Royal Enfield Comparison || Old V/S New || Worst Experience 😩😵 || എൻഫീൽഡ് || എനിക്കുണ്ടായ അനുഭവം 😣

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • This video is a comparison of old and new bullet. and bad and good experience from both versions.
    Sound effects from No copyright: • Video
    Intro animation :www.mediafire....
    Music credits:
    Track: More Plastic - Razor [NCS Release]
    Music provided by NoCopyrightSounds.
    Watch: • More Plastic - Razor |...
    Free Download / Stream: ncNCS: Music Without Limitations
    #craftmaniactech #Royalenfield

ความคิดเห็น • 1.5K

  • @vyshakhp.j3774
    @vyshakhp.j3774 3 ปีที่แล้ว +32

    Bullett mani pakka fraud aanu...ente veedinte thootaduthanu ayalude garrage...avide paninja alkarellam ayale prakikondanu pokunath..thottaduthulla ente vandi polum avide kodukarilla...kollathu santhosh ennu parayunna mechanic und...kollam mundaykal...rtrd. royal enfield show room service mechanic aanu...pulli kiduvanu...kollam mundaykalanu place pullide

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว +4

      🤣🤣🤣

    • @vijinat376
      @vijinat376 2 ปีที่แล้ว

      Ithendha sambavam,,,??? Randum bandhamillatha cmnts

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  2 ปีที่แล้ว

      Veroru comment inte reply aarunn bro. Ath ayal delete aakiyatha.

    • @chesinputhiyaramban3268
      @chesinputhiyaramban3268 2 ปีที่แล้ว +2

      Key oori edukkan pattunnath upayogikunna aalude Rhett thanne aanu. Ende vandikkum patti ith pole kaaranam sradhikkathe key valichittanu .

    • @abhipchandran1807
      @abhipchandran1807 2 ปีที่แล้ว +3

      Santhosh annan kidu anu

  • @shajik.damodaran8156
    @shajik.damodaran8156 3 ปีที่แล้ว +112

    ഒരു കാര്യം പറയാൻ മറന്നു, നിങ്ങളുടെ പഴയ വണ്ടി തകർപ്പൻ ആണ് 👍👍.

  • @nazarthaniyan2342
    @nazarthaniyan2342 3 ปีที่แล้ว +103

    പഴയ ബുള്ളറ്റ് എന്റെ ആത്മാവാണ്

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว +1

      😊

    • @majeedkkwt7296
      @majeedkkwt7296 3 ปีที่แล้ว +5

      എൻറ്റെ അടുത്ത് ഉണ്ട് 1968. മോഡൽ

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว

      🥰 That’s coool🥰🥰

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว

      Bro don’t forget to subscribe our channel 🥰🥰🥰

    • @hakeemmuhammad710
      @hakeemmuhammad710 3 ปีที่แล้ว +2

      1962 modal 17 varsham opayogichu varshopil ashate opam poyirunu nalla samayam pazhaki oil leek ath marilla orikalum exare welding vare cheithu oru kariyavum ondayilla naluperodu parayam British vandi kayil undenu athrathanne

  • @sarathchandran235
    @sarathchandran235 4 ปีที่แล้ว +84

    Kollam fyuri mani aashaan spotted...🤣

  • @2432768
    @2432768 3 ปีที่แล้ว +75

    100% genuine review 👌👌👌
    ബുള്ളറ്റ് എന്ന വണ്ടി 2008,2009 ഓടെ അവസാനിച്ചു.,.
    അതിനു ശേഷം ഇറങ്ങിയത് ബുള്ളറ്റിന്റെ രൂപ സാദൃശ്യം ഉള്ള splendor 😂

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว +2

      😊

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว +4

      Please don’t forget to subscribe our channel 😊

    • @allinonebymr5027
      @allinonebymr5027 3 ปีที่แล้ว +4

      @Arun Arun splendor mosham aano

    • @2432768
      @2432768 3 ปีที่แล้ว +8

      @@allinonebymr5027 പഴയ M80 എന്താ മോശം ആണോ?
      ഒരു വണ്ടിയും മോശം അല്ല... പക്ഷെ ബുള്ളറ്റ് ഓടിക്കുമ്പോൾ ബുള്ളറ്റ് ആണ് ഓടിക്കുന്നതെന്നു തോന്നണ്ടേ

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว +2

      🤣🤣

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 3 ปีที่แล้ว +14

    സേല൦പഴയ ബസ്സ്സ്റ്റോററു സമീപം രാഥാ എന്നു പേരുള്ള ഒരു മെകാനിക് പഴയ ബുള്ളറ്റ് മാത്രം ചെയ്യും

  • @machinewouldchennai150
    @machinewouldchennai150 3 ปีที่แล้ว +12

    ആ സൈക്കിൾ റിപ്പേർ കടയിലെ ചേട്ടന് ഒരു സർവ്വീസ് സെന്റർ ഇട്ട് കൊട്

  • @ajo4129
    @ajo4129 3 ปีที่แล้ว +15

    I have 1990 model standard...😍 ഒരുപാട് ന്യൂനതകൾ പറഞ്ഞാലും പുതിയ കൊമ്പൻമാർ എത്ര വന്നാലും പഴയ RE എന്നും രാജാവ് തന്നെ ... പഴയ RE യുടെ വലിപ്പമുള്ള എഞ്ചിൻ കവറും, ക്ലച്ച് കവറും ഗിയർ ബോക്സുമാണ് വണ്ടി ഒറ്റ നോട്ടത്തിൽ കാണുമ്പോഴുള്ള പ്രധാന ആകർഷണം പുതിയ വണ്ടിയുടെ രൂപം ചെറുതാക്കി കാണിക്കുന്നതും ഈ വ്യത്യാസം തന്നെയാണ്.....

  • @kishorbkp1001
    @kishorbkp1001 3 ปีที่แล้ว +2

    ഹോ ഓടിച്ചു പോകുന്നത് കാണുമ്പോൾ കൊതിയാകുന്നു

  • @santoshthomas5331
    @santoshthomas5331 3 ปีที่แล้ว +17

    I like your frankness and simple narration of events and experiences without exposing or attacking any company or person directly but helpful information for the Bullet lovers in particular and biker circuit in general...

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว

      🥰🥰🥰🥰Bro thank you so much for your comment and support . And please don’t forget to subscribe 😜😜😉

  • @danishriz9347
    @danishriz9347 3 ปีที่แล้ว +15

    എന്റെ വണ്ടി 2019.. bs4.. std 350.. ആണ്.. നിങ്ങളീ പറഞ്ഞ complaints ഒന്നും ഇത് വരെ ഉണ്ടായിട്ടില്ല.. നല്ല മഴയത്തും കുറെ ഓടിയിട്ടുണ്ട്.. ഇനിയിപ്പോ കമ്പനിക്ക് അറിയാതെ വല്ല കൈ അബദ്ധം പറ്റിയതാവും എന്റെ വണ്ടിക്ക് 😪എന്നാലും ഇത്ര പെട്ടെന്ന് lock ആ കോലത്തിലാക്കിയ ചേട്ടൻ pwoli 👌

  • @abworld6746
    @abworld6746 3 ปีที่แล้ว +50

    2016 classic 350 ഉപയോഗിക്കുന്നു ഇതുവരെ സർവീസ് സെന്ററിൽ ഒരു പണിക്കും പോയിട്ടില്ല അതുകൊണ്ട് വണ്ടിക്കു ഒരുകുഴപ്പവുമില്ല..

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว +2

      It’s really good 😌

    • @bionlife6017
      @bionlife6017 3 ปีที่แล้ว +10

      ഇതുവരെ സർവീസ് സെന്ററിൽ ഒരു പണിക്കും പോയിട്ടില്ല അതുകൊണ്ട് വണ്ടിക്കു ഒരുകുഴപ്പവുമില്ല..
      nice bro

    • @hobinrajmalanthara65
      @hobinrajmalanthara65 3 ปีที่แล้ว +1

      Me too

    • @vijithviswa9832
      @vijithviswa9832 3 ปีที่แล้ว +3

      Mass production aanu ipol.. So tgey have to compromise quality.. Luckly some people will get better vehichle.. You are one of them

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว

      @@vijithviswa9832 ya u r rit 😊

  • @pratheeshk611
    @pratheeshk611 3 ปีที่แล้ว +1

    ഞാനും ഒരു പഴയ 90 മോഡൽ വണ്ടി ഉപയോഗിക്കുന്നു.... ഒരു കുഴപ്പവും ഉണ്ടായിട്ടില്ല ... പഴയ വണ്ടി ഉപയോഗിക്കുന്നവർ എല്ലാ ദിവസം ഒരു പ്രാവശ്യമെങ്കിലും സ്റ്റാട്ട് ചെയ്ത് വെക്കുക... പിന്നെ 6 v വണ്ടിയാണെങ്കിൽ ബാറ്ററി മാത്രം മാറ്റി 12 വാക്കിയിട്ടു കാര്യമില്ല,. കോയലും വയറിങ്ങ് കിറ്റും മാറ്റി ശരിയായ രീതിയിൽ ചെയ്യുക... എന്നാൽ പുതിയ വണ്ടിയേക്കാൾ ഹെഡ് ലൈറ്റിനു വെളിച്ചം കിട്ടുകയും പെട്ടന്ന് സ്റ്റാട്ട് ചെയ്യാനും സാധിക്കും...

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว

      ബ്രോ..ബാറ്ററി മാത്രം മാറ്റി വെച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞിട്ടില്ല. Battery ഉം Coil ഉം Wiring kit ഉം ഉൾപ്പടെ എല്ലാം 12V ആക്കണം എന്ന് വെക്തമായി പറയുന്നുണ്ട്.. Thank you for your comment. And don't forget to subscribe.

  • @ranjithnair9926
    @ranjithnair9926 3 ปีที่แล้ว +12

    എന്റെ ബുള്ളറ്റ് 2019 ആണ് പക്ഷെ കീ സ്റ്റാർട്ടിങ്ങിൽ ഊരി എടുക്കാൻ പറ്റില്ല, പിന്നെ കീ ഓൺ ആക്കാതെ സ്റ്റാർട്ടും ആവില്ല, മഴയത്തല്ല വെള്ളപൊക്കത്തിൽ സൈലൻസർ മുങ്ങി ഓടിയിട്ടും നിന്നിട്ടില്ല വണ്ടി.. ചേട്ടന്റെ കയ്യിൽ ഇരിക്കുന്ന വണ്ടി manufacturing diffect ഉള്ള വണ്ടി ആയിരിക്കും.. M

    • @Gopakumartirur
      @Gopakumartirur 3 ปีที่แล้ว

      th-cam.com/video/6jCxOWCBaXs/w-d-xo.html

    • @Gopakumartirur
      @Gopakumartirur 3 ปีที่แล้ว

      മുകളിലെ വീഡിയോ ലിങ്ക് ഓപ്പൺ ചെയ്ത് വീഡിയോ ഒന്ന് കാണണേ ചേട്ടാ 😜😜😜😜

    • @infokites3994
      @infokites3994 3 ปีที่แล้ว

      എന്റെയും ഈ വീഡിയോ കണ്ടതിനു ശേഷം പരീക്ഷിച്ചു നോക്കി ഒരു കുഴപ്പവുമില്ല.
      എക്സ്ട്രാ ലൈറ്റ് ഒക്കെ ഫിറ്റ്‌ ചെയ്യാൻ ഏതെങ്കിലും പണി അറിയാത്ത ലക്ട്രീഷ്യന്മാരെ ഏൽപ്പിച്ചു കാണും.
      ആ വഴിക്ക് ഒന്ന് അന്വേഷിച് നോക്ക്

  • @asharafmuhammadaly3262
    @asharafmuhammadaly3262 3 ปีที่แล้ว +40

    കല്ലുവെട്ടാം കുഴിയിലാണ് spark plug ,പിന്നെങ്ങനെ മഴയത്ത് ഓഫാകാതിരിക്കും,

  • @amalbabu9820
    @amalbabu9820 4 ปีที่แล้ว +8

    വീഡിയോ നന്നായിട്ടുണ്ട്..
    ഇനി വീഡിയോ ചെയ്യുമ്പോൾ മെഗാ സൈലൻസർ ഫിറ്റ് ചെയ്യുന്നതിൻ്റെ പോരായ്മകൾ പറയുക. ഞാൻ ഉദ്ദേശിച്ചത് ഒറിജിനൽ സൈലൻസർ മാറ്റിയിട്ട് നാട്ടുകാരെ വെറുപ്പിച്ച് drive ചെയ്യുന്ന കുറേ ആളുകളുണ്ട്.. അവരെ ഒന്നു ബോധവൽക്കരിക്കാൻ ശ്രമിക്കാം..
    മാന്യമായി ബുള്ളറ്റ് ഓടിക്കുന്നവർ ഉണ്ടെന്ന് ഓർമ്മിച്ച് കൊണ്ട്...

  • @Sjsqllpl
    @Sjsqllpl 3 ปีที่แล้ว +50

    ഇതൊക്കെ കണ്ടിട്ടും വീണ്ടും ഈ വികാരത്തെ കാശുകൊടുത്തു വേടിക്കുന്നവർക് 2 mts silence..

  • @siyadsiyad9921
    @siyadsiyad9921 3 ปีที่แล้ว +7

    എനിക്കും കിട്ടി പണി പക്ഷെ മാനന്തവാടിക്കാരനാണ് പ്രമുഖൻ പണിതു തന്നൂ മൂന്നാം നാൾ ഗ്യാസ് കിറ്റ് പൊട്ടി ഓയിൽ ലീക്ക് പറഞ്ഞപ്പോൾ പപ്പു ചേട്ടന്റെ വാക്ക് രണ്ടാമത് രാവിലെ സ്റ്റാർട്ട് ആകുല മിടുക്കും മോഹന വാഗ്ദാനങ്ങൾ പറഞ്ഞ് വണ്ടി പണിതു കാശ് പോയത് മാത്രം ഇന്നും ശെരിയായിട്ടില്ല പറ്റിച്ചു എന്തിനു തിന്നുന്നു ഇവർ പഴയത് തന്നെ തള്ളിക്കയറ്റിട്ട് പറയും പുതിയതാ ഇട്ടത് എന്ന് പിന്നെ ഉള്ളത് പെട്രോൾ കക്കൽ പറയാനുണ്ട് ഒരു പാട് ഇതിൽ തീരില്ല

  • @akhil4991
    @akhil4991 3 ปีที่แล้ว +7

    ആ ഷോറൂം മരയ്ക്കാർ ആയിരിക്കും എനിക്ക് 2012 ഇൽ വണ്ടി എടുത്തിട്ട് പണി കിട്ടിയതാണ്. ഞാൻ ഫസ്റ്റ് സർവീസ് കഴിഞ്ഞതിനു ശേഷം ആ വഴിക്കു പോയിട്ടില്ല അതുകൊണ്ടു അതിനു ശേഷം എനിക്ക് കാര്യമായ പ്രശ്നം ഉണ്ടായിട്ടില്ല. അന്ന് മുതൽ ഇന്ന് വരെ എന്റെ ഏകദേശം പന്ത്രണ്ടിൽ കൂടുതൽ പരിചയക്കാരെ മറയ്ക്കാറിൽ നിന്നും മറ്റു ഷോറൂമിലേക്കു SUGGEST ചെയ്യാനും പറ്റി. അണ്ണാറക്കണ്ണനും തന്നാലായത്.

  • @infokites3994
    @infokites3994 3 ปีที่แล้ว +6

    ഞാൻ സ്റ്റാൻഡേർഡ് എടുത്തിട്ട് 1.5 കൊല്ലം ആയി. 13000+ കിലോമീറ്റർ ഓടി.
    ഡെയിലി ഓഫീസിൽ പോകുന്നത് അതിലാണ്, മഴക്കാലത്തും.
    പിന്നെ 350 , 450 കിലോമീറ്റർ ഒക്കെ ദൂരം ഉള്ള യാത്രകൾ പോയിട്ടുണ്ട് പലവട്ടം. ഒന്നും ടൂർ അല്ല അത്യാവശ്യം വന്നപ്പോൾ.
    ഒരിക്കലും വഴിയിൽ കുടുങ്ങിയിട്ടില്ല.
    വണ്ടിയെ നമ്മൾ കെയർ ചെയ്താൽ വണ്ടി നമ്മളേം കെയർ ചെയ്യും

  • @HussainUcchu
    @HussainUcchu 2 หลายเดือนก่อน +1

    നല്ല സന്ദേശം താങ്കൾക്ക് പറ്റിയ അനുഭവം മറ്റുള്ളവർക്ക് കൈമാറി എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ് അത് നിങ്ങൾ അവതരിപ്പിച്ചു ഒരുപാട് താങ്ക്സ്

  • @justinthomas8476
    @justinthomas8476 4 ปีที่แล้ว +13

    സുഹൃത്തേ പറഞ്ഞത് വളരെ ശരിയാണ്. അത്പോലെ പഴയ ബുള്ളറ്റിന്റെ കാര്യത്തിൽ ഒരു കാര്യംകൂടി ശ്രദ്ധിക്കണം അതായത് സീറ്റിന്റെ അടിയിൽ കാണുന്ന ഒരുകുറ്റി പോലെയുള്ള സംഭവമുണ്ട്അതാണ് coil വണ്ടി മഴയത് ഇരുന്നാലും service ചെയ്താലും അതിൽ വെള്ളം കയറിയാൽ start ആകില്ല അതുംകൂടി ശ്രദ്ധിക്കണം.

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  4 ปีที่แล้ว +1

      "Ignition coil" ൽ മുൻപ് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. Actually അത് ഞാൻ പറയാൻ വിട്ടുപോയതാണ്. Sorry.
      And thanks for your complement 😇🙏

    • @abdulgafoor-eo5oi
      @abdulgafoor-eo5oi 4 ปีที่แล้ว +1

      Coil ന്റെ മുകളിൽ അല്പം varnish അടിച്ചാൽ അ പ്രശ്‌നം പരിഹരിക്കാം

    • @sunilgeorgesunilpadippurav470
      @sunilgeorgesunilpadippurav470 4 ปีที่แล้ว +2

      കോയിലിൽ വെള്ളംകയറില്ലCDയൂണിറ്റ്ഉള്ളബുള്ളറ്റിനൂ മാത്രമെ പ്രശ്നം വരു

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  4 ปีที่แล้ว

      😊

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  4 ปีที่แล้ว

      Okay 👍

  • @harrisks5356
    @harrisks5356 2 ปีที่แล้ว +2

    BRO ഈ മോഡൽ ക്ലച്ച് & ബ്രേക്ക് ലിവര്‍ എവിടെ കിട്ടും എന്ത് വില വരും

  • @noushadm9941
    @noushadm9941 3 ปีที่แล้ว +5

    PreeDegree കാലത്ത് തോന്നിയ ഒരു ആഗ്രഹമായിരുന്നു കാശുണ്ടാവുമ്പോൾ Delux ബുള്ളറ്റ് എടുക്കണം എന്ന ആഗ്രഹം 21 വർഷത്തിന് ശേഷം 39 വയസ്സിൽ ഞാൻ സ്വന്തമാക്കി അന്നുള്ള അതേ പ്രേമം എനിക്ക് ഇപ്പോഴും ആ Delux Bullet നോട് ഉണ്ട്

  • @noushadpallikkara
    @noushadpallikkara 2 ปีที่แล้ว +1

    നിങ്ങൾ പുലിയാണ് എന്റെ അടുത്ത് 2015 model classic ഉണ്ട് തിരുവനന്തപുരം രജിസ്ട്രേഷൻ കുഴപ്പമില്ല

  • @renjeeshp3703
    @renjeeshp3703 3 ปีที่แล้ว +3

    ഓള്‍ഡ് മോഡൽ ആരാധകന്‍... ഇപ്പോ കാര്യം nadakkanamengil new model വേണം... തിരക്കില്ലാത്ത ലൈഫ് ഉള്ളവര്‍ക്ക് ഓള്‍ഡ് ബെസ്റ്റ് ആണ്..... Slow ആയിട്ടു പോകാം... കുറെ workshop പരിചയപ്പെടാം.... Wait ചെയ്യാം.....2016 bs3 standard 4 year ayi... Chain spoket 33 മാറി... Ippo 52 km... Idakku petrol tank തുരുമ്പ് വെള്ളം ഇറങ്ങി.... വേറെ ithuvare oru പണിയും കിട്ടിയിട്ടില്ല...

  • @ismailkunhimoopan5024
    @ismailkunhimoopan5024 3 ปีที่แล้ว +2

    എനിക്കുംഉണ്ട് ഓൾഡ് ബുള്ളറ്റ് ഇത് പോലെ എനിക്കും അനുഭവം ഉണ്ട് സുഹൃത്തുക്കളെ നിങ്ങൾ എല്ലാവരും ഈ സുഹൃത് പറയുന്നത് ഉൾകൊള്ളുക എല്ലാവരും അല്ല ചില ബുള്ളറ്റ് മൈക്കാനികുകൾ നമ്മളെ പറ്റിക്കും ഈ പറ്റിച്ച പൈസ എവിടെയും ഗുണം പിടിക്കില്ല ഉറപ്പാ ദൈവത്തെ ഭയന്ന് ജോലി ചെയ്യുന്നവരുണ്ട് അവർക്ക് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവും തീർച്ചയായും എന്ന് ഒരു ബുള്ളറ്റ് പ്രേമി

  • @nisenphilips1225
    @nisenphilips1225 3 ปีที่แล้ว +11

    💯% true .... Same experience... New or old royal Enfield mechanic's are the real reason behind the hate that the bike users face

  • @hafeessameer1741
    @hafeessameer1741 10 หลายเดือนก่อน +1

    Brother aaa kai kandu start cheytha vandi yathu year anu njan oru 2008 bullet yadukan nokunnu

  • @sumeshkumar7251
    @sumeshkumar7251 3 ปีที่แล้ว +9

    St Mary's motors thiruvalla

  • @Wonderfulworld-l9s
    @Wonderfulworld-l9s หลายเดือนก่อน +1

    ernakulam low budget paniyana alkare ariyamo? Evide ullavanmaroke parayune 1.50 okeya full bullet paniyan..athilum bhetham njan youtube noki thanne paniyunnatha.

  • @responsiblecitizenuk5928
    @responsiblecitizenuk5928 3 ปีที่แล้ว +8

    Genuine opinion bro. Hats off for this valuable information. Service factor: 100% correct.

  • @Tom-jd6cz
    @Tom-jd6cz ปีที่แล้ว +1

    Ariyatha konde eventelum kodutha theernnu.. Payyisa pona vazhi ariyula...

  • @maheshmanoharan1461
    @maheshmanoharan1461 4 ปีที่แล้ว +34

    വികാരം വെറും വികാരം 😂

  • @akhilkrishna2614
    @akhilkrishna2614 ปีที่แล้ว +1

    Kollam sasi loka udaip

  • @minshajasmin2085
    @minshajasmin2085 3 ปีที่แล้ว +9

    വളരെ സത്യസന്ധവും വിനയവും ഉള്ള റിവ്യൂ

  • @sonetsunnyanatharackal6556
    @sonetsunnyanatharackal6556 3 ปีที่แล้ว +2

    2016 model bullet കയ്യിലുണ്ട് ഇതുവരെ മാറ്റി വച്ചത്
    1 റിം
    2 പെട്രോൾ ടാങ്ക്
    3 കാർബേറെറ്റർ
    4 head ലൈറ്റ്
    5 സാരീ ഗാർഡ്
    6 സീറ്റ് madgurd കറിയർ
    7 ബ്രേക്ക്‌ ലിവർ bs3 es മോഡൽ കമ്പനി നിർത്തി
    8 ബാറ്ററി
    9 ബാറ്ററി ബോക്സ്‌
    10 സീറ്റ്
    11 കീ സെറ്റ്
    12 മീറ്റർ
    Etc....

  • @Ashoksarc
    @Ashoksarc 3 ปีที่แล้ว +6

    Old vandide maintenance onn vektham aakkanam

  • @jamsheertm9502
    @jamsheertm9502 ปีที่แล้ว +1

    2008,2009 bullet sale cheeyaanundooo???

  • @abbaspalakkad2624
    @abbaspalakkad2624 4 ปีที่แล้ว +23

    സുഹൃത്തേ നല്ല അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു ഞാനും ഒരു ബുളളറ്റ് എടുക്കാൻ നികുകയാണ് ഇലക്ട്രിക് സ്റ്റാർട്ട്...

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  4 ปีที่แล้ว

      Best of luck dear..😇
      And thank you for your comment 🤩

    • @abdulgafoor-eo5oi
      @abdulgafoor-eo5oi 4 ปีที่แล้ว +4

      Go for jawa, Beneli or Honda CB 350

    • @amalbabu9820
      @amalbabu9820 4 ปีที่แล้ว +29

      All the best to Abbas palakkad.
      കുറച്ച് കാര്യങ്ങൾ പറയട്ടെ.
      1.രാവിലെ കിക്കർ സ്റ്റാർട്ട് ചെയ്താൽ ബാറ്ററി ലൈഫ് കൂടുതൽ കിട്ടും.
      2. ഓരോ 3000 km ആകുമ്പോൾ oil & filter നിർബന്ധമായും മാറ്റുക.
      3. ചെയിൻ ലൂബ് ചെയ്യുക. (Use 140 oil - അത് ഗിയർ oil ആണ്. oil Shopil പറഞ്ഞാൽ മതി )
      4. ടയർ നൈട്രജൻ ഫിൽ ചെയ്യുന്നത് നന്നായിരിക്കും
      5. 60 km Speedil ഓടിച്ചാൽ 40 - 45 മൈലേജ് കിട്ടും.
      6. കഴിയുമെങ്കിൽ ഓരോ 500 km ൽ ചെയിൻ വലിക്കുക.
      7. വാറൻ്റി കഴിഞ്ഞാൽ പണി അറിയുന്ന നല്ല മെക്കാനികനെ കൊണ്ട് മാത്രം ചെയ്യിക്കുക.
      എൻ്റെ ചെറിയ അറിവുകൾ മാത്രം.. തെറ്റുണ്ടെങ്കിൽ പ്രിയ സുഹൃത്തുക്കൾ തിരുത്തുക.

    • @abbaspalakkad2624
      @abbaspalakkad2624 4 ปีที่แล้ว +2

      @@amalbabu9820 thanks brother..

    • @sibimonthara3661
      @sibimonthara3661 3 ปีที่แล้ว +2

      @@amalbabu9820
      Sathyamanu bro thankal paranjath. Vandi sukshikkunnath polirikkum vandiyude life

  • @draven1480
    @draven1480 3 ปีที่แล้ว +2

    Achan ennodu polum chothikathe +2 kayinjpaol enik oru bullet vnagichu Thannu adyam oke nalla resam ayirunnu pineed pani kitatha divasangal illayirunnu njan vashipidichu athu maati Vera vandi venamenu paranju ennal swantham kashinu Vera vandi vangikolan paranju 2 years fund save cheyth njan oru Duke 250 vnagichu pakka refined aya engine njan enthuvare etrayum refined aya vandi odichitilla bullet epol parambil thurumbeduthirikunund 😂😂

  • @aneeshanirudhan6171
    @aneeshanirudhan6171 3 ปีที่แล้ว +33

    ബുള്ളറ്റ് മണി അധവാ തള് മണി

  • @suryavijay8695
    @suryavijay8695 2 ปีที่แล้ว +1

    17.00 ഞാനും അയാളുടെ തള്ള് കേട്ട് പെട്ട് പോയതാ 😁😁😁
    ബുള്ളറ്റ് മണി

  • @sajuvarghese818
    @sajuvarghese818 3 ปีที่แล้ว +9

    ഈ ബുള്ളറ്റ് എന്നു പറയുന്ന വാഹനം പഴയതും പുതിയതും കണക്കാ..എല്ലാം ഗ്യാരേജ് ഫ്രണ്ട്ലി ആണ്...365 ദിവസമുള്ളതിൽ 2 മാസം വർക്ഷോപ്പിലായിരിക്കും പോക്കറ്റും കീറും...പക്ഷേ ഒരുകാര്യം സത്യമാണ്. .. ഏറ്റവുമധികം Fans ഉള്ളതും അതുപോലെ തന്നെ Haters ഉള്ളതുമായ ഒരേയൊരു ഇരുചക്രവാഹനം ബുള്ളറ്റ് ആണ്.

    • @Aryan_jith
      @Aryan_jith 3 ปีที่แล้ว +6

      2007 മുതൽ കൂടെ ഉണ്ട് ,work ഷോപ്പിൽ ഒരു 10 തവണയിൽ കൂടുതൽ കയറിയിട്ടില്ല(അതും ക്ലച്ച് pad മാറാനും fork oilseal മാറാനും),ഇതുവരെ engine പണി എടുത്തത് 1 തവണ മാത്രം( after crossing 1lak Kms , piston rings മാറി)... വികാരം മാത്രം ഉണ്ടായാൽ പോരാ ,ഓടിക്കാനും അറിയണം... പൾസർ പോലെ ഓടിച്ചാൽ 365 ദിവസത്തിൽ 65 ദിവസം ഓടിക്കാം 300 ദിവസം വണ്ടി വർക്ക്ഷോപ്പിൽ ഇരിക്കും...

    • @sajuvarghese818
      @sajuvarghese818 3 ปีที่แล้ว +2

      @@Aryan_jith ഒരു പക്ഷേ ബുള്ളറ്റ് എന്ന വാഹനം നിങ്ങൾ കാണുന്നതിനു മുന്നേ ഞാൻ കാണാൻ തുടങ്ങിയതാണ്..ഞാൻ ഒരു ഹെവി ലൈസൻസ് ഉള്ള ആളാണ്.." ഓടിക്കാനറിയണം" എന്ന പ്രയോഗം എന്നെ അതിശയപ്പെടുത്തി കെട്ടോ..എനിക്ക് 84 മോഡൽ ബുള്ളറ്റും 2009 മോഡൽ യൂണിക്കോണുമുണ്ട്..ഞാൻ പറഞ്ഞത്‌ എന്റേയും G2 engine ബുള്ളറ്റ് ഉപയോഗിക്കുന്നവരുടേയും അനുഭവങ്ങളാണ്..സ്ലോ സ്പീഡിൽ ഷട്ടിൽ ഓട്ടമാണെങ്കിൽ പണി കാര്യമായിട്ടു വരില്ല...Per day ഒരു നൂറ് നൂറ്റമ്പത് കിലോമീറ്ററൊക്കെ റൈഡ്ചെയ്താൽ പണി നല്ലരീതിയിൽ വന്നുകൊണ്ടിരിക്കും.... പിന്നെ മഴ നനഞ്ഞാൽ സ്റ്റാർട്ടാവില്ല..ഓയിൽ ലീക്ക് പഴയ ബുള്ളറ്റുകൾക്കെല്ലാമുണ്ട്..ഓയിൽ പമ്പിനു പകരം പിസ്റ്റൺ പമ്പിങ് ആണ് അതിനാൽത്തന്നെ ചൂടുകൂടുതലാണ്..പുതിയ ബുള്ളറ്റ് എഞ്ചിനുകൾ മിനിറ്റിൽ 11 ലിറ്റർ ഓയിൽ പമ്പ് ചെയ്യുമ്പോൾ പഴയത് ഒരു ലിറ്റർ മാത്രം..തുടർച്ചയായി 80 കിലോമീറ്ററിനു മുകളിൽ ഓടിച്ചാൽ എഞ്ചിൻ സീസാകും..വിശ്വസിച്ച് ഒരു സ്ഥലത്തു കൊണ്ടുപോകാൻ പറ്റില്ല..പ്രത്യേകിച്ച് ദൂരയാത്രകളിൽ..ഒരു മെക്കാനിക്കിനെ പോലും കിട്ടാത്ത സ്ഥലത്തുവരെ ഞാൻ പെട്ടുപോയിട്ടുണ്ട്..അച്ഛന്റെ വണ്ടിയായതിനാൽ ഒരിക്കലും വിൽക്കില്ല..ദൂരയാത്രകളിൽ ഞാൻ യൂണീക്കോണിലാണ് പോകാറുള്ളത്..പുതിയ ബുള്ളറ്റ് അൽപം കൂടി മെച്ചപ്പെട്ര Engineering ആണെന്നുമാത്രം..ഒട്ടും റൈഡിംഗ് കംഫർട്ടല്ലെന്നു മാത്രമല്ല ന്യുജൽ പിള്ളേരുടെ മുന്നിൽ പുതിയ ബുള്ളറ്റും കിതക്കുന്നത് കാണാറുണ്ട്

    • @Aryan_jith
      @Aryan_jith 3 ปีที่แล้ว +4

      @@sajuvarghese818 സജുവിന് വണ്ടി ഓടിക്കാൻ അറിയില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല... മുട്ടിനു മുട്ടിനു workshop കയറി ഇറങ്ങുന്ന ബുള്ളറ്റ് ഓണേഴ്‌സിനെ കുറിച്ചാണ് പറഞ്ഞത്... പിന്നെ G 2 വിനെ കുറിച്ചാണ് പറഞ്ഞത് എന്ന് നിങൾ എവിടെയും mention ചെയ്ത് കണ്ടില്ല.. വിശ്വസിച്ച് കൊണ്ടുപോകാൻ പറ്റാത്തത് എന്ന് നിങൾ പറഞ്ഞിട്ടുണ്ട് എങ്കിൽ അത് proper maintainance ഇല്ലാത്തത് കൊണ്ട് ആവും.. കാരണം 1800 km one side in 5 days- solo ride - 2007 Electra - ഓടിച്ച ആളുകൾ ഉള്ളപ്പോൾ ഇത് reliable Mechine അല്ല എന്നൊക്കെ കീച്ച്മ്പോൾ ഇത്തരം reply സ്വാഭാവികം( പഴയതും പുതിയതും ഗരേജ് friendly ആണ് എന്ന കണ്ടെതലിനാണ് ആ കമെൻ്റ്) okkeeii beiii ......

    • @mithramedia5716
      @mithramedia5716 2 ปีที่แล้ว +1

      @@Aryan_jith അടിപൊളി ഇതിലും മാസ്സ് മറുപടി ഇനി സ്വപ്നങ്ങളിൽ മാത്രം...🙏🙋‍♂️💥🔥🔥🔥🔥🔥👊💪💪

    • @akbercp2077
      @akbercp2077 2 ปีที่แล้ว

      Yes

  • @bijukoshyk1095
    @bijukoshyk1095 ปีที่แล้ว +1

    എവിടാണ് നിങ്ങളുടെ സീറ്റ്‌ ചെയ്തത്?

  • @okazonline3495
    @okazonline3495 3 ปีที่แล้ว +3

    ente suhruthu bullet workshop und cherpulassery - palakkad jillayil aanu...cheruthaayittonnu pani cheythu (2 tyre maatti, rim, villukal, silencer, crash guard - air fly, seat, head light plate, 4 indicator, tile lamp, number plate, enniva change cheythu) , pinne cheruthaayittu paintingum, ellaam koodi 25000 thinu thaazhe vannolloo

  • @ilduce7991
    @ilduce7991 ปีที่แล้ว +2

    @13:09 25kmph, clutch pidikadhey pogan pattuo?? Entedhu 2000 model aanu.. heavy crank alla enna thonnunadhu....

  • @MrJaykrishnan
    @MrJaykrishnan 3 ปีที่แล้ว +7

    പഴയ ബുള്ളറ്റ്...എത്ര സംഗീതത്മകം...

  • @davidhernandezfortcochin648
    @davidhernandezfortcochin648 2 ปีที่แล้ว +2

    *ഒരിക്കലും ആരും പുതിയ ബുള്ളറ്റ് എടുക്കരുത്, കാശുള്ളവനാണെങ്കിൽ കൊഴപ്പമില്ല, 15000 രൂപ ശമ്പളം മേടിക്കുന്ന എന്റെ കയ്യിൽ നിന്നും ഒരുപാട് ക്യാഷ് പോയതാണ് പിന്നെ അത് വൻ നഷ്ടത്തിൽ വിറ്റു. ഇപ്പോൾ ഒരു 1990 സ്റ്റാൻഡേർഡ് ബുള്ളറ്റ് എടുത്തു ഒരു കുഴപ്പവുമില്ല 2 മാസം മുൻപ് കർണാടക പോയി 2020 ജനുവരി ആണ് അവസാനമായി വർക്ഷോപ്പിൽ കേറ്റിയതു*

  • @akhilbabu8502
    @akhilbabu8502 3 ปีที่แล้ว +6

    25 minutes of pure information 💫💖 !! Nice one brotha !😌✨

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว

      Thanks for your support bro . And please don’t forget to subscribe our channel 😉

  • @ndm3755
    @ndm3755 17 วันที่ผ่านมา

    Using UCE bullet since 2019.....Matiathu Silencer and Carborator (BS4 to BS3)-kedayakondalla. Vere prashnam onumilla feel olla engine aanu.....oru old model 1983 ond, maintenance is too much, kicker chelatimil anagilla kalu pokum...except the starting technique UCE is the best because i can repair my bullet at home. Recently test rode J series bullet as well, it is a smooth refined bike but bullet feel is gone....i would like to say UCE bullets are best from both CI and J series.

  • @ztxboss5663
    @ztxboss5663 3 ปีที่แล้ว +14

    09:45 Bro ath Traffic Police Key Ooriee Kond pokathirikkan olla latest feature aane.

  • @akhilsreekumar9848
    @akhilsreekumar9848 3 ปีที่แล้ว +1

    രണ്ടാമത് ശരിയാക്കിതന്നയാളുടെ workshop ഒന്ന് comment cheyyumo..?

  • @gTom552
    @gTom552 3 ปีที่แล้ว +5

    ഇത് ഏത് റോഡ് ആണ് മാഷേ നല്ല view

  • @Sanoojs55
    @Sanoojs55 7 วันที่ผ่านมา

    Bro nte വണ്ടിയിൽ 3 plate clutch aano ullath

  • @noushadm9941
    @noushadm9941 3 ปีที่แล้ว +4

    Cost പറയരുത് കാരണം നിങ്ങൾ Use ചെയ്യുന്നത് Royal Enfield ആണ്

    • @karizmarr4037
      @karizmarr4037 3 ปีที่แล้ว

      Royal enfield alle honda gold wingonnumallallo

  • @chandrashekar-we9mh
    @chandrashekar-we9mh ปีที่แล้ว +2

    I like old bullet

  • @totraveltolive1871
    @totraveltolive1871 3 ปีที่แล้ว +3

    തകർപ്പൻ വീഡിയോ...ബുള്ളറ്റിൻറ ഒട്ടു മിക്ക പ്രശ്നങ്ങളും പറഞ്ഞു. എന്ന് 14 വർഷം മുൻപ് എറണാകുളത്തെ foreshore റോഡിൽ(ഒരുപാട് മലയാള സിനിമ പിടിച്ച ലോക്കേഷൻ) രാത്രി 12:30 ക്ക് ആദ്യമായി ബുള്ളറ്റ് ഓടിച്ച ഞാൻ.

  • @davidhernandezfortcochin648
    @davidhernandezfortcochin648 2 ปีที่แล้ว +1

    *കൊറേ യൂട്യൂബർമാരുണ്ട് ബുള്ളറ്റ്മണിയെ ദൈവതുല്യനായി കാണിക്കുന്ന മണ്ടന്മാർ അതുകേട്ടു പാവങ്ങളായ ഞങ്ങളുടെ നാട്ടിലുള്ള ബുള്ളറ്റ് ഓണർമാർ കൊച്ചിയിൽ നിന്നും കൊല്ലത്തേക്ക് പോയിട്ടുണ്ട്, പുള്ളിയുടെ തള്ള് ഹോ അതിഭയങ്കരം ആണെന്ന പറയുന്നേ but പണി തീർത്തും മോശം*

  • @sachin4524
    @sachin4524 3 ปีที่แล้ว +5

    1:45.... Nice ആയിട്ട് ഒന്ന് ഞെട്ടി 😁 headphone വച്ച് ആയിരുന്നു കണ്ടിരുന്നത് ☺

  • @pesking3225
    @pesking3225 3 ปีที่แล้ว +2

    Standard 350 bs6 ne paati parayuooo enikk edukkaana

  • @dhaneshck88
    @dhaneshck88 3 ปีที่แล้ว +3

    Entelum und oru old model...ee painting cost elam avar udayip adikkunathanu..ellam pattippanu..paintingnu 45000 okke aanu parayunnne..fresh original company parts ...fueltank..mudguard etc vangiya adinte pakuthi aavullu😁😁 nalla paint qualityum indavumm

  • @s200580
    @s200580 3 ปีที่แล้ว +1

    ഈ വണ്ടി പണിയിൽ രണ്ടു അബദ്ധം അന്ന് നിങ്ങൾക്ക് പറ്റിയത് .
    1. ഈ വണ്ടി തൃശൂരിൽ പണി യണമായിരുന്ന്
    2. നിങ്ങൾ തൃശൂർ വന്നില്ല

  • @vishnuvijayan4613
    @vishnuvijayan4613 3 ปีที่แล้ว +4

    Bro kottayam Joseph workshop undu varam vandi nokki panithu tharum pinne i am using a 1980 model 9 yrs ayittu use cheyunnu normal service cheyarullu still iam covering more than 100 kms in single stretch

  • @harikrishnanSari
    @harikrishnanSari หลายเดือนก่อน

    ചെറുപ്പകാലത്തു തുടങ്ങിയതാണ് പഴയ ബുള്ളറ്റിനോടുള്ള ആരാധന പക്ഷെ അന്നെനിക്ക് ജോലി ഇല്ലാത്തതുകൊണ്ട് വാങ്ങാനുള്ള സാഹചര്യം ഇല്ലായിരുന്നു ഇന്നു എനിക്ക് ജോലി ആയി സാലറി കൂട്ടി വെച്ച് 34 ആം വയസിൽ ഞാൻ എന്റെ ആഗ്രഹം സാധിച്ചു. 1998 മോഡൽ ബുള്ളറ്റ് ❤

  • @adnankarat7619
    @adnankarat7619 2 ปีที่แล้ว +2

    Bro.... ഓൾഡ് മോഡൽ ബുള്ളറ്റ്റിന്റെ എഞ്ചിൻ heat ഉണ്ടാവുമോ??

  • @BijithPBiju
    @BijithPBiju หลายเดือนก่อน +1

    Bro can you tell where you got this clutch and brake levers

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  หลายเดือนก่อน +1

      Bro that was a normal lever. But I did some work on it.

    • @BijithPBiju
      @BijithPBiju หลายเดือนก่อน

      @@visualsonwheelsbyvishnu3000 buffing cheyth... Shape ആക്കിയതാണോ ബ്രോ?

  • @iamaibin9464
    @iamaibin9464 3 ปีที่แล้ว +7

    Hiness edukku chetta... Honda yude Refinement athrem varilalo vikaram..

    • @raheespv4487
      @raheespv4487 3 ปีที่แล้ว +1

      Unda

    • @iamaibin9464
      @iamaibin9464 3 ปีที่แล้ว +1

      @@raheespv4487 കയ്യിലില്ലേ..

    • @raheespv4487
      @raheespv4487 3 ปีที่แล้ว +1

      @@iamaibin9464 illa

    • @iamaibin9464
      @iamaibin9464 3 ปีที่แล้ว +1

      @@raheespv4487 manufacturing defect...

  • @localriderkerala
    @localriderkerala 3 ปีที่แล้ว +1

    ലോ ബഡ്ജറ്റിൽ നന്നായ് പണി ചെയ്ത് തരുന്ന മെക്കാനിക്കിനെ പരിചയപ്പെടുത്തുമോ..‌ ലൊക്കേഷൻ നംബർ

  • @ഷെവലിയാർപോത്തച്ചൻ-സ9ഗ

    ബുള്ളെറ്റിനെ ഇത്രയേറെ സ്നേഹിക്കുന്ന വിഷ്ണു നു വലിയ ഒരു കയ്യടി...

  • @jstar756
    @jstar756 ปีที่แล้ว +2

    Ente standard 350 bs4 und .adin onnum Ed vare oru prashnam njan kanditilla .around 5 years ayi.50000 km .ente fatherinte 1994 ne kattilum nalla performance an bs4 standard

  • @HariKrishnan-ou9qc
    @HariKrishnan-ou9qc 3 ปีที่แล้ว +4

    I have bs3 standard 350 till now no problem.

  • @TijoUae
    @TijoUae 6 หลายเดือนก่อน

    I want royal Enfield standard 500.... 2019 last model.... Help

  • @jibuhari
    @jibuhari 3 ปีที่แล้ว +3

    Oil leak.... Old bullet എപ്പോളും ഉണ്ടാവും എന്ന് കേൾക്കുന്നു... ശരി ആണോ ? തീർത്താൽ തീരില്ല ലീക് എന്നതു ശരി ആണോ ?

  • @jacksonjoseph1446
    @jacksonjoseph1446 3 ปีที่แล้ว +2

    കൊല്ലത്തെ പ്രമുഖനെക്കുറിച്ച് പലര്‍ക്കും അഭിപ്രായ വ്യതൃത്യാസം ഉണ്ട്

  • @harirpillaivlogs4902
    @harirpillaivlogs4902 4 ปีที่แล้ว +4

    11 masam aaa premukante kayil kodutu pani kitiya ee enodo Balaa.. 😂

  • @omrkerala470
    @omrkerala470 3 ปีที่แล้ว +2

    മണിയാശാൻ... തബുരാനെനും തൃപ്പൂണിത്തുരെനൊക്കെ പറഞ്ഞതോ.... അപ്പൊ വെറും തള്ളേ ഉള്ളല്ലേ

  • @MALLUCARZTECH
    @MALLUCARZTECH 4 ปีที่แล้ว +3

    Nice bro🔥😍

  • @bismibiz7455
    @bismibiz7455 3 ปีที่แล้ว +2

    Trivandrum Nedumangad enna placel Vaalikod enna cheriya sthalam ind. Avde oru Bullet Meshiri ind. Just Onn poyi Nokk bro urappayum nigal vere pokendi varilla. Perfect Mechanic in Bullets

  • @sharon-jx9gt
    @sharon-jx9gt 2 ปีที่แล้ว +3

    23:33 വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്ന സൗണ്ട് ❤❤

  • @CIDMOOSA755
    @CIDMOOSA755 3 ปีที่แล้ว +2

    എന്റെ std 350 abs model aa 2019 dec
    Wandi വാങ്ങി കുറച്ചു മാസം കഴിഞ്ഞു ഒരു 50-60സ്പീഡിൽ പോയിട്ടു handle നിന്ന് കൈ എടുക്കുമ്പോൾ വണ്ടി വലത്തോട്ട് പോകുന്നു.
    Njn old bullet ശെരിയാകുന്ന workshopil ചോദിച്ചപ്പോൾ പറഞ്ഞു athinte cone and ബോൾ മാറണം എല്ലാം കൂടി ഒരു 1600rs പറഞ്ഞു
    പിനീട് എന്റെ ഒരു friwnd പറഞ്ഞു കേട്ട് വീൽ alignment and സ്പോകെൻ tight ചെയുന്ന ആശാന്റെ അടുത്ത് പോയി. Angeru പറഞ്ഞു ഇന്നാ ദിവസം വണ്ടി കൊണ്ട് വാ വൈകിട്ടു 4മണിക്ക് തരാം എന്ന്
    ഒരു വീൽ 250rs 2ഉം കൂടി 500ra ആയി
    അവസാനം വണ്ടി പക്കാ ആയി. സ്പോക്സ് loose ആയിരുന്നു പ്രശനം. ഇപ്പം handle നിന്ന് കൈ എടുത്താൽ വണ്ടി നികുന്നത് വെരെ നേരെ ആ പോകുന്നേ.
    ഇപ്പം walya ഇഷ്യൂ ഒന്നും ഇല്ല
    പിനെ വെള്ളം അടിക്കുമ്പോൾ ലേശം തുമ്മലും ചോമായും ഉണ്ട്. അത് അല്ലാതെ വല്യ കുഴപ്പം ഇല്ല.
    പിനെ broi പറഞ്ഞില്ലെ new മോഡഡലിനു vibration കൂടുതലും old മോഡലും കുറവ് ആണെന്
    Athinte കാര്യം vere ഒന്നും അല്ല. New മോഡലിൽ സ്വിങ് arm ബുഷ് plastic aaa. അത് മാറ്റി old മോഡലിൽ മെറ്റൽ ബുഷ് ഇട്ടാൽ ee പ്രശ്നം കുറയും
    Re cmnyude cycle odikal move aa
    Plastic bush kurey oodi kazhiyumbol theyinu pokum apol wandi odikumbol oru vobling /jerking adikum. Wheel proper aayi karangoola. I mean പാമ്പ് പോലെ karangum. Pineed sproket damage വരും. അപ്പോൾ sproket മാറുമ്പോൾ 3000rs
    പിനെ കമ്പനി തന്നെ ഏതോ ഒരു service il ee bush maati metal idum.
    Apol awaru almost 2k above wangum
    Nammal local aayi cheipichal ellam koodi 900rs il othingum
    Aa metal bush 150rs ullu
    Baaki labour+laith charge aa.

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว

      Athe broo.. correct anu. ബട്ട്‌ old model ലെ Sync arm മെറ്റൽ ബുഷ് ഇട്ടാലും അതിലെ റബ്ബർ ഹാർഡ് ആകുമ്പോൾ വീണ്ടു ഒരു തെറിപ്പ് വരും. അത്കൊണ്ട് കറക്റ്റ് ടൈമിൽ അതും replace ചെയ്യണം.

  • @shajahanpunnilath3137
    @shajahanpunnilath3137 3 ปีที่แล้ว +9

    2015 classic ഉപയോഗിക്കുന്നു. ഇത് വരെ ഒരു കുഴപ്പമില്ല. Old model ബുള്ളറ്റ് പൊട്ടിച്ചു പൊട്ടിച്ചു പോകാൻ രസമാണ് പക്ഷെ എല്ലാ മാസവും നല്ല ഒരു തുക വർക്ഷോപ്പിൽ കൊടുക്കാൻ മാറ്റിവെക്കണം... അനുഭവം ഗുരു

  • @flintonangelese6883
    @flintonangelese6883 2 หลายเดือนก่อน

    ഹംപിൽ സൂക്ഷിക്കണേ താക്കോൽ ഊരിപ്പോവും 😂

  • @sreeprakashps
    @sreeprakashps 3 ปีที่แล้ว +3

    I have done my old bullet 1974 model modified by gopu chettan near adoor. It was an excellent experience....

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว

      That’s cool 😍and thanks for your comment. And please don’t forget to subscribe our channel 😉

  • @sabujohnsabujohn2576
    @sabujohnsabujohn2576 2 ปีที่แล้ว +1

    20വർഷമായി ബുള്ളറ്റ്റ്‌ ഉപയോഗിക്കുന്നു... Key പ്രശ്നം.
    ഭാരമുള്ള key ചെയിൻ ഉപയോഗിക്കാതിരിക്കുക. അതിനോടൊപ്പം മറ്റു key കൾ ചേർത്ത് key ഹോളിൽ ഉപയോഗിക്കാതിരിക്കുക. Key ഹോൾ തേയുന്നതാണ് കാരണം. ഇനി മറ്റൊരു സ്വിച് വാങ്ങി ഫിറ്റ് ചെയ്തു മുൻപറഞ്ഞത് ആവർത്തിക്കാതിരിക്കുക..

  • @vibinsajeev286
    @vibinsajeev286 3 ปีที่แล้ว +4

    Njanum pazhaya vahanam use cheyyunna aalane 100% true review

  • @akbercp2077
    @akbercp2077 2 ปีที่แล้ว +1

    റോയൽ എൻഫീൽഡ് ഒരു വികാരമാണെന്ന് എല്ലാവരും പറയും പക്ഷേ ഇത് ഉപയോഗിച്ചവന് വണ്ടി കാണുന്നതേ വെറുപ്പായിരിക്കും പിന്നെ ഒരു പൊങ്ങച്ചത്തിന് വേണ്ടി പറയുന്നത് ആണ് ഇത്രയും കാശ് മുടക്കിയാൽ എത്ര നല്ല റെഡ് ചെയ്തു പോകാൻ പറ്റുന്ന മറ്റു ബൈക്കുകൾ ഉണ്ട് വെറുതെ ഒരു ഇരുമ്പൻ കണ്ടം പടച്ചു വിട്ടിട്ട് അതിന് റോയൽ എൻഫീൽഡ് എന്ന് പേരും എഴുതി വലിയ രീതിയിൽ കാശു വാങ്ങുന്നു ശവത്തിന്റെ ടാങ്കിന് ഒക്കെ 8000 രൂപയാണ് വില

  • @kunhoyiatholi6372
    @kunhoyiatholi6372 3 ปีที่แล้ว +4

    same wheel issue happened for me. They repaired from out side and charged to me rupees 300. self start switch showing some issues when raining. perfect review.

  • @midunthampi3542
    @midunthampi3542 2 ปีที่แล้ว +1

    bullet mani

  • @maneshp1306
    @maneshp1306 3 ปีที่แล้ว +3

    Pazhaya bullet silencerinu mvd fine adikkumo? Pls reply anybody if knows about this...

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว

      Bro now our MVD have decibel meters you know? . So be careful about it. And try to avoid louder silences.

    • @rockyrajan8318
      @rockyrajan8318 3 ปีที่แล้ว

      എന്റെ ബുള്ളറ്റ് 2008മോഡൽ ആണ് കിടു സൗണ്ട് ആണ് ഒരു ദിവസം വെഹിക്കിൾ ഇൻസ്‌പെക്ടർ പിടിച്ചു നിർത്തി. നോക്കിയിട്ട് പറഞ്ഞു ഇതു സൈലന്സർ വേറെ ആണല്ലോ 5000rs ഫൈൻ അടയ്ക്കാൻ, ഞാൻ പറഞ്ഞു സർ ആ സൗണ്ട് ഒന്ന് കേട്ട് നോക്കാൻ, പുള്ളി ചിരിച്ചു കൊണ്ട് പറഞ്ഞു സൗണ്ട് കേട്ടിട്ട് തന്നെ ആണ് കൈകാണിച്ചത്, എന്ന്.😃പിന്നീട് പറഞ്ഞു ഓവറായി കൈകൊടുത്തു നാട്ടുകാർക്കു ബുദ്ധിമുട്ട് ഉണ്ടാകരുത്, തത്കാലം പൊയ്ക്കോളാൻ പറഞ്ഞു എന്തായാലും ഫൈൻ അടക്കേണ്ടി വന്നില്ല 🥰.

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 ปีที่แล้ว

      Haha.. അത് നന്നായി 😄

  • @shaibunt4109
    @shaibunt4109 3 ปีที่แล้ว +1

    വിഢ്ഢികളുടെ വാഹനം, ഈ വാഹനം ഉപയോഗിക്കുന്നവർ ഇതിന് മുടക്കിയ അത്രയും പണം എപ്പോഴും കൈവശം കരുതണം,എപ്പോഴാ പണിവരുന്നത് എന്ന് പറയാൻ കഴിയില്ല

  • @vysakhm7392
    @vysakhm7392 3 ปีที่แล้ว +3

    Broo deluxeinte genuine parts kittunna sthalam paranju tharamoo.

  • @chiragshukla7814
    @chiragshukla7814 4 ปีที่แล้ว +5

    deluxe have heavy crank than standard

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  4 ปีที่แล้ว +2

      Yes bro 😎

    • @Blackcats007
      @Blackcats007 4 ปีที่แล้ว

      എല്ലാത്തിനും ക്രങ്ക് വെയ്റ്റ് ഒന്ന് തന്നെ Net ൽ നോക്കുക

    • @vishnupulari
      @vishnupulari 4 ปีที่แล้ว +2

      Delux cosmetic changes only same engine specs and mechanism..

  • @aquablooms
    @aquablooms 3 ปีที่แล้ว +2

    റിവ്യൂ പൊളിച്ചു...!!
    ഒരു പ്രശ്നവുമുണ്ടാക്കാത്ത ബുള്ളറ്റ്‌ എന്നത്‌ ലോട്ടറി അടിക്കുന്ന പോലെയാ. വണ്ടിക്കുള്ള പ്രശ്നങ്ങൾ കറക്ട്‌ ആയി പരിഹരിക്കാത്ത ഒരു കമ്പനിയും, വണ്ടി വിറ്റുകഴിഞ്ഞാൽ പിന്നെ എല്ലാം കഴിഞ്ഞെന്ന മനൊഭാവം ഉള്ള ഷോറൂം/ സർവ്വീസ്‌ സെന്ററും, പിന്നെ വാങ്ങുന്നവന്റെ "വികാരം" കൂടി ആകുമ്പൊ എല്ലാം സ്വാഹ....!! 😀😀😂😂

  • @ajithmediavlog3409
    @ajithmediavlog3409 3 ปีที่แล้ว +4

    Bro bulletinte Electra modelinte ride review cheyyamo

  • @rajkumartk3931
    @rajkumartk3931 2 ปีที่แล้ว +1

    താങ്കൾ പറഞ്ഞ ആൾ കൊല്ലം മണി അല്ലേ

  • @kishorkmohan6290
    @kishorkmohan6290 3 ปีที่แล้ว +6

    പഴയ വണ്ടിയും പുതിയ വണ്ടിയും ഉപയോഗിച്ചിട്ടുള്ള ആളാണ് ഞാൻ.. വളരെ വിലപ്പെട്ട ഉപദേശങ്ങൾ.. നല്ല അവതരണം അഭിനന്ദനങ്ങൾ

  • @christynaiju3308
    @christynaiju3308 9 หลายเดือนก่อน +1

    Pazhaya vandida silencer athaa

  • @jacksonjoseph1446
    @jacksonjoseph1446 3 ปีที่แล้ว +3

    12:32. 13:29 ബുള്ളറ്റാണ് വികാരമാണ് semiക്രൂയിസറാണ് എന്നിരുന്നാലും ഫ്രണ്ട് ബ്രക്ക് ഒക്കെ ഇടക്ക് യൂസ്ചെയാം കേട്ടോ

  • @nandunarayanpanikker488
    @nandunarayanpanikker488 3 ปีที่แล้ว +2

    ഈ പ്രമുഖൻ ഇപ്പോഴും ഒരു trainee തന്നെയാണ്.. 😂😂