*1988 ൽ 17,582 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന Khardung La പാസിൽ സൂരജ് മോട്ടോർസൈക്കിളിൽ എത്തിച്ചേർന്ന ഒരു റൈഡറുടെ ചിത്രങ്ങൾ താഴെയുള്ള ലിങ്കിൽ കാണാം. അന്നത്തെ കാലത്തെ അവിടെ എതിർചേരുന്നതിനുള്ള പെർമിറ്റിന്റെ രേഖകളും പാത്രത്തിൽ വന്ന ആർട്ടിക്കിളുകളും അത് വ്യക്തമാക്കുന്നുണ്ട്.* facebook.com/groups/780512796118610/permalink/913599322809956/ ഒരു ലൈക്കടിച്ചാൽ അത് നൂറു ലൈക്കടിച്ചമാതിരി...! അപ്പൊ Enjoy Enചാമി..! 😁😁 English Channel th-cam.com/channels/YsfHSr8kcWZCUmIwrYc6-A.html Instagram: instagram.com/stalinkraju/
സൂരജിനേക്കുറിച്ച് അക്കാലത്ത് വ്യാപകമായുണ്ടായിരുന്ന ആക്ഷേപം ഇതിലെ സ്ഥിര യാത്ര Heart ന് പ്രോബ്ലമുണ്ടാക്കുമെന്നായിരുന്നു. അതിശക്തമായ Vibration. പക്ഷേ നൂറിന് അടുത്തോ പുറത്തോ കിട്ടുന്ന മൈലേജ് ഒരാ കർഷണവും.
അക്കാലത്തു പല കമ്പനികളും ബുള്ളറ്റിൽ കൃഷിക്കുള്ള ചെറിയ waterpumpന്റെ ഡീസൽ engine വച്ച് സ്വന്തം പേരിൽ ഇറക്കിയിരുന്നു, അവസാനം RE തന്നെ ഇറക്കി തുടങ്ങി ഡീസൽ വാട്ടർ പമ്പ് engine വച്ച്...മൈലേജ് കിടു but acceleration ദയനീയം , പിന്നെ ഒരു മണിക്കൂർ കഴിഞ്ഞാ വലതു കാൽ ചൂട് കൊണ്ട് തന്തൂരി ആകും ,എന്നാലും മൈലേജ് കാരണം നോർത്ത് ഇൻഡ്യയിൽ ഒരുകാലത് പാൽകാരുടെ ഇഷ്ട വാഹനം ആയിരുന്നു ഇതു...
One of my friends had Sooraj Diesel bikes in 1980s..and I had the privilege to ride that then. This guy used to ply on his bike often and he was literally excited to ride on it. Although it was very much shaky; it was famous for its high fuel efficiency. Those times there was a Sooraj dealership near Pushpagiri church between Caritas junction and Thellakam junction on MC Road. That small building still exists on your right side if you head towards Kottayam from Ettumanur. Thanks for polishing my memory.
സൂരജ് മോട്ടോര്സ് ഇന്ത്യയിലെ ആദ്യത്തെ സെൽഫ് സ്റ്റാർട്ട് മോട്ടോർസൈക്കിൾ ആണ് മൈലേജ് 80 90 കിട്ടും പക്ഷെ വൈബ്രെഷനും മാലിനികരണം കൂടുതൽ ആയത് കൊണ്ട് ഇതിന്റെ പ്രൊഡക്ഷൻ നിർത്തിവെച്ചു റോയൽൻഫീൽഡ് ടോറസ് ഡീസൽ ബുള്ളറ്റിനു മുന്പും അതിനുശേഷവും സൂരജ്‌മോട്ടോർസ് പ്രൊഡക്ഷൻ ഉണ്ടായിരുന്നു ഇത് മൈലേജ് മാത്രം കണ്ടിട്ടാണ് ഈ വാഹനം ഇറക്കിയത് മാക്സിമം വേഗത 50 60.
ഞാൻ ഇത് ഓടിച്ചിട്ടുണ്ട് വർഷങ്ങൾക്കു മുൻപ്. പക്ഷെ സത്യമായിട്ടും ഇത് EI യുടെ ഡീസൽ മോഡൽ ആണെന്നാണ് കരുതിയിരുന്നത്. ഞാൻ bike ഓടിക്കാൻ പഠിക്കുമ്പോൾ ( 1984ൽ, JAVA) പെട്രോളിന് ₹12.50 ആയിരുന്നു വില. നന്ദി.
I've been watching all strell and arun Smokies and most of the TH-camrs video....but yours is different because rather than explain ling all technical aspects your polite communication and the heart of vandibrandan seems smooth and clean review like we all used to do....do more ...❤️
ഇക്ക ഇത് കിക്കർ അടിക്കാൻ അറിയാത്തതുകൊണ്ട് പറ്റിയത അടിക്കാൻ അറിയാത്തതുകൊണ്ട് പറ്റിയതാണ് കിക്കർ അടിക്കാൻ അറിയാവുന്നവർക് കറക്റ്റ് രണ്ടാമത്തെ അടിയിൽ വണ്ടി സ്റ്റാർട്ട് ആകും പിന്നെ നല്ല മൈലേജ് ആണ് സാധാ ബുള്ളറ്റ് നിനക്ക് 40 കിലോമീറ്റർ 45 കിലോമീറ്റർ അല്ല ഒരു ലിറ്റർ ഡീസലിൽ 90 കിലോമീറ്റർ വരെ കിട്ടും
The part just behind the air filter is diesel filter..not oil filter..and in description it's seen writtetas 'carburator'...it's wrong information..because diesel engines doesn't have carburetor.. thank you
thagal paranjathu thettanu bro.. 1981 il suraj bike launch aayittilla. 1993 yil aabu ee vandi launch aayathu.. vandiyil ulla bpdy parts okke mattam aanu.. tank bullettinte aanu. ithinte tank squre model aanu... chankappachha colouril aanu ee vandi launch aayathu.. 1993 yil trivarum lms compoundil aayirunnu ithinte launching inagulations....
Hi bro, Sooraj Motorcycle self start model orupakshe irakkiyathu aa date il aarikkam. Njan e bikinte RC book ellam check cheythirunnu. Athil ellam vyakthamaayitund year, model ellam. So no doubt in that. Pinne India ile adyathe 1st Diesel Motorcycle enna Tagline odeyaanu #Sooraj_Motorcycles avarude advertisement purathirakkiyathu. i.ytimg.com/vi/hzgw8HfMaGA/hqdefault.jpg
No soorag diesel bike was started before 1990 I saw it and enquired about it to the owner and purchased one from Ranjan motors palayam Trivandrum in 1993 I used it for 10 years
ഞാൻ ഒരു കൊല്ലം എടുത്ത് start akaan ulla technic പിടി കിട്ടിയത് .start akyeppo Adhinde owner enfield Taurus Odikaan thannu. അതായിരുന്നു എനിക്കുള്ള challenge by the owner .
എൻ്റെ നാട്ടിലും ഞാൻ diesel engine വണ്ടി കണ്ടിട്ടുണ്ട്. But Ath6 RE ആണോ Sooraj aano എന്ന് നോക്കിയിട്ടില്ല. ഇനി അങ്ങോട്ട് നോക്കാം. Nice Video bro. Do some vintage bike videos. Its good to hear from you 👍🤩
റോയൽ എൻഫീൽഡ് പോലെ തന്നെ സൂരജ് കമ്പനി നിർമ്മിച്ച ഈ ബൈക്കിൽ ഉപയിഗിച്ച spares എൻഫീൽഡ് ന്റെ കോപ്പിയാണ് എന്ന് കാണിച്ച് റോയൽ എൻഫീൽഡ് കേസ് കൊടുത്ത് നിർമ്മാണം നിർത്തിച്ച വണ്ടിയാണ് സൂരജ് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്..
ഇതു നിർത്തലാക്കാൻ കാരണം ഡീസൽ പുറത്തള്ളുന്ന എമ്മിഷൻ കാരണം ആയിരുന്നു. ഒരു സമയത്തു റോയൽ എൻഫീൽഡ് ഉം ഡീസൽ ബൈക്ക് ഇറകിയായിരുന്നു അതും ഇതേ കാരണങ്ങളാൽ നിർത്തലാക്കി.
ഇ വീഡിയോ യാദൃശ്ചികമായി എടുത്തതാണ് , അതും എന്റെ മൊബൈൽ ഫോണിൽ. നാട്ടിൽ വന്നപ്പോൾ ഒരു കൗതുകം തോന്നി ഈ വണ്ടിയെപ്പറ്റി അറിഞ്ഞപ്പോൾ.അതാണ് ഓഡിയോ സെറ്റപ്പ് അത്രക് നന്നാകാതിരുന്നത്.
*1988 ൽ 17,582 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന Khardung La പാസിൽ സൂരജ് മോട്ടോർസൈക്കിളിൽ എത്തിച്ചേർന്ന ഒരു റൈഡറുടെ ചിത്രങ്ങൾ താഴെയുള്ള ലിങ്കിൽ കാണാം. അന്നത്തെ കാലത്തെ അവിടെ എതിർചേരുന്നതിനുള്ള പെർമിറ്റിന്റെ രേഖകളും പാത്രത്തിൽ വന്ന ആർട്ടിക്കിളുകളും അത് വ്യക്തമാക്കുന്നുണ്ട്.*
facebook.com/groups/780512796118610/permalink/913599322809956/
ഒരു ലൈക്കടിച്ചാൽ അത് നൂറു ലൈക്കടിച്ചമാതിരി...! അപ്പൊ Enjoy Enചാമി..! 😁😁
English Channel th-cam.com/channels/YsfHSr8kcWZCUmIwrYc6-A.html
Instagram: instagram.com/stalinkraju/
😍
എന്റെ കൈയിൽ ഒരു vintage ഉണ്ട് taurus video ചയ്യാമോ
@@kannannairkk4512 hi bro njan ippol nattil illa. Ini eppozhengilum nayil vannal namuk nokkam keto 😀👍
@@SKRmotovlogs okkkk
എൻ്റെ സ്ഥലം Trivandrum ആണ്
എൻ്റെ കൈവശം ഇരിക്കുന്നത് sooraj diesel
ഇപ്പോ കുറച്ച് Alter work ചെയ്ത് Royal Enfield diesel model ആക്കി വച്ചിട്ടുണ്ട്...😍😘
Nice....വണ്ടി പുതിയത് ഒന്നും വേണമെനില്ല. ഇതു പോലെ ഉള്ള വിഡിയോസ് മതി 👌
സൂരജിനേക്കുറിച്ച് അക്കാലത്ത് വ്യാപകമായുണ്ടായിരുന്ന ആക്ഷേപം ഇതിലെ സ്ഥിര യാത്ര Heart ന് പ്രോബ്ലമുണ്ടാക്കുമെന്നായിരുന്നു. അതിശക്തമായ Vibration. പക്ഷേ നൂറിന് അടുത്തോ പുറത്തോ കിട്ടുന്ന മൈലേജ് ഒരാ കർഷണവും.
ജീവിക്കണമെന്നുള്ളത് കൊണ്ട്,,,,
നല്ല മറുപടി,,,,
ഇപ്പോഴാണ് ചേട്ടന്‍റെ വീഡിയോസ്സ് കാണുന്നത് നല്ല അവതരണം,,,,
Wow ഇങ്ങനെ ഒരു ബൈക്കിനെ കുറിച്ച് ഞാൻ ആദ്യം ആയി കേൾക്കുകയാ Tnx ഏട്ടാ 😍
Me too 👌👍
yamaha (rajdoot ) oru 350 diesel irakkiyirunnu but onnu polul road il kandittilla
അക്കാലത്തു പല കമ്പനികളും ബുള്ളറ്റിൽ കൃഷിക്കുള്ള ചെറിയ waterpumpന്റെ ഡീസൽ engine വച്ച് സ്വന്തം പേരിൽ ഇറക്കിയിരുന്നു, അവസാനം RE തന്നെ ഇറക്കി തുടങ്ങി ഡീസൽ വാട്ടർ പമ്പ് engine വച്ച്...മൈലേജ് കിടു but acceleration ദയനീയം , പിന്നെ ഒരു മണിക്കൂർ കഴിഞ്ഞാ വലതു കാൽ ചൂട് കൊണ്ട് തന്തൂരി ആകും ,എന്നാലും മൈലേജ് കാരണം നോർത്ത് ഇൻഡ്യയിൽ ഒരുകാലത് പാൽകാരുടെ ഇഷ്ട വാഹനം ആയിരുന്നു ഇതു...
👌🙏
+
ആഹാ എന്റെ പേരിലും വേണ്ടി ഉണ്ടായിരുന്നു ലെ 🥳🥰🔥
😀😀😀👍
One of my friends had Sooraj Diesel bikes in 1980s..and I had the privilege to ride that then. This guy used to ply on his bike often and he was literally excited to ride on it. Although it was very much shaky; it was famous for its high fuel efficiency. Those times there was a Sooraj dealership near Pushpagiri church between Caritas junction and Thellakam junction on MC Road. That small building still exists on your right side if you head towards Kottayam from Ettumanur. Thanks for polishing my memory.
Wow, It's very interesting. Because I had no idea that there was a #Sooraj Motorcycle showroom in Kottayam. Thanks for sharing your experience.
പേരൂർക്കാരുടെ പവർ , സുബിൻ ചേട്ടൻ ഈ വണ്ടിയിൽ പോകുമ്പോൾ എനിക്കും ഇത് ഡീസൽ ബുള്ളറ്റ് ആണ് എന്ന് തോന്നിട്ടുണ്ട്
♥️👍..സുബിൻ bro 👍.. കുറച്ചു കൂടി ഡീറ്റെയിൽസ്... ഹിസ്റ്ററി ഒക്കെ ഇടമാ യിരുന്നു..super വീഡിയോ 👍
Using Taurus since 2004.still with me
Wow 😀✌️✌️
സൂരജ് മോട്ടോര്സ് ഇന്ത്യയിലെ ആദ്യത്തെ സെൽഫ് സ്റ്റാർട്ട് മോട്ടോർസൈക്കിൾ ആണ് മൈലേജ് 80 90 കിട്ടും പക്ഷെ വൈബ്രെഷനും മാലിനികരണം കൂടുതൽ ആയത് കൊണ്ട് ഇതിന്റെ പ്രൊഡക്ഷൻ നിർത്തിവെച്ചു റോയൽൻഫീൽഡ് ടോറസ് ഡീസൽ ബുള്ളറ്റിനു മുന്പും അതിനുശേഷവും സൂരജ്‌മോട്ടോർസ് പ്രൊഡക്ഷൻ ഉണ്ടായിരുന്നു ഇത് മൈലേജ് മാത്രം കണ്ടിട്ടാണ് ഈ വാഹനം ഇറക്കിയത് മാക്സിമം വേഗത 50 60.
Bro njan sooraj diesel bike restore chyythittunde. Self vakkan pattum exhaust I'll alterations varuthi omini car innta starter motor vakkan pattum bike starter motor load adukilla. Battery seat innta adiyil vakkan gape unde. Chassis illa center illulla rod innode charnne aane.vibration kurakkan tappet adjust chyythamathi kurayum
That's nice bro. 😍
എന്തൊക്കെ ആയാലും vintage വണ്ടികളൊക്കെ ഒരേപൊളി തന്നെ സതീർത്ഥ്യാ
ഞാൻ ഇത് ഓടിച്ചിട്ടുണ്ട് വർഷങ്ങൾക്കു മുൻപ്. പക്ഷെ സത്യമായിട്ടും ഇത് EI യുടെ ഡീസൽ മോഡൽ ആണെന്നാണ് കരുതിയിരുന്നത്. ഞാൻ bike ഓടിക്കാൻ പഠിക്കുമ്പോൾ ( 1984ൽ, JAVA) പെട്രോളിന് ₹12.50 ആയിരുന്നു വില. നന്ദി.
😀👍
ഒരു നല്ല മനുഷ്യൻ
I've been watching all strell and arun Smokies and most of the TH-camrs video....but yours is different because rather than explain ling all technical aspects your polite communication and the heart of vandibrandan seems smooth and clean review like we all used to do....do more ...❤️
Thanks for your positive comments... & a Vandiprandan can understand another Vandiprandan's heart... 😁😁
എൻ്റെ ബുള്ളറ്റ് std 350 1989 മോഡൽ ആണ്. അന്നത്തെ ഷോ റൂം വില 24000 ആണ്. അന്നത്തെ പെട്രോൾ വില ലിറ്ററിന് Rs 9 മാത്രം
3:03 air filter? Oil filter?
അതിന്റെ സൗണ്ട് ഓട്ടോറിക്ഷയുടെ പോലെയുണ്ട്
Athekutte enghinane.
Superb video.. Iniyum ithupolulla videos expect cheyyunnu
ആദൃമായാണ് ഈ വണ്ടി കാണുന്നത്.
Nte vdnte aduthulla vandiya ith... Frndnte chettana... Poli vandiya
😎
Alapii
Ende vandi❤ same one.. Sooraj 92 model💥
Great information SKR, Legends never die, they leave a mark.
സൂരജേട്ടൻ! എന്ന് വിളിക്കണം...😎
haha 😂
മൂന്ന് വർഷം ഞാനും ഉപയോഗിച്ചു പോക തിന് മടുത്തപ്പോൾ കൊടുത്തു ഒരു ബസിന്റെ maitenence ഉണ്ട്
ഞാനും ഉപയോഗിച്ചിട്ടുണ്ട് ഈ ശടകം
മൈന്റനേൻസ് എങ്ങനെ ഉണ്ട് ബ്രോ
Taurus aano
@@chandradas9404 വർക്ഷോപ്പ് കയറിയിങ്ങി മടുക്കും പോരാതെ പുറം വേദനയും
@@Jai22krishna yes
Super video aanu 4th time I watching this 👍👍
The most environmentally friendly production vehicle. And I am not being sarcastic.
09:30 Subsidy ulla vandi 😁 Subin chetta 🔥
Central government ന്റെ പുതിയ സ്ക്രപ്പജ് പോളിസി കാരണം പഴയ ബുള്ളറ്റ്കളുടെ ഭാവി എന്താകും എന്ന് പറയാമോ.. 🙄🙄
Greaves ൻ്റെ പുതിയ engine വാങ്ങി വെച്ചാൽ മതി 30 k ആവും..
Oru scnum ella
@@rajuthomas3094 new engine no athu kettan government samathikillalo
പുതിയ അറിവാണ്...ഇതുവരെ taurus മാത്രേ ഡീസൽ bike ullu എന്നാണ് കരുതിയിരുന്നത്..
സൂരജ് ട്രാക്ട്ടർ കമ്പനി ആദ്യമായി ഡീസൽ ബൈക്ക് നിർമിച്ച് നിരത്തിലിറക്കിയത് പഞ്ചാബ് ആണ് ജന്മദേശം
Bsa desal und
Ente veedinaduthulla bike..
Thante veed evide
Peroor... ettumanoor
3:08 diesel vandiyil evidenna carburettor varune fuel injection pump or feed pump oh ano udeshiche
Sorry bro, its a mistake from my side. Cooling System : Air Cooled
ennu type cheyendiyidathu athu maaripoyathaane. Thanks for the correction.
Old is gold
കിക്കർ അടിക്കുമ്പോയേക്കിന് നേരം വെളുക്കുമല്ലോ ചെങ്ങായി 😂😂
ലെ സുബിൻ ചേട്ടൻ: ഇതൊക്കെ ചുമ്മാ ജുജൂബി മാറ്റർ അല്ലേ🤣🤣
😁😁😁
ഇക്ക ഇത് കിക്കർ അടിക്കാൻ അറിയാത്തതുകൊണ്ട് പറ്റിയത അടിക്കാൻ അറിയാത്തതുകൊണ്ട് പറ്റിയതാണ് കിക്കർ അടിക്കാൻ അറിയാവുന്നവർക് കറക്റ്റ് രണ്ടാമത്തെ അടിയിൽ വണ്ടി സ്റ്റാർട്ട് ആകും പിന്നെ നല്ല മൈലേജ് ആണ് സാധാ ബുള്ളറ്റ് നിനക്ക് 40 കിലോമീറ്റർ 45 കിലോമീറ്റർ അല്ല ഒരു ലിറ്റർ ഡീസലിൽ 90 കിലോമീറ്റർ വരെ കിട്ടും
Owner giving genuine reviews. Thanks for this information and happy to know about Sooraj 😊
Enta perilum vandiyo😱😱😲😲😍😌😌
😜😜 Ee comment box മുഴുവനും സൂരജ് എന്ന് പേരുള്ളവരുടെ comments കൊണ്ട് നിറയുമല്ലോ 😁
Enta bullet 1970 modal g2❤
RR310 new update version launch date mattiyoo
Yes. May this month end
@@SKRmotovlogs next monthilek neelumarikuvo
പുതിയ re2021 wait cheyunnathu bhuthi ano ,, highness cb350 edukkano , pls give your opinion
#Honda CB nalloru choice aanu bro. 2021 RE classic 350 same Meteor engine aarikkum.
@@SKRmotovlogs bro ethedukkum , CB or classic with meteor engine
@@healthiswealth7069 Pls wait for sometime bro, launch cheytha shesham oru test ride cheythit njan update cheyam
Thanks bro❤️
There is a Taurus at Kottayam. 2000 model. Review??
I am not there in Kerala right now bro, lets see
bike onne modify cheithu kuttappan aaki eduthal nalla road presence aairikkum ...
yes, pullikkaranathinte panippurayilaanu
@@SKRmotovlogs 😍😍
അതെ
I have diesel bullet 1979 model
Wow super..!
The part just behind the air filter is diesel filter..not oil filter..and in description it's seen writtetas 'carburator'...it's wrong information..because diesel engines doesn't have carburetor.. thank you
(Edited) Thanks for the correction bro. Sorry, It's a mistake from my side. Thanks
thagal paranjathu thettanu bro..
1981 il suraj bike launch aayittilla.
1993 yil aabu ee vandi launch aayathu..
vandiyil ulla bpdy parts okke mattam aanu.. tank bullettinte aanu.
ithinte tank squre model aanu...
chankappachha colouril aanu ee vandi launch aayathu..
1993 yil trivarum lms compoundil aayirunnu ithinte launching inagulations....
Hi bro, Sooraj Motorcycle self start model orupakshe irakkiyathu aa date il aarikkam. Njan e bikinte RC book ellam check cheythirunnu. Athil ellam vyakthamaayitund year, model ellam. So no doubt in that. Pinne India ile adyathe 1st Diesel Motorcycle enna Tagline odeyaanu #Sooraj_Motorcycles avarude advertisement purathirakkiyathu. i.ytimg.com/vi/hzgw8HfMaGA/hqdefault.jpg
@@SKRmotovlogs appol book papper mistake aakum athu suraj bullet lanch cheytgathu 1993 yil aanu..
enikku nerittulla arivaanu njan paranjathu.. no doubt..
suraj bullet lanch cheytha function njan nerittu kandittullathaanu..
1981 il suraj disel vandi illa..
detail aayittu onnu thirakki nokku apppol manassilaakum...😀😀
royal enfirldinte disel bullet use cheyyunna oraalaanu njan... ..
No soorag diesel bike was started before 1990 I saw it and enquired about it to the owner and purchased one from Ranjan motors palayam Trivandrum in 1993 I used it for 10 years
Ini etre bike irangiyalum bullatinte or ith kitunilla or luka ohooo
കണ്ടിട്ടു ഒന്നു modifie ചെയ്യാൻ തോന്നുന്നു..........😌😌😌
മച്ചാനെ ഞാൻ ഉപയോഗിച്ചിട്ടുണ്ട്,,, ഫുൾ മൈയ്ഡെൻസ് ഉണ്ട് പിന്നെ പുക, മഴ കൊണ്ടാൽ പ്പെട്ടു.,, But Mylge 78👍
Diesel filter aanu bro ....oil filter engine case il aaanuto varikal
Video ishttayi
Vandi full onn modification cheythal pwoikkum full dark ❤️🤩🥰❣️
yes
super review
Ejjaathi pwoli vandi ❤️❤️
ഞാൻ ഒരു കൊല്ലം എടുത്ത് start akaan ulla technic പിടി കിട്ടിയത് .start akyeppo Adhinde owner enfield Taurus Odikaan thannu. അതായിരുന്നു എനിക്കുള്ള challenge by the owner .
😁
എൻ്റെ നാട്ടിലും ഞാൻ diesel engine വണ്ടി കണ്ടിട്ടുണ്ട്. But Ath6 RE ആണോ Sooraj aano എന്ന് നോക്കിയിട്ടില്ല. ഇനി അങ്ങോട്ട് നോക്കാം. Nice Video bro. Do some vintage bike videos. Its good to hear from you 👍🤩
Sure
Poliye...🔥
Ith nthelum ind ee vandi clutch cable poirikkuva ath mattan cable illa ithinte cable kittanilla🤧athu kond use cheyyanilla
Oil filter alla diesel filter
അടിപൊളി 👍
kottayath evideya ee vandi
Ee vandi njan kanditundu
From pallickathod
Nice❤️
കോട്ടയത്ത് എവിടെയാ ഈ ബൈക്ക്
Pallikkathodu
@@SKRmotovlogs ahaa njan kanjirappally 😁
Cast iron bullet rivew vannam.
Royal Enfield 1999 model കമ്പനി വണ്ടി കൊടുക്കാൻ ഉണ്ട്
Poli bro
ഇത് സൂരജിൻ്റെ തനതായ രീതിയിൽ തന്നെ മെയിൻ്റൻ ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്
Ariyathavanmare kond start aaakichit vandide vela kalayaruthee
😋😆
Royal Enfield enthuu konduuu new diesel bullet make cheyyuuunniiilllaaa
low demand, unpopularity & emission laws in India. Petrol engine bikukalude athrem performance illathirunnathum oru reason aanu.
@@SKRmotovlogs combani diesel bullet inte Villa anoshiku
Daivame ente perilum bikooo
😁
😍😍😍😍😍
😲 80 കിലോമീറ്റർ......
80 kiloneter onnum povilla thalli marikkunnathaanu...
njanu ippolum use cheyyunnundu.. 40 il pokaaam.. arhu kazhinju kai kodutthalum kayarilla..
pinne nallaonam oodi choodaayaal 60 vare okke maximam pokum.. attjokke valiya paadaanu..
vandi virayaloodu virayal aayirikkum . appol aanu 80...😂😂😂
@@torqueend1874 speed അല്ല, milage 80 പറഞ്ഞപ്പോ കേട്ടിട്ട് ഞെട്ടിയതാ
@@nomadblackangel1171 😂🤣
സൂപ്പർ
റോയൽ എൻഫീൽഡ് പോലെ തന്നെ സൂരജ് കമ്പനി നിർമ്മിച്ച ഈ ബൈക്കിൽ ഉപയിഗിച്ച spares എൻഫീൽഡ് ന്റെ കോപ്പിയാണ് എന്ന് കാണിച്ച് റോയൽ എൻഫീൽഡ് കേസ് കൊടുത്ത് നിർമ്മാണം നിർത്തിച്ച വണ്ടിയാണ് സൂരജ് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്..
Athu oru rumor aanu bro. RE Taurus irangunnathinu munpum sheshavum #Sooraj325Diesel production nadathiyirunnu Indiayil.
Owner 👍
ബട്ട് വൈ?
Bcz Its Sooraj 😉
Super bro...
💥💞💞
പണ്ട് സ്കൂളിൽ അറബി സർ ഒരു ചുമന്ന കളർ സൂരജ് bike ഓടിച്ചു വരുന്നത് ഓർക്കുന്നു ...
Oil filter alla chetta.... diesel filter anu
Skr where was u man
😀 I was bit busy with my office work bro.
KRB , pathanamthitta reg.
Aahha anthassu .😉
Le ന്റെ cbz : ഒരു ഇറക്കം വിട്ടാൽ ഞാൻ സ്റ്റാർട്ട് ആയിക്കോളാം സേട്ടാ 😂
ഇത് കാണാൻ ഓൾഡ് മോഡൽ rajdood പോലെ തന്നെ ഉണ്ട് 😄
👍👍
💪
😳😳😳 80 KM Mileage ohhh🥺❌
Ente kail undarunu 80 milage kittum..
bmw like look
🔥🔥🔥
ഇതു നിർത്തലാക്കാൻ കാരണം ഡീസൽ പുറത്തള്ളുന്ന എമ്മിഷൻ കാരണം ആയിരുന്നു. ഒരു സമയത്തു റോയൽ എൻഫീൽഡ് ഉം ഡീസൽ ബൈക്ക് ഇറകിയായിരുന്നു അതും ഇതേ കാരണങ്ങളാൽ നിർത്തലാക്കി.
Ichaayo naatilethit namk oru meet-up oke vekkande....☺️
😁😁 Hehe njanellarem pattichu kadannukalanju.
@@SKRmotovlogs kalla kallaa
Avenger 220 review cheyyo
cheyyum
Moopparalde number kittuoo
❤️❤️
Bro വിൽക്കുമോ
വേണോ എൻ്റെ അടുത്തുണ്ട് കൊടുക്കാൻ
@@mujeebkpz WAANM
🤔
😁😁
♥️✌️
Itrom subscribers oke undenn paranjitt nthaa kaaryam pullik oru mike kodukaan kyilillaa.... skr Chettan kollamkaran aaano
ഇ വീഡിയോ യാദൃശ്ചികമായി എടുത്തതാണ് , അതും എന്റെ മൊബൈൽ ഫോണിൽ. നാട്ടിൽ വന്നപ്പോൾ ഒരു കൗതുകം തോന്നി ഈ വണ്ടിയെപ്പറ്റി അറിഞ്ഞപ്പോൾ.അതാണ് ഓഡിയോ സെറ്റപ്പ് അത്രക് നന്നാകാതിരുന്നത്.
ഈ മഴക്കാലം കഴിയുമ്പോഴേക്ക് സ്റ്റാർട്ട് ആക്കുമോ .....
ഒരു കൊടുവാളോ മറ്റോ കിട്ടിയിരുന്നെങ്കിൽ.😀😀😀
(വെള്ളാനകളുടെ നാട് courtesy )
മൊയ്ദീനേ ആ ചെറിയ സ്പാനറിങ്ങെടുത്തേ...! 😀
@@SKRmotovlogs 😂😂😂