours property crossing need consent.
No distance problem
Hi, njngl sthalathillathum, phone connection poyathuk karanam connection cut aayi, meter adakam remove cheythu, kseb chodichal fresh connection edukkanam ennanunparanjath athinu enthokkeyan cheyyendath. Already connection undayirunna veedanu. Please reply.
Eth electrician aane kanendath. Kseb thanne electrician tharumenn paranju kittiyillenkil pakshe njngl sthalathillathath contacting issue undavum, athupole ath koodutha chilav aavumo ennum doubt und, enthelum vazhi undo
പഴയതു പോലെ അല്ല.
ഇപ്പോൾ connection എടുക്കാൻ വളരെ എളുപ്പം ആണ്.
വെറും 2 രേഖകൾ മതി.
മൊബൈലിൽ ചെയ്യാൻ പറ്റും...
Pls call 7356928235
Pls whatsapp 8848515576
Construction work ന് എടുക്കുന്നതിന് കാലാവധി ഉണ്ടോ, ഇതു കൊണ്ട് 10 cent നനക്കാമോ
Kalavadhi Ella..
Yes. Nanakkam
Pattum.
എന്റെ കരം അടച്ച രസീത് തോട്ടം എന്നാണ് അതു കൊണ്ട് കണക്ഷൻ എടുക്കുന്നതിൽ കുഴാപ്പം ഉണ്ടോ
Ella kuzhappam ellaa
Free connection കിട്ടുമോ.... 2 post ആവശ്യം ഉണ്ട്
No
ഹലോ
New connection പുതിയ വീടിന് എടുകുമ്പോ BPL cardin എന്തകിലും ആനുകൂല്യം ഉണ്ടോ?
ഉണ്ട്..
പോസ്റ്റ് ഫ്രീ ആണ്
Post cash onnum kodukand
@@valsalat5472 post fee normal ethra akum
Cnnected load below 1000watts owner bpl current free centrel gov.project
Temporary connection എടുക്കാൻ kaseb ൽ എത്ര രൂപ ആകും total ?
4250 roopa
@@RubyConstructionspost kurach long anu 200 meter il kudithal und ennanu parajath 55,000 rs venam ennu paraju. 3 face line und aduth thanne. Bpl card anu ullath
1 പോസ്റ്റ് വേണ്ടി വരുവാണെങ്കിൽ പൈസ കൂടുതൽ ആകുമോ
Post extra cash und 10k mukalil varum
Yes
@@RubyConstructionsഎത്രയാ ഒരു പോസ്റ്റിനു fee?
പോസ്റ്റ് അടുത്ത് ഉണ്ട്
വീട് പണിയാൻ കണക്ഷൻ എടുക്കാൻ പോസ്റ് ഇല്ലാതേ എത്ര വരും സാർ 🙏🏻
ഈ കരമടച്ച രസീത് ഇല്ലെങ്കി വേറെ വല്ല രേഖയും വെച്ച് എടുക്കാൻ പറ്റുമോ ?
പ്രമണം
വസ്തു കരം അടച്ച രേഖ നിർബന്ധം ആണ്.
അല്ലെങ്കിൽ.വിളജിൽ നിന്നും സർട്ടിഫിക്കറ്റ് എഴുതി വാങ്ങണം
@@RubyConstructions ആധാര ത്തിന്റെ കോപ്പി ?
ഹലോ ബ്രോ ഇതിനു കെട്ടുന്ന ചുമരിന് അളവുകൾ വല്ലതും ഉണ്ടോ
ഇല്ല
ഒന്നര മീറ്റർ ഉയരം. രണ്ട് അടി വീതി
രണ്ടോ മൂന്നോ പോസ്റ്റ് വേണമെങ്കിൽ അതിന് വല്ല പ്രശ്നമുണ്ടോ
Paise adakendi varum
@@RubyConstructions ഒരു പോസ്റ്റിന് എത്ര കാശ് വേണ്ടി വരും എന്ന് പറയാൻ പറ്റുമോ
ഹലോ bro വീട് പണി ഘട്ടം ഘട്ടംമായി ചെയ്യാൻ ആണ് പ്ലാൻ അപ്പോൾ നമ്മൾ കണെക്ഷൻ എടുത്താൽ എല്ലാമാസവും ഉപയോഗിച്ച് ഇല്ലെങ്കിലും മാസം ബില്ല് അടക്കേണ്ടി വരുമോ?
Yes adakendi varum
@@RubyConstructions 🤔
@@anoopkj3420 adakkanam
Ekadesam 800 aKum
@@RubyConstructions ബ്രോ മാസം അടുക്കേണ്ട തുക ആണോ
വേറെ ആളുടെ സ്ഥലം കടന്ന് വൈദ്യുത ലൈൻ കടന്ന് വരണമെങ്കിൽ എന്തെക്കെ പേപ്പർ ആവശ്യമുണ്ട്
200 രൂപ പത്രത്തിൽ consent എഴുതി മേടിക്കണം
ഹലോ ബ്രോ കണെക്ഷൻ എടുത്തു കുറച്ചു ദിവസം ആയി വീടിന്റെ പണി നടക്കുകയാ, പവർ ടൂൾ യൂസ് ചെയ്യുബോൾ വോൾടേജ് പോകുകയാണ് ഇലട്രിസിറ്റി കാർ പറയുന്നത് മേടിച്ചു വെച്ച ബോർഡ് കുറഞ്ഞ ക്വാളിറ്റി ഉള്ളതാണ് എന്ന്. ഇലട്രിക്ഷൻ പറയുന്നത് kseb യുടെ പ്രോബ്ലം ആണെന്ന് ചുരുക്കി പറഞ്ഞാൽ വീട്ടുകാരൻ ആയ നമ്മൾ പെട്ടു ഇരിക്കുന്നു... സത്യത്തിൽ എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്.. ദേവായി മറുപടി തരണം 🙏
KSEB problem വരാൻ സദ്യത ഇല്ല.. അടുത്തുള്ള വീടുകളിൽ voltage പ്രശനം ഉണ്ടോ.
ഇല്ലെങ്കിൽ kseb അല്ല.. നിങ്ങൾ മേടിച്ച ബോർഡ് ക്വാളിറ്റി കുറഞ്ഞത് ആകാൻ സാധ്യത ഉള്ളു..അല്ലെങ്കിൽ അതിലെ വയർ, Fuse ഒക്കെ കുറഞ്ഞത് ആകും.
വേറെ ഒരു chance ഇല്ല..
ഒന്നുകൂടി നേരിട്ട് പിടിച്ചു കൊടുത്തു നോക്കു.
Direct meter out put... ok
KSEB ലൈനിൽ വോൾട്ടേജ് ഇല്ലാത്തതാണ് പ്രശ്നം 'പവർ ടൂൾസ് വർക്ക് ചെയ്യുമ്പോൾ വൈദ്യുതി കട്ടാവുന്നതാണ് പ്രശ്നമെങ്കിൽ ഐസൊലേറ്റർ, ELCB എന്നിവയുടെAmp ചെക്ക് ചെയ്യുക
കോണ്ട്രക്ടർ ഡീറ്റെയിൽസ് ലൈസൻസ് നമ്പർ ഇല്ലാതെ കൊടുക്കാൻ പറ്റോ ? 9000 രൂപ ആവൊ ? പുതിയ കണക്ഷൻ എടുക്കാൻ? എന്നോട് കോൺട്രാക്ടർ അത്ര ആവും എന്ന് പറഞ്ഞു
Puthiya connection ekadesam 4300 akum.
Panel board puthiyath vayikkanam enkil 4000 okke akum
Post edanam enkil 7000
@@RubyConstructions ok bro thankyou ❤️