BJP ബിജെപിയിൽ കുറവാ സംഘം.സേവ് ബിജെപി.

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024
  • ‪@MalayalivarthaInside‬
    #bjp

ความคิดเห็น • 124

  • @balakrishnank6249
    @balakrishnank6249 35 นาทีที่ผ่านมา +3

    നേതൃത്ത്വം പരാജയപ്പെട്ടു ഇനി ഈ നേതൃത്ത്വത്തെനന്നാക്കിയെടുക്കാൻ പ്രയാസമാണ്

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 2 ชั่วโมงที่ผ่านมา +12

    ഈ നേതൃത്വത്തെ വച്ചു ഒരു പ്രശ്നവും ബിജെപിക്ക് പരിഹരിക്കാൻ പറ്റില്ല 🕉️

    • @viswanathannairpkpk
      @viswanathannairpkpk ชั่วโมงที่ผ่านมา +1

      നല്ല അണികൾ

    • @RajanR-rr6xt
      @RajanR-rr6xt 31 นาทีที่ผ่านมา +1

      😂😂🎉🎉🎉
      ​@@viswanathannairpkpk

  • @ranipailo1574
    @ranipailo1574 3 ชั่วโมงที่ผ่านมา +20

    K.. ഉള്ളിയുടെ കഴിവുകേട്.... ഒരു കേസ് കൊടുക്കു

  • @mithram2430
    @mithram2430 3 ชั่วโมงที่ผ่านมา +18

    🌟🌟🌟സുരേന്ദ്രനേയും🦊 മുരളിയേയും 🦊കേരള BJP യിൽ നിന്നും പുറത്താക്കിയാൽ തീരുന്ന പ്രശ്നം 🔔 അല്ലെങ്കിൽ കുറേ കഴിയുമ്പോൾ അണികൾ ആരും ഉണ്ടാവില്ല😅😅

    • @yedukrishnan6888
      @yedukrishnan6888 3 ชั่วโมงที่ผ่านมา

      Krishnadas"m, shobhayum kudi pokkatta,
      Annittu nammalkk Rauf"n polullavara kayattam 😡

    • @balachandranpnair9014
      @balachandranpnair9014 ชั่วโมงที่ผ่านมา

      Yes, no doubt. Muralidharan also not faithful leader.

  • @RameshnairRameshannair
    @RameshnairRameshannair 2 ชั่วโมงที่ผ่านมา +6

    K സുരേന്ദ്രന്‍ v മുരളീധരന്‍ ,,,ഉടനെ പുറത്താക്കുക അല്ലാത്ത പക്ഷം അണികള്‍ ഇല്ലാത്ത അവസ്ഥ വരും കേരള ബിജെപി ഘടകത്തിന്,,,,,,

  • @krishnankuttya
    @krishnankuttya 2 ชั่วโมงที่ผ่านมา +9

    Yes
    ഇവർ പോയാലെ kerala ബിജെപി രക്ഷപ്പെടുകയുള്ളു. ഗ്രൂപ്പ് നേതാക്കളെ എല്ലാം അടിച്ചു പുറത്താക്കണം

  • @classictravelteam8937
    @classictravelteam8937 3 ชั่วโมงที่ผ่านมา +22

    ഈ നേതാക്കൻമാരെ മാറ്റിയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിലും BJP സ്വാഹ ..ഗ്രൂപ്പ് കളിക്കുന്നവരെ പുറത്താക്കുക

    • @jayanmalayil8868
      @jayanmalayil8868 2 ชั่วโมงที่ผ่านมา +1

      😮😮

    • @mskalim8409
      @mskalim8409 ชั่วโมงที่ผ่านมา

      Chandeep ne thirichu vilichu prasedandakkiyal theerumo ee prasanam

  • @sarathsk75
    @sarathsk75 2 ชั่วโมงที่ผ่านมา +5

    ജാവഡേക്കറെ സുരേന്ദ്രൻ പരുവപ്പെടെത്തി ഇട്ടിരിക്കുന്നു. അങ്ങേര് പറയുന്നതെല്ലാം അങ്ങേർക്കു തന്നെ ഓർമ്മയുണ്ടാകില്ല.

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 3 ชั่วโมงที่ผ่านมา +14

    ശോഭ പോയാൽ kjp തകരും. സന്ദീപിനെ വിട്ട് കളഞ്ഞ പോലെ ശോഭയെ വിട്ടാൽ പോയി.

    • @explorermac8029
      @explorermac8029 3 ชั่วโมงที่ผ่านมา

      Oru vyakti alla Prastanam

    • @dk3480
      @dk3480 2 ชั่วโมงที่ผ่านมา +1

      ആര് പോയാലും പോയവർക്ക്‌ തല്ക്കാലം വില കിട്ടുമായിരിക്കും പക്ഷേ പിന്നെ കറിവേപ്പില യുടെ വില പോലും ഉണ്ടാവില്ല.

    • @User-w2t4e
      @User-w2t4e 2 ชั่วโมงที่ผ่านมา

      Sathyam. Muraleedharan USELESS
      So also krishnadas & Surendran
      Must. Be. Kicked out
      Being said that. I. Don’t think Sobha will.go to Congress

    • @vineeshvineesh3362
      @vineeshvineesh3362 2 ชั่วโมงที่ผ่านมา +2

      ശോഭാ ജിയേപ്പോലെ ഒരു നേതാവില്ല കേരളിത്തിൽ

    • @jayanmalayil8868
      @jayanmalayil8868 2 ชั่วโมงที่ผ่านมา +1

      ❤❤❤❤❤❤❤❤👍👍👍👍👌

  • @mohankumars3033
    @mohankumars3033 3 ชั่วโมงที่ผ่านมา +26

    സുരേന്ദ്രൻ ബിജെപിയുടെ കേരള പ്രസിഡന്റ്‌ സ്ഥാനം ഒഴിയരുത്. എന്നാലേ കേരളത്തിൽ ബിജെപിയുടെ ശവമടക്ക് നടത്താൻ കഴിയുക ഉള്ളു.

    • @shyamalanair1157
      @shyamalanair1157 2 ชั่วโมงที่ผ่านมา

      കമ്മി

    • @jayanmalayil8868
      @jayanmalayil8868 2 ชั่วโมงที่ผ่านมา +1

      😢😢😢😢😢😢😢😢😢😅😮

    • @sindhukn2535
      @sindhukn2535 2 ชั่วโมงที่ผ่านมา

      These people want a share of the crores received by Sandeep warrier and more

  • @padmakumarcr2739
    @padmakumarcr2739 3 ชั่วโมงที่ผ่านมา +14

    സന്ദീപ് വാര്യർ ബിജെപിയിൽ എത്തിയിട്ട് എട്ടു വർഷമേ ആയുള്ളൂ എന്നറിയാമോ അതിനിടയിൽ അയാൾ സംസ്ഥാന സമിതിയിൽ വരെ എത്തിയിരുന്നു, അതും പോരാഞ്ഞിട്ടാണ് സന്ദീപ് പാർട്ടി വിട്ടു പോയത്. രമേശ്‌ ചെന്നിത്തലയെ ബിജെപിയിൽ എത്തിച്ചു സന്ദീപ് വാര്യരെ കോൺഗ്രസ്‌ കൊണ്ടു പോയതിനു പകരം വീട്ടണം.

    • @chandrashekharnaircs3008
      @chandrashekharnaircs3008 3 ชั่วโมงที่ผ่านมา

      Etra kazhivulla netayalum Sobha Surendran janamanasil niranju nilkumnenkil avar BJP kkari ayatukondane.Avar BJP vittal verum zero.

    • @sureshk3283
      @sureshk3283 23 นาทีที่ผ่านมา

      സ്വപ്നം വെറുമൊരു സ്വപ്നം 😂😂😂

  • @AlAridh-q3r
    @AlAridh-q3r ชั่วโมงที่ผ่านมา +2

    സുരന്ദിരൻ മുരളി പുറത്ത്പോ യില്ല്ൽ പുതിയ ബിജെപിയിൽ വന്നോമുഴുവൻപേര്പോകും 👌👌👌👌🌹

  • @sunnyjoseph9253
    @sunnyjoseph9253 3 ชั่วโมงที่ผ่านมา +7

    പണി പാണക്കാട് നിന്നും എന്ന് വിചാരിച്ചാൽ തെറ്റ് ആണോ

    • @mskalim8409
      @mskalim8409 ชั่วโมงที่ผ่านมา

      Oru thettum ella cammis congiss sudappi thevranmarkku swontham

  • @sabareesank3782
    @sabareesank3782 3 ชั่วโมงที่ผ่านมา +4

    ബിജെപി ക്ക് പണി കൊടുക്കാൻ എതിരാളികളുടെ തന്ദ്രം

  • @haridas39
    @haridas39 2 ชั่วโมงที่ผ่านมา +2

    ഇനി വേറെ ഒരാൾ പ്രസിഡൻ്റ് ആയാലും മാമാ മാധ്യമങ്ങൾ ഇത് തന്നെ തുടർന്നു കൊണ്ടിരിക്കും. പാലക്കാട് എൽഡിഎഫ് തോറ്റു ആർക്കും പ്രശ്നമില്ല. ചേലക്കര കോൺഗ്രസ് തോറ്റു മാദ്ധ്യമ വിചാരണ ഇല്ല. ഒരു എംഎൽഎ പോലുമില്ലാത്ത ബിജെപി യുടെ പിന്നാലെ ഇവറ്റ കളെല്ലാം കൂടുന്നത് എന്തിനാണ് എന്നു പകൽ പോലെ വ്യക്തമാണ്

  • @dk3480
    @dk3480 2 ชั่วโมงที่ผ่านมา +2

    ഇതൊക്കെ എതിരാളികളുടെ കളിയാണ്. സന്ദീപ് വാര്യരെ പോലുള്ള മാരണങ്ങളെ കണ്ടെത്തി ഉടൻ പുറത്താക്കുക. ബി ജെ പി ശക്തി പ്രാപിക്കുന്നു എന്ന അവസ്ഥ വന്നപ്പോൾ എതിരാളികൾ ബി ജെ പി യിൽ ഭിന്നത ഉണ്ടാക്കുന്നത് ബി ജെ പി യിലെ ഓരോരുത്തരും മനസ്സിലാക്കിയാൽ നല്ലത്.

  • @sahapadi7017
    @sahapadi7017 ชั่วโมงที่ผ่านมา +1

    സന്ദീപ് പറഞ്ഞപോലെ ഉള്ളി രാജിവെക്കരുത്.. എന്നാലേ ഈ വർഗീയ പാർട്ടി നശിക്കു.. 😄😄

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา +1

    ഇന്ത്യാ മുന്നണി ഇന്ത്യയുടെയും
    ഇന്ത്യൻ ജനതയുടെയും രക്ഷ❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤

  • @ramachandrannair7777
    @ramachandrannair7777 ชั่วโมงที่ผ่านมา +1

    എന്തായാലും കേരളത്തിൽ വളർച്ച മുരടിച്ചു എന്ന് പാലക്കാട്‌ തെളിയിച്ചു. CK പറയുന്നു ഞങ്ങൾക്ക് 40000 me ഉള്ളൂ അത്ര എന്നും വേണ്ടൂ 😂😂

  • @chakkocp8486
    @chakkocp8486 2 ชั่วโมงที่ผ่านมา +1

    സുരേന്ദ്രൻ പിണറായിയുമായി സഖ്യത്തിൽ ആയതോടെ അയാളുടെ കാര്യം ഇനി ജൂനിയർ മാൻഡ്രേക്ക് നോക്കിക്കൊള്ളും

  • @ChandranKt-x1h
    @ChandranKt-x1h 3 ชั่วโมงที่ผ่านมา +7

    എല്ലാ മാദ്ധ്യമങ്ങളും ബിജെപിയുടെ പിന്നാലെയാണ് ബിജെപിയിലെ പ്രശ്നങ്ങൾ തീർക്കാൻ ഒരു മാദ്ധ്യമത്തിൻ്റെയും ആവശ്യമില്ല ശക്തമായ പ്രസ്ഥാനമാണ് ബിജെപി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തീർക്കാനും നന്നായി അറിയാം

    • @jayanmalayil8868
      @jayanmalayil8868 2 ชั่วโมงที่ผ่านมา

      😮😮😮😮😮😮😮😮😮😮😮😮😮😮😮😢😅😅😅😅

    • @K.J.F_1980
      @K.J.F_1980 ชั่วโมงที่ผ่านมา

      അത് വഖഫ് മറയ്ക്കാൻ വേണ്ടിയാണ്

  • @husnasalim2413
    @husnasalim2413 2 ชั่วโมงที่ผ่านมา +2

    ശോഭ സുരേന്ദ്രനെ ഒരിക്കലും കോൺഗ്രസ്സിൽ എടുക്കരുത്, ഇത് കോൺഗ്രസിനോടുള്ള അപേക്ഷയാണ്

  • @sabareesank3782
    @sabareesank3782 3 ชั่วโมงที่ผ่านมา +4

    സുരേദ്രൻ മാറരുത് 👍👍👍

  • @tkunnimadhavannairnair85
    @tkunnimadhavannairnair85 2 ชั่วโมงที่ผ่านมา

    ശോഭാ സുരേന്ദ്രന് പ്രസിഡണ്ട് ആക്കിയില്ലെങ്കിൽ അടുത്ത പ്രാവിശ്യം പകുതിയിലേക്ക് ചുരുങ്ങും

  • @anilkumarcs6495
    @anilkumarcs6495 ชั่วโมงที่ผ่านมา

    യെദ്യൂരപ്പ ചെയ്തപോലെ ശോഭാ സുരേന്ദ്രൻ കെജെപി എന്നൊരു പാർട്ടിയുണ്ടാക്ക്. അണികൾ കൂടെയുണ്ടാകും

  • @johnpeter9353
    @johnpeter9353 ชั่วโมงที่ผ่านมา +1

    BJP യിൽ കുറുവാ സംഘമാ
    ണ് കൂടെ പിണറായിക്ക് വേണ്ടി തട്ടിപ്പ് ഇട നില ക്കാര
    നുമാണ്. മോദി - പിണറായി
    അന്തർ ധാരക്ക് വേണ്ടി
    Link ആയതിനാൽ കേന്ദ്ര
    നേതൃത്വം അയാളെ മാറ്റുക
    യില്ല. വി. മുരളീധരനും പിണ
    റായി fan ആണ്
    കേരളം തോറ്റാലും പിണറാ
    യി ജയിക്കണമെന്നാണ്
    മോദിയുടെ ആഗ്രഹവും

  • @umasaraswathy-r3s
    @umasaraswathy-r3s 2 ชั่วโมงที่ผ่านมา +1

    തന്നെ വളർത്തിയ പ്രസ്ഥാനത്തെ ചതിച്ചു ഒരു സുപ്രഭാതത്തിൽ മറുകണ്ടം ചാടിയ kaaluwarriyare പോലെയാവല്ലേ ശോഭ.

  • @side2side123
    @side2side123 3 ชั่วโมงที่ผ่านมา +1

    ബിജെപി തിരിച്ചറിയാൻ ഇത് കോൺഗ്രസ് തരികിടയാണ് തിരിച്ചും പണി കൊടുക്കുക

  • @tpsajeevan7995
    @tpsajeevan7995 3 ชั่วโมงที่ผ่านมา +3

    കെജെപി ഗുണം പിടിക്കില്ല കേരളത്തിൽ. ഉറപ്പാണ് 👌

    • @sujathamanivayal3297
      @sujathamanivayal3297 2 ชั่วโมงที่ผ่านมา

      എല്ലാവരും ഗ്രൂപ്പ് കളിയാണ് കാരണം സുരേന്ദ്രൻ മാറണം എന്നല്ല പറയേണ്ടത് സുരേന്ദ്രൻ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് പറയേണ്ടത് ശോഭ നിന്നാൽ കൃഷ്ണദാസ് പക്ഷം തോൽപ്പിക്കും കൃഷ്ണദാസ് നിന്നാൽ ശോഭാ പക്ഷം തോൽപ്പിക്കും ഇങ്ങനെ ഈ ഗ്രൂപ്പ് കളിക്കുന്നവരെ എടുത്തു പുറത്തിറങ്ങണം

    • @sujathamanivayal3297
      @sujathamanivayal3297 2 ชั่วโมงที่ผ่านมา

      ശോഭാ സുരേന്ദ്രൻ നിന്നാൽ കൃഷ്ണപക്ഷം തോൽപ്പിക്കും കൃഷ്ണദാസ് പക്ഷം നിന്നാൽ ശോഭാസുരേന്ദ്രൻ തോൽപ്പിക്കും ഇങ്ങനെ ഒരുതരം പേരാണ് അവിടെ നടക്കുന്നത്

  • @dk3480
    @dk3480 2 ชั่วโมงที่ผ่านมา +1

    ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ജയിച്ചപ്പോൾ മലയാളി വാർത്ത അടക്കം പല ഓൺലൈൻ മാധ്യമങ്ങളും കളം മാറ്റി ചവിട്ടി. പണം കിട്ടിയോ ആവോ?

  • @vanajavanaja5534
    @vanajavanaja5534 20 นาทีที่ผ่านมา

    ശോഭാ സുരേന്ദ്രനെ ഏൽപ്പിച്ചാൽ നന്നാവും

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 ชั่วโมงที่ผ่านมา +1

    In short
    Third CPM rule in Kerala during 2026..31
    Riyaz Mon.... CM
    P P Divya... Health minister
    Arshow.... Education minister

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา

    ഇന്ത്യാ മുന്നണി❤❤❤❤❤❤
    ആർ ജെ ഡി❤❤❤❤❤❤❤

  • @Surendran_
    @Surendran_ ชั่วโมงที่ผ่านมา

    ഇവിടെ പുറത്തറിയുന്ന വഴക്കുണ്ടെങ്കിൽ അതിനുത്തരവാദി കേന്ദ്രനേതറ്ത്വത്തിൻ്റെ പക്ഷപാതമാണ്.ഒരു വിഭാഗം പറയുന്നതിന് പച്ചക്കൊടി കൊടുക്കുന്നു.അച്ചടക്ക നടപടിയെടുക്കുന്നതിന് അമാന്തം കാണിക്കുന്നു.വാര്യരെ പെട്ടെന്ന് അനുനയിപ്പിക്കുയോ അല്ലെങ്കിൽ പുറത്താക്കുകയോ ചെയ്യണമായിരുന്നു.പ്രസിഡൻ്റ് ചെയ്തതെന്താ എവിടെ വരെ പോകും എന്ന് നോക്കട്ടെയെന്ന്.ഇത് വീട്ടുകാര്യമല്ലല്ലോ അമാന്തം കാണിക്കാൻ.നേതാക്കൾ കൊള്ളില്ലെങ്കിൽ എല്ലാവരും പുറത്തുപോകൂ.അണികളിൽ ഒരുപാട് മിടുക്കൻമാർ ഉണ്ടാകും.അവർ നയിക്കട്ടെ.നിങ്ങളെങ്ങിനെ നേതാവായെന്ന് നിങ്ങളറിയണം.അണികൾ അടിച്ച് ഷേപ്പ് മാറ്റുന്നിടത്ത് പാർട്ടിയെ എത്തിക്കരുത്.അവരുടെ ക്ഷമ പരീക്ഷിക്കരുത്.അണികൾക്ക് സ്വാർത്ഥത നിറഞ്ഞ നേതാക്കളല്ല വേണ്ടത്.നിങ്ങളില്ലെങ്കിലും പാർട്ടി അതിജീവിക്കും.

  • @shyamalanair1157
    @shyamalanair1157 2 ชั่วโมงที่ผ่านมา +1

    ഇതു എഴുതിയത് ആരാണെന്നു നിങ്ങൾക്ക് അറിയാമോ? കൗൺസിലർമാർ എല്ലാം കോൺഗ്രസിൽ പോലും നിങ്ങളോട് അവർ വിളിച്ചു പറഞ്ഞോ

  • @rameshkamath3
    @rameshkamath3 ชั่วโมงที่ผ่านมา

    ഇത്തിരി സത്യം പറഞ്ഞു ശീലിക്ക്കൂ

  • @rajendranedappally2237
    @rajendranedappally2237 3 ชั่วโมงที่ผ่านมา +1

    മുരളി വന്നാൽ ഇതിലും മോശം ആവും അവസ്ഥ 😂

  • @navamukulam3385
    @navamukulam3385 2 ชั่วโมงที่ผ่านมา

    എന്തോ പറിക്കാനാടെ...നാല്പത്തി എഴുമുതൽനിലവിലുള്ള ദാരിദ്ര്യം ഇതു വരെ നില നിർത്തിയതിനോ

  • @explorermac8029
    @explorermac8029 3 ชั่วโมงที่ผ่านมา +1

    Sdpi sponsored

  • @ramachandrannair7777
    @ramachandrannair7777 2 ชั่วโมงที่ผ่านมา

    CK എന്തെ പോസ്റ്റിൽ ഇല്ലാതെ പോയത്

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e 3 ชั่วโมงที่ผ่านมา +3

    സോയുമോൻ ഇത്രയും അധഃപഠിക്കരുത് താങ്കൾ ആരുടെ ഉപകാരണമാണ് നാണമില്ലേ ≠===(((( പണിചെയ്യാൻ ഇപ്പോൾ കൊടകരയിൽ പോകുന്നില്ലേ

  • @sindhukn2535
    @sindhukn2535 2 ชั่วโมงที่ผ่านมา

    Those who don’t love the party and its ideology should leave BJP as early as possible. So Surendran was 100% right about the crores received by Sandeep warrier and the promised change of parties by the councillors. They simply fall for the funds just like Sandeep. Those BJP leaders who are not interested in the ideology of the party, but in the funds can escape to congress or communist parties. And Surendran is not their issue , but they want funds and positions (which they will never get even to Sandeep) promised to them by others . We have seen what Sandeep has been doing these days

  • @jalajasasi4014
    @jalajasasi4014 48 นาทีที่ผ่านมา

    , സന്ദീപ് വാര്യർ പോയതുപോലെയല്ലശോഭ സുരേന്ദ്രൻ പോയാൽ ശോഭയെ സംസ്ഥാന അദ്ധ്യക്ഷനാക്കാൻ ജാവേദ്ക്കർക്ക് പറ്റുമോ അത് മാത്രമേ ചോദിക്കാനുള്ള ഒരു കഴിവുമില്ലാത്ത സുരേന്ദ്രൻ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്ന ജാവേദ്ക്കർ ഇങ്ങിനെ പോയാൻ കേരളത്തിൽ ബി ജെ പി യുടെ അന്ത്യമായിരിക്കും ഉണ്ടാവുക വിമുരളിധരൻ, സുര ഇവർ രണ്ടു പേരും വേണ്ട ശോഭ സുരേന്ദ്രൻ തന്നെ മതി.

  • @HariMonS-m4x
    @HariMonS-m4x 3 ชั่วโมงที่ผ่านมา

    👍

  • @_s_hr_eya_s_1964
    @_s_hr_eya_s_1964 3 ชั่วโมงที่ผ่านมา

    Surandran. V Murali. Krishana Das. Shofa Surandran Evara 4 Parayum Matiyal. Keralatil BJP. Rasha Pidikugayullu Jai RSS JAI BJP JAI HIND

  • @minisivadas769
    @minisivadas769 ชั่วโมงที่ผ่านมา

    ശോഭ സുരേന്ദ്രൻ ഇത് അറിഞ്ഞോ

  • @sureshvk9983
    @sureshvk9983 2 ชั่วโมงที่ผ่านมา

    ഈ BJP നേതൃത്വത്തെ ചവിട്ടി പുറത്താക്കണം എങ്കിൽ അടുത്ത തെരഞ്ഞെപ്പേൽ കേരളത്തിൽ അധികാരത്തിൽ വരും

  • @venugopalanmanaloth8077
    @venugopalanmanaloth8077 2 ชั่วโมงที่ผ่านมา

    Sobhaji can never be a bruttas like that guy.

  • @akulambika1752
    @akulambika1752 2 ชั่วโมงที่ผ่านมา

    Ke Surendra new release movie

  • @RN-kq9pk
    @RN-kq9pk ชั่วโมงที่ผ่านมา

    🤣🤣🤣 കറവ സംഘം ആണ്...

  • @anidilsreedharan1365
    @anidilsreedharan1365 3 ชั่วโมงที่ผ่านมา +5

    കേരളത്തിൽ ഈ പാർട്ടിയുടെ ആവശ്യമില്ല. 😁😁😁

    • @ChandranKt-x1h
      @ChandranKt-x1h 3 ชั่วโมงที่ผ่านมา

      ഹമാസ് മുന്നണി മതിഅല്ലേ

  • @sajibathery6970
    @sajibathery6970 3 ชั่วโมงที่ผ่านมา

    😮

    • @MohanAmbat-z1v
      @MohanAmbat-z1v ชั่วโมงที่ผ่านมา

      Javedkar, KS, VM all are close. One factor is the reason for their co operation. You can imagine what is the factor. All the old faces must leave the party immediately. Sobha,Thillangeri , Suresh Gopi,Sreedhar or some other smart RSS person must take care of Kerala BJP. Those who are the wellwishers of BJP should send letters to Delhi. Other wise we will loose our able leaders who are ready to join with Congress.

  • @anithagokul3050
    @anithagokul3050 3 ชั่วโมงที่ผ่านมา

    Congrassileku pokendavar vegam poku pls. Vote kuranjalum vendilla.

  • @eliasmathew9793
    @eliasmathew9793 3 ชั่วโมงที่ผ่านมา

    താൻ വെറുതെ കരയുന്നത് ഒന്നും നടക്കുന്നില്ലല്ലോ

  • @SubramanianPalakkadan
    @SubramanianPalakkadan ชั่วโมงที่ผ่านมา

    Poyalavarkkupoibjprssnaarkkumthagarkkankazhiyilla

  • @vineeshvineesh3362
    @vineeshvineesh3362 2 ชั่วโมงที่ผ่านมา +1

    കേരള BJP യെ പിരിച്ചുവിടൂ😂😅

  • @shamnad8520
    @shamnad8520 3 ชั่วโมงที่ผ่านมา

    😂😂😂😂😜😜😜

  • @explorermac8029
    @explorermac8029 3 ชั่วโมงที่ผ่านมา

    Poda po po

  • @shivaji7749
    @shivaji7749 3 ชั่วโมงที่ผ่านมา +1

    അവസാനം ഉള്ളിയെ പാർട്ടി പ്രവർത്തകർത്തന്നെ കൈകാര്യം ചെയ്യും.. സഹിക്കുന്നതിനു പരിധിയില്ലേ ?

    • @manikt7562
      @manikt7562 3 ชั่วโมงที่ผ่านมา

      അതാ വേണ്ടത്

  • @BharathanTk-u4syutb
    @BharathanTk-u4syutb 3 ชั่วโมงที่ผ่านมา

    ജാവഡേക്കർക്ക് കേരളത്തിൽ BJPപച്ച പിടിക്കണമെന്ന് ഒരു നിർബന്ധവും ഇല്ല അയാൾക്ക് കേരളത്തിൽ BJP എങ്ങിനെ ആയാലും ഒരു പ്രശ്നവും ഇല്ല ഇയാൾ കൂടിയാണ് BJP യെ കേരളത്തിൽ നശിപ്പിക്കുന്നത്😂😂😂😂

  • @sunilndk
    @sunilndk 3 ชั่วโมงที่ผ่านมา

    സന്ദീപിൻ്റെ ആഗ്രഹം നടക്കില്ല

  • @o-k7b
    @o-k7b 3 ชั่วโมงที่ผ่านมา

    കുറെ ഓൺലൈൻ മാധ്യമ വേശ്യകൾ കുറച്ച് ഇറങ്ങിയിട്ടുണ്ട് 😄😄തരത്തിനനുസരിച്ചു വാർത്തകൾ പടച്ചു വിടും 😄😄