അച്ഛൻ സമാധാനം വേണം സമാധാനം വേണം എന്നാവും പറഞ്ഞിരിക്കുക. മക്കൾ കേട്ടത് സമാതി 🤣. ഒന്നും നോക്കിയില്ല മക്കൾ അച്ഛന് സമാധാനം കൊടുത്ത് 🤣ഇപ്പൊ സമാധി കാരണം സമാധാനവും പോയി.
അച്ഛനെ ഇവരെല്ലാവരും കൂടി സമാധിയാക്കി ഇരുത്തിയിട്ടുണ്ട്. ഇത് അനുവദിച്ചു കൊടുത്താൽ അടുത്തത് അമ്മ ആയിരിക്കും. പിന്നെ കേരളത്തിൽ ഉടനീളം സമാധിയായിരിക്കും. സ്വാമിയുടെ അൺബോക്സിങ് വീഡിയോ ഉടനെ ഉണ്ടായിരിക്കും അല്ലേ അനന്ദു.
ഇതിനേക്കാൾ വലിയൊരു കോമഡി ഉണ്ട് കൂടുതൽ ആരും ശ്രദ്ധിച്ചു കാണില്ല ഗോപൻ സാമി രാത്രി സമാധിയായി നേരം വെളുത്തപ്പോഴേക്കും കുറച്ച് പോസ്റ്ററുകൾ എല്ലായിടത്തും ഒട്ടിച്ചു വെച്ചിരിക്കുന്നു എന്നാണ് അറിഞ്ഞത്😂😂😂 ആ നാട്ടിൽ രാത്രി പ്രവർത്തിക്കുന്ന പ്രസ്സ് ഉണ്ടോ എന്നാണ് എൻറെ സംശയം😂😂😂😂😂
മറ്റുള്ളവരുടെ emotion കൂടി മനസ്സിലാക്കി വേണം കളിയാക്കാൻ .. മരിച്ച ആളെ എങ്കിലും ഇതിൽ നിന്നും ഒഴിവാക്കുക... നല്ലൊരു സമൂഹം ഇത്തരം സാഹചര്യങ്ങളെ ഗൗരവത്തോടെ ആണ് നേരിടുക. . . രാജ്യത്തെ നിയമം നടപ്പിലാക്കുക തന്നെ ചെയ്യും... അത് ഉറപ്പാണ്.. ഇന്ത്യ എന്ന രാജ്യം ഉണ്ടായത് ഇവിടെ ഉള്ള ഓരോ ആളുകളുടെയും വിശ്വാസത്തെ അംഗീകരിച്ചു കൊണ്ട് തന്നെയാണ്.. ഗോത്ര വിഭാഗങ്ങളുടെ ആചാരം ആധുനിക സമൂഹത്തിന് ചേർന്നത് അല്ല എന്ന് നമ്മുക്ക് തോന്നുന്നുണ്ട് എങ്കിലും രാജ്യം അതിൽ കൈ കടത്തുന്ന് ഇല്ല. . അത് പോലെ ആൻഡമാൻ ദ്വീപിൽ വളരെ പുരാതന രീതികൾ പിന്തുടരുന്ന ആളുകൾ ഉണ്ട്.. അതിൽ രാജ്യം കൈ കടത്തുനില്ല.. നമ്മുടെ ഇടയിൽ തന്നെ സിവിൽ നിയമങ്ങളിൽ ഒരുപാട് വിത്യാസങ്ങൾ ഉണ്ട്.. വിശ്വാസത്തെ യുക്തി കൊണ്ട് അളക്കാൻ കഴിയില്ല.. ഇതാണ് കാരണം . ഇവിടുത്തെ വിഷയം വിശ്വാസവുമായി ചേർന്ന് ഒരു കുറ്റ കൃത്യം നടന്നോ എന്നാണ് . . വിശ്വാസം ഇതിൽ ഉള്ളത് കൊണ്ടാണ് സ്റ്റേറ്റ് സമയം എടുക്കുന്നത്... സമൂഹം എന്ന നിലക്ക് അത് മനസ്സിലാക്കി പെരുമാറുക . അങ്ങനെ അല്ല... എന്ന നില്പാടിലേക്ക് പോക്കുകയാണ് എങ്കിൽ uniform civil code കൊണ്ട് വരേണ്ട സമയം ആയി.... പിന്നെ വിശ്വാസം മരണം, ജനനം, വിവാഹം, സ്വത്തവകാശം, ബന്ധങ്ങൾ, തുടങ്ങി സിവിൽ വിഷയങ്ങൾ നിന്നും വിശ്വാസം ഒഴിവാകും.. പിന്നെ മതം എന്നത് കേവലം ആരാധനാലയ, വിദ്യാഭ്യാസ , വ്യവസായം ആയി മാറും... അത് പിന്നീട് യൂറോപ്പ് രാജ്യങ്ങളിലെ പോലെ ഒഴിഞ്ഞ ഇടങ്ങൾ ആവും...
അനന്തുവിന് എന്താ ഇതുവരെ കാര്യങ്ങൾ മനസ്സിൽ അവാത്തെ 😂😂 ഇതു ഒന്നാന്തരം startup ആണ് ഈ സമാധി വെച്ച് ഒരു അമൃതാനന്ദ മയി സ്റ്റാർട്ട് up ആരുന്നു പ്രതീക്ഷിച്ചതു അവർക്ക് ബുദ്ധി ഇല്ലാത്ത ഒന്നുമല്ല കാഞ്ഞ ബുദ്ധി ആണ്
Ya, but what he said is nonsense. How can one know if it is Gopan with scanning? They can only know the presence of a human body. It is very important to retrieve the body out and make sure it is Gopan swamy
@@shid189different type und bro athil.. evn Christians thanne kalyanam kazhikkana pallilachan und..ath pole evide sanyasi and bhramjari is different..bhramajari aane kalyanam kazhikkathe
പാവം അമ്മ ഉള്ളിൽ ഒന്നുമില്ലാത്ത കള്ളിയായ മണ്ടിയമ്മ.... ചോദ്യങ്ങൾക്കു മുന്നിൽ തട്ടിയും മുട്ടിയും പിടിച്ചു നിൽക്കുന്ന മക്കൾ അതിനെ ജനങ്ങൾക്ക് മുന്നിൽ നർമ്മത്തിൽ അവതരിപ്പിക്കുന്ന അവതാരകൻ.😁😁😁.... സൂപ്പർ bro 👌👌👌👌👌👌
കഷ്ടം തന്നെട്ടോ.ഭാവിയിലെ ഒരു യോഗീശ്വരനെ മുളയാലേ നുളളിക്കളഞ്ഞു.അടുത്ത വർഷം മുതൽ ശ്രീ നാരായണ ഗുരു സമാധിയുടെ കൂടെ ഒരു അവധി കൂടെ കിട്ടുമെന്ന സ്കൂൾ വിദ്യാർത്ഥികളുടെ സ്വപ്നവും പൊലിഞ്ഞു
ഇവനൊക്കെ സ്ലാബിടുന്നതിനു മുൻപ് ഒരു വീഡിയോ എടുത്തുണ്ടായിരുന്നോ ...full tension ആയല്ലോ ..anyway waiting for ultimate സമാധി unboxing 😂 .. അവസാനം ഗോപൻ ചാമി പൂട്ടിയിട്ട അമ്പലത്തിൽ കാണുമോ എന്തോ ..comedy തന്നെ അളിയാ ...
ഇങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്. ഒരു അപ്പൻ മരിക്കാൻ കിടക്കുന്നു. മക്കൾ വേണ്ടും വണ്ണം അപ്പനെ സംരക്ഷിച്ചില്ല എന്ന പരാതി അപ്പന്നുണ്ട്. അത് കൊണ്ട് മരിക്കും നേരം അപ്പൻ ഇങ്ങനെ ചിന്തിച്ചു.. ഇവന്മാർക്കിട്ട് ഒരു പണി കൊടുക്കണം എന്ന്. അപ്പൻ മക്കളെ എല്ലാരേയും അടുക്കൽ വിളിച്ചു പറഞ്ഞു എന്റെ മരണശേഷം എന്റെ ആസനത്തിൽ കൂടി ഒരു അലകിന്റെ കോൽ കേറ്റണം.. ഇത് എന്റെ അന്ത്യ ആഗ്രഹം ആണ് എന്ന്.. മക്കൾ വിചാരിച്ചു ഇത് ചെയ്യുന്നതിന് ചിലവൊന്നുമില്ലല്ലോ.. അപ്പൻ മരിച്ചു.. മക്കൾ അപ്പൻ പറഞ്ഞ പോലെ ചെയ്തു. നാട്ടുകാർ മരണവിവരം അറിഞ്ഞു കൂടി വന്നു.. അപ്പോൾ ആണ് അപ്പന്റെ മലദ്വാരത്തിൽ ഇരിക്കുന്ന കോൽ കാണുന്നത്.. ഒടുവിൽ കേസ് ആയി...😂😂 മക്കൾ എല്ലാരും കുടുങ്ങി.. അപ്പൻ നല്ല പണി മക്കൾക്ക് കൊടുത്തു.. ഇത് പോലെ വല്ലതും ആരിക്കും ഇവിടെ നടന്നത് 😂😂😂😂😂
അച്ചൻ സ്വാമി കാശിയിൽ പോയി തീർത്ഥാടനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ : എൻറെ ശിവനെ.. ഇവന്മാരെ രണ്ടെണ്ണം കൂടി എന്തൊക്കെയോ ഒപ്പിച്ചു വച്ചിട്ടുണ്ടല്ലോ.. അങ്ങനെ ഒരു സീൻ ...🤭
Dr arun kumarum aa ammyum thamil ulla conversation kandappol manasilayi e manushaum ethraym shama undennu "arun chodikkunnu amma parayunnu, vindum same question amma same answer "😊
Vidyabhyasam illathath potte Pakshe alppam vivaram alppam velivum velliyazhchayum vende Ammachi ini trollanmaarude favourite star aakum Ennalim ente mahadeva ammachide om namashivaya engane sahikkunnu
അനന്തു.. ഈ ന്യൂസ് എല്ലാം പല ചാനലുകളിലും കണ്ടു മനസ്സിലായി പക്ഷേ അനന്തു പറയുമ്പോൾ കേൾക്കാൻ നല്ല രസം ആണ്.. അനന്തു പൊളിയാണ് ❤️❤️❤️❤️
അച്ഛൻ സമാധാനം വേണം സമാധാനം വേണം എന്നാവും പറഞ്ഞിരിക്കുക. മക്കൾ കേട്ടത് സമാതി 🤣. ഒന്നും നോക്കിയില്ല മക്കൾ അച്ഛന് സമാധാനം കൊടുത്ത് 🤣ഇപ്പൊ സമാധി കാരണം സമാധാനവും പോയി.
😂😂😂😂
😀
😄😄😄😄
😂
😂😂😂😂 sathyam
ബ്രോ നിങ്ങൾ സൂപ്പർ ആണ് ഇത്രയും ലളിതമായി മറ്റുള്ളവരെ സന്തോഷിപ്പിച്ചു വീഡിയോ ചെയ്യാൻ നിങ്ങൾക്ക് പ്രേത്യേക കഴിവുണ്ട്
'അപ്പൊ, ഇന്നത്തെ കോമഡി തുടങ്ങാം..' അനന്തു എജ്ജാതി പൊളി.. 😂❤️..
ഒരു മരണം കണ്ട് ആദിമായി ഇത്രയും ചിരിക്കുന്നത്
സത്യം
ഇത് മനുഷ്യത്വം ആണോ ഈ ചിരി.. ചിന്തിക്കൂ
@@sarath4973ninnk vivaram ottum elala alle
Marichathalla samadhi anu 😂😂
@@jishnup-pf5ps oo thannee 😄
അമ്മച്ചിയുടെ ആ ചിരി😂. Best comedian Ammachi thanne.
അച്ഛനെ ഇവരെല്ലാവരും കൂടി സമാധിയാക്കി ഇരുത്തിയിട്ടുണ്ട്. ഇത് അനുവദിച്ചു കൊടുത്താൽ അടുത്തത് അമ്മ ആയിരിക്കും. പിന്നെ കേരളത്തിൽ ഉടനീളം സമാധിയായിരിക്കും. സ്വാമിയുടെ അൺബോക്സിങ് വീഡിയോ ഉടനെ ഉണ്ടായിരിക്കും അല്ലേ അനന്ദു.
ഇതിനേക്കാൾ വലിയൊരു കോമഡി ഉണ്ട് കൂടുതൽ ആരും ശ്രദ്ധിച്ചു കാണില്ല ഗോപൻ സാമി രാത്രി സമാധിയായി നേരം വെളുത്തപ്പോഴേക്കും കുറച്ച് പോസ്റ്ററുകൾ എല്ലായിടത്തും ഒട്ടിച്ചു വെച്ചിരിക്കുന്നു എന്നാണ് അറിഞ്ഞത്😂😂😂 ആ നാട്ടിൽ രാത്രി പ്രവർത്തിക്കുന്ന പ്രസ്സ് ഉണ്ടോ എന്നാണ് എൻറെ സംശയം😂😂😂😂😂
ഇതൊക്കെ പ്രീ പ്ലാൻഡ് ആണ്
@@RajeevRajeev-m7h I think need check VSDP's hand
പോസ്റ്റർ അടിച്ചത് എവിടന്ന് ആണെന്ന് പോലീസ് തിരക്കാതിരിക്കില്ലല്ലോ 😮
അനന്തു ബ്രോ ഞാൻ മരണം കേട്ട് സിരിച്ച്.. സിരിച്ച്.. സമാധിയായ്.....🤣🤣
കട്ട മാത്രമല്ല ഫ്ളക്സ് വരെ സെറ്റ് ആക്കി വെച്ചിരുന്നു
Kannan slab ittu moodiyo
അനന്ദു..... താൻ പൊളിയാടോ ഞാൻ കുറെ ചിരിച്ചു 😅
ഞാൻ നിർത്തി. ചിരിക്കുന്നതിനും ഒരു പരിധിയില്ലേ.....
14:31 അമ്മൂമ്മ standup comedy ചെയ്താൽ bumber അടിക്കും,
😂😂
കിളവി സീരിയൽ നടി 😂😂😂😂
Ammummayalla chellakkili😂
Golden bumber😂
😂😂
കളക്ടറെ തൊടല്ലേ.. പെടകോഴികൾ സീൻ ആക്കും. 😂😂 അത് പൊളിച്ചു. എന്തായാലും കളക്ടർ ചുള്ളനാ.. ഈ ന്യൂസിൽ ഞാൻ ആകെ നോക്കിയത് അങ്ങേരെയാ😅
Sathyam❤
Athe athee❤
😂
ഞാനും 😂
😅😅😅😅
ഇന്നത്തെ കോമഡിയിലേക് സ്വാഗതം 😅
😂😂
@@AkashAi-e2g 🤭
😂
😂😂😂😂😂
😂😂😂😂
ഞാൻ ന്തൊരു പാപിയാണ് ദൈവമേ... ഒരാൾ മരിച്ചത് കെട്ട് chirikkunnu😂
😂😂😂
😂😂😂
👍🤣🤣🤣🤣🤣
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
അച്ഛന്റെ കുഞ്ഞു നാൾ തൊട്ടുള്ള കാര്യം നേരിട്ട് കണ്ടിട്ടുള്ള മകൻ 🤣
എന്റെ പൊന്ന് കുരുത്തം കെട്ട അനന്ദു 😄😄😄😄😄😄 ചിരിച്ചു ചിരിച്ചു ചത്തു 😂🙈🙈🙈🙈🙈😊
😂😂😂
എന്റെ കർത്താവേ.......... രാവിലെ തന്നെ comedy show തുടങ്ങിയോ 😂😂😂😂അരുൺ super ആയി കളിയാക്കുന്നുണ്ട്... 😂😂😂😂
മറ്റുള്ളവരുടെ emotion കൂടി മനസ്സിലാക്കി വേണം കളിയാക്കാൻ ..
മരിച്ച ആളെ എങ്കിലും ഇതിൽ നിന്നും ഒഴിവാക്കുക...
നല്ലൊരു സമൂഹം ഇത്തരം സാഹചര്യങ്ങളെ ഗൗരവത്തോടെ ആണ് നേരിടുക. . .
രാജ്യത്തെ നിയമം നടപ്പിലാക്കുക തന്നെ ചെയ്യും... അത് ഉറപ്പാണ്..
ഇന്ത്യ എന്ന രാജ്യം ഉണ്ടായത് ഇവിടെ ഉള്ള ഓരോ ആളുകളുടെയും വിശ്വാസത്തെ അംഗീകരിച്ചു കൊണ്ട് തന്നെയാണ്..
ഗോത്ര വിഭാഗങ്ങളുടെ ആചാരം ആധുനിക സമൂഹത്തിന് ചേർന്നത് അല്ല എന്ന് നമ്മുക്ക് തോന്നുന്നുണ്ട് എങ്കിലും രാജ്യം അതിൽ കൈ കടത്തുന്ന് ഇല്ല. .
അത് പോലെ ആൻഡമാൻ ദ്വീപിൽ വളരെ പുരാതന രീതികൾ പിന്തുടരുന്ന ആളുകൾ ഉണ്ട്.. അതിൽ രാജ്യം കൈ കടത്തുനില്ല..
നമ്മുടെ ഇടയിൽ തന്നെ സിവിൽ നിയമങ്ങളിൽ ഒരുപാട് വിത്യാസങ്ങൾ ഉണ്ട്..
വിശ്വാസത്തെ യുക്തി കൊണ്ട് അളക്കാൻ കഴിയില്ല.. ഇതാണ് കാരണം .
ഇവിടുത്തെ വിഷയം വിശ്വാസവുമായി ചേർന്ന് ഒരു കുറ്റ കൃത്യം നടന്നോ എന്നാണ് . . വിശ്വാസം ഇതിൽ ഉള്ളത് കൊണ്ടാണ് സ്റ്റേറ്റ് സമയം എടുക്കുന്നത്...
സമൂഹം എന്ന നിലക്ക് അത് മനസ്സിലാക്കി പെരുമാറുക .
അങ്ങനെ അല്ല... എന്ന നില്പാടിലേക്ക് പോക്കുകയാണ് എങ്കിൽ uniform civil code കൊണ്ട് വരേണ്ട സമയം ആയി....
പിന്നെ വിശ്വാസം മരണം, ജനനം, വിവാഹം, സ്വത്തവകാശം, ബന്ധങ്ങൾ, തുടങ്ങി സിവിൽ വിഷയങ്ങൾ നിന്നും വിശ്വാസം ഒഴിവാകും..
പിന്നെ മതം എന്നത് കേവലം ആരാധനാലയ, വിദ്യാഭ്യാസ , വ്യവസായം ആയി മാറും... അത് പിന്നീട് യൂറോപ്പ് രാജ്യങ്ങളിലെ പോലെ ഒഴിഞ്ഞ ഇടങ്ങൾ ആവും...
ഇന്ന് unboxing ഉണ്ടെന്ന്... Waiting 😂
😂😂😂😂ഫ്ളിപ് കാർട്ട്
Eey HIV sammadhikkoollaaa
Unboxing inda appo😂
ഇതാണ് കമൻ്റ്.
🤣🤣😅
തീയേറ്ററിൽ ഓടിയില്ലെങ്കിലും ഈ നെയ്യാറ്റിൻകര ഗോപന്റേ ആറാട്ട് കേരളത്തിൽ ഹിറ്റായി..!!😹
Ijjathi😂
😂😂
Yes🤣
മോനെ ഡാ കേരള ജനത ഇത് പോലെ ചിരിച്ച് ആസ്വദിക്കുന്ന ഒരു ഇൻസിഡൻറ് ചരിത്രത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല😂😂😂😂😂
ഇതിനിടെക്കൂടെ ഒരു ഹിന്ദു ഐക്യവേദി ചേട്ടൻ വന്നു കേറിയത് കണ്ടു 🙄... വട്ട് പകരുന്ന രോഗാ? 🫣
Athu enikum ulla doubt aa😂
HIV thurakkaan samathikkillaa enn paranjittund. Okkethinum matham thalayil kayarikkaann😹😹
😂
@@shid189😅😅😅😅
അച്ഛൻ സമാധി ആയി.... അതോടെ സമാധാനം ആയി.... ഇപ്പോ ഉള്ള സമാധാനവും പോയി 🤪😀🤪
😂😂😂😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻
😂😂😂,കേൾക്കുന്നവർക്ക് comedy 😂😂😂
ന്റെ പൊന്ന് അമ്മച്ചി 😂😂ചിരിപ്പിക്കാതെ 😅😂😆
അനന്ദു സൂപ്പർ 🥰🥰🥰👌🏼👌🏼
ഇവിടെ പോലീസും കോടതിയും ഒന്നും ellyode 🤔🤔തൂക്കിയെടുത്തു പെടക്കേടെ
Anghane cheytha vargheeya lahala indavum. Aalkkar nokki nikkuvaanu oru avasarathinu.
@@vishnujr.3406ys
😂😂😂@@vishnujr.3406
Avar bhudhipoorvam aanu neengunnath. Enthelum paranja appo otta dialogue ullu, hindu mathathe vranappeduthal allel muslim theevravadhi. Ath ettupidikkan vere kure ennam.
അനന്തുവിന് എന്താ ഇതുവരെ കാര്യങ്ങൾ മനസ്സിൽ അവാത്തെ
😂😂
ഇതു ഒന്നാന്തരം startup ആണ്
ഈ സമാധി വെച്ച് ഒരു അമൃതാനന്ദ മയി സ്റ്റാർട്ട് up ആരുന്നു പ്രതീക്ഷിച്ചതു
അവർക്ക് ബുദ്ധി ഇല്ലാത്ത ഒന്നുമല്ല
കാഞ്ഞ ബുദ്ധി ആണ്
Athe 😂😂
ഭാര്യ ചിരി മക്കൾ ചിരി നാട്ടുകാർ ചിരി കാണുന്നവരും കേൾക്കുന്നവരും ചിരി.... ഇത്ര ചിരിപ്പിച ഒരു മരണം വേറെഇല്ല
ente പൊന്ന് anandu നിന്നെ കൊണ്ട് തോറ്റു ചിരിച്ചു മരിച്ചില്ല എന്നെ ഉള്ളു രാവിലെ തന്നെ കോമഡി ആണല്ലോ നീ കൊണ്ട് വന്നത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
പാവം അപ്പൂപ്പൻ😢 നാട്ടുകാരു മുഴുവൻ അങ്ങേരുടെ അവസ്ഥ ഓർത്ത് ചിരിക്കാണ്.😅
അച്ഛന് മൂത്രത്തിൽ കല്ല് 😂 സ്കാൻ 😂😂 ചെയ്യണം😂😂മരണം കേട്ട് ഇങ്ങനെ ചിരിച്ചിട്ട് ഇല്ല 🤣🤣🤣🤣
ആദ്യമായാണ് ഒരാളുടെ മരണം കേട്ട് ചിരിക്കുന്നത്
ഒരു മരണത്തെ ഇത്ര കോമഡി ആകിയതിൽ മുഖ്യ പങ്ക് ആ വീട്ടുകാർ തന്നെ.
Waiting for നെയ്യാറ്റിങ്കര ഗോപൻ unboxing 😎😎😎
ഗോപൻ സ്വാമി ദം ഇട്ട് വെച്ചത് 😂
😂😂
😂😂😂😂
ഇനി മുതൽ സമാധി മന്തി നാട്ടിൽ സുലഭം ആയി കിട്ടും .. കുഴി മന്തി ഒക്കെ ഔട്ട് ആയി
നമ്മുടെ കളക്ടർ ഇനിയും bites കൊടുക്കണം എന്നാണ് എന്റെ ഒരു ഇത് 😅😅😅😅😅😅😅😅😅
Pida kozhi 😂
അതെ അതെ 😌😌❤️
Mmmmm manasilayi
@@silpas7010 നല്ല പെട കിട്ടാത്തെന്റെയാ 😄😄😄
എല്ലാം കൊണ്ട് നല്ല രസം ഉണ്ട് കേൾക്കാൻ 🥰🥰🥰😊😊🥰🥰🥰🥰🥰🥸🥸🥸
They are ok to drill and scan the place but fearing opening it. Its clear they are scared of autopsy, since any foul play can be detected in that
Ya, but what he said is nonsense. How can one know if it is Gopan with scanning? They can only know the presence of a human body. It is very important to retrieve the body out and make sure it is Gopan swamy
സന്യാസി എന്ന് പറഞ്ഞിട്ട്... കല്യാണം കഴിച്ച് 😌മക്കളും ഉണ്ട്... മോൻ നല്ല കോമഡി ആണെല്ലോ അനന്ദു 🤭😂😂😂😂😂
Sanyaasi klynm kayikkille ariyathond choyikkan??
@@shid189different type und bro athil.. evn Christians thanne kalyanam kazhikkana pallilachan und..ath pole evide sanyasi and bhramjari is different..bhramajari aane kalyanam kazhikkathe
ഇങ്ങനെയുള്ളവരെ തന്നെയാണ് ദൈവം ആകേണ്ടത്.. Good
കേരളത്തിൽ ഉള്ള ആളുകളെ കൂടുതലും ചിരിപ്പിച്ച ഇതുപോലത്തെ ഒരു മരണം കാണില്ല😄😄😄😄
സത്യം സമൂഹത്തിന് ബോദ്ധ്യമാവണം. നിഗൂഡതകളുടെ വിളനിലം. സംസാരങ്ങളിൽ ഒത്തിരി പൊരുത്തക്കേട്.സർക്കാർ പിന്നെ ഇവിടെയെന്തിന്.
ഞാൻ ചിരിച്ച് സമാദി ആയി 😂😂😂
ആദ്യമായി Life of Anandu കണ്ടു.ചേട്ടാ ചിരിപ്പിച്ചു അതു വേണ്ടാത്തിടത്ത് 😅
നമ്മുടെ ലോകം
തോന്നിയ പോലെ ആചാരങ്ങൾ
നിയമവും നീതിയും മരിക്കും😢
അമ്മയെ ഉടനെ അവർ എടുത്തു അടുപ്പിലിടും ... എന്നിട്ട് സതി ആണെന്ന് പറയും....
സമാധി # സതി
വീടിന്റെ അടുത്തെങ്ങാനും ഒരു സൂക്ഷ്മദർശിനി ഉണ്ടായരിക്കുന്നുവെങ്കിൽ 😂...
😂
😂
😂
കിടു മോനെ നിന്റെ അവതരണം എനിക്ക് ഇഷ്ടപ്പെട്ടു, അവനെയൊക്കെ എന്താടെ ചെയ്യണ്ടത്, കഷ്ട്ടം തന്നടെ കഷ്ട്ടം,
എനിക്കു മനസിലാകാത്തത് അതല്ല... ഇത് മൂടാൻ സ്ലാബു നേരത്തെ തന്നെ വാർത്തു വെച്ചിരിനോ... 🤔
Yes
Ammachi aanu thaaram... Pullikariyude Om namasiaavaaya mass aanu. Ithu cinema aakiyal amachiyude character aarikum main comedian
Mallika sukumari❤
ഇത്രയും കോമഡി മരണം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അവിടെ നോർമൽ ആയ ആരും ഇല്ലേ 🤣എന്റെ ജീവിതത്തിൽ ഇത് വരെയും ഇത്രയും ചിരിച്ചിട്ടില്ല 🤣🤣🤣🤣🤣
ഞാനും 😂😂😂😂😂
രണ്ടു ചാക്ക് ഭസ്മം, അത്രതന്നെ കർപ്പൂരം ഈ സാധനങ്ങൾ ഇത്രപെട്ടെന്ന് എവിടുന്ന് കിട്ടി???😅
അത് തന്നെയാണ് ഞങ്ങളും പറഞ്ഞത്
Zepto.. 24 hour delivery.
പാവം അമ്മ ഉള്ളിൽ ഒന്നുമില്ലാത്ത കള്ളിയായ മണ്ടിയമ്മ.... ചോദ്യങ്ങൾക്കു മുന്നിൽ തട്ടിയും മുട്ടിയും പിടിച്ചു നിൽക്കുന്ന മക്കൾ അതിനെ ജനങ്ങൾക്ക് മുന്നിൽ നർമ്മത്തിൽ അവതരിപ്പിക്കുന്ന അവതാരകൻ.😁😁😁.... സൂപ്പർ bro 👌👌👌👌👌👌
സൂപ്പർ 😂😂😂🤣🤣🤝👌 ഓം നമശിവായ ഒന്നും പറയല്ലേ സമാദി ആയതാണ് 🤣🤣
Oru chiri 😂iru chir😂😂i bumper chiri😂😂😂😂😂😂😂 13:29
Anandhutta..... ❤❤❤
പൊളിച്ചു മോനെ പൊളിച്ചു😂😂😂
10:41 സ്പെഷ്യൽ സമാധി ദം ബിരിയാണി വില ₹ 100/ only😁
🏃♀️🏃♀️🏃♀️
Adipoli chirichu Oru vazhi aayi ente Ponnu 😎 bro
17.01 to 17.12..u nailed it Anandhu👍
കേരളജനത മൊത്തം കാത്തിരിക്കുന്ന unboxing 😂
കഷ്ടം തന്നെട്ടോ.ഭാവിയിലെ ഒരു യോഗീശ്വരനെ മുളയാലേ നുളളിക്കളഞ്ഞു.അടുത്ത വർഷം മുതൽ ശ്രീ നാരായണ ഗുരു സമാധിയുടെ കൂടെ ഒരു അവധി കൂടെ കിട്ടുമെന്ന സ്കൂൾ വിദ്യാർത്ഥികളുടെ സ്വപ്നവും പൊലിഞ്ഞു
Epic🤣🤣🤣
താൻ ഈവിഷയത്തിൽ എന്തിനാണ് ശ്രീ നാരായണ ഗുരു സമാധിയെ എടുത്ത് ഇടുന്നെ? അതുവേണ്ട! അതിൽ കയറിതൊട്ടാൽ കളി വേറെ ലെവൽ ആകും....
😂😂😂😂😂🙏🏻ചിരിച്ചു ചത്തു
ഇവനൊക്കെ സ്ലാബിടുന്നതിനു മുൻപ് ഒരു വീഡിയോ എടുത്തുണ്ടായിരുന്നോ ...full tension ആയല്ലോ ..anyway waiting for ultimate സമാധി unboxing 😂 .. അവസാനം ഗോപൻ ചാമി പൂട്ടിയിട്ട അമ്പലത്തിൽ കാണുമോ എന്തോ ..comedy തന്നെ അളിയാ ...
Oru doubt rathri maricha aalkke engane ravile poster adichu ottichu. Print out polum alla kattake design cheytha poster 🤔
Yes.athu design cheytha time and date and aaru kondu vannu annu ariyanam
Yes important point
😂😂😂😂😂😂😂😂പൊളിച്ചു ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂😂😂😂😂😂😂😂😂
Ananthu ... unboxing kazhinju......😅 Part 2 iduu.
ഇങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്. ഒരു അപ്പൻ മരിക്കാൻ കിടക്കുന്നു. മക്കൾ വേണ്ടും വണ്ണം അപ്പനെ സംരക്ഷിച്ചില്ല എന്ന പരാതി അപ്പന്നുണ്ട്. അത് കൊണ്ട് മരിക്കും നേരം അപ്പൻ ഇങ്ങനെ ചിന്തിച്ചു.. ഇവന്മാർക്കിട്ട് ഒരു പണി കൊടുക്കണം എന്ന്. അപ്പൻ മക്കളെ എല്ലാരേയും അടുക്കൽ വിളിച്ചു പറഞ്ഞു എന്റെ മരണശേഷം എന്റെ ആസനത്തിൽ കൂടി ഒരു അലകിന്റെ കോൽ കേറ്റണം.. ഇത് എന്റെ അന്ത്യ ആഗ്രഹം ആണ് എന്ന്.. മക്കൾ വിചാരിച്ചു ഇത് ചെയ്യുന്നതിന് ചിലവൊന്നുമില്ലല്ലോ.. അപ്പൻ മരിച്ചു.. മക്കൾ അപ്പൻ പറഞ്ഞ പോലെ ചെയ്തു. നാട്ടുകാർ മരണവിവരം അറിഞ്ഞു കൂടി വന്നു.. അപ്പോൾ ആണ് അപ്പന്റെ മലദ്വാരത്തിൽ ഇരിക്കുന്ന കോൽ കാണുന്നത്.. ഒടുവിൽ കേസ് ആയി...😂😂 മക്കൾ എല്ലാരും കുടുങ്ങി.. അപ്പൻ നല്ല പണി മക്കൾക്ക് കൊടുത്തു.. ഇത് പോലെ വല്ലതും ആരിക്കും ഇവിടെ നടന്നത് 😂😂😂😂😂
😂😂😂😂😂
🤣🤣🤣🤣🤣അമ്മച്ചി scene ആണല്ലോ
Good morning anandhuuu❤
വെടലേഷ് 😂😂😂😂 നല്ല pearu 😂😂😂അനന്ദുവിൻ്റെ സംസാരം 😂😂😂 പൊന്നെ ഒരു രക്ഷയില്ല 😂😂😂😂😂😂❤❤❤🎉🎉🎉🎉
9:40 dum aakan biriyani alla vekyunath
😂
😂
അല്ല 😂അത് തന്നേ ആൺ മോനെ ചോദിക്കുന്നെ പെട്ടന്ന് ഈ കല്ലും കാര്യങ്ങളും ഒക്കെ എവിടന്ന് വന്നു
dum aakkunna athee ease il aanu oru manushyane adich konnu adachu vache. Avan atre udheshicholoo...
@@dhanyanair111 😅
Inn unboxing indavooo..??
6:29 pedakkozhi😂😂😂😂
Aiyooo enikki vaiyya you make me laugh sooo much! Greetings from Dubai ❤
കല്യാണ വീഡിയോയായിരിക്കും
അതാണ് എന്തൊരു സന്തോഷം
മടക്കി കൂട്ടിവച്ചപ്പോൾ ആരങ്കിലും അവിടെ എത്തിയി രുന്നങ്കിൽ മണി സാമിയെ ജീവനോടു കിട്ടുമായിരുന്നു
ഒരു സമാധി കണ്ട് ചിരിച്ച് ചിരിച്ച് സ്ത്ത്😀😀😀
Chetta...my home is just 5 Km from maruthuvamala...we hv never seen r heard about any goban sami r his ashramam.
മോൻ്റെ അവതരണം സൂപ്പർ സൂപ്പർ സൂപ്പർ
ഇതൊന്നും ഒന്നുമല്ല ബ്രോ ഇനി കേരളം ഓരോന്ന് കാണാൻ കിടക്കുന്നതെ ഉള്ളു 🙏🇮🇳🙏
Manassilaavathathallaa..mNassilavatha pole abhinayikkaan
Gud mrng anandhu❤
Appappane unbox cheytha
വെയിറ്റിംഗ്😂😂
Scan cheythu nokkaan achanu moothrathil kallaanallo😂
Andhu chetta Swami ye kittyallo video chey swami karanm collecter ee kanan patti 😂🫣 Swami patti paryan eni collecter varuvo 😢😁
ചിരിച്ചു ചിരിച്ചു സമാധി ആയി 😂
Good
Etra etra samadhi und naattil... Announce cheytha maranangal etc... athil onn thott nokk. Vishwasam urulum 🕺
Njan chirichu marikkan thayyarayi etto🤣🤣🤣🤣🤣🤣🤣
Samadi unde ipozhum kailasa parvatha nirakalil ahorikal cheyarundennane arive avar athi kadinamayi thapasanushtikunnavarane ennane arive
അനന്തു നിന്റെ വീഡിയോ ഒരു രക്ഷയുമില്ല ചിരിച്ചു മരിച്ചു പോയി 😂
ഞാൻ ബിഗ്ഗ് ബോസ്സ് ന് ശേഷം അങ്ങനെ ചാനൽ ഒന്നും നോക്കാറില്ലാരുന്നു ഈ സമാധി ന്യൂസ് കാണാൻ നോക്കിതാ 😂😂😂
Anandutta you are great and good Anchor hat's off 🎉😂❤
അച്ചൻ സ്വാമി കാശിയിൽ പോയി തീർത്ഥാടനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ : എൻറെ ശിവനെ.. ഇവന്മാരെ രണ്ടെണ്ണം കൂടി എന്തൊക്കെയോ ഒപ്പിച്ചു വച്ചിട്ടുണ്ടല്ലോ.. അങ്ങനെ ഒരു സീൻ ...🤭
10:42 അച്ഛനേ ദം ഇട്ടു 😂😂😂😂
Sammathi biriyani 😂
ചിരിച്ചു ചിരിച്ചു വയ്യാ
മക്കളെല്ലാരും കൂടി ഒരു ദം ബിരിയാണി ഉണ്ടാക്കി 😂
😂
😂😂🗿
4:07 angane illa kunjungal illathei eth sami
മഹാഭratham starting nokk
സത്യം,സത്യം വെയിലേറ്റ് അവശനായി ചത്ത് കാണും 😂😂😂😂😂സ്വാമി ഈ മക്കളെ രണ്ടാം ക്ലാസ് വരെയെങ്കിലും പഠിപ്പിച്ചിരുന്നെങ്കിൽ എന്ന് ഇപ്പൊൾ ആഗ്രഹിച്ച് പോകുന്നു..
Dr arun kumarum aa ammyum thamil ulla conversation kandappol manasilayi e manushaum ethraym shama undennu "arun chodikkunnu amma parayunnu, vindum same question amma same answer "😊
Vidyabhyasam illathath potte
Pakshe alppam vivaram alppam velivum velliyazhchayum vende
Ammachi ini trollanmaarude favourite star aakum
Ennalim ente mahadeva ammachide om namashivaya engane sahikkunnu
ചിലർക്ക് അങ്ങനെയാണ് .വൈറലാവുന്നത് കാണാനുള്ള ഭാഗ്യംപോലും ഉണ്ടാവാറില്ല 😂😂
അനന്ദു ചിരിച്ചു വയ്യ കേട്ടോ 😂😂😂