ഫ്ലാറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Things to Consider Before Buying a Flat| RERA Act

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024
  • Flat വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ.

ความคิดเห็น • 109

  • @abraml
    @abraml 2 ปีที่แล้ว +7

    This is a timely help for me, as I am looking for a new apartment to buy. . Thank you....

  • @haridasannair6473
    @haridasannair6473 23 วันที่ผ่านมา

    1.Whether the agreement of sale mentions the following:
    a) at what point of time a registered Co-op Hsg.Society of the residents will be formed.
    a)bye law of the Society will be adopted
    c) when will be the conveyance of the property will be executed and registered in favour of Housing Society?

  • @malayalamwriter
    @malayalamwriter 2 ปีที่แล้ว +1

    സാർ വളരെ പ്രയോജനപ്രദമായ ഒരു വീഡിയോ ആയിരുന്നു. നന്ദി 🙏🏻

  • @symphonycastles4313
    @symphonycastles4313 10 หลายเดือนก่อน +3

    Sir, നമ്മൾ ഒരു ബാങ്ക് ലോൺ എടുത്തിട്ട് ആണ് വാങ്ങുന്നത് എങ്കിൽ എല്ലാം bank nokkille? നമ്മൾ പേഴ്സണൽ ആയി വേറെ നോക്കേണ്ട കാര്യം ഇല്ലല്ലോ?

    • @no.2tube370
      @no.2tube370 24 วันที่ผ่านมา

      vellam undo ennu bank nokkila😄

  • @jishasukumaran2933
    @jishasukumaran2933 3 ปีที่แล้ว +2

    Sir pattayathekurichulla sir nte video kandu ente husband oru bhoomi vaangi pattayam adhehathinte peril kittitund. Avide veedu panithu . Ithuvare thaamasichitilla athu vilkkanam ennanu parayunnath avide 12 varsham sthira thaamasam undayirunnekile aaa veed vilkkan pattu ennu parayunnu sariyano

  • @nabeelkottol
    @nabeelkottol 3 หลายเดือนก่อน

    Informative, thanks. Please create more similar videos.

  • @007nishadpt
    @007nishadpt 11 หลายเดือนก่อน +2

    ബിൽഡിംഗ് പൊളിച്ചു കഴിഞ്ഞ, ലാൻഡ് അവകാശികൾ ആരാണ്??

    • @AdvSajanJanardanan
      @AdvSajanJanardanan  11 หลายเดือนก่อน

      Undivided share rights in the land will remain with the flat owners.

  • @lovelyprakash2212
    @lovelyprakash2212 2 หลายเดือนก่อน +1

    Sir,njan oru building nte third floor il oru shop vangi athinu pokkuvaravu chaithu but land tax adaykkan nokkumbol athu pazhaya peril thanneyaanu,pokkuvaravu fee adachathaannu,eppol electricity connection edukkam building tax adachathu mathram pora land tax adachathu m venamennu parayunnu,villagil kayarierengi maduthu

    • @AdvSajanJanardanan
      @AdvSajanJanardanan  2 หลายเดือนก่อน

      @@lovelyprakash2212വസ്തുവിൽ Undivided share right മാത്രമുള്ളതുകൊണ്ട് നിങ്ങളുടെ പേരിൽ നികുതി രശീത് കിട്ടില്ല എന്ന വിവരം വില്ലേജ് ഓഫീസറെക്കൊണ്ട് എഴുതി വാങ്ങുക. അതിനോട് കൂടെ തണ്ടപ്പേർ abstract ഉം Electricity കണക്ഷൻ മാറ്റാനായി നൽകുക.

  • @radhakrishnannair8665
    @radhakrishnannair8665 7 หลายเดือนก่อน

    Very very informative sir. Thanks.

  • @lissysanthosh8681
    @lissysanthosh8681 ปีที่แล้ว +2

    Sir apartment രെജിസ്റ്റർ ചെയ്ത Door Number പിന്നീട് change ചെയ്താൽ പ്രശ്നമുണ്ടോ. (തക്കതായ കാരണം കാരണം )
    There will be any oroblem in future?

    • @AdvSajanJanardanan
      @AdvSajanJanardanan  ปีที่แล้ว

      Panchayat/corporation number is important. All other numbers are not relevant and can be changed

  • @licyjohn3496
    @licyjohn3496 11 หลายเดือนก่อน +1

    3d yil kaanikunna pole final look common areas vannilenkil can we complaint.... Is the builder responsible to give that finished look given in brochure

    • @AdvSajanJanardanan
      @AdvSajanJanardanan  11 หลายเดือนก่อน +1

      Yes, but brochure should be part of agreement. Usually it is not part of it

  • @Warrendemon
    @Warrendemon 3 หลายเดือนก่อน

    Informative.. Excellent.

  • @dhanya.d.dhanya.d.7485
    @dhanya.d.dhanya.d.7485 3 ปีที่แล้ว

    👌👌👌 Thank you for information. Waiting for RERA special video.

  • @vichusvichu1813
    @vichusvichu1813 2 ปีที่แล้ว +1

    പട്ടയത്തിൽ ബിൽഡിങ് കിട്ടുന്നതിന് വല്ല തടസവും ഉണ്ടോ സർ..., അതിന്റെ പെർമിഷൻ എടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഒന്ന് വിശദീകരിക്കാമോ... plz

    • @AdvSajanJanardanan
      @AdvSajanJanardanan  2 ปีที่แล้ว

      പട്ടയത്തിൻ്റെ തരം അനുസരിച്ച് മാത്രം. പഞ്ചായത്തുമായി ബന്ധപ്പെടുക

  • @Dr.VaishnaviSureshNair
    @Dr.VaishnaviSureshNair 3 หลายเดือนก่อน

    Thank you so much for this video ❤

    • @shahins1406
      @shahins1406 3 หลายเดือนก่อน

      Flat vangan thalparyam ondo I can afford your budget flat

    • @AdvSajanJanardanan
      @AdvSajanJanardanan  3 หลายเดือนก่อน

      @@Dr.VaishnaviSureshNair Thanks for watching

  • @rojascora5342
    @rojascora5342 3 หลายเดือนก่อน

    Hi Sir
    Thank you for this informative video ,as I was looking forward to buying a flat in Trivandrum.
    Sir I had a question
    If I buy a flat anytime later if I want to sale it is it possible to do so.

    • @Vijitha-q5h
      @Vijitha-q5h 23 วันที่ผ่านมา

      Hi @rojascora5342 did you buy a new flat

  • @kkRajeshkumaran
    @kkRajeshkumaran ปีที่แล้ว

    very nice Thank you sir

  • @vijayankuniyil5564
    @vijayankuniyil5564 2 หลายเดือนก่อน

    Undivided area aadharam aayi kodukkumo customersinu...?

  • @naseebikka
    @naseebikka 2 ปีที่แล้ว

    Thank you for the edifying video sir

  • @asokakumar2141
    @asokakumar2141 6 หลายเดือนก่อน

    Car parking rate ഇന്റെ gst kodukkanamo

  • @RR-lx7ll
    @RR-lx7ll ปีที่แล้ว

    Really valuable video.

  • @eiseneisen5115
    @eiseneisen5115 2 ปีที่แล้ว

    What is your advice in buying villas?

  • @vinayachandrannair6226
    @vinayachandrannair6226 3 หลายเดือนก่อน

    Good information

  • @anoopguruvayoor7126
    @anoopguruvayoor7126 3 ปีที่แล้ว

    It's really informative... Thankyou sajan sir

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 2 ปีที่แล้ว

    Sir എനിക്ക് ഒരു സംശയം ഉണ്ട് 2013 ൽ ഞാൻ ഒരു falt വാങ്ങിയിരുന്നു 2022 Oct 1 ഇന്ന് വരെയും flat handing over ചെയ്തത് തന്നിട്ടില്ല flat ownersഎല്ലാവരും കൂടി ഒരു അസോസിയേഷൻ form ചെയ്ത് അത് രജിസ്റ്റ്ർ ചെയ്തിരുന്നു അവർ നിങ്ങൾ തന്നെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ കാരണമാണ് ചെയ്തത് Builders പറഞ്ഞ പല ജോലികളും ഇനിയും ചെയ്തു തന്നിട്ടില്ല ഇപ്പോൾ Builders തീരെ ഇവിടെയുള്ള ഒരു കാര്യവും ചെയ്യുന്നില്ല ഒരു വർഷത്തോളമായി ഇവിടെ electricity bill security, cleaning ഇതിനൊക്കെ വരുന്ന ചിലവ് flat owners പിരിവ് എടുത്താണ് നടത്തുന്നത് Rera യിൽ കേസ് കൊടുക്കാൻ പറ്റുമോ 2016 ശേഷം വന്ന Buildings നെ പറ്റുകയുള്ളു എന്നും ഇത് 2013 ൽ വന്ന Building അല്ലേ അത് കൊണ്ട് പറ്റില്ല എന്നുമാണ് പറയുന്നത് അത് ശരിയാണോ land ഇന്നും അസോസിയേഷന്റെ പേർക്ക് ആയിട്ടില്ല അത് Builders അസോസിയേഷന്റെ പേർക്ക് ചെയ്തു തരേണ്ടതല്ലേ 33 വർഷം ത്തിന് Builders ന് പാട്ടത്തിന് കൊടുത്തിരിക്കുകയാണ് എന്നാണ് അറിയുന്നത് Builders നോട് അതിനെ കുറിച്ച് ചോദിക്കുമ്പോൾ ഒന്നും പറയുന്നില്ല land അവസാനം Iand owner കൈവശം തന്നെ ക്ക് പോകുമോ സാർ വിശദമായി ഒന്ന് പറഞ്ഞു തരണേ ഞാൻ ഇന്നാണ് സാറിന്റെ video കണ്ടത്

    • @ridhoshvk7441
      @ridhoshvk7441 ปีที่แล้ว +2

      Please mention the builder's name

    • @deepsdfe
      @deepsdfe ปีที่แล้ว

      same issue with me. Builder : shwas homes EKM

  • @alexthomas2532
    @alexthomas2532 2 ปีที่แล้ว

    Very good thanku 🙏

  • @samuelalex8304
    @samuelalex8304 ปีที่แล้ว +2

    Sobha developers nte flat vangunnathu oru nalla investment aano in Bangalore

    • @Rohitkumar-pe9ux
      @Rohitkumar-pe9ux ปีที่แล้ว

      हू😊😊😊😊😊😅😅😮😮😮😮😢😢😢🎉16😢😮😢😢😢ट😅😅😅😅😅😊

  • @sauujs2423
    @sauujs2423 2 ปีที่แล้ว

    Pls reply for flat constructed in the year 2005 whether kerala building rules applicable or building permit would be available

  • @vijom.a4828
    @vijom.a4828 ปีที่แล้ว +1

    Hi.. Suppose i have a flat in kochi with 1800 sqft. Is it possible to split in to 900 sqft? and can I get a separate door no for the same and sell it with seperate deed? Expecting a valuable comment from..

    • @AdvSajanJanardanan
      @AdvSajanJanardanan  ปีที่แล้ว

      Entire structure of flat is built as per the approved plan and completion certificate already issued. So any changes in the existing structure can be done only after getting approval from Corporation.

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 2 ปีที่แล้ว

    Good information thanku sir

  • @manjuvy7689
    @manjuvy7689 ปีที่แล้ว

    Sir ഒരു സംശയം flat വാങ്ങിയ ശേഷം അതിന്റെ കാലാവധി കഴിഞ്ഞു flat പൊളിക്കേണ്ടി വന്നാൽ next builders നമുക്ക് ഒരു flat nu പകരം 2flat നിർമ്മിച്ചു നൽകുമോ പേയ്‌മെന്റ് നൽകാതെ????

    • @usmank9733
      @usmank9733 ปีที่แล้ว +2

      @ manjuകിട്ടും. ബിൽഡറുടെ വൈകല്യമുള്ള മകളെ കല്യാണം കഴിച്ചാൽ ,ഒരു പക്ഷെ .

    • @manjuvy7689
      @manjuvy7689 ปีที่แล้ว +1

      ചോദ്യം adv sajan sir നോട്‌ ആയിരുന്നു....

  • @salijoseph1784
    @salijoseph1784 ปีที่แล้ว

    Very informatice

  • @fortheyes
    @fortheyes 3 ปีที่แล้ว

    Thank you

  • @chandrababuk9191
    @chandrababuk9191 ปีที่แล้ว

    very useful

  • @magickutty
    @magickutty ปีที่แล้ว

    Sir, is it ok to buy a small apartment which is 28 years old. Please reply

    • @Parkerpromax
      @Parkerpromax ปีที่แล้ว +1

      No prob I bought 34 yeard

    • @magickutty
      @magickutty ปีที่แล้ว

      Thank you ❤️

  • @naseebikka
    @naseebikka 2 ปีที่แล้ว +1

    Builder ന്റെ അപാകത കൊണ്ട് കുറച്ചു നാൾ കഴിയുമ്പോ Entire Building നു എന്തെങ്കിലും സംഭവിച്ചാൽ നമുക്ക് പരിരക്ഷ ഉണ്ടാവുമോ??
    Or if something happened by natural calamities???

  • @royp4593
    @royp4593 2 ปีที่แล้ว +1

    Who should pay one term Appartment tax .Is it Land Owner,Builder or Individual Appartment Owners?. one term building tax and Labour tax is Still pending in village Office.We are in trouble. Please give us correct answer.

    • @AdvSajanJanardanan
      @AdvSajanJanardanan  2 ปีที่แล้ว

      Its usually paid by the builder and he collect it from the buyer along with total price of flat. However you have to pay the same to the village if the builder failed to pay. You can collect it from the builder if you have specific clause in your agreement.

  • @binuphilip5525
    @binuphilip5525 2 ปีที่แล้ว

    Do you mean we have to pay for only carpet area per square feet?

  • @shinecherai666
    @shinecherai666 ปีที่แล้ว

    Sir, i have a doubt, if we are buying a flat, means it is a concrete building above a plot. We are buying means we have getting equally ownership of the plot. My doubt is how many years this concrete building will withstand.? Is there any demolitions period in time being is defined as per housing rules.?

  • @lohithakshanpk8774
    @lohithakshanpk8774 2 ปีที่แล้ว

    Very useful information

  • @christy5430
    @christy5430 3 ปีที่แล้ว +1

    👍👍

  • @edwinraj5495
    @edwinraj5495 7 หลายเดือนก่อน

    👍👍

  • @GeorgeT.G.
    @GeorgeT.G. 3 ปีที่แล้ว

    VALUABLE INFORMATION

  • @abdulkaderkv5836
    @abdulkaderkv5836 3 ปีที่แล้ว

    good information

  • @dineshkallarackal7178
    @dineshkallarackal7178 ปีที่แล้ว

    Very relevant video in the present scenario.

  • @bijuennasseril3238
    @bijuennasseril3238 3 หลายเดือนก่อน

    65percentage is correct only. He talking against builders, saying to customer for video seen risks all to builders only.

  • @mustafaabudhabi3112
    @mustafaabudhabi3112 ปีที่แล้ว

    ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഫ്ലാറ്റ് നിർമാണം ചട്ട വിരുദ്ധ മല്ലേ..?

    • @leolionvlogs3085
      @leolionvlogs3085 ปีที่แล้ว +1

      എന്താണ് പഞ്ചായത്തിൽ ഫ്ലാറ്റ് പണിതാൽ പ്രശ്നം.... എറണാകുളം ജില്ലയിൽ പല സ്ഥലങ്ങളിലും ഉണ്ടെല്ലോ

    • @AdvSajanJanardanan
      @AdvSajanJanardanan  ปีที่แล้ว

      KPBR ന് അനുസൃതമായിപ്പണിയാം

    • @jacksont277
      @jacksont277 ปีที่แล้ว

      ​@@AdvSajanJanardanankpbr what is this?

    • @AdvSajanJanardanan
      @AdvSajanJanardanan  ปีที่แล้ว

      @@jacksont277 Kerala Panchayat Building Rules

    • @jacksont277
      @jacksont277 ปีที่แล้ว

      @@AdvSajanJanardanan thank you sir

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว

    sir, ഞാൻ ABAD flat-ൽ താമസിക്കുന്ന ഒരാളാണ്. Flat സമുച്ചയത്തിൻ്റെ ownership/possession ABAD builders - ൽ നിന്നും flat owners association - ൻ്റെ പേരിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ച് ഒന്നു പറയാമോ? മറുപടി പ്രതീക്ഷിക്കുന്നു.

    • @bijuennasseril3238
      @bijuennasseril3238 3 หลายเดือนก่อน +1

      R u received house no from authority on Your name?

    • @GeorgeT.G.
      @GeorgeT.G. 3 หลายเดือนก่อน

      @@bijuennasseril3238 yes

  • @sunilclassic11
    @sunilclassic11 3 ปีที่แล้ว

    👍🌹

  • @abdurahimankt6998
    @abdurahimankt6998 2 ปีที่แล้ว

    👍👍👍👍💓

  • @nishajude536
    @nishajude536 3 ปีที่แล้ว

    Informative 👍🏽

  • @rajanck8609
    @rajanck8609 3 ปีที่แล้ว

    👍

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 2 ปีที่แล้ว +1

    Phone no tharamo sir

  • @georgejacob8014
    @georgejacob8014 ปีที่แล้ว +1

    Very informative 👍.Can I have your contact details please?

  • @Wxzi2231
    @Wxzi2231 ปีที่แล้ว

    Hi Sir I am an NRI is there any way to contact you. Please let me know

  • @238kak
    @238kak ปีที่แล้ว

    Can I get your number to ask some doubts

  • @bibilnv
    @bibilnv 8 หลายเดือนก่อน +1

    Sir നിങ്ങളുടെ contact number തരുമോ

    • @AdvSajanJanardanan
      @AdvSajanJanardanan  8 หลายเดือนก่อน +1

      WhatsApp No. 9567763357

    • @bibilnv
      @bibilnv 8 หลายเดือนก่อน

      @@AdvSajanJanardanan thank you so much

  • @rindulal5085
    @rindulal5085 2 หลายเดือนก่อน

    Very informative. Thank u Sir

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 2 ปีที่แล้ว

    Good information

  • @fayishameed
    @fayishameed ปีที่แล้ว

    Informative ❤

  • @ajeshambalapadan5135
    @ajeshambalapadan5135 3 ปีที่แล้ว +1

    👍👍

  • @jopaulchalakkal3988
    @jopaulchalakkal3988 3 ปีที่แล้ว

    👍👍👍