Kerala Land Reforms Act , Part 3. Land Tribunal Pattayam. James Joseph Adhikarathil 9447464502

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 42

  • @sureshpuliyakkavil2844
    @sureshpuliyakkavil2844 ปีที่แล้ว +2

    Super James sir

  • @AbdulHakkimAK
    @AbdulHakkimAK 26 วันที่ผ่านมา +1

    Hearing und enthoke documents Anu kayil vekendath

  • @balachandrankartha6134
    @balachandrankartha6134 8 หลายเดือนก่อน

    Congratulations

  • @hameedthalikulam782
    @hameedthalikulam782 9 หลายเดือนก่อน

    Sir 60 വർഷമായി 2 1/2 സെന്റ് ഭൂമിയിൽ ആദാരമോ പട്ടയമോ ഇല്ലാത്തതും അതിൽ 1 1/2 സെന്റ് പുറമ്പോക്ക് ഭൂമിയുള്ളതും ആയ ഭൂമിയിൽ താമസിച്ചു വരുന്നു...അതിൽ പുറമ്പോക്ക് ഭൂമിക്ക് പട്ടയം അപേക്ഷ നൽകിയിട്ടുണ്ട്... എന്നാൽ ബാക്കി വരുന്ന 1 സെന്റ് കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുമോ പറ്റുമെങ്കിൽ ആരെ സമീപിക്കണം......

  • @abduljaleel8558
    @abduljaleel8558 ปีที่แล้ว +3

    Sir ഞാൻ എന്റെ കൈവശത്തിലുള്ള ഒരു സ്ഥലത്തിന്റെ പട്ടയത്തിനായി ലാൻഡ് ട്രൈബ്യൂണലിൽ SM കൊടുത്തു അടുത്ത ഹിയറിയങ്ങിന് വരുബോൾ 1964 വരെയുള്ള അടിയാധാരങ്ങൾ കൊണ്ടുവരാൻ പറഞ്ഞു പക്ഷെ 1974 വരെയുള്ള ആധാരങളെ കിട്ടിയുള്ളൂ. അതിനു മുൻപെത്തെ ആധാരത്തിനെക്കുറിച്ച് അതിൽ ഒന്നും പറയാത്തതിനാൽ കിട്ടാൻ സാധ്യതയില്ല. പട്ടയം കിട്ടാൻ ഇനി എന്ത് ചെയ്യും ?

    • @aadhilahammedshan
      @aadhilahammedshan ปีที่แล้ว

      Sir your MOB numberplease

    • @jincyevin3684
      @jincyevin3684 หลายเดือนก่อน

      Ippol pattayam kittiyo
      Adiyadharam kittiyo

  • @hamzakp2520
    @hamzakp2520 12 วันที่ผ่านมา

    സർ
    ജന്മം തീരാധാരമുള്ള ഭൂമിക്ക് പട്ടയം ആവശ്യമുണ്ടോ?

  • @sudhakaran3284
    @sudhakaran3284 10 หลายเดือนก่อน

    Circular upload ചെയ്യാമോ സർ

  • @AbdullakaAbdulkhader
    @AbdullakaAbdulkhader 11 หลายเดือนก่อน

    1972ൽ നടപ്പു പണയം അനുസരിച്ച് ലഭിച്ച ഭൂമിക്ക് എൽറ്റി പട്ടയത്തിന് അപേക്ഷിക്കാമോ ?

  • @sreesithasree6590
    @sreesithasree6590 4 หลายเดือนก่อน +1

    സർ, 1982 ൽ പട്ടയം കിട്ടിയ സ്ഥലത്തിനു ഇപ്പോൾ 2024ലിൽ ഖാദി ബോർഡിന്റെ സ്ഥാലം ആണെന്ന് പറയുന്നു എന്താ നു സർ ചെയ്യേണ്ടത്

  • @ramachandrashola
    @ramachandrashola 7 หลายเดือนก่อน

    LB (A)3 .297/2019. dtd. 30.06.2020 ഈ സർക്കുലറിന്റെ pdf കിട്ടുവോ

  • @shaijutj4598
    @shaijutj4598 ปีที่แล้ว +1

    • @assainar323
      @assainar323 ปีที่แล้ว

      സ്ഥല പരിശോധന കഴിഞ്ഞാൽ സാധാരണ എത്ര ദിവസം കൊണ്ടു പട്ടയം കിട്ടും

  • @sadiqvk6405
    @sadiqvk6405 10 หลายเดือนก่อน +2

    ആധാരംഉണ്ട് നികുതി അടക്കുന്ന ഭൂമി യാണ് പട്ടയം ഉണ്ടായിരുന്നില്ല പിന്നീട് പട്ടയത്തിന് അപേക്ഷിച്ചു ലാൻഡ് ട്രിബൂനലിൽ നിന്നും ക്രയ സർട്ടിഫിക്കറ്റ് കിട്ടി. ഇനി വില്ലേജിൽ വീണ്ടും പോകുവരവ് ചെയ്യേണ്ടതുണ്ടോ

    • @abdulrahmanch505
      @abdulrahmanch505 10 หลายเดือนก่อน

      ethra masam eduthu kittan, ethra thavana ഹിയറിയങ്ങിnu poyi

    • @abhijith965
      @abhijith965 9 หลายเดือนก่อน +1

      ethra nal kond kitty kreya certificate

    • @sadiqvk6405
      @sadiqvk6405 9 หลายเดือนก่อน

      @@abhijith965 1 year

    • @abhijith965
      @abhijith965 9 หลายเดือนก่อน

      @@sadiqvk6405 egane an koduthath please share details

    • @sadiqvk6405
      @sadiqvk6405 9 หลายเดือนก่อน

      @@abhijith965 ആധാരത്തിന്റെ കോപ്പിയും നികുതി ചീട്ടും പിന്നെ സുമോട്ടോ റിപ്പോർട്ടിനും മഹസറിനും എല്ലാത്തിനുമുള്ള 5ഓളം forms ഉണ്ട് അതു പുറത്തുനിന്നും ryping അക്ഷയ ഇവിടുന്നെല്ലാം വാങ്ങാൻ കിട്ടും അതും കൂടെ വെച് വെള്ള പേപ്പറിൽ പറ്റായത്തിനുള്ള അപേക്ഷ വില്ലേജ് ഓഫീസർക്ക് കൊടുക്കുക. അവർ വന്നു സ്ഥലം കാണും എന്നിട്ട് കൊടുത്ത 5ഓളം ഫോംകൾ ഫിൽ ചെയ്തു തരും ഭൂമിയുടെ വിവരങ്ങൾ കൈവശം സെർവ്വ നമ്പർ ജമ്മിയുടെ പേര് അഡ്രസ് എല്ലാം അതിലുണ്ടാവും വില്ലേജ് ഓഫീസർ ഒപ്പും സിലും ചെയ്തു തരും. അതുo താലൂക്കിൽ കൊണ്ട് കൊടുക്കുക അവിടെ നിന്നും sm നമ്പർ കിട്ടും അതു സൂക്ഷിക്കുക പിന്നീട് താലൂക്കിൽ നിന്നും ഹിയറിങ് നു വിളിക്കും രണ്ടുമൂന്ന് ഹിയറിങ്ങ് ഉണ്ടാവും ഓരോ പ്രാവിശ്യവും പറയുന്ന രേഖകൾ ഹാജരാക്കുക.. ഓരോ താലൂക്കിലെയും തിരക്കിനും ഹാജരാക്കുന്ന രേഖകളുടെ വ്യക്തതക്കും അനുസരിച് കാല താമസം എടുക്കും.. എന്നാലും കിട്ടും

  • @SL-dn2py
    @SL-dn2py 11 หลายเดือนก่อน

    സ്ഥല വില്പനയിൽ seller & buyer ബ്രോക്കേഴ്‌സിന് എത്ര ശതമാനമാണ് ബ്രോക്കറേജ് ആയി കൊടുക്കുന്നത്.
    seller & buyer ബ്രോക്കേഴ്‌സ്മായി എഗ്രിമെന്റ് ചെയ്യാറുണ്ടോ.
    ബ്രോക്കേഴ്‌സിന് agree ചെയ്ത ശതമാനം കിട്ടും എന്നുറപ്പിക്കാൻ എന്താണ് മാർഗം.

  • @assainar323
    @assainar323 9 หลายเดือนก่อน

    ജൻമി വിദേശിയായ ഭൂമിക്ക് പട്ടയം ലഭിക്കുമോ

  • @krishnasubramaniam2561
    @krishnasubramaniam2561 6 หลายเดือนก่อน

    പട്ടയം നഷ്ടപ്പെട്ട് പോയാൽ കോപ്പിക്കിട്ടുവാൻ എന്ത് ചെയ്യണം

    • @Stories.Of.lekshmihridit
      @Stories.Of.lekshmihridit 5 หลายเดือนก่อน +1

      Taluk l അപേക്ഷ കൊടുക്കുക

  • @assainar323
    @assainar323 ปีที่แล้ว +2

    Sir ഞാൻ പട്ടയത്തിന് ലാന്റ ട്രൈബ്യൂണലിൽ അപേക്ഷ കൊടുത്തു രണ്ട് വിചാരണകൾ കഴിഞ്ഞു സ്ഥല പരിശോധന കഴിഞ്ഞു രണ്ട് മാസമായി പട്ടയം കിട്ടിയിട്ടില്ല താമസം വരുമോ Pls reply ❤

    • @abdulrahmanch505
      @abdulrahmanch505 11 หลายเดือนก่อน

      Can i get ur number

    • @abdulrahmanch505
      @abdulrahmanch505 11 หลายเดือนก่อน

      bro number tharamo?

    • @sadiqvk6405
      @sadiqvk6405 10 หลายเดือนก่อน

      Land ട്രിബൂനലിൽ സ്ഥലം പരിശോധന ഇല്ലല്ലോ. രേഖകൾ ഇല്ലാത്ത ഭൂമിയാണോ

    • @assainar323
      @assainar323 10 หลายเดือนก่อน

      @@sadiqvk6405 രേഖകൾ ഇല്ലാത്ത ഭൂമി ആണ് . വർഷങ്ങൾക്ക് മുമ്പ് ദാനമായി ലഭിച്ചതാണ് 'നികുതി അടക്കുന്നണ്ട്

    • @assainar323
      @assainar323 9 หลายเดือนก่อน

      Yes

  • @assainar323
    @assainar323 7 หลายเดือนก่อน

    സാർ പട്ടയത്തിന് അപേക്ഷ കൊടുത്തു 14 മാസമായി ഇടക്ക് വിചാരണക്ക് വിളിക്കുന്നുണ്ട്. പട്ടയം കിട്ടാൻ ഇനിയും താമസിക്കുമോ pls Reply

    • @AbdulHakkimAK
      @AbdulHakkimAK 26 วันที่ผ่านมา

      Vijaranak mammal nerit povumbo enthoke documents kayil vekkanam

    • @assainar323
      @assainar323 25 วันที่ผ่านมา

      @AbdulHakkimAK SM നമ്പർ ഉള്ള പേപ്പർ