@@alexplain Ente another fav channel aanu Alex nte "Alexplain ". Entha pronunciation entha spudatha. More over parayunna vishayathine patti ulla arivu.
മലയാള സിനിമയിലെ ഒരു സൂപ്പർ സ്റ്റാറിനെ കയ്യിൽ കിട്ടിയിട്ട് സിനിമയെ കുറിച്ച് ചോദിക്കാതെ പുള്ളിയുടെ മനസ്സ് തുറന്ന് നമ്മളോട് സംസാരിപ്പിച്ച ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു ഇന്റർവ്യൂ ❤️❤️❤️❤️അഭിനന്ദനങ്ങൾ...
Outdoor Interview പലതും കണ്ടിരുന്നു പക്ഷെ interviewer and interviewee ഒരുപോലെ interdepend ആയിട്ടുള്ളത് ആദ്യം ആണ്. ശരിക്കും ഇതൊരു evolution ആണ് . പക്ഷെ ഈ tone way എവിടെയോ കണ്ടപോലെ.
വലിയ ആർഭാടങ്ങൾ ഇല്ലാത്ത ഒരു വൈകുന്നേരം, വെറുതെ യൂട്യൂബ് നോക്കിക്കൊണ്ടിരുന്ന എന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വരുന്നു...ചാനലിൽ നിന്ന് മാറി അയാൾ സ്വതന്ത്രമായി ഒരു യാത്ര തുടങ്ങുന്നു.. വ്യത്യസ്യമായ കുറെ അറിവുകളും കാഴ്ചകളും ആയി അയാൾ തുടരുന്നു ഇത് വല്ലാത്തൊരു കഥ ആവട്ടെ ❤
ഇതുവരെ കിട്ടാത്ത ഒരു വേറിട്ട അനുഭവം... ഇതൊരു ന്യൂ ചാപ്റ്റർ തന്നെ ❤ എല്ലാം polwi.... നല്ല പ്ലോട്ട് നല്ല അവതരണം നല്ല bgm നല്ല ക്യാമറ വർക്ക് നല്ല എഡിറ്റിംഗ് പിന്നെ എല്ലാം എല്ലാം ആയ ബാബു രാമചന്ദ്രൻ 🔥
ടോവിനോ ഒരു സുന്ദരനാണ്...അതിനേക്കാൾ സൗന്ദര്യം അദ്ദേഹത്തിൻ്റെ മനസ്സിന് ഉണ്ടെന്ന് എനിക്ക് ഈ എപ്പിസോഡ് കണ്ടപ്പോൾ തോന്നുന്നു..ബാബു ഏട്ടാ നിങ്ങളോട് എന്നും സ്നേഹവും ബഹുമാനവും മാത്രം.
ഒരു സിനിമ താരത്തോട് ഇതുവരെയായി ഒരു ആരാധന തോന്നിയിട്ടില്ല. പക്ഷേ ഇദ്ദേഹത്തിൻ്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് കേൾക്കുമ്പോൾ എന്തോ ഒരു ഇഷ്ടം തോന്നുന്നു. Tovino Thomas 💎. മനോഹരമായ ഒരു ഇൻ്റർവ്യൂ നൽകിയതിന് നന്ദി ബാബു സർ.
@@sruthisreekumar9488 He's aa family man 😂 Sruthi... Thats a fast car, you cannot catch and Sorry for you being in a high altitude concrete jail (skyscraper)
വളരെ മനോഹരം. ഒരു ഇന്റർവ്യൂ അല്ല, രണ്ട് കൂട്ടുകാർ തമ്മിലുള്ള കുശലം പറച്ചിൽ. മനോഹരമായ കാഴ്ചകൾ, പ്രകൃതിയുടെ ശബ്ദവും തണുപ്പും. എല്ലാത്തിനും കൂടെ നിന്ന സംഗീതവും കാമറയും... remarkably outstanding. Keep it up 😍
സിനിമ, കല, സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രശസ്ത വ്യക്തിത്വങ്ങളുമായുള്ള interviews പ്രതീക്ഷിക്കുന്നു.. ബാബു ചേട്ടന്റെ ചാനലിൽ എല്ലാം വ്യത്യസ്തമായിരിക്കും എന്നുറപ്പുണ്ട്❤️
This interview is really refreshing. unlike traditional studio setup this way of walking in nature and talking about life gives me a different perspective of the host and the guest. I hope to see more videos like this. All the best babu chetta.
വളരെ ലഘുവായ സാധാരണ സംഭാഷണം വളരെ നല്ല പ്രകൃതി ഭംഗി, നല്ല രീതിയിൽ ക്യാമറയിൽ പകർത്തി എല്ലാം വളരെ നന്നായിരുന്നു. ഒരു കോഫി ഉണ്ടാക്കി കുടിക്കുന്ന സമയം നല്ല പോലെ ആസ്വദിച്ചു. 👍
മലയാള സിനിമയിലെ ഒരു സൂപ്പർ നടനെ വയനാടൻ കാട്ടിലെത്തിച്ചു തന്റെ സ്വകാര്യ ഇഷ്ടങ്ങളുടെ രഹസ്യങ്ങൾ പുറത്തെടുക്കുന്ന ഒരു ബാബേട്ടൻ. ....❤️ “ അത് വല്ലാത്തൊരു കഥയാണ് ”❤️❤️❤️
I think it's 100 times better than a talk show ... don't know the behind scenes and efforts ... it has a common man feeling and a open conversation ... it's really a different approach ... a human's mind has thousands of feelings and it can be seen in it... keep going sir .. i like it so much... keep going ❤
മനോഹരം ❤ഒരു ഫീൽ ഗുഡ് ഫിലിം കണ്ട ഫീൽ രണ്ടുപേരും visuals ഉം കിളികളും കാടും നിങ്ങളുടെ സംസാരവും ❤theerallenn ആഗ്രഹിച്ചു എന്തോ ഒരു മധ്രികത ഉണ്ടായിരുന്നു ഈ എപ്പിസോഡിന് അത് നിങ്ങൾ randuoerummanu
നിങ്ങൾ ഉം ഒരു കൂട്ടിൽ അടച്ച തത്ത ആയിരുന്നു... വിശാലമായ ആകാശം കിട്ടിയപ്പോൾ നിങ്ങൾ ഉയരത്തിൽ പറക്കുന്നു.... ഇനിയും ഉയരത്തിൽ പറക്കണം.... ഈ വിശാലമായ ആകാശത്തു നിങ്ങൾക്കു കീഴടക്കാൻ ഒരുപാടു ഉയരങ്ങൾ ഉണ്ട്.... ❤❤❤❤
Absolutely loved this talk! It’s so refreshing to see Tovino talk about something as peaceful and grounding as birds and nature. Thank you, വല്ലാത്തൊരു ബാബു ഏട്ട😂 for creating such unique and feel-good content!
“വല്യ കൂടും കൂടു തന്നെ ആണല്ലോ”❤ കിളികൾ മാത്രമല്ല ചില മനുഷ്യരും കാണാൻ പറ്റാത്തത്ര വല്യ കൂടുകളിലാണ്! എല്ലാർക്കും കൂടിന്റെ പുറത്തു വന്നു ആകാശത്തിൽ പറക്കാൻ പറ്റട്ടെ 😇
വലിയ ഇൻട്രൊഡക്ഷൻ കോലാഹലങ്ങളൊന്നുമില്ലാതെ പതിഞ്ഞ താളത്തിൽ തുടങ്ങി മനോഹരമായി തീർന്നുപോയ ഒരു എപ്പിസോഡ്.. “വല്ലാത്തൊരു ഫീൽ നൽകിയ എപ്പിസോഡ്”. All the best for your Beautiful “Dialogues”.
Thank you tovino for remembering me and sharing your experience with the world. There is nothing more that'll make me happy. I never thought you'd remember that trekking experience. ❤❤❤❤❤
Tovino യോട് പ്രത്യേക ഇഷ്ടമൊന്നുമില്ലായിരുന്നു, ഇത് കണ്ടു തീർക്കുന്നത് വരെ,,,, നല്ലൊരു മനസ്സിനുടമയ്ക്കെ പ്രകൃതിയെ ഇങ്ങനെ കാണാൻ സാധിക്കു,,, love him now...
എല്ലാവർക്കും change വേണം.. പക്ഷെ ഇതാണ് change... ഒരു വ്യത്യസ്ഥ അഭിമുഖം... ഒന്നും പറയാനില്ല വാക്കുകളില്ല ഗംഭീരം ❤ കാടിനെയും പ്രെഗ്രിതിയെയും സ്നേഹിക്കുനവന്റെ ഹൃദയത്തിൽ ആഴ്നിറങ്ങുന്ന അഭിമുഖം.. ഒരുപാട് ഇഷ്ടമായി
ചെറുപ്പത്തിൽ ചിന്തിച്ചു കൂട്ടിയിരുന്നതും, വളർന്നു വലുതായപ്പോൾ തിരക്കുകൾ മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞതുമായ ഒരുപാട് കാര്യങ്ങൾ.. ബാക്കി കാണാനും കേൾക്കാനുമായി കാത്തിരിക്കുന്നു. ❤
ബാബു ചേട്ടാ, വളരെ സെൻസിറ്റിവ് ആയിട്ടുള്ള ഒരു പോസിറ്റീവ് എനെർജി നൽകുന്ന വീഡിയോ ആണ് ഇത് ഇനിയും ഇത്തരം അനേകായിരം കോൺടെന്റുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു കൂടാതെ ചില കാര്യങ്ങൾ കൂടി കാക്കകളെ മറക്കാം. മറ്റു പക്ഷികള്‍ ചത്തുകിടക്കുന്നത് അപൂര്‍വമായി മാത്രം നമ്മുടെ കണ്‍മുന്നില്‍ വരുന്നത് എന്തുകൊണ്ടാണ്. ചിന്തിച്ചു നോക്കൂ, പക്ഷികള്‍ എവിടെയാണ് മരിക്കാന്‍ പോകുന്നത്? ലോകത്ത് എല്ലായിടത്തും ബാക്കിയാകുന്ന ഒരു സംശയമാണ് പക്ഷികള്‍ ചത്തുപോകുന്നത് എന്തേ മനുഷ്യര്‍ അറിയാത്തത് എന്ത്. പൊതുവായ ഒരുത്തരം ഇതിന് നല്‍കുന്നത് എളുപ്പമല്ല. പക്ഷികൾ എവിടെപ്പോയാണ് മരിക്കുന്നത്? പക്ഷികൾ എവിടെപ്പോയാണ് മരിക്കുന്നത്? അതിനര്‍ഥം ഉത്തരമില്ല എന്നല്ല. വളരെക്കുറച്ച് വര്‍ഷങ്ങള്‍ മാത്രം ആയുസ് ആണ് കൂടുതല്‍ പക്ഷികള്‍ക്കുള്ളത്. തൊടിയില്‍ കാണുന്ന പക്ഷികള്‍ പരമാവധി നാല് വര്‍ഷംവരെയാണ് ജീവിക്കുക. സ്വാഭാവികമായ മരണങ്ങള്‍ പക്ഷികള്‍ക്കിടയില്‍ വളരെക്കുറവ് മാത്രമെ സംഭവിക്കുന്നുള്ളുവെന്ന് ബ്രിട്ടണിലുള്ള പക്ഷി നിരീക്ഷണ സ്ഥാപനം, ആര്‍എസ്‍പിബി (റോയല്‍ സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ബേഡ്‍സ്‍) പറയുന്നു. ഏറ്റവും കൂടുതല്‍ പ്രായം ജീവിക്കുന്നത് ആല്‍ബട്രോസ് ഇനത്തില്‍പ്പെട്ട പക്ഷികളാണ്. ഇവ 64 വര്‍ഷത്തിന് മുകളില്‍ ജീവിക്കും. പ്രായം രണ്ട് കടക്കുമ്പോള്‍ തന്നെ ചെറിയ കിളികളുടെ ജീവിതം അവസാനിച്ചിട്ടുണ്ടാകും. ഇണചേരുന്ന കാലം കടന്നുകിട്ടിയാല്‍ പക്ഷികള്‍ക്ക് ആയുസ് കൂടുതലായിരിക്കുമെന്നാണ് ആര്‍എസ്‍പിബി ഗവേഷകര്‍ കണ്ടെത്തിയത്. പക്ഷികള്‍ എവിടെയാണ് മരിക്കാന്‍ പോകുന്നത്? പറക്കുന്നതിനിടയില്‍ ചത്ത് വീഴുകയല്ല പക്ഷികള്‍. കൂടുതലും പക്ഷികള്‍ അവരുടെ അവസാനം അടുത്തെന്ന് മനസിലാക്കി ഏകാന്തവാസത്തിലായിരിക്കുമെന്നാണ് കരുതുന്നത്. മറ്റുപക്ഷികളെയും മനുഷ്യരെയും ഒഴിവാക്കി ഏകാന്ത താവളങ്ങള്‍ കണ്ടെത്തുകയാണ് ചെറിയ പക്ഷികള്‍ ചെയ്യുന്നത്. കുറ്റിക്കാടുകളോ, മരത്തിലെ പോടുകളോ പക്ഷികള്‍ അവസാന ദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍ തെരഞ്ഞെടുക്കും. പക്ഷിയുടെ മൃതദേഹം എവിടെപ്പോകുന്നു? പറക്കാന്‍ കഴിയുന്ന ജീവികള്‍ ആയതുകൊണ്ടു പക്ഷികള്‍ക്ക് ശരീരഭാരം വളരെക്കുറവാണ്. ഭാരം കുറഞ്ഞ അസ്ഥികളും കൂടുതല്‍ തൂവലുകളും ഉണ്ട്. മാംസം വളരെ കുറവാണ്. ചത്തുപോകുന്നതോടെ തൂവലുകളും മാംസവും എളുപ്പത്തില്‍ അഴുകി ഇല്ലാതാകുന്നു. ശരീരത്തില്‍ കൂടുതല്‍ മാംസം ഉള്ള ജീവികളെ അപേക്ഷിച്ച് വളരെ പെട്ടന്ന് ഈ പ്രക്രിയകള്‍ നടക്കും. അസുഖ ബാധിതരായിക്കഴിഞ്ഞാല്‍ പക്ഷികള്‍ വിശ്രമത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ വിശ്രമം പക്ഷികളെ അസുഖങ്ങളില്‍ നിന്ന് കരകയറാന്‍ സഹായിക്കാറുണ്ട്. മരംകൊത്തി പൊത്തിനുള്ളില്‍ ഇരിപ്പുറപ്പിക്കുന്നതും ചില കിളികള്‍ മണ്ണില്‍ ഒളിച്ചിരിക്കുന്നതും ഇതിന്‍റെ ഭാഗമാണ്. പറക്കാന്‍ വയ്യാതാകുമ്പോള്‍ പൂച്ച, പട്ടി, പാമ്പ് എന്നിങ്ങനെ മറ്റു ജീവികള്‍ക്ക് പക്ഷികള്‍ ഇരയാകും. പ്രകൃതിയിലെ ആഹാരശൃംഖലയില്‍ ചെറിയ പക്ഷികള്‍ നിര്‍ണായകമാണ്. പക്ഷികള്‍ മറ്റു ജീവികള്‍ക്ക് ഭക്ഷണമാകുന്നത് ആവാസവ്യവസ്ഥ നിലനില്‍ക്കാന്‍ അത്യാവശ്യവുമാണ്. മനുഷ്യന്‍ കൊല്ലുന്ന പക്ഷികള്‍ പക്ഷികളുടെ കൂട്ടമരണങ്ങള്‍ വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിരവധി പഠനങ്ങള്‍ ഇതില്‍ നടക്കുന്നു. കൂടുതലും സാഹചര്യങ്ങളില്‍ മനുഷ്യര്‍ തന്നെയാണ് പക്ഷികളെ കൊല്ലുന്നത്. 2011 പുതുവര്‍ഷ ദിനത്തിന്‍റെ പിറ്റേന്ന് അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിലെ ഒരു നഗരത്തില്‍ 5000 പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. പുതുവര്‍ഷം ആഘോഷിക്കാന്‍ നടത്തിയ കരിമരുന്ന് പ്രയോഗത്തിലാണ് പക്ഷികള്‍ ചത്തതെന്ന് പിന്നീട് തെളിഞ്ഞു. അതേ വര്‍ഷം തന്നെ അമേരിക്കയിലെ ല്യൂയിസിയാനയില്‍ 500ഓളം പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. വലിയ കെട്ടിടങ്ങള്‍, ചില്ല് ജനാലകള്‍, വിഷ പ്രയോഗം, കീടനാശിനികള്‍ എന്നിങ്ങനെ പല ഭീഷണികള്‍ പക്ഷികള്‍ നേരിടുന്നുണ്ട്. 2016ല്‍ അലാസ്‍കയുടെ തീരത്ത് 1000ത്തോളം കടല്‍പ്പക്ഷികള്‍ ചത്തടിഞ്ഞു. മലിനീകരണമാണ് ഈ കൂട്ടക്കുരുതിക്ക് കാരണമെന്ന് പിന്നീട് വ്യക്തമായി
ഒരൊറ്റ വാക്ക്... മനോഹരം ❤
"My name is Alex, what do is Explain.. welcome to alexplain"
When" athu valthouru katha anu..meets welcome to alex plain😌
@@YashiqRahman❤
@@alexplain Ente another fav channel aanu Alex nte "Alexplain ". Entha pronunciation entha spudatha. More over parayunna vishayathine patti ulla arivu.
Athi manoharam❤
മലയാള സിനിമയിലെ ഒരു സൂപ്പർ സ്റ്റാറിനെ കയ്യിൽ കിട്ടിയിട്ട് സിനിമയെ കുറിച്ച് ചോദിക്കാതെ പുള്ളിയുടെ മനസ്സ് തുറന്ന് നമ്മളോട് സംസാരിപ്പിച്ച ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു ഇന്റർവ്യൂ ❤️❤️❤️❤️അഭിനന്ദനങ്ങൾ...
അതെ കോപ്പ് ഒരു സിനിമ കണ്ട ഫീൽ ❤
😁😁👍
Correct, athaan ee episode nte beauty ❤
Sure 🎉🎉
ഏഷ്യാനെറ്റിൽ നിന്നും ഇറങ്ങിയപ്പോൾ ബാബു ഏട്ടൻ ഒരു സ്വതന്ത്ര സംവിധായകൻ വരെയായി മാറി❤❤❤❤❤ എന്തായാലും ഒരേ പൊളി.......
വേശ്യ. നേട്ട് 😂😂
ആണോ... എപ്പോ... എങ്ങനെ
Outdoor Interview പലതും കണ്ടിരുന്നു പക്ഷെ interviewer and interviewee ഒരുപോലെ interdepend ആയിട്ടുള്ളത് ആദ്യം ആണ്.
ശരിക്കും ഇതൊരു evolution ആണ്
.
പക്ഷെ ഈ tone way എവിടെയോ കണ്ടപോലെ.
നന്ദി ❤
രണ്ട് ഫീൽ ഗുഡ് സിനിമകൾ കണ്ട് തീർന്ന ഒരു വല്ലാത്ത തൃപ്തി... ആദ്യ ചാപ്റ്റർ തന്നെ ഗംഭീരമായിരിക്കുന്നു. ❤❤❤
വലിയ ആർഭാടങ്ങൾ ഇല്ലാത്ത ഒരു വൈകുന്നേരം, വെറുതെ യൂട്യൂബ് നോക്കിക്കൊണ്ടിരുന്ന എന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വരുന്നു...ചാനലിൽ നിന്ന് മാറി അയാൾ സ്വതന്ത്രമായി ഒരു യാത്ര തുടങ്ങുന്നു.. വ്യത്യസ്യമായ കുറെ അറിവുകളും കാഴ്ചകളും ആയി അയാൾ തുടരുന്നു ഇത് വല്ലാത്തൊരു കഥ ആവട്ടെ ❤
കൂട്ടിലെ തത്ത ആവാൻ വയ്യ എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല . .. പൊളിച്ചു Babu സാർ ❤
ഇതുവരെ കിട്ടാത്ത ഒരു വേറിട്ട അനുഭവം... ഇതൊരു ന്യൂ ചാപ്റ്റർ തന്നെ ❤ എല്ലാം polwi.... നല്ല പ്ലോട്ട് നല്ല അവതരണം നല്ല bgm നല്ല ക്യാമറ വർക്ക് നല്ല എഡിറ്റിംഗ് പിന്നെ എല്ലാം എല്ലാം ആയ ബാബു രാമചന്ദ്രൻ 🔥
ടോവിനോ ഒരു സുന്ദരനാണ്...അതിനേക്കാൾ സൗന്ദര്യം അദ്ദേഹത്തിൻ്റെ മനസ്സിന് ഉണ്ടെന്ന് എനിക്ക് ഈ എപ്പിസോഡ് കണ്ടപ്പോൾ തോന്നുന്നു..ബാബു ഏട്ടാ നിങ്ങളോട് എന്നും സ്നേഹവും ബഹുമാനവും മാത്രം.
ഒരു സിനിമ താരത്തോട് ഇതുവരെയായി ഒരു ആരാധന തോന്നിയിട്ടില്ല. പക്ഷേ ഇദ്ദേഹത്തിൻ്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് കേൾക്കുമ്പോൾ എന്തോ ഒരു ഇഷ്ടം തോന്നുന്നു. Tovino Thomas 💎. മനോഹരമായ ഒരു ഇൻ്റർവ്യൂ നൽകിയതിന് നന്ദി ബാബു സർ.
ഇത് ഇന്റർവ്യൂ ആണോ. അല്ല രണ്ട് സുഹൃത്തുക്കൾ ഇരുന്നു സംസാരിക്കുന്നതുപോലെ .. ❤️❤️❤️..നാടും നാട്ടുകാരെയും സുഹൃത്തുക്കളെയും മിസ്സ് ചെയ്യുന്നു ഇത് കാണുമ്പോ
Kochiyile apartment balcony il mazha um kand irikkumbol enikk kothi thonni.. ningade oppam onn nadakkan! Thank you for this ❤
@@sruthisreekumar9488
He's aa family man 😂 Sruthi...
Thats a fast car, you cannot catch and Sorry for you being in a high altitude concrete jail (skyscraper)
Such a feel..
January IL mazhayo😮
Tvm lu ipo mazha und@Iamanandhu360
ഇതൊക്കെ ആണ് ഇപ്പോൾ വേണ്ട കൺടൻ്റ് . positive Vibes❤ Hats Off Babu Ramachandran.. Tovino❤
He is a real influencer 👍🏻 oru karyaillathe content youtube nirthiyal mathiyarnnu😟
ഞാൻ ടീസർ കണ്ടു കരുതിയനെ കാട്ടിയും വളരെ നല്ല പ്രോഗ്രാം ആണ്. ബാബു ചേട്ടാ കിടിലൻ ഐഡിയ ഇനിയും ഇതുപോലെ ഉള്ള നല്ല പരിപാടികൾ വേണം Waiting for part 2
ഇത് പോലെ വിജയ് സേതുപതി യെയും ഒരു ദിവസം ഈ പ്രോഗ്രാം ഷെഡ്യൂളിൽ പ്രതീക്ഷിക്കുന്നു
👍🏻👌🏻
👌
Woww.. Great suggestion..❤
❤😊
Enkil pinne ellaa Cinema nadanmaareyum kond vaa. Ennit, vallaatha katha eduth almarayil poott.. Alla pinne
ആ വല്ലാത്തൊരു കഥ എന്ന് കേൾക്കുന്ന സുഖം ഇല്ലെങ്കിലും ഇത് ഇഷ്ടപ്പെട്ടു ❤️
ടോവിനോക്കു ഇങ്ങനൊരു ഇഷ്ടം ഉണ്ട് എന്നറിഞ്ഞതിൽ 😘😘
ഇത്രയും പോസിറ്റീവ് വൈബ്സ് തന്ന ഒരു conversation ഇതിനു മുമ്പ് ഞാൻ കേട്ടിട്ടില്ല. Two gems - Mr. Babu and Mr. Tovi ❤
Thanks!
ബാബുവേട്ടന്റെ മറ്റൊരു വല്ലാത്ത കഥ ❤
"Use headphones for better experiece"
What a feeling 🥰
മനസിൽ ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികൾ ഒരേ ഫ്രെമിൽ കുറച്ചു സമയം .അത് വല്ലാത്തൊരു സന്തോഷം തരുന്നു .❤❤❤
രണ്ട് മനുഷ്യർ തമ്മിൽ സംസാരിക്കുമ്പോൾ അത് മൂന്നാമത് ഒരാളെ കെട്ടിരിപ്പിക്കാൻ വലിയ പാടാണ് അതൊന്നും തോന്നാത്ത ഒരു നാട്ടു വർത്താനം അടിപൊളി ❤️❤️
Excellent.. സ്ഥിരം celebrities നോട് ചോദിക്കുന്നതിനു വിപരീതമായ വ്യത്യസ്തമായ ഇൻ്റർവ്യൂ .. am flabbergasted
കേൾക്കാൻ ഒരാളെ കിട്ടിയല്ലോ എന്ന സന്തോഷം ടൊവിനോയുടെ മനസ്സിൽ ❤❤
ഞാൻ ഇനി കിളികൾക്ക് വേണ്ടി കൂടുകളുണ്ടാക്കില്ല, കാടുണ്ടാക്കും ❤
സെലിബ്രിറ്റി സ്റ്റാറ്റസില്ലാതെ ടൊവിയും
ബുദ്ധിജീവി ജാഡകളില്ലാതെ ബാബുവും…loved it ❤
ക്വാളിറ്റി ❤ ഇനിയും ഇതുപോലെ വ്യഥസ്ത കൺടെൻറ് പ്രതീക്ഷിക്കുന്നു
congrats ബാബുവേട്ടാ .. ഇത് പോലെ ഒരു എപ്പിസോഡ് ചെയ്തതിന് .. പ്രകൃതി പരിരക്ഷണത്തിനു ഒരു പാട് പേർക്ക് പ്രചോദനം ആവും ടോവിനോ ആയുള്ള ഈ സംഭാഷണം 😍
❣️❣️❣️മനുഷ്യർക്ക് സംസാരിക്കാൻ ഇഷ്ടമുള്ള വിഷയങ്ങൾ ആണെങ്കിൽ അവർ ഒരു മറയുമില്ലാതെ മനോഹരമായി സംസാരിക്കും ❣️❣️❣️അഭിനന്ദനങ്ങൾ ചേട്ടാ ❣️
കാട്ടിലെ അരുവി പോലെ ഒഴുകിയ interview.. സുന്ദരം.. മനോഹരം .....❤
അവസാനത്തെ ആ കവിത എത്ര മനോഹരം ❤...Thank you babu sir🤍.ഇതുപോലുള്ള നല്ല contents ഇനിയും വരട്ടെ🥰.
കൂടുകൾക്ക് പകരം കാടുണ്ടാക്കാൻ തോന്നിയ മനസ്... നല്ല മനസ്സ്
മരണത്തിലെങ്കിലും കിളികളെ പോലെ ആവണം..!
Thank you Babu for this excellent video. ❤
Cameraman നു oru big സല്യൂട്ട്.ഒപ്പിയെടുക്കുക.....എന്നൊക്കെ കേട്ടിട്ടില്ലേ അത്പോലെ.....❤
അയ്യന്റെ മോനെ സംഭവം കളർ ആയി ❤️. അവരും comfortable കാണുന്ന നമ്മളും comfortable❤️
ഇതുപോലെ യാത്ര പോകാൻ ഇതേ മനസ്സുള്ള ഒരു സുഹൃത്ത് ഉണ്ടാവുക എന്നത് ഭാഗ്യമാണ് 🥰മനോഹരം ❤️പ്രകൃതിരമണീയം ♥️
ബാബു .sir..ക്യാമറ ക്വളിറ്റി ...👍
രണ്ട് അടുത്ത സുഹൃത്തുക്കളുടെ മനോഹര സംഭാഷണം ❤️പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഒരു പോസിറ്റീവ് ഫീലിംഗ് തന്ന ഒരു വീഡിയോ ✨✨✨
വളരെ മനോഹരം. ഒരു ഇന്റർവ്യൂ അല്ല, രണ്ട് കൂട്ടുകാർ തമ്മിലുള്ള കുശലം പറച്ചിൽ. മനോഹരമായ കാഴ്ചകൾ, പ്രകൃതിയുടെ ശബ്ദവും തണുപ്പും. എല്ലാത്തിനും കൂടെ നിന്ന സംഗീതവും കാമറയും... remarkably outstanding. Keep it up 😍
വലിയ കൂടും 'കൂട്' തന്നെ ആണല്ലോ... 👏🏻👏🏻 9:43
സിനിമ, കല, സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രശസ്ത വ്യക്തിത്വങ്ങളുമായുള്ള interviews പ്രതീക്ഷിക്കുന്നു.. ബാബു ചേട്ടന്റെ ചാനലിൽ എല്ലാം വ്യത്യസ്തമായിരിക്കും എന്നുറപ്പുണ്ട്❤️
This interview is really refreshing. unlike traditional studio setup this way of walking in nature and talking about life gives me a different perspective of the host and the guest. I hope to see more videos like this. All the best babu chetta.
രണ്ട് മുത്ത് മണികളും കൂടെ ഒന്നിച്ചല്ലോ ഇത് ഒരു തുടക്കം മാത്രം ആവട്ടെ 😍❤️🔥ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 🔥വല്ലാത്ത ഒരു കഥ ഇനി വേറെ ലെവൽ 🔥🔥
Wow!! ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ടോവിനോയെ ആദ്യമായി കാണുകയാണ്. ഇങ്ങനെ ഒരു മനസ്സ് ഉണ്ടെന്ന് മനസ്സിലാക്കിത്തന്ന താങ്കൾക്കും അഭിനന്ദനങ്ങൾ.
വളരെ ലഘുവായ സാധാരണ സംഭാഷണം വളരെ നല്ല പ്രകൃതി ഭംഗി, നല്ല രീതിയിൽ ക്യാമറയിൽ പകർത്തി എല്ലാം വളരെ നന്നായിരുന്നു.
ഒരു കോഫി ഉണ്ടാക്കി കുടിക്കുന്ന സമയം നല്ല പോലെ ആസ്വദിച്ചു. 👍
സുന്ദരം...പ്രകൃതി...നല്ല സംസാരം ...നല്ല കഴചകൾ...സ്നേഹം❤..തുടരട്ടെ
ശരിക്കും നിങ്ങളുടെ കഥ ആണ് ബാബുഏട്ടാ "വല്ലാത്തൊരു കഥ"...😊
മലയാള സിനിമയിലെ ഒരു സൂപ്പർ നടനെ വയനാടൻ കാട്ടിലെത്തിച്ചു തന്റെ സ്വകാര്യ ഇഷ്ടങ്ങളുടെ രഹസ്യങ്ങൾ പുറത്തെടുക്കുന്ന ഒരു ബാബേട്ടൻ. ....❤️ “ അത് വല്ലാത്തൊരു കഥയാണ് ”❤️❤️❤️
I think it's 100 times better than a talk show ... don't know the behind scenes and efforts ... it has a common man feeling and a open conversation ... it's really a different approach ... a human's mind has thousands of feelings and it can be seen in it... keep going sir .. i like it so much... keep going ❤
Tovino Thomas enna manushyane ariyan sadhicha oru sambhaashanam. Thanku Mr Babu, Itreyum manoharamayoru interview...... Interview ennu paranj vilakurakkunnila..... Itrayum nalloru turanna samsaram njngalk vendi orukkiyatinu🫰🫰
കിളികളും ആയ് അൽപനേരം ❤അത് വല്ലാത്തൊരു കഥയാണ്
മരങ്ങൾ നടൂ 🌳
വ്യത്യസ്തമായ ഒരനുഭവം സമ്മാനിച്ചു. അതിരുകളില്ലാത്ത കൂട്... പ്രകൃതി 💚
ആഹാ എന്താ രസം പൊളിച്ചു മച്ചാനെ കാട് അതൊരു വികാരമാണ് മനസ്സിന് സന്തോഷം നൽകുന്ന കാഴ്ച വെരി ഗുഡ് 😊😊
Maximum മരങ്ങൾ നടൂ ....
മനോഹരം ❤ഒരു ഫീൽ ഗുഡ് ഫിലിം കണ്ട ഫീൽ രണ്ടുപേരും visuals ഉം കിളികളും കാടും നിങ്ങളുടെ സംസാരവും ❤theerallenn ആഗ്രഹിച്ചു എന്തോ ഒരു മധ്രികത ഉണ്ടായിരുന്നു ഈ എപ്പിസോഡിന് അത് നിങ്ങൾ randuoerummanu
നല്ല സെലെക്ഷൻ തന്നെ.... ടോവിനോ ❤❤
കിടിലം ഇനിയും ഇതുപോലെ വേണം...അന്യ രാജ്യത്തു നിന്ന് ഇങ്ങനെ കാണുമ്പോ ഒരു ഫീലാ. .കൂടെ ഇരുന്ന് സംസാരിക്കുന്ന പോലെ 💕
മനോഹരം 💚camera quality excellent 👌
അകലെ ഒരു കാടിൻ്റെ നടുവിലൊരു കോണിൽ.....🍁
നിങ്ങൾ ഉം ഒരു കൂട്ടിൽ അടച്ച തത്ത ആയിരുന്നു... വിശാലമായ ആകാശം കിട്ടിയപ്പോൾ നിങ്ങൾ ഉയരത്തിൽ പറക്കുന്നു.... ഇനിയും ഉയരത്തിൽ പറക്കണം.... ഈ വിശാലമായ ആകാശത്തു നിങ്ങൾക്കു കീഴടക്കാൻ ഒരുപാടു ഉയരങ്ങൾ ഉണ്ട്.... ❤❤❤❤
ടോവിനോ നല്ല നാടൻ ഭാഷയിൽ നല്ല പക്വമായ സംസാരം അടിപൊളി...8.8👌
Great ❤... ഇത്രയും മികച്ച ഒരു ഇൻ്റർവ്യൂ രീതി വേറെ ഒരു സ്ഥലത്ത് കണ്ടിട്ടില്ല.. excellent 👌
This is known as Quality content ❤
The Legend for reason
Babu Ramachandran Sir❤❤❤❤❤
ഇതു വളരെ മനോഹരമാണ്.... ശാന്തമാണ് ✨❤️this year first best conversation
Absolutely loved this talk! It’s so refreshing to see Tovino talk about something as peaceful and grounding as birds and nature.
Thank you, വല്ലാത്തൊരു ബാബു ഏട്ട😂 for creating such unique and feel-good content!
“വല്യ കൂടും കൂടു തന്നെ ആണല്ലോ”❤
കിളികൾ മാത്രമല്ല ചില മനുഷ്യരും കാണാൻ പറ്റാത്തത്ര വല്യ കൂടുകളിലാണ്! എല്ലാർക്കും കൂടിന്റെ പുറത്തു വന്നു ആകാശത്തിൽ പറക്കാൻ പറ്റട്ടെ 😇
Sir, this is true cinematic. Word's can't describe what it is. Wishing you all the best ❤️
ഇത് കണ്ടപ്പോൾ മനസിന് നല്ല സമാധാനം, കണ്ട ഞാൻ കൂടെ അത് വഴി നടന്നു പോയ പോലെ, it's beautiful ബാബു ചേട്ടാ 👍
നല്ല ഒരു പ്രകൃതി ഉന്മേഷമുള്ള ഇൻ്റർവ്യൂ.. ബാബു സർ & ടോവിനോ 😍 👏👏
അവസാനമുള്ള ടോവിയുടെ കവിത 14:54 👌👍
മരങ്ങൾ നടൂ ... മനുഷ്യൻ്റെ ശല്യം കാരണം ജീവികൾ കഷ്ടതയിലാണ് ...
എന്റെ വീട് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ആയത് ഇങ്ങനെ ആണ് രാവിലെ എണീറ്റെൽ ഒത്തിരി പക്ഷികളുടെ സൗണ്ട് കേൾക്കാം 😍 ഇഷ്ടം പോലെ പക്ഷികൾ ഉണ്ട്
Ayyooo...ithoru onnonnara treat ayippoyi! Superb!
"വലിയ കൂടാണെങ്കിലും അത് കൂട് തന്നെ ആണ്, ഇനി ഞാൻ ഉണ്ടാക്കാൻ പോകുന്നത് കൂടുകൾ അല്ല, കാടുകൾ ആയിരിക്കും ",
Respecting your vision, Tovino.
ഇതുപോലെ ഉള്ള ഇന്റർവ്യൂ ഇനിയും പോരട്ടെ ❤️
വലിയ ഇൻട്രൊഡക്ഷൻ കോലാഹലങ്ങളൊന്നുമില്ലാതെ പതിഞ്ഞ താളത്തിൽ തുടങ്ങി മനോഹരമായി തീർന്നുപോയ ഒരു എപ്പിസോഡ്.. “വല്ലാത്തൊരു ഫീൽ നൽകിയ എപ്പിസോഡ്”. All the best for your Beautiful “Dialogues”.
മനസ്സിനെ fresh ആക്കിക്കളഞ്ഞു ❤, ഒരു തണുത്ത കാറ്റ് തഴുകി തലോടി അകന്നു പോയ ഒരു ഫീൽ,
രാവിലെ തന്നെ നല്ലൊരു വൈബ് തന്നു Thanku
അതിഗംഭീരം❤
Thank you tovino for remembering me and sharing your experience with the world. There is nothing more that'll make me happy. I never thought you'd remember that trekking experience. ❤❤❤❤❤
Bro pinnentha swanthamayi content undakkathathu 😮
Beautiful conversations from two amazing souls.
ടൊവിനോ❤ ബാബു രാമചന്ദ്രൻ❤
പറയാൻ വാക്കുകൾ ഇല്ല മനസ്സിൽ നല്ല ഒരു ടെൻഷൻ ഉള്ളപ്പോൾ മുന്നിൽ വന്ന ഒരു പോസിറ്റീവ് വീഡിയോ ❤❤
Appreciate, brother, this is what we needed. You're a jem man
This is what an interview meant for.
കണ്ടുകഴിഞ്ഞപ്പോ ആ കിളികളുടെ ശബ്ദം പോലെമനസ്സിനൊരു കുളിർമ. മനോഹരം ബാബു സാർ ❤ ടോവി ഇഷ്ട്ടം ❤
ഇത് ഒരു ഇന്റർവ്യു അല്ല ഒരു ഡോക്യൂമെന്ററി കണ്ടപോലെ ❤️❤️
ഒരുപാടു സമയം ഉണ്ടായിരുന്നില്ല എന്നാലും രണ്ടു ദിവസം കൊണ്ട് കണ്ടു തീർത്തു വളരെ സന്തോഷം തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️🇦🇪🇦🇪🇦🇪🇦🇪🇦🇪❤️❤️❤️❤️❤️❤️❤️❤️❤️🫡🫡🫡🫡🫡
Chettante vellatha katha asianetil kanunnathilum rasam enikku ee chanelil kanumbozhanu kittiyathu
Tovino യോട് പ്രത്യേക ഇഷ്ടമൊന്നുമില്ലായിരുന്നു, ഇത് കണ്ടു തീർക്കുന്നത് വരെ,,,, നല്ലൊരു മനസ്സിനുടമയ്ക്കെ പ്രകൃതിയെ ഇങ്ങനെ കാണാൻ സാധിക്കു,,, love him now...
മനോഹരം❤. Collared Kingfisher 03:48 longtailed widowbird 16:15 എന്നിവക്ക് പകരം നമ്മുടെ നാട്ടിലെ പക്ഷികളെ ഉൾപ്പെടുത്തമായിരുന്നു.
I was also surprised....collared kingfisher outside kerala footage arkum alle..?
ആരും ആഗ്രഹിച്ചു പോകും ഇങ്ങനെ ഒരു moment..nature ആസ്വദിച്ചു രാവിലെ ഉറങ്ങി എണീക്കാൻ പറ്റുന്നത് ഭാഗ്യം തന്നെയാണ്..😍 tovi ചേട്ടൻ ഭാഗ്യവാൻ ആണ്.. ❤
Njan totally vishamich eruna time aarunu.. e interview entho oru santhosham thanu..
🤝
പ്രകൃതി മനോഹരം... കണ്ണിനു കുളിർമയേകിയ കാഴ്ചകൾ... Camera quality 👌🏼👌🏼
ടോവിനോയെ എപ്പോ കണ്ടാലും കുഞ്ഞുങ്ങളെ പോലെ ഒരു നിഷ്കളങ്കത feel ചെയ്യും.. ❤
സങ്കടം വന്നാല്‍ കരയണം സന്തോഷം വന്നാല്‍ ചിരിക്കണം ദേഷ്യം വന്നാല്‍ ദേഷ്യപ്പെടണം💯❣️❣️
എല്ലാവർക്കും change വേണം.. പക്ഷെ ഇതാണ് change... ഒരു വ്യത്യസ്ഥ അഭിമുഖം... ഒന്നും പറയാനില്ല വാക്കുകളില്ല ഗംഭീരം ❤ കാടിനെയും പ്രെഗ്രിതിയെയും സ്നേഹിക്കുനവന്റെ ഹൃദയത്തിൽ ആഴ്നിറങ്ങുന്ന അഭിമുഖം.. ഒരുപാട് ഇഷ്ടമായി
മരം നടുക ... Concrete ഉപയോഗം കുറക്കുക ...
ബാബുവേട്ടാ കാണാൻ കുറച്ചു താമസിച്ചു, വേറൊന്നുംകൊണ്ടല്ല ഇത് സ്ക്രീൻ ലോക്ക് ചെയ്തുവെച്ചു കേൾക്കാൻ പറ്റുന്ന ഒന്നല്ലലോ.... മനോഹരം അതി മനോഹരം... ❤
ജീവനുള്ളത്.. 💗
ചെറുപ്പത്തിൽ ചിന്തിച്ചു കൂട്ടിയിരുന്നതും, വളർന്നു വലുതായപ്പോൾ തിരക്കുകൾ മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞതുമായ ഒരുപാട് കാര്യങ്ങൾ..
ബാക്കി കാണാനും കേൾക്കാനുമായി കാത്തിരിക്കുന്നു. ❤
ആകാശം മുട്ടെ പറക്കട്ടെ രണ്ടു പേരും.. രണ്ടും വളരെ ഏറെ ഇഷ്ടപ്പെട്ട വ്യക്തികൾ പരക്കട്ടെ സന്തോഷം ഇങ്ങനെ.... 🥳🥳🥳🥳
താങ്കളുടെ ലെവൽ ഓഫ് thinking അത് വേറെ ലെവൽ തന്നെ ഇത്ര മനോഹരമായ വ്യൂസ് താങ്കൾക്കുണ്ടായിരുന്നോ
ഇത് കത്തും 🔥
ഇല്ലെങ്കിൽ കത്തിക്കും 🧨
❤❤❤
Yess
ബാബു ചേട്ടാ, വളരെ സെൻസിറ്റിവ് ആയിട്ടുള്ള ഒരു പോസിറ്റീവ് എനെർജി നൽകുന്ന വീഡിയോ ആണ് ഇത് ഇനിയും ഇത്തരം അനേകായിരം കോൺടെന്റുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു
കൂടാതെ ചില കാര്യങ്ങൾ കൂടി
കാക്കകളെ മറക്കാം. മറ്റു പക്ഷികള്‍ ചത്തുകിടക്കുന്നത് അപൂര്‍വമായി മാത്രം നമ്മുടെ കണ്‍മുന്നില്‍ വരുന്നത് എന്തുകൊണ്ടാണ്. ചിന്തിച്ചു നോക്കൂ, പക്ഷികള്‍ എവിടെയാണ് മരിക്കാന്‍ പോകുന്നത്? ലോകത്ത് എല്ലായിടത്തും ബാക്കിയാകുന്ന ഒരു സംശയമാണ് പക്ഷികള്‍ ചത്തുപോകുന്നത് എന്തേ മനുഷ്യര്‍ അറിയാത്തത് എന്ത്. പൊതുവായ ഒരുത്തരം ഇതിന് നല്‍കുന്നത് എളുപ്പമല്ല.
പക്ഷികൾ എവിടെപ്പോയാണ് മരിക്കുന്നത്?
പക്ഷികൾ എവിടെപ്പോയാണ് മരിക്കുന്നത്?
അതിനര്‍ഥം ഉത്തരമില്ല എന്നല്ല.
വളരെക്കുറച്ച് വര്‍ഷങ്ങള്‍ മാത്രം ആയുസ് ആണ് കൂടുതല്‍ പക്ഷികള്‍ക്കുള്ളത്. തൊടിയില്‍ കാണുന്ന പക്ഷികള്‍ പരമാവധി നാല് വര്‍ഷംവരെയാണ് ജീവിക്കുക. സ്വാഭാവികമായ മരണങ്ങള്‍ പക്ഷികള്‍ക്കിടയില്‍ വളരെക്കുറവ് മാത്രമെ സംഭവിക്കുന്നുള്ളുവെന്ന് ബ്രിട്ടണിലുള്ള പക്ഷി നിരീക്ഷണ സ്ഥാപനം, ആര്‍എസ്‍പിബി (റോയല്‍ സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ബേഡ്‍സ്‍) പറയുന്നു.
ഏറ്റവും കൂടുതല്‍ പ്രായം ജീവിക്കുന്നത് ആല്‍ബട്രോസ് ഇനത്തില്‍പ്പെട്ട പക്ഷികളാണ്. ഇവ 64 വര്‍ഷത്തിന് മുകളില്‍ ജീവിക്കും. പ്രായം രണ്ട് കടക്കുമ്പോള്‍ തന്നെ ചെറിയ കിളികളുടെ ജീവിതം അവസാനിച്ചിട്ടുണ്ടാകും. ഇണചേരുന്ന കാലം കടന്നുകിട്ടിയാല്‍ പക്ഷികള്‍ക്ക് ആയുസ് കൂടുതലായിരിക്കുമെന്നാണ് ആര്‍എസ്‍പിബി ഗവേഷകര്‍ കണ്ടെത്തിയത്.
പക്ഷികള്‍ എവിടെയാണ് മരിക്കാന്‍ പോകുന്നത്?
പറക്കുന്നതിനിടയില്‍ ചത്ത് വീഴുകയല്ല പക്ഷികള്‍. കൂടുതലും പക്ഷികള്‍ അവരുടെ അവസാനം അടുത്തെന്ന് മനസിലാക്കി ഏകാന്തവാസത്തിലായിരിക്കുമെന്നാണ് കരുതുന്നത്. മറ്റുപക്ഷികളെയും മനുഷ്യരെയും ഒഴിവാക്കി ഏകാന്ത താവളങ്ങള്‍ കണ്ടെത്തുകയാണ് ചെറിയ പക്ഷികള്‍ ചെയ്യുന്നത്. കുറ്റിക്കാടുകളോ, മരത്തിലെ പോടുകളോ പക്ഷികള്‍ അവസാന ദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍ തെരഞ്ഞെടുക്കും.
പക്ഷിയുടെ മൃതദേഹം എവിടെപ്പോകുന്നു?
പറക്കാന്‍ കഴിയുന്ന ജീവികള്‍ ആയതുകൊണ്ടു പക്ഷികള്‍ക്ക് ശരീരഭാരം വളരെക്കുറവാണ്. ഭാരം കുറഞ്ഞ അസ്ഥികളും കൂടുതല്‍ തൂവലുകളും ഉണ്ട്. മാംസം വളരെ കുറവാണ്. ചത്തുപോകുന്നതോടെ തൂവലുകളും മാംസവും എളുപ്പത്തില്‍ അഴുകി ഇല്ലാതാകുന്നു. ശരീരത്തില്‍ കൂടുതല്‍ മാംസം ഉള്ള ജീവികളെ അപേക്ഷിച്ച് വളരെ പെട്ടന്ന് ഈ പ്രക്രിയകള്‍ നടക്കും.
അസുഖ ബാധിതരായിക്കഴിഞ്ഞാല്‍ പക്ഷികള്‍ വിശ്രമത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ വിശ്രമം പക്ഷികളെ അസുഖങ്ങളില്‍ നിന്ന് കരകയറാന്‍ സഹായിക്കാറുണ്ട്. മരംകൊത്തി പൊത്തിനുള്ളില്‍ ഇരിപ്പുറപ്പിക്കുന്നതും ചില കിളികള്‍ മണ്ണില്‍ ഒളിച്ചിരിക്കുന്നതും ഇതിന്‍റെ ഭാഗമാണ്. പറക്കാന്‍ വയ്യാതാകുമ്പോള്‍ പൂച്ച, പട്ടി, പാമ്പ് എന്നിങ്ങനെ മറ്റു ജീവികള്‍ക്ക് പക്ഷികള്‍ ഇരയാകും.
പ്രകൃതിയിലെ ആഹാരശൃംഖലയില്‍ ചെറിയ പക്ഷികള്‍ നിര്‍ണായകമാണ്. പക്ഷികള്‍ മറ്റു ജീവികള്‍ക്ക് ഭക്ഷണമാകുന്നത് ആവാസവ്യവസ്ഥ നിലനില്‍ക്കാന്‍ അത്യാവശ്യവുമാണ്.
മനുഷ്യന്‍ കൊല്ലുന്ന പക്ഷികള്‍
പക്ഷികളുടെ കൂട്ടമരണങ്ങള്‍ വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിരവധി പഠനങ്ങള്‍ ഇതില്‍ നടക്കുന്നു. കൂടുതലും സാഹചര്യങ്ങളില്‍ മനുഷ്യര്‍ തന്നെയാണ് പക്ഷികളെ കൊല്ലുന്നത്. 2011 പുതുവര്‍ഷ ദിനത്തിന്‍റെ പിറ്റേന്ന് അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിലെ ഒരു നഗരത്തില്‍ 5000 പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി.
പുതുവര്‍ഷം ആഘോഷിക്കാന്‍ നടത്തിയ കരിമരുന്ന് പ്രയോഗത്തിലാണ് പക്ഷികള്‍ ചത്തതെന്ന് പിന്നീട് തെളിഞ്ഞു. അതേ വര്‍ഷം തന്നെ അമേരിക്കയിലെ ല്യൂയിസിയാനയില്‍ 500ഓളം പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. വലിയ കെട്ടിടങ്ങള്‍, ചില്ല് ജനാലകള്‍, വിഷ പ്രയോഗം, കീടനാശിനികള്‍ എന്നിങ്ങനെ പല ഭീഷണികള്‍ പക്ഷികള്‍ നേരിടുന്നുണ്ട്. 2016ല്‍ അലാസ്‍കയുടെ തീരത്ത് 1000ത്തോളം കടല്‍പ്പക്ഷികള്‍ ചത്തടിഞ്ഞു. മലിനീകരണമാണ് ഈ കൂട്ടക്കുരുതിക്ക് കാരണമെന്ന് പിന്നീട് വ്യക്തമായി
വ്യത്യസ്തമായ ഒരു ഫീൽ ഉള്ള ഇൻ്റർവ്യൂ ❤
പുലർച്ചെ ഇരുന്ന് കാണുമ്പോ വല്ലാത്തൊരു +ve vibe ഉം Freshness ഉം💎🤍🕊️