Sir njn bhoomi vangan thalppariyapedunnu athinu ippo pattatam illa aa bhoomi vangiyal ente peril pattayam akki kittumo forest ereya anu ippo avide alu thamasikunnude
സബ്ബ്റജിസ്ത്രാപ്പീസിൽ നിന്നും കിട്ടുന്ന കുടിക്കട സർട്ടിഫിക്കറ്റിൽ അതിൽ വരുന്ന തെറ്റുകൾക്ക് അവർ ഉത്തരവാദിയല്ല എന്ന് പറയുന്നതായി കാണുന്നു. ഇതെത്രത്തോളം ശരിയാണൊ ?
Sir we have 11 cent property ,one by third share of mother given to daughter undivided, it has no location ,i have 2 brother s how to partition our land ,father has died.
Registration authorities declare that they are not responsible for any mistakes in the certificate which is issued to us after collecting a huge fee.Very strange department in Sakshara Keralam 😀😀😀
എന്റെ ആധാരത്തിൽ 7.4 സെന്റ് ആണ്. പക്ഷെ വസ്തു വിവര പ്രകാരം അളക്കുമ്പോൾ 8 സെന്ററിൽ കൂടുതൽ ഉണ്ട്. ലോൺ എടുക്കുമ്പോൾ പ്രശ്നമാകുമോ?. Tax paying only for 7.4 cents.
Sir njn bhoomi vangan thalppariyapedunnu athinu ippo pattatam illa aa bhoomi vangiyal ente peril pattayam akki kittumo forest ereya anu ippo avide alu thamasikunnude
@@KrishnaSubhash-d5p You should obtain title scrutiny report from a lawyer before purchasing a property
വളരെ നല്ലതും അറിവ് പകർന്നതുമായ വിവരണം.
സർ പണ്ടാരവക പാട്ട ഭൂമിയിൽ ഉള്ള സ്ഥലങ്ങളിൽ ഉള്ള അവകാശം എങ്ങിനെ എന്നറിയോ.. ഇത്തരം ഭൂമിയിൽ പട്ടയം നിർബന്ധം ആണോ 😊
തീർച്ചയായും ചെറിയ അറിവുകളല്ല Sir പറഞ്ഞ് തന്നത് വലിയ അറിവുകൾ തന്നെയാണ്....
Thanks for watching
അളക്കുമ്പോൾ കാവുകാണും വഴിക്കു പോകും ആ ധാരത്തിൽ ഉള്ളതു് അളക്കുവോൾകാണാറില്ല
GOOD INFORMATION.😊😊😊
COULD YOU PLEASE EXPLAIN WHAT IS REGISTER A, & REGISTER B, ALSO IS THERE AN AB REGISTER❓🙏🙏🙏🙏🙏🙏
Possession certificate and ROR രണ്ടും തമ്മിൽ എന്താണ് വ്യത്യാസം ?
പട്ടയം നഷ്ടപ്പെട്ട പോയാൽ ആധാരത്തിൽ എഴുതിയ നബർ വെച്ച് അപേക്ഷ നൽകി പഷേ അവിടെ ഇല്ല എന്ത് ചെയ്യണം
Can we construct building on dry land ( purayidam) which is used for agriculture..
Type of land mentioned in the ROR is important.
Sir,
2003 മുതലുള്ള ആധരത്തിലുള്ള survey number,tax receipt ലുള്ള survey നമ്പറുമായി വ്യത്യാസം കാണുന്നു.re survey number ഒന്നുതന്നെയാണ്.എന്താണ് ചെയ്യേണ്ടത്.
സബ്ബ്റജിസ്ത്രാപ്പീസിൽ നിന്നും കിട്ടുന്ന കുടിക്കട സർട്ടിഫിക്കറ്റിൽ അതിൽ വരുന്ന തെറ്റുകൾക്ക് അവർ ഉത്തരവാദിയല്ല എന്ന് പറയുന്നതായി കാണുന്നു. ഇതെത്രത്തോളം ശരിയാണൊ ?
പഴയ കാലത്തുള്ള ചില ഭൂമിയിൽ ആധാരത്തിൽ വഴിയുണ്ടാവില്ല പിന്നീട് എങ്ങനെ ആധാരത്തിൽ എഴുതും...
Very much informative and valuable video 👍🙏
Thanks for watching
Please give the procedure for getting wet land converted to dry land
Thank you Adv Sajan for your great information
Thanks for watching
1896 ലെ ഒരാധാരം .അതിൽ സർവ്വെ നമ്പർ രേഖപ്പെടുത്തിയിട്ടില്ല.
സർവ്വെ നമ്പർ രേഖപ്പെടുത്താത്ത വസ്തുവിൻ്റെ കുടിക്കടം പകർത്തി കിട്ടുമോ?
സർ,ഞാൻ ഒരു സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്നു. ആ സ്ഥലത്തിന് 1976 ലാണ് പട്ടയം കിട്ടിയത്.അത് മാറ്റെണ്ടത്തുണ്ടോ.പഴയ owner ൻ്റെ പേരിലുള്ള ഈ പട്ടയം മതിയാകുമോ
Sair ente Oru samshayam (house)shopine ethra rajister fuse varuman paranch tharumo
ചോദ്യം മനസ്സിലായില്ല.
Good information sir
അനന്തരവകാശ പോകുവരവ് ഇപ്പോൾ ഉണ്ടൊ. Widowkum makkalkkumay പോകുവരവ് ചെയ്യാൻ പറ്റുമോ.
Why not Sir.
Yes
Very informative. Thanks
Thank you
Sir njan oru property vangan advance koduthu pakshe enikki timil register cheyyan pattiyillaa. Kodutha advance thirike kittan enthu cheyyanam. Original agreement sellerude kayyil aanu.
Very very informative, thank you sir🙏🏻
Thanks for watching
Very good
Sir, how can we apply for ROR online ?
Go to the Akshaya centre
@@AdvSajanJanardananThey asked me to go to Village office
It is an essential information
Thank you
Thanks for watching
Thank you sir for the very valuable information 🙏
Thanks for watching
Thaadi 👌
Very good👍
Thanks for watching
Sir we have 11 cent property ,one by third share of mother given to daughter undivided, it has no location ,i have 2 brother s how to partition our land ,father has died.
കായ് മായി ബരീ പാക്കലാ൦
Flow of title mayi bandappettu oru upadesham venamayirunnu
Whats app to 7012595536
Very good sir
Thanks for watching
താങ്ക്‌സ് ബച്ചൻ സാറെ
Thanks for watching
VERY INFORMATIVE SIR
Thankyou sir
Thanks for watching
Sir what we need to get all these information about the land such as BTR etc . where can we get these information (from which department)
Village office for all the documents except EC. Sub registrar office for Encumbrance certificate
Thank you sir..........
Registration authorities declare that they are not responsible for any mistakes in the certificate which is issued to us after collecting a huge fee.Very strange department in Sakshara Keralam 😀😀😀
@@sivaprasad4997 അവർക്കും ഉറപ്പില്ലാത്ത ഒരു സർട്ടിഫിക്കറ്റ് 🙏
Very useful and informative.thank you sir.
Thank you
👌
ഒരു റഫറൻസായി ഉപയോഗിക്കാവുന്ന വീഡിയോകളാണ് വക്കീലേ..👍👍
Thank you
മനസിലാക്കി കേറുന്നില്ലാലോ
Good
ഗ്രേറ്റ് Mr Advocated
👍👍
എന്റെ ആധാരത്തിൽ 7.4 സെന്റ് ആണ്. പക്ഷെ വസ്തു വിവര പ്രകാരം അളക്കുമ്പോൾ 8 സെന്ററിൽ കൂടുതൽ ഉണ്ട്. ലോൺ എടുക്കുമ്പോൾ പ്രശ്നമാകുമോ?. Tax paying only for 7.4 cents.
No issue, Only 7.4 cents will be considered for Valuation
@@AdvSajanJanardanan excellent briefing
ന൦ബ൪ ?
Very good
Thanks sir
Thanks for watching
good
👍👍👍
❤
👍👍