BAJAJ CT 110X customer feedback /

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Bajaj CT 110X
    N FAMILY WORLD
    whatsapp 8281 562 313

ความคิดเห็น • 112

  • @aravindanananthakrishnan1375
    @aravindanananthakrishnan1375 2 ปีที่แล้ว +7

    ഞാൻ ഒരു വർഷം ആയി ഉപയോഗിക്കുന്നു, നല്ല വണ്ടി,70km mileage ഉണ്ട്

  • @soorajpanikkasseril2398
    @soorajpanikkasseril2398 4 หลายเดือนก่อน +1

    Good presentation..

  • @nithunkvnithu6658
    @nithunkvnithu6658 2 ปีที่แล้ว +7

    Powli vandi aanu bro njan 3 month aayi use cheyyunnu😍😍😍😍

  • @haneefakv4355
    @haneefakv4355 2 ปีที่แล้ว +2

    Simple and powerful rvw

  • @മസ്ഥൻ
    @മസ്ഥൻ 2 ปีที่แล้ว +3

    ct110x ഞാനും എടുത്തു
    മൈലേജ് 60 ടു 80
    വണ്ടി നല്ല ഹീറ്റിംഗ് ആണ്
    ശോകപ്പ് പോരാ നടുവേദന ഉണ്ടാവും ലോങ്ങ് ഡ്രൈവിനൊന്നും പറ്റൂല ഓഫ് റോഡ് പറ്റില്ല
    വണ്ടി നല്ല ലുക്കാണ് 40 45 സ്പീഡിന്റെ ഉള്ളിൽ പോവുകയാണെങ്കിൽ നല്ല സ്മൂത്താണ് മൈലേജ് മാത്രം നോക്കി എടുക്കുകയാണെങ്കിൽ ഇത് നല്ല വണ്ടിയാണ്

  • @lejoyd
    @lejoyd 2 ปีที่แล้ว +1

    Thank🙏 you bro good explain

  • @noushadputhalath9181
    @noushadputhalath9181 2 ปีที่แล้ว +3

    ❤❤❤

  • @anwarjahufar5001
    @anwarjahufar5001 ปีที่แล้ว +1

    👍

  • @nimisabeesh
    @nimisabeesh 2 ปีที่แล้ว +1

    😃👍👍

  • @mysolution10
    @mysolution10 2 ปีที่แล้ว +1

    🥰🥰🥰🥰

  • @qwertt-e9y
    @qwertt-e9y 2 ปีที่แล้ว +2

    50km സ്പീഡിൽ താഴെ പോയിട്ട് എനിക്ക് maximum 70 പോലും കിട്ടുന്നില്ല...😢
    എടുത്തിട്ട് ഒരു വർഷം ആവാറായി

  • @saifudeensaifudeen3221
    @saifudeensaifudeen3221 ปีที่แล้ว +3

    Ee vandi complaint varunnu ennu parayunnallo

    • @NFAMILY313
      @NFAMILY313  ปีที่แล้ว

      അങ്ങനെയൊരു അനുഭവം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല.

  • @rabirabaah6535
    @rabirabaah6535 2 ปีที่แล้ว +1

    നല്ല rvw from malappuram ❤

  • @rabeeshkunnumpurath5081
    @rabeeshkunnumpurath5081 ปีที่แล้ว +1

    Bro nalla bike aanu 1 varshayi entaduthund..

  • @vinuvijayan7203
    @vinuvijayan7203 2 ปีที่แล้ว +2

    5.2" Height ullavarku odikkan comfrt ano?

  • @kannannairkk4512
    @kannannairkk4512 2 ปีที่แล้ว +2

    70km മൈലേജ് കിട്ടണമെങ്കിൽ എത്ര speed ഇൽ ഓടിക്കണം.....

    • @NFAMILY313
      @NFAMILY313  2 ปีที่แล้ว +3

      45 - 55
      ആവറേജ് 50

    • @kannannairkk4512
      @kannannairkk4512 2 ปีที่แล้ว +2

      @@NFAMILY313 50 ഇൽ ഓടിച്ചാൽ 70kmpl mileage കിട്ടുമോ

    • @NFAMILY313
      @NFAMILY313  2 ปีที่แล้ว

      @@kannannairkk4512
      കിട്ടുന്നുണ്ട്

  • @angelxavierkayala9275
    @angelxavierkayala9275 ปีที่แล้ว +1

    Engine warning light കത്തി കിടക്കുന്ന പ്രശ്നം undo

    • @NFAMILY313
      @NFAMILY313  ปีที่แล้ว

      അങ്ങനെയൊരു പ്രശ്നം ഇതുവരെ ഉണ്ടായിട്ടില്ല.

  • @PHOENIX-zy7eu
    @PHOENIX-zy7eu ปีที่แล้ว +1

    bro 110 vibaction varunda

    • @NFAMILY313
      @NFAMILY313  ปีที่แล้ว

      60 -70 വരെ നോ പ്രോബ്ലം😊

  • @basheerpinji6089
    @basheerpinji6089 2 ปีที่แล้ว +1

    Hi dear bro baik adipoli super basheer chavakkad

    • @NFAMILY313
      @NFAMILY313  2 ปีที่แล้ว +1

      കഴിഞ്ഞ ദിവസം ഞാൻ ചാവക്കാട് വന്നിരുന്നു. 💞
      കീക്കോട് മഖാമിന്റെ മുന്നിലുളള ഹോട്ടലിൽ നിന്നാണ് പ്രഭാത ഭക്ഷണം കഴിച്ചത്.😊

    • @basheerpinji6089
      @basheerpinji6089 2 ปีที่แล้ว +2

      @@NFAMILY313 ante adutha sthalaman keekod eppo njan dubai aanu work cheyyunnath

  • @shylendranm6005
    @shylendranm6005 2 ปีที่แล้ว

    എൻ്റെ വണ്ടിക്ക് കയറ്റത്തിൽ missing problem ഉണ്ട്. ഒരു ദിവസം compustion problem കാരണം വണ്ടി ഓഫായിവഴിയിൽ കിടന്നു. മൈലേജ് 70 കിലോമീറ്റർ താഴെ പോകാറില്ല

    • @ansonantony7088
      @ansonantony7088 2 ปีที่แล้ว

      പുതിയ വണ്ടിക്ക് കംപ്രസ്സർ പ്രോബ്ലം ഉണ്ടാകുമോ

  • @nishadkc6562
    @nishadkc6562 2 ปีที่แล้ว +2

    Njan vandi eduthittu 1 week aayittullo
    Enikk 48 aanu mileage kittiyath
    1st service kazhinjittilla

    • @NFAMILY313
      @NFAMILY313  2 ปีที่แล้ว +1

      രണ്ട് സർവ്വീസ് കഴിമ്പോൾ നല്ല പോലെ മൈലേജ് കൂടും.😊

  • @anilputhiyaparampil
    @anilputhiyaparampil 2 ปีที่แล้ว +1

    ഞാൻ ഒരു മാസമായിട്ട് ഉപയോഗിക്കുന്നു

  • @Phoenix-hw8yr
    @Phoenix-hw8yr 2 ปีที่แล้ว +1

    🙂🙂🙂ഞാനും ആലോജിക്കുന്നു വണ്ടി എടുക്കാൻ

  • @nijilpv6689
    @nijilpv6689 2 ปีที่แล้ว +1

    Reserve ethra litter aanu

    • @NFAMILY313
      @NFAMILY313  2 ปีที่แล้ว

      റിസർച്ച് ചെക്ക് ചെയ്തില്ല "
      ഫ്യുവൽ മീറ്റർ അനങ്ങാൻ തന്നെ 250 രൂപയുടെ പെട്രോൾ വേണം.😀🙏

  • @jaishnath7826
    @jaishnath7826 2 ปีที่แล้ว +2

    Thursday kittum enikk. READYCASH🥳🥳🥳 CT110X 😘😘😘

  • @adarshadhu7244
    @adarshadhu7244 ปีที่แล้ว

    Nadu vedhana undo chetta ?
    Eppolum vandi use cheyyunundo?
    After 1 year any complaints ?
    Tyre ethra km kitty?

    • @NFAMILY313
      @NFAMILY313  ปีที่แล้ว +1

      നടുവേദന പോലുള്ള ബുദ്ധിമുട്ട് ഒന്നും ഇല്ല .
      ഇപ്പോൾ 18 k ഓടി
      ടയർ കാര്യമായി തേഞ്ഞിട്ടില്ല.

    • @adarshadhu7244
      @adarshadhu7244 ปีที่แล้ว

      @@NFAMILY313 tks chetta😍

  • @rahulpayyolitech6944
    @rahulpayyolitech6944 2 ปีที่แล้ว +2

    Njan ennale book cheyth 89k

  • @anilputhiyaparampil
    @anilputhiyaparampil 2 ปีที่แล้ว +4

    ഞാൻ എന്റെ ct 110x ഇൽ ലോങ്ങ്‌ റൈഡ് പോയിട്ടുണ്ട്. ഒരു പ്രശ്നവുമില്ല.

    • @NFAMILY313
      @NFAMILY313  2 ปีที่แล้ว

      👍👍

    • @Unstoppablemotivespirit
      @Unstoppablemotivespirit 2 ปีที่แล้ว

      Ethra duram nirthatha poya

    • @Unstoppablemotivespirit
      @Unstoppablemotivespirit 2 ปีที่แล้ว

      @@NFAMILY313 bro heating problem valavum undo

    • @anilputhiyaparampil
      @anilputhiyaparampil ปีที่แล้ว +1

      @@Unstoppablemotivespirit ഏകദേശം ഒരു 50 60 km

    • @anilputhiyaparampil
      @anilputhiyaparampil ปีที่แล้ว

      @@Unstoppablemotivespirit ആദ്യമൊക്കെ heat ആകുമാരുന്നു. ഇപ്പോൾ കുറഞ്ഞു

  • @muhammedriyask1693
    @muhammedriyask1693 2 ปีที่แล้ว +1

    Chettande Height ethra

  • @muhammedriyask1693
    @muhammedriyask1693 2 ปีที่แล้ว +1

    Self nn complaint und enikk 🤔

    • @NFAMILY313
      @NFAMILY313  2 ปีที่แล้ว

      ബാറ്ററി ചെക്ക് ചെയ്യു ...
      വാറണ്ടിയിൽ മാറാം

  • @akhileshr2161
    @akhileshr2161 2 ปีที่แล้ว

    Bro Ithinte engine oil grade etha

  • @minimv7500
    @minimv7500 2 ปีที่แล้ว +4

    ചേട്ടാ എത്ര വട്ടം ടയർ മാറ്റി

  • @vineethvjam
    @vineethvjam 2 ปีที่แล้ว +2

    ഞാൻ 3000കെഎം ഓടി 60 മൈലേജ് കിട്ടുന്നോള്ളൂ
    പിന്നേ സ്റ്റേബിലിറ്റിടെ ഒരു പ്രശ്നം ഉണ്ട് എന്റെ ഒരു ഫ്രണ്ട് വണ്ടി കൊടുക്കുവ എന്ന് പറഞ്ഞു നാലു തവണ വീണു ഓഫ് റോഡിൽ സ്റ്റെബിലിറ്റി ഇല്ല പെട്ടന്ന് മറിയാൻ ചാൻസ് ഉണ്ട് ഡിസൈൻ പ്രോബ്ലം arikum

    • @NFAMILY313
      @NFAMILY313  2 ปีที่แล้ว

      🤔

    • @shareeftks9014
      @shareeftks9014 2 ปีที่แล้ว

      വണ്ടി കൊടുക്കുന്ന ആളുടെ ഫോൺ nomber തരുമോ

    • @mohammedshahal.p6163
      @mohammedshahal.p6163 2 ปีที่แล้ว +1

      Offroad 🙄

  • @steelvlogs.s6154
    @steelvlogs.s6154 2 ปีที่แล้ว +1

    ബ്രോ ഇപ്പോ വണ്ടി എങനെ ഉണ്ട് മൈലേജ് ഓക്കേ ആണോ

    • @NFAMILY313
      @NFAMILY313  2 ปีที่แล้ว

      മൈലേജ് ഉണ്ട് 😊

  • @gamingjappuzz5806
    @gamingjappuzz5806 2 ปีที่แล้ว +8

    അന്ന് 75k യുള്ളത് ഇപ്പൊ 85k 🔥🔥🔥

  • @amalnath.r6386
    @amalnath.r6386 2 ปีที่แล้ว +1

    vibration undo?

    • @NFAMILY313
      @NFAMILY313  2 ปีที่แล้ว

      60 വരെ ഇല്ല

  • @ahilvb792
    @ahilvb792 2 ปีที่แล้ว +1

    19000 km

    • @ahilvb792
      @ahilvb792 2 ปีที่แล้ว +1

      No complaint

    • @ahilvb792
      @ahilvb792 2 ปีที่แล้ว +1

      80 kittum 40 km speed

  • @PriyejVayathvlog
    @PriyejVayathvlog ปีที่แล้ว +1

    വാങ്ങി പെട്ടിരിക്കുന്ന ഞാനെന്ത് പറയാൻ? 8 മാസമായി . ആദ്യ 6 മാസം സർവ്വീസ് സെന്ററിൽ തന്നെ വണ്ടി. മിസ്സിംഗ് പ്രശ്നം. ഇപ്പോൾ അത് തീർന്നു. മൈലേജ് 47. break ചവിട്ടിയാൽ നിൽക്കില്ല. വളരെ മോശം ബൈക്ക് . റീസെയിൽ വാല്യൂ ഇല്ല. 4 മാസം കഴിഞ്ഞ് exchange ചെയ്യാൻ ചോദിച്ചപ്പോൾ 35 k പറയുന്നു.