ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഗസൽ ആണ് ഉമ്പായി യുടെ ഗസൽ കേട്ടാൽ ഞാൻ എവിടെ ആണെങ്കിലും ഓടിയെത്തു വിണ്ടും പാടാം സഖി എൻ്റെ പ്രിയപ്പെട്ട ഗസലുകളിലൊന്നാണ് പിന്നെ ( ഏതൊരപൂർവ്വ നിമിഷ ) ഉമ്പായിയുടെ ഗസൽ കേട്ടാൽ വേറൊരു ലോകത്ത് എത്തും അത് സത്യം ഞാൻ അത്രയും ആരാധിക്കുന്ന കാലാക്കാരൻ എൻ്റെ പ്രിയപ്പെട്ട ഉബായി
വളരെ ശരി ആണു....... ഒരുപാടു വർഷങ്ങൾ ആയി നല്ലൊരു സഹൃദ ബന്ധം ഭായിയും ആയി ഉണ്ടായിരുന്നത് കൊണ്ട് ഓരോ പാട്ടു കേൾക്കുമ്പോൾ ഓക്കെ അങ്ങനെ തന്നെ ആണു. ഒരു ഹാർമോണിയം മാത്രം ആയി വന്നു ഞങ്ങൾക്ക് വേണ്ടി പടിതന്നത് ഭയങ്കര ഒരു അനുഭാവവും വീങ്ങളോട് ഉള്ള ഓർമയും ആയി തുടരുന്നു!
എന്റെ പ്രിയ ഉസ്താദിന്റെ കുടുംബത്തെ പരിചയപ്പെടുത്തിയതിൽ ഒരു പാട് നന്ദി.. അദ്ദേഹത്തിന് സുഖമില്ലാതിരിക്കുമ്പോൾ പോയി കണ്ടിരുന്നു.സമീറിനെ ചാവക്കാട് മണത്തല സ്ക്കൂൾ പ്രോഗ്രാമിൽ വെച്ച് കണ്ടിരുന്നു. മലയാള ഗസൽ ചക്രവർത്തിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
17 വർഷമായി ഉമ്പായിക്കയുടെ ഗസലുകൾ കേൾക്കുന്നു, ഇന്നലെ 19/03/24ന് രാത്രി കൂടി ഞാൻ ആ ശബ്ദം കേട്ടാണ് ഉറങ്ങിയത് 💕💕💕.. അദ്ദേഹം എന്നെ പോലെ എത്രയോ ലക്ഷകണക്കിന് ആളുകളുടെ മനസ്സിൽ ജീവിക്കുന്നു 🙏🙏🙏.. ആ നഷ്ടം ഒരിക്കലും തിരിച്ചു കിട്ടില്ല എങ്കിലും മക്കളിൽ കൂടി ഇനിയും അദ്ദേഹം ജീവിക്കും എന്നത് പ്രതീക്ഷ നൽകുന്നു 🥰.. മക്കൾ ആത്മാർത്ഥമായി ശ്രമിച്ചാൽ ആ പിതാവിന്റെ സംഗീതം അന്യമാകാതെ നിലനിൽക്കും. .. ഉമ്പായിക്കയുടെ കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ ആത്മാർത്ഥമായ സന്തോഷം. ..
വീണ്ടും പാടാം സഗീ നിനക്കായ് വിരഹഗാനം ഞാൻ ഒരു വിഷാദ ഗാനം ഞാൻ ഉമ്പായിക്കാട് മകളുടെ വോയ്‌സിൽ കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു അദ്ദേഹത്തിന്റെ കുടുംബത്തിന് അല്ലാഹു അനുഗ്രഹിക്കട്ടെ , അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കട്ട
പണ്ടുകാലങ്ങളിൽ ഗസൽ ഗാനങ്ങളും ഹിന്ദുസ്ഥാനി ഗാനങ്ങളും ജനകീയമാക്കുന്നത് കാണാപൊന്നിനു പോകുന്നവരും കാളവണ്ടിക്കാരും ട്രാളി വലിക്കുന്നവരുടേയും പാട്ടുകളാണ്, ഇതിലെല്ലാം ഉമ്പായിക്ക, ബാബുക്ക , മുഹമ്മദ്റാഫി എന്നിവരുടെ ഗാനങ്ങളും കേൾക്കാം. ❤❤ മാഞ്ഞുപോയ എല്ലാ കലാപ്രതിഭകൾക്കും പ്രണാമം.❤❤ Thanks - all the best - vlog, google, youtube etc❤❤
കുടുംബത്തിലെ ഒത്തൊരുമയും സ്നേഹവും എന്നും ഇതുപോലെ നിലനിൽക്കട്ടെ. സംഗീതം അറിയുക, അതിൽ പ്രാഗത്ഭ്യം നേടുക എന്നതൊക്കെ ദൈവികമായ ഒരു വരമാണ്. മക്കളിലൂടെയും കൊച്ചുമക്കളിലൂടെയും ആ അനുഗ്രഹം നിലനിൽക്കട്ടെ.
I am soo happy to see such a big talented man's family. Atleast 4 days a week i listen his songs and most of the nights i fall in sleep listening to his songs . To me he is much greater a singer than yasudas.
Umbai ka.. a great artist.. he had his own style of singing and expression.. so much melody in his singing.. established his identity with his own compositions..he will live through his songs … pray for him 🌹🤲🤲
ഒരുപാട് വൈകിയാണ് ഉമ്പായി എന്ന ഗസൽ മാന്ത്രിക്കാനേ കുറിച്ച് ഞാൻ അറിയുന്നത്. അന്നുതൊട്ടു ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്. എല്ലാദിവസവും ആ മാന്ത്രിക ശബ്ദം കേട്ടാണ് ഞാൻ ഉറങ്ങുന്നത്. വളരെ ആഗ്രഹിച്ചിരുന്ന ഒരു ഇന്റർവ്യു ആണ് മോള് ഞങ്ങൾക്ക് സമ്മാനിച്ചത്. ഒരുപാട് നന്ദി 🙏. കൈരളി ചാനലിന്റെ ജെബി ജംഗ്ഷൻ എന്ന പ്രോഗ്രാംമിൽ പച്ചയായ മനുഷ്യനെ കാണാൻ കഴിഞ്ഞു. ഒരു കോമാളിയെ പോലെ മരണം അദ്ദേഹത്തെ കവർന്നെടുത്തു. വേദനയുണ്ട്, ഒരുപാടൊരുപാട്. ഗസൽ മാന്ത്രീകാന് കണ്ണീർ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഉമ്പായിക്ക സൗമ്യമായ സമീപനം ആയിരുന്നു വിഷാദമൂഖമായ മുഖഭാവം ആരെയും ആകർഷിക്കുന്നചിരിച്ചു കൊണ്ടുള്ള സംസാരവും വഴിയിൽ വെച്ച് കാണുമ്പോൾ അദ്ദേഹത്തിന്റെ വിരൽതാളം പിടിച്ചു കൊണ്ടുള്ള നടത്തം നമ്മളെ കാണുമ്പോൾ വിശേഷങ്ങൾ ചോദിക്കുകയും പുഞ്ചിരിയോടെ പോട്ടെ മോനെ എന്നു പറയുന്ന ആസ്വരം മനസ്സിൽ ഞാൻ എന്നു മോർക്കാറുണ്ട് സംഗീതസ്നേഹികളെ വശ്യമായ ആലാപനത്തിൽ പിടിച്ചിരുത്തുവാൻ കഴിവുള്ള മികച്ച ഗായകൻ എന്നവിശേഷണത്തിന് അർഹനായ മനുഷ്യസ്നേഹിയായിരുന്നു ഊമ്പായിക്കലോകയ്ക്നായസൃഷ്ടാവ് അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തിയും സമാധാനവും നൽകിസ്വർഗം നൽകിഅനുഗ്രഹിക്കട്ടെ ആമീൻ
കാണാൻ,ആ സ്വരം കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.പക്ഷേ നിർഭാഗ്യവശാൽ സാധിച്ചില്ല.ഒരിക്കൽ കൊണ്ട് പോകാമെന്ന് എൻെറ സഹോദരൻ പറഞ്ഞിരുന്നു.കഴിഞ്ഞില്ല.സമീർ,ബുഷ്റ ഇവരെ അറിയാം.ഞാൻ ബുഷ്റയുടെ നാട്ടുകാരിയാണ്.മോൻ നിന്നെപ്പോലെ സ്മാർട്ട് ആണല്ലോ ബുഷ്റാ❤
ഉമ്പായിക്കാടെ ഒരു പ്രോഗ്രാം ചെറുതുരുത്തി കലാമണ്ഡലത്തിൽ നടന്ന സമയത്ത് ഞാനും അത് കേൾക്കാൻ വന്നിരുന്നു ...... അന്ന് മകനെ പറ്റി പറഞ്ഞത് ഓർക്കുന്നു .... ഞാനന്ന് ഒരു പ്രാദേശിക ചാനലിൽ ക്യാമറാമാനായിരുന്നു ......
ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ് അദ്ദേഹത്തിന്റെ ഗസലുകൾ അറിയാവുന്ന പാട്ടുകൾ ഞാൻ കരോക്കിലൂടെ പാടാറുണ്ട് അതിലൂടെ എനിക്കും കുറെ ആരാധകരെ കിട്ടി ഉമ്പായിക്കയുടെ ആദ്യ കേസറ്റ് പ്രണാമം അതിലെ പാട്ടുകളാണ് ഞാൻ കേട്ട് തുടങ്ങിയത് അന്നുമുതൽക്കേ ഞാൻ അദ്ദേഹത്തിന്റെ ഒരു ഫാൻ ആയിരുന്നു അദ്ദേഹത്തിന്റെ കബറിടം പടച്ചതമ്പുരാൻ സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഗസൽ ആണ് ഉമ്പായി യുടെ ഗസൽ കേട്ടാൽ ഞാൻ എവിടെ ആണെങ്കിലും ഓടിയെത്തു വിണ്ടും പാടാം സഖി എൻ്റെ പ്രിയപ്പെട്ട ഗസലുകളിലൊന്നാണ് പിന്നെ ( ഏതൊരപൂർവ്വ നിമിഷ ) ഉമ്പായിയുടെ ഗസൽ കേട്ടാൽ വേറൊരു ലോകത്ത് എത്തും അത് സത്യം ഞാൻ അത്രയും ആരാധിക്കുന്ന കാലാക്കാരൻ എൻ്റെ പ്രിയപ്പെട്ട ഉബായി
Thank you🥰
ഗസൽ എന്ന് കേൾക്കുമ്പോൾ ആദ്യംഓർമ്മ വരുന്ന പേരാണ് ഉബായി
ഒരു ഫാനാണ് ഞാൻ ഉമ്പായിക്കയുടെ അദ്ദേഹത്തിന്റെ പാട്ട് എപ്പോഴും കേൾക്കും അത് എനിക്കൊരു ഹരമാണ്
എന്റെ. ഇഷ്ട്ട. ഗസൽ. ഉമ്പായിക്ക. പാട്ടാണ്. മകൾ. പാടിയപ്പോൾ. എന്റെ. കണ്ണുനിറഞ്ഞു. 🙏🙏
❤️❤️
കോഴിക്കോട് ആരംഭിക്കാനിരിക്കുന്ന
ആ ഒരു സംരമ്പത്തിന് എല്ലാവിധ ആശംസകൾ നേരുന്നു 🙏🏽🙏🏽🙏🏽
Thank you
🎤🎼*ഉമ്പായിയുടേ* മരണം നമ്മുക്ക് വലിയ ഒരു നഷ്ട്ടം ആയി പോയി.......!😍!
ഇപ്പോഴും മനസ്സിൽ ഒരു വിങ്ങലാ
വളരെ ശരി ആണു....... ഒരുപാടു വർഷങ്ങൾ ആയി നല്ലൊരു സഹൃദ ബന്ധം ഭായിയും ആയി ഉണ്ടായിരുന്നത് കൊണ്ട് ഓരോ പാട്ടു കേൾക്കുമ്പോൾ ഓക്കെ അങ്ങനെ തന്നെ ആണു. ഒരു ഹാർമോണിയം മാത്രം ആയി വന്നു ഞങ്ങൾക്ക് വേണ്ടി പടിതന്നത് ഭയങ്കര ഒരു അനുഭാവവും വീങ്ങളോട് ഉള്ള ഓർമയും ആയി തുടരുന്നു!
ഒരിക്കൽ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന് ! മധുരമെന്ന് അനഖ മെന്ന് ! അതിന്റെ സൗരഭം ലഹരിയെന്ന് !❤❤❤
ഉമ്പായിക്കയുടെ ഗസൽ കേൾക്കാത്ത ദിനങ്ങൾ കുറവാണ്.. അസാമാന്യ പ്രതിഭ❤❤❤❤❤
Thank you🥰
കണ്ണുനീരോടെ കൂടി ഇത് കേൾക്കാനും കാണാനും കഴിയൂ
അറിയാതെ നോവുന്നൊരാ ത്മാവുമായി ഞാൻ. എത്ര കേട്ടാലും മതിയാവില്ല. അത് പോലെ എത്ര പാട്ടുകൾ. ഇപ്പോഴും സങ്കടം മാത്രം.
എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഉമ്പായി ഗാനം ❤
സങ്കടത്തിലൂടെ, സന്തോഷത്തിലൂടെ, വേർപാടിന്റെ വേദനയിലൂടെയെല്ലാം നമ്മെ ഗസലിലൂടെ കൂട്ടികൊണ്ടുപോകുന്ന.. ആ അതുല്ല്യ പ്രതിഭയെ പ്രാർത്ഥനകളിൽ ഓർക്കുന്നു 🤲💞
Thank you😍
എന്റെ പ്രിയ ഉസ്താദിന്റെ കുടുംബത്തെ പരിചയപ്പെടുത്തിയതിൽ ഒരു പാട് നന്ദി.. അദ്ദേഹത്തിന് സുഖമില്ലാതിരിക്കുമ്പോൾ പോയി കണ്ടിരുന്നു.സമീറിനെ ചാവക്കാട് മണത്തല സ്ക്കൂൾ പ്രോഗ്രാമിൽ വെച്ച് കണ്ടിരുന്നു. മലയാള ഗസൽ ചക്രവർത്തിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
Thank you😍
Beautiful. ❤❤❤❤❤❤❤❤❤
ഉമ്പായി ഗസൽ ഇഷ്ടം . ഒരു പാട് . ഫാമിലിയെ കണ്ടതിൽ സന്തോഷം .
ആ ഓർമ ഒരു നൊമ്പരമായി മനസ്സിൽ പടരുന്നു
നില വെളിച്ചം നിലാ മഴ പെയ്യുന്ന ഭോജനശാല തൻ.. തോപ്പിൽ..... 🥰🥰ഉമ്പായിക്ക ❤️❤️❤️
അദ്ധേഹത്തിൻെറ മരണ ശേഷമാണ് കൂടുതൽ അറിയാൻ കഴിഞ്ഞത് തീരാ നഷ്ട്ടമാണ് ഉബായിക്കാൻെറ വിടവ് ..😢😢😢
❤️❤️
17 വർഷമായി ഉമ്പായിക്കയുടെ ഗസലുകൾ കേൾക്കുന്നു, ഇന്നലെ 19/03/24ന് രാത്രി കൂടി ഞാൻ ആ ശബ്ദം കേട്ടാണ് ഉറങ്ങിയത് 💕💕💕..
അദ്ദേഹം എന്നെ പോലെ എത്രയോ ലക്ഷകണക്കിന് ആളുകളുടെ മനസ്സിൽ ജീവിക്കുന്നു 🙏🙏🙏..
ആ നഷ്ടം ഒരിക്കലും തിരിച്ചു കിട്ടില്ല എങ്കിലും മക്കളിൽ കൂടി ഇനിയും അദ്ദേഹം ജീവിക്കും എന്നത് പ്രതീക്ഷ നൽകുന്നു 🥰..
മക്കൾ ആത്മാർത്ഥമായി ശ്രമിച്ചാൽ ആ പിതാവിന്റെ സംഗീതം അന്യമാകാതെ നിലനിൽക്കും. ..
ഉമ്പായിക്കയുടെ കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ ആത്മാർത്ഥമായ സന്തോഷം. ..
🥰
ഹാർമോണിയവും വയലിനുമാണ് ഗസൽ സംഗീതത്തിന് ഏറെ അനുയോജ്യം.
🌹🌹
മലയാളികൾകക് ( കൊചചികകാർകും) ഒരേയൊരു ഗസൽ ഗായകനേ ഉള്ളൂ...❤ഗസൽ മാന്ത്രികൻ ഉംബായി ഇയകാ👌💫💯❤നഷ്ട സൊർഗം 😢🥲😪😮💨🙏
വീണ്ടും പാടാം സഗീ നിനക്കായ്
വിരഹഗാനം ഞാൻ
ഒരു വിഷാദ ഗാനം ഞാൻ
ഉമ്പായിക്കാട് മകളുടെ വോയ്‌സിൽ കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു
അദ്ദേഹത്തിന്റെ കുടുംബത്തിന് അല്ലാഹു അനുഗ്രഹിക്കട്ടെ , അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കട്ട
Thank you
കരളിൽ തീയെരിയുന്നു തലമണ്ട പുകയുന്നു എന്നിട്ടും പായുന്നെന്റെ റയില് വണ്ടി 💚 ഉമ്പായി എന്നും ഇഷ്ടം
Thank you😍
ഉമ്പായി കാൻറെ പാട്ടു കേൾക്കുമ്പോൾ ഇപ്പോഴും കണ്ണുനിറയെ ഉണ്ട് you are great singer God bless you ❤🥰🤲🌹🤝💐
Pranaamam
ഉമ്പായി ഇക്കയുടെ പാട്ട് കേൾക്കുമ്പോൾ അദ്ദേഹം മരിക്കണ്ടായിരുന്നു എന്നു തോന്നിപോകുന്നു
❤️
Very good
അടിപ്പൊളി മോളെ
❤❤@@SEEWITHELIZA
എല്ലാം കൊണ്ടും നല്ല ഒരു പരിചയ
പ്പെടുത്തൽ. വളരെ ഇഷ്ടം ആയി.
ഫാമിലി മുഴുവൻ ചിരിച്ചു കൊണ്ട്
കാര്യങ്ങൾ പറഞ്ഞുവെ ങ്കിലും
കണ്ണ് നിറൻഞാണ് കണ്ടു തീർത്തത്. 🌹.
❤️❤️
അനുരാഗിണി നിൻ സുന്ദര രൂപം ..സ്വപ്നമാം വീണയിൽ സ്വരമുണർത്തി... nostalgic song of umbayikka.👍👌👌💐💐
മലയാളത്തിലെ ഗസൽ ഗായ
ഗരിൽ നമ്പർ 1 ❤❤
മോള് നന്നായി പെട്ടി വായിക്കുന്നുണ്ട് ലൈവായി രംഗത്തു വരിക.....
ഉംബായിക്കയുടെ ഒട്ടുമിക്ക ഗസലുകളും ആസ്വദിച്ചിട്ടുള്ള,ഇപ്പോഴും വളരെ ഇഷ്ടത്തോടെ ആസ്വദിക്കാറുള്ള ഒരു എളിയ ഇഷ്ടക്കാരൻ.🫀🙏
Thank you🥰
Umbayikane kaanan patilellum umbaykkaade monte 2-3 paripaadi kanan pati...
Guitar vaayana usaaran...😍😍😍♥♥♥
Mashallah....😍♥♥♥
ഗസലിന്റെ രാജകുമാരൻ... ഉമ്പായീ...
മനസ്സുകളെ ഇളക്കി മറിക്കുന്ന പ്രിയപ്പെട്ട ഗായകൻ...🎉🎉
പണ്ടുകാലങ്ങളിൽ ഗസൽ ഗാനങ്ങളും ഹിന്ദുസ്ഥാനി ഗാനങ്ങളും ജനകീയമാക്കുന്നത് കാണാപൊന്നിനു പോകുന്നവരും കാളവണ്ടിക്കാരും ട്രാളി വലിക്കുന്നവരുടേയും പാട്ടുകളാണ്, ഇതിലെല്ലാം ഉമ്പായിക്ക, ബാബുക്ക , മുഹമ്മദ്റാഫി എന്നിവരുടെ ഗാനങ്ങളും കേൾക്കാം. ❤❤
മാഞ്ഞുപോയ എല്ലാ കലാപ്രതിഭകൾക്കും പ്രണാമം.❤❤
Thanks - all the best - vlog, google, youtube etc❤❤
❤️❤️❤️❤️
പഴയഗാനങ്ങൾക്കിന്നും പതിനാറു വയസ്സാണ്.
കിനാവിലെന്തിനീ പനീർമഴയായ്
അലിഞ്ഞുമാഞ്ഞു പോയ്...
One of Umbaika’s melodious ghazals….😞
❤❤
ഉമ്പായിക്കാന്റെ ഹാർമോണിയത്തിന്റ സൗണ്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു..❤😢
🥺🥺❤️
മധുരിക്കും ഓർമകൾ വാരിവിതറി ആ വിഷാദ ഗായകൻ അകലങ്ങളിലെക്ക് മാഞ്ഞ് പോയി
❤️❤️
ഉമ്പായിക്കായുടെ ജീവചരിത്രം വായിച്ച അന്ന് മുതൽ ആഗ്രഹിച്ചിരുന്നു.. അദ്ദേഹത്തിൻ്റെ വീടും ഖബറും ഒക്കെ ഒന്ന് കാണണം എന്ന്... താങ്ക്സ് elizza....❤❤❤❤
🥰
EnnumHridayathiIUndakumSahibintaAaSearamathuri❤🎉🎉🎉😊 Big Salute 🎉🎉
ഉമ്പായിക്കയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു...... സാധിച്ചില്ല......ഇന്നും ഉമ്പയ്‌ക്കയുടെ പാട്ടുകൾ കേൾക്കാറുണ്ട് 🙏🏽🙏🏽🙏🏽
എൻ്റെയും ആഗ്രഹമായിരുന്നു, നടന്നില്ല.
"ഇനിയും മരിക്കാത്ത ഓർമകൾക്കൊരുപാട് ..."
വളരെ സന്തോഷം ഉമ്പായിക്കയുടെ കുടുംബത്തെ പരിചയപ്പെടുത്തി തന്നതിന്❤
വയോജന ദിനം ആയപ്പോൾ ആ ശാന്തി ഭവനിൽ പാടിയ ആ ഗാനം ഓർത്തു 🙏🙏🙏
🤲🤲🤲🤲
കേരളതിൻറ നഷ്ടം ആണ് ഉബായി❤
💯😍
ഞാനൊരു ഹിന്ദുവാണ് പക്ഷേ ഉമ്പായിയുടെ പാട്ടുകളെ എനിക്ക് വലിയ ഇഷ്ടമാണ്
💗😍
കേട്ടപ്പോൾ തന്നെ കണ്ണുനിറയുന്നു ❤
😍😍
വാപ്പച്ചിയുടെ പാത പിന്തുടർന്ന മകളും സംഗീത പ്രതിഭ ആകട്ടെ
ലെജൻഡ് ഓഫ് മലയാളം ഗസൽ ഉമ്പായി ഇക്ക
😍😍
കുടുംബത്തിലെ ഒത്തൊരുമയും സ്നേഹവും എന്നും ഇതുപോലെ നിലനിൽക്കട്ടെ. സംഗീതം അറിയുക, അതിൽ പ്രാഗത്ഭ്യം നേടുക എന്നതൊക്കെ ദൈവികമായ ഒരു വരമാണ്. മക്കളിലൂടെയും കൊച്ചുമക്കളിലൂടെയും ആ അനുഗ്രഹം നിലനിൽക്കട്ടെ.
❤️❤️🙏
Umbai the Great !
🙏🙏🙏🙏
ഊമ്പായിക്കാനെയോർക്കാൻ നിങ്ങൾ മക്കളിലൂടെ തീർച്ചയായും കഴിയും അനുഗ്രഹം എല്ലാവിധത്തിലും ദൈവം നിങ്ങള്ക്ക് തന്നിട്ടുണ്ട് കൈവിടാതെ നിലനിർത്തുക 🌹🌹❤️❤️👍👍🙏
Beautiful family 👍
Ellarum koodiyaal avide oru ganamela thanne undaavum enn thonnunn👍👍👍👍👍👍
😍😍
Ho...umbaikka നിറഞ്ഞു നില്‍ക്കുന്ന വീട്.😊
ഗസലിൻ്റെ തമ്പുരാൻ - ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മാസ്മരിക ശബ്ദം
💯
Good Molu Fantastic programAllTheBestBiigSalute🎉🎉❤😊 Family 🎉🎉❤😊
Thank you so much
❤ഇക്കാനേയും ഗാനങ്ങളും ഒരുപാടിഷ്ട്ടമാണ് ❤
Thank you❤️
ഉമ്പായി ഗസലുകൾ ഒരുപാടിഷ്ടം...❤
😍🙏
കരഞ്ഞുപോയ ഞാൻ ഉമ്പായിക്കയുടെ മോൾ ഹാർമോണിയം വായിച്ചു കേട്ടപ്പോൾ ഒരുപാട് സ്നേഹിച്ചിരുന്ന ഞങ്ങൾ ഒന്നും പ്രാർത്ഥനയിൽ നിങ്ങൾ ഉൾക്കൊള്ളിക്കും
❤️❤️❤️🙏
Kootthil cute 😍💕💕💕 baby kunjuvava midukkan
പാടുക സൈഗാൾ പാടൂ❤❤❤❤
I am soo happy to see such a big talented man's family. Atleast 4 days a week i listen his songs and most of the nights i fall in sleep listening to his songs . To me he is much greater a singer than yasudas.
Thank you ❤️
Mashaallah Good Family ❤
മനോഹരം ഉമ്പായിയുടെ
ഓർമ്മകളിൽ പ്രണാമം🙏സബി മോളെ 💝💝💝
Thank you😍
ഉമ്പയ്ക.. വളരെ ഇഷ്ടം 🌹🌹🌹
ഒരുപാടു വേദനയോടെ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു ❤❤❤❤❤❤❤❤
🙏❤️
ഉമ്പായിക്ക എന്നും ഓർമകളിൽ ❤❤❤
😍😍
Imbayikka,gasalmandrikan,keralathinte,abhimaanam❤
Ente nattil vannittund umbayikka padan ❤
വീണ്ടും പാടാറുണ്ട് എന്നും മനസ്സിൽ
Mashallah akiram velichamaki kodukane Alllagha
Njan oru aaradhàkan ❤❤❤
Umbayisaab the Great...Pranaam...
Thank you🥰
ഉമ്പായി ഇക്ക എന്ന പറയുന്ന വലിയ കലാകാരന്റെ കുടുംബത്തെ പറ്റി കൂടുതല് അറിയാന് പറ്റി ❤❤
😍😍
Umbai good gazal gayagan r i p 🌹🙏
Umbai ka.. a great artist.. he had his own style of singing and expression.. so much melody in his singing.. established his identity with his own compositions..he will live through his songs … pray for him 🌹🤲🤲
Thank you😍
Umbayikka ente manassile anugraheedha gayakhan ghazal
🥰❤️
ഒരുപാട് വൈകിയാണ് ഉമ്പായി എന്ന ഗസൽ മാന്ത്രിക്കാനേ കുറിച്ച് ഞാൻ അറിയുന്നത്. അന്നുതൊട്ടു ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്. എല്ലാദിവസവും ആ മാന്ത്രിക ശബ്ദം കേട്ടാണ് ഞാൻ ഉറങ്ങുന്നത്. വളരെ ആഗ്രഹിച്ചിരുന്ന ഒരു ഇന്റർവ്യു ആണ് മോള് ഞങ്ങൾക്ക് സമ്മാനിച്ചത്. ഒരുപാട് നന്ദി 🙏. കൈരളി ചാനലിന്റെ ജെബി ജംഗ്ഷൻ എന്ന പ്രോഗ്രാംമിൽ പച്ചയായ മനുഷ്യനെ കാണാൻ കഴിഞ്ഞു. ഒരു കോമാളിയെ പോലെ മരണം അദ്ദേഹത്തെ കവർന്നെടുത്തു. വേദനയുണ്ട്, ഒരുപാടൊരുപാട്. ഗസൽ മാന്ത്രീകാന് കണ്ണീർ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks for your good words
ഉമ്പായിക്ക സൗമ്യമായ സമീപനം ആയിരുന്നു വിഷാദമൂഖമായ മുഖഭാവം ആരെയും ആകർഷിക്കുന്നചിരിച്ചു കൊണ്ടുള്ള സംസാരവും വഴിയിൽ വെച്ച് കാണുമ്പോൾ അദ്ദേഹത്തിന്റെ വിരൽതാളം പിടിച്ചു കൊണ്ടുള്ള നടത്തം നമ്മളെ കാണുമ്പോൾ വിശേഷങ്ങൾ ചോദിക്കുകയും പുഞ്ചിരിയോടെ പോട്ടെ മോനെ എന്നു പറയുന്ന ആസ്വരം മനസ്സിൽ ഞാൻ എന്നു മോർക്കാറുണ്ട് സംഗീതസ്നേഹികളെ വശ്യമായ ആലാപനത്തിൽ പിടിച്ചിരുത്തുവാൻ കഴിവുള്ള മികച്ച ഗായകൻ എന്നവിശേഷണത്തിന് അർഹനായ മനുഷ്യസ്നേഹിയായിരുന്നു ഊമ്പായിക്കലോകയ്ക്നായസൃഷ്ടാവ് അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തിയും സമാധാനവും നൽകിസ്വർഗം നൽകിഅനുഗ്രഹിക്കട്ടെ ആമീൻ
Amen🥰
എന്നും ഓർമയിൽ
Umbaikka🙏🙏🌹🌹
കാണാൻ,ആ സ്വരം കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.പക്ഷേ നിർഭാഗ്യവശാൽ സാധിച്ചില്ല.ഒരിക്കൽ കൊണ്ട് പോകാമെന്ന് എൻെറ സഹോദരൻ പറഞ്ഞിരുന്നു.കഴിഞ്ഞില്ല.സമീർ,ബുഷ്റ ഇവരെ അറിയാം.ഞാൻ ബുഷ്റയുടെ നാട്ടുകാരിയാണ്.മോൻ നിന്നെപ്പോലെ സ്മാർട്ട് ആണല്ലോ ബുഷ്റാ❤
❤️❤️🥰
Veendum paadam sakhi... 🙏manoharam.. Uppante pole makalum nannayi paadi varatte 🙏ashamsakal🙏
Thank you🥰
ഒരിക്കലെങ്കിലും നേരിൽ കേൾക്കാൻ കൊതിച്ചിരുന്നു...😔
ഭാഗ്യമില്ലാതെ പോയി
Thankyou. Really great meet
Thank you too
മാഷാഅല്ലാഹ്
ഉമ്പായിക്കാടെ ഒരു പ്രോഗ്രാം ചെറുതുരുത്തി കലാമണ്ഡലത്തിൽ നടന്ന സമയത്ത് ഞാനും അത് കേൾക്കാൻ വന്നിരുന്നു ...... അന്ന് മകനെ പറ്റി പറഞ്ഞത് ഓർക്കുന്നു ....
ഞാനന്ന് ഒരു പ്രാദേശിക ചാനലിൽ ക്യാമറാമാനായിരുന്നു ......
Thank you🥰
പിരിയുവാൻ നേരത്തു കാണുവാനാശിച്ച
ഒരുമുഖം മാത്രം ഞാൻ കണ്ടതില്ല…പ്രിയ ഉമ്പായിക്ക 😢
🤍🤍
ഉമ്പായിക്കയുടെ പാട്ട് bgm കൊടുത്താൽ നല്ല ഭംഗിയായേനെ..
ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ് അദ്ദേഹത്തിന്റെ ഗസലുകൾ അറിയാവുന്ന പാട്ടുകൾ ഞാൻ കരോക്കിലൂടെ പാടാറുണ്ട് അതിലൂടെ എനിക്കും കുറെ ആരാധകരെ കിട്ടി ഉമ്പായിക്കയുടെ ആദ്യ കേസറ്റ് പ്രണാമം അതിലെ പാട്ടുകളാണ് ഞാൻ കേട്ട് തുടങ്ങിയത് അന്നുമുതൽക്കേ ഞാൻ അദ്ദേഹത്തിന്റെ ഒരു ഫാൻ ആയിരുന്നു അദ്ദേഹത്തിന്റെ കബറിടം പടച്ചതമ്പുരാൻ സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ
Amen😍
Eka ude makal nallathayi paadi.👍👏👏
Nice🌹🙏🌹
Umbaye sir❤❤❤
Kalam thetti peythozhinja mazha pole umbayi…
❤Gazal magician
ഇത്ത നന്നായി പാടി 👍👍👍👍👍
🙏❤️
Supar
Sending love, respect and regards to the family ❤❤
Thank you😍
Cute 😍❤️😍😍❤️❤️ Family
❤ Great 👍
❤❤❤❤❤❤👍
Kochi friys village restaurant Alan hassirkkayudea pere nigal maranne poyi .......
So sweet...congratulations. ❤❤❤❤❤❤
Thank you! 🤗