Sir , if a person bought a plot and did not do pokkuvaravu and he passed away . There won't be a problem if we do pokkuvaravu as he being the buyer .? Buyerinte thandaper details allee kodukendath even if he is no more !?
Sir...I have two survey number for the land purchased...in the application only one column to put seller survey number .... do I have to submit the request 2 times... Please reply
This cases cannot be done online . You need to contact registrar office with necessary docs which shows 2 survey numbers. I think deed of rectification will be done first. Pls check this offline
Hi Sir, in pokuvaravu status it is showing as applied on 17-may-2024 but status is still "File with VO Not Processed by VO". how much more time will it take to process by VO or i have to visit VO. Property purchased on 30-Mar-2024. Please help
2006ൽ അമ്മയുടെ ചേച്ചിക്ക് അവകാശപ്പെട്ട സ്ഥലങ്ങളിൽ (2 തണ്ടപ്പേരിൽ ഉള്ള രണ്ട് സ്ഥലങ്ങൾ) പകുതി സ്ഥലം വീതം ഒസ്യത്ത് ആയി എന്റെ അമ്മക്ക് ലഭിച്ചു. പക്ഷെ അതിൽ ഒരു തണ്ടപ്പേര് ഓൺലൈനിൽ സെർച് ചെയ്യുമ്പോൾ കാണാനും ഓൺലൈൻ ആയി നികുതി അടക്കാനും കഴിയുന്നുണ്ട്. പക്ഷെ ഒസ്യത്ത് ആയി ലഭിച്ചെങ്കിലും ഓൺലൈനിൽ നോക്കുമ്പോ ഇപ്പോഴും അമ്മയുടെ പേരിൽ അല്ല സ്ഥലം ഉള്ളത് ഒസ്യത്ത് എഴുതിയ ആളുടെ പേരിൽ തന്നെയാണ്. മറ്റേ തണ്ടപ്പേരിലുള്ള സ്ഥലത്തിന്റെ ഒരു വിവരവും ഓൺലൈനിൽ കാണിക്കുന്നില്ല. പോക്കുവരവ് നടത്താത്തതുകൊണ്ടാണോ ഇങ്ങനെ വരുന്നത് ? ഈ മേൽപ്പറഞ്ഞ വസ്തുവകകൾ ഓൺലൈൻ ആയി പോക്കുവരവ് നടത്താൻ കഴിയുമോ?
രജിസ്ട്രഷൻ കഴിഞ് 16/12/21 ഇന്നലെയാണ് രജിസ്റ്റർ ആ പീസിൽ നിന്നും ആധാരം ലഭിച്ചത് ഇത് ഇനി വില്ലേജിൽ കൊണ്ടുപോയി പോക്കുവരവ് ച്ചെയ്യണോ അതോ ആട്ടോമാറ്റിക്കായി പോക്കുവരവ് നടക്കുമോ?
PV approved on taluk kanikunnu.but thandeperu number kititilla.. Ipo oru 10 days aayi.. Automatcally thandaperu kanikumo or villageil pono??.. Thandaperu number kitiyathinu sheshamalle nikuthu adaykan kazhiyullo?? Pls reply
I am trying to do the Pokkuvaravu on line but I am getting a message as flows (This PV Is Pending At Village As Online PV..So No Need To Send Request..)
സർ,എൻ്റെ അച്ഛൻ്റെ അമ്മയുടെ പേരിൽ ഉള്ള സ്ഥലത്തിൻ്റെ ആധാരം നഷ്ടപെട്ടു പോയതാണ്.കരം അടച്ച രസീത് ഉണ്ട്.ആധരത്തിൻ്റെ കോപിയോ മറ്റൊന്നും തന്നെ ഇല്ല.ഏകദേശം 50 വർഷം ആയി രജിസ്റ്റർ ചെയ്തിട്ട്.ഇതിൻ്റെ പകർപ്പ് എടുക്കാൻ എന്താണ് ചെയ്യുക.
Villagil contact cheyu, death certificate and anantharavakasha certificate vachu cheyyan sadhikkum, oru thavana documents ayi village officeil allengil sub reg officil bandha pedu,
@malluhelplineOfficial Thanks bro... So we dnt have to do nothing right ? Nammde peril ulla Property tax land tax okke adakkunneth engne aan..appo ?? Ith approve aaay kazhnjtt alle
Yes bro, wait for 15 working days after registration, ur pokkuvaravu will be done automatically. After 15 days check in RELIS if it's done. If pokkuvaravu is not done and it's shows any issue. Meet village. After pokkuvaravu is successfully done then property tax can be paid in ur name
Land Registered at registrar office 1 month back. Got the originals last week. Pv already done or do i need to apply online ? If automatic, how can i check?
2009 ൽ അതാരം രജിസ്റ്റർ ആയി പക്ഷെ ഇതുവരെ പോക്കു വരവ് ചെയ്തിട്ടില്ല ഒൺല് നായി ചെയ്യാൻ പറ്റുമോ? അമ്മ പകുതി സ്ഥലമാണ് എനിക്കു തന്നത് പക്ഷെ മഴുവൻ സ്ഥലത്തിന്റെ കരം അമ്മയുടെ പേരിൽ ഇപ്പഴും അവർ അടക്കുന്നുണ്ട്
വീഡിയോയിൽ കാണിച്ചതു പോലെ Details Upload ചെയ്തു Save & Send കൊടുത്തിട്ട് Service History നോക്കുമ്പോൾ status കാണിക്കുന്നതിനു പകരം New aplication form എന്നാണ് കാണിക്കുന്നത്. ഇത്Online ൽ ചെയ്യാൻ സാധിക്കില്ലേ 2022 February ൽ ചെയ്ത ധനനിശ്ചയധാരമാണ് ' ഞാനയച്ചത് വില്ലേജാഫീസിൽ കിട്ടിയോ എന്ന് എങ്ങനെ അറിയാൻ സാധിക്കും. ദയവായി ഒന്നു പറഞ്ഞു തരുമോ...
കരം അടച്ച രസീതിൻ്റെ കോപ്പിയാണ് upload ചെയ്തിട്ടുള്ളത്, ആധാരത്തിൻ്റെ കോപ്പി വയ്ക്കേണ്ട ആവശ്യമുണ്ടോ... രജിസ്ട്രാർ ഓഫീസ്, ആധാരനമ്പർ, വർഷം, എന്നിവയൊക്കെ ശരിയായി തന്നെ Upload ചെയ്തിട്ടുണ്ട്. ഇത് പോക്കുവരവാകാൻ എത്ര ദിവസം വേണ്ടിവരും.
ഭാഗാധാരം ചെയ്തു കഴിയമ്പോൾ സർവ്വേ നമ്പറിൽ സബ് ഡിവിഷൻ വരുമല്ലോ അപ്പോൾ അതിന്റെ Pv ചെയ്തു കിട്ടുന്നത് താലൂക്ക് ഓഫീസിൽ നിന്നുമാണോ ? കൂടാതെ ഒരു സംശയം കൂടി റിമാർക്ക് കോളത്തിൽ എന്താണ് എഴുതെണ്ടത് ? ആ കോളം വെറുതെ ഇട്ടാൽ കുഴപ്പമുണ്ടോ?🙏
ഭാര്യക്ക് നേർപകുതി അവകാശം കൊടുത്ത വീട് ഉൾപെട്ട സ്ഥലത്തിന്റെ പോക്ക് വരവ് നടത്താൻ വേണ്ടി വില്ലേജ് ഓഫീസിൽ ചെന്നപ്പോൾ 2 പേരുടെയും പേരിൽ പോക്ക് വരവ് നടത്താൻ ക്ലോസിൽ ഒരാളുടെ മാത്രം പേരെ ഉള്ളൂ എന്ന് പറയുന്നു ഇനി എന്ത് ചെയ്യും.
ഞാൻ 2022 feb... യിൽ എന്റെ ഭാര്യയുടെ പേരിൽ ഉണ്ടായിരുന്ന 2.5 Cent ഭൂമി എന്റെ പേരിലേയ്ക്ക് ധന നിശ്ചയാധാരം ചെയ്തിരുന്നു. പക്ഷേ ഇന്നേവരെ അത് പോക്കുവരവായിട്ടില്ല. കാരണം ആധാരത്തിന്റെ കോപ്പി Regi : Office ൽ നിന്നും വില്ലേജിലേയ്ക്ക് അയച്ചിട്ടില്ലാന്ന് കാണിക്കുന്നു. എനിക്ക് നേരിട്ട് വില്ലേജാഫീസിൽ രേഖകൾ നൽകി പോക്കുവരവ് നടത്തുവാൻ സാധിക്കുമോ . എന്റെ തണ്ടപ്പേരിൽ ഇതേ വില്ലേജിൽ ഞാൻ താമസ്സിക്കുന്ന 5 സെന്റു ഭൂമിയും അതിൽ ഒരു വീടും ഉണ്ട് - ഇതിനോട് ചേർന്നുകിടക്കുന്ന 2.5 സെന്റ് ഭൂമിയാണ് എന്റെ പേരിലേയ്ക്ക് പോക്കുവരവ് നടത്തേണ്ടത്. ഈ 2.5 സെന്റ് ഭൂമിയ്ക്ക് പ്രത്യേകിച്ച് വഴിയും ഇല്ല . ഞാനിനി എന്താണ് ചെയ്യേണ്ടത്.
Transfer or change of title in the records of the local municipal body of the concerned property, nammal registration nu shesham village officil poyo , online ayo pokkuvaravu cheyyumpozhanu land revenue department regakalil aa stalathinte avakashiyude peru mari nammude peru akunathu. propert tax liabiltiesino, proof of ownershipino pokkuvaravu valare athyavashyamanu. Please refer to below link for complete details. Ee linkil revenu departmentinte relis section upayogichu kondu engane pokkuvaravu status cheyyam ennu kanichitundu. Link: www.indiafilings.com/learn/pokkuvaravu-mutation/
Dear Sir, എൻ്റേയും ഭാര്യയുടേയും ഒന്നിച്ചുള്ള ഉടമസ്ഥതയിൽ ഭൂമിയുണ്ട്. ഇപ്പോൾ ഭാര്യയുടെ പേരിൽ മാത്രമായി കുറച്ചു സ്ഥലം വാങ്ങി. അപ്പോൾ പോക്കുവരവ് ചെയ്യാൻ പുതിയ തണ്ടപ്പേർ വേണോ? അതോ ഞങ്ങളുടെ നിലവിലെ തണ്ടപ്പേർ കൊടുത്താൽ മതിയോ?
@@malluhelplineOfficial രജിസ്ട്രേഷൻ ഈ മാസം 6 ന് കഴിഞ്ഞതാണ് പോക്കുവരവ് ഓട്ടോമാറ്റിക് ആയി നടക്കുമോ? എത്ര ദിവസത്തിനുള്ളിൽ ആയി കിട്ടും 15 ദിവസം കഴിഞ്ഞ് ആധാരം കിട്ടും
ഇഷ്ടദാനാധാരം രജിസ്റ്റർ ചെയ്ത് വാങ്ങി. ഇതിന്റെ പോക്കുവരവ് ഓൺ ലൈൻ നടന്നിട്ടുണ്ടോയെന്ന് മേൽ വെബ് സൈറ്റിൽ നിന്ന് അറിയുവാൻ പറ്റുമോ? മേൽവസ്തുവിന്റെ തണ്ടപ്പേർ എങ്ങനെയറിയാം.? മേൽവസ്തുവിന്റെ കരം അടക്കാനായി വില്ലേജ് ഓഫീസിൽ പോകണമോ? അതോ അതും ഓൺലൈനായി അടക്കാമോ.? ദയവായി മറുപടി നൽകുമോ
ഞങ്ങളുടെ സ്ഥലം എൻ്റെ അച്ഛൻ വേറൊരു ആളിൽ നിന്നു വാങ്ങിയതാണ് നാളിതുവരെ പോക്കുവരവ് നടത്തിയിട്ടില്ല അച്ഛനും അമ്മയും മരിച്ചതാണ് മക്കൾ രണ്ട് പേര് ആദ്യം അച്ഛൻ്റെ പേരിലേക്കാണോ മാറ്റേണ്ടത് അപ്പോ ഓൺ ലൈനിൽ ആരുടെ വിവരമാണ് കൊടുക്കേണ്ടത്
Alla, achante peril eni pokkuvaravu cheyyan pattila ennu thonunnu. Villagil ninnum legal heir certificate vangi cheyyanam. Pls visit village office with docs. They will guide you
ആധാരം രെജിസ്ട്രേഷൻ കഴിഞ്ഞു ഇനി പോകുവരവ് ചെയ്യണം അത് ഓൺലൈൻ അപ്ലിക്കേഷൻ നൽകിയതിന് ശേഷം ആധാരം ഉടമ നേരിട്ട് വില്ലേജ് ഓഫീസിൽ ഹാജരാകേണ്ടിവരുമോ. NRI എപ്പോഴും നാട്ടില്ലുണ്ടാവില്ലലോ...
@@malluhelplineOfficial Thanks Sir വെരിഫിക്കേഷൻ സ്റ്റാറ്റസ് - Not processed available in village. Dcument view available എന്നുമാണ്...അപ്പോൾ എന്താണ് ചെയ്യേണ്ടത് രെജിസ്ട്രേഷൻ കഴിഞ്ഞു മൂന്നു മാസം ആയി
ഭാഗപത്ര പ്രകാരം എന്റെ സഹോദരിയുടെ ഓഹരി മരണശേഷം ഞങ്ങൾ 2 സഹോദരന്മാർക്ക് തുല്യമായി വരുന്നത് ആണ്. ഇപ്പോൾ സഹോദരി മരണപ്പെട്ടു. ഇത് ഓൺലൈനിൽ പോക്ക് വരവ് ചെയ്യാൻ സാധിക്കുമോ?
എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം.
Thank you
വളരെയധികംഉപകാരപ്രധമായ ചാനൽ🙏
Thank u
Hi.. Great video.. How do you find tandhapper on adhaaram? Pls help
Already thandaper ulavar anengil mathrame aadharam ezhuthumpol kanikkuloo. Puthiya aadgaram register cheythu pokkuvaravu cheyumpozhanu nammukky thandaper number kittunathu.
Sir... Ethra days edkkum, pokkuvaravu certificate ready aayath display cheyth veran?
Puthiya registration kazhinju 14 to 15 daysnulil average varum
Sir , if a person bought a plot and did not do pokkuvaravu and he passed away . There won't be a problem if we do pokkuvaravu as he being the buyer .? Buyerinte thandaper details allee kodukendath even if he is no more !?
Athe, puthiya sthalam anengil automatic ayi pokkuvaravu nadakkum. Pakshe aadharam eduthu village officil poyi nokkuka death certificatum edukkuka.
Informative❤
Thank you
Add new thandapper ഫയൽ ഫിൽ ചെയ്യുന്നത് എങ്ങനെ
Videovil parayunundalo
VERY GOOD EXPLANATION
Thank you so much
VERY GOOD
Thank you
Ede pole cheydal seriyavumo allengil akshayayil povano
Ethu pole cheyyan
Sir...I have two survey number for the land purchased...in the application only one column to put seller survey number .... do I have to submit the request 2 times... Please reply
This cases cannot be done online . You need to contact registrar office with necessary docs which shows 2 survey numbers. I think deed of rectification will be done first. Pls check this offline
Add new thandaperu, inside that address details shall we give house number and place or taluk is enough?
Address type cheyyanam
Father marichu
.. Ammayude peril mattanam.. Appo pokkuvaravu cheyende.. Ath ingane aano apply cheyendath
Alla
is legalheirship is required, can we provide relationship certificate instead
No , legal heirship is needed. These infos should be confirmed from respective offices
@@malluhelplineOfficial ok thank you
Pokkuvaravu cheytha num kitti.karam adakkan pattunnilla
Entha error kanukkunne
Pokkuvaravu cheythu kazhinjal mathramalle karam adackuvan pattathollu. LTR nte scaned copy attach cgeyyanamenn parayunnath
Pokkuvaravu cheythal mathame ningalude perilekku tax maruloo, LTR il name change avanam, athu check cheyyananu submit cheyyan parayunathu
Last Deed
Legal heirship Certificate (as applicable)
Additional Document (Death Certificate , Court Decree etc..)
ee 3 documents additional ayi choykunnund,ath illathe patumo?
Mandate ayi chodikunna docs ellam venam
Adharathil 5 cent purambokku survey number ennu aanu.ithuvare karam adachittilka.42 year ayi.ini karam adakkan enthu cheyanam?
Village office poyi submit cheythu nokku, ithinulla clear info avide ninnu ariyam
Hi Sir, in pokuvaravu status it is showing as applied on 17-may-2024 but status is still "File with VO Not Processed by VO". how much more time will it take to process by VO or i have to visit VO. Property purchased on 30-Mar-2024. Please help
Yes time to visit them, pls check them the reason for not processing. Go with all the necessary docs
Adhyee Ee pokk varavu cheyyanam pakshe aa sthalathinte owner maranappettu ippa sthalathin 10 avakashikal ind appa avrde perilekk plot murich kudukkukayan athinu aa sthalathin pokk varavu cheyythatilla appa athin ntha cheyyendath ithu cheyythal mathiyo matte adharathil ulla athe details adichal mathiyo maricha aalde peril ???
No, maricha alude peril eni thandaper cheyyan pattila ennu thonnunu. Pls visit village office for info
Sellerinte orginal aadharamm venoo pokkvarvv cheyyan ?
Venam, certified copy vachu cheyyan pattumo ennu anweshikuka
I did registration in 2019. How do I know the pokkuvaravu is done?
It's mentioned in video to check status via relis
1992 il register cheyta deed pokkuvaravu cheytitundo ennu engane ariyan pattum
Village officil poganam aadharam kayyil karuthuka. BTR ningalude peril ano ennu nokkuka
@@malluhelplineOfficial thanks 🙂
2006ൽ അമ്മയുടെ ചേച്ചിക്ക് അവകാശപ്പെട്ട സ്ഥലങ്ങളിൽ (2 തണ്ടപ്പേരിൽ ഉള്ള രണ്ട് സ്ഥലങ്ങൾ) പകുതി സ്ഥലം വീതം ഒസ്യത്ത് ആയി എന്റെ അമ്മക്ക് ലഭിച്ചു. പക്ഷെ അതിൽ ഒരു തണ്ടപ്പേര് ഓൺലൈനിൽ സെർച് ചെയ്യുമ്പോൾ കാണാനും ഓൺലൈൻ ആയി നികുതി അടക്കാനും കഴിയുന്നുണ്ട്. പക്ഷെ ഒസ്യത്ത് ആയി ലഭിച്ചെങ്കിലും ഓൺലൈനിൽ നോക്കുമ്പോ ഇപ്പോഴും അമ്മയുടെ പേരിൽ അല്ല സ്ഥലം ഉള്ളത് ഒസ്യത്ത് എഴുതിയ ആളുടെ പേരിൽ തന്നെയാണ്.
മറ്റേ തണ്ടപ്പേരിലുള്ള സ്ഥലത്തിന്റെ ഒരു വിവരവും ഓൺലൈനിൽ കാണിക്കുന്നില്ല.
പോക്കുവരവ് നടത്താത്തതുകൊണ്ടാണോ ഇങ്ങനെ വരുന്നത് ?
ഈ മേൽപ്പറഞ്ഞ വസ്തുവകകൾ ഓൺലൈൻ ആയി പോക്കുവരവ് നടത്താൻ കഴിയുമോ?
Online patiila, village office povanam, with required documents. Pokkuvaravu nadannal mathrame Tax peru maroo
How many digits is a Thandapper number?
10 digits alpha numeruc
Seller Thandapper Engane Kittum adharathinu?
Aadharthinte last, sthala vivarangal mention cheyunna pattika ulla sthalathu undavum, vilkunna alude thandaper ennu paranju. Pokkuvaravu cheytha sthalathinu thandaper urapayum kanum.
രജിസ്ട്രഷൻ കഴിഞ് 16/12/21 ഇന്നലെയാണ് രജിസ്റ്റർ ആ പീസിൽ നിന്നും ആധാരം ലഭിച്ചത്
ഇത് ഇനി വില്ലേജിൽ കൊണ്ടുപോയി പോക്കുവരവ് ച്ചെയ്യണോ
അതോ ആട്ടോമാറ്റിക്കായി പോക്കുവരവ് നടക്കുമോ?
Epol automatic anu, status check cheythu nokku
@@malluhelplineOfficial how do I check the status?
PV approved on taluk kanikunnu.but thandeperu number kititilla.. Ipo oru 10 days aayi.. Automatcally thandaperu kanikumo or villageil pono??.. Thandaperu number kitiyathinu sheshamalle nikuthu adaykan kazhiyullo??
Pls reply
Villagil check cheyoo
Thank you.. Got it.. Ee KLU and KLR certfcte onnu paranj theramo.. Buidpng permit edukn aayirunu
I am trying to do the Pokkuvaravu on line but I am getting a message as flows (This PV Is Pending At Village As Online PV..So No Need To Send Request..)
Athu automatic ayi nadannitundavum, athanu. 2016 nu shesham nadakkuna registration ellam automatic anu, status chexk cheytu nokku, error undengil mathram villagil contact cheyuka
enthe marichupoya father nte peril ulla njangalude veedum stalavum entheyum ammadeyum peril pakuthi pakuthi stalam aayi pookuvaravu cheyth kittunnathinu online vazhi application cheyyano??
Illa
Pokuvaravu cheyan akshatayil ninnu patumo village officil pokathe . Kayyvasa avakasam egane edukum
Pokkuvaravu offline cheyyan villagil thane poganam
Njan oru 10 cent nilam bhoomi registration cheyth pakshe pokkuvaravu cheythilla. Already pazhaya owner tharam mattam cheyyan form no 6 rdo il ninnu villegil vannittund.registration kazhinjathkond form no 6 cancel ayi pokuvo.
Atho nammade peril kara bhoomi ayi order ayi varumo
Ithine kurichu eni full idea illa, pls visit village for these info, sry
How can NRI's create New Thandapper when doing Pokkuvaravu online? I don't have Adharcard. Only PAN Card
Pls contact reg office for these as i dont have much info on these special cases
Tax adachathile receipt il 2 cent kuravu Vannnu. . Thalookkile bookil 2 cent kuravu kanunnilla. Village office ile file kandupidikkan pattiyattilla. Iny enthanu cheyyandath please reply sir.. Actually 78 enna number tax receipt il 28 ayipoyi. Villegile 2 bookil 1il 28 um mattethil 78 um. Pazhe file kandupidikkan am enthanu parayunnath. Enthanu cheyyandath. 😢
Kshamikkanam, Situation manasilakunnu, but enikku kooduthal ariyila athinte details. Oru aadharam ezhuthukaran vazhi try cheyukayavum nallathu
3 buyers und apol add tundaper adhar details egane kodukkum
Kshamikkanam, pls visit Village
സർ,എൻ്റെ അച്ഛൻ്റെ അമ്മയുടെ പേരിൽ ഉള്ള സ്ഥലത്തിൻ്റെ ആധാരം നഷ്ടപെട്ടു പോയതാണ്.കരം അടച്ച രസീത് ഉണ്ട്.ആധരത്തിൻ്റെ കോപിയോ മറ്റൊന്നും തന്നെ ഇല്ല.ഏകദേശം 50 വർഷം ആയി രജിസ്റ്റർ ചെയ്തിട്ട്.ഇതിൻ്റെ പകർപ്പ് എടുക്കാൻ എന്താണ് ചെയ്യുക.
ആധാരം നമ്പർ ഇല്ലെങ്കിൽ കഷ്ടമാണ്, ആധാരം രജിസ്റ്റർ ചെയ്ത ഏകദേശം വർഷമോ കാലയളവോ അറിയാമെങ്കിൽ രജിസ്ട്രാർ ഓഫീസിൽ അപേക്ഷ കൊടുത്തു നോക്കുക
കരം രശീതിൽ സർവേ നമ്പർ കാണും തണ്ടപേർ N0, വ്യക്തി നാമം, എല്ലാം അത് വെച്ച് ടRo ൽ പോയി Search ചെയ്യണം
hlo sir,,oralude 12 centil ninnum ente ammayude perkk 1o cent vasthu vilayadharam cheythirunnu...innu vare ath pkkuvarav cheyth karam adachittilla...amma ipol jeevichirippilla..ath njangal makkalude perkku akkuvan enthu cheyyanam...rply...sir
Villagil contact cheyu, death certificate and anantharavakasha certificate vachu cheyyan sadhikkum, oru thavana documents ayi village officeil allengil sub reg officil bandha pedu,
@@malluhelplineOfficial thankyou sir
Could you please explain how to proceed for those registered before 2016?
Village office vazhi anu cheyendathu, aadharam, tax receipt ennuva eduthu cheluka
Njnagalude adharam 2021 llanu register cheythathu . But ippo PV satus nokumbol . " This PV approved , but cancelled later " . Ennannu kanikkunathu . Enni entha cheyendathu
Village offcil doc eduthu povendi varum
Pkvaravu cheytha date engane Aryan sadhikum kurach pazhayathanu
Contact village
File with Vo. Not processed By Vo. ennanu status. SHould we do anything. How long will it take for this online application.
Wait for 15 days and then visit vo if it doesn't happen
@@malluhelplineOfficial thank you
AUTOOMATTIC Aayi pokkuvaravu nadakkumo
Puthiya registrations automatically nadakkum
ippol automatic aytt aano pokkuvarvu ndakkunne aano ?
registrtion kazhnjth 16/10/2024
Please reply.
Yes automatic anu
@malluhelplineOfficial Thanks bro... So we dnt have to do nothing right ?
Nammde peril ulla Property tax land tax okke adakkunneth engne aan..appo ?? Ith approve aaay kazhnjtt alle
Yes bro, wait for 15 working days after registration, ur pokkuvaravu will be done automatically. After 15 days check in RELIS if it's done. If pokkuvaravu is not done and it's shows any issue. Meet village. After pokkuvaravu is successfully done then property tax can be paid in ur name
LAND UPLOAD CHEYENDATHU VANGUUNNA ALUDE AANO
Vangunna alude peril mattanale pokkuvaravu
Land Registered at registrar office 1 month back. Got the originals last week. Pv already done or do i need to apply online ? If automatic, how can i check?
U can check status in relis, video undu. Pls check
Pokkuvaravu cheyyunnathinu baddyatha cirtificate avashyamundo? Case undayirunna vasthu aanu. Ippo case final decree ayi athu vedichu kondu vannu vasthu azhuthi but ippo pokkuvaravinu baddyatha venam ennu parayunnu..Ithinte detail onnu paranju tharamo
Venam, visit village directly for exceptions
Ith apply cheytit etra samayam edukm pokuvaravu cheyan😊
Ekadesham one month maximum, enthenkilum worst case anengil
Njangal medichathu kurachu sdalame ullu....mothathil ninnum....tax receipt upload cheyyaan mothathinte receipt mathiyo
Athu mathi
Motham ആരുടെ ?
കുറച്ച് ആരുടെ ?
Last Tax Receipt and Last Deed mandatory aaano? Also Legal heirship Certificate enthanu ?
Tax recipt venam, legal heir means anantharavakasha certificate
Tax recipt venam, legal heir means anantharavakasha certificate
Whether I do the pokuvaravu on line for partition aadharam registered 30 year back?
First check pokkuvaravu status online, if its not done i think you must visit village office with relevant documents
Sir,
Revenue department site il pokuvaravu details nokyapol verification status rolled back enn kanikunu.. Ath enthan? Pls reply
Pls visit village office
Nikuthi adacha receipt ennu paranjal enthanu/enthanu
Ningalude stalathjnte boonikuthi adacha receipt
This PV Is Pending At Village As Online PV..So No Need To Send Request.. (Apply cheyyumpol egane kanikkunnu ....enhu cheyyanam??)
2016 nu shesham nadakkuna Ella registrationum automatic ayi pokkuvaravu nadakkunathanu.
കരംഅടച്ച രസിത് വാങ്ങുന്ന ആളിന് ഇല്ലല്ലോ പഴയത്( അവരുടെ കൈയ്യിൽ ഉള്ളത് ) അതാണോ അത് add ചെയ്താൽ മതിയോ
Yes
Land tax resiept arudethanu
Sthalathinte
Co ownerക്ക് സ്ഥലം വിറ്റാൽ പോക്കുവരവ് ചെയ്യാൻ വാങ്ങുന്നയാളുടെ തണ്ടപ്പേര് പുതിയത് ഉണ്ടാക്കണമോ അതോ പഴയതിൽ തന്നെ വിറ്റ ആളുടെ പേര് ഒഴിവാക്കുകയാണോ ചെയ്യുക?
Athu clear idea illa, I guess the old one will be deleted
അവകാശ പോകുവരവ് എങ്ങനെ ചെയ്യും
Direct ayi poganum
Pv approved on taluk annu kanikunnu ith anthanu
Muzhuvan sthalathinte oru bagam mathram vangumpol pokkuvaravu talukkil ninnum approve agum first, oine automatically villageil ninnim approve avum
2011 registered document. Can we do mutation online?
Cheyyam, enthelum error kanichal mathram village officil bandhapeduka
Pokkuvarvau chayiyunnathinnu paisa enthaglium akkumo
Automatic ayi pokkuvaravu nadakkum eppol. Pazhayathu cheyumpol villagil direct ayi pogumpol nominal application fee mathrame uloo
sir whatabout partition
Separate ayi pokkuvaravu cheythu mattam
2009 ൽ അതാരം രജിസ്റ്റർ ആയി പക്ഷെ ഇതുവരെ പോക്കു വരവ് ചെയ്തിട്ടില്ല ഒൺല് നായി ചെയ്യാൻ പറ്റുമോ? അമ്മ പകുതി സ്ഥലമാണ് എനിക്കു തന്നത് പക്ഷെ മഴുവൻ സ്ഥലത്തിന്റെ കരം അമ്മയുടെ പേരിൽ ഇപ്പഴും അവർ അടക്കുന്നുണ്ട്
Villagil poyi cheyyanam
1year kazhinju tax adakan nokkiyappol ente nokkiyad
Cheyyan pattum, adhyan status check cheythu nokku, videovil kannikunudu
ഒരു ആഴ്ച മുൻപ് ഒരു വീടും പറമ്പും ഞാൻ വാങ്ങി എന്റെ പേരിൽ register ചെയ്തു , ഇനി അദാരം കിട്ടിയ ശേഷം ഞാൻ പോക്ക് വരവ് ചെയ്യാൻ നടക്കണമൊ ? ? ?
Epol nadakkunna registration nu automatic ayittu pokkuvaravu nadakkum. Oru 15 divasathinu shesham status check cheythu nokku
@@malluhelplineOfficial ok thankyou sir
Payment ile
വീഡിയോയിൽ കാണിച്ചതു പോലെ Details Upload ചെയ്തു Save & Send കൊടുത്തിട്ട് Service History നോക്കുമ്പോൾ status കാണിക്കുന്നതിനു പകരം New aplication form എന്നാണ് കാണിക്കുന്നത്. ഇത്Online ൽ ചെയ്യാൻ സാധിക്കില്ലേ 2022 February ൽ ചെയ്ത ധനനിശ്ചയധാരമാണ് '
ഞാനയച്ചത് വില്ലേജാഫീസിൽ കിട്ടിയോ എന്ന് എങ്ങനെ അറിയാൻ സാധിക്കും.
ദയവായി ഒന്നു പറഞ്ഞു തരുമോ...
2022 automatic ayi nadakkum, status check cheythu nokku. Videovil undu , athinu shesham ariyam status
കരം അടച്ച രസീതിൻ്റെ കോപ്പിയാണ് upload ചെയ്തിട്ടുള്ളത്,
ആധാരത്തിൻ്റെ കോപ്പി വയ്ക്കേണ്ട ആവശ്യമുണ്ടോ...
രജിസ്ട്രാർ ഓഫീസ്, ആധാരനമ്പർ, വർഷം, എന്നിവയൊക്കെ ശരിയായി തന്നെ Upload ചെയ്തിട്ടുണ്ട്.
ഇത് പോക്കുവരവാകാൻ എത്ര ദിവസം വേണ്ടിവരും.
Ekadesha 31 divasithinulil
Avakasha pokuvaravu online aayit cheyyan pattumo
Illa
how long it will take for pokkuvaravu
Max 15 days wait cheyo aftr registration and then check status
Namml neritanu pokkuvaravinu apply cheytat .bt 3weeksai ithvara village officer talukilot ayachittilla .hm
Husband died then pokkuvaravu online aayi cheyyan pattumo
Pokkuvaravu registration vazhi alle, automatic ayi nadakkum. Allengil village officil poganam
ഭാഗാധാരം ചെയ്തു കഴിയമ്പോൾ സർവ്വേ നമ്പറിൽ സബ് ഡിവിഷൻ വരുമല്ലോ അപ്പോൾ അതിന്റെ Pv ചെയ്തു കിട്ടുന്നത് താലൂക്ക് ഓഫീസിൽ നിന്നുമാണോ ?
കൂടാതെ ഒരു സംശയം കൂടി റിമാർക്ക് കോളത്തിൽ എന്താണ് എഴുതെണ്ടത് ? ആ കോളം വെറുതെ ഇട്ടാൽ കുഴപ്പമുണ്ടോ?🙏
Athe, remarks mandate alla
Anthony thaluk office I’ll pono
Ishtadanam registration anenkil automatic ayi pokkuvaravu nadakkumo?
Puthiya registration ellam automatic ayi nadakkum
@@malluhelplineOfficial ok thank you sir 🙏
Invalid document number enna anu kanikkunnaea status
Visit village office with all docs
മേടിക്കുന്ന ആളുടെ തണ്ടപ്പേർ ഡോക്യൂമെന്റിസിൽ കാണുമോ
Yes i guess
ഭാര്യക്ക് നേർപകുതി അവകാശം കൊടുത്ത വീട് ഉൾപെട്ട സ്ഥലത്തിന്റെ പോക്ക് വരവ് നടത്താൻ വേണ്ടി വില്ലേജ് ഓഫീസിൽ ചെന്നപ്പോൾ 2 പേരുടെയും പേരിൽ പോക്ക് വരവ് നടത്താൻ ക്ലോസിൽ ഒരാളുടെ മാത്രം പേരെ ഉള്ളൂ എന്ന് പറയുന്നു ഇനി എന്ത് ചെയ്യും.
Vere vere register cheytho
@@malluhelplineOfficial ഇല്ല
Apo doubt anu
tax adakkenda karyamundo pokku varavu cheyyan.....
Karam nammalude perilekku akki adakkanum anu pokkuvaravu cheyyunathu,
ഞാൻ 2022 feb... യിൽ എന്റെ ഭാര്യയുടെ പേരിൽ ഉണ്ടായിരുന്ന 2.5 Cent ഭൂമി എന്റെ പേരിലേയ്ക്ക് ധന നിശ്ചയാധാരം ചെയ്തിരുന്നു.
പക്ഷേ ഇന്നേവരെ അത് പോക്കുവരവായിട്ടില്ല. കാരണം ആധാരത്തിന്റെ കോപ്പി Regi : Office ൽ നിന്നും വില്ലേജിലേയ്ക്ക് അയച്ചിട്ടില്ലാന്ന് കാണിക്കുന്നു.
എനിക്ക് നേരിട്ട് വില്ലേജാഫീസിൽ രേഖകൾ നൽകി പോക്കുവരവ് നടത്തുവാൻ സാധിക്കുമോ .
എന്റെ തണ്ടപ്പേരിൽ ഇതേ വില്ലേജിൽ ഞാൻ താമസ്സിക്കുന്ന 5 സെന്റു ഭൂമിയും അതിൽ ഒരു വീടും ഉണ്ട് - ഇതിനോട് ചേർന്നുകിടക്കുന്ന 2.5 സെന്റ് ഭൂമിയാണ് എന്റെ പേരിലേയ്ക്ക് പോക്കുവരവ് നടത്തേണ്ടത്.
ഈ 2.5 സെന്റ് ഭൂമിയ്ക്ക് പ്രത്യേകിച്ച് വഴിയും ഇല്ല .
ഞാനിനി എന്താണ് ചെയ്യേണ്ടത്.
Nerittu cheyyam, late akkanda
@@malluhelplineOfficial Online വഴി പറ്റുമോ
Illa
Pokkuvarave entann bro??
Transfer or change of title in the records of the local municipal body of the concerned property, nammal registration nu shesham village officil poyo , online ayo pokkuvaravu cheyyumpozhanu land revenue department regakalil aa stalathinte avakashiyude peru mari nammude peru akunathu. propert tax liabiltiesino, proof of ownershipino pokkuvaravu valare athyavashyamanu. Please refer to below link for complete details. Ee linkil revenu departmentinte relis section upayogichu kondu engane pokkuvaravu status cheyyam ennu kanichitundu.
Link: www.indiafilings.com/learn/pokkuvaravu-mutation/
Sir what is a form 59
Avida Yana apasha koduka vandu
Did not understand the question here. What is this abt, multiple forms are there
Pokuvarav online nikuthi receipt evide ninnu kittum
Karam adacha receipt ille sthalathinte
March 2022 nu aanu register നടന്നത്...appo പോക്കുവരവ് automatic നടക്കുമോ....എങ്ങനെ അറിയും
Nadakkum, status check cheyyanulla option njan parayunnundu. Relis status nokkiyal ariyam
Dear Sir,
എൻ്റേയും ഭാര്യയുടേയും ഒന്നിച്ചുള്ള ഉടമസ്ഥതയിൽ ഭൂമിയുണ്ട്. ഇപ്പോൾ ഭാര്യയുടെ പേരിൽ മാത്രമായി കുറച്ചു സ്ഥലം വാങ്ങി. അപ്പോൾ പോക്കുവരവ് ചെയ്യാൻ പുതിയ തണ്ടപ്പേർ വേണോ? അതോ ഞങ്ങളുടെ നിലവിലെ തണ്ടപ്പേർ കൊടുത്താൽ മതിയോ?
Same sthalam anengil ore thandaper ayirikkum
ഒരു വസ്തുവിനെ സ്കെച്ച് പ്ലാനും എടുക്കാൻ എന്താ ചെയ്യുക
Copy download options video channelil undu
മക്കളായ അവകാശികൾ പങ്കിട്ടെ ടുത്തശേഷം സ്വന്തo പേരിൽ രജിസ്റ്റർ ചെയ്താലും ഈ പോക്ക് വരവ് ചെയ്യേണ്ടതുണ്ടോ
Eppol nadakkunna oru registrationum pokkuvaravu nammal thanne cheyyenda avashyam illa, automatic anu, pazhayathanenkil cheyyanam
പോക്കുവരവ് outometic ആയി റെഡിയായാൽ ഓൺലൈനായി നികുതിയടക്കാൻ പറ്റുമോ ? ആദ്യമായി നികുതിയാക്കാൻ അതോ വില്ലേജിൽ പോകേണ്ടി വരുമോ?
Tax ningalude perilekku transfer ayengil online cheyyam
@@malluhelplineOfficial രജിസ്ട്രേഷൻ ഈ മാസം 6 ന് കഴിഞ്ഞതാണ് പോക്കുവരവ് ഓട്ടോമാറ്റിക് ആയി നടക്കുമോ? എത്ര ദിവസത്തിനുള്ളിൽ ആയി കിട്ടും 15 ദിവസം കഴിഞ്ഞ് ആധാരം കിട്ടും
മരണപ്പെട്ട വ്യക്തിയുടെ വിൽപത്രം പ്രകാരം അവകാശിയുടെ പേരിലേക്ക് മാറ്റാൻ ഇതിൽ online ആയി ചെയ്യാൻ പറ്റുമോ?
Illa
ഇഷ്ടദാനാധാരം രജിസ്റ്റർ ചെയ്ത് വാങ്ങി.
ഇതിന്റെ പോക്കുവരവ് ഓൺ ലൈൻ നടന്നിട്ടുണ്ടോയെന്ന് മേൽ വെബ് സൈറ്റിൽ നിന്ന് അറിയുവാൻ പറ്റുമോ?
മേൽവസ്തുവിന്റെ തണ്ടപ്പേർ എങ്ങനെയറിയാം.?
മേൽവസ്തുവിന്റെ കരം അടക്കാനായി വില്ലേജ് ഓഫീസിൽ പോകണമോ?
അതോ അതും ഓൺലൈനായി അടക്കാമോ.?
ദയവായി മറുപടി നൽകുമോ
ഇഷ്ടദാനം നൽകിയ ആൾക്ക് 20- സെന്റ് - വസ്തു ആയത് മുൻ എഴുതി തന്നു.
Ella puthiya registrations pokkuvaravu online ayi nadakkum, details websitil check cheyyam, but varunilengil villagil poganam. Thandaperum avide ninnum ariyam. Tax ningalude peril mari kazhinjal onlini pay cheyyam
Pokkuvarav cheyyathe tax adakkan pattumo, tax adakkan thandapper no vende
Venam, pokkuvaravu cheyyanam
I bought a place in 2022 jul. Should I do pokkuvaravu? Can check the status online?
It would have been automatically done, pls check status in relis
How to check this? If its done automatically or not??
പട്ടയം ഇല്ലെങ്കിലും പോക്കു വരത്ത് ചെയ്യാമോ? കരം അടയ്ക്കുവാൻ പറ്റുമോ?
Pattayam venam, pls visit village for these issues
മരണപ്പെട്ട വ്യക്തിയുടെ അവകാശിയുടെ പേരിൽ വസ്തു പോക്കുവരവു ചെയ്യാൻ online ൽ കൂടി ചെയ്യാൻ പറ്റുമോ?
Illa
ഞങ്ങളുടെ സ്ഥലം എൻ്റെ അച്ഛൻ വേറൊരു ആളിൽ നിന്നു വാങ്ങിയതാണ് നാളിതുവരെ പോക്കുവരവ് നടത്തിയിട്ടില്ല അച്ഛനും അമ്മയും മരിച്ചതാണ് മക്കൾ രണ്ട് പേര് ആദ്യം അച്ഛൻ്റെ പേരിലേക്കാണോ മാറ്റേണ്ടത് അപ്പോ ഓൺ ലൈനിൽ ആരുടെ വിവരമാണ് കൊടുക്കേണ്ടത്
Alla, achante peril eni pokkuvaravu cheyyan pattila ennu thonunnu. Villagil ninnum legal heir certificate vangi cheyyanam. Pls visit village office with docs. They will guide you
ആധാരം രെജിസ്ട്രേഷൻ കഴിഞ്ഞു ഇനി പോകുവരവ് ചെയ്യണം അത് ഓൺലൈൻ അപ്ലിക്കേഷൻ നൽകിയതിന് ശേഷം ആധാരം ഉടമ നേരിട്ട് വില്ലേജ് ഓഫീസിൽ ഹാജരാകേണ്ടിവരുമോ. NRI എപ്പോഴും നാട്ടില്ലുണ്ടാവില്ലലോ...
Automatic ayi nadakkum epo
@@malluhelplineOfficial താങ്ക്സ് ❤️
ഒസ്യത്തിലൂടെ ലഭിച്ച വസ്തുവിന്റെ പോകുവരവ് ഒസ്യത്തു പ്രാബല്യത്തിൽ വന്നതിനു ശേഷം എങ്ങിനെ ചെയ്യാം. Online ലൂടെ ചെയ്യാൻ സാധിക്കുമോ?
Online pattila, visit village
@@malluhelplineOfficial thank you
ഓൺലൈൻ പോകുവരവിന് നമ്മൾ വില്ലേജ് ഓഫീസിൽ കോൺടാക്ട് ചെയ്യണോ? അതോ ആധാരം രെജിസ്ട്രേഷൻ നടന്നു 15 ദിവസംത്തിനു ശേഷം ഓട്ടോമാറ്റിക് പോകുവരവ് നടന്നു കൊള്ളുമോ....
Automatic nadakkum, check the status after 15 days, if there is any error then contact village office
@@malluhelplineOfficial Thanks Sir
വെരിഫിക്കേഷൻ സ്റ്റാറ്റസ് - Not processed available in village.
Dcument view available എന്നുമാണ്...അപ്പോൾ എന്താണ് ചെയ്യേണ്ടത് രെജിസ്ട്രേഷൻ കഴിഞ്ഞു മൂന്നു മാസം ആയി
Appo village officil details kitti, enthu kondanu nadakkathathu ennariyanamenkil aadharavum mattu detailumayi village officil povanam
@@malluhelplineOfficial Thank you bro🙏
രണ്ടു പേരുടെ പേരിലുള്ള പ്രോപ്പർട്ടി ആണെങ്കിൽ രണ്ടു പേരുടെയും പേരു എഴുതണോ
Yes, appozhe nikuthi rendu perude peril varoo
എത്ര ദിവസം എടുക്കും കിട്ടാന്‍
30 daysnulil clear agum
സ്റ്റാറ്റസ് ചെക്ക് ചെയ്യുന്നത് എങ്ങനെയാ
Relis website, already video published in channel
ഭാഗപത്ര പ്രകാരം എന്റെ സഹോദരിയുടെ ഓഹരി മരണശേഷം ഞങ്ങൾ 2 സഹോദരന്മാർക്ക് തുല്യമായി വരുന്നത് ആണ്. ഇപ്പോൾ സഹോദരി മരണപ്പെട്ടു. ഇത് ഓൺലൈനിൽ പോക്ക് വരവ് ചെയ്യാൻ സാധിക്കുമോ?
Illa
Pokkuvaravu fee adkkunnathu engane anu
Fee onnum venda, eppol nadakkuna registration ellam automatic ayi pokkuvaravu nadakkum, fee onnum venda
സാർ വസ്തു പേരിൽ കുട്ടുക എന്ന് പറഞ്ഞാൽ പോകുവരവ് തന്നെ ആണോ
Legally name change revenue department documentsil cheythu, tax details namude perilekku mattunathanu pokuvaravu
ഇതിന്റെ സെര്ടിഫിക്കറ് എങ്ങനെ കിട്ടും
Certificate? Pokkuvaravu cheythal mathrame tax ningalude perilekku maruloo
ഒരാളുടെ login account വെച്ച് വേറെ ഒരാളുടെ ഒരു ആധാരം പോകുവരവ് നടത്തിക്കാൻ പറ്റുമോ?
Login id can be used