ഞാൻ തമിഴ്നാട് പൊള്ളാച്ചിയിൽ നിന്നു ഒരു ഡീസൽ ബുള്ളറ്റ് വാങ്ങി കുറച്ചു മോഡിഫിക്കേഷൻ ചെയ്തു പഴയ അംബാസ്സഡർ കാറിന്റെ ഡീസൽ എൻജിൻ കയറ്റി ഇപ്പോൾ ഏകദേശം 3000km മൈലേജ് ഉണ്ട്
താങ്കൾക്ക് ഡീസൽ ബുള്ളറ്റിനെപ്പറ്റി വല്യ ധാരണ ഇല്ല അല്ലെ... ഉണ്ടെങ്കിൽ ക്ലച്ച് കേയ്‌സ് തൊട്ട് കാണിച്ചു ഇതാണ് എൻജിൻ എന്ന് പറയില്ലല്ലോ 😆😆😆 ആ എൻജിൻ എത്ര bhp ആണെന്ന് പോലും പറഞ്ഞിട്ടില്ല 🥴🥴😏😏😏
പാലക്കാട് ജില്ലയിലുള്ള കൊഴിഞ്ഞാമ്പാറയെ തമിഴ് നാട്ടിലാക്കി ല്ലേ ,,,,???(പണ്ട് കന്യാകുമാരി കേരളത്തിലും പാലക്കാട് തമിഴ്നാട്ടിലുമായിരുന്നു. പിന്നീട് വെച് മാറിയതാ)
എൻ്റെ ബുള്ളറ്റ് std 350 ,1989 മോഡൽ ആണ്. അന്ന് Rs24000/_ ആണ് show room വില. അന്നത്തെ പെട്രോൾ വില ലിറ്ററിന് ,Rs,9 മാത്രം ആണ്.
ഊഞ്ഞാലിൽ ഇരുന്നാണോ വീഡിയോ എടുത്തേ ... വെറുതെ ഒരു സംശയം 😜😀
😄😄😄
🤣
😀😀😀😀😀
ഞാൻ തമിഴ്നാട് പൊള്ളാച്ചിയിൽ നിന്നു ഒരു ഡീസൽ ബുള്ളറ്റ് വാങ്ങി കുറച്ചു മോഡിഫിക്കേഷൻ ചെയ്തു പഴയ അംബാസ്സഡർ കാറിന്റെ ഡീസൽ എൻജിൻ കയറ്റി ഇപ്പോൾ ഏകദേശം 3000km മൈലേജ് ഉണ്ട്
വൈബ്രേഷൻ കുറച്ച് എടുക്കാൻ പറ്റും കേരളത്തിൽ മാത്രം ഡീസൽ ബുള്ളറ്റ് 1300 അതിൽ കൂടുതൽ ഉണ്ട്. ഡീസൽ ബുള്ളറ്റ് ഉള്ള ഒരു ഗ്രൂപ്പ് തന്നെയുണ്ട് ഫേസ്ബുക്കിലും
Name parayo
Old ambassador car or jeep engine change cheyyan pottumo
Camara meanon 🙏🙏🙏 super
Ithine thirichu petrol ilekku convirt cheyyan pattumo legal aayi
No
Ente kayiludayirunu kayatttamulla rodiloode bundhimuttanu desel bullat
താങ്കൾക്ക് ഡീസൽ ബുള്ളറ്റിനെപ്പറ്റി വല്യ ധാരണ ഇല്ല അല്ലെ... ഉണ്ടെങ്കിൽ ക്ലച്ച് കേയ്‌സ് തൊട്ട് കാണിച്ചു ഇതാണ് എൻജിൻ എന്ന് പറയില്ലല്ലോ 😆😆😆
ആ എൻജിൻ എത്ര bhp ആണെന്ന് പോലും പറഞ്ഞിട്ടില്ല 🥴🥴😏😏😏
Etta KARIZMA R nte oru review ido.....
പാലക്കാട് ജില്ലയിലുള്ള കൊഴിഞ്ഞാമ്പാറയെ തമിഴ് നാട്ടിലാക്കി ല്ലേ ,,,,???(പണ്ട് കന്യാകുമാരി കേരളത്തിലും പാലക്കാട് തമിഴ്നാട്ടിലുമായിരുന്നു. പിന്നീട് വെച് മാറിയതാ)
❤️👍nalla video keep going good
Bro milegeee ethra kittum
65
Agent nte number kandilla......... 😁
Kooooi evde നമ്പർ
👍
❤️❤️❤️
thanks
Polii💥💥
കേരളത്തിലേക്ക് ആണെന്ന് പറഞ്ഞാൽ NOC കിട്ടാൻ പാടാണെന്ന് പറയുന്ന Kട്ടു, ശരിയാണോ ?(ഭാവിയിൽ പൊല്യൂഷൻ പറഞ്ഞ് ഓട്ടിക്കാൻ പറ്റാണ്ടാകുമോ )
Super
എനിക്കും ഒരു വണ്ടി വേണമെന്നുണ്ട് ,,,,,' പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗത്ത് കിട്ടും ല്ലേ ,,, വില എന്ത് പ്രതീക്ഷിക്കണം.
പക്ഷേ ഞാൻ വിറ്റ് കര്യം നല്ല അമൗണ്ട് അണ് maintense എൻ്റ വണ്ടി കൊടുത്തത് 25000 rs nu അണ്
Poli
thanks
thank
നല്ല വണ്ടി . കൊടുക്കുന്നുണ്ടോ ?
ya
ചേട്ടന്റെ ബുള്ളറ്റ്റുമായി exchange ചെയ്യാം 😄👍👍
Chetan exchange ano nokkune ?
@@rahulssrahul ഇല്ല maan,
@@rahulssrahul ചുമ്മാ പറഞ്ഞതാ
Back pain guarented.waste.same price u get good vechile in Delhi u can transfer online.
noice
ഭാവിയില്‍ പ്രശ്നം ആവില്ലേ
No
Ithine thirichu petrol ilekku convirt cheyyan pattumo legal aayi
ഇനി പറ്റില്ല
❤️❤️